Difference between revisions of "C-and-C++/C3/Working-With-2D-Arrays/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 20: Line 20:
 
|-
 
|-
 
| 00.16
 
| 00.16
|ഇതിനായി ഉപയോഗിക്കുന്നത്,നമ്മൾ
+
|ഇതിനായി ഉപയോഗിക്കുന്നത്,
 
|-
 
|-
 
| 00.18
 
| 00.18
Line 32: Line 32:
 
|-
 
|-
 
| 00.33
 
| 00.33
|row column matrix ലാണ് '''2-D arrays''' സ്റ്റോർ ചെയ്യുന്നത് .
+
|row column matrix ലാണ് '''2-D arrays''' സ്റ്റോര്‍ ചെയ്യുന്നത് .
 
|-
 
|-
 
|00.38
 
|00.38
Line 50: Line 50:
 
|-
 
|-
 
|01.01
 
|01.01
|'''2 dimensional array'''ഡിക്ലയർ ചെയ്യുന്നതെങ്ങനെഎന്ന് നോക്കാം  
+
|'''2 dimensional array'''ഡിക്ലയര്‍ ചെയ്യുന്നതെങ്ങനെഎന്ന് നോക്കാം  
 
|-
 
|-
 
| 01.04
 
| 01.04
Line 59: Line 59:
 
|-
 
|-
 
|01.13
 
|01.13
|ഉദാഹരണം, 2 rows  ഉം 3 columns ഉം  ഉള്ള  “num”  എന്ന ഒരു  2 Dimensional array ഡിക്ലയർ ചെയ്തിരിക്കുന്നു .
+
|ഉദാഹരണം, 2 rows  ഉം 3 columns ഉം  ഉള്ള  “num”  എന്ന ഒരു  2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു .
 
|-
 
|-
 
| 01.21
 
| 01.21
| ഇപ്പോൾ ഒരു ഉദാഹരണം കാണാം .
+
| ഇപ്പോള്‍ ഒരു ഉദാഹരണം കാണാം .
 
|-
 
|-
 
| 01.23
 
| 01.23
Line 71: Line 71:
 
|-
 
|-
 
|01.33
 
|01.33
|ഈ  പ്രോഗ്രാമിൽ രണ്ട്  2 Dimensional arrayയുടെ  elementsന്റെ  തുക കാണുന്നു .
+
|ഈ  പ്രോഗ്രാമില്‍ രണ്ട്  2 Dimensional arrayയുടെ  elementsന്റെ  തുക കാണുന്നു .
 
|-
 
|-
 
|01.41
 
|01.41
Line 77: Line 77:
 
|-
 
|-
 
|01.44
 
|01.44
|ഇത്  നമ്മുടെ ഹെഡർ ഫയൽ
+
|ഇത്  നമ്മുടെ ഹെഡര്‍ ഫയല്‍ 
 
|-
 
|-
 
|01.46
 
|01.46
|ഇത് മെയിൻ ഫങ്ഷൻ
+
|ഇത് മെയിന്‍ ഫങ്ഷന്‍
 
|-
 
|-
 
|01.49
 
|01.49
|ഇവിടെ വേരിയബിളുകൾ i,j  ഡിക്ലെയർ ചെയ്യുന്നു  
+
|ഇവിടെ വേരിയബിളുകള്‍ i,j  ഡിക്ലെയര്‍ ചെയ്യുന്നു  
 
|-
 
|-
 
| 01.53
 
| 01.53
|എന്നിട്ട്  3 rows ഉം 4 columns ഉം ഉള്ള num1 ഡിക്ലെയർ ചെയ്യുന്നു .
+
|എന്നിട്ട്  3 rows ഉം 4 columns ഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു .
 
|-
 
|-
 
| 01.58
 
| 01.58
Line 95: Line 95:
 
|-
 
|-
 
| 02.07
 
| 02.07
|“num1” matrix ന്റെ elements യൂസർ ഇൻപുട്ട് ആയി സ്വീകരിയ്ക്കുന്നു .
+
|“num1” matrix ന്റെ elements യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു .
 
|-
 
|-
 
|02.13
 
|02.13
|elements  row-wiseആയി  സ്റ്റോർ  ചെയ്യുന്നു .
+
|elements  row-wiseആയി  സ്റ്റോര്‍ ചെയ്യുന്നു .
 
|-
 
|-
 
|02.16
 
|02.16
Line 104: Line 104:
 
|-
 
|-
 
|02.22
 
|02.22
| ഈ for loop  i യെ പൂജ്യം മുതൽ രണ്ട്  വരെ run ചെയ്യിപ്പിക്കാനുള്ള  കണ്‍ഡിഷൻ പരിശോദിക്കുന്നു .
+
| ഈ for loop  i യെ പൂജ്യം മുതല്‍ രണ്ട്  വരെ run ചെയ്യിപ്പിക്കാനുള്ള  കണ്‍ഡിഷന്‍ പരിശോദിക്കുന്നു .
 
|-
 
|-
 
| 02.28
 
| 02.28
|ഈ for loop,'j' യെ പൂജ്യം മുതൽ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷൻ പരിശോദിക്കുന്നു  
+
|ഈ for loop,'j' യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോദിക്കുന്നു  
 
|-
 
|-
 
| 02.33
 
| 02.33
| ഇത് പോലെ ,num 2 ന്റെ  elements ഉം യൂസർ ഇൻപുട്ട് ആയി സ്വീകരിയ്ക്കുന്നു .
+
| ഇത് പോലെ ,num 2 ന്റെ  elements ഉം യൂസര്‍  ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു .
 
|-
 
|-
 
| 02.40
 
| 02.40
Line 116: Line 116:
 
|-
 
|-
 
| 02.43
 
| 02.43
ടെർമിനലിൽ matrix നിരയിലാക്കുന്നതിനായി  percent 3dഉപയോഗിക്കുന്നു  
+
ടെര്‍മിനലില്‍  matrix നിരയിലാക്കുന്നതിനായി  percent 3dഉപയോഗിക്കുന്നു  
 
|-
 
|-
 
| 02.49
 
| 02.49
Line 134: Line 134:
 
|-
 
|-
 
| 03.07
 
| 03.07
| ''Ctrl, Alt,T''' ഒരുമിച്ച്  പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക .
+
| ''Ctrl, Alt,T''' ഒരുമിച്ച്  പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക .
 
|-
 
|-
 
| 03.15
 
| 03.15
| കംപൈൽ ചെയ്യാൻ '''gcc''' space '''2d''' hypen '''array''' dot '''c''' space '''hyphen o''' space''' arr''''''ടൈപ്പ്  ചെയ്ത്  എന്റർ കൊടുക്കുക  
+
| കംപൈല്‍ ചെയ്യാന്‍ '''gcc''' space '''2d''' hypen '''array''' dot '''c''' space '''hyphen o''' space''' arr''''''ടൈപ്പ്  ചെയ്ത്  എന്റര്‍ കൊടുക്കുക  
 
|-
 
|-
 
| 03.28
 
| 03.28
| എക്സിക്യൂട്ട് ചെയ്യാൻ '''dot slash arr''',ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക .
+
| എക്സിക്യൂട്ട് ചെയ്യാന്‍ '''dot slash arr''',ടൈപ്പ് ചെയ്ത്  എന്റര്‍ പ്രസ് ചെയ്യുക .
 
|-
 
|-
 
| 03.34
 
| 03.34
Line 146: Line 146:
 
|-
 
|-
 
| 03.39
 
| 03.39
| മൂല്യങ്ങൾ എന്റർ ചെയ്യുന്നു .
+
| മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു .
 
|-
 
|-
 
| 03.52
 
| 03.52
Line 152: Line 152:
 
|-
 
|-
 
| 03.57
 
| 03.57
|മൂല്യങ്ങൾ എന്റർ ചെയ്യുന്നു  
+
|മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു  
 
|-
 
|-
 
| 04.10
 
| 04.10
Line 167: Line 167:
 
|-
 
|-
 
| 04.24
 
| 04.24
|ഇതേ പ്രോഗ്രാം  C++എങ്ങനെ എക്സിക്യൂട്ട്  ചെയ്യുമെന്ന്  നോക്കാം
+
|ഇതേ പ്രോഗ്രാം  C++ല്‍ എങ്ങനെ എക്സിക്യൂട്ട്  ചെയ്യുമെന്ന്  നോക്കാം
 
|-
 
|-
 
| 04.29
 
| 04.29
Line 179: Line 179:
 
|-
 
|-
 
| 04.43
 
| 04.43
|,dot '''cpp''' എക്സ്‌റ്റൻഷൻ ആണ് .
+
|,dot '''cpp''' എക്സ്‌റ്റന്‍ഷന്‍ ആണ് .
 
|-
 
|-
 
| 04.47
 
| 04.47
Line 185: Line 185:
 
|-
 
|-
 
| 04.50
 
| 04.50
|'''iostream''' ഹെഡർ ഫയലിതാണ്  
+
|'''iostream''' ഹെഡര്‍ ഫയലിതാണ്  
 
|-
 
|-
 
| 04.53
 
| 04.53
Line 191: Line 191:
 
|-
 
|-
 
| 04.56
 
| 04.56
|ഇത് മെയിൻ ഫങ്ഷൻ
+
|ഇത് മെയിന്‍ ഫങ്ഷന്‍
 
|-
 
|-
 
| 04.58
 
| 04.58
|C++ ഔട്ട്‌പുട്ട്  പ്രിന്റ്‌ ചെയ്യാനായി cout ഉപയോഗിക്കുന്നതിനാൽ ഇവിടെ നമുക്ക്  cout  ഫങ്ഷൻ ഉണ്ട് .
+
|C++ ല്‍ ഔട്ട്‌പുട്ട്  പ്രിന്റ്‌ ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക്  cout  ഫങ്ഷന്‍ ഉണ്ട് .
 
|-
 
|-
 
| 05.06
 
| 05.06
|എന്നിട്ട്  cin ഫങ്ഷൻ.C++ഒരു വരി റീഡ് ചെയ്യാൻ cin  ഉപയോഗിക്കുന്നു  
+
|എന്നിട്ട്  cin ഫങ്ഷന്‍.C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍ cin  ഉപയോഗിക്കുന്നു  
 
|-
 
|-
 
| 05.13
 
| 05.13
Line 212: Line 212:
 
|-
 
|-
 
| 05.28
 
| 05.28
| ടെർമിനലിലേക്ക് തിരികെ വരിക   
+
| ടെര്‍മിനലിലേക്ക് തിരികെ വരിക   
 
|-
 
|-
 
| 05.31
 
| 05.31
Line 218: Line 218:
 
|-
 
|-
 
| 05.33
 
| 05.33
| കംപൈൽ ചെയ്യാൻ '''g++ space 2D hypen array dot cpp  hyphen o space arr1'''ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക  
+
| കംപൈല്‍  ചെയ്യാന്‍ '''g++ space 2D hypen array dot cpp  hyphen o space arr1'''ടൈപ്പ് ചെയ്ത്  എന്റര്‍ പ്രസ് ചെയ്യുക  
 
|-
 
|-
 
| 05.47
 
| 05.47
| എക്സിക്യൂട്ട്  ചെയ്യാൻ '''dot slash arr1''' ടൈപ്പ് ചെയ്ത്  എന്റർ കൊടുക്കുക .
+
| എക്സിക്യൂട്ട്  ചെയ്യാന്‍ '''dot slash arr1''' ടൈപ്പ് ചെയ്ത്  എന്റര്‍ കൊടുക്കുക .
 
|-
 
|-
 
| 05.52
 
| 05.52
Line 227: Line 227:
 
|-
 
|-
 
| 05.57
 
| 05.57
| മൂല്യങ്ങൾ നല്കുന്നു  
+
| മൂല്യങ്ങള്‍ നല്കുന്നു  
 
|-
 
|-
 
| 06.07
 
| 06.07
Line 233: Line 233:
 
|-
 
|-
 
| 06.13
 
| 06.13
| മൂല്യങ്ങൾ നല്കുന്നു  
+
| മൂല്യങ്ങള്‍ നല്കുന്നു  
 
|-
 
|-
 
| 06.24
 
| 06.24

Revision as of 13:48, 12 May 2014

Time Narration


00.01 C , C++ ലെ 2Dimensional Arrays എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.08 ഇവിടെ പഠിക്കുന്നത്,
00.10 എന്താണ് 2Dimensional array.?
00.13 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം
00.16 ഇതിനായി ഉപയോഗിക്കുന്നത്,
00.18 Ubuntu Operating System' version 11.10,
00.22 ഉബുണ്ടുവിലെ gcc ,g++ Compiler version 4.6.1
00.29 2 dimensional Arrayയുടെ ആമുഖത്തോടെ തുടങ്ങാം
00.33 row column matrix ലാണ് 2-D arrays സ്റ്റോര്‍ ചെയ്യുന്നത് .
00.38 ഇടത്തേ index , row യെ കാണിക്കുന്നു
00.41 വലത്തേ index,coloumn സൂചിപ്പിക്കുന്നു
00.44 C, C++ ലെ ഒരു matrix ന്റെ അല്ലെങ്കിൽ array യുടെ ആദ്യത്തെ index എപ്പോഴും പൂജ്യമായിരിക്കും
00.52 ഇവിടെ row column matrix ലുള്ള ഒരു 2 Dimensional array കാണാം
00.58 ആദ്യത്തെ index,0
01.01 2 dimensional arrayഡിക്ലയര്‍ ചെയ്യുന്നതെങ്ങനെഎന്ന് നോക്കാം
01.04 ഇതിന്റെ ഘടന
01.07 data-type ,array യുടെ പേര് , row ,column.
01.13 ഉദാഹരണം, 2 rows ഉം 3 columns ഉം ഉള്ള “num” എന്ന ഒരു 2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു .
01.21 ഇപ്പോള്‍ ഒരു ഉദാഹരണം കാണാം .
01.23 പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട് ,അത് തുറക്കട്ടെ
01.28 ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് 2d hyphen array dot c
01.33 ഈ പ്രോഗ്രാമില്‍ രണ്ട് 2 Dimensional arrayയുടെ elementsന്റെ തുക കാണുന്നു .
01.41 കോഡ് വിശദമാക്കട്ടെ
01.44 ഇത് നമ്മുടെ ഹെഡര്‍ ഫയല്‍
01.46 ഇത് മെയിന്‍ ഫങ്ഷന്‍
01.49 ഇവിടെ വേരിയബിളുകള്‍ i,j ഡിക്ലെയര്‍ ചെയ്യുന്നു
01.53 എന്നിട്ട് 3 rows ഉം 4 columns ഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു .
01.58 എന്നിട്ട് വീണ്ടും 3 rows ഉം 4 columns ഉം ഉള്ള num2.
02.03 num1 ,num2 എന്നിവ 2 Dimensional arraysആണ്
02.07 “num1” matrix ന്റെ elements യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു .
02.13 elements row-wiseആയി സ്റ്റോര്‍ ചെയ്യുന്നു .
02.16 i row യും j column വും സൂചിപ്പിക്കുന്നു .
02.22 ഈ for loop i യെ പൂജ്യം മുതല്‍ രണ്ട് വരെ run ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോദിക്കുന്നു .
02.28 ഈ for loop,'j' യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോദിക്കുന്നു
02.33 ഇത് പോലെ ,num 2 ന്റെ elements ഉം യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു .
02.40 ഇവിടെ matrix num1 കാണിക്കുന്നു .
02.43 ടെര്‍മിനലില്‍ matrix നിരയിലാക്കുന്നതിനായി percent 3dഉപയോഗിക്കുന്നു
02.49 ഇവിടെ matrix num2 കാണിക്കുന്നു .
02.52 എന്നിട്ട് num1 , num2മെട്രിക്സുകൾ തമ്മിൽ കൂട്ടി ഭലം കാണിക്കുന്നു .
02.59 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്
03.01 സേവ് ക്ലിക്ക് ചെയ്യുക
03.05 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ
03.07 Ctrl, Alt,T' ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക .
03.15 കംപൈല്‍ ചെയ്യാന്‍ gcc space 2d hypen array dot c space hyphen o space arr'ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക
03.28 എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr,ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക .
03.34 Enter the elements of 3 into 4 array num1എന്ന് കാണുന്നു
03.39 മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു .
03.52 enter the elements of 3 into 4 array num2 കാണുന്നു
03.57 മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു
04.10 ഔട്ട്‌പുട്ട് കാണുന്നു
04.13 ഇവിടെ num1 matrix കാണാം
04.16 ഇവിടെ num2 matrix
04.20 ഇത് num1ന്റെയും num2ന്റെയും തുക
04.24 ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം
04.29 പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട് , അത് തുറന്ന് വിശദമാക്കാം .
04.34 “2 Dimensional arrays in C++ പ്രോഗ്രാമിതാണ് .
04.38 ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് 2D hyphen array dot cpp
04.43 ,dot cpp എക്സ്‌റ്റന്‍ഷന്‍ ആണ് .
04.47 കോഡ് വിശദമാക്കട്ടെ
04.50 iostream ഹെഡര്‍ ഫയലിതാണ്
04.53 ഇത് using സ്റ്റേറ്റ്മെന്റ്
04.56 ഇത് മെയിന്‍ ഫങ്ഷന്‍
04.58 C++ ല്‍ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക് cout ഫങ്ഷന്‍ ഉണ്ട് .
05.06 എന്നിട്ട് cin ഫങ്ഷന്‍.C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍ cin ഉപയോഗിക്കുന്നു
05.13 ഇവിടെ 4 spacesന് സമമായ horizontal tab ന് വേണ്ടി “/t” ഉപയോഗിക്കുന്നു .
05.21 കോഡിന്റെ ബാക്കി ഭാഗം Cകോഡിന്റെത് പോലെയാണ് .
05.25 സേവ് ക്ലിക്ക് ചെയ്യുക
05.27 എക്സിക്യൂട്ട് ചെയ്യട്ടെ
05.28 ടെര്‍മിനലിലേക്ക് തിരികെ വരിക
05.31 prompt വൃത്തിയാക്കുന്നു
05.33 കംപൈല്‍ ചെയ്യാന്‍ g++ space 2D hypen array dot cpp hyphen o space arr1ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക
05.47 എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr1 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക .
05.52 ഇവിടെ 'Enter the elements of 3 into 4 array num1.എന്ന് കാണുന്നു
05.57 മൂല്യങ്ങള്‍ നല്കുന്നു
06.07 Enter the elements of 3 into 4 array num2.എന്ന് കാണുന്നു
06.13 മൂല്യങ്ങള്‍ നല്കുന്നു
06.24 ഔട്ട്‌പുട്ട് കാണുന്നു
06.26 num1 , num2 മെട്രിക്സുകള്‍ കാണാം
06.31 ഇത് num1ന്റേയും num2ന്റേയും തുക
06.36 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
06.39 സ്ലൈഡിലേക്ക് തിരികെ വരാം. ചുരുക്കത്തിൽ ,
06.43 ഇവിടെ പഠിച്ചത് ,
06.45 ഒരു 2D array ല്‍ elements നല്കുന്നത്
06.48 2D array പ്രിന്റ്‌ ചെയ്യുന്നത്
06.50 2Dimensional array യുടെ തുക കാണുന്നത് .
06.54 ഒരു അസ്സിഗ്ന്മെന്റ് ,
06.55 യൂസറില്‍ നിന്ന് ഇന്‍പുട്ട് ആയി 2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക
07.01 അവ വ്യവകലനം ചെയ്ത് ഭലം കാണുക .
07.05 ഇവിടെ ലഭ്യമായ വീഡിയോ കാണുക
07.08 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
07.11 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
07.15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
07.17 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07.21 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07.25 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
07.32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
07.36 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
07.43 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
07.48 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
07.54 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya