Difference between revisions of "C-and-C++/C2/If-And-Else-If-statement/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 11: Line 11:
 
|-
 
|-
 
|  00.11
 
|  00.11
|എങ്ങനെ ഒരു സ്റ്റേറ്റ് മെന്റ് executeചെയ്യാം
+
|എങ്ങനെ ഒരു സ്റ്റേറ്റ് മെന്റ് എക്സിക്യൂട്ട്  ചെയ്യാം
 
|-
 
|-
 
|  00.14
 
|  00.14
|എങ്ങനെ ഒരു കൂട്ടം  സ്റ്റേറ്റ്മെന്റുകൾ  executeചെയ്യാം
+
|എങ്ങനെ ഒരു കൂട്ടം  സ്റ്റേറ്റ്മെന്റുകൾ  എക്സിക്യൂട്ട്  ചെയ്യാം
 
|-
 
|-
 
|  00.16
 
|  00.16
Line 35: Line 35:
 
|-
 
|-
 
|  00.49
 
|  00.49
|ഏത്  കോഡ്  execute ചെയ്യണമെന്ന്‌  തീരുമാനിക്കാൻ ഇത്  സഹായിക്കുന്നു  
+
|ഏത്  കോഡ്  എക്സിക്യൂട്ട്  ചെയ്യണമെന്ന്‌  തീരുമാനിക്കാൻ ഇത്  സഹായിക്കുന്നു  
 
|-
 
|-
 
|  00.55
 
|  00.55
Line 41: Line 41:
 
|-
 
|-
 
|  01.00
 
|  01.00
|എന്നിട്ട് , ഒരു സ്റ്റേറ്റ് മെന്റ്  അല്ലെങ്കിൽ ഒരു കൂട്ടം  സ്റ്റേറ്റ് മെന്റുകൾ execute ചെയ്യാൻ സാധിക്കുന്നു .
+
|എന്നിട്ട് , ഒരു സ്റ്റേറ്റ് മെന്റ്  അല്ലെങ്കിൽ ഒരു കൂട്ടം  സ്റ്റേറ്റ് മെന്റുകൾ എക്സിക്യൂട്ട്  ചെയ്യാൻ സാധിക്കുന്നു .
 
  |-
 
  |-
 
| 01.07
 
| 01.07
Line 47: Line 47:
 
|-
 
|-
 
|  01.13
 
|  01.13
|ഇവിടെ കണ്‍ഡിഷൻ  ശരിയാണെങ്കിൽ,  '''statement1''' execute  ചെയ്യുന്നു  
+
|ഇവിടെ കണ്‍ഡിഷൻ  ശരിയാണെങ്കിൽ,  '''statement1''' എക്സിക്യൂട്ട്    ചെയ്യുന്നു  
 
|-
 
|-
 
|  01.20
 
|  01.20
|കണ്‍ഡിഷൻ തെറ്റാണെങ്കിൽ    '''statement2'''execute  ചെയ്യുന്നു  
+
|കണ്‍ഡിഷൻ തെറ്റാണെങ്കിൽ    '''statement2'''എക്സിക്യൂട്ട്    ചെയ്യുന്നു  
 
|-
 
|-
 
|  01.29
 
|  01.29
Line 56: Line 56:
 
|-
 
|-
 
|  01.32
 
|  01.32
|ഇവിടെ , '''condition1''' ശരിയാണെങ്കിൽ, '''statement1'''execute  ചെയ്യുന്നു
+
|ഇവിടെ , '''condition1''' ശരിയാണെങ്കിൽ, '''statement1'''എക്സിക്യൂട്ട്    ചെയ്യുന്നു
 
|-
 
|-
 
|  01.41
 
|  01.41
Line 62: Line 62:
 
|-
 
|-
 
|  01.49
 
|  01.49
|'''condition2'''ശരിയാണെങ്കിൽ, '''statement3''' execute  ചെയ്യുന്നു
+
|'''condition2'''ശരിയാണെങ്കിൽ, '''statement3''' എക്സിക്യൂട്ട്    ചെയ്യുന്നു
 
|-
 
|-
 
|  01.54
 
|  01.54
|'''condition2'''തെറ്റാണെങ്കിൽ,'''statement2''' execute  ചെയ്യുന്നു
+
|'''condition2'''തെറ്റാണെങ്കിൽ,'''statement2''' എക്സിക്യൂട്ട്    ചെയ്യുന്നു
 
|-
 
|-
 
|  02.02
 
|  02.02
Line 152: Line 152:
 
|-
 
|-
 
| 04.20
 
| 04.20
|execute ചെയ്യാൻ '''./if'''ടൈപ്പ് ചെയ്ത് ''' Enter''' പ്രസ്‌ ചെയ്യുക  
+
|എക്സിക്യൂട്ട്  ചെയ്യാൻ '''./if'''ടൈപ്പ് ചെയ്ത് ''' Enter''' പ്രസ്‌ ചെയ്യുക  
 
|-
 
|-
 
| 04.26
 
| 04.26
Line 161: Line 161:
 
|-
 
|-
 
|  04.38
 
|  04.38
|output,  Sum of a and b is 22.  Sum is greater than 20 എന്ന്  കാണുന്നു  
+
| ഔട്ട്‌പുട്ട്,  Sum of a and b is 22.  Sum is greater than 20 എന്ന്  കാണുന്നു  
 
|-
 
|-
 
| 04.45
 
| 04.45
Line 191: Line 191:
 
|-
 
|-
 
|  05.20
 
|  05.20
|compileചെയ്യുക
+
|കംപൈൽ ചെയ്യുക
 
|-
 
|-
 
|  05.23
 
|  05.23
|execute ചെയ്യുക  
+
|എക്സിക്യൂട്ട്  ചെയ്യുക  
 
|-
 
|-
 
|  05.26
 
|  05.26
Line 203: Line 203:
 
|-
 
|-
 
|  05.35
 
|  05.35
|out put,  Sum of a and b is 12
+
|ഔട്ട്‌പുട്ട്,  Sum of a and b is 12
 
|-
 
|-
 
|  05.38
 
|  05.38
Line 224: Line 224:
 
|-
 
|-
 
|  06.07
 
|  06.07
|ഇപ്പോൾ  executeചെയ്ത് കാണാം,ടെർമിനലിലേക്ക് തിരികെ വരുക  
+
|ഇപ്പോൾ  എക്സിക്യൂട്ട് ചെയ്ത് കാണാം,ടെർമിനലിലേക്ക് തിരികെ വരുക  
 
|-
 
|-
 
| 06.11
 
| 06.11
|നേരത്തേതു പോലെ compileഉം executeഉം ചെയ്യുക  
+
|നേരത്തേതു പോലെ   കംപൈലും എക്സിക്യൂട്ടും ചെയ്യുക  
 
|-
 
|-
 
|  06.18
 
|  06.18
Line 254: Line 254:
 
|-
 
|-
 
|  06.50
 
|  06.50
|executeചെയ്യാം .ടെർമിനലിലേക്ക് തിരികെ വരുക  
+
|എക്സിക്യൂട്ട്  ചെയ്യാം .ടെർമിനലിലേക്ക് തിരികെ വരുക  
 
|-
 
|-
 
|  06.53
 
|  06.53
|നേരത്തേതു പോലെ  compileചെയ്യുക
+
|നേരത്തേതു പോലെ  കംപൈൽ ചെയ്യുക
 
|-
 
|-
 
|  06.56
 
|  06.56
|else without a previous if എന്ന error കാണുന്നു.
+
|else without a previous if എന്ന എറർ കാണുന്നു.
 
|-
 
|-
 
| 07.02
 
| 07.02
Line 278: Line 278:
 
|-
 
|-
 
|  07.25
 
|  07.25
| Execute ചെയ്യട്ടെ ,ടെർമിനലിലേക്ക് തിരികെ വരുക   
+
|എക്സിക്യൂട്ട് ചെയ്യട്ടെ ,ടെർമിനലിലേക്ക് തിരികെ വരുക   
 
|-
 
|-
 
| 07.29
 
| 07.29
|നേരത്തേതു പോലെ  compileഉം executeഉം ചെയ്യുക  
+
|നേരത്തേതു പോലെ  കംപൈലും എക്സിക്യൂട്ടും  ചെയ്യുക  
 
|-
 
|-
 
|  07.35
 
|  07.35
Line 290: Line 290:
 
|-
 
|-
 
|  07.43
 
|  07.43
|output
+
|ഔട്ട്‌പുട്ട് ,
 
|-
 
|-
 
|  07.45
 
|  07.45
Line 371: Line 371:
 
|-
 
|-
 
| 10.02
 
| 10.02
|executeചെയ്യാം
+
|എക്സിക്യൂട്ട്  ചെയ്യാം
 
|-
 
|-
 
|  10.04
 
|  10.04
Line 377: Line 377:
 
|-
 
|-
 
|  10.10
 
|  10.10
|compile  ചെയ്യാൻ '''g++ space ifstmt.cpp space -o space if1'''  ടൈപ്പ് ചെയ്യുക  
+
| കംപൈൽ  ചെയ്യാൻ '''g++ space ifstmt.cpp space -o space if1'''  ടൈപ്പ് ചെയ്യുക  
 
|-
 
|-
 
|  10.20
 
|  10.20
Line 386: Line 386:
 
|-
 
|-
 
|  10.32
 
|  10.32
|execute ചെയ്യാനായി ./if1 ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക  
+
|എക്സിക്യൂട്ട്  ചെയ്യാനായി ./if1 ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക  
 
|-
 
|-
 
|  10.39
 
|  10.39
Line 392: Line 392:
 
|-
 
|-
 
|  10.48
 
|  10.48
|output, '''Sum of a and b is 30.''' എന്ന് കാണുന്നു.
+
|ഔട്ട്‌പുട്ട് , '''Sum of a and b is 30.''' എന്ന് കാണുന്നു.
 
|-
 
|-
 
|  10.52
 
|  10.52

Revision as of 13:02, 7 May 2014

Time' 'Narration
00.02 C, C++ലെ conditional statements എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.08 ഇവിടെ പഠിക്കുന്നത്,
00.11 എങ്ങനെ ഒരു സ്റ്റേറ്റ് മെന്റ് എക്സിക്യൂട്ട് ചെയ്യാം
00.14 എങ്ങനെ ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യാം
00.16 ഉദാഹരണത്തിലൂടെ ഇത് നോക്കാം
00.19 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം
00.25 ഇതിനായി ഉപയോഗിക്കുന്നത് ,Ubuntu Operating system version 11.10.
00.31 gcc , g++ Compiler version 4.6.1
00.38 കണ്‍ഡിഷൻ സ്റ്റേറ്റ് മെന്റിന്റെ ആമുഖത്തോടെ തുടങ്ങാം
00.43 പ്രോഗ്രാം execution ന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത്, അതിലെ "സ്റ്റേറ്റ് മെന്റ്" ആണ്
00.49 ഏത് കോഡ് എക്സിക്യൂട്ട് ചെയ്യണമെന്ന്‌ തീരുമാനിക്കാൻ ഇത് സഹായിക്കുന്നു
00.55 കണ്‍ഡിഷനുകൾ ശരിയോ തെറ്റോ എന്ന് പരിശോദിക്കാന്‍ കഴിയുന്നു
01.00 എന്നിട്ട് , ഒരു സ്റ്റേറ്റ് മെന്റ് അല്ലെങ്കിൽ ഒരു കൂട്ടം സ്റ്റേറ്റ് മെന്റുകൾ എക്സിക്യൂട്ട് ചെയ്യാൻ സാധിക്കുന്നു .
01.07 ifസ്റ്റേറ്റ്മെന്റിന്റെ ഒഴുക്കിനെ കുറിച്ച് മനസിലാക്കാം
01.13 ഇവിടെ കണ്‍ഡിഷൻ ശരിയാണെങ്കിൽ, statement1 എക്സിക്യൂട്ട് ചെയ്യുന്നു
01.20 കണ്‍ഡിഷൻ തെറ്റാണെങ്കിൽ statement2എക്സിക്യൂട്ട് ചെയ്യുന്നു
01.29 else if സ്റ്റേറ്റ് മെന്റിന്റെ ഒഴുക്ക് നോക്കാം .
01.32 ഇവിടെ , condition1 ശരിയാണെങ്കിൽ, statement1എക്സിക്യൂട്ട് ചെയ്യുന്നു
01.41 condition1 തെറ്റാണെങ്കിൽ,മറ്റൊരു കണ്‍ഡിഷൻ ആയ condition2പരിശോദിക്കുന്നു
01.49 condition2ശരിയാണെങ്കിൽ, statement3 എക്സിക്യൂട്ട് ചെയ്യുന്നു
01.54 condition2തെറ്റാണെങ്കിൽ,statement2 എക്സിക്യൂട്ട് ചെയ്യുന്നു
02.02 പ്രോഗ്രാമിലേക്ക് പോകാം
02.06 എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്
02.09 അത് തുറക്കട്ടെ
02.13 നമ്മുടെ ഫയലിന്റെ പേര് ifstmt.c
02.18 ഈ പ്രോഗ്രാമിൽ രണ്ട് അക്കങ്ങളുടെ തുക കണക്ക് കൂട്ടുകയും ചില കണ്‍ഡിഷനുകൾ പരിശോദിക്കുകയും ചെയ്യുന്നു
02.26 ഇപ്പോൾ കോഡ് വിശദികരിക്കാം
02.30 ഇതാണ് നമ്മുടെheader file.
02.34 ഇത് main function.
02.38 a, b,sumഎന്നിങ്ങനെ മൂന്ന് integer വേരിയബിളുകൾ declareചെയ്യുന്നു
02.46 ഇവിടെ user input ആവിശ്യപ്പെടുന്നു
02.49 User,a യുടെയും b യുടെയും മൂല്യം നല്കുന്നു
02.52 മൂല്യങ്ങൾ യഥാക്രമം വേരിയബിൾa ലും വേരിയബിൾb ലും സ്റ്റോർ ചെയ്യുന്നു .
02.58 Consoleല്‍ നിന്ന് ഡേറ്റ, scanf() functionറീഡ് ചെയ്യുന്നു
03.02 എന്നിട്ട് അവ അതിന്റെ വേരിയബിളുകളിൽ സ്റ്റോർ ചെയ്യുന്നു .
03.06 scanf() ലെ format specifier data type അറിയുവാൻ സഹായിക്കുന്നു.
03.10 അതായത് ഇവിടുത്തെ  %d integer data typeനെ സൂചിപ്പിക്കുന്നു .
03.18 aയുടെയും b യുടെയും തുക കാണുന്നു
03.22 ഇതിന്റെ ഭലം sumല്‍ സ്റ്റോർ ചെയ്യുന്നു .
03.25 എന്നിട്ട് ഭലം പ്രിന്റ്‌ ചെയ്യുന്നു .
03.29 ഇതാണ് if statement.
03.30 ഇവിടെ "sum” 20നെക്കാൾ വലുതാണോ എന്ന കണ്‍ഡിഷൻ പരിശോദിക്കുന്നു .
03.36 കണ്‍ഡിഷൻ ശരിയാണെങ്കിൽ , Sum is greater than 20” എന്ന് പ്രിന്റ്‌ ചെയ്യുന്നു .
03.42 ഈ വരികൾ കമന്റ്‌ ചെയ്യുന്നു .
03.48 ഇതാണ് നമ്മുടെ return statement.
03.51 Save ക്ലിക്ക് ചെയ്യുക
03.53 ആദ്യം നമുക്ക് ifസ്റ്റേറ്റ് മെന്റിന്റെ executionനോക്കാം
03.58 terminalവിന്ഡോ തുറക്കാനായി Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്യുക
04.09 compile ചെയ്യാനായി gcc space ifstmt dot c space -o space if ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക
04.20 എക്സിക്യൂട്ട് ചെയ്യാൻ ./ifടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക
04.26 Enter the value of a and bഎന്ന് കാണിക്കുന്നു
04.31 10 , 12എന്നീ മൂല്യങ്ങൾ നല്കുന്നു .
04.38 ഔട്ട്‌പുട്ട്, Sum of a and b is 22. Sum is greater than 20 എന്ന് കാണുന്നു
04.45 പ്രോഗ്രാമിലേക്ക് തിരികെ വരാം
04.48 നമുക്ക് മറ്റൊരു കണ്‍ഡിഷൻ നോക്കാം
04.52 ഇവിടെ കമന്റ്‌ നീക്കം ചെയ്യാം
04.56 കമന്റ്‌ ഇവിടെ നല്കുന്നു
05.00 Save.ക്ലിക്ക് ചെയ്യുക
05.03 ഇതാണ് നമ്മുടെ else-if സ്റ്റേറ്റ് മെന്റ്
05.05 Sum 10നെക്കാൾ വലുതാണോ എന്ന കണ്‍ഡിഷൻ പരിശോദിക്കുന്നു .
05.11 കണ്‍ഡിഷൻ ശരിയാണെങ്കിൽ , Sum is greater than 10 and less than 20 പ്രിന്റ്‌ ചെയ്യുന്നു
05.18 terminalലേക്ക് തിരിച്ചു വരിക
05.20 കംപൈൽ ചെയ്യുക
05.23 എക്സിക്യൂട്ട് ചെയ്യുക
05.26 Enter the value of a and bഎന്ന് കാണിക്കുന്നു
05.30 10 , 2എന്നീ മൂല്യങ്ങൾ നല്കുന്നു.
05.35 ഔട്ട്‌പുട്ട്, Sum of a and b is 12
05.38 Sum is greater than 10 and less than 20. എന്ന് കാണിക്കുന്നു
05.42 Prompt വൃത്തിയാക്കാം
05.44 പ്രോഗ്രാമിലേക്ക് തിരികെ വരാം
05.48 കമന്റുകൾ നീക്കം ചെയ്യുന്നു . സേവ് ക്ലിക്ക് ചെയ്യുക
05.56 മുകളിലത്തെ രണ്ട് കണ്‍ഡിഷനും തെറ്റാണെങ്കിൽ Sum is less than 10 എന്ന് പ്രിന്റ്‌ ചെയ്യുന്നു
06.04 ഇതാണ് else statement
06.07 ഇപ്പോൾ എക്സിക്യൂട്ട് ചെയ്ത് കാണാം,ടെർമിനലിലേക്ക് തിരികെ വരുക
06.11 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക
06.18 Enter the value of a and b.കാണിക്കുന്നു
06.22 3, 5എന്നീ മൂല്യങ്ങൾ നല്കുന്നു .
06.27 out put, sum of a and b is 8.
06.31 Sum is less than 10 കാണിക്കുന്നു.
06.34 നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം
06.38 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക .
06.41 ഇവിടെ ifസ്റ്റേറ്റ് മെന്റിന്റെ അവസാനം ഒരു semicolon കൊടുക്കുന്നു .
06.47 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.Save.ക്ലിക്ക് ചെയ്യുക
06.50 എക്സിക്യൂട്ട് ചെയ്യാം .ടെർമിനലിലേക്ക് തിരികെ വരുക
06.53 നേരത്തേതു പോലെ കംപൈൽ ചെയ്യുക
06.56 else without a previous if എന്ന എറർ കാണുന്നു.
07.02 പ്രോഗ്രാമിലേക്ക് തിരികെ വരാം. ഇത് syntax error ആണ്
07.07 if statement ന് ശേഷം semicolon ഇടാൻ പാടില്ല .
07.10 if ഇല്ലാതെ else if സ്റ്റേറ്റ് മെന്റ് പ്രവർത്തിക്കില്ല.
07.16 തെറ്റ് തിരുത്താം ഇവിടെ semicolon ; നീക്കം ചെയ്യുക
07.22 Save.ക്ലിക്ക് ചെയ്യുക
07.25 എക്സിക്യൂട്ട് ചെയ്യട്ടെ ,ടെർമിനലിലേക്ക് തിരികെ വരുക
07.29 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക
07.35 a ക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു.
07.37 3ഉം 6ഉം മൂല്യങ്ങൾ നല്കുന്നു.
07.43 ഔട്ട്‌പുട്ട് ,
07.45 Sum of a and b is 9. Sum is less than 10.എന്ന് കാണുന്നു.
07.52 ഇതേ പ്രോഗ്രാം എങ്ങനെ C++ൽ executeചെയ്യാമെന്ന് നോക്കാം
07.57 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക
07.59 ഇവിടെ ചില മാറ്റങ്ങൾ വരുത്താം
08.03 Shift,Ctrl, S ഒരുമിച്ച് പ്രസ്‌ ചെയ്യുക
08.11 dot cppഎന്ന extension നോടെ ഫയൽ സേവ് ചെയ്യാം . Saveക്ലിക്ക് ചെയ്യുക
08.20 header file,iostreamഎന്ന് മാറ്റുക
08.26 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്താം .
08.30 “search for and replace text”, ഓപ്ഷൻ ക്ലിക്ക് ചെയ്യുക
08.35 printf ന് പകരം cout'സ്റ്റേറ്റ്മെന്റ് കൊടുക്കാം
08.40 Replace allക്ലിക്ക് ചെയ്ത് Close ചെയ്യുക
08.46 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു
08.49 scanfന് പകരം cinസ്റ്റേറ്റ് മെന്റ് കൊടുക്കുക
08.54 cin,രണ്ട് അടയ്ക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
09.00 C++ ല്‍ read ചെയ്യാൻ cin>> function ഉപയോഗിക്കുന്നു .
09.05 format specifiersഡിലീറ്റ് ചെയ്യുക
09.09 comma,ampersand &നീക്കം ചെയ്യുക
09.12 ഇവിടെ കോമ നീക്കംചെയ്ത്, രണ്ട് അടയ്ക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
09.17 വീണ്ടും ampersand , അടയ്ക്കുന്ന ബ്രാക്കറ്റുകള്‍ നീക്കം ചെയ്യുക. Saveക്ലിക്ക് ചെയ്യുക
09.25 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റുകളും കോമയും നീക്കം ചെയ്യുക
09.31 'backslash n', 'format specifierഎന്നിവ നീക്കം ചെയ്യുക
09.37 രണ്ട് തുറക്കുന്ന ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
09.42 വീണ്ടും രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്ത് ഡബിൾ quotesനുള്ളിൽ backslash n “\n”. ടൈപ്പ് ചെയ്യുക
09.49 ഇവിടെയും അടയ്ക്കുന്ന ബ്രാക്കറ്റുകൾ നീക്കം ചെയ്യുന്നു
09.53 ഇവിടങ്ങളിലും അടയ്ക്കുന്ന ബ്രാക്കറ്റുകൾ നീക്കം ചെയ്യുക
09.59 Saveക്ലിക്ക് ചെയ്യുക
10.02 എക്സിക്യൂട്ട് ചെയ്യാം
10.04 terminalലേക്ക് തിരിച്ചു വരിക ,prompt വൃത്തിയാക്കാം
10.10 കംപൈൽ ചെയ്യാൻ g++ space ifstmt.cpp space -o space if1 ടൈപ്പ് ചെയ്യുക
10.20 ഇവിടെ ifstmt.c യുടെ outputഫയൽ ആയ ifനീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് if1 ഉപയോഗിച്ചത്
10.31 Enterപ്രസ്‌ ചെയ്യുക
10.32 എക്സിക്യൂട്ട് ചെയ്യാനായി ./if1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
10.39 Enter the value of a and b. ഇവിടെ 20 ഉം 10 ഉം കൊടുക്കുന്നു .
10.48 ഔട്ട്‌പുട്ട് , Sum of a and b is 30. എന്ന് കാണുന്നു.
10.52 Sum is greater than 20 എന്ന് കാണുന്നു.
10.56 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
10.59 സ്ലൈഡിലേക്ക് തിരികെ വരാം
11.02 ചുരുക്കത്തിൽ
11.04 ഇവിടെ പഠിച്ചത് , if സ്റ്റേറ്റ് മെന്റ്. ഉദാഹരണം if(condition)
11.11 else ifസ്റ്റേറ്റ് മെന്റ്. ഉദാഹരണം else if(condition)
11.17 ഒരു അസ്സിഗ്ന്മെന്റ്
11.18 a,bയെക്കാൾ വലുതോ ചെറുതോ എന്ന് പരിശോദിക്കുന്ന പ്രോഗ്രാം എഴുതുക .
11.24 സൂചന :if സ്റ്റേറ്റ് മെന്റ് ഉപയോഗിക്കുക
11.28 a, b , c ല്‍ ഏതാണ് വലുത് എന്ന് പരിശോദിക്കുന്ന പ്രോഗ്രാം എഴുതുക .
11.34 സൂചന :else-if സ്റ്റേറ്റ് മെന്റ് ഉപയോഗിക്കുക
11.38 ഇവിടെ ലഭ്യമായ വീഡിയോ കാണുക
11.41 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
11.44 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
11.48 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
11.50 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11.54 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11.57 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
12.04 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
12.09 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
12.15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
12.20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya