Scilab/C2/Conditional-Branching/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:01 Conditional Branching in Scilab ന്റെ സ്പോകെൻട്യൂട്ടോറിയലിലേക്കു സ്വാഗതം
00:04 ഈ ട്യൂട്ടോറിയൽ പ്രാക്ടീസ് ചെയ്യുന്നതിനായി നിങ്ങളുടെ കംപ്യൂട്ടറിലെ സൈ ലാബ്കൺസോൾ വിന്ഡോ തുറക്കുക
00:09 രണ്ടു രീതിയിൽ ഉള്ള സ്‌കിലാബ്കണ്ടിഷണൽകൺസ്ട്രക്ക്ടസ്ഡിസ്‌കസ് ചെയ്യുന്നു. "if-then-else" കൺസ്ട്രക്ക്ട"select-case" കണ്ടിഷണൽ കൺസ്ട്രക്ക്ട
00:19 തന്നിരിക്കുന്ന കൻഡിഷൻ സ്‌ഫൈചെയ്താൽ "if statement" സ്റ്റെമെന്റുകളെ ഗ്രൂപ്പ് ചെയ്യാൻ അനുവദിക്കുന്നു
00:24 നമുക്കൊരു ഉദാഹരണം നോക്കാം
00:27 "n is equal 42 if n is equal to equal to 42 (n==42) then disp "the number is 42" end" ഇഫ്കൺസ്ട്രക്ക്ട
00:37 ഇവിടെ സമചിന്ഹമാണ്(=)അസൈൻമെന്റ്ഓപ്പറേറ്റർ, അത് n ന്42എന്ന വില നൽകുന്നു
00:43 ഇരട്ടസമചിന്ഹമാണ് (==) ഇക്വാലിറ്റിഓപ്പറേറ്റർ ഇത് ഇടതു വശവും വലതുവശവും ഓപെറാൻഡ്തുല്യമാണോന്ന്നോക്കുന്നു.
00:51 ഈ ഉദാഹരണത്തിൽ n ഉം 42 ഉം ബൂളിയനിൽറിസൾട്ട്‌ നൽകുന്നു.
00:57 ഇവിടെ ആദ്യ വരിക്കു ശഷംകോമാ ഇടുന്നത് ഒപ്ഷനലാന്ന്
01:01 " then" എന്ന കീവേർഡ്ഒപ്ഷനലാണ്
01:04 "comma" അല്ലെങ്കിൽ "carriage return".ഉപയൊഗിച്മാറ്റവുന്നതാണ്
01:08 "end" കിവേർഡ് "if"കൻസ്റ്റ്രക്റ്റിനെഅവസാനിപിക്കുന്നു
01:11 സ്ക്രിപ്റ്റ്എക്സിക്യൂട്ചെയ്തതിനു ശേഷം ഔട്ട്പുട്ട്തഴെകനുന്നത്പൊലെലെഭിക്കും,
01:20 ഒരു കണ്ടിഷൻ ശേരിയനെങ്കിൽ ഒരു സെറ്റ് സ്റ്റേറ്റ്മെന്റ്എങനെഎക്സിക്യൂട്ട്ചെയ്യുന്നതെന്നു കണ്ടു കഴിഞ്ഞു
01:26 ഒരു കണ്ടിഷൻ തെറ്റാണെങ്കിൽ അല്ലെങ്കിൽ മട്റ്റൊരുകണ്ടിഷൻ നോക്കണമെങ്കിൽ ഒരു സെറ്റ് സ്റ്റേറ്റ്മെന്റ്എങിനെഎക്സിക്യൂട്ചെയുമെന്നു നൊക്കാം
01:36 "else" അല്ലെങ്കിൽ"elseif"ഉപയൊഗിച് നമുക്ക് ഇത് ചെയ്യാ‍.
01:40 എങനെ ഇത് ചെയ്യം എന്നു താഴെ പരയുന്നു
01:41 ഈ ഉദാഹരനതിൽ 'n' എന്നത് 54 ആയി അതിനു ഷെഷം"true" കന്ദീഷൻ 'if' ഉപയൊഗിചും "false" കണ്ടിഷൻ'else'ഉപയൊഗിചും ചെക്കു ചെയ്യാം
01:55 ഇത് കട്ടു ചെയ്തു സ്കിലബ്കൊൻസൊലിൽ പെയ്സ്റ്റ് ചെയ്യുക; "Enter".അമർതുക
02:03 നിങൽക്കുഔട്ട്പുട്ട്കാണാം
02:05 നിങൽ ശ്രെദ്ധിച്ചോമുകളിൽപറഞ്ഞ ഉദാഹരണങ്ങൾ മൾട്ടിപ്പിൾ ലൈനിൽ ആണ്
02:09 ശെരിയായരീതിയിൽ കോമയുംസെമിക്കോളനുംഉപയൊഗിച്സിംഗിൾ ലൈനിൽ ഇത് ചെയ്യാ‍ാം
02:19 ഇത് നടപ്പിലാക്കാൻ കട്ടു ചെത്പേസ്റ്റു ചെയ്യുക. "Enter"അമർതുക
02:31 വരിയബിലിന്റെവാല്യൂന്അനുസരിച്"case" കീവേഡ്കറസ്പോണ്ടഅയിപെർഫൊർം ചെയ്യൻ അനുവദിക്കുന്നു.
02:38 ആവശ്യമുള്ള ബ്രഞ്ചുകൽ ഉണ്ടാകും
02:41 ഒരു ഉദാഹരണം നൊക്കാം
02:44 100 നെ'n' ആയി കണക്കാക്കും എന്നിട്ടു 42 54 എന്നികെസുകലെ ചെക്കു ചെയ്യുന്നു ഡീഫോൾട്കേസിനെ “else".പ്രെധിനിധികരിക്കുന്നുe
02:59 കട്ടു ചെയ്തു പേസ്റ്റ് ചെയ്യുക, "Enter"അമർതുക.
03:06 നിങൽക്കുഔട്ട്പുട്ട്കാണാം
03:09 "Scilab“.ഉപയൊഗിചുല്ല""Conditional Branching" ന്റെ സ്പൊകൻ ട്യൂട്ടോറിയൽ അവസനിക്കുന്നു
03:14 ഈ ട്ടുട്ടോറിയലിൽ " if - elseif– else" സ്റ്ററ്റെമെന്റും "select "സ്റ്റേറ്റ്മെന്റ്മനസിലാക്കി.
03:20 ഇത് കൂടാതെ ഒട്ടനവധി ഫങ്ക്ഷന്സ്സ്കിലബിൽ ഉണ്ട് അത് മറ്റൊരു ക്ലസ്സിൽ മനസിലക്കം
03:25 സ്കിലബ്ലിങ്ക്സ്കാണുന്നത്തുടരുക
03:27 സ്പോക്കൺ ട്യൂട്ടോറിയലുകൾ ടാസ്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്, ഐ സി ടി മുഖേന നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നതാണ്.
03:35 താഴെ കാണുന്നലിങ്കിൽ കൂടുതൽ വിവരംൽ ലഭ്യമാണ്
03:38 ജൊയിൻ ചെയ്തതിനു നന്ദി ഗുഡ്ബൈ

Contributors and Content Editors

Pratik kamble, Prena, Vijinair