Difference between revisions of "Java/C2/Programming-features-Eclipse/Malayalam"
From Script | Spoken-Tutorial
Line 4: | Line 4: | ||
|- | |- | ||
| 00:02 | | 00:02 | ||
− | | | + | | Eclipseന്റെ '''Programming Features''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00:07 | | 00:07 | ||
Line 10: | Line 10: | ||
|- | |- | ||
| 00:10 | | 00:10 | ||
− | | | + | |Eclipseന്റെ user- friendly ആയിട്ടുള്ള programming features. |
|- | |- | ||
| 00:15 | | 00:15 | ||
− | | | + | |ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.0, JDK 1.6, Eclipse 3.7.0. |
|- | |- | ||
| 00:23 | | 00:23 | ||
Line 19: | Line 19: | ||
|- | |- | ||
|00:26 | |00:26 | ||
− | |നിങ്ങളുടെ സിസ്റ്റത്തിൽ | + | |നിങ്ങളുടെ സിസ്റ്റത്തിൽ Eclipse ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
|- | |- | ||
| 00:28 | | 00:28 | ||
− | |Eclipseൽ ഒരു ലളിതമായ java പ്രോഗ്രാം എഴുതാൻ അറിഞ്ഞിരിക്കണം . | + | |Eclipseൽ ഒരു ലളിതമായ java പ്രോഗ്രാം എഴുതാൻ അറിഞ്ഞിരിക്കണം. |
|- | |- | ||
| 00:32 | | 00:32 | ||
Line 28: | Line 28: | ||
|- | |- | ||
| 00:40 | | 00:40 | ||
− | | Eclipse | + | | Eclipse IDEലെ user friendly ആയിട്ടുള്ള features ഇവയാണ്. |
|- | |- | ||
| 00:44 | | 00:44 | ||
− | |Auto completion | + | |Auto completion, |
|- | |- | ||
| 00:45 | | 00:45 | ||
− | |Syntax highlighting | + | |Syntax highlighting, |
|- | |- | ||
| 00:46 | | 00:46 | ||
− | |Error dialog box | + | |Error dialog box, |
|- | |- | ||
| 00:48 | | 00:48 | ||
Line 43: | Line 43: | ||
|- | |- | ||
| 00:49 | | 00:49 | ||
− | |ഇവ ഓരോന്നും നമുക്ക് വിശദമായി പരിശോധിക്കാം . | + | |ഇവ ഓരോന്നും നമുക്ക് വിശദമായി പരിശോധിക്കാം. |
|- | |- | ||
| 00:59 | | 00:59 | ||
Line 49: | Line 49: | ||
|- | |- | ||
| 01:05 | | 01:05 | ||
− | | ആദ്യമായി | + | | ആദ്യമായി Eclipseലെ '''' Auto completion''' feature നോക്കാം. |
|- | |- | ||
| 01:10 | | 01:10 | ||
− | | '''main method''' | + | | '''main method'''നുള്ളിൽ തുറക്കുന്ന brace ടൈപ്പ് ചെയ്ത് ''Enter''' കൊടുക്കുക. |
|- | |- | ||
| 01:17 | | 01:17 | ||
− | |അപ്പോൾ ഇത് അടയ്ക്കുന്ന brace സ്വയമേ ചേർക്കുകയും | + | |അപ്പോൾ ഇത് അടയ്ക്കുന്ന brace സ്വയമേ ചേർക്കുകയും cursorനെ indentationന് ശേഷമുള്ള സ്ഥാനത്ത് കൊണ്ട് വരികയും ചെയ്യുന്നു. |
|- | |- | ||
| 01:25 | | 01:25 | ||
− | | ഇത് ഒരു ജോടിയിലുള്ള പ്രവർത്തികൾ സ്വയമേ പൂർത്തിയാക്കുന്നു . | + | | ഇത് ഒരു ജോടിയിലുള്ള പ്രവർത്തികൾ സ്വയമേ പൂർത്തിയാക്കുന്നു. |
|- | |- | ||
| 01:29 | | 01:29 | ||
− | | ഉദാഹരണം: parentheses, തുറക്കുന്ന ''' parentheses'''ടൈപ്പ് ചെയ്യുക | + | | ഉദാഹരണം: parentheses, തുറക്കുന്ന ''' parentheses''' ടൈപ്പ് ചെയ്യുക. |
|- | |- | ||
| 01:35 | | 01:35 | ||
− | |അപ്പോൾ | + | |അപ്പോൾ Eclipse അടയ്ക്കുന്ന parenthesis സ്വയമേ ചേർക്കുന്നത് കാണാം. |
|- | |- | ||
| 01:42 | | 01:42 | ||
Line 70: | Line 70: | ||
|- | |- | ||
| 01:52 | | 01:52 | ||
− | |ഞാനിപ്പോൾ അടയ്ക്കുന്ന parenthesis ടൈപ്പ് ചെയ്യുന്നു. ശ്രദ്ധിക്കുക ,cursor വലത്തേക്ക് നീങ്ങുന്നതല്ലാതെ അധികം parenthesis ചേർക്കുന്നില്ല. | + | |ഞാനിപ്പോൾ അടയ്ക്കുന്ന parenthesis ടൈപ്പ് ചെയ്യുന്നു. ശ്രദ്ധിക്കുക, cursor വലത്തേക്ക് നീങ്ങുന്നതല്ലാതെ അധികം parenthesis ചേർക്കുന്നില്ല. |
|- | |- | ||
| 02:02 | | 02:02 | ||
− | | ഡബിൾ | + | | ഡബിൾ quotesസും ഇത്പോലെ പ്രവർത്തിക്കുന്നു. |
|- | |- | ||
| 02:06 | | 02:06 | ||
− | |തുറക്കുന്ന | + | |തുറക്കുന്ന quote ടൈപ്പ് ചെയ്യുക. ഇത് സ്വയമേ quotes അടയ്ക്കുന്നു. |
|- | |- | ||
| 02:12 | | 02:12 | ||
Line 82: | Line 82: | ||
|- | |- | ||
| 02:19 | | 02:19 | ||
− | |ഞാനിപ്പോൾ quotes ടൈപ്പ് ചെയ്യുമ്പോൾ , അധികം quotes ചേർക്കപ്പെടാതെ cursor വലത്തേക്ക് നീങ്ങുക മാത്രം ചെയ്യുന്നു | + | |ഞാനിപ്പോൾ quotes ടൈപ്പ് ചെയ്യുമ്പോൾ, അധികം quotes ചേർക്കപ്പെടാതെ cursor വലത്തേക്ക് നീങ്ങുക മാത്രം ചെയ്യുന്നു. |
|- | |- | ||
| 02:27 | | 02:27 | ||
Line 88: | Line 88: | ||
|- | |- | ||
| 02:32 | | 02:32 | ||
− | | അത് പോലെയിത് അടയ്ക്കുന്ന braces,parenthesis, | + | | അത് പോലെയിത് അടയ്ക്കുന്ന braces, parenthesis, quotes തുടങ്ങിയവ ടൈപ്പ് ചെയ്യാൻ മറക്കുന്നത് പോലുള്ള errors ഒഴുവാക്കുന്നു. |
|- | |- | ||
| 02:44 | | 02:44 | ||
Line 94: | Line 94: | ||
|- | |- | ||
| 02:48 | | 02:48 | ||
− | |ഇപ്പോൾ ടൈപ്പ് ചെയ്തതൊക്കെ നീക്കം ചെയ്യുന്നു . | + | |ഇപ്പോൾ ടൈപ്പ് ചെയ്തതൊക്കെ നീക്കം ചെയ്യുന്നു. |
|- | |- | ||
| 02:54 | | 02:54 | ||
Line 100: | Line 100: | ||
|- | |- | ||
| 03:07 | | 03:07 | ||
− | | Eclipse ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് കാണിക്കുന്നത് ശ്രദ്ധിക്കുക . | + | | Eclipse ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് കാണിക്കുന്നത് ശ്രദ്ധിക്കുക. |
|- | |- | ||
| 03:11 | | 03:11 | ||
− | |ഇത് പൂർത്തിയാക്കാൻ വേണ്ടിയുള്ള, '''err, in,out,console ''' തുടങ്ങിയ നിർദേശങ്ങൾ ഈ പട്ടിക ഉൾകൊള്ളുന്നു . | + | |ഇത് പൂർത്തിയാക്കാൻ വേണ്ടിയുള്ള, '''err, in,out,console ''' തുടങ്ങിയ നിർദേശങ്ങൾ ഈ പട്ടിക ഉൾകൊള്ളുന്നു. |
|- | |- | ||
| 03:19 | | 03:19 | ||
− | | | + | | താഴേക്ക് സ്ക്രോൾ ചെയ്ത് '''out''' തിരഞ്ഞെടുത്ത് '''Enter''' കൊടുക്കുക . '''dot'''ടൈപ്പ് ചെയ്യുക. |
|- | |- | ||
| 03:28 | | 03:28 | ||
− | | ഇപ്പോൾ eclipse out | + | | ഇപ്പോൾ eclipse out moduleൽ നിന്നുള്ള നിർദേശങ്ങൾ നൽകുന്നു. |
|- | |- | ||
| 03:33 | | 03:33 | ||
− | | താഴേക്ക് സ്ക്രോൾ ചെയ്ത് '''println()''' തിരഞ്ഞെടുത്ത് '''Enter''' കൊടുക്കുക . | + | | താഴേക്ക് സ്ക്രോൾ ചെയ്ത് '''println()''' തിരഞ്ഞെടുത്ത് '''Enter''' കൊടുക്കുക. parenthesisനുള്ളിൽ quotesൽ '''Hello''' ടൈപ്പ് ചെയ്യുക. |
|- | |- | ||
| 03:57 | | 03:57 | ||
Line 121: | Line 121: | ||
|- | |- | ||
| 04:09 | | 04:09 | ||
− | | ''' Hello''' ഒരു string ആണ് എന്ന് സൂചിപ്പിച്ച് കൊണ്ട് നീല നിറത്തിൽ കാണുന്നു . | + | | ''' Hello''' ഒരു string ആണ് എന്ന് സൂചിപ്പിച്ച് കൊണ്ട് നീല നിറത്തിൽ കാണുന്നു. |
|- | |- | ||
| 04:16 | | 04:16 | ||
− | | ഈ syntax highlighting feature | + | | ഈ syntax highlighting feature keywordsനെ കോഡിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നു. |
|- | |- | ||
| 04:27 | | 04:27 | ||
Line 130: | Line 130: | ||
|- | |- | ||
| 04:31 | | 04:31 | ||
− | | ഒരു പ്രോഗ്രാമിലെ | + | | ഒരു പ്രോഗ്രാമിലെ error ഇടത് മാർജിനിലെ red cross അടയാളം കൊണ്ട് സൂചിപ്പിക്കുന്നു. |
|- | |- | ||
| 04:36 | | 04:36 | ||
− | | ഈ പ്രോഗ്രാമിൽ ഒരു എറർ ഉള്ളതായി കാണാം ...mouse എററിന് മുകളിൽ വയ്ക്കുമ്പോൾ, Semicolon ഇല്ല എന്ന് എറർ കാണിക്കുന്നു,അത് പോലെ എറർ തിരുത്തുവാനുള്ള മാർഗവും കാണിക്കുന്നു . | + | | ഈ പ്രോഗ്രാമിൽ ഒരു എറർ ഉള്ളതായി കാണാം ...mouse എററിന് മുകളിൽ വയ്ക്കുമ്പോൾ, Semicolon ഇല്ല എന്ന് എറർ കാണിക്കുന്നു,അത് പോലെ എറർ തിരുത്തുവാനുള്ള മാർഗവും കാണിക്കുന്നു. |
|- | |- | ||
| 04:57 | | 04:57 | ||
− | | എറർ തിരുത്താതെ പ്രോഗ്രാം റണ്‍ ചെയ്യാം . | + | | എറർ തിരുത്താതെ പ്രോഗ്രാം റണ്‍ ചെയ്യാം. റൈറ്റ് ക്ലിക്ക് ചെയ്ത് '''run as''' java ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക. |
|- | |- | ||
| 05:12 | | 05:12 | ||
− | | എറർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന '''Error Dialog Box''' കാണുന്നു. ഇത് proceed ചെയ്യണോ വേണ്ടയോ എന്ന് ചോദിക്കുന്നു | + | | എറർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന '''Error Dialog Box''' കാണുന്നു. ഇത് proceed ചെയ്യണോ വേണ്ടയോ എന്ന് ചോദിക്കുന്നു. |
|- | |- | ||
| 05:13 | | 05:13 | ||
Line 145: | Line 145: | ||
|- | |- | ||
| 05:35 | | 05:35 | ||
− | | problem കണ്‍സോളിൽ എല്ലാ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും കാണിക്കുന്നു . | + | | problem കണ്‍സോളിൽ എല്ലാ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും കാണിക്കുന്നു. |
|- | |- | ||
| 05:43 | | 05:43 | ||
− | | ഒരു semi-colon ചേർത്ത് എറർ തിരുത്താം.സേവ് ചെയ്യാനായി '''Ctrl, S''' കൊടുക്കുക . | + | | ഒരു semi-colon ചേർത്ത് എറർ തിരുത്താം.സേവ് ചെയ്യാനായി '''Ctrl, S''' കൊടുക്കുക. |
|- | |- | ||
| 05:53 | | 05:53 | ||
− | | | + | | Eclipseലെ അടുത്ത programmer friendly ആയിട്ടുള്ള feature shortcut-keys ആണ്. |
|- | |- | ||
| 06:01 | | 06:01 | ||
− | | സേവ് ചെയ്യുന്നതിനുള്ള '''Ctrl+S''' | + | | സേവ് ചെയ്യുന്നതിനുള്ള '''Ctrl+S'''ഉം തുറക്കുന്നതിനുള്ള '''Ctrl+O'''ഉം എല്ലാ പ്രോഗ്രാമിലും സാധാരണ ഉപയോഗിക്കുന്ന short keys ആണ്. |
|- | |- | ||
| 06:07 | | 06:07 | ||
− | | ഇത് പോലെ സാധാരണ ഉപയോഗിക്കുന്ന മറ്റ് ഫങ്ഷനുകൾക്കും | + | | ഇത് പോലെ സാധാരണ ഉപയോഗിക്കുന്ന മറ്റ് ഫങ്ഷനുകൾക്കും eclipseൽ shortcut keys ഉണ്ട്. |
|- | |- | ||
| 06:12 | | 06:12 | ||
Line 163: | Line 163: | ||
|- | |- | ||
| 06:16 | | 06:16 | ||
− | | ഇത് ശ്രമിച്ച് നോക്കാം . '''Ctrl''' അമർത്തി കൊണ്ട് F11 അമർത്തുമ്പോൾ കോഡ് റണ്‍ ചെയ്യുന്നു . ഔട്ട്പുട്ട് '''Hello''' പ്രിന്റ് ചെയ്യപ്പെട്ടു. | + | | ഇത് ശ്രമിച്ച് നോക്കാം. '''Ctrl''' അമർത്തി കൊണ്ട് F11 അമർത്തുമ്പോൾ കോഡ് റണ്‍ ചെയ്യുന്നു. ഔട്ട്പുട്ട് '''Hello''' പ്രിന്റ് ചെയ്യപ്പെട്ടു. |
|- | |- | ||
| 06:27 | | 06:27 | ||
− | | മറ്റ് ഓപ്ഷനുകൾക്ക് വേണ്ടിയുള്ള shortcut keys മെനുവിൽ നോക്കിയാൽ കിട്ടും .''' Run''' ക്ലിക്ക് ചെയ്യുക. | + | | മറ്റ് ഓപ്ഷനുകൾക്ക് വേണ്ടിയുള്ള shortcut keys മെനുവിൽ നോക്കിയാൽ കിട്ടും. ''' Run''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 06:33 | | 06:33 | ||
Line 172: | Line 172: | ||
|- | |- | ||
| 06:40 | | 06:40 | ||
− | | അതായത് '''Debug''' നുള്ള shortcut key '''F11''' ആണ് . | + | | അതായത് '''Debug'''നുള്ള shortcut key '''F11''' ആണ്. |
|- | |- | ||
| 06:45 | | 06:45 | ||
− | | ഇവ | + | | ഇവ eclipseലെ വളരെ കുറച്ച് എന്നാൽ സാധാരണ ഉപയോഗിക്കുന്ന programming features മാത്രമാണ്. കൂടാതെ features തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിചയപ്പെടാം. |
|- | |- | ||
| 06:56 | | 06:56 | ||
− | | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.ഇവിടെ പഠിച്ചത് eclipse ലെ programming featuresകളായ , | + | | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത് eclipse ലെ programming featuresകളായ, |
|- | |- | ||
| 07:04 | | 07:04 | ||
Line 199: | Line 199: | ||
|- | |- | ||
| 07:17 | | 07:17 | ||
− | | ഈ സമയത്ത്, | + | | ഈ സമയത്ത്, Eclipseലെ എല്ലാ programming features ഉം ഉപയോഗിക്കുക. |
|- | |- | ||
| 07:22 | | 07:22 | ||
Line 205: | Line 205: | ||
|- | |- | ||
| 07:25 | | 07:25 | ||
− | | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി | + | | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
|- | |- | ||
| 07:28 | | 07:28 | ||
− | | ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
| 07:30 | | 07:30 | ||
Line 223: | Line 223: | ||
|- | |- | ||
| 07:42 | | 07:42 | ||
− | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു | + | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
|- | |- | ||
| 07:45 | | 07:45 | ||
− | | കൂടുതൽ വിവരങ്ങൾക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | + | | കൂടുതൽ വിവരങ്ങൾക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
| 07:52 | | 07:52 | ||
Line 232: | Line 232: | ||
|- | |- | ||
| 07:56 | | 07:56 | ||
− | | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
| 08:02 | | 08:02 | ||
− | | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
|08:07 | |08:07 | ||
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | + | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
|} | |} |
Revision as of 11:48, 25 July 2014
Time | Narration |
00:02 | Eclipseന്റെ Programming Features എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | Eclipseന്റെ user- friendly ആയിട്ടുള്ള programming features. |
00:15 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.0, JDK 1.6, Eclipse 3.7.0. |
00:23 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, |
00:26 | നിങ്ങളുടെ സിസ്റ്റത്തിൽ Eclipse ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
00:28 | Eclipseൽ ഒരു ലളിതമായ java പ്രോഗ്രാം എഴുതാൻ അറിഞ്ഞിരിക്കണം. |
00:32 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:40 | Eclipse IDEലെ user friendly ആയിട്ടുള്ള features ഇവയാണ്. |
00:44 | Auto completion, |
00:45 | Syntax highlighting, |
00:46 | Error dialog box, |
00:48 | Shortcut keys. |
00:49 | ഇവ ഓരോന്നും നമുക്ക് വിശദമായി പരിശോധിക്കാം. |
00:59 | Features എന്ന ഒരു ക്ളാസ് സൃഷ്ടിച്ച് അതിൽ main method ഉൾപ്പെടുത്തിയിട്ടുണ്ട്. |
01:05 | ആദ്യമായി Eclipseലെ ' Auto completion feature നോക്കാം. |
01:10 | main method'നുള്ളിൽ തുറക്കുന്ന brace ടൈപ്പ് ചെയ്ത് Enter കൊടുക്കുക. |
01:17 | അപ്പോൾ ഇത് അടയ്ക്കുന്ന brace സ്വയമേ ചേർക്കുകയും cursorനെ indentationന് ശേഷമുള്ള സ്ഥാനത്ത് കൊണ്ട് വരികയും ചെയ്യുന്നു. |
01:25 | ഇത് ഒരു ജോടിയിലുള്ള പ്രവർത്തികൾ സ്വയമേ പൂർത്തിയാക്കുന്നു. |
01:29 | ഉദാഹരണം: parentheses, തുറക്കുന്ന parentheses ടൈപ്പ് ചെയ്യുക. |
01:35 | അപ്പോൾ Eclipse അടയ്ക്കുന്ന parenthesis സ്വയമേ ചേർക്കുന്നത് കാണാം. |
01:42 | നമുക്ക് അടയ്ക്കുന്ന parenthesis ഇടുന്ന ശീലം ഉണ്ടെങ്കിൽ, ഇത് അധികം അടയ്ക്കുന്ന paraenthesis ചേർക്കാതെ ശ്രദ്ധിക്കുന്നു. |
01:52 | ഞാനിപ്പോൾ അടയ്ക്കുന്ന parenthesis ടൈപ്പ് ചെയ്യുന്നു. ശ്രദ്ധിക്കുക, cursor വലത്തേക്ക് നീങ്ങുന്നതല്ലാതെ അധികം parenthesis ചേർക്കുന്നില്ല. |
02:02 | ഡബിൾ quotesസും ഇത്പോലെ പ്രവർത്തിക്കുന്നു. |
02:06 | തുറക്കുന്ന quote ടൈപ്പ് ചെയ്യുക. ഇത് സ്വയമേ quotes അടയ്ക്കുന്നു. |
02:12 | നമുക്ക് അടയ്ക്കുന്ന quote ഇടുന്ന ശീലം ഉണ്ടെങ്കിൽ, ഇത് വീണ്ടും quote ഇടില്ല. |
02:19 | ഞാനിപ്പോൾ quotes ടൈപ്പ് ചെയ്യുമ്പോൾ, അധികം quotes ചേർക്കപ്പെടാതെ cursor വലത്തേക്ക് നീങ്ങുക മാത്രം ചെയ്യുന്നു. |
02:27 | കോഡിന്റെ ഘടന നില നിർത്താൻ സഹായിക്കുന്ന വളരെ ഉപയോഗമുള്ള feature ആണ് Auto-completion. |
02:32 | അത് പോലെയിത് അടയ്ക്കുന്ന braces, parenthesis, quotes തുടങ്ങിയവ ടൈപ്പ് ചെയ്യാൻ മറക്കുന്നത് പോലുള്ള errors ഒഴുവാക്കുന്നു. |
02:44 | നമ്മൾ പരിശോധിക്കുന്ന അടുത്ത programming feature ആണ് suggestion. |
02:48 | ഇപ്പോൾ ടൈപ്പ് ചെയ്തതൊക്കെ നീക്കം ചെയ്യുന്നു. |
02:54 | “hello” എന്ന വാക്ക് പ്രിന്റ് ചെയ്യാനുള്ള ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റ് ടൈപ്പ് ചെയ്യുന്നു. System dot' |
03:07 | Eclipse ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് കാണിക്കുന്നത് ശ്രദ്ധിക്കുക. |
03:11 | ഇത് പൂർത്തിയാക്കാൻ വേണ്ടിയുള്ള, err, in,out,console തുടങ്ങിയ നിർദേശങ്ങൾ ഈ പട്ടിക ഉൾകൊള്ളുന്നു. |
03:19 | താഴേക്ക് സ്ക്രോൾ ചെയ്ത് out തിരഞ്ഞെടുത്ത് Enter കൊടുക്കുക . dotടൈപ്പ് ചെയ്യുക. |
03:28 | ഇപ്പോൾ eclipse out moduleൽ നിന്നുള്ള നിർദേശങ്ങൾ നൽകുന്നു. |
03:33 | താഴേക്ക് സ്ക്രോൾ ചെയ്ത് println() തിരഞ്ഞെടുത്ത് Enter കൊടുക്കുക. parenthesisനുള്ളിൽ quotesൽ Hello ടൈപ്പ് ചെയ്യുക. |
03:57 | അടുത്തത് Syntax highlighting feature ആണ്. |
04:02 | public class, public static void എന്നീ keywordകൾ വ്യത്യസ്ഥ നിറത്തിൽ കാണുന്നത് ശ്രദ്ധിക്കുക. |
04:09 | Hello ഒരു string ആണ് എന്ന് സൂചിപ്പിച്ച് കൊണ്ട് നീല നിറത്തിൽ കാണുന്നു. |
04:16 | ഈ syntax highlighting feature keywordsനെ കോഡിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നു. |
04:27 | Eclipse, പ്രോഗ്രാമറെ Errors കണ്ടെത്തുവാനും സഹായിക്കുന്നു. |
04:31 | ഒരു പ്രോഗ്രാമിലെ error ഇടത് മാർജിനിലെ red cross അടയാളം കൊണ്ട് സൂചിപ്പിക്കുന്നു. |
04:36 | ഈ പ്രോഗ്രാമിൽ ഒരു എറർ ഉള്ളതായി കാണാം ...mouse എററിന് മുകളിൽ വയ്ക്കുമ്പോൾ, Semicolon ഇല്ല എന്ന് എറർ കാണിക്കുന്നു,അത് പോലെ എറർ തിരുത്തുവാനുള്ള മാർഗവും കാണിക്കുന്നു. |
04:57 | എറർ തിരുത്താതെ പ്രോഗ്രാം റണ്‍ ചെയ്യാം. റൈറ്റ് ക്ലിക്ക് ചെയ്ത് run as java ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക. |
05:12 | എറർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന Error Dialog Box കാണുന്നു. ഇത് proceed ചെയ്യണോ വേണ്ടയോ എന്ന് ചോദിക്കുന്നു. |
05:13 | നമുക്ക് proceed ചെയ്യാം. എറർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഔട്ട്പുട്ട് കാണുന്നു. |
05:35 | problem കണ്‍സോളിൽ എല്ലാ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും കാണിക്കുന്നു. |
05:43 | ഒരു semi-colon ചേർത്ത് എറർ തിരുത്താം.സേവ് ചെയ്യാനായി Ctrl, S കൊടുക്കുക. |
05:53 | Eclipseലെ അടുത്ത programmer friendly ആയിട്ടുള്ള feature shortcut-keys ആണ്. |
06:01 | സേവ് ചെയ്യുന്നതിനുള്ള Ctrl+Sഉം തുറക്കുന്നതിനുള്ള Ctrl+Oഉം എല്ലാ പ്രോഗ്രാമിലും സാധാരണ ഉപയോഗിക്കുന്ന short keys ആണ്. |
06:07 | ഇത് പോലെ സാധാരണ ഉപയോഗിക്കുന്ന മറ്റ് ഫങ്ഷനുകൾക്കും eclipseൽ shortcut keys ഉണ്ട്. |
06:12 | കോഡ് റണ്‍ ചെയ്യുന്നതിന് Control F11. |
06:16 | ഇത് ശ്രമിച്ച് നോക്കാം. Ctrl അമർത്തി കൊണ്ട് F11 അമർത്തുമ്പോൾ കോഡ് റണ്‍ ചെയ്യുന്നു. ഔട്ട്പുട്ട് Hello പ്രിന്റ് ചെയ്യപ്പെട്ടു. |
06:27 | മറ്റ് ഓപ്ഷനുകൾക്ക് വേണ്ടിയുള്ള shortcut keys മെനുവിൽ നോക്കിയാൽ കിട്ടും. Run ക്ലിക്ക് ചെയ്യുക. |
06:33 | ഓപ്ഷന്റെ വലത് ഭാഗത്ത് shortcut നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. |
06:40 | അതായത് Debugനുള്ള shortcut key F11 ആണ്. |
06:45 | ഇവ eclipseലെ വളരെ കുറച്ച് എന്നാൽ സാധാരണ ഉപയോഗിക്കുന്ന programming features മാത്രമാണ്. കൂടാതെ features തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിചയപ്പെടാം. |
06:56 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത് eclipse ലെ programming featuresകളായ, |
07:04 | Auto completion, |
07:05 | Syntax highlighting, |
07:06 | Error dialog box, |
07:07 | Shortcut keys |
07:10 | ഒരു അസ്സൈന്മെന്റ്, |
07:12 | “Hello” എന്ന് പ്രിന്റ് ചെയ്യുന്ന ഒരു ക്ളാസോട് കൂടിയ ഒരു ലളിതമായ പ്രോഗ്രാം എഴുതുക. |
07:17 | ഈ സമയത്ത്, Eclipseലെ എല്ലാ programming features ഉം ഉപയോഗിക്കുക. |
07:22 | അതിലെ ഫങ്ഷനുകൾ നിരീക്ഷിക്കുക. |
07:25 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
07:28 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:30 | ഇത് പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:33 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:37 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
07:39 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:42 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:45 | കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07:52 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:56 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:02 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:07 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |