Difference between revisions of "Scilab/C2/Conditional-Branching/Malayalam"
From Script | Spoken-Tutorial
Line 140: | Line 140: | ||
|- | |- | ||
|03:27 | |03:27 | ||
− | + | |സ്പോക്കൺ ട്യൂട്ടോറിയലുകൾ ടാസ്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്, ഐ സി ടി മുഖേന നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നതാണ്. | |
|- | |- | ||
|03:35 | |03:35 |
Latest revision as of 17:07, 21 September 2017
Time | Narration
|
00:01 | Conditional Branching in Scilab ന്റെ സ്പോകെൻട്യൂട്ടോറിയലിലേക്കു സ്വാഗതം |
00:04 | ഈ ട്യൂട്ടോറിയൽ പ്രാക്ടീസ് ചെയ്യുന്നതിനായി നിങ്ങളുടെ കംപ്യൂട്ടറിലെ സൈ ലാബ്കൺസോൾ വിന്ഡോ തുറക്കുക |
00:09 | രണ്ടു രീതിയിൽ ഉള്ള സ്കിലാബ്കണ്ടിഷണൽകൺസ്ട്രക്ക്ടസ്ഡിസ്കസ് ചെയ്യുന്നു. "if-then-else" കൺസ്ട്രക്ക്ട"select-case" കണ്ടിഷണൽ കൺസ്ട്രക്ക്ട |
00:19 | തന്നിരിക്കുന്ന കൻഡിഷൻ സ്ഫൈചെയ്താൽ "if statement" സ്റ്റെമെന്റുകളെ ഗ്രൂപ്പ് ചെയ്യാൻ അനുവദിക്കുന്നു |
00:24 | നമുക്കൊരു ഉദാഹരണം നോക്കാം |
00:27 | "n is equal 42 if n is equal to equal to 42 (n==42) then disp "the number is 42" end" ഇഫ്കൺസ്ട്രക്ക്ട |
00:37 | ഇവിടെ സമചിന്ഹമാണ്(=)അസൈൻമെന്റ്ഓപ്പറേറ്റർ, അത് n ന്42എന്ന വില നൽകുന്നു |
00:43 | ഇരട്ടസമചിന്ഹമാണ് (==) ഇക്വാലിറ്റിഓപ്പറേറ്റർ ഇത് ഇടതു വശവും വലതുവശവും ഓപെറാൻഡ്തുല്യമാണോന്ന്നോക്കുന്നു. |
00:51 | ഈ ഉദാഹരണത്തിൽ n ഉം 42 ഉം ബൂളിയനിൽറിസൾട്ട് നൽകുന്നു. |
00:57 | ഇവിടെ ആദ്യ വരിക്കു ശഷംകോമാ ഇടുന്നത് ഒപ്ഷനലാന്ന് |
01:01 | " then" എന്ന കീവേർഡ്ഒപ്ഷനലാണ് |
01:04 | "comma" അല്ലെങ്കിൽ "carriage return".ഉപയൊഗിച്മാറ്റവുന്നതാണ് |
01:08 | "end" കിവേർഡ് "if"കൻസ്റ്റ്രക്റ്റിനെഅവസാനിപിക്കുന്നു |
01:11 | സ്ക്രിപ്റ്റ്എക്സിക്യൂട്ചെയ്തതിനു ശേഷം ഔട്ട്പുട്ട്തഴെകനുന്നത്പൊലെലെഭിക്കും, |
01:20 | ഒരു കണ്ടിഷൻ ശേരിയനെങ്കിൽ ഒരു സെറ്റ് സ്റ്റേറ്റ്മെന്റ്എങനെഎക്സിക്യൂട്ട്ചെയ്യുന്നതെന്നു കണ്ടു കഴിഞ്ഞു |
01:26 | ഒരു കണ്ടിഷൻ തെറ്റാണെങ്കിൽ അല്ലെങ്കിൽ മട്റ്റൊരുകണ്ടിഷൻ നോക്കണമെങ്കിൽ ഒരു സെറ്റ് സ്റ്റേറ്റ്മെന്റ്എങിനെഎക്സിക്യൂട്ചെയുമെന്നു നൊക്കാം |
01:36 | "else" അല്ലെങ്കിൽ"elseif"ഉപയൊഗിച് നമുക്ക് ഇത് ചെയ്യാ. |
01:40 | എങനെ ഇത് ചെയ്യം എന്നു താഴെ പരയുന്നു |
01:41 | ഈ ഉദാഹരനതിൽ 'n' എന്നത് 54 ആയി അതിനു ഷെഷം"true" കന്ദീഷൻ 'if' ഉപയൊഗിചും "false" കണ്ടിഷൻ'else'ഉപയൊഗിചും ചെക്കു ചെയ്യാം |
01:55 | ഇത് കട്ടു ചെയ്തു സ്കിലബ്കൊൻസൊലിൽ പെയ്സ്റ്റ് ചെയ്യുക; "Enter".അമർതുക |
02:03 | നിങൽക്കുഔട്ട്പുട്ട്കാണാം |
02:05 | നിങൽ ശ്രെദ്ധിച്ചോമുകളിൽപറഞ്ഞ ഉദാഹരണങ്ങൾ മൾട്ടിപ്പിൾ ലൈനിൽ ആണ് |
02:09 | ശെരിയായരീതിയിൽ കോമയുംസെമിക്കോളനുംഉപയൊഗിച്സിംഗിൾ ലൈനിൽ ഇത് ചെയ്യാാം |
02:19 | ഇത് നടപ്പിലാക്കാൻ കട്ടു ചെത്പേസ്റ്റു ചെയ്യുക. "Enter"അമർതുക |
02:31 | വരിയബിലിന്റെവാല്യൂന്അനുസരിച്"case" കീവേഡ്കറസ്പോണ്ടഅയിപെർഫൊർം ചെയ്യൻ അനുവദിക്കുന്നു. |
02:38 | ആവശ്യമുള്ള ബ്രഞ്ചുകൽ ഉണ്ടാകും |
02:41 | ഒരു ഉദാഹരണം നൊക്കാം |
02:44 | 100 നെ'n' ആയി കണക്കാക്കും എന്നിട്ടു 42 54 എന്നികെസുകലെ ചെക്കു ചെയ്യുന്നു ഡീഫോൾട്കേസിനെ “else".പ്രെധിനിധികരിക്കുന്നുe |
02:59 | കട്ടു ചെയ്തു പേസ്റ്റ് ചെയ്യുക, "Enter"അമർതുക. |
03:06 | നിങൽക്കുഔട്ട്പുട്ട്കാണാം |
03:09 | "Scilab“.ഉപയൊഗിചുല്ല""Conditional Branching" ന്റെ സ്പൊകൻ ട്യൂട്ടോറിയൽ അവസനിക്കുന്നു |
03:14 | ഈ ട്ടുട്ടോറിയലിൽ " if - elseif– else" സ്റ്ററ്റെമെന്റും "select "സ്റ്റേറ്റ്മെന്റ്മനസിലാക്കി. |
03:20 | ഇത് കൂടാതെ ഒട്ടനവധി ഫങ്ക്ഷന്സ്സ്കിലബിൽ ഉണ്ട് അത് മറ്റൊരു ക്ലസ്സിൽ മനസിലക്കം |
03:25 | സ്കിലബ്ലിങ്ക്സ്കാണുന്നത്തുടരുക |
03:27 | സ്പോക്കൺ ട്യൂട്ടോറിയലുകൾ ടാസ്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്, ഐ സി ടി മുഖേന നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നതാണ്. |
03:35 | താഴെ കാണുന്നലിങ്കിൽ കൂടുതൽ വിവരംൽ ലഭ്യമാണ് |
03:38 | ജൊയിൻ ചെയ്തതിനു നന്ദി ഗുഡ്ബൈ |