Difference between revisions of "C-and-C++/C4/Function-Call/Malayalam"
From Script | Spoken-Tutorial
Line 6: | Line 6: | ||
|- | |- | ||
| 00.01 | | 00.01 | ||
− | |C , C++ ലെ '''Function calls''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | + | |C, C++ ലെ '''Function calls''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00.07 | | 00.07 | ||
Line 15: | Line 15: | ||
|- | |- | ||
| 00.14 | | 00.14 | ||
− | |call by reference | + | |call by reference. |
|- | |- | ||
| 00.16 | | 00.16 | ||
− | |ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം | + | |ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
|- | |- | ||
| 00.19 | | 00.19 | ||
− | |ഇതിനായി ഉപയോഗിക്കുന്നത്,'''Ubuntu Operating system '''version 11.10 | + | |ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu Operating system '''version 11.10 |
|- | |- | ||
| 00.26 | | 00.26 | ||
− | |'''gcc''' , '''g++''' Compiler version 4.6.1 | + | |'''gcc''', '''g++''' Compiler version 4.6.1 |
|- | |- | ||
| 00.31 | | 00.31 | ||
− | | '''function call by value''' ന്റെ ആമുഖത്തോടെ തുടങ്ങാം | + | | '''function call by value'''ന്റെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
| 00.35 | | 00.35 | ||
− | |ഫങ്ഷന് arguments പാസ് ചെയ്യുന്ന രീതിയാണിത് . | + | |ഫങ്ഷന് arguments പാസ് ചെയ്യുന്ന രീതിയാണിത്. |
|- | |- | ||
| 00.40 | | 00.40 | ||
− | | നമ്മൾ ഒരു വേരിയബിളിന്റെ value പാസ് ചെയ്യുമ്പോൾ | + | | നമ്മൾ ഒരു വേരിയബിളിന്റെ value പാസ് ചെയ്യുമ്പോൾ, ഫങ്ഷനിലേക്ക് പാസ് ചെയ്യുന്നതിന് മുൻപ് അത് ആ വേരിയബിളിന്റെ ഒരു പകർപ്പ് സൃഷ്ടിക്കുന്നു. |
|- | |- | ||
|00.48 | |00.48 | ||
− | |function ഉള്ളിൽ | + | |function ഉള്ളിൽ argumentsൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, function ഉള്ളിൽ മാത്രം നിലനിൽക്കുന്നു. |
|- | |- | ||
|00.54 | |00.54 | ||
− | |ഇത് | + | |ഇത് functionന് പുറമേ ബാധിക്കുന്നില്ല. |
|- | |- | ||
|00.58 | |00.58 | ||
− | |Function call by | + | |Function call by valueന് ഒരു പ്രോഗ്രാം കാണാം. |
|- | |- | ||
| 01.02 | | 01.02 | ||
− | |എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട് ,അത് തുറക്കട്ടെ | + | |എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. |
|- | |- | ||
| 01.08 | | 01.08 | ||
Line 51: | Line 51: | ||
|- | |- | ||
| 01.13 | | 01.13 | ||
− | | ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ | + | | ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുന്നു. ഇപ്പോൾ കോഡ് വിശദികരിക്കട്ടെ. |
|- | |- | ||
| 01.19 | | 01.19 | ||
− | |ഇത് ഹെഡർ ഫയൽ | + | |ഇത് ഹെഡർ ഫയൽ. |
|- | |- | ||
| 01.21 | | 01.21 | ||
− | |ഇവിടെ '''int x''' '''argument''' ഉള്ള function '''cube'''ഉണ്ട് | + | |ഇവിടെ '''int x''' '''argument''' ഉള്ള function '''cube''' ഉണ്ട് |
|- | |- | ||
| 01.27 | | 01.27 | ||
− | |ഈ ഫങ്ഷനിൽ | + | |ഈ ഫങ്ഷനിൽ xന്റെ ത്രിവര്‍ഗ്ഗം കണ്ടിട്ട് xന്റെ മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
|- | |- | ||
| 01.33 | | 01.33 | ||
− | |ഇത് മെയിൻ ഫങ്ഷൻ | + | |ഇത് മെയിൻ ഫങ്ഷൻ. |
|- | |- | ||
|01.36 | |01.36 | ||
− | |ഇവിടെ '''n'''ന് '''8 എന്ന മൂല്യം നല്കുന്നു. n'''ഒരു ഇന്റിജർ വേരിയബിളാണ് | + | |ഇവിടെ '''n'''ന് '''8''' എന്ന മൂല്യം നല്കുന്നു.''' n''' ഒരു ഇന്റിജർ വേരിയബിളാണ്. |
|- | |- | ||
| 01.43 | | 01.43 | ||
− | |എന്നിട്ട് function “cube” കാൾ ചെയ്യുന്നു . | + | |എന്നിട്ട് function “cube” കാൾ ചെയ്യുന്നു. |
|- | |- | ||
| 01.45 | | 01.45 | ||
− | | | + | |nന്റെ മൂല്യവും nന്റെ ത്രിവർഗവും പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
| 01.49 | | 01.49 | ||
− | | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് | + | | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
|- | |- | ||
| 01.52 | | 01.52 | ||
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
|01.54 | |01.54 | ||
− | |''' Ctrl, Alt , T'''ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക | + | |''' Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
|- | |- | ||
|02.02 | |02.02 | ||
− | |കംപൈൽ ചെയ്യാൻ '''gcc space callbyval.c space hyphen o space val'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക | + | |കംപൈൽ ചെയ്യാൻ '''gcc space callbyval.c space hyphen o space val''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
|02.12 | |02.12 | ||
− | | '''./val '''(dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക | + | | '''./val '''(dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
|02.16 | |02.16 | ||
− | |ഔട്ട്പുട്ട് '''Cube of 8 is 512'''കാണുന്നു | + | |ഔട്ട്പുട്ട് '''Cube of 8 is 512''' കാണുന്നു. |
|- | |- | ||
|02.23 | |02.23 | ||
Line 96: | Line 96: | ||
|- | |- | ||
|02.26 | |02.26 | ||
− | | സ്ലൈഡിലേക്ക് തിരിച്ചു പോകാം | + | | സ്ലൈഡിലേക്ക് തിരിച്ചു പോകാം. |
|- | |- | ||
| 02.29 | | 02.29 | ||
− | |ഫങ്ഷനിലേക്ക് '''arguments'''പാസ് ചെയ്യാനുള്ള മറ്റൊരു രീതിയാണിത്. | + | |ഫങ്ഷനിലേക്ക് '''arguments''' പാസ് ചെയ്യാനുള്ള മറ്റൊരു രീതിയാണിത്. |
|- | |- | ||
| 02.33 | | 02.33 | ||
Line 108: | Line 108: | ||
|- | |- | ||
|02.45 | |02.45 | ||
− | |ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു . | + | |ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു. |
|- | |- | ||
| 02.50 | | 02.50 | ||
− | | function call by | + | | function call by referenceന് ഒരു ഉദാഹരണം നോക്കാം. |
|- | |- | ||
| 02.54 | | 02.54 | ||
− | | ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് '''callbyref.c''' | + | | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''callbyref.c''' |
|- | |- | ||
| 02.59 | | 02.59 | ||
− | | '''stdio.h'''ഹെഡർ ഫയൽ ആണ് | + | | '''stdio.h''' ഹെഡർ ഫയൽ ആണ്. |
|- | |- | ||
| 03.03 | | 03.03 | ||
− | |എന്നിട്ട് '''swap'' | + | |എന്നിട്ട് '''swap''' ഫങ്ഷൻ. |
|- | |- | ||
| 03.06 | | 03.06 | ||
− | |ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു | + | |ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. |
|- | |- | ||
| 03.10 | | 03.10 | ||
− | | | + | |aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും. |
− | aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും. | + | |
|- | |- | ||
| 03.15 | | 03.15 | ||
− | |ഈ ഫങ്ഷനിൽ പാസ് ചെയ്യുന്ന'''arguments''', '''pointer type'''ആണ് | + | |ഈ ഫങ്ഷനിൽ പാസ് ചെയ്യുന്ന '''arguments''', '''pointer type'''ആണ്. |
|- | |- | ||
| 03.21 | | 03.21 | ||
− | | ഇവിടെ നമ്മൾ '''t'''എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു | + | | ഇവിടെ നമ്മൾ '''t''' എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. |
|- | |- | ||
| 03.25 | | 03.25 | ||
− | |aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു | + | |aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
| 03.28 | | 03.28 | ||
− | |എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു | + | |എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
| 03.32 | | 03.32 | ||
− | |എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു | + | |എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
| 03.37 | | 03.37 | ||
− | | ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു . | + | | ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. |
|- | |- | ||
| 03.40 | | 03.40 | ||
− | |ഇത് മെയിൻ ഫങ്ഷൻ | + | |ഇത് മെയിൻ ഫങ്ഷൻ. |
|- | |- | ||
| 03.42 | | 03.42 | ||
− | |ഇവിടെ i, | + | |ഇവിടെ i,j എന്നീ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്തിട്ടുണ്ട്. |
|- | |- | ||
| 03.49 | | 03.49 | ||
− | |iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു | + | |iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു. |
|- | |- | ||
| 03.53 | | 03.53 | ||
− | |Ampersand iഉം Ampersand j ഉം | + | |Ampersand iഉം Ampersand j ഉം iയുടേയും j യുടേയും മെമ്മറി അഡ്രസ് നൽകുന്നു. |
|- | |- | ||
| 03.59 | | 03.59 | ||
− | |ആദ്യമായി നമ്മൾ | + | |ആദ്യമായി നമ്മൾ swappingന് മുൻപ് മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
| 04.04 | | 04.04 | ||
− | |എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു . | + | |എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു. |
|- | |- | ||
| 04.06 | | 04.06 | ||
Line 169: | Line 168: | ||
|- | |- | ||
| 04.10 | | 04.10 | ||
− | |ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് | + | |ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
|- | |- | ||
| 04.13 | | 04.13 | ||
− | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
| 04.16 | | 04.16 | ||
− | | ടെർമിനലിലേക്ക് തിരിച്ചു പോകാം | + | | ടെർമിനലിലേക്ക് തിരിച്ചു പോകാം. |
|- | |- | ||
| 04.19 | | 04.19 | ||
− | | കംപൈൽ ചെയ്യാൻ '''gcc space callbyref dot c space hyphen o space ref'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക | + | | കംപൈൽ ചെയ്യാൻ '''gcc space callbyref dot c space hyphen o space ref''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 04.29 | | 04.29 | ||
− | | '''dot slash ref''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക | + | | '''dot slash ref''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
| 04.33 | | 04.33 | ||
− | |enter the values കാണുന്നു.ഇവിടെ 6ഉം 4ഉം കൊടുക്കുക. | + | |enter the values കാണുന്നു. ഇവിടെ 6ഉം 4ഉം കൊടുക്കുക. |
|- | |- | ||
| 04.40 | | 04.40 | ||
− | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു , before swapping 6 and 4 | + | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, before swapping 6 and 4 |
|- | |- | ||
| 04.44 | | 04.44 | ||
− | |After swapping 4 and 6 | + | |After swapping 4 and 6. |
|- | |- | ||
| 04.48 | | 04.48 | ||
− | |ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം | + | |ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. |
|- | |- | ||
| 04.53 | | 04.53 | ||
− | |ഇവിടെയുള്ള കോഡ് നോക്കാം | + | |ഇവിടെയുള്ള കോഡ് നോക്കാം. |
|- | |- | ||
| 04.57 | | 04.57 | ||
− | |Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ് | + | |Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ്. |
|- | |- | ||
| 05.01 | | 05.01 | ||
− | |നമ്മുടെ ഫയലിന്റെ പേര് '''callbyref.cpp''' | + | |നമ്മുടെ ഫയലിന്റെ പേര് '''callbyref.cpp'''. |
|- | |- | ||
| 05.06 | | 05.06 | ||
− | | കോഡിലേക്ക് പോകട്ടെ | + | | കോഡിലേക്ക് പോകട്ടെ. |
|- | |- | ||
| 05.08 | | 05.08 | ||
− | |'''iostream ''' എന്ന ഹെഡർ ഫയലിതാണ് | + | |'''iostream ''' എന്ന ഹെഡർ ഫയലിതാണ്. |
|- | |- | ||
| 05.12 | | 05.12 | ||
− | | ഇവിടെ '''std namespace'''ഉപയോഗിക്കുന്നു | + | | ഇവിടെ '''std namespace''' ഉപയോഗിക്കുന്നു. |
|- | |- | ||
| 05.16 | | 05.16 | ||
− | |C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ് | + | |C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ്. |
|- | |- | ||
| 05.19 | | 05.19 | ||
− | |ഇവിടെ ampersand | + | |ഇവിടെ ampersand xഉം ampersand yഉം ഉപയോഗിച്ച് arguments പാസ് ചെയ്യുന്നു. |
|- | |- | ||
| 05.25 | | 05.25 | ||
− | | ഇത് | + | | ഇത് xന്റേയും yയുടേയും മെമ്മറി അഡ്രസ് നല്കുന്നു. |
|- | |- | ||
| 05.29 | | 05.29 | ||
− | |എന്നിട്ട് മൂല്യങ്ങൾ | + | |എന്നിട്ട് മൂല്യങ്ങൾ swap ചെയ്യുന്നു. |
|- | |- | ||
| 05.32 | | 05.32 | ||
− | |കോഡിന്റെ ബാക്കി ഭാഗം | + | |കോഡിന്റെ ബാക്കി ഭാഗം C കോഡിന് സമാനമാണ്. |
|- | |- | ||
| 05.36 | | 05.36 | ||
− | | '''printf''', '''scanf'''സ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout,cin കൊടുക്കുക | + | | '''printf''', '''scanf''' സ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout, cin കൊടുക്കുക. |
|- | |- | ||
| 05.44 | | 05.44 | ||
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ,ടെർമിനലിലേക്ക് തിരിച്ചു വരിക | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ചു വരിക. |
|- | |- | ||
| 05.48 | | 05.48 | ||
− | | കംപൈൽ ചെയ്യാൻ '''g++ space callbyref.cpp space hyphen o space ref1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക | + | | കംപൈൽ ചെയ്യാൻ '''g++ space callbyref.cpp space hyphen o space ref1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക |
|- | |- | ||
| 06.00 | | 06.00 | ||
− | |'''dot slash ref1''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക | + | |'''dot slash ref1''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
| 06.05 | | 06.05 | ||
− | |ഇങ്ങനെ കാണുന്നു | + | |ഇങ്ങനെ കാണുന്നു. |
|- | |- | ||
| 06.07 | | 06.07 | ||
− | |Enter values of a and b | + | |Enter values of a and b. |
|- | |- | ||
| 06.10 | | 06.10 | ||
− | |4,3 എന്നീ മൂല്യങ്ങൾ നൽകുന്നു | + | |4,3 എന്നീ മൂല്യങ്ങൾ നൽകുന്നു. |
|- | |- | ||
| 06.13 | | 06.13 | ||
− | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു | + | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. |
|- | |- | ||
| 06.15 | | 06.15 | ||
Line 259: | Line 258: | ||
|- | |- | ||
| 06.23 | | 06.23 | ||
− | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
| 06.26 | | 06.26 | ||
− | |സ്ലൈഡിലേക്ക് പോകാം | + | |സ്ലൈഡിലേക്ക് പോകാം. |
|- | |- | ||
| 06.30 | | 06.30 | ||
− | |ചുരുക്കത്തിൽ ,ഇവിടെ പഠിച്ചത് | + | |ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
|- | |- | ||
| 06.32 | | 06.32 | ||
− | |Function call by value | + | |Function call by value. |
|- | |- | ||
| 06.34 | | 06.34 | ||
− | |function call by reference | + | |function call by reference. |
|- | |- | ||
| 06.37 | | 06.37 | ||
Line 277: | Line 276: | ||
|- | |- | ||
| 06.38 | | 06.38 | ||
− | |call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക . | + | |call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക. |
|- | |- | ||
| 06.42 | | 06.42 | ||
Line 284: | Line 283: | ||
|- | |- | ||
| 06.46 | | 06.46 | ||
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
| 06.49 | | 06.49 | ||
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
| 06.52 | | 06.52 | ||
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 06.56 | | 06.56 | ||
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
| 06.58 | | 06.58 | ||
Line 302: | Line 301: | ||
|- | |- | ||
| 07.05 | | 07.05 | ||
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
| 07.11 | | 07.11 | ||
Line 308: | Line 307: | ||
|- | |- | ||
| 07.15 | | 07.15 | ||
− | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
| 07.23 | | 07.23 | ||
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
| 07.27 | | 07.27 | ||
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. | + | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
|- | |- | ||
| 07.31 | | 07.31 | ||
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Revision as of 15:56, 11 June 2014
Time | Narration |
00.01 | C, C++ ലെ Function calls എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.07 | ഇവിടെ പഠിക്കുന്നത്, പല തരത്തിലുള്ള function calls. |
00.13 | call by value. |
00.14 | call by reference. |
00.16 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00.19 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Operating system version 11.10 |
00.26 | gcc, g++ Compiler version 4.6.1 |
00.31 | function call by valueന്റെ ആമുഖത്തോടെ തുടങ്ങാം. |
00.35 | ഫങ്ഷന് arguments പാസ് ചെയ്യുന്ന രീതിയാണിത്. |
00.40 | നമ്മൾ ഒരു വേരിയബിളിന്റെ value പാസ് ചെയ്യുമ്പോൾ, ഫങ്ഷനിലേക്ക് പാസ് ചെയ്യുന്നതിന് മുൻപ് അത് ആ വേരിയബിളിന്റെ ഒരു പകർപ്പ് സൃഷ്ടിക്കുന്നു. |
00.48 | function ഉള്ളിൽ argumentsൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, function ഉള്ളിൽ മാത്രം നിലനിൽക്കുന്നു. |
00.54 | ഇത് functionന് പുറമേ ബാധിക്കുന്നില്ല. |
00.58 | Function call by valueന് ഒരു പ്രോഗ്രാം കാണാം. |
01.02 | എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. |
01.08 | നമ്മുടെ ഫയലിന്റെ പേര് callbyval.c. |
01.13 | ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുന്നു. ഇപ്പോൾ കോഡ് വിശദികരിക്കട്ടെ. |
01.19 | ഇത് ഹെഡർ ഫയൽ. |
01.21 | ഇവിടെ int x argument ഉള്ള function cube ഉണ്ട് |
01.27 | ഈ ഫങ്ഷനിൽ xന്റെ ത്രിവര്‍ഗ്ഗം കണ്ടിട്ട് xന്റെ മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
01.33 | ഇത് മെയിൻ ഫങ്ഷൻ. |
01.36 | ഇവിടെ nന് 8 എന്ന മൂല്യം നല്കുന്നു. n ഒരു ഇന്റിജർ വേരിയബിളാണ്. |
01.43 | എന്നിട്ട് function “cube” കാൾ ചെയ്യുന്നു. |
01.45 | nന്റെ മൂല്യവും nന്റെ ത്രിവർഗവും പ്രിന്റ് ചെയ്യുന്നു. |
01.49 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
01.52 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
01.54 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
02.02 | കംപൈൽ ചെയ്യാൻ gcc space callbyval.c space hyphen o space val ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
02.12 | ./val (dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
02.16 | ഔട്ട്പുട്ട് Cube of 8 is 512 കാണുന്നു. |
02.23 | function call by reference നോക്കാം. |
02.26 | സ്ലൈഡിലേക്ക് തിരിച്ചു പോകാം. |
02.29 | ഫങ്ഷനിലേക്ക് arguments പാസ് ചെയ്യാനുള്ള മറ്റൊരു രീതിയാണിത്. |
02.33 | ഇത് മൂല്യത്തിന് പകരം argumentന്റെ address കോപ്പി ചെയ്യുന്നു. |
02.39 | ഒരു ഫങ്ഷന് ഉള്ളിലെ argumentsൽ വരുന്ന മാറ്റങ്ങൾ പുറത്തും ബാധിക്കുന്നു. |
02.45 | ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു. |
02.50 | function call by referenceന് ഒരു ഉദാഹരണം നോക്കാം. |
02.54 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് callbyref.c |
02.59 | stdio.h ഹെഡർ ഫയൽ ആണ്. |
03.03 | എന്നിട്ട് swap ഫങ്ഷൻ. |
03.06 | ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. |
03.10 | aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും. |
03.15 | ഈ ഫങ്ഷനിൽ പാസ് ചെയ്യുന്ന arguments, pointer typeആണ്. |
03.21 | ഇവിടെ നമ്മൾ t എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. |
03.25 | aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു. |
03.28 | എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു. |
03.32 | എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു. |
03.37 | ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. |
03.40 | ഇത് മെയിൻ ഫങ്ഷൻ. |
03.42 | ഇവിടെ i,j എന്നീ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്തിട്ടുണ്ട്. |
03.49 | iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു. |
03.53 | Ampersand iഉം Ampersand j ഉം iയുടേയും j യുടേയും മെമ്മറി അഡ്രസ് നൽകുന്നു. |
03.59 | ആദ്യമായി നമ്മൾ swappingന് മുൻപ് മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. |
04.04 | എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു. |
04.06 | swappingന് ശേഷം മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. |
04.10 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
04.13 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
04.16 | ടെർമിനലിലേക്ക് തിരിച്ചു പോകാം. |
04.19 | കംപൈൽ ചെയ്യാൻ gcc space callbyref dot c space hyphen o space ref ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
04.29 | dot slash ref ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
04.33 | enter the values കാണുന്നു. ഇവിടെ 6ഉം 4ഉം കൊടുക്കുക. |
04.40 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, before swapping 6 and 4 |
04.44 | After swapping 4 and 6. |
04.48 | ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. |
04.53 | ഇവിടെയുള്ള കോഡ് നോക്കാം. |
04.57 | Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ്. |
05.01 | നമ്മുടെ ഫയലിന്റെ പേര് callbyref.cpp. |
05.06 | കോഡിലേക്ക് പോകട്ടെ. |
05.08 | iostream എന്ന ഹെഡർ ഫയലിതാണ്. |
05.12 | ഇവിടെ std namespace ഉപയോഗിക്കുന്നു. |
05.16 | C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ്. |
05.19 | ഇവിടെ ampersand xഉം ampersand yഉം ഉപയോഗിച്ച് arguments പാസ് ചെയ്യുന്നു. |
05.25 | ഇത് xന്റേയും yയുടേയും മെമ്മറി അഡ്രസ് നല്കുന്നു. |
05.29 | എന്നിട്ട് മൂല്യങ്ങൾ swap ചെയ്യുന്നു. |
05.32 | കോഡിന്റെ ബാക്കി ഭാഗം C കോഡിന് സമാനമാണ്. |
05.36 | printf, scanf സ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout, cin കൊടുക്കുക. |
05.44 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ചു വരിക. |
05.48 | കംപൈൽ ചെയ്യാൻ g++ space callbyref.cpp space hyphen o space ref1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക |
06.00 | dot slash ref1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
06.05 | ഇങ്ങനെ കാണുന്നു. |
06.07 | Enter values of a and b. |
06.10 | 4,3 എന്നീ മൂല്യങ്ങൾ നൽകുന്നു. |
06.13 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. |
06.15 | Before swapping a and b 4 and 3 |
06.19 | After swapping a and b 3 and 4 |
06.23 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06.26 | സ്ലൈഡിലേക്ക് പോകാം. |
06.30 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
06.32 | Function call by value. |
06.34 | function call by reference. |
06.37 | ഒരു അസ്സിഗ്ന്മെന്റ് |
06.38 | call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക. |
06.42 | Using call by value in C++. |
06.46 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06.49 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06.52 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06.56 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06.58 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07.01 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07.05 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07.11 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07.15 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07.23 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07.27 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
07.31 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |