Difference between revisions of "Linux/C2/Working-with-Linux-Process/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 |Time ||Narration |- |0:00 ||വര്ക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്...")
 
Line 5: Line 5:
 
|-
 
|-
 
|0:00
 
|0:00
||വര്ക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം.   
+
||വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ്‍  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.   
  
 
|-
 
|-
 
|0:05
 
|0:05
||ഞാന് ഉപയോഗിക്കുന്നത് ഉബണ്ടു 10.04.
+
||ഞാൻ ഉപയോഗിക്കുന്നത് ഉബണ്ടു 10.04.
  
 
|-
 
|-
 
|0:09
 
|0:09
||നിങ്ങള്ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ  കുറിച്ചും കമാന്ഡ്സ് നെ കുറിച്ചും  ഇപ്പോള് തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങള് വിചാരിക്കുന്നു.
+
||നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ  കുറിച്ചും കമാൻഡ്സിനെ  കുറിച്ചും  ഇപ്പോള് തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു.
  
 
|-
 
|-
 
|0:16
 
|0:16
||നിങ്ങള്ക്ക് താത്പര്യമുണ്ടെങ്കില്, അത് താഴെ പറയുന്ന വെബ്സൈറ്റില്, മറ്റൊരു സ്പോക്കണ് ട്യൂട്ടോറിയല് ലഭ്യമാണ്. http://spoken-tutorial.org/
+
||നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/
  
 
|-
 
|-
 
|0:28
 
|0:28
||ലിനക്സ്  കേസ് സെന്സിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലില് ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്ഡ്സും ലോവര് കേസില് ഉള്ളവയാണ്.
+
||ലിനക്സ്  കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ  കേസിൽ ഉള്ളവയാണ്.
  
 
|-
 
|-
 
|0:38
 
|0:38
||എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാന് ഒരു ലഘു വിശദീകരണം തരാം.  
+
||എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം.  
  
 
|-
 
|-
 
|0:42
 
|0:42
||ലിനക്സില് റണ് ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്.   
+
||ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്.   
  
 
|-
 
|-
 
|0:46
 
|0:46
||നമ്മുടെ കമാന്ഡ്സ് റണ് ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെല് ഒരു പ്രോസസ് ആണ്.  
+
||നമ്മുടെ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്.  
  
 
|-
 
|-
 
|0:51
 
|0:51
||നമ്മള് ടെര്മിനലില് ടൈപ് ചെയ്യുന്ന കമാന്ഡ്സ് അവ റണ് ചെയ്തുകൊണ്ടിരിക്കുമ്പോള് പ്രോസസസ് ആണ്.  
+
||നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്.  
  
 
|-
 
|-
 
|0:56
 
|0:56
||നിങ്ങള് ട്യൂട്ടോറിയല് കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്.  
+
||നിങ്ങൾ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്.  
  
 
|-
 
|-
 
|1:00
 
|1:00
||നിങ്ങള് സ്പോക്കണ് ട്യൂട്ടോറിയല് വെബ്സൈറ്റ് ഓപ്പണ് ചെയ്ത റണ്ണിംഗ് ആയ ബ്രൌസര് ഒരു പ്രോസസ് ആണ്  
+
||നിങ്ങൾ സ്പോക്കണ്‍ ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ്  
  
 
|-
 
|-
 
|1:05
 
|1:05
||റണ് ചെയ്തുകൊണ്ടിരിക്കുന്ന ഷെല് സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ  
+
||റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ  സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ  
  
 
|-
 
|-
 
|1:11
 
|1:11
||ഒരു  പ്രോസസ് നെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിര്വചിക്കുവാനാകും.  
+
||ഒരു  പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും.  
  
 
|-
 
|-
Line 61: Line 61:
 
|-
 
|-
 
|1:28
 
|1:28
||ആദ്യം നമുക്ക് ഷെല് പ്രോസസ്നെ കുറിച്ച് പഠിക്കാം.  
+
||ആദ്യം നമുക്ക് ഷെല് പ്രോസസിനെ കുറിച്ച് പഠിക്കാം.  
  
 
|-
 
|-
 
|1:31
 
|1:31
||നമ്മള് സിസ്റ്റത്തില് ലോഗിന് ചെയ്യുമ്പോള് തന്നെ ലിനക്സ് കെര്ണലില് ഷെല് പ്രോസസ് ആരംഭിക്കുന്നു.  
+
||നമ്മൾ സിസ്റ്റത്തിൽ ലോഗിന് ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു.  
  
 
|-
 
|-
 
|1:36
 
|1:36
||ലിനക്സ് കെര്ണല് എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തില് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.  
+
||ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.  
  
 
|-
 
|-
 
|1:43
 
|1:43
||ഇതില് ലിനക്സിനെ പ്രവര്ത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങള് ഉള്ക്കൊള്ളുന്നു. ഷെല് ആണ് മറ്റെല്ലാ യൂസര് കമാന്ഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കില് അവക്ക് ജന്മം നല്കുന്നത്.  
+
||ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവക്ക് ജന്മം നല്കുന്നത്.  
  
 
|-
 
|-
 
|1:53
 
|1:53
||നമുക്ക് ഒരു ടെര്മിനല് തുറക്കാം  
+
||നമുക്ക് ഒരു ടെർമിനൽ തുറക്കാം  
  
 
|-
 
|-
 
|1:57
 
|1:57
||നമുക്ക് ടെര്മിനലില് കമാന്ഡ് പ്രോംപ്റ്റ് ഒരു ഡോളര് സൈനിന്റെ രൂപത്തില് കാണാം.  
+
||നമുക്ക് ടെർമിനലിൽ കമാൻഡ് പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം.  
  
 
|-
 
|-
 
|2:03
 
|2:03
||ഇതാണ്  ഷെല് പ്രോസസിന്റെ ജോലി.
+
||ഇതാണ്  ഷെൽ പ്രോസസിന്റെ ജോലി.
  
 
|-
 
|-
 
|2:07
 
|2:07
||ഇപ്പോള് നമുക്ക് ഏതെങ്കിലും ഒരു കമാന്ഡ് ടൈപ് ചെയ്യാം,  ഉദാഹരണമായി “date” ഇനി എന്റര് അമര്ത്തുക.
+
||ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം,  ഉദാഹരണമായി “date” ഇനി എന്റർ  അമർത്തുക.
  
 
|-
 
|-
 
|2:13
 
|2:13
||നമ്മള് ഇത് ചെയ്താലുടന് ഷെല് പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിര്മിക്കുന്നു.  
+
||നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു.  
  
 
|-
 
|-
 
|2:18
 
|2:18
||ഇപ്പോള് ഷെല് പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാല്, നമുക്ക് ഷെല് പ്രോസസ്   
+
||ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ്   
ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയുവാന് കഴിയും പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെല് പ്രോസസിന്റെ കുട്ടിയാണെന്നും.   
+
ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയുവാന് കഴിയും പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും.   
  
 
|-
 
|-
 
|2:30
 
|2:30
||ഒരിക്കല് ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാല് അത് മരിക്കും.  
+
||ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും.  
  
 
|-
 
|-
 
|2:40
 
|2:40
||ഒരു ഷെല്ലിന് മറ്റൊരു ഷെല് പ്രോസസിന് ജന്മം നല്കാനുമാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കില് ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്.  
+
||ഒരു ഷെല്ലിന് മറ്റൊരു ഷെല് പ്രോസസിന് ജന്മം നൽകാനുമാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്.  
  
 
|-
 
|-
 
|2:50
 
|2:50
||മറ്റൊരു ഷെല് പ്രോസസ്  സ്പോണ് ചെയ്യുന്നതിനായി, ടെര്മിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക.  
+
||മറ്റൊരു ഷെൽ പ്രോസസ്  സ്പോണ്‍  ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
  
 
|-
 
|-
 
|3:00
 
|3:00
||ടെര്മിനലില് ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനല് ഷെല്, നമുക്കതിനെ ഷെല് 1 വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കില് ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെല് 2 എന്ന് വിളിക്കാം.  
+
||ടെർമിനലിൽ ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനൽ ഷെൽ, നമുക്കതിനെ ഷെൽ 1 വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കിൽ ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെൽ 2 എന്ന് വിളിക്കാം.  
  
 
|-
 
|-
 
|3:13
 
|3:13
||ഇപ്പോള് നിങ്ങള്ക്ക് ഈ പുതിയ കമാന്ഡ് പ്രോംപ്റ്റ് ലും ഒരു കമാന്ഡ് റണ് ചെയ്യുവാന് കഴിയും.  
+
||ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.  
  
 
|-
 
|-
 
|3:20
 
|3:20
||ഇപ്പോള് കമാന്ഡ് പ്രോംപ്റ്റ് ല് “ls” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം.  
+
||ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിലും “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം.  
  
 
|-
 
|-
 
|3:32
 
|3:32
||ഇപ്പോള് ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി.  
+
||ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി.  
  
 
|-
 
|-
 
|3:35
 
|3:35
||ഇവിടെ, ഷെല് 2 ആണ് ls ന്റെ മാതാവ്,  ഷെല് 1, ls ന്റെ ന്റെ മുത്തശ്ശിയാണ്. ls ഷെല് 2 ന്റെ കുട്ടിയാണ്,  
+
||ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്,  ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്,  
ഷെല് 2 ആകട്ടെ സ്വയം ഷെല് 1 ന്റെ കുട്ടിയുമാണ്.   
+
ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്.   
  
 
|-
 
|-
 
|3:56
 
|3:56
||ഷെല് 2 അവസാനിപ്പിക്കുവാന് പുതിയ പ്രോംപ്റ്റ് ല് വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക.  
+
||ഷെൽ 2 അവസാനിപ്പിക്കുവാന് പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ  അമർത്തുക.  
  
 
|-
 
|-
 
|4:04
 
|4:04
||അത് ഷെല് 2 അവസാനിപ്പിക്കും കൂടാതെ നമ്മള് നമ്മുടെ ഒറിജിനല് കമാന്ഡ് പ്രോംപ്റ്റ് ലേക്ക് മടങ്ങി വരികയും ചെയ്യും.  
+
||അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും.  
  
 
|-
 
|-
 
|4:12
 
|4:12
||നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോള്, നമുക്കറിയാം നമ്മളോരുത്തര്ക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാന് കാര്ഡ് നം. മുതലായവ ആകാം.  
+
||നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോൾ, നമുക്കറിയാം നമ്മളോരുത്തർക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാൻ കാർഡ് നം. മുതലായവ ആകാം.  
  
 
|-
 
|-
Line 151: Line 151:
 
|-
 
|-
 
|4:38
 
|4:38
||ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളില് കെര്ണല് ആണ് മെയിന്റയിന് ചെയ്യുന്നത്  
+
||ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത്  
  
 
|-
 
|-
 
|4:43
 
|4:43
||PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജര് കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോള് തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു.  
+
||PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു.  
  
 
|-
 
|-
Line 163: Line 163:
 
|-
 
|-
 
|5:00
 
|5:00
||പ്രോംപ്റ്റില് കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക.  
+
||പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
  
 
|-
 
|-
 
|5:11
 
|5:11
||ഒരു നമ്പര് കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID.   
+
||ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID.   
  
 
|-
 
|-
 
|5:23
 
|5:23
||പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോള് നമ്മള് വളരെയധികം ഉപയോഗിക്കുന്ന ഒരു കമാന്ഡ് ആണ് ps കമാന്ഡ്.
+
||പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്.
  
 
|-
 
|-
 
|5:29
 
|5:29
||ps അല്ലെങ്കില് പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തില് റണ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാന്ഡ് ആണ്.  
+
||ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍  ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്.  
  
 
|-
 
|-
 
|5:34
 
|5:34
||നമ്മള് ഓപ്ഷന്സ് ഒന്നുമില്ലാതെ ഈ കമാന്ഡ് റണ് ചെയ്താല് എന്താണ് സംഭവിക്കുക എന്ന് നോക്കാം.  
+
||നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ് ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.  
  
 
|-
 
|-
 
|5:40
 
|5:40
||ഇപ്പോള് കമാന്ഡ് പ്രോംപ്റ്റില് “ps” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക.  
+
||ഇപ്പോൾ കമാന്ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
  
 
|-
 
|-
 
|5:47
 
|5:47
||ഈ രീതിയില് നമ്മള് സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ് ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്.  
+
||ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍  ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്.  
  
 
|-
 
|-
 
|5:54
 
|5:54
||നിങ്ങള്ക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും.  
+
||നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും.  
  
 
|-
 
|-
 
|5:58
 
|5:58
||ഇവ കൂടാതെ നിങ്ങള്ക്ക് PID, TTY അല്ലങ്കില് പ്രോസസ് റണ് ചെയ്യുന്ന കണ്സോള്,TIME  
+
||ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME  
  
 
|-
 
|-
 
|6:06
 
|6:06
||അതായത് ആകെ പ്രോസസ് അല്ലെങ്കില് പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം.  
+
||അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം.  
  
 
|-
 
|-
 
|6:12
 
|6:12
||എന്റെ മെഷീനില് ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു.  
+
||എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു.  
  
 
|-
 
|-
 
|6:16
 
|6:16
||ഒന്ന് bash ആണ്, നമ്മള് ഉപയോഗിക്കുന്ന ഷെല് പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്.  
+
||ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്.  
  
 
|-
 
|-
 
|6:25
 
|6:25
||ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെല് പ്രോസസിന്റെ  PID,  echo സ്പേസ് ഡോളര് കമാന്ഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്.  
+
||ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ  PID,  echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്.  
  
 
|-
 
|-
 
|6:35
 
|6:35
||നമ്മള് ഒരു സബ്ഷെല് സ്പാണ് ചെയ്യുകയാണെങ്കില്, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെര്മിനലില് “sh” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക.  
+
||നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
  
 
|-
 
|-
 
|6:42
 
|6:42
||ഇപ്പോള് പുതിയ ലൈനില് പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റില്, “ps” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക.
+
||ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
  
 
|-
 
|-
 
|6:51
 
|6:51
||ഇപ്പോള് ലിസ്റ്റില് നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടിച്ചേര്ക്കപ്പെട്ടിരിക്കുന്നു.  
+
||ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു.  
  
 
|-
 
|-
 
|6:57
 
|6:57
||ഇവിടേയും bash പ്രോസസിന്റെ PID മുന്പുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക.  
+
||ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക.  
  
 
|-
 
|-
 
|7:05
 
|7:05
||അടുത്തതായി നമ്മള് കാണുവാന് പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മള് കാണുന്ന ആദ്യ ഓപ്ഷനില് ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതല് ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു.  
+
||അടുത്തതായി നമ്മൾ കാണുവാൻ പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു.  
  
 
|-
 
|-
 
|7:13
 
|7:13
||ഇപ്പോള് പ്രോംപ്റ്റില് ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റര് അമര്ത്തുക. അത് വീണ്ടും മുന് കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു.  
+
||ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു.  
  
 
|-
 
|-
Line 243: Line 243:
 
|-
 
|-
 
|7:31
 
|7:31
||കൂടുതല് ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ് ഏക വ്യത്യാസം.  
+
||കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ് ഏക വ്യത്യാസം.  
  
 
|-
 
|-
 
|7:36
 
|7:36
||UID പ്രോസസ് സ്റ്റാര്ട്ട് ചെയ്ത യൂസറുടെ യൂസര് നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു.  
+
||UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു.  
  
 
|-
 
|-
 
|7:47
 
|7:47
||ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാല് ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്.  
+
||ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്.  
  
 
|-
 
|-
 
|8:00
 
|8:00
||അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാല്,  sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്.  
+
||അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ,  sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്.  
  
 
|-
 
|-
 
|8:17
 
|8:17
||C പ്രോസസ് അല്ലങ്കില് യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവില്, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കില് പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂര്ണ്ണ സംഖ്യയാണ്.  
+
||C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്.  
  
 
|-
 
|-
 
|8:26
 
|8:26
||ഉപയോഗം നിസ്സാരമാണ് എന്നതിനാല്, ഈ കേസില് അത് 0 ഡിസ്പ്ലേ ചെയ്യുന്നു.
+
||ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു.
  
 
|-
 
|-
 
|8:32
 
|8:32
||STIME ഫീല്ഡ് പ്രോസസ് ആരംഭിച്ച സമയം നല്കുന്നു, ബാക്കിയുള്ളവ നമ്മള് ഇപ്പോള് തന്നെ ps റണ് ചെയ്തപ്പോള് കണ്ടതാണ്.  
+
||STIME ഫീല്ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്.  
  
 
|-
 
|-
 
|8:42
 
|8:42
||പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്സ് തുടങ്ങുന്ന യൂസര് പ്രോസസസ്..
+
||പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്സ് തുടങ്ങുന്ന യൂസർ പ്രോസസസ്..
  
 
|-
 
|-
 
|8:49
 
|8:49
||ഉദാഹരണമായി 'ps' അല്ലെങ്കില് അക്കാരണത്താല് ടെര്മിനലില് നമ്മള് റണ് ചെയ്യുന്ന ഭൂരിഭാഗം കമാന്ഡ്സും
+
||ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്മിനലിൽ നമ്മൾ റണ്‍  ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും
  
 
|-
 
|-
 
|8:54
 
|8:54
||രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത്  അല്ലെങ്കില് യൂസര് ലോഗിന് സമയത്ത് തുടങ്ങുന്നത്  
+
||രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത്  അല്ലെങ്കിൽ യൂസര് ലോഗിൻ സമയത്ത് തുടങ്ങുന്നത്  
  
 
|-
 
|-
Line 287: Line 287:
 
|-
 
|-
 
|9:09
 
|9:09
||ചിലപ്പോള് നമുക്ക് എല്ലാ പ്രോസസസും കാണുവാന് താത്പര്യമുണ്ടാകും  - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര് പ്രോസസസും.  
+
||ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന് താത്പര്യമുണ്ടാകും  - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര് പ്രോസസസും.  
  
 
|-
 
|-
 
|9:17
 
|9:17
||അതിനാല് മൈനസ് e ഉപയോഗിക്കുക അല്ലെങ്കില് ക്യാപിറ്റല് A ഓപ്ഷന്.  
+
||അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല് A ഓപ്ഷൻ.  
  
 
|-
 
|-
 
|9:23
 
|9:23
||ടെര്മിനലിലേക്ക് പോയി പ്രോംപ്റ്റില് “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക.  
+
||ടെര്മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക.  
  
 
|-
 
|-
 
|9:32
 
|9:32
||നമുക്ക് ഒരു പ്രോസസസ് ന്റെ ഒരു വലിയ ലിസ്റ്റ് കാണാം  
+
||നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം  
  
 
|-
 
|-
 
|9:35
 
|9:35
||ഒരു മള്ട്ടിപ്പിള് ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റില് ടൈപ് ചെയ്യുക.  
+
||ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക.  
  
 
|-
 
|-
 
|9:40
 
|9:40
|| “ps space minus e space vertical bar space more” പിന്നീട് എന്റര് അമര്ത്തുക
+
|| “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക
  
 
|-
 
|-
 
|9:52
 
|9:52
||നമ്മള് മുന്പ് കണ്ടത് പോലെ മോര് ഒരു വിന്ഡോയില് കൊള്ളുന്ന അത്രയും  പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.  
+
||നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും  പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.  
  
 
|-
 
|-
 
|9:58
 
|9:58
||നമ്മള് എന്റര് അമര്ത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോള് ചെയ്യുന്നു.  
+
||നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു.  
  
 
|-
 
|-
Line 323: Line 323:
 
|-
 
|-
 
|10:09
 
|10:09
||ഈ പ്രോസസില് നിന്നുമാണ് ഏതാണ്ട് മറ്റ് എല്ലാ പ്രോസസസും സ്പോണ് ചെയ്യപ്പെടുന്നത്..
+
||ഈ പ്രോസസിൽ നിന്നുമാണ് ഏതാണ്ട് മറ്റ് എല്ലാ പ്രോസസസും സ്പോണ്‍ ചെയ്യപ്പെടുന്നത്..
  
 
|-
 
|-
Line 331: Line 331:
 
|-
 
|-
 
|10:16
 
|10:16
||പ്രോംപ്റ്റിലേക്ക് മടങ്ങുന്നതിനായി q അമര്ത്തുക.  
+
||പ്രോംപ്റ്റിലേക്ക് മടങ്ങുന്നതിനായി q അമർത്തുക.  
  
 
|-
 
|-
 
|10:24
 
|10:24
||അങ്ങനെ, ഈ ട്യൂട്ടോറിയല്, നമ്മള് പ്രോസസ്, ഷെല് പ്രോസസ്, സ്പാണിംഗ് ഓഫ് പ്രോസസ്, പ്രോസസ് ആട്രിബ്യൂട്ട്സ്, വിവിധ ടൈപ് പ്രോസസസ് എന്നിവയെ കുറിച്ച് പഠിച്ചു.  
+
||അങ്ങനെ, ഈ ട്യൂട്ടോറിയൽ, നമ്മൾ പ്രോസസ്, ഷെൽ പ്രോസസ്, സ്പാണിംഗ് ഓഫ് പ്രോസസ്, പ്രോസസ് ആട്രിബ്യൂട്ട്സ്, വിവിധ ടൈപ് പ്രോസസസ് എന്നിവയെ കുറിച്ച് പഠിച്ചു.  
  
 
|-
 
|-
 
|10:37
 
|10:37
||നമ്മള് ps കമാന്ഡിന്റെ ഉപയോഗം കൂടി പഠിച്ചു. ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.  
+
||നമ്മൾ ps കമാൻഡിന്റെ ഉപയോഗം കൂടി പഠിച്ചു. ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.  
  
 
|-
 
|-
 
|10:45
 
|10:45
||സ്പോക്കണ് ട്യൂട്ടോറിയല്സ് പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ഐസിടി, എംഎച്ച്ആര്ഡി, ഗവണ്മെന്റ് ഓഫ് ഇന്ത്യ. .
+
||സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവണ്മെന്റ് ഓഫ് ഇന്ത്യ. .
  
 
|-
 
|-
 
|10:55
 
|10:55
||ഇതിനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെയുള്ള ലിങ്കില് ലഭ്യമാണ്.
+
||ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.
 
http://spoken-tutorial.org/NMEICT-Intro.
 
http://spoken-tutorial.org/NMEICT-Intro.
  

Revision as of 17:49, 5 September 2014

Time Narration
0:00 വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
0:05 ഞാൻ ഉപയോഗിക്കുന്നത് ഉബണ്ടു 10.04.
0:09 നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാൻഡ്സിനെ കുറിച്ചും ഇപ്പോള് തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു.
0:16 നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/
0:28 ലിനക്സ് കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ കേസിൽ ഉള്ളവയാണ്.
0:38 എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം.
0:42 ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്.
0:46 നമ്മുടെ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്.
0:51 നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്.
0:56 നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്.
1:00 നിങ്ങൾ സ്പോക്കണ്‍ ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ്
1:05 റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ
1:11 ഒരു പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും.
1:17 പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്.
1:28 ആദ്യം നമുക്ക് ഷെല് പ്രോസസിനെ കുറിച്ച് പഠിക്കാം.
1:31 നമ്മൾ സിസ്റ്റത്തിൽ ലോഗിന് ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു.
1:36 ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
1:43 ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവക്ക് ജന്മം നല്കുന്നത്.
1:53 നമുക്ക് ഒരു ടെർമിനൽ തുറക്കാം
1:57 നമുക്ക് ടെർമിനലിൽ കമാൻഡ് പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം.
2:03 ഇതാണ് ഷെൽ പ്രോസസിന്റെ ജോലി.
2:07 ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം, ഉദാഹരണമായി “date” ഇനി എന്റർ അമർത്തുക.
2:13 നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു.
2:18 ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ്

ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയുവാന് കഴിയും പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും.

2:30 ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും.
2:40 ഒരു ഷെല്ലിന് മറ്റൊരു ഷെല് പ്രോസസിന് ജന്മം നൽകാനുമാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്.
2:50 മറ്റൊരു ഷെൽ പ്രോസസ് സ്പോണ്‍ ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
3:00 ടെർമിനലിൽ ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനൽ ഷെൽ, നമുക്കതിനെ ഷെൽ 1 വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കിൽ ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെൽ 2 എന്ന് വിളിക്കാം.
3:13 ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.
3:20 ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിലും “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം.
3:32 ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി.
3:35 ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്, ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്,

ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്.

3:56 ഷെൽ 2 അവസാനിപ്പിക്കുവാന് പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
4:04 അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും.
4:12 നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോൾ, നമുക്കറിയാം നമ്മളോരുത്തർക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാൻ കാർഡ് നം. മുതലായവ ആകാം.
4:26 അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ.
4:38 ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത്
4:43 PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു.
4:51 P1 എന്ന ഒരു പുതിയ പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു.
5:00 പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
5:11 ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID.
5:23 പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്.
5:29 ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്.
5:34 നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ് ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.
5:40 ഇപ്പോൾ കമാന്ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
5:47 ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍ ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്.
5:54 നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും.
5:58 ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME
6:06 അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം.
6:12 എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു.
6:16 ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്.
6:25 ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ PID, echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്.
6:35 നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
6:42 ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
6:51 ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു.
6:57 ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക.
7:05 അടുത്തതായി നമ്മൾ കാണുവാൻ പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു.
7:13 ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു.
7:28 ബാഷ്, sh കൂടാതെ ps -f.
7:31 കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ് ഏക വ്യത്യാസം.
7:36 UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു.
7:47 ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്.
8:00 അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ, sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്.
8:17 C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്.
8:26 ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു.
8:32 STIME ഫീല്ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്.
8:42 പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്സ് തുടങ്ങുന്ന യൂസർ പ്രോസസസ്..
8:49 ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്മിനലിൽ നമ്മൾ റണ്‍ ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും
8:54 രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത് അല്ലെങ്കിൽ യൂസര് ലോഗിൻ സമയത്ത് തുടങ്ങുന്നത്
9:05 സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം.
9:09 ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന് താത്പര്യമുണ്ടാകും - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര് പ്രോസസസും.
9:17 അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല് A ഓപ്ഷൻ.
9:23 ടെര്മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക.
9:32 നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം
9:35 ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക.
9:40 “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക
9:52 നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.
9:58 നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു.
10:03 ഈ ലിസ്റ്റിലെ ആദ്യ പ്രോസസ് രസകരമാണ്. ഇതിനെ init പ്രോസസ് എന്ന് വിളിക്കുന്നു.
10:09 ഈ പ്രോസസിൽ നിന്നുമാണ് ഏതാണ്ട് മറ്റ് എല്ലാ പ്രോസസസും സ്പോണ്‍ ചെയ്യപ്പെടുന്നത്..
10:12 ഇതിന്റെ PID 1 ആണ്
10:16 പ്രോംപ്റ്റിലേക്ക് മടങ്ങുന്നതിനായി q അമർത്തുക.
10:24 അങ്ങനെ, ഈ ട്യൂട്ടോറിയൽ, നമ്മൾ പ്രോസസ്, ഷെൽ പ്രോസസ്, സ്പാണിംഗ് ഓഫ് പ്രോസസ്, പ്രോസസ് ആട്രിബ്യൂട്ട്സ്, വിവിധ ടൈപ് പ്രോസസസ് എന്നിവയെ കുറിച്ച് പഠിച്ചു.
10:37 നമ്മൾ ps കമാൻഡിന്റെ ഉപയോഗം കൂടി പഠിച്ചു. ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
10:45 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവണ്മെന്റ് ഓഫ് ഇന്ത്യ. .
10:55 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

http://spoken-tutorial.org/NMEICT-Intro.

11:07 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay.

ങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി.

Contributors and Content Editors

Desicrew, Devisenan