Difference between revisions of "C-and-C++/C4/Understanding-Pointers/Malayalam"
From Script | Spoken-Tutorial
(Created page with '{| border = 1 |'''Time''' |'''Narration''' |- | 00.01 |C , C++ ലെ ''''Pointers''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേ…') |
|||
Line 17: | Line 17: | ||
|- | |- | ||
| 00.10 | | 00.10 | ||
− | | | + | |പോയിന്റർ സൃഷ്ടിക്കുന്നത്. |
|- | |- | ||
| 00.12 | | 00.12 | ||
− | | | + | |പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ |
|- | |- | ||
| 00.14 | | 00.14 |
Revision as of 11:34, 23 May 2014
Time | Narration
|
00.01 | C , C++ ലെ 'Pointers എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, |
00.08 | Pointers. |
00.10 | പോയിന്റർ സൃഷ്ടിക്കുന്നത്. |
00.12 | പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ |
00.14 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം |
00.18 | ഇതിനായി ഉപയോഗിക്കുന്നത്,Ubuntu operating system version 11.10 |
00.25 | ഉബുണ്ടുവിലെ gcc , g++ compiler version 4.6.1 |
00.31 | pointersന്റെ ആമുഖത്തോടെ തുടങ്ങാം |
00.34 | Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ് ചെയ്യുന്നു |
00.38 | pointersമെമ്മറി അഡ്രസ് സ്റ്റോർ ചെയ്യുന്നു . |
00.41 | ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു . |
00.45 | pointesന് ഉദാഹരണം നോക്കാം |
00.48 | നമ്മുടെ ഫയലിന്റെ പേര് pointers_demo.c |
00.54 | ഇപ്പോൾ കോഡ് പരിശോദിക്കാം . |
00.56 | ഇത് ഹെഡർ ഫയൽ stdio.h |
01.00 | ഇത് മെയിൻ ഫങ്ഷൻ |
01.03 | ഇവിടെ long integer num “10” എന്ന മൂല്യം assignചെയ്തിരിക്കുന്നു . |
01.09 | എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു |
01.12 | ഒരു pointer ഡിക്ലയർ ചെയ്യാൻ asteriskചിഹ്നം ഉപയോഗിക്കുന്നു |
01.16 | ഈ pointer type long int ലേക്ക് പോയിന്റ് ചെയ്യുന്നു . |
01.20 | വേരിയബിളിന്റെ മെമ്മറി അഡ്രസ് ലഭിക്കാൻ വേണ്ടി ഈ printfസ്റ്റേറ്റ്മെന്റിൽ ampersand ഉപയോഗിച്ചിരിക്കുന്നു |
01.28 | അതിനാൽ ampersand num, num ന്റെ മെമ്മറി അഡ്രസ് നൽകുന്നു . |
01.33 | ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു |
01.37 | ഇവിടെ ptr,numന്റെ അഡ്രസ് സ്റ്റോർ ചെയ്യുന്നു |
01.41 | ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു |
01.45 | “sizeof” function,ptrന്റെ size നല്കുന്നു |
01.49 | ഇത് ptrന് മൂല്യം നല്കുന്നു |
01.51 | അതായത് numന്റെ മെമ്മറി അഡ്രസ് |
01.54 | ഇവിടെ asterisk ptr ആ അഡ്രസിലെ മൂല്യം നല്കുന്നു. |
01.59 | ആയതിനാൽ asterisk ഉപയോഗിച്ചാൽ മെമ്മറി അഡ്രസ് ലഭിക്കുന്നില്ല. |
02.03 | പകരം ഇത്, അതിലെ മൂല്യം നല്കുന്നു |
02.06 | long int നുള്ള format specifierആണ് %ld |
02.10 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ |
02.13 | Ctrl, Alt ,T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക |
02.21 | കംപൈൽ ചെയ്യാൻ gcc space pointers underscore demo dot c space hyphen o space pointടൈപ്പ് ചെയ്യുക |
02.32 | എന്റർ പ്രസ് ചെയ്യുക |
02.34 | dot slash pointടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക |
02.39 | ഔട്ട്‌പുട്ട് കാണുന്നു |
02.42 | num അഡ്രസും ptr ന്റെ മൂല്യവും ഒരേ പോലെയാണെന്ന് കാണാം |
02.48 | അതുപോലെ num ന്റേയും ptr ന്റേയും മെമ്മറി അഡ്രസ് വ്യത്യസ്ഥമാണ് . |
02.53 | പോയിന്ററിന്റെ size 8 bytes” ആണ് . |
02.57 | അത് പോലെ "ptr” പോയിന്റ് ചെയ്യുന്ന മൂല്യം num ൽ assign ചെയ്തിട്ടുള്ള 10 ആണ്. |
03.03 | ഇപ്പോൾ ഇതേ പ്രോഗ്രാം C++ൽ കാണാം. |
03.07 | ശ്രദ്ധിക്കുക നമ്മുടെ ഫയലിന്റെ പേര് pointer underscore demo.cpp |
03.13 | ഹെഡർ ഫയൽ iostream ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട് |
03.19 | std namespaceഉപയോഗിക്കുന്നു |
03.23 | printf ഫങ്ഷന്റെ സ്ഥാനത്ത് coutഫങ്ഷൻ കൊടുക്കുന്നു . |
03.28 | ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ് |
03.30 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക |
03.34 | കംപൈൽ ചെയ്യാൻ g++ space pointers_demo.cpp space hyphen o space point1ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക |
03.50 | dot slash point1ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക |
03.55 | ഔട്ട്‌പുട്ട് Cപ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം |
04.00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
04.03 | സ്ലൈഡിലേക്ക് പോകാം |
04.05 | ചുരുക്കത്തിൽ |
04.06 | ഇവിടെ പഠിച്ചത് , |
04.08 | പോയിന്ററിനെ കുറിച്ച് |
04.10 | പോയിന്റർ സൃഷ്ടിക്കുന്നത് |
04.12 | പോയിന്ററിലെ പ്രവർത്തനങ്ങൾ |
04.14 | ഒരു അസ്സിഗ്ന്മെന്റ് ,താഴെ പറയുന്ന പോലെ C,C++പ്രോഗ്രാമുകൾ എഴുതുക |
04.18 | ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക |
04.21 | വേരിയബിളിന്റെ അഡ്രസ് പോയിന്ററിൽ സ്റ്റോർ ചെയ്യുക |
04.24 | പോയിന്ററിന്റെ മൂല്യം പ്രിന്റ് ചെയ്യുക |
04.27 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
04.30 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
04.33 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
04.37 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , |
04.39 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
04.43 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
04.47 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
04.53 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
04.58 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
05.06 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
05.10 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. |
05.14 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |