Difference between revisions of "LibreOffice-Suite-Calc/C3/Advanced-Formatting-and-Protection/Malayalam"
From Script | Spoken-Tutorial
Line 12: | Line 12: | ||
|- | |- | ||
||00:07 | ||00:07 | ||
− | ||ഇവിടെ പഠിക്കുന്നത്, | + | ||ഇവിടെ പഠിക്കുന്നത്, ഒരു സ്പ്രെഡ് ഷീറ്റിന് പാസ് വേർഡ് നല്കുന്നത്. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു സ്പ്രെഡ് ഷീറ്റിലെ ഒരു ടാബിന് പാസ് വേർഡ് നല്കുന്നത്. databaseന്റെ ranges നിർവചിക്കുന്നത്. Subtotal ഓപ്ഷൻ ഉപയോഗിക്കുന്നത്.Cells validate ചെയ്യുന്നത്. |
− | ഒരു സ്പ്രെഡ് ഷീറ്റിന് പാസ് വേർഡ് നല്കുന്നത്. | + | |
− | ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു സ്പ്രെഡ് ഷീറ്റിലെ ഒരു ടാബിന് പാസ് വേർഡ് നല്കുന്നത്. | + | |
− | databaseന്റെ ranges നിർവചിക്കുന്നത്. | + | |
− | Subtotal ഓപ്ഷൻ ഉപയോഗിക്കുന്നത്. | + | |
− | Cells validate ചെയ്യുന്നത്. | + | |
|- | |- | ||
||00:25 | ||00:25 | ||
Line 407: | Line 402: | ||
|- | |- | ||
||11:42 | ||11:42 | ||
− | ||ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: | + | ||ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: ഒരു സ്പ്രെഡ് ഷീറ്റിന് പാസ്‌വേർഡ് നല്കാൻ. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു ടാബിന് പാസ്‌വേർഡ് നല്കാൻ.databaseന്റെ ranges നിർവചിക്കുന്നത്.Subtotals ഉപയോഗിക്കുവാൻ. Cells validate ചെയ്യാൻ. |
− | ഒരു സ്പ്രെഡ് ഷീറ്റിന് പാസ്‌വേർഡ് നല്കാൻ. | + | |
− | ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു ടാബിന് പാസ്‌വേർഡ് നല്കാൻ. | + | |
− | databaseന്റെ ranges നിർവചിക്കുന്നത്. | + | |
− | Subtotals ഉപയോഗിക്കുവാൻ. | + | |
− | Cells validate ചെയ്യാൻ. | + | |
|- | |- | ||
||12:00 | ||12:00 |
Latest revision as of 15:48, 27 March 2017
Resources for recording Advanced Formatting and Protection
Time | Narration |
00:00 | LibreOffice Calcലെ Advanced Formattingഉം Protectionഉം എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, ഒരു സ്പ്രെഡ് ഷീറ്റിന് പാസ് വേർഡ് നല്കുന്നത്. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു സ്പ്രെഡ് ഷീറ്റിലെ ഒരു ടാബിന് പാസ് വേർഡ് നല്കുന്നത്. databaseന്റെ ranges നിർവചിക്കുന്നത്. Subtotal ഓപ്ഷൻ ഉപയോഗിക്കുന്നത്.Cells validate ചെയ്യുന്നത്. |
00:25 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4. |
00:35 | “Personal-Finance-Tracker.ods” തുറക്കാം. |
00:40 | ആദ്യമായി ഈ ഫയലിന് പാസ് വേർഡ് നല്കി സംരക്ഷിക്കുന്നതെങ്ങനെ എന്ന് നോക്കാം. |
00:44 | ഈ പാസ് വേർഡ് അറിയാവുന്ന ആളിന് മാത്രമേ ഫയൽ തുറക്കുവാൻ കഴിയുകയുള്ളൂ. |
00:51 | മെയിൻ മെനുവിൽ ക്ലിക്ക് ചെയ്യുക File, Save As. |
00:55 | Save ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
00:58 | അടുത്തതായി Save with password box ചെക്ക് ചെയ്യുക. |
01:03 | എന്നിട്ട് Save ക്ലിക്ക് ചെയ്യുക. |
01:06 | നമുക്ക് Save As ഓപ്ഷൻ ഉപയോഗിച്ച് ഇത് മറ്റൊരു ഫയൽ ആയി സേവ് ചെയ്യുകയോ അതേ ഫയലിനെ replace ചെയ്യുകയോ ചെയ്യാം. |
01:15 | ഇവിടെ ഫയൽ replace ചെയ്യാം. |
01:18 | Yes ക്ലിക്ക് ചെയ്യുക. |
01:20 | എന്നിട്ട് പാസ് വേർഡ് എന്റർ ചെയ്യുക. |
01:23 | confirm ബോക്സിൽ പാസ് വേർഡ് വീണ്ടും എന്റർ ചെയ്തിട്ട് OK ക്ലിക്ക് ചെയ്യുക. |
01:30 | എന്നിട്ട് Personal-Finance-Tracker.ods ക്ലോസ് ചെയ്യുക. |
01:36 | ഇപ്പോൾ ഈ ഫയൽ വീണ്ടും തുറന്നു എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
01:41 | Enter Password ഡയലോഗ് ബോക്സ് കാണപ്പെടുന്നു! |
01:45 | ഇവിടെ നമുക്ക് തെറ്റായ പാസ് വേർഡ് കൊടുക്കാം. |
01:48 | OK ക്ലിക്ക് ചെയ്യുക. |
01:50 | നമുക്ക് പാസ് വേർഡ് തെറ്റാണെന്ന എറർ സന്ദേശം ലഭിക്കുന്നു. |
01:56 | ഇപ്പോൾ ശരിയായ പാസ് വേർഡ് നല്കാം. |
01:59 | ഫയൽ തുറക്കുന്നു. |
02:01 | Password ഓപ്ഷൻ നീക്കം ചെയ്യുന്നത് എങ്ങനെ? ഇത് എളുപ്പമാണ്. |
02:07 | Save with password ഓപ്ഷൻ അണ്‍ ചെക്ക് ചെയ്യുന്നു. |
02:10 | വീണ്ടും Save ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ഇത് മറ്റൊരു ഫയൽ ആയി സേവ് ചെയ്യുകയോ അതേ ഫയലിനെ replace ചെയ്യുകയോ ചെയ്യാം. |
02:18 | ഇവിടെ ഫയൽ replace ചെയ്യാം. |
02:21 | Yes ക്ലിക്ക് ചെയ്യുക. |
02:23 | ഈ ഫയൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുക. |
02:27 | ഫയൽ തുറക്കുവാൻ നിങ്ങൾക്ക് പാസ് വേർഡിന്റെ ആവശ്യമില്ല. |
02:31 | ഈ ഫയലിലെ ഓരോ ഷീറ്റുകൾക്കും പാസ്സ് വേർഡ് നല്കുന്നത് എങ്ങനെ എന്ന് നോക്കാം. |
02:37 | മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക “Tools”, “Protect Document”, “Sheet”. |
02:44 | “Protect Sheet” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
02:47 | ഒരു ഷീറ്റ് സംരക്ഷിക്കുന്നതിനായി, ആദ്യം “Select Locked cells”, “Select Unlocked cells” എന്നീ ഓപ്ഷനുകൾ അണ്‍ ചെക്ക് ചെയ്യുക. |
02:56 | ഇപ്പോൾ “Password” ഫീൽഡിൽ “abc” ലോവർ കേസിൽ എന്റർ ചെയ്യുക. “Confirm” ഫീൽഡിൽ പാസ് വേർഡ് വീണ്ടും എന്റർ ചെയ്യുക. |
03:07 | OK ക്ലിക്ക് ചെയ്യുക. |
03:08 | ഇപ്പോൾ ഒരു cell സിലക്റ്റ് ചെയ്ത് അതിലെ ഡേറ്റ മാറ്റം വരുത്താൻ ശ്രമിക്കുക, |
03:15 | നമുക്ക് cell സിലക്റ്റ് ചെയ്യാൻ കഴിയുന്നില്ല. |
03:18 | ഈ Sheet മോഡിഫൈ ചെയ്യാൻ കഴിയില്ല. |
03:22 | മറ്റ് ഷീറ്റുകൾ നോക്കാം? |
03:24 | Sheet2 ക്ലിക്ക് ചെയ്യുക. |
03:27 | ഒരു cell സിലക്റ്റ് ചെയ്ത് അത് എഡിറ്റ് ചെയ്യുവാൻ ശ്രമിക്കുക. |
03:30 | മറ്റ് ഷീറ്റുകളിലെ cellsഎഡിറ്റ് ചെയ്യാൻ കഴിയുന്നു. |
03:35 | ആദ്യത്തെ ഷീറ്റിലേക്ക് തിരിച്ച് പോകാം. |
03:38 | ഇപ്പോൾ ഷീറ്റിന്റെ സംരക്ഷണം മാറ്റാം. |
03:41 | ഇത് എളുപ്പമാണ്. |
03:43 | മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Tools”, “Protect Document”, “Sheet”. |
03:49 | പാസ് വേർഡ് ആവശ്യപ്പെടുന്ന ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
03:53 | ഇതിൽ “abc” ചെറിയ അക്ഷരത്തിൽ കൊടുത്തിട്ട് OK ക്ലിക്ക് ചെയ്യുക. |
03:59 | ഇപ്പോൾ cells സിലക്റ്റ് ചെയ്യാൻ കഴിയുന്നു! |
04:03 | “Ranges”നെ കുറിച്ച് പഠിക്കാം. |
04:06 | ഒരു spreadsheetൽ cellsന്റെ range ഡിഫൈൻ ചെയ്ത് അതിനെ ഒരു database ആയി ഉപയോഗിക്കാം. |
04:12 | ഈ database rangeലെ ഓരോ rowയും ഒരു database record ആണ്. |
04:17 | ഒരു rowയിലെ ഓരോ cellഉം database ഫീൽഡ് ആണ്. |
04:22 | ഒരു databaseലേത് പോലെ, ഈ range ൽ നിങ്ങൾക്ക് sortഉം groupഉം searchഉം ചെയ്യുവാനും വിവിധ കണക്ക് കൂട്ടലുകൾ നടത്തുവാനും സാധിക്കുന്നു. |
04:30 | “Personal-Finance-Tracker.ods”ൽ ഒരു database ഡിഫൈൻ ചെയ്ത് ഡേറ്റ sort ചെയ്യാം. |
04:38 | ആദ്യമായി databaseൽ ആവശ്യമുള്ള ഐറ്റങ്ങൾ സിലക്റ്റ് ചെയ്യുക. |
04:43 | “SN” ഹെഡിംഗിന് താഴെയുള്ള മുഴുവൻ ഡേറ്റയും സിലക്റ്റ് ചെയ്യാം. ഡേറ്റ സിലക്റ്റ് ചെയ്യാൻ നമ്മൾ പഠിച്ചിട്ടുണ്ട്. |
04:53 | ഇപ്പോൾ നമ്മുടെ data baseന് പേര് നല്കാം. |
04:56 | മെനു ബാറിൽ “Data” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Define Range”. |
05:02 | “Name” ഫീൽഡിൽ databaseന്റെ ചുരുക്കെഴുത്തായ “dtbs” ടൈപ്പ് ചെയ്യുക. |
05:08 | “OK” ക്ലിക്ക് ചെയ്യുക. |
05:10 | മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data”, “Select Range”. |
05:15 | “Select Database Range” ഡയലോഗ് ബോക്സിൽ, “dtbs” ഒരു database ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. |
05:24 | “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:27 | ഇപ്പോൾ databaseലെ ഡേറ്റ സോർട്ട് ചെയ്യാം. |
05:31 | മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data”, “Sort”. |
05:35 | Sort ഡയലോഗ് ബോക്സിൽ “Sort by” ഫീൽഡ് ക്ലിക്ക് ചെയ്ത് “SN” സിലക്റ്റ് ചെയ്യുക. |
05:42 | വലത് വശത്ത് നിന്ന് “Descending” സിലക്റ്റ് ചെയ്യുക. |
05:47 | ആദ്യത്തെ “Then by” ഫീൽഡ് ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് “Cost” സിലക്റ്റ് ചെയ്യുക. |
05:54 | വീണ്ടും വലത് വശത്ത് നിന്ന് “Descending” സിലക്റ്റ് ചെയ്യുക. |
05:58 | രണ്ടാമത്തെ “Then by” field ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. “Spent” സിലക്റ്റ് ചെയ്യുക. എന്നിട്ട് “Descending” |
06:07 | OK ക്ലിക്ക് ചെയ്യുക. |
06:09 | “SN” ഹെഡിംഗിന് താഴെയുളള ഡേറ്റ അവരോഹണ ക്രമത്തിൽ sort ചെയ്യുന്നു. |
06:15 | ഇതേ രീതിയിൽ databaseൽ മറ്റ് operationകളും നടത്താം. |
06:21 | CTRL+Z പ്രസ് ചെയ്ത് undo ചെയ്താൽ യഥാർത്ഥ ഡേറ്റ ലഭിക്കും. |
06:28 | ഇപ്പോൾ Calcലെ “Subtotal” ഓപ്ഷൻ എങ്ങനെ ഉപയോഗിക്കും എന്ന് പഠിക്കാം. |
06:34 | നമുക്ക് ഇഷ്ടമുള്ള ഒരു mathematical function ഉപയോഗിച്ച് വിവിധ ഹെഡിംഗ്സിന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുക “Subtotal” ഓപ്ഷൻ കണക്ക് കൂട്ടുന്നു. |
06:43 | “Cost”ന് താഴെയുള്ള ഡേറ്റയുടെ subtotal കണ്ടു പിടിക്കാം. |
06:49 | ആദ്യം എട്ടാമത്തെ rowയിലെ entry നീക്കം ചെയ്യുക. |
06:53 | SN മുതൽ ACCOUNT വരെയുളള എല്ലാ ഡേറ്റയും ഒരുമിച്ച് സിലക്റ്റ് ചെയ്യുക. |
06:59 | അടുത്തതായി, മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data” “Subtotals”. |
07:04 | അപ്പോൾ കാണുന്ന Subtotals ഡയലോഗ് ബോക്സിലെ “Group by” ഫീൽഡിൽ നിന്ന് “SN” സിലക്റ്റ് ചെയ്യുക. |
07:11 | ഇത് serial number അനുസരിച്ച് ഡേറ്റ ഗ്രൂപ്പ് ചെയ്യുന്നു. |
07:15 | അടുത്തതായി “Calculate subtotals for” ഫീൽഡിൽ “Cost” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
07:21 | ഇത് അതിലെ എല്ലാ entriesന്റേയും തുക കാണുന്നു. |
07:26 | “Use function” ഫീൽഡിന് താഴെ “Sum” തിരഞ്ഞെടുത്ത് OK ക്ലിക്ക് ചെയ്യുക. |
07:33 | “Costs”ന് താഴെയുള്ള entriesന്റെ മൊത്തം തുക സ്പ്രെഡ് ഷീറ്റിൽ കാണിക്കുന്നത് ശ്രദ്ധിക്കുക. |
07:41 | ഷീറ്റിന് ഇടത് വശത്ത് മൂന്ന് പുതിയ ടാബുകൾ ഉണ്ട്, “1” ”2” “3”. |
07:47 | ഈ ടാബുകൾ ഡേറ്റയെ മൂന്ന് വിധത്തിൽ കാണിക്കുന്നു. |
07:52 | tab 1 ക്ലിക്ക് ചെയ്യുക. |
07:54 | “Costs”ന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുക മാത്രം കാണിക്കുന്നു. |
08:00 | tab “2”ൽ ക്ലിക്ക് ചെയ്യുക. |
08:02 | “Costs”ന് താഴെയുളള ഡേറ്റയും അതിന്റെ മൊത്തം തുകയും കാണിക്കുന്നു. |
08:08 | tab “3” ക്ലിക്ക് ചെയ്യുക. |
08:11 | ഷീറ്റിന്റെ detailed viewഉം “Costs”ന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുകയും ഇവിടെ കാണാം. |
08:18 | ഈ ഫയൽ ക്ലോസ് ചെയ്യാം. |
08:21 | മാറ്റങ്ങൾ Save അല്ലെങ്കിൽ Discard ചെയ്യണോ എന്ന് അന്വേഷിക്കുന്ന മെസ്സേജ് കാണാം. |
08:26 | Discard ക്ലിക്ക് ചെയ്യുക. |
08:28 | ഇപ്പോൾ ഫയൽ re-open ചെയ്യാം. |
08:31 | LibreOffice Calcലെ “Validity” ഓപ്ഷനെ കുറിച്ച് പഠിക്കാം. |
08:37 | “Validity” ഓപ്ഷൻ സ്പ്രെഡ് ഷീറ്റിലെ ഡേറ്റ validate ചെയ്യുന്നു. |
08:41 | ഇതിനായി സ്പ്രെഡ്ഷീറ്റിലെ സിലക്റ്റ് ചെയ്യപ്പെട്ട cellsനായി “Validation rules” നല്കുന്നു. |
08:49 | ഉദാഹരണത്തിന്, “Personal-Finance-Tracker.ods”ൽ, Validation ഉപയോഗിച്ച് വാങ്ങിയ ഐറ്റങ്ങളുടെ mode of payment സ്പെസിഫൈ ചെയ്യാം. |
08:59 | ഇപ്പോൾ “Date” എന്ന ഹെഡിഗും അതിന്റെ ഉള്ളടക്കവും നീക്കം ചെയ്യുക. |
09:04 | “Received” എന്ന ഹെഡിംഗിന് അടുത്ത് മറ്റൊരു ഹെഡിംഗ് “M-O-P”-“Mode of Payment” നല്കുക. |
09:12 | “M-O-P” ഹെഡിംഗിന് താഴെയുള്ള cellല്ലുകൾ “Items” ഹെഡിംഗിലെ entriesലെ mode of payments കാണിക്കുവാൻ ഉപയോഗിക്കാം. |
09:21 | അതായത് ”Salary”, ”Electricity Bills” അങ്ങനെയുള്ള മറ്റ് componentകൾ. |
09:27 | ”M-O-P” എന്ന ഹെഡിംഗിന് താഴെയുള്ള ഒഴിഞ്ഞ cellൽ ക്ലിക്ക് ചെയ്യുക. |
09:33 | ഇവിടെ “Salary”യുടെ mode of payment ആണ് ഉള്ളത്. |
09:38 | മെനുബാറിൽ ക്ലിക്ക് ചെയ്യുക, “Data” “Validity”. |
09:43 | “Validity” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
09:47 | “Criteria” ടാബ് ക്ലിക്ക് ചെയ്യുക. |
09:50 | “Allow” ഫീൽഡ് ഡ്രോപ്പ് ഡൊണിൽ “List” ക്ലിക്ക് ചെയ്യുക. |
09:55 | “Entries” ബോക്സ് pops-up ചെയ്യുന്നു. |
09:58 | സിലക്റ്റ് ചെയ്ത cell validate ചെയ്യുമ്പോൾ കാണിക്കുന്ന ഓപ്ഷനുകൾ എന്റർ ചെയ്യാം. |
10:05 | ആദ്യത്തെ mode of payment ആയി “In Cash” ടൈപ്പ് ചെയ്തിട്ട് “Enter” കീ പ്രസ് ചെയ്യുക. |
10:13 | രണ്ടാമത്തെ mode of payment ആയി “Demand Draft” ടൈപ്പ് ചെയ്യുക. |
10:19 | OK ക്ലിക്ക് ചെയ്യുക. |
10:21 | സിലക്റ്റ് ചെയ്ത cell validate ചെയ്യപ്പെട്ടു. |
10:25 | ഇപ്പോൾ, അരികിൽ കാണപ്പെടുന്ന ഡൌണ്‍ arrow പ്രസ് ചെയ്യുക. |
10:30 | “Entries” ബോക്സിൽ നമ്മൾ നല്കിയ Mode of Payments കാണാൻ കഴിയുന്നുണ്ടോ? |
10:36 | താഴെയുള്ള cells validate ചെയ്യാനായി ആദ്യം ടൂൾ ബാറിലെ “Format Paintbrush” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
10:43 | Validate ചെയ്ത cellsന് താഴെയുള്ള cells ലെഫ്റ്റ് മൗസ് ബട്ടണ്‍ പ്രസ് ചെയ്ത് ഡ്രാഗ് ചെയ്ത് കൊണ്ട് സിലക്റ്റ് ചെയ്യുക. |
10:53 | ഇപ്പോൾ മൗസ് ബട്ടണ്‍ വിടുക. |
10:57 | സിലക്റ്റ് ചെയ്ത എല്ലാ cellsഉം ഇതേ രീതിയിൽ validate ചെയ്യപ്പെടുന്നു. |
11:09 | “M-O-P” എന്ന ഹെഡിംഗിന് തൊട്ട് താഴെയുള്ള cell ക്ലിക്ക് ചെയ്യുക. എന്നിട്ട് ഡൌണ്‍ arrowയിൽ ക്ലിക്ക് ചെയ്യുക. |
11:17 | mode of paymentന്റെ രണ്ട് ഓപ്ഷനുകളും കാണിക്കുന്നു. |
11:21 | “In Cash” ഓപ്ഷൻ സിലക്റ്റ് ചെയ്യുക. |
11:25 | ഇതേ രീതിയിൽ നിങ്ങൾക്ക് ഓരോ validated cellൽ നിന്നും “Cash” അല്ലെങ്കിൽ “Demand Draft” സിലക്റ്റ് ചെയ്യാം. |
11:36 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
11:42 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: ഒരു സ്പ്രെഡ് ഷീറ്റിന് പാസ്‌വേർഡ് നല്കാൻ. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു ടാബിന് പാസ്‌വേർഡ് നല്കാൻ.databaseന്റെ ranges നിർവചിക്കുന്നത്.Subtotals ഉപയോഗിക്കുവാൻ. Cells validate ചെയ്യാൻ. |
12:00 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
12:03 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
12:07 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
12:11 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
12:13 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
12:18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
12:23 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
12:27 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
12:34 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
12:43 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
12:50 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |