C-and-C++/C4/Function-Call/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 C, C++ ലെ Function calls എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്, പല തരത്തിലുള്ള function calls.
00:13 call by value.
00:14 call by reference.
00:16 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:19 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Operating system version 11.10
00:26 gcc, g++ Compiler version 4.6.1
00:31 function call by valueന്റെ ആമുഖത്തോടെ തുടങ്ങാം.
00:35 ഫങ്ഷന് arguments പാസ്‌ ചെയ്യുന്ന രീതിയാണിത്.
00:40 നമ്മൾ ഒരു വേരിയബിളിന്റെ value പാസ്‌ ചെയ്യുമ്പോൾ, ഫങ്ഷനിലേക്ക് പാസ്‌ ചെയ്യുന്നതിന് മുൻപ് അത് ആ വേരിയബിളിന്റെ ഒരു പകർപ്പ് സൃഷ്ടിക്കുന്നു.
00:48 ഫങ്ഷനുള്ളിൽ argumentsൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ഫങ്ഷനുള്ളിൽ മാത്രം നിലനിൽക്കുന്നു.
00:54 ഇത് ഫങ്ഷന് പുറമേ ബാധിക്കുന്നില്ല.
00:58 Function call by valueന് ഒരു പ്രോഗ്രാം കാണാം.
01:02 എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ.
01:08 നമ്മുടെ ഫയലിന്റെ പേര് callbyval.c.
01:13 ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുന്നു. ഇപ്പോൾ കോഡ് വിശദീകരിക്കട്ടെ.
01:19 ഇത് ഹെഡർ ഫയൽ.
01:21 ഇവിടെ int x argument ഉള്ള ഫങ്ഷൻ cube ഉണ്ട്.
01:27 ഈ ഫങ്ഷനിൽ xന്റെ ത്രിവര്‍ഗ്ഗം കണ്ടിട്ട് xന്റെ മൂല്യം റിട്ടേണ്‍ ചെയ്യുന്നു.
01:33 ഇത് മെയിൻ ഫങ്ഷൻ.
01:36 ഇവിടെ nന് 8 എന്ന മൂല്യം നല്കുന്നു. n ഒരു ഇന്റിജർ വേരിയബിളാണ്.
01:43 എന്നിട്ട് ഫങ്ഷൻ “cube” കാൾ ചെയ്യുന്നു.
01:45 nന്റെ മൂല്യവും nന്റെ ത്രിവർഗവും പ്രിന്റ്‌ ചെയ്യുന്നു.
01:49 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
01:52 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
01:54 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക.
02:02 കംപൈൽ ചെയ്യാൻ gcc space callbyval.c space hyphen o space val ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
02:12 ./val (dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
02:16 ഔട്ട്‌പുട്ട് Cube of 8 is 512 കാണുന്നു.
02:23 function call by reference നോക്കാം.
02:26 സ്ലൈഡിലേക്ക് തിരിച്ചു പോകാം.
02:29 ഫങ്ഷനിലേക്ക് arguments പാസ്‌ ചെയ്യാനുള്ള മറ്റൊരു രീതിയാണിത്‌.
02:33 ഇത് മൂല്യത്തിന് പകരം argumentന്റെ address കോപ്പി ചെയ്യുന്നു.
02:39 ഒരു ഫങ്ഷന് ഉള്ളിലെ argumentsൽ വരുന്ന മാറ്റങ്ങൾ പുറത്തും ബാധിക്കുന്നു.
02:45 ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു.
02:50 function call by referenceന് ഒരു ഉദാഹരണം നോക്കാം.
02:54 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് callbyref.c
02:59 stdio.h ഹെഡർ ഫയൽ ആണ്.
03:03 എന്നിട്ട് swap ഫങ്ഷൻ.
03:06 ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു.
03.10 aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും.
03:15 ഈ ഫങ്ഷനിൽ പാസ് ചെയ്യുന്ന arguments, pointer type ആണ്.
03:21 ഇവിടെ നമ്മൾ t എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു.
03:25 aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു.
03:28 എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു.
03:32 എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു.
03:37 ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു.
03:40 ഇത് മെയിൻ ഫങ്ഷൻ.
03:42 ഇവിടെ i, j എന്നീ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്തിട്ടുണ്ട്.
03:49 iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു.
03:53 Ampersand iഉം Ampersand j ഉം iയുടേയും j യുടേയും മെമ്മറി അഡ്രസ്‌ നൽകുന്നു.
03:59 ആദ്യമായി നമ്മൾ swappingന് മുൻപ് മൂല്യങ്ങൾ പ്രിന്റ്‌ ചെയ്യുന്നു.
04:04 എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു.
04:06 swappingന് ശേഷം മൂല്യങ്ങൾ പ്രിന്റ്‌ ചെയ്യുന്നു.
04:10 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
04:13 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
04:16 ടെർമിനലിലേക്ക് തിരിച്ചു പോകാം.
04:19 കംപൈൽ ചെയ്യാൻ gcc space callbyref dot c space hyphen o space ref ടൈപ്പ് ചെയ്ത്‌ എന്റർ പ്രസ് ചെയ്യുക.
04:29 dot slash ref ടൈപ്പ് ചെയ്ത്‌ എന്റർ കൊടുക്കുക.
04:33 enter the values കാണുന്നു. ഇവിടെ 6ഉം 4ഉം കൊടുക്കുക.
04:40 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു, before swapping 6 and 4
04:44 After swapping 4 and 6.
04:48 ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം.
04:53 ഇവിടെയുള്ള കോഡ് നോക്കാം.
04:57 Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ്.
05:01 നമ്മുടെ ഫയലിന്റെ പേര് callbyref.cpp.
05:06 കോഡിലേക്ക് പോകട്ടെ.
05:08 iostream എന്ന ഹെഡർ ഫയലിതാണ്.
05:12 ഇവിടെ std namespace ഉപയോഗിക്കുന്നു.
05:16 C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ്.
05:19 ഇവിടെ ampersand xഉം ampersand yഉം ഉപയോഗിച്ച് arguments പാസ്‌ ചെയ്യുന്നു.
05:25 ഇത് xന്റേയും yയുടേയും മെമ്മറി അഡ്രസ്‌ നല്കുന്നു.
05:29 എന്നിട്ട് മൂല്യങ്ങൾ swap ചെയ്യുന്നു.
05:32 കോഡിന്റെ ബാക്കി ഭാഗം C കോഡിന് സമാനമാണ്.
05:36 printf, scanf സ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout, cin കൊടുക്കുക.
05:44 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ചു വരിക.
05:48 കംപൈൽ ചെയ്യാൻ g++ space callbyref.cpp space hyphen o space ref1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
06:00 dot slash ref1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
06:05 ഇങ്ങനെ കാണുന്നു.
06:07 Enter values of a and b.
06:10 4,3 എന്നീ മൂല്യങ്ങൾ നൽകുന്നു.
06:13 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു.
06:15 Before swapping a and b 4 and 3
06:19 After swapping a and b 3 and 4
06:23 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:26 സ്ലൈഡിലേക്ക് പോകാം.
06:30 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
06:32 Function call by value.
06:34 function call by reference.
06:37 ഒരു അസ്സിഗ്ന്മെന്റ്
06:38 call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക.
06:46 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06:49 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:52 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06:56 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06:58 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:01 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:05 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07:11 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:15 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:23 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:27 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
07:31 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya