Difference between revisions of "C-and-C++/C3/Working-With-2D-Arrays/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 1: Line 1:
 
{| border = 1
 
{| border = 1
 
 
|'''Time'''
 
|'''Time'''
 
 
|'''Narration'''
 
|'''Narration'''
  
  
 
|-
 
|-
| 00.01
+
| 00:01
 
|C, C++ ലെ '''2Dimensional Arrays''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|C, C++ ലെ '''2Dimensional Arrays''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
| 00.08
+
| 00:08
 
|ഇവിടെ പഠിക്കുന്നത്,
 
|ഇവിടെ പഠിക്കുന്നത്,
 
|-
 
|-
| 00.10
+
| 00:10
 
|എന്താണ് 2Dimensional '''array'''?
 
|എന്താണ് 2Dimensional '''array'''?
 
|-
 
|-
| 00.13
+
| 00:13
 
|ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.  
 
|ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.  
 
|-
 
|-
| 00.16
+
| 00:16
 
|ഇതിനായി ഉപയോഗിക്കുന്നത്,
 
|ഇതിനായി ഉപയോഗിക്കുന്നത്,
 
|-
 
|-
| 00.18
+
| 00:18
 
|  '''Ubuntu Operating System''' version 11.10,
 
|  '''Ubuntu Operating System''' version 11.10,
 
|-
 
|-
| 00.22
+
| 00:22
 
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler''' version 4.6.1
 
|ഉബുണ്ടുവിലെ '''gcc''', '''g++ Compiler''' version 4.6.1
 
|-
 
|-
| 00.29
+
| 00:29
 
| '''2 dimensional Array'''യുടെ ആമുഖത്തോടെ  തുടങ്ങാം.  
 
| '''2 dimensional Array'''യുടെ ആമുഖത്തോടെ  തുടങ്ങാം.  
 
|-
 
|-
| 00.33
+
| 00:33
 
|row column matrix ലാണ് '''2-D arrays''' സ്റ്റോര്‍ ചെയ്യുന്നത്.
 
|row column matrix ലാണ് '''2-D arrays''' സ്റ്റോര്‍ ചെയ്യുന്നത്.
 
|-
 
|-
|00.38
+
|00:38
 
| ഇടത്തേ  index, row യെ കാണിക്കുന്നു.  
 
| ഇടത്തേ  index, row യെ കാണിക്കുന്നു.  
 
|-
 
|-
|00.41
+
|00:41
 
| വലത്തേ  index, coloumn സൂചിപ്പിക്കുന്നു.  
 
| വലത്തേ  index, coloumn സൂചിപ്പിക്കുന്നു.  
 
|-
 
|-
|00.44
+
|00:44
 
|C, C++ലെ ഒരു matrixന്റെ  അല്ലെങ്കില്‍ array യുടെ ആദ്യത്തെ  index എപ്പോഴും  പൂജ്യമായിരിക്കും.  
 
|C, C++ലെ ഒരു matrixന്റെ  അല്ലെങ്കില്‍ array യുടെ ആദ്യത്തെ  index എപ്പോഴും  പൂജ്യമായിരിക്കും.  
 
|-
 
|-
|00.52
+
|00:52
 
|ഇവിടെ  row column matrixലുള്ള ഒരു  2 Dimensional array കാണാം.  
 
|ഇവിടെ  row column matrixലുള്ള ഒരു  2 Dimensional array കാണാം.  
 
|-
 
|-
| 00.58
+
| 00:58
 
|ആദ്യത്തെ  index, 0
 
|ആദ്യത്തെ  index, 0
 
|-
 
|-
|01.01
+
|01:01
 
|'''2 dimensional array''' ഡിക്ലയര്‍ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.  
 
|'''2 dimensional array''' ഡിക്ലയര്‍ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.  
 
|-
 
|-
| 01.04
+
| 01:04
 
|ഇതിന്റെ ഘടന  
 
|ഇതിന്റെ ഘടന  
 
|-
 
|-
| 01.07
+
| 01:07
 
|'''data-type, array യുടെ പേര്, row, column'''.
 
|'''data-type, array യുടെ പേര്, row, column'''.
 
|-
 
|-
|01.13
+
|01:13
 
|ഉദാഹരണം, 2 rows ഉം 3 columns ഉം  ഉള്ള  “num”  എന്ന ഒരു  2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
 
|ഉദാഹരണം, 2 rows ഉം 3 columns ഉം  ഉള്ള  “num”  എന്ന ഒരു  2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
 
|-
 
|-
| 01.21
+
| 01:21
 
| ഇപ്പോള്‍ ഒരു ഉദാഹരണം കാണാം.
 
| ഇപ്പോള്‍ ഒരു ഉദാഹരണം കാണാം.
 
|-
 
|-
| 01.23
+
| 01:23
 
| പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ.  
 
| പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ.  
 
|-
 
|-
|01.28
+
|01:28
 
|ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര്  '''2d hyphen array dot c'''
 
|ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര്  '''2d hyphen array dot c'''
 
|-
 
|-
|01.33
+
|01:33
 
|ഈ  പ്രോഗ്രാമില്‍  രണ്ട്  2 Dimensional arrayയുടെ  elementsന്റെ  തുക കാണുന്നു.
 
|ഈ  പ്രോഗ്രാമില്‍  രണ്ട്  2 Dimensional arrayയുടെ  elementsന്റെ  തുക കാണുന്നു.
 
|-
 
|-
|01.41
+
|01:41
 
|കോഡ്  വിശദമാക്കട്ടെ.  
 
|കോഡ്  വിശദമാക്കട്ടെ.  
 
|-
 
|-
|01.44
+
|01:44
 
|ഇത് നമ്മുടെ ഹെഡര്‍ ഫയല്‍.   
 
|ഇത് നമ്മുടെ ഹെഡര്‍ ഫയല്‍.   
 
|-
 
|-
|01.46
+
|01:46
 
|ഇത് മെയിന്‍ ഫങ്ഷന്‍.
 
|ഇത് മെയിന്‍ ഫങ്ഷന്‍.
 
|-
 
|-
|01.49
+
|01:49
 
|ഇവിടെ വേരിയബിളുകള്‍  i, j ഡിക്ലെയര്‍ ചെയ്യുന്നു.  
 
|ഇവിടെ വേരിയബിളുകള്‍  i, j ഡിക്ലെയര്‍ ചെയ്യുന്നു.  
 
|-
 
|-
| 01.53
+
| 01:53
 
|എന്നിട്ട്  3 rowsഉം 4 columnsഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു.
 
|എന്നിട്ട്  3 rowsഉം 4 columnsഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു.
 
|-
 
|-
| 01.58
+
| 01:58
 
|വീണ്ടും 3 rowsഉം 4 columnsഉം ഉള്ള num2ഉം.
 
|വീണ്ടും 3 rowsഉം 4 columnsഉം ഉള്ള num2ഉം.
 
|-
 
|-
| 02.03
+
| 02:03
 
|num1, num2 എന്നിവ 2 Dimensional arrays ആണ്.  
 
|num1, num2 എന്നിവ 2 Dimensional arrays ആണ്.  
 
|-
 
|-
| 02.07
+
| 02:07
 
|“num1” matrixന്റെ elements യൂസര്‍ ഇന്‍പുട്ട്  ആയി സ്വീകരിയ്ക്കുന്നു.
 
|“num1” matrixന്റെ elements യൂസര്‍ ഇന്‍പുട്ട്  ആയി സ്വീകരിയ്ക്കുന്നു.
 
|-
 
|-
|02.13
+
|02:13
 
|elements  row-wise ആയി  സ്റ്റോര്‍ ചെയ്യുന്നു.
 
|elements  row-wise ആയി  സ്റ്റോര്‍ ചെയ്യുന്നു.
 
|-
 
|-
|02.16
+
|02:16
 
|i rowയും j columnവും  സൂചിപ്പിക്കുന്നു.
 
|i rowയും j columnവും  സൂചിപ്പിക്കുന്നു.
 
|-
 
|-
|02.22
+
|02:22
 
| ഈ for loop  iയെ പൂജ്യം മുതല്‍ രണ്ട്  വരെ run ചെയ്യിപ്പിക്കാനുള്ള  കണ്‍ഡിഷന്‍ പരിശോധിക്കുന്നു.
 
| ഈ for loop  iയെ പൂജ്യം മുതല്‍ രണ്ട്  വരെ run ചെയ്യിപ്പിക്കാനുള്ള  കണ്‍ഡിഷന്‍ പരിശോധിക്കുന്നു.
 
|-
 
|-
| 02.28
+
| 02:28
 
|ഈ for loop, 'j'യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു.  
 
|ഈ for loop, 'j'യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു.  
 
|-
 
|-
| 02.33
+
| 02:33
 
| ഇത് പോലെ, num 2ന്റെ  elements ഉം യൂസര്‍  ഇന്‍പുട്ട്  ആയി സ്വീകരിയ്ക്കുന്നു.
 
| ഇത് പോലെ, num 2ന്റെ  elements ഉം യൂസര്‍  ഇന്‍പുട്ട്  ആയി സ്വീകരിയ്ക്കുന്നു.
 
|-
 
|-
| 02.40
+
| 02:40
 
| ഇവിടെ matrix num1 കാണിക്കുന്നു.
 
| ഇവിടെ matrix num1 കാണിക്കുന്നു.
 
|-
 
|-
| 02.43
+
| 02:43
 
|  ടെര്‍മിനലില്‍  matrix നിരയിലാക്കുന്നതിനായി  percent 3d ഉപയോഗിക്കുന്നു.  
 
|  ടെര്‍മിനലില്‍  matrix നിരയിലാക്കുന്നതിനായി  percent 3d ഉപയോഗിക്കുന്നു.  
 
|-
 
|-
| 02.49
+
| 02:49
 
|ഇവിടെ matrix num2 കാണിക്കുന്നു.  
 
|ഇവിടെ matrix num2 കാണിക്കുന്നു.  
 
|-
 
|-
|02.52
+
|02:52
 
|എന്നിട്ട് num1, num2 മെട്രിക്സുകള്‍  തമ്മില്‍ കൂട്ടി ഫലം കാണിക്കുന്നു.
 
|എന്നിട്ട് num1, num2 മെട്രിക്സുകള്‍  തമ്മില്‍ കൂട്ടി ഫലം കാണിക്കുന്നു.
 
|-
 
|-
| 02.59
+
| 02:59
 
| ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.  
 
| ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.  
 
|-
 
|-
| 03.01
+
| 03:01
 
|സേവ്  ക്ലിക്ക്  ചെയ്യുക.  
 
|സേവ്  ക്ലിക്ക്  ചെയ്യുക.  
 
|-
 
|-
| 03.05
+
| 03:05
 
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.  
 
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.  
 
|-
 
|-
| 03.07
+
| 03:07
 
| ''Ctrl, Alt, T''' ഒരുമിച്ച്  പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക.
 
| ''Ctrl, Alt, T''' ഒരുമിച്ച്  പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക.
 
|-
 
|-
| 03.15
+
| 03:15
 
| കംപൈല്‍ ചെയ്യാന്‍  '''gcc''' space '''2d''' hypen '''array''' dot '''c''' space '''hyphen o''' space''' arr'''''' ടൈപ്പ്  ചെയ്ത്  എന്റര്‍ കൊടുക്കുക.  
 
| കംപൈല്‍ ചെയ്യാന്‍  '''gcc''' space '''2d''' hypen '''array''' dot '''c''' space '''hyphen o''' space''' arr'''''' ടൈപ്പ്  ചെയ്ത്  എന്റര്‍ കൊടുക്കുക.  
 
|-
 
|-
| 03.28
+
| 03:28
 
| എക്സിക്യൂട്ട് ചെയ്യാന്‍  '''dot slash arr''', ടൈപ്പ് ചെയ്ത്  എന്റര്‍ പ്രസ് ചെയ്യുക.
 
| എക്സിക്യൂട്ട് ചെയ്യാന്‍  '''dot slash arr''', ടൈപ്പ് ചെയ്ത്  എന്റര്‍ പ്രസ് ചെയ്യുക.
 
|-
 
|-
| 03.34
+
| 03:34
 
|'''Enter the elements of 3 into 4 array num1''' എന്ന് കാണുന്നു.  
 
|'''Enter the elements of 3 into 4 array num1''' എന്ന് കാണുന്നു.  
 
|-
 
|-
| 03.39
+
| 03:39
 
| മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു.
 
| മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു.
 
|-
 
|-
| 03.52
+
| 03:52
 
| '''enter the elements of 3 into 4 array num2''' കാണുന്നു.
 
| '''enter the elements of 3 into 4 array num2''' കാണുന്നു.
 
|-
 
|-
| 03.57
+
| 03:57
 
|മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു.  
 
|മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു.  
 
|-
 
|-
| 04.10
+
| 04:10
 
|  ഔട്ട്‌പുട്ട്  കാണുന്നു.  
 
|  ഔട്ട്‌പുട്ട്  കാണുന്നു.  
 
|-
 
|-
| 04.13
+
| 04:13
 
|ഇവിടെ num1 matrix കാണാം.  
 
|ഇവിടെ num1 matrix കാണാം.  
 
|-
 
|-
| 04.16
+
| 04:16
 
|ഇവിടെ num2 matrixഉം.
 
|ഇവിടെ num2 matrixഉം.
 
|-
 
|-
| 04.20
+
| 04:20
 
| ഇത്  num1ന്റെയും  num2ന്റെയും തുക.  
 
| ഇത്  num1ന്റെയും  num2ന്റെയും തുക.  
 
|-
 
|-
| 04.24
+
| 04:24
 
|ഇതേ പ്രോഗ്രാം  C++ല്‍ എങ്ങനെ എക്സിക്യൂട്ട്  ചെയ്യുമെന്ന്  നോക്കാം.
 
|ഇതേ പ്രോഗ്രാം  C++ല്‍ എങ്ങനെ എക്സിക്യൂട്ട്  ചെയ്യുമെന്ന്  നോക്കാം.
 
|-
 
|-
| 04.29
+
| 04:29
 
|പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത്  തുറന്ന്  വിശദമാക്കാം.
 
|പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത്  തുറന്ന്  വിശദമാക്കാം.
 
|-
 
|-
| 04.34
+
| 04:34
 
|“2 Dimensional arrays in C++'''  പ്രോഗ്രാമിതാണ്.
 
|“2 Dimensional arrays in C++'''  പ്രോഗ്രാമിതാണ്.
 
|-
 
|-
| 04.38
+
| 04:38
 
| ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് ''' 2D hyphen array dot cpp'''
 
| ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് ''' 2D hyphen array dot cpp'''
 
|-
 
|-
| 04.43
+
| 04:43
 
|dot '''cpp''' എക്സ്‌റ്റന്‍ഷന്‍ ആണ്.
 
|dot '''cpp''' എക്സ്‌റ്റന്‍ഷന്‍ ആണ്.
 
|-
 
|-
| 04.47
+
| 04:47
 
|കോഡ് വിശദമാക്കട്ടെ.  
 
|കോഡ് വിശദമാക്കട്ടെ.  
 
|-
 
|-
| 04.50
+
| 04:50
 
|'''iostream''' ഹെഡര്‍ ഫയലിതാണ്.  
 
|'''iostream''' ഹെഡര്‍ ഫയലിതാണ്.  
 
|-
 
|-
| 04.53
+
| 04:53
 
|ഇത് using സ്റ്റേറ്റ്മെന്റ്.  
 
|ഇത് using സ്റ്റേറ്റ്മെന്റ്.  
 
|-
 
|-
| 04.56
+
| 04:56
 
|ഇത് മെയിന്‍ ഫങ്ഷന്‍ .
 
|ഇത് മെയിന്‍ ഫങ്ഷന്‍ .
 
|-
 
|-
| 04.58
+
| 04:58
 
|C++ ല്‍ ഔട്ട്‌പുട്ട്  പ്രിന്റ്‌ ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക്  cout  ഫങ്ഷന്‍ ഉണ്ട്.
 
|C++ ല്‍ ഔട്ട്‌പുട്ട്  പ്രിന്റ്‌ ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക്  cout  ഫങ്ഷന്‍ ഉണ്ട്.
 
|-
 
|-
| 05.06
+
| 05:06
 
|എന്നിട്ട്  cin ഫങ്ഷന്‍. C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍  cin  ഉപയോഗിക്കുന്നു.  
 
|എന്നിട്ട്  cin ഫങ്ഷന്‍. C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍  cin  ഉപയോഗിക്കുന്നു.  
 
|-
 
|-
| 05.13
+
| 05:13
 
|ഇവിടെ 4 spacesന് സമമായ  horizontal  ടാബിന്  വേണ്ടി “/t” ഉപയോഗിക്കുന്നു.
 
|ഇവിടെ 4 spacesന് സമമായ  horizontal  ടാബിന്  വേണ്ടി “/t” ഉപയോഗിക്കുന്നു.
 
|-
 
|-
| 05.21
+
| 05:21
 
| കോഡിന്റെ ബാക്കി ഭാഗം C കോഡിന്റെത്  പോലെയാണ്.
 
| കോഡിന്റെ ബാക്കി ഭാഗം C കോഡിന്റെത്  പോലെയാണ്.
 
|-
 
|-
| 05.25
+
| 05:25
 
|സേവ്  ക്ലിക്ക് ചെയ്യുക.  
 
|സേവ്  ക്ലിക്ക് ചെയ്യുക.  
 
|-
 
|-
| 05.27
+
| 05:27
 
|എക്സിക്യൂട്ട്  ചെയ്യട്ടെ.  
 
|എക്സിക്യൂട്ട്  ചെയ്യട്ടെ.  
 
|-
 
|-
| 05.28
+
| 05:28
 
| ടെര്‍മിനലിലേക്ക്  തിരികെ വരിക.   
 
| ടെര്‍മിനലിലേക്ക്  തിരികെ വരിക.   
 
|-
 
|-
| 05.31
+
| 05:31
 
|prompt വൃത്തിയാക്കുന്നു.  
 
|prompt വൃത്തിയാക്കുന്നു.  
 
|-
 
|-
| 05.33
+
| 05:33
 
| കംപൈല്‍  ചെയ്യാന്‍  '''g++ space 2D hypen array dot cpp  hyphen o space arr1''' ടൈപ്പ് ചെയ്ത്  എന്റര്‍ പ്രസ് ചെയ്യുക.  
 
| കംപൈല്‍  ചെയ്യാന്‍  '''g++ space 2D hypen array dot cpp  hyphen o space arr1''' ടൈപ്പ് ചെയ്ത്  എന്റര്‍ പ്രസ് ചെയ്യുക.  
 
|-
 
|-
| 05.47
+
| 05:47
 
| എക്സിക്യൂട്ട്  ചെയ്യാന്‍  '''dot slash arr1''' ടൈപ്പ് ചെയ്ത്  എന്റര്‍ കൊടുക്കുക.
 
| എക്സിക്യൂട്ട്  ചെയ്യാന്‍  '''dot slash arr1''' ടൈപ്പ് ചെയ്ത്  എന്റര്‍ കൊടുക്കുക.
 
|-
 
|-
| 05.52
+
| 05:52
 
|ഇവിടെ '''Enter the elements of 3 into 4 array num1.''' എന്ന് കാണുന്നു.  
 
|ഇവിടെ '''Enter the elements of 3 into 4 array num1.''' എന്ന് കാണുന്നു.  
 
|-
 
|-
| 05.57
+
| 05:57
 
| മൂല്യങ്ങള്‍ നല്കുന്നു.  
 
| മൂല്യങ്ങള്‍ നല്കുന്നു.  
 
|-
 
|-
| 06.07
+
| 06:07
 
| '''Enter the elements of 3 into 4 array num2''' എന്ന് കാണുന്നു.  
 
| '''Enter the elements of 3 into 4 array num2''' എന്ന് കാണുന്നു.  
 
|-
 
|-
| 06.13
+
| 06:13
 
| മൂല്യങ്ങള്‍ നല്കുന്നു.  
 
| മൂല്യങ്ങള്‍ നല്കുന്നു.  
 
|-
 
|-
| 06.24
+
| 06:24
 
|ഔട്ട്‌പുട്ട് കാണുന്നു.  
 
|ഔട്ട്‌പുട്ട് കാണുന്നു.  
 
|-
 
|-
| 06.26
+
| 06:26
 
|num1, num2 മെട്രിക്സുകള്‍  കാണാം.  
 
|num1, num2 മെട്രിക്സുകള്‍  കാണാം.  
 
|-
 
|-
| 06.31
+
| 06:31
 
|ഇത്  num1ന്റേയും num2ന്റേയും തുക.  
 
|ഇത്  num1ന്റേയും num2ന്റേയും തുക.  
 
|-
 
|-
| 06.36
+
| 06:36
 
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|-
 
|-
| 06.39
+
| 06:39
 
|സ്ലൈഡിലേക്ക്  തിരികെ വരാം. ചുരുക്കത്തില്‍,
 
|സ്ലൈഡിലേക്ക്  തിരികെ വരാം. ചുരുക്കത്തില്‍,
 
|-
 
|-
| 06.43
+
| 06:43
 
|ഇവിടെ പഠിച്ചത്,
 
|ഇവിടെ പഠിച്ചത്,
 
|-
 
|-
| 06.45
+
| 06:45
 
|ഒരു  2D arrayല്‍ elements  നല്കുന്നത്.  
 
|ഒരു  2D arrayല്‍ elements  നല്കുന്നത്.  
 
|-
 
|-
| 06.48
+
| 06:48
 
| 2D array പ്രിന്റ്‌ ചെയ്യുന്നത്.  
 
| 2D array പ്രിന്റ്‌ ചെയ്യുന്നത്.  
 
|-
 
|-
| 06.50
+
| 06:50
 
|2Dimensional arrayയുടെ തുക കാണുന്നത്.
 
|2Dimensional arrayയുടെ തുക കാണുന്നത്.
 
|-
 
|-
| 06.54
+
| 06:54
 
|ഒരു  അസ്സൈന്മെന്റ്,
 
|ഒരു  അസ്സൈന്മെന്റ്,
 
|-
 
|-
| 06.55
+
| 06:55
 
| യൂസറില്‍ നിന്ന് ഇന്‍പുട്ട്  ആയി  2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക.  
 
| യൂസറില്‍ നിന്ന് ഇന്‍പുട്ട്  ആയി  2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക.  
 
|-
 
|-
| 07.01
+
| 07:01
 
|അവ  വ്യവകലനം ചെയ്ത്  ഫലം കാണുക.
 
|അവ  വ്യവകലനം ചെയ്ത്  ഫലം കാണുക.
 
|-
 
|-
| 07.05
+
| 07:05
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
| 07.08
+
| 07:08
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
| 07.11
+
| 07:11
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
| 07.15
+
| 07:15
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
| 07.17
+
| 07:17
 
|സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
| 07.21
+
| 07:21
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
| 07.25
+
| 07:25
 
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
|07.32
+
|07:32
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
| 07.36
+
| 07:36
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
| 07.43
+
| 07:43
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
| 07.48
+
| 07:48
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|-
 
|-
| 07.54
+
| 07:54
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.

Latest revision as of 16:52, 28 July 2014

Time Narration


00:01 C, C++ ലെ 2Dimensional Arrays എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:10 എന്താണ് 2Dimensional array?
00:13 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:16 ഇതിനായി ഉപയോഗിക്കുന്നത്,
00:18 Ubuntu Operating System version 11.10,
00:22 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00:29 2 dimensional Arrayയുടെ ആമുഖത്തോടെ തുടങ്ങാം.
00:33 row column matrix ലാണ് 2-D arrays സ്റ്റോര്‍ ചെയ്യുന്നത്.
00:38 ഇടത്തേ index, row യെ കാണിക്കുന്നു.
00:41 വലത്തേ index, coloumn സൂചിപ്പിക്കുന്നു.
00:44 C, C++ലെ ഒരു matrixന്റെ അല്ലെങ്കില്‍ array യുടെ ആദ്യത്തെ index എപ്പോഴും പൂജ്യമായിരിക്കും.
00:52 ഇവിടെ row column matrixലുള്ള ഒരു 2 Dimensional array കാണാം.
00:58 ആദ്യത്തെ index, 0
01:01 2 dimensional array ഡിക്ലയര്‍ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
01:04 ഇതിന്റെ ഘടന
01:07 data-type, array യുടെ പേര്, row, column.
01:13 ഉദാഹരണം, 2 rows ഉം 3 columns ഉം ഉള്ള “num” എന്ന ഒരു 2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
01:21 ഇപ്പോള്‍ ഒരു ഉദാഹരണം കാണാം.
01:23 പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ.
01:28 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് 2d hyphen array dot c
01:33 ഈ പ്രോഗ്രാമില്‍ രണ്ട് 2 Dimensional arrayയുടെ elementsന്റെ തുക കാണുന്നു.
01:41 കോഡ് വിശദമാക്കട്ടെ.
01:44 ഇത് നമ്മുടെ ഹെഡര്‍ ഫയല്‍.
01:46 ഇത് മെയിന്‍ ഫങ്ഷന്‍.
01:49 ഇവിടെ വേരിയബിളുകള്‍ i, j ഡിക്ലെയര്‍ ചെയ്യുന്നു.
01:53 എന്നിട്ട് 3 rowsഉം 4 columnsഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു.
01:58 വീണ്ടും 3 rowsഉം 4 columnsഉം ഉള്ള num2ഉം.
02:03 num1, num2 എന്നിവ 2 Dimensional arrays ആണ്.
02:07 “num1” matrixന്റെ elements യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു.
02:13 elements row-wise ആയി സ്റ്റോര്‍ ചെയ്യുന്നു.
02:16 i rowയും j columnവും സൂചിപ്പിക്കുന്നു.
02:22 ഈ for loop iയെ പൂജ്യം മുതല്‍ രണ്ട് വരെ run ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു.
02:28 ഈ for loop, 'j'യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു.
02:33 ഇത് പോലെ, num 2ന്റെ elements ഉം യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു.
02:40 ഇവിടെ matrix num1 കാണിക്കുന്നു.
02:43 ടെര്‍മിനലില്‍ matrix നിരയിലാക്കുന്നതിനായി percent 3d ഉപയോഗിക്കുന്നു.
02:49 ഇവിടെ matrix num2 കാണിക്കുന്നു.
02:52 എന്നിട്ട് num1, num2 മെട്രിക്സുകള്‍ തമ്മില്‍ കൂട്ടി ഫലം കാണിക്കുന്നു.
02:59 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
03:01 സേവ് ക്ലിക്ക് ചെയ്യുക.
03:05 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
03:07 Ctrl, Alt, T' ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക.
03:15 കംപൈല്‍ ചെയ്യാന്‍ gcc space 2d hypen array dot c space hyphen o space arr' ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക.
03:28 എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr, ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
03:34 Enter the elements of 3 into 4 array num1 എന്ന് കാണുന്നു.
03:39 മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു.
03:52 enter the elements of 3 into 4 array num2 കാണുന്നു.
03:57 മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു.
04:10 ഔട്ട്‌പുട്ട് കാണുന്നു.
04:13 ഇവിടെ num1 matrix കാണാം.
04:16 ഇവിടെ num2 matrixഉം.
04:20 ഇത് num1ന്റെയും num2ന്റെയും തുക.
04:24 ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം.
04:29 പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് തുറന്ന് വിശദമാക്കാം.
04:34 “2 Dimensional arrays in C++ പ്രോഗ്രാമിതാണ്.
04:38 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് 2D hyphen array dot cpp
04:43 dot cpp എക്സ്‌റ്റന്‍ഷന്‍ ആണ്.
04:47 കോഡ് വിശദമാക്കട്ടെ.
04:50 iostream ഹെഡര്‍ ഫയലിതാണ്.
04:53 ഇത് using സ്റ്റേറ്റ്മെന്റ്.
04:56 ഇത് മെയിന്‍ ഫങ്ഷന്‍ .
04:58 C++ ല്‍ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക് cout ഫങ്ഷന്‍ ഉണ്ട്.
05:06 എന്നിട്ട് cin ഫങ്ഷന്‍. C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍ cin ഉപയോഗിക്കുന്നു.
05:13 ഇവിടെ 4 spacesന് സമമായ horizontal ടാബിന് വേണ്ടി “/t” ഉപയോഗിക്കുന്നു.
05:21 കോഡിന്റെ ബാക്കി ഭാഗം C കോഡിന്റെത് പോലെയാണ്.
05:25 സേവ് ക്ലിക്ക് ചെയ്യുക.
05:27 എക്സിക്യൂട്ട് ചെയ്യട്ടെ.
05:28 ടെര്‍മിനലിലേക്ക് തിരികെ വരിക.
05:31 prompt വൃത്തിയാക്കുന്നു.
05:33 കംപൈല്‍ ചെയ്യാന്‍ g++ space 2D hypen array dot cpp hyphen o space arr1 ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
05:47 എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr1 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക.
05:52 ഇവിടെ Enter the elements of 3 into 4 array num1. എന്ന് കാണുന്നു.
05:57 മൂല്യങ്ങള്‍ നല്കുന്നു.
06:07 Enter the elements of 3 into 4 array num2 എന്ന് കാണുന്നു.
06:13 മൂല്യങ്ങള്‍ നല്കുന്നു.
06:24 ഔട്ട്‌പുട്ട് കാണുന്നു.
06:26 num1, num2 മെട്രിക്സുകള്‍ കാണാം.
06:31 ഇത് num1ന്റേയും num2ന്റേയും തുക.
06:36 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:39 സ്ലൈഡിലേക്ക് തിരികെ വരാം. ചുരുക്കത്തില്‍,
06:43 ഇവിടെ പഠിച്ചത്,
06:45 ഒരു 2D arrayല്‍ elements നല്കുന്നത്.
06:48 2D array പ്രിന്റ്‌ ചെയ്യുന്നത്.
06:50 2Dimensional arrayയുടെ തുക കാണുന്നത്.
06:54 ഒരു അസ്സൈന്മെന്റ്,
06:55 യൂസറില്‍ നിന്ന് ഇന്‍പുട്ട് ആയി 2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക.
07:01 അവ വ്യവകലനം ചെയ്ത് ഫലം കാണുക.
07:05 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:08 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:11 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
07:17 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:21 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:25 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07:32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:36 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:43 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:48 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
07:54 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya