Difference between revisions of "Firefox/C2/Setting-General-Privacy-Options/Malayalam"
From Script | Spoken-Tutorial
Line 1: | Line 1: | ||
− | {| border=1 | + | |
− | |Time | + | {|border=1 |
− | ||Narration | + | ||'''Time''' |
+ | ||'''Narration''' | ||
|- | |- | ||
− | |00:00 | + | ||00:00 |
||Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം. | ||Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം. | ||
− | |||
|- | |- | ||
− | |00:04 | + | ||00:04 |
− | ||ഈ tutorial ല് നമ്മള് പഠിക്കുക: | + | ||ഈ tutorial ല് നമ്മള് പഠിക്കുക: General preferences ഉം Privacy preferences ഉം സെറ്റ് ചെയ്യുവാൻ. |
− | + | ||
|- | |- | ||
− | |00:11 | + | ||00:11 |
− | ||ഈ | + | ||ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10.04 ലെ Firefox version 7.0 ആണ്. |
− | + | ||
|- | |- | ||
− | |00:18 | + | ||00:18 |
− | ||Mozilla | + | ||Mozilla Firefoxലെ Preferences ആവർത്തിച്ച് ചെയ്യുന്ന task കൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു. |
− | + | ||
|- | |- | ||
− | |00:24 | + | ||00:24 |
− | || | + | ||Windowsൽ ഈ വിശേഷ ഗുണങ്ങളെ Options എന്ന് വിളിക്കുന്നു. |
− | + | ||
|- | |- | ||
− | |00:29 | + | ||00:29 |
− | ||ഉദാഹരണത്തിന്, | + | ||ഉദാഹരണത്തിന്, നമ്മുടെ home page ആയി നമ്മുടെ email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ |
− | + | ||
|- | |- | ||
− | |00:33 | + | ||00:33 |
− | || | + | ||അതിനായി നമ്മൾ Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യണം. |
− | + | ||
|- | |- | ||
− | |00:37 | + | ||00:37 |
− | ||windows | + | ||windows users Tools എന്നിട്ട് Optionsൽ ക്ലിക്ക് ചെയ്യണം. |
− | + | ||
|- | |- | ||
− | |00:42 | + | ||00:42 |
− | || | + | ||Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ് തുറക്കുന്നു. ഡയലോഗ് ബോക്സിന്റെ മുകളിലായി വിവിധ ടാബുകൾ കാണുന്നു. |
− | + | ||
|- | |- | ||
− | |00:50 | + | ||00:50 |
− | ||ഓരോന്നിനും വ്യത്യസ്തമായ | + | ||ഓരോന്നിനും വ്യത്യസ്തമായ functionകൾ ഉണ്ട്. |
− | + | ||
|- | |- | ||
− | |00:53 | + | ||00:53 |
− | ||General panel ല് | + | ||General panel ല് സാധാരണ ഉപയോഗിക്കുന്ന preferences ഉൾകൊള്ളുന്നു. അതായത്: Firefox ഹോം പേജ് set ചെയ്യൽ, file download location set ചെയ്യൽ അങ്ങനെയുള്ളവ. |
− | + | ||
|- | |- | ||
− | |01:04 | + | ||01:04 |
− | || | + | ||നമ്മുടെ home page ആയി gmail എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം. |
− | + | ||
|- | |- | ||
− | |01:08 | + | ||01:08 |
− | ||Startup ന് | + | ||Startup ന് താഴെ ‘When Firefox starts’ drop down menu ല് ‘Show my home page’ സിലക്റ്റ് ചെയ്യുക. |
− | + | ||
|- | |- | ||
− | |01:16 | + | ||01:16 |
− | || | + | ||ഡിഫാൾട്ട് ആയി ‘Mozilla Firefox Start Page’, home pageആയി സെറ്റ് ചെയ്തിരിക്കുന്നു. |
− | + | ||
|- | |- | ||
− | |01:22 | + | ||01:22 |
− | || ‘Home Page’ field ല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക | + | ||‘Home Page’ field ല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക |
− | + | ||
|- | |- | ||
− | |01:29 | + | ||01:29 |
− | || | + | ||ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാൻ ക്ലോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |01:33 | + | ||01:33 |
− | ||നമ്മുടെ settings | + | ||നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടും. |
− | + | ||
|- | |- | ||
− | |01:36 | + | ||01:36 |
− | ||ഇനി Firefox window | + | ||ഇനി Firefox window ക്ലോസ് ചെയ്യുക. |
− | + | ||
|- | |- | ||
− | |01:40 | + | ||01:40 |
− | ||എന്നിട്ട് പുതിയ Firefox window തുറക്കുക | + | ||എന്നിട്ട് ഒരു പുതിയ Firefox window തുറക്കുക |
− | + | ||
|- | |- | ||
− | |01:42 | + | ||01:42 |
− | || | + | || Gmail login page ആണ് homepage എന്നത് ശ്രദ്ധിക്കുക. |
− | + | ||
|- | |- | ||
− | |01:46 | + | ||01:46 |
− | ||അടുത്തതായി | + | ||അടുത്തതായി Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം. |
− | + | ||
|- | |- | ||
− | |01:51 | + | ||01:51 |
− | ||Edit | + | ||Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |01:54 | + | ||01:54 |
− | ||മുമ്പത്തേതുപോലെ, Windows | + | ||മുമ്പത്തേതുപോലെ, Windows users Tools എന്നിട്ട് Options ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |01:58 | + | ||01:58 |
||‘General’ tab ല് ക്ലിക്ക് ചെയ്യുക. | ||‘General’ tab ല് ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
− | |02:02 | + | ||02:02 |
− | || ‘Downloads’ | + | ||‘Downloads’ ഓപ്ഷനിൽ ‘Show the Downloads window when downloading a file’ checkbox ചെക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |02:09 | + | ||02:09 |
− | ||‘Save files | + | ||എന്നിട്ട് ‘Save files to’ബട്ടണ്‍ ചെക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |02:12 | + | ||02:12 |
− | ||Browse | + | ||Browse ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡിഫാൾട്ട് ഫോൾഡർ Desktop ആക്കുക. |
− | + | ||
|- | |- | ||
− | |02:18 | + | ||02:18 |
− | ||Close | + | ||Close ബട്ടണില് ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക |
− | + | ||
|- | |- | ||
− | |02:24 | + | ||02:24 |
− | ||മുമ്പത്തെപ്പോലെ, നമ്മുടെ | + | ||മുമ്പത്തെപ്പോലെ, നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടുന്നു. |
− | + | ||
|- | |- | ||
− | |02:28 | + | ||02:28 |
− | || | + | ||Browserന്റെ Search bar ല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lens ല് ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |02:34 | + | ||02:34 |
− | || | + | ||അപ്പോൾ കാണുന്ന ആദ്യ സെര്ച്ച് ഫലത്തില് റൈറ്റ് ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |02:38 | + | ||02:38 |
− | ||എന്നിട്ട് ‘Save Link As’ ല് ക്ലിക്ക് ചെയ്യുക | + | ||എന്നിട്ട് ‘Save Link As’ ല് ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |02:40 | + | ||02:40 |
− | || | + | || ഡിഫാൾട്ട് ആയി ആ ലിങ്ക് Desktopലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടും എന്നത് ശ്രദ്ധിക്കുക. |
− | + | ||
|- | |- | ||
− | |02:46 | + | ||02:46 |
− | || | + | ||‘Save’ല് ക്ലിക്ക് ചെയ്യുമ്പോൾ ഫയല് Desktop ലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു. |
|- | |- | ||
− | |02:51 | + | ||02:51 |
− | || | + | ||Tabbed browsingമായി ബന്ധപ്പെട്ട preferences, Tabs panelൽ ഉൾകൊള്ളുന്നു. |
− | + | ||
|- | |- | ||
− | |02:56 | + | ||02:56 |
− | ||Content panel | + | ||Content panel websites എങ്ങനെ ഡിസ്പ്ലേ ചെയ്യാമെന്ന preferences ഉൾകൊള്ളുന്നു. |
− | + | ||
|- | |- | ||
− | |03:02 | + | ||03:02 |
− | || | + | ||Mozilla Firefox ഫയലുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിക്കാൻ Applications panel നിങ്ങളെ അനുവധിക്കുന്നു. |
− | + | ||
|- | |- | ||
− | |03:11 | + | ||03:11 |
− | ||ഇത് ഒരു PDF document | + | ||ഇത് ഒരു PDF document അല്ലെങ്കിൽ ഒരു audio file ആകാം. |
− | + | ||
|- | |- | ||
− | |03:13 | + | ||03:13 |
− | ||ഒരു അസൈന്മേന്റായി | + | ||ഒരു അസൈന്മേന്റായി ഈ ടാബുകളും ഓപ്ഷനുകളും സ്വയം മനസിലാക്കുക. |
− | + | ||
|- | |- | ||
− | |03:19 | + | ||03:19 |
− | ||Privacy panel | + | ||Privacy panel നിങ്ങളുടെ web-privacy യുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
− | + | ||
|- | |- | ||
− | |03:25 | + | ||03:25 |
− | ||Tracking ന് | + | ||Tracking ന് താഴെയുള്ള ‘Tell web sites I do not want to be tracked’ ചെക്ക് ചെയ്യാം. |
− | + | ||
|- | |- | ||
− | |03:30 | + | ||03:30 |
− | ||ഈ | + | ||ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് website കളെ നിങ്ങളുടെ browsing രീതിയെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റോർ ചെയ്യുന്നതിൽ നിന്ന് തടയാം. |
− | + | ||
|- | |- | ||
− | |03:37 | + | ||03:37 |
− | ||History യ്ക്ക് | + | ||History യ്ക്ക് താഴെ, വിവിധ ഓപ്ഷനുകൾ ഉണ്ട്. |
− | + | ||
|- | |- | ||
− | |03:41 | + | ||03:41 |
− | || ‘Firefox will’ field ല് ‘Never remember history’ തിരഞ്ഞെടുക്കുക. | + | ||‘Firefox will’ field ല് ‘Never remember history’ തിരഞ്ഞെടുക്കുക. |
− | + | ||
|- | |- | ||
− | |03:45 | + | ||03:45 |
− | ||ഈ ഓപ്ഷന് | + | || ഈ ഓപ്ഷന് enable ചെയ്യുക വഴി നിങ്ങളുടെ browsing history നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നത് തടയാം. |
− | + | ||
|- | |- | ||
− | |03:53 | + | ||03:53 |
− | || | + | ||‘Clear all current history’ ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള browsing history നീക്കം ചെയ്യപ്പെടുന്നു. |
− | + | ||
|- | |- | ||
− | |04: | + | ||04:01 |
− | || | + | ||Location Barലേക്ക് വരാം. |
− | + | ||
|- | |- | ||
− | |04: | + | ||04:04 |
− | || | + | ||‘When using the location bar, suggest:’ field ല്, ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ‘Nothing’ തിരഞ്ഞെടുക്കുക. |
− | + | ||
|- | |- | ||
− | |04: | + | ||04:11 |
− | || | + | ||ഇത് വഴി, നിങ്ങൾ address barൽ ഒരു പുതിയ URL എന്റർ ചെയ്യുമ്പോൾ, അത് നിർദ്ദേശങ്ങൾ തരുന്നത് ഇല്ലാതാകുന്നു. |
− | + | ||
|- | |- | ||
− | |04: | + | ||04:19 |
− | || | + | ||ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുവാൻ Close ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |04: | + | ||04:23 |
− | || | + | || ഇപ്പോൾ നിങ്ങളുടെ സ്വകാര്യത പൂര്ണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. |
− | + | ||
|- | |- | ||
− | |04: | + | ||04:26 |
− | || | + | ||Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
− | + | ||
|- | |- | ||
− | |04:36 | + | ||04:32 |
− | ||Firefox Sync നമ്മളെ നമ്മുടെ history, bookmarks | + | ||Sync panel നിങ്ങളെ ഒരു “Firefox Sync” account setup ചെയ്യുവാനോ manage ചെയ്യുവാനോ അനുവധിക്കുന്നു. |
− | + | |- | |
+ | ||04:36 | ||
+ | ||Firefox Sync നമ്മളെ നമ്മുടെ history, bookmarks, passwords എന്നിവ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാന് അനുവദിക്കുന്നു. | ||
|- | |- | ||
− | |04:45 | + | ||04:45 |
||Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു. | ||Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു. | ||
− | |||
|- | |- | ||
− | |04:49 | + | ||04:49 |
− | || | + | ||ഇതിൽ Firefoxനെ നിയന്ത്രിക്കാൻ ആവശ്യമായ browsing system settingകൾ ഉൾകൊള്ളുന്നു. |
− | + | ||
|- | |- | ||
− | |04:57 | + | ||04:57 |
− | ||കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox | + | ||കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox ൽ internet connection configure ചെയ്യാനും സാധിക്കുന്നു. |
− | + | ||
|- | |- | ||
− | |05:03 | + | ||05:03 |
− | ||Network | + | ||Network ടാബിൽ, Connections നു താഴെയുള്ള Settings button ല് ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |05:09 | + | ||05:09 |
− | ||ഇത് | + | ||ഇത് Connection Settings dialog box തുറക്കുന്നു. |
− | + | ||
|- | |- | ||
− | |05:11 | + | ||05:11 |
||ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും. | ||ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും. | ||
− | |||
|- | |- | ||
− | |05:15 | + | ||05:15 |
− | ||Proxies | + | ||Proxies കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനവും കൂടുതൽ securityയും നല്കുന്നു. |
− | + | ||
|- | |- | ||
− | |05:21 | + | ||05:21 |
− | || | + | ||Defauly ആയി ‘Use system proxy settings’ ബട്ടണ് തിരഞ്ഞെടുത്തിരിക്കുന്നു. |
− | + | ||
|- | |- | ||
− | |05:26 | + | ||05:26 |
− | ||ഈ option നിങ്ങളുടെ operating | + | ||ഈ option നിങ്ങളുടെ operating systemത്തിന് വേണ്ടി configure ചെയ്തിരിക്കുന്ന settings ഉപയോഗിക്കുന്നു. |
− | + | ||
|- | |- | ||
− | |05:31 | + | ||05:31 |
− | ||proxy settings | + | ||proxy settings നിങ്ങൾക്ക് തന്നെ എന്റർ ചെയ്യുന്നതിനായി Manual proxy configuration radio button ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | |05:38 | + | ||05:38 |
||നിങ്ങള്ക്കിപ്പോള് ഈ fields ല് proxy settings എന്റര് ചെയ്യാം. | ||നിങ്ങള്ക്കിപ്പോള് ഈ fields ല് proxy settings എന്റര് ചെയ്യാം. | ||
− | |||
|- | |- | ||
− | |05:42 | + | ||05:42 |
− | ||Close button ല് ക്ലിക്ക് ചെയ്ത് Connection Settings | + | ||Close button ല് ക്ലിക്ക് ചെയ്ത് Connection Settings ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
− | + | ||
|- | |- | ||
− | |05:49 | + | ||05:49 |
− | ||വീണ്ടും Close button ല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options | + | ||വീണ്ടും Close button ല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
− | + | ||
|- | |- | ||
− | |05:55 | + | ||05:55 |
− | ||നിങ്ങളുടെ settings | + | ||നിങ്ങളുടെ settings സ്വയമേ സേവ് ചെയ്യപ്പെടും. |
− | + | ||
|- | |- | ||
− | |05:58 | + | ||05:58 |
− | ||അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox | + | ||അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. |
− | + | ||
|- | |- | ||
− | |06:05 | + | ||06:05 |
− | ||ഇതോടെ ഈ | + | ||ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
− | |06:08 | + | ||06:08 |
− | || | + | ||ഇവിടെ പഠിച്ചത്: General preferences സെറ്റ് ചെയ്യാൻ , Privacy preferences സെറ്റ് ചെയ്യാൻ. |
− | + | ||
|- | |- | ||
− | |06:15 | + | ||06:15 |
− | ||ഈ | + | ||ഈ അസൈന്മെന്റ് ചെയ്യുക. |
− | + | ||
|- | |- | ||
− | |06:19 | + | ||06:19 |
||പുതിയൊരു browser window തുറക്കുക. | ||പുതിയൊരു browser window തുറക്കുക. | ||
− | |||
|- | |- | ||
− | |06:21 | + | ||06:21 |
− | ||home page spoken-tutorial.org’ ലേയ്ക്ക് മാററുക. | + | ||home page, spoken-tutorial.org’ ലേയ്ക്ക് മാററുക. |
− | + | ||
|- | |- | ||
− | |06:28 | + | ||06:28 |
− | ||നിങ്ങളുടെ | + | ||നിങ്ങളുടെ default download ലൊക്കേഷൻ ‘Home Folder’ ലേയ്ക്ക് മാറ്റുക. |
− | + | ||
|- | |- | ||
− | |06:30 | + | ||06:30 |
− | ||നിങ്ങളുടെ ‘When using the location bar, suggest:’ | + | ||കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and Bookmarks ലേയ്ക്ക് മാറ്റുക. |
− | + | ||
|- | |- | ||
− | |06:38 | + | ||06:38 |
− | || | + | ||ഇവിടെ ലഭ്യമായ video കാണുക. |
− | + | ||
|- | |- | ||
− | |06:41 | + | ||06:41 |
||ഇതോടെ Spoken Tutorial project അവസാനിച്ചു | ||ഇതോടെ Spoken Tutorial project അവസാനിച്ചു | ||
− | |||
|- | |- | ||
− | |06:45 | + | ||06:45 |
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം | ||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം | ||
− | |||
|- | |- | ||
− | |06:48 | + | ||06:48 |
− | ||Spoken Tutorial Project Team | + | ||Spoken Tutorial Project Team |
− | + | ||
|- | |- | ||
− | |06:50 | + | ||06:50 |
− | ||ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു | + | ||spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
− | + | ||
|- | |- | ||
− | |06:54 | + | ||06:54 |
||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു | ||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു | ||
− | |||
|- | |- | ||
− | |06:58 | + | ||06:58 |
− | ||കൂടുതല് | + | ||കൂടുതല് വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
− | + | ||
|- | |- | ||
− | |07:04 | + | ||07:04 |
− | ||Spoken Tutorial Project | + | ||Spoken Tutorial Project, Talk to a Teacher projectന്റെ ഭാഗമാണ്. |
− | + | ||
|- | |- | ||
− | |07:07 | + | ||07:07 |
− | ||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India | + | ||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India. |
− | + | ||
|- | |- | ||
− | |07:12 | + | ||07:12 |
− | ||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് | + | ||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ് |
− | + | ||
|- | |- | ||
− | |07:27 | + | ||07:27 |
− | ||ഈ tutorial | + | ||ഈ tutorial സമാഹാരിച്ചത് ദേവി സേനൻ, IIT BOMBAY, നന്ദി. |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− |
Revision as of 14:51, 4 December 2014
Time | Narration |
00:00 | Mozilla Firefox നെക്കുറിച്ചുള്ള tutorial ലേയ്ക്ക് സ്വാഗതം. |
00:04 | ഈ tutorial ല് നമ്മള് പഠിക്കുക: General preferences ഉം Privacy preferences ഉം സെറ്റ് ചെയ്യുവാൻ. |
00:11 | ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10.04 ലെ Firefox version 7.0 ആണ്. |
00:18 | Mozilla Firefoxലെ Preferences ആവർത്തിച്ച് ചെയ്യുന്ന task കൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു. |
00:24 | Windowsൽ ഈ വിശേഷ ഗുണങ്ങളെ Options എന്ന് വിളിക്കുന്നു. |
00:29 | ഉദാഹരണത്തിന്, നമ്മുടെ home page ആയി നമ്മുടെ email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ |
00:33 | അതിനായി നമ്മൾ Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യണം. |
00:37 | windows users Tools എന്നിട്ട് Optionsൽ ക്ലിക്ക് ചെയ്യണം. |
00:42 | Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ് തുറക്കുന്നു. ഡയലോഗ് ബോക്സിന്റെ മുകളിലായി വിവിധ ടാബുകൾ കാണുന്നു. |
00:50 | ഓരോന്നിനും വ്യത്യസ്തമായ functionകൾ ഉണ്ട്. |
00:53 | General panel ല് സാധാരണ ഉപയോഗിക്കുന്ന preferences ഉൾകൊള്ളുന്നു. അതായത്: Firefox ഹോം പേജ് set ചെയ്യൽ, file download location set ചെയ്യൽ അങ്ങനെയുള്ളവ. |
01:04 | നമ്മുടെ home page ആയി gmail എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം. |
01:08 | Startup ന് താഴെ ‘When Firefox starts’ drop down menu ല് ‘Show my home page’ സിലക്റ്റ് ചെയ്യുക. |
01:16 | ഡിഫാൾട്ട് ആയി ‘Mozilla Firefox Start Page’, home pageആയി സെറ്റ് ചെയ്തിരിക്കുന്നു. |
01:22 | ‘Home Page’ field ല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക |
01:29 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാൻ ക്ലോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
01:33 | നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടും. |
01:36 | ഇനി Firefox window ക്ലോസ് ചെയ്യുക. |
01:40 | എന്നിട്ട് ഒരു പുതിയ Firefox window തുറക്കുക |
01:42 | Gmail login page ആണ് homepage എന്നത് ശ്രദ്ധിക്കുക. |
01:46 | അടുത്തതായി Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം. |
01:51 | Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക. |
01:54 | മുമ്പത്തേതുപോലെ, Windows users Tools എന്നിട്ട് Options ക്ലിക്ക് ചെയ്യുക. |
01:58 | ‘General’ tab ല് ക്ലിക്ക് ചെയ്യുക. |
02:02 | ‘Downloads’ ഓപ്ഷനിൽ ‘Show the Downloads window when downloading a file’ checkbox ചെക്ക് ചെയ്യുക. |
02:09 | എന്നിട്ട് ‘Save files to’ബട്ടണ്‍ ചെക്ക് ചെയ്യുക. |
02:12 | Browse ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡിഫാൾട്ട് ഫോൾഡർ Desktop ആക്കുക. |
02:18 | Close ബട്ടണില് ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക |
02:24 | മുമ്പത്തെപ്പോലെ, നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടുന്നു. |
02:28 | Browserന്റെ Search bar ല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lens ല് ക്ലിക്ക് ചെയ്യുക. |
02:34 | അപ്പോൾ കാണുന്ന ആദ്യ സെര്ച്ച് ഫലത്തില് റൈറ്റ് ക്ലിക്ക് ചെയ്യുക. |
02:38 | എന്നിട്ട് ‘Save Link As’ ല് ക്ലിക്ക് ചെയ്യുക. |
02:40 | ഡിഫാൾട്ട് ആയി ആ ലിങ്ക് Desktopലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടും എന്നത് ശ്രദ്ധിക്കുക. |
02:46 | ‘Save’ല് ക്ലിക്ക് ചെയ്യുമ്പോൾ ഫയല് Desktop ലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു. |
02:51 | Tabbed browsingമായി ബന്ധപ്പെട്ട preferences, Tabs panelൽ ഉൾകൊള്ളുന്നു. |
02:56 | Content panel websites എങ്ങനെ ഡിസ്പ്ലേ ചെയ്യാമെന്ന preferences ഉൾകൊള്ളുന്നു. |
03:02 | Mozilla Firefox ഫയലുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിക്കാൻ Applications panel നിങ്ങളെ അനുവധിക്കുന്നു. |
03:11 | ഇത് ഒരു PDF document അല്ലെങ്കിൽ ഒരു audio file ആകാം. |
03:13 | ഒരു അസൈന്മേന്റായി ഈ ടാബുകളും ഓപ്ഷനുകളും സ്വയം മനസിലാക്കുക. |
03:19 | Privacy panel നിങ്ങളുടെ web-privacy യുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
03:25 | Tracking ന് താഴെയുള്ള ‘Tell web sites I do not want to be tracked’ ചെക്ക് ചെയ്യാം. |
03:30 | ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് website കളെ നിങ്ങളുടെ browsing രീതിയെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റോർ ചെയ്യുന്നതിൽ നിന്ന് തടയാം. |
03:37 | History യ്ക്ക് താഴെ, വിവിധ ഓപ്ഷനുകൾ ഉണ്ട്. |
03:41 | ‘Firefox will’ field ല് ‘Never remember history’ തിരഞ്ഞെടുക്കുക. |
03:45 | ഈ ഓപ്ഷന് enable ചെയ്യുക വഴി നിങ്ങളുടെ browsing history നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നത് തടയാം. |
03:53 | ‘Clear all current history’ ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള browsing history നീക്കം ചെയ്യപ്പെടുന്നു. |
04:01 | Location Barലേക്ക് വരാം. |
04:04 | ‘When using the location bar, suggest:’ field ല്, ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ‘Nothing’ തിരഞ്ഞെടുക്കുക. |
04:11 | ഇത് വഴി, നിങ്ങൾ address barൽ ഒരു പുതിയ URL എന്റർ ചെയ്യുമ്പോൾ, അത് നിർദ്ദേശങ്ങൾ തരുന്നത് ഇല്ലാതാകുന്നു. |
04:19 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുവാൻ Close ക്ലിക്ക് ചെയ്യുക. |
04:23 | ഇപ്പോൾ നിങ്ങളുടെ സ്വകാര്യത പൂര്ണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. |
04:26 | Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു. |
04:32 | Sync panel നിങ്ങളെ ഒരു “Firefox Sync” account setup ചെയ്യുവാനോ manage ചെയ്യുവാനോ അനുവധിക്കുന്നു. |
04:36 | Firefox Sync നമ്മളെ നമ്മുടെ history, bookmarks, passwords എന്നിവ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാന് അനുവദിക്കുന്നു. |
04:45 | Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു. |
04:49 | ഇതിൽ Firefoxനെ നിയന്ത്രിക്കാൻ ആവശ്യമായ browsing system settingകൾ ഉൾകൊള്ളുന്നു. |
04:57 | കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefox ൽ internet connection configure ചെയ്യാനും സാധിക്കുന്നു. |
05:03 | Network ടാബിൽ, Connections നു താഴെയുള്ള Settings button ല് ക്ലിക്ക് ചെയ്യുക. |
05:09 | ഇത് Connection Settings dialog box തുറക്കുന്നു. |
05:11 | ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും. |
05:15 | Proxies കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനവും കൂടുതൽ securityയും നല്കുന്നു. |
05:21 | Defauly ആയി ‘Use system proxy settings’ ബട്ടണ് തിരഞ്ഞെടുത്തിരിക്കുന്നു. |
05:26 | ഈ option നിങ്ങളുടെ operating systemത്തിന് വേണ്ടി configure ചെയ്തിരിക്കുന്ന settings ഉപയോഗിക്കുന്നു. |
05:31 | proxy settings നിങ്ങൾക്ക് തന്നെ എന്റർ ചെയ്യുന്നതിനായി Manual proxy configuration radio button ക്ലിക്ക് ചെയ്യുക. |
05:38 | നിങ്ങള്ക്കിപ്പോള് ഈ fields ല് proxy settings എന്റര് ചെയ്യാം. |
05:42 | Close button ല് ക്ലിക്ക് ചെയ്ത് Connection Settings ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
05:49 | വീണ്ടും Close button ല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
05:55 | നിങ്ങളുടെ settings സ്വയമേ സേവ് ചെയ്യപ്പെടും. |
05:58 | അവസാനമായി, നമുക്ക് Advanced panel ലെ Update tab ഉപയോഗിച്ച് Firefox അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. |
06:05 | ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:08 | ഇവിടെ പഠിച്ചത്: General preferences സെറ്റ് ചെയ്യാൻ , Privacy preferences സെറ്റ് ചെയ്യാൻ. |
06:15 | ഈ അസൈന്മെന്റ് ചെയ്യുക. |
06:19 | പുതിയൊരു browser window തുറക്കുക. |
06:21 | home page, spoken-tutorial.org’ ലേയ്ക്ക് മാററുക. |
06:28 | നിങ്ങളുടെ default download ലൊക്കേഷൻ ‘Home Folder’ ലേയ്ക്ക് മാറ്റുക. |
06:30 | കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and Bookmarks ലേയ്ക്ക് മാറ്റുക. |
06:38 | ഇവിടെ ലഭ്യമായ video കാണുക. |
06:41 | ഇതോടെ Spoken Tutorial project അവസാനിച്ചു |
06:45 | നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം |
06:48 | Spoken Tutorial Project Team |
06:50 | spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
06:54 | ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു |
06:58 | കൂടുതല് വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:04 | Spoken Tutorial Project, Talk to a Teacher projectന്റെ ഭാഗമാണ്. |
07:07 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India. |
07:12 | ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ് |
07:27 | ഈ tutorial സമാഹാരിച്ചത് ദേവി സേനൻ, IIT BOMBAY, നന്ദി. |