Difference between revisions of "C-and-C++/C3/Loops/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border = 1 |'''Time''' |'''Narration''' |- | 00.01 |C , C++ ലെ Loopsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് …')
 
Line 8: Line 8:
 
|-
 
|-
 
| 00.01
 
| 00.01
|C , C++ ലെ Loopsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
|C, C++ ലെ Loops എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
 
| 00.06
 
| 00.06
Line 23: Line 23:
 
|-
 
|-
 
| 00.13
 
| 00.13
| ഉദാഹരണത്തിലൂടെ  ഇത് നോക്കാം  
+
| ഉദാഹരണത്തിലൂടെ  ഇത് നോക്കാം.
 
|-
 
|-
 
| 00.17
 
| 00.17
|ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം .
+
|ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
 
|-
 
|-
 
| 00.21
 
| 00.21
Line 35: Line 35:
 
|-
 
|-
 
|00.28
 
|00.28
| ഉബുണ്ടുവിലെ '''gcc''' , '''g++ Compiler''' version 4.6.1
+
| ഉബുണ്ടുവിലെ '''gcc''', '''g++ Compiler''' version 4.6.1
 
|-
 
|-
 
|00.34
 
|00.34
|loopsന്റെ ആമുഖത്തോടെ തുടങ്ങട്ടെ .
+
|loopsന്റെ ആമുഖത്തോടെ തുടങ്ങട്ടെ.
 
|-
 
|-
 
|00.38
 
|00.38
| ഒരു കൂട്ടം നിർദേശങ്ങൾ ആവർത്തിച്ച്  എക്സിക്യൂട്ട്  ചെയ്യുന്നതിന്  loopഉപയോഗിക്കുന്നു.  
+
| ഒരു കൂട്ടം നിർദേശങ്ങൾ ആവർത്തിച്ച്  എക്സിക്യൂട്ട്  ചെയ്യുന്നതിന്  loop ഉപയോഗിക്കുന്നു.  
 
|-
 
|-
 
| 00.44
 
| 00.44
| ഉദ്ദേശത്തിന്  അനുസരിച്ച്  ഇവയെ  മൂന്നായി തിരിച്ചിരിക്കുന്നു  
+
| ഉദ്ദേശത്തിന്  അനുസരിച്ച്  ഇവയെ  മൂന്നായി തിരിച്ചിരിക്കുന്നു.
 
|-
 
|-
 
| 00.48
 
| 00.48
Line 56: Line 56:
 
|-
 
|-
 
| 00.52
 
| 00.52
|ആദ്യമായി'''while loop'''  നോക്കാം  
+
|ആദ്യമായി '''while loop'''  നോക്കാം.
 
|-
 
|-
 
| 00.56
 
| 00.56
|'''while loop''' അതിന്റെ ആരംഭത്തിൽ കണ്‍ഡിഷൻ പരിശോധിക്കുന്നു  
+
|'''while loop''' അതിന്റെ ആരംഭത്തിൽ കണ്‍ഡിഷൻ പരിശോധിക്കുന്നു.
 
|-
 
|-
 
| 01.00
 
| 01.00
Line 71: Line 71:
 
|-
 
|-
 
| 01.07
 
| 01.07
| '''do….while loop '''ലേക്ക് പോകാം  
+
| '''do….while loop '''ലേക്ക് പോകാം.
 
|-
 
|-
 
| 01.09
 
| 01.09
|ഒരു  “do..while loop''  കണ്‍ഡിഷൻ ശരിയാക്കുന്നതിന്  മുൻപ്  കുറഞ്ഞത്‌  ഒരു തവണയെങ്കിലും എക്സിക്യൂട്ട്  ചെയ്യപ്പെടുന്നു .
+
|ഒരു  “do..while loop''  കണ്‍ഡിഷൻ ശരിയാക്കുന്നതിന്  മുൻപ്  കുറഞ്ഞത്‌  ഒരു തവണയെങ്കിലും എക്സിക്യൂട്ട്  ചെയ്യപ്പെടുന്നു.
 
|-
 
|-
 
| 01.15
 
| 01.15
Line 80: Line 80:
 
|-
 
|-
 
| 01.17
 
| 01.17
|'''do'''ബ്രാക്കറ്റിനുള്ളിൽ  സ്റ്റേറ്റ്മെന്റ് block
+
|'''do'''ബ്രാക്കറ്റിനുള്ളിൽ  സ്റ്റേറ്റ്മെന്റ് block.
 
|-
 
|-
 
|01.20
 
|01.20
Line 86: Line 86:
 
|-
 
|-
 
|01.23
 
|01.23
|കണ്‍ഡിഷൻ  പരിശോധിക്കുന്നത് അവസാന ഭാഗത്താണെന്ന്  കാണാം  
+
|കണ്‍ഡിഷൻ  പരിശോധിക്കുന്നത് അവസാന ഭാഗത്താണെന്ന്  കാണാം.
 
|-
 
|-
 
| 01.27
 
| 01.27
|'''while loop''' നും '''do...while loop '''നും ഒരു  ഉദാഹരണം നോക്കാം  
+
|'''while loop'''നും '''do...while loop '''നും ഒരു  ഉദാഹരണം നോക്കാം.
 
|-
 
|-
 
| 01.32
 
| 01.32
|എഡിറ്ററിൽ നേരത്തേ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട് .
+
|എഡിറ്ററിൽ നേരത്തേ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്.
 
|-
 
|-
 
| 01.35
 
| 01.35
Line 102: Line 102:
 
|-
 
|-
 
|01.41
 
|01.41
|ആദ്യത്തെ പത്ത് അക്കത്തിന്റെ സങ്കലനം '''while''' loopഉപയോഗിച്ച് കാണാം  
+
|ആദ്യത്തെ പത്ത് അക്കത്തിന്റെ സങ്കലനം '''while''' loop ഉപയോഗിച്ച് കാണാം.
 
|-
 
|-
 
|01.47
 
|01.47
|കോഡ് വിശദികരിക്കാം  
+
|കോഡ് വിശദികരിക്കാം.
 
|-
 
|-
 
|01.49
 
|01.49
|ഇത് നമ്മുടെ ഹെഡർ ഫയൽ  
+
|ഇത് നമ്മുടെ ഹെഡർ ഫയൽ.
 
|-
 
|-
 
| 01.51
 
| 01.51
| മെയിൻ functionനുള്ളിൽ x''' , '''y '''എന്നീ രണ്ട് integer വേരിയബിളുകൾ declare ചെയ്ത്  0ൽ  initializeചെയ്യുന്നു.
+
| മെയിൻ functionനുള്ളിൽ x''' , '''y '''എന്നീ രണ്ട് integer വേരിയബിളുകൾ declare ചെയ്ത്  0ൽ  initialize ചെയ്യുന്നു.
 
|-
 
|-
 
| 01.59
 
| 01.59
| ഇതാണ് '''while loop.'''  
+
| ഇതാണ് '''while loop'''.
 
|
 
|
 
|-
 
|-
 
| 02.02
 
| 02.02
| x ,10നെക്കാൾ ചെറുതോ അതിന്  സമമോ  എന്നതാണ്  '''while''' loopകണ്‍ഡിഷൻ.
+
| x ,10നെക്കാൾ ചെറുതോ അതിന്  സമമോ  എന്നതാണ്  '''while''' loop കണ്‍ഡിഷൻ.
 
|-
 
|-
 
|02.06
 
|02.06
|ഇവിടെ x ന്റെ മൂല്യം y യുടെതിനോട്  കൂട്ടുന്നു .
+
|ഇവിടെ x ന്റെ മൂല്യം y യുടെതിനോട്  കൂട്ടുന്നു.
 
|-
 
|-
 
| 02.10
 
| 02.10
| സങ്കലനത്തിന്  ശേഷമുള്ള മൂല്യം '''y'''ൽ സൂക്ഷിക്കുന്നു .
+
| സങ്കലനത്തിന്  ശേഷമുള്ള മൂല്യം '''y'''ൽ സൂക്ഷിക്കുന്നു.
 
|-
 
|-
 
| 02.15
 
| 02.15
|  എന്നിട്ട്  yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു  
+
|  എന്നിട്ട്  yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
| 02.18
 
| 02.18
| ഇവിടെ ''' x '''നെ വർദ്ധിപ്പിക്കുന്നു .
+
| ഇവിടെ ''' x '''നെ വർദ്ധിപ്പിക്കുന്നു.
 
|-
 
|-
 
| 02.20
 
| 02.20
| അതായത്  വേരിയബിൾ  '''x''' നോട്  1കൂട്ടുന്നു .
+
| അതായത്  വേരിയബിൾ  '''x''' നോട്  1കൂട്ടുന്നു.
 
|-
 
|-
 
| 02.25
 
| 02.25
|ഇതാണ്  '''return''സ്റ്റേറ്റ്മെന്റ്  
+
|ഇതാണ്  '''return''' സ്റ്റേറ്റ്മെന്റ്  
 
|-
 
|-
 
| 02.27
 
| 02.27
Line 142: Line 142:
 
|-
 
|-
 
| 02.30
 
| 02.30
| '''Ctrl, Alt , T'''ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു  
+
| '''Ctrl, Alt , T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.
 
|-
 
|-
 
| 02.39
 
| 02.39
|'''gcc space while dot c space hyphen o space while ''' ടൈപ്പ് ചെയ്യുക  
+
|'''gcc space while dot c space hyphen o space while ''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 02.45
 
| 02.45
Line 151: Line 151:
 
|-
 
|-
 
| 02.47
 
| 02.47
|'''./while ''' (dot slash while) ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക .
+
|'''./while ''' (dot slash while) ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
 
| 02.52
 
| 02.52
| ഔട്ട്‌പുട്ട്  കാണുന്നു  
+
| ഔട്ട്‌പുട്ട്  കാണുന്നു.
 
|-
 
|-
 
| 02.54
 
| 02.54
| ''' while loop'''ന്റെ പ്രവർത്തനം നോക്കാം .
+
| ''' while loop'''ന്റെ പ്രവർത്തനം നോക്കാം.
 
|-
 
|-
 
| 02.57
 
| 02.57
|വിൻഡോ resize ചെയ്യട്ടെ .
+
|വിൻഡോ resize ചെയ്യട്ടെ.
 
|-
 
|-
 
| 03.00
 
| 03.00
|ഇവിടെ  '''x ''' ന്റേയും '''y '''യുടേയും ആദ്യത്തെ മൂല്യം 0.
+
|ഇവിടെ  '''x '''ന്റേയും '''y '''യുടേയും ആദ്യത്തെ മൂല്യം 0.
 
|-
 
|-
 
| 03.04
 
| 03.04
|ഇത്  '''while '''കണ്‍ഡിഷൻ .
+
|ഇത്  '''while ''' കണ്‍ഡിഷൻ.
 
|-
 
|-
 
| 03.06
 
| 03.06
|x ,10നെക്കാൾ ചെറുതോ അതിന്  സമമോയെന്ന്  പരിശോധിക്കുന്നു ,ഇതിനർഥം xന്റെ മൂല്യം 0മുതൽ10 വരെയാകാം.  
+
|x ,10നെക്കാൾ ചെറുതോ അതിന്  സമമോയെന്ന്  പരിശോധിക്കുന്നു, ഇതിനർഥം xന്റെ മൂല്യം 0മുതൽ10 വരെയാകാം.  
 
|-
 
|-
 
| 03.15
 
| 03.15
|എന്നിട്ട് y ഉം x ഉം  കൂട്ടുന്നു ,അതായത് 0 അധികം 0,0കിട്ടുന്നു .
+
|എന്നിട്ട് y ഉം x ഉം  കൂട്ടുന്നു, അതായത് 0 അധികം 0,0 കിട്ടുന്നു.
 
|-
 
|-
 
| 03.22
 
| 03.22
| yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു, ഇവിടെ 0കിട്ടുന്നു .
+
| yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു, ഇവിടെ 0 കിട്ടുന്നു.
 
|-
 
|-
 
| 03.27
 
| 03.27
| x നെ വർദ്ധിപ്പിക്കുന്നു,ഇതിനർഥം xന്റെ മൂല്യം ഇപ്പോൾ 1.
+
| xനെ വർദ്ധിപ്പിക്കുന്നു, ഇതിനർഥം xന്റെ മൂല്യം ഇപ്പോൾ 1.
 
|-
 
|-
 
| 03.33
 
| 03.33
|വീണ്ടും കണ്‍ഡിഷൻ പരിശോദിക്കുന്നു . 1,10നെക്കാൾ ചെറുതോ അതിന്  സമമോ  ആണ് . കണ്‍ഡിഷൻ trueആണെങ്കിൽ  മൂല്യങ്ങൾ കൂട്ടുന്നു.
+
|വീണ്ടും കണ്‍ഡിഷൻ പരിശോദിക്കുന്നു. 1,10നെക്കാൾ ചെറുതോ അതിന്  സമമോ  ആണ്. കണ്‍ഡിഷൻ trueആണെങ്കിൽ  മൂല്യങ്ങൾ കൂട്ടുന്നു.
 
|-
 
|-
 
| 03.44
 
| 03.44
| y അതായത് , 0 അധികം  x,അതായത് 1. 0അധികം 1 സമം  1.  
+
| y അതായത്, 0 അധികം  x, അതായത് 1. 0 അധികം 1 സമം  1.  
 
|-
 
|-
 
| 03.50
 
| 03.50
|മൂല്യം  1ആയി പ്രിന്റ്‌ ചെയ്യുന്നു.
+
|മൂല്യം  1 ആയി പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
| 03.53
 
| 03.53
|xവീണ്ടും വർദ്ധിപ്പിക്കുന്നു.
+
|x വീണ്ടും വർദ്ധിപ്പിക്കുന്നു.
 
|-
 
|-
 
| 03.55
 
| 03.55
|ഇപ്പോൾx ന്റെ മൂല്യം 2.
+
|ഇപ്പോൾ x ന്റെ മൂല്യം 2.
 
|-
 
|-
 
| 03.59
 
| 03.59
Line 199: Line 199:
 
|-
 
|-
 
| 04.01
 
| 04.01
|2,10നെക്കാൾ ചെറുതോ അതിന്  സമമോ  ആണ് . കണ്‍ഡിഷൻ  true ആണെങ്കിൽ  മൂല്യങ്ങൾ കൂട്ടുന്നു ,അതായത് 1അധികം 2,3കിട്ടുന്നു .
+
|2, 10നെക്കാൾ ചെറുതോ അതിന്  സമമോ  ആണ്. കണ്‍ഡിഷൻ  true ആണെങ്കിൽ  മൂല്യങ്ങൾ കൂട്ടുന്നു, അതായത് 1അധികം 2,3 കിട്ടുന്നു.
 
|-
 
|-
 
| 04.11
 
| 04.11
|മൂല്യം  3ആയി പ്രിന്റ്‌ ചെയ്യുന്നു.
+
|മൂല്യം  3 ആയി പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
| 04.13
 
| 04.13
|ഇത് പോലെ  x,10നെക്കാൾ ചെറുതോ അതിന്  സമമോ ആയിരിക്കുന്നിടത്തോളം  ഇത്  തുടരുന്നു .
+
|ഇത് പോലെ  x, 10നെക്കാൾ ചെറുതോ അതിന്  സമമോ ആയിരിക്കുന്നിടത്തോളം  ഇത്  തുടരുന്നു.
 
|-
 
|-
 
| 04.20
 
| 04.20
| '''do….while loop  '''ഉപയോഗിച്ച് ഇതേ പ്രോഗ്രാം നോക്കാം .
+
| '''do….while loop  ''' ഉപയോഗിച്ച് ഇതേ പ്രോഗ്രാം നോക്കാം.
 
|-
 
|-
 
| 04.24
 
| 04.24
|ഇതാണ് പ്രോഗ്രാം  
+
|ഇതാണ് പ്രോഗ്രാം.
 
|-
 
|-
 
| 04.26
 
| 04.26
|നമ്മുടെ ഫയലിന്റെ പേര് '''do hyphen while dot c '''
+
|നമ്മുടെ ഫയലിന്റെ പേര് '''do hyphen while dot c '''.
 
|-
 
|-
 
| 04.31
 
| 04.31
|ഈ ഭാഗം നേരത്തേയുള്ള പ്രോഗ്രാമിൽ വിശമാക്കിയിട്ടുണ്ട് .
+
|ഈ ഭാഗം നേരത്തേയുള്ള പ്രോഗ്രാമിൽ വിശമാക്കിയിട്ടുണ്ട്.
 
|-
 
|-
 
| 04.35
 
| 04.35
|അതിനാൽ '''do...while loop '''ലേക്ക്  പോകാം .
+
|അതിനാൽ '''do...while loop '''ലേക്ക്  പോകാം.
 
|-
 
|-
 
| 04.38
 
| 04.38
| ഇവിടെ  loop ന്റെ ബോഡി  എക്സിക്യൂട്ട് ചെയ്തതിന് ശേഷം കണ്‍ഡിഷൻ പരിശോദിക്കുന്നു.
+
| ഇവിടെ  loopന്റെ ബോഡി  എക്സിക്യൂട്ട് ചെയ്തതിന് ശേഷം കണ്‍ഡിഷൻ പരിശോദിക്കുന്നു.
 
|-
 
|-
 
| 04.44
 
| 04.44
|x ന്റേയും y യുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഭലം y ൽ സൂക്ഷിക്കുന്നു .
+
|xന്റേയും yയുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഫലം y ൽ സൂക്ഷിക്കുന്നു.
 
|-
 
|-
 
| 04.52
 
| 04.52
|പ്രവർത്തന തത്വം  '''while ''' പ്രോഗ്രാമിലേത്  പോലെയാണ് .
+
|പ്രവർത്തന തത്വം  '''while ''' പ്രോഗ്രാമിലേത്  പോലെയാണ്.
 
|-
 
|-
 
| 04.55
 
| 04.55
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യട്ടെ  
+
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യട്ടെ.
 
|-
 
|-
 
| 04.58
 
| 04.58
|ടെർമിനലിലേക്ക്  തിരിച്ച് വരുക  
+
|ടെർമിനലിലേക്ക്  തിരിച്ച് വരുക.
 
|-
 
|-
 
| 05.00
 
| 05.00
|'''gcc space do hyphen while dot c space hyphen o space do ''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക .
+
|'''gcc space do hyphen while dot c space hyphen o space do ''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
 
| 05.08
 
| 05.08
|  '''dot slash do '''ടൈപ്പ് ചെയ്യുക .എന്റർ  കൊടുക്കുക .
+
|  '''dot slash do ''' ടൈപ്പ് ചെയ്യുക.എന്റർ  കൊടുക്കുക.
 
|-
 
|-
 
| 05.12
 
| 05.12
|ഔട്ട്‌പുട്ട്  '''while ''' പ്രോഗ്രാമുമായി സാമ്യമുള്ളതാണെന്ന്  കാണാം .
+
|ഔട്ട്‌പുട്ട്  '''while ''' പ്രോഗ്രാമുമായി സാമ്യമുള്ളതാണെന്ന്  കാണാം.
 
|-
 
|-
 
| 05.16
 
| 05.16
|'''do...while loop '''ന്റെ പ്രവർത്തനം നോക്കാം .
+
|'''do...while loop '''ന്റെ പ്രവർത്തനം നോക്കാം.
 
|-
 
|-
 
| 05.20
 
| 05.20
|വിൻഡോ resizeചെയ്യട്ടെ
+
|വിൻഡോ resize ചെയ്യട്ടെ.
 
|-
 
|-
 
| 05.22
 
| 05.22
Line 256: Line 256:
 
|-
 
|-
 
| 05.25
 
| 05.25
|ഈ രണ്ടു മൂല്യങ്ങൾ കൂട്ടുമ്പോൾ 0കിട്ടുന്നു .
+
|ഈ രണ്ടു മൂല്യങ്ങൾ കൂട്ടുമ്പോൾ 0 കിട്ടുന്നു.
 
|-
 
|-
 
| 05.29
 
| 05.29
Line 265: Line 265:
 
|-
 
|-
 
| 05.33
 
| 05.33
|X,1ആയി വർദ്ധിപ്പിക്കുന്നു .അതിനർഥം xന്റെ മൂല്യം 1.കണ്‍ഡിഷൻ പരിശോധിക്കുന്നു .
+
|X,1 ആയി വർദ്ധിപ്പിക്കുന്നു.അതിനർഥം xന്റെ മൂല്യം 1.കണ്‍ഡിഷൻ പരിശോധിക്കുന്നു.
 
|-
 
|-
 
| 05.42
 
| 05.42
| ആദ്യം ലൂപ്പിന്റെ ബോഡി എക്സിക്യൂട്ട്  ചെയ്തത് ശ്രദ്ധിക്കുക  
+
| ആദ്യം ലൂപ്പിന്റെ ബോഡി എക്സിക്യൂട്ട്  ചെയ്തത് ശ്രദ്ധിക്കുക.
 
|-
 
|-
 
| 05.45
 
| 05.45
| അപ്പോൾ കണ്‍ഡിഷൻ “false”ആണെങ്കിലും നമുക്ക് ഒരു മൂല്യം ലഭിക്കും .അതായത്  0.
+
| അപ്പോൾ കണ്‍ഡിഷൻ “false” ആണെങ്കിലും നമുക്ക് ഒരു മൂല്യം ലഭിക്കും. അതായത്  0.
 
|-
 
|-
 
| 05.52
 
| 05.52
|ഇവിടെ 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു .
+
|ഇവിടെ 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു.
 
|-
 
|-
 
| 05.56
 
| 05.56
|കണ്‍ഡിഷൻ trueആണെങ്കിൽ വീണ്ടും  മൂല്യങ്ങൾ കൂട്ടുന്നു .
+
|കണ്‍ഡിഷൻ true ആണെങ്കിൽ വീണ്ടും  മൂല്യങ്ങൾ കൂട്ടുന്നു.
 
|-
 
|-
 
| 06.00
 
| 06.00
Line 283: Line 283:
 
|-
 
|-
 
| 06.02
 
| 06.02
| എന്നിട്ട് yയുടെ മൂല്യം 1ആയി പ്രിന്റ്‌ ചെയ്യുന്നു .
+
| എന്നിട്ട് yയുടെ മൂല്യം 1ആയി പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
| 06.05
 
| 06.05
|വീണ്ടും x വർദ്ധിപ്പിക്കുന്നു .
+
|വീണ്ടും x വർദ്ധിപ്പിക്കുന്നു.
 
|-
 
|-
 
| 06.08
 
| 06.08
Line 295: Line 295:
 
|-
 
|-
 
| 06.15
 
| 06.15
|ഇവിടേയ്ക്ക് തിരിച്ചു വരുന്നു .
+
|ഇവിടേയ്ക്ക് തിരിച്ചു വരുന്നു.
 
|-
 
|-
 
| 06.17
 
| 06.17
|എന്നിട്ട്  മൂല്യങ്ങൾ കൂട്ടുന്നു . 1 അധികം  2  സമം 3.
+
|എന്നിട്ട്  മൂല്യങ്ങൾ കൂട്ടുന്നു. 1 അധികം  2  സമം 3.
 
|-
 
|-
 
| 06.20
 
| 06.20
Line 304: Line 304:
 
|-
 
|-
 
| 06.23
 
| 06.23
|ഇത് പോലെ  x ന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ  കണ്‍ഡിഷൻ  പരിശോധിക്കുന്നു .
+
|ഇത് പോലെ  x ന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ  കണ്‍ഡിഷൻ  പരിശോധിക്കുന്നു.
 
|-
 
|-
 
| 06.30
 
| 06.30
Line 310: Line 310:
 
|-
 
|-
 
| 06.33
 
| 06.33
|ഇവിടെ while  കണ്‍ഡിഷൻ semicolon നോടെ അവസാനിക്കുന്നത്‌  ശ്രദ്ധിക്കുക .
+
|ഇവിടെ while  കണ്‍ഡിഷൻ semicolonനോടെ അവസാനിക്കുന്നത്‌  ശ്രദ്ധിക്കുക.
 
|-
 
|-
 
| 06.38
 
| 06.38
|while loop ൽ കണ്‍ഡിഷൻ semicolon ൽ അവസാനിക്കുന്നില്ല .
+
|while loopൽ കണ്‍ഡിഷൻ semicolonൽ അവസാനിക്കുന്നില്ല.
 
|-
 
|-
 
| 06.43
 
| 06.43
|C++ ൽ ഈ പ്രോഗ്രാം എങ്ങനെ  എക്സിക്യൂട്ട്  ചെയ്യാമെന്ന് നോക്കാം .
+
|C++ ൽ ഈ പ്രോഗ്രാം എങ്ങനെ  എക്സിക്യൂട്ട്  ചെയ്യാമെന്ന് നോക്കാം.
 
|-
 
|-
 
| 06.48
 
| 06.48
Line 322: Line 322:
 
|-
 
|-
 
| 06.52
 
| 06.52
| ലോജിക്കും ഇംബ്ലിമെന്റെഷനും  Cപ്രോഗ്രാമിലേത് പോലെയാണ്  
+
| ലോജിക്കും ഇംബ്ലിമെന്റെഷനും  C പ്രോഗ്രാമിലേത് പോലെയാണ് .
 
|-
 
|-
 
| 06.56
 
| 06.56
|stdio.h header ഫയലിന്  പകരം  iostream പോലുള്ള ചില മാറ്റങ്ങൾ ഉണ്ട് .
+
|stdio.h header ഫയലിന്  പകരം  iostream പോലുള്ള ചില മാറ്റങ്ങൾ ഉണ്ട്.
 
|-
 
|-
 
| 07.04
 
| 07.04
|using  സ്റ്റേറ്റ്മെന്റ് ,  using namespace std ഉൾപ്പെടുത്തുന്നു . ''printf ''' ന് പകരം cout function ഉപയോഗിക്കുന്നു .
+
|using  സ്റ്റേറ്റ്മെന്റ്,  using namespace std ഉൾപ്പെടുത്തുന്നു. ''printf ''' ന് പകരം cout function ഉപയോഗിക്കുന്നു.
 
|-
 
|-
 
| 07.16
 
| 07.16
|'''while loop '''ന്റെ  ഘടന C  പ്രോഗ്രാമിലേത്  പോലെയാണ് .
+
|'''while loop '''ന്റെ  ഘടന C  പ്രോഗ്രാമിലേത്  പോലെയാണ്.
 
|-
 
|-
 
| 07.21
 
| 07.21
|പ്രോഗ്രാം  എക്സിക്യൂട്ട്  ചെയ്യാം .
+
|പ്രോഗ്രാം  എക്സിക്യൂട്ട്  ചെയ്യാം.
 
|-
 
|-
 
| 07.23
 
| 07.23
|ടെർമിനലിലേക്ക് തിരികെ വരുക  
+
|ടെർമിനലിലേക്ക് തിരികെ വരുക.
 
|-
 
|-
 
| 07.25
 
| 07.25
|prompt വൃത്തിയാക്കാം  
+
|prompt വൃത്തിയാക്കാം.
  
 
|-
 
|-
 
| 07.28
 
| 07.28
|എക്സിക്യൂട്ട്  ചെയ്യാൻ  ''' g++ space while dot cpp space hyphen o space while1 '''ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക .
+
|എക്സിക്യൂട്ട്  ചെയ്യാൻ  ''' g++ space while dot cpp space hyphen o space while1 ''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
 
| 07.38
 
| 07.38
|'''dot slash while1 '''ടൈപ്പ് ചെയ്യുക . എന്റർ കൊടുക്കുക .
+
|'''dot slash while1 ''' ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
 
|-
 
|-
 
| 07.43
 
| 07.43
|ഔട്ട്‌പുട്ട് C ലെ while പ്രോഗ്രാമിന്റേത്  പോലെയാണെന്ന് കാണാം .   
+
|ഔട്ട്‌പുട്ട് Cലെ while പ്രോഗ്രാമിന്റേത്  പോലെയാണെന്ന് കാണാം.   
 
|-
 
|-
 
| 07.48
 
| 07.48
|C++ലെ '''do... while '''പ്രോഗ്രാം നോക്കാം  
+
|C++ലെ '''do... while '''പ്രോഗ്രാം നോക്കാം.
 
|-
 
|-
 
| 07.52
 
| 07.52
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക്  തിരികെ വരുക  
+
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക്  തിരികെ വരുക.
 
|-
 
|-
 
| 07.54
 
| 07.54
|ഇവിടേയും  '''header'''ഫയൽ ,'''using'''സ്റ്റേറ്റ്മെന്റ്  and'''cout  '''ഫങ്ഷൻ  തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട് .
+
|ഇവിടേയും  '''header'''ഫയൽ, '''using''' സ്റ്റേറ്റ്മെന്റ്  and'''cout  ''' ഫങ്ഷൻ  തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട്.
 
|-
 
|-
 
| 08.03
 
| 08.03
|ബാക്കിയുള്ളവ ഒരേ പോലെയാണ് .
+
|ബാക്കിയുള്ളവ ഒരേ പോലെയാണ്.
 
|-
 
|-
 
| 08.06
 
| 08.06
|പ്രോഗ്രാം  എക്സിക്യൂട്ട്    ചെയ്യാം  
+
|പ്രോഗ്രാം  എക്സിക്യൂട്ട്    ചെയ്യാം.
 
|-
 
|-
 
| 08.08
 
| 08.08
|ടെർമിനലിലേക്ക് തിരികെ വരുക  
+
|ടെർമിനലിലേക്ക് തിരികെ വരുക.
 
|-
 
|-
 
| 08.10
 
| 08.10
| '''g++ space do hyphen while dot cpp space hyphen o space do1 ''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക  
+
| '''g++ space do hyphen while dot cpp space hyphen o space do1 ''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
 
| 08.19
 
| 08.19
| '''dot slash do1 '''ടൈപ്പ് ചെയ്യുക . എന്റർ കൊടുക്കുക .
+
| '''dot slash do1 ''' ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
 
|-
 
|-
 
| 08.23
 
| 08.23
|ഔട്ട്‌പുട്ട് ,Cലെ do...while പ്രോഗ്രാമിന്റേത്  പോലെയാണ് .
+
|ഔട്ട്‌പുട്ട്, Cലെ do...while പ്രോഗ്രാമിന്റേത്  പോലെയാണ്.
 
|-
 
|-
 
| 08.28
 
| 08.28
| ഇപ്പോൾ ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം  
+
| ഇപ്പോൾ ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
 
|-
 
|-
 
| 08.32
 
| 08.32
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക്  തിരികെ വരുക
+
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക്  തിരികെ വരുക.
 
|-
 
|-
 
| 08.35
 
| 08.35
| ഇവിടെ xന്റെ മൂല്യം incrementചെയ്യുന്നില്ല എന്ന് കരുതുക  
+
| ഇവിടെ xന്റെ മൂല്യം increment ചെയ്യുന്നില്ല എന്ന് കരുതുക.
 
|-
 
|-
 
| 08.41
 
| 08.41
|സേവ് ക്ലിക്ക് ചെയ്യുക .
+
|സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 08.42
 
| 08.42
|എന്ത് സംഭവിക്കുന്നു എന്ന് നോക്കുക .
+
|എന്ത് സംഭവിക്കുന്നു എന്ന് നോക്കുക.
 
|-
 
|-
 
| 08.44
 
| 08.44
| ടെർമിനലിലേക്ക് തിരികെ വരുക
+
| ടെർമിനലിലേക്ക് തിരികെ വരുക.
 
|-
 
|-
 
| 08.45
 
| 08.45
|prompt വൃത്തിയാക്കാം
+
|prompt വൃത്തിയാക്കാം.
 
|-
 
|-
 
| 08.47
 
| 08.47
|പ്രോഗ്രാം  എക്സിക്യൂട്ട്  ചെയ്യട്ടെ  
+
|പ്രോഗ്രാം  എക്സിക്യൂട്ട്  ചെയ്യട്ടെ.
 
|-
 
|-
 
| 08.50
 
| 08.50
|Uparrow കീ രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക  
+
|Uparrow കീ രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക.
 
|-
 
|-
 
| 08.54
 
| 08.54
|  വീണ്ടും  uparrowകീ കൊടുക്കുക .
+
|  വീണ്ടും  up arrow key കൊടുക്കുക.
 
|-
 
|-
 
| 08.57
 
| 08.57
| ഔട്ട്‌പുട്ട്  കാണുന്നു .
+
| ഔട്ട്‌പുട്ട്  കാണുന്നു.
 
|-
 
|-
 
| 08.59
 
| 08.59
|പൂജ്യങ്ങൾ മാത്രം കാണുന്നു . ഇതിന്  കാരണം ലൂപ് അവസാനിപ്പിക്കാനുള്ള കണ്‍ഡിഷൻ ഇല്ലാത്തതാണ് .
+
|പൂജ്യങ്ങൾ മാത്രം കാണുന്നു. ഇതിന്  കാരണം ലൂപ് അവസാനിപ്പിക്കാനുള്ള കണ്‍ഡിഷൻ ഇല്ലാത്തതാണ്.
 
|-
 
|-
 
| 09.07
 
| 09.07
|ഇതിനെ  '''infinite loop ''' എന്ന് പറയുന്നു .
+
|ഇതിനെ  '''infinite loop ''' എന്ന് പറയുന്നു.
 
|-
 
|-
 
| 09.10
 
| 09.10
| '''Infinite loop ''' ന്  സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു .
+
| '''Infinite loop '''ന്  സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു.
 
|-
 
|-
 
| 09.14
 
| 09.14
|പ്രോഗ്രാം '''processors  time '' മൊത്തമായി ഉപയോഗിക്കുവാൻ ഇത് കാരണമാകുന്നു .  
+
|പ്രോഗ്രാം '''processors  time ''' മൊത്തമായി ഉപയോഗിക്കുവാൻ ഇത് കാരണമാകുന്നു.  
 
|-
 
|-
 
| 09.21
 
| 09.21
Line 428: Line 428:
 
|-
 
|-
 
| 09.25
 
| 09.25
| '''x++ '''  ഉം  semicolonഉം ടൈപ്പ് ചെയ്യുക .
+
| '''x++ '''  ഉം  semicolonഉം ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 09.28
 
| 09.28
|സേവ് ക്ലിക്ക് ചെയ്ത്  വീണ്ടും എക്സിക്യൂട്ട്  ചെയ്യുക  
+
|സേവ് ക്ലിക്ക് ചെയ്ത്  വീണ്ടും എക്സിക്യൂട്ട്  ചെയ്യുക.
 
|-
 
|-
 
| 09.31
 
| 09.31
|ടെർമിനലിലേക്ക് തിരികെ വരുക   
+
|ടെർമിനലിലേക്ക് തിരികെ വരുക.  
 
|-
 
|-
 
| 09.33
 
| 09.33
|uparrowകീ പ്രസ് ചെയ്യുക  
+
|uparrow key പ്രസ് ചെയ്യുക.
 
|-
 
|-
 
| 09.38
 
| 09.38
|ഇത് പ്രവർത്തിക്കുന്നു  
+
|ഇത് പ്രവർത്തിക്കുന്നു.
 
|-
 
|-
 
| 09.40
 
| 09.40
| ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
+
| ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|-
 
|-
 
| 09.43
 
| 09.43
|സ്ലൈഡിലേക്ക് തിരിച്ചു വരാം  
+
|സ്ലൈഡിലേക്ക് തിരിച്ചു വരാം.
 
|-
 
|-
 
| 09.45
 
| 09.45
Line 452: Line 452:
 
|-
 
|-
 
| 09.47
 
| 09.47
|ഇവിടെ പഠിച്ചത് ,
+
|ഇവിടെ പഠിച്ചത്,
 
|-
 
|-
 
| 09.50
 
| 09.50
| '''while loop '''
+
| '''while loop '''
 
|-
 
|-
 
| 09.51
 
| 09.51
Line 461: Line 461:
 
|-
 
|-
 
| 09.54
 
| 09.54
| '''do….while loop '''
+
| '''do….while loop '''
 
|-
 
|-
 
| 09.56
 
| 09.56
Line 467: Line 467:
 
|-
 
|-
 
| 09.59
 
| 09.59
|അവസാന ഭാഗത്ത്‌  while  കണ്‍ഡിഷൻ
+
|അവസാന ഭാഗത്ത്‌  while  കണ്‍ഡിഷൻ.
 
|-
 
|-
 
| 10.01
 
| 10.01
Line 473: Line 473:
 
|-
 
|-
 
| 10.03
 
| 10.03
|for loops ഉപയോഗിച്ച് താഴെ  പറയുന്നവ  പ്രിന്റ്‌ ചെയ്യാൻ പ്രോഗ്രാം എഴുതുക  
+
|for loops ഉപയോഗിച്ച് താഴെ  പറയുന്നവ  പ്രിന്റ്‌ ചെയ്യാൻ പ്രോഗ്രാം എഴുതുക.
 
|-
 
|-
 
| 10.07
 
| 10.07
Line 485: Line 485:
 
|-
 
|-
 
| 10.20
 
| 10.20
|എന്നിട്ട്  loop ന്റെ ബോഡി  
+
|എന്നിട്ട്  loopന്റെ ബോഡി  
 
|-
 
|-
 
| 10.24
 
| 10.24
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക
+
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
| 10.27
 
| 10.27
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
+
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
| 10.30
 
| 10.30
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
| 10.33
 
| 10.33
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
| 10.35
 
| 10.35
Line 506: Line 506:
 
|-
 
|-
 
| 10.42
 
| 10.42
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക
+
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
| 10.47
 
| 10.47
Line 512: Line 512:
 
|-
 
|-
 
| 10.51
 
| 10.51
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
 
| 10.58
 
| 10.58
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 11.02
 
| 11.02
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
+
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|-
 
|-
 
| 11.08
 
| 11.08
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.

Revision as of 16:59, 5 June 2014

Time Narration


00.01 C, C++ ലെ Loops എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.09 for loop,
00.10 while loop
00.12 do…while loop.
00.13 ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00.17 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
00.21 ഇതിനായി ഉപയോഗിക്കുന്നത്,
00.24 Ubuntu Operating System version 11.04
00.28 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00.34 loopsന്റെ ആമുഖത്തോടെ തുടങ്ങട്ടെ.
00.38 ഒരു കൂട്ടം നിർദേശങ്ങൾ ആവർത്തിച്ച് എക്സിക്യൂട്ട് ചെയ്യുന്നതിന് loop ഉപയോഗിക്കുന്നു.
00.44 ഉദ്ദേശത്തിന് അനുസരിച്ച് ഇവയെ മൂന്നായി തിരിച്ചിരിക്കുന്നു.
00.48 while loop
00.49 do…..while loop
00.51 for loop
00.52 ആദ്യമായി while loop നോക്കാം.
00.56 while loop അതിന്റെ ആരംഭത്തിൽ കണ്‍ഡിഷൻ പരിശോധിക്കുന്നു.
01.00 ഇതിന്റെ ഘടന
01.01 while ( condition )
01.03 ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block
01.07 do….while loop ലേക്ക് പോകാം.
01.09 ഒരു “do..while loop കണ്‍ഡിഷൻ ശരിയാക്കുന്നതിന് മുൻപ് കുറഞ്ഞത്‌ ഒരു തവണയെങ്കിലും എക്സിക്യൂട്ട് ചെയ്യപ്പെടുന്നു.
01.15 ഇതിന്റെ ഘടന
01.17 doബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block.
01.20 ബ്രാക്കറ്റിന് ശേഷം while ( condition )
01.23 കണ്‍ഡിഷൻ പരിശോധിക്കുന്നത് അവസാന ഭാഗത്താണെന്ന് കാണാം.
01.27 while loopനും do...while loop നും ഒരു ഉദാഹരണം നോക്കാം.
01.32 എഡിറ്ററിൽ നേരത്തേ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്.
01.35

അത് തുറക്കട്ടെ

01.37 നമ്മുടെ ഫയലിന്റെ പേര് while.c.
01.41 ആദ്യത്തെ പത്ത് അക്കത്തിന്റെ സങ്കലനം while loop ഉപയോഗിച്ച് കാണാം.
01.47 കോഡ് വിശദികരിക്കാം.
01.49 ഇത് നമ്മുടെ ഹെഡർ ഫയൽ.
01.51 മെയിൻ functionനുള്ളിൽ x , y എന്നീ രണ്ട് integer വേരിയബിളുകൾ declare ചെയ്ത് 0ൽ initialize ചെയ്യുന്നു.
01.59 ഇതാണ് while loop.
02.02 x ,10നെക്കാൾ ചെറുതോ അതിന് സമമോ എന്നതാണ് while loop കണ്‍ഡിഷൻ.
02.06 ഇവിടെ x ന്റെ മൂല്യം y യുടെതിനോട് കൂട്ടുന്നു.
02.10 സങ്കലനത്തിന് ശേഷമുള്ള മൂല്യം yൽ സൂക്ഷിക്കുന്നു.
02.15 എന്നിട്ട് yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
02.18 ഇവിടെ x നെ വർദ്ധിപ്പിക്കുന്നു.
02.20 അതായത് വേരിയബിൾ x നോട് 1കൂട്ടുന്നു.
02.25 ഇതാണ് return സ്റ്റേറ്റ്മെന്റ്
02.27 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02.30 Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.
02.39 gcc space while dot c space hyphen o space while ടൈപ്പ് ചെയ്യുക.
02.45 എന്റർ പ്രസ് ചെയ്യുക .
02.47 ./while (dot slash while) ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
02.52 ഔട്ട്‌പുട്ട് കാണുന്നു.
02.54 while loopന്റെ പ്രവർത്തനം നോക്കാം.
02.57 വിൻഡോ resize ചെയ്യട്ടെ.
03.00 ഇവിടെ x ന്റേയും y യുടേയും ആദ്യത്തെ മൂല്യം 0.
03.04 ഇത് while കണ്‍ഡിഷൻ.
03.06 x ,10നെക്കാൾ ചെറുതോ അതിന് സമമോയെന്ന് പരിശോധിക്കുന്നു, ഇതിനർഥം xന്റെ മൂല്യം 0മുതൽ10 വരെയാകാം.
03.15 എന്നിട്ട് y ഉം x ഉം കൂട്ടുന്നു, അതായത് 0 അധികം 0,0 കിട്ടുന്നു.
03.22 yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു, ഇവിടെ 0 കിട്ടുന്നു.
03.27 xനെ വർദ്ധിപ്പിക്കുന്നു, ഇതിനർഥം xന്റെ മൂല്യം ഇപ്പോൾ 1.
03.33 വീണ്ടും കണ്‍ഡിഷൻ പരിശോദിക്കുന്നു. 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ trueആണെങ്കിൽ മൂല്യങ്ങൾ കൂട്ടുന്നു.
03.44 y അതായത്, 0 അധികം x, അതായത് 1. 0 അധികം 1 സമം 1.
03.50 മൂല്യം 1 ആയി പ്രിന്റ്‌ ചെയ്യുന്നു.
03.53 x വീണ്ടും വർദ്ധിപ്പിക്കുന്നു.
03.55 ഇപ്പോൾ x ന്റെ മൂല്യം 2.
03.59 കണ്‍ഡിഷൻ വീണ്ടും പരിശോധിക്കുന്നു .
04.01 2, 10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ true ആണെങ്കിൽ മൂല്യങ്ങൾ കൂട്ടുന്നു, അതായത് 1അധികം 2,3 കിട്ടുന്നു.
04.11 മൂല്യം 3 ആയി പ്രിന്റ്‌ ചെയ്യുന്നു.
04.13 ഇത് പോലെ x, 10നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നിടത്തോളം ഇത് തുടരുന്നു.
04.20 do….while loop ഉപയോഗിച്ച് ഇതേ പ്രോഗ്രാം നോക്കാം.
04.24 ഇതാണ് പ്രോഗ്രാം.
04.26 നമ്മുടെ ഫയലിന്റെ പേര് do hyphen while dot c .
04.31 ഈ ഭാഗം നേരത്തേയുള്ള പ്രോഗ്രാമിൽ വിശമാക്കിയിട്ടുണ്ട്.
04.35 അതിനാൽ do...while loop ലേക്ക് പോകാം.
04.38 ഇവിടെ loopന്റെ ബോഡി എക്സിക്യൂട്ട് ചെയ്തതിന് ശേഷം കണ്‍ഡിഷൻ പരിശോദിക്കുന്നു.
04.44 xന്റേയും yയുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഫലം y ൽ സൂക്ഷിക്കുന്നു.
04.52 പ്രവർത്തന തത്വം while പ്രോഗ്രാമിലേത് പോലെയാണ്.
04.55 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
04.58 ടെർമിനലിലേക്ക് തിരിച്ച് വരുക.
05.00 gcc space do hyphen while dot c space hyphen o space do ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05.08 dot slash do ടൈപ്പ് ചെയ്യുക.എന്റർ കൊടുക്കുക.
05.12 ഔട്ട്‌പുട്ട് while പ്രോഗ്രാമുമായി സാമ്യമുള്ളതാണെന്ന് കാണാം.
05.16 do...while loop ന്റെ പ്രവർത്തനം നോക്കാം.
05.20 വിൻഡോ resize ചെയ്യട്ടെ.
05.22 ഇവിടെ xന്റെയും yയുടെയും മൂല്യം 0.
05.25 ഈ രണ്ടു മൂല്യങ്ങൾ കൂട്ടുമ്പോൾ 0 കിട്ടുന്നു.
05.29 ഇപ്പോൾ yയുടെ മൂല്യം 0.
05.31 മൂല്യം 0പ്രിന്റ്‌ ചെയ്യുന്നു .
05.33 X,1 ആയി വർദ്ധിപ്പിക്കുന്നു.അതിനർഥം xന്റെ മൂല്യം 1.കണ്‍ഡിഷൻ പരിശോധിക്കുന്നു.
05.42 ആദ്യം ലൂപ്പിന്റെ ബോഡി എക്സിക്യൂട്ട് ചെയ്തത് ശ്രദ്ധിക്കുക.
05.45 അപ്പോൾ കണ്‍ഡിഷൻ “false” ആണെങ്കിലും നമുക്ക് ഒരു മൂല്യം ലഭിക്കും. അതായത് 0.
05.52 ഇവിടെ 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു.
05.56 കണ്‍ഡിഷൻ true ആണെങ്കിൽ വീണ്ടും മൂല്യങ്ങൾ കൂട്ടുന്നു.
06.00 ഇപ്പോൾ, 0 അധികം 1.
06.02 എന്നിട്ട് yയുടെ മൂല്യം 1ആയി പ്രിന്റ്‌ ചെയ്യുന്നു.
06.05 വീണ്ടും x വർദ്ധിപ്പിക്കുന്നു.
06.08 ഇപ്പോൾ x ന്റെ മൂല്യം 2.
06.11 2,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോദിക്കുന്നു.
06.15 ഇവിടേയ്ക്ക് തിരിച്ചു വരുന്നു.
06.17 എന്നിട്ട് മൂല്യങ്ങൾ കൂട്ടുന്നു. 1 അധികം 2 സമം 3.
06.20 yയുടെ മൂല്യം 3ആയി പ്രിന്റ്‌ ചെയ്യുന്നു.
06.23 ഇത് പോലെ x ന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ കണ്‍ഡിഷൻ പരിശോധിക്കുന്നു.
06.30 ഇതാണ് return സ്റ്റേറ്റ്മെന്റ്.
06.33 ഇവിടെ while കണ്‍ഡിഷൻ semicolonനോടെ അവസാനിക്കുന്നത്‌ ശ്രദ്ധിക്കുക.
06.38 while loopൽ കണ്‍ഡിഷൻ semicolonൽ അവസാനിക്കുന്നില്ല.
06.43 C++ ൽ ഈ പ്രോഗ്രാം എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം.
06.48 ഇതാണ് C++ലെ while പ്രോഗ്രാം.
06.52 ലോജിക്കും ഇംബ്ലിമെന്റെഷനും C പ്രോഗ്രാമിലേത് പോലെയാണ് .
06.56 stdio.h header ഫയലിന് പകരം iostream പോലുള്ള ചില മാറ്റങ്ങൾ ഉണ്ട്.
07.04 using സ്റ്റേറ്റ്മെന്റ്, using namespace std ഉൾപ്പെടുത്തുന്നു. printf ' ന് പകരം cout function ഉപയോഗിക്കുന്നു.
07.16 while loop ന്റെ ഘടന C പ്രോഗ്രാമിലേത് പോലെയാണ്.
07.21 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
07.23 ടെർമിനലിലേക്ക് തിരികെ വരുക.
07.25 prompt വൃത്തിയാക്കാം.
07.28 എക്സിക്യൂട്ട് ചെയ്യാൻ g++ space while dot cpp space hyphen o space while1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
07.38 dot slash while1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
07.43 ഔട്ട്‌പുട്ട് Cലെ while പ്രോഗ്രാമിന്റേത് പോലെയാണെന്ന് കാണാം.
07.48 C++ലെ do... while പ്രോഗ്രാം നോക്കാം.
07.52 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരുക.
07.54 ഇവിടേയും headerഫയൽ, using സ്റ്റേറ്റ്മെന്റ് andcout ഫങ്ഷൻ തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട്.
08.03 ബാക്കിയുള്ളവ ഒരേ പോലെയാണ്.
08.06 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
08.08 ടെർമിനലിലേക്ക് തിരികെ വരുക.
08.10 g++ space do hyphen while dot cpp space hyphen o space do1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
08.19 dot slash do1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
08.23 ഔട്ട്‌പുട്ട്, Cലെ do...while പ്രോഗ്രാമിന്റേത് പോലെയാണ്.
08.28 ഇപ്പോൾ ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
08.32 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരുക.
08.35 ഇവിടെ xന്റെ മൂല്യം increment ചെയ്യുന്നില്ല എന്ന് കരുതുക.
08.41 സേവ് ക്ലിക്ക് ചെയ്യുക.
08.42 എന്ത് സംഭവിക്കുന്നു എന്ന് നോക്കുക.
08.44 ടെർമിനലിലേക്ക് തിരികെ വരുക.
08.45 prompt വൃത്തിയാക്കാം.
08.47 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
08.50 Uparrow കീ രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക.
08.54 വീണ്ടും up arrow key കൊടുക്കുക.
08.57 ഔട്ട്‌പുട്ട് കാണുന്നു.
08.59 പൂജ്യങ്ങൾ മാത്രം കാണുന്നു. ഇതിന് കാരണം ലൂപ് അവസാനിപ്പിക്കാനുള്ള കണ്‍ഡിഷൻ ഇല്ലാത്തതാണ്.
09.07 ഇതിനെ infinite loop എന്ന് പറയുന്നു.
09.10 Infinite loop ന് സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു.
09.14 പ്രോഗ്രാം processors time മൊത്തമായി ഉപയോഗിക്കുവാൻ ഇത് കാരണമാകുന്നു.
09.21 പ്രോഗ്രാമിലേക്ക് തിരിച്ചു വന്ന് തെറ്റ് തിരുത്താം.
09.25 x++ ഉം semicolonഉം ടൈപ്പ് ചെയ്യുക.
09.28 സേവ് ക്ലിക്ക് ചെയ്ത് വീണ്ടും എക്സിക്യൂട്ട് ചെയ്യുക.
09.31 ടെർമിനലിലേക്ക് തിരികെ വരുക.
09.33 uparrow key പ്രസ് ചെയ്യുക.
09.38 ഇത് പ്രവർത്തിക്കുന്നു.
09.40 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09.43 സ്ലൈഡിലേക്ക് തിരിച്ചു വരാം.
09.45 ചുരുക്കത്തിൽ
09.47 ഇവിടെ പഠിച്ചത്,
09.50 while loop
09.51 ഉദാഹരണം: while(x is less than or equal to 10)
09.54 do….while loop
09.56 ഉദാഹരണം: do statement block
09.59 അവസാന ഭാഗത്ത്‌ while കണ്‍ഡിഷൻ.
10.01 ഒരു അസ്സിഗ്ന്മെന്റ്
10.03 for loops ഉപയോഗിച്ച് താഴെ പറയുന്നവ പ്രിന്റ്‌ ചെയ്യാൻ പ്രോഗ്രാം എഴുതുക.
10.07 0 മുതൽ 9 വരെ
10.10 for loop ന്റെ ഘടന
10.12 for (variable initialization; variable condition; variable increment or decrement)
10.20 എന്നിട്ട് loopന്റെ ബോഡി
10.24 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10.27 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10.30 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10.33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10.35 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10.38 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10.42 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
10.47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
10.51 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10.58 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11.02 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
11.08 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya