Difference between revisions of "GChemPaint/C2/Formation-of-Bonds/Malayalam"
From Script | Spoken-Tutorial
(Created page with " {|border=1 |'''Time''' |'''Narration''' |- |00:02 |'''GChemPaint'''ലെ '''Formation of bonds''' എന്ന ട്യൂട്ടോറിയലിലേക്ക്...") |
|||
(One intermediate revision by one other user not shown) | |||
Line 12: | Line 12: | ||
|- | |- | ||
|00:10 | |00:10 | ||
− | | | + | | നിലവിലുള്ള bondനൊപ്പം പുതിയത് ചേർക്കുന്നത്. |
|- | |- | ||
|00:13 | |00:13 | ||
− | | | + | | bonds ഓറിയന്റ് ചെയ്യുന്നത്. |
|- | |- | ||
|00:15 | |00:15 | ||
− | | | + | | Stereochemical bonds ചേർക്കുന്നത്. |
|- | |- | ||
|00:18 | |00:18 | ||
− | | | + | | Inverse wedge hashes. |
|- | |- | ||
|00:21 | |00:21 | ||
Line 36: | Line 36: | ||
|- | |- | ||
|00:46 | |00:46 | ||
− | |'''Ethane''' | + | |'''Ethane''' structureഓട് കൂടിയ ഒരു പുതിയ '''GChemPaint''' ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്. |
|- | |- | ||
|00:51 | |00:51 | ||
Line 51: | Line 51: | ||
|- | |- | ||
|01:11 | |01:11 | ||
− | |structure കോപ്പി ചെയ്യാനായി '''CTRL +C''' പ്രസ് ചെയ്യുക. | + | |structure കോപ്പി ചെയ്യാനായി '''CTRL + C''' പ്രസ് ചെയ്യുക. |
|- | |- | ||
|01:14 | |01:14 | ||
Line 60: | Line 60: | ||
|- | |- | ||
|01:23 | |01:23 | ||
− | |രണ്ടാമത്തെ | + | |രണ്ടാമത്തെ overlapping structure സൈഡിലേക്ക് മാറ്റാം. |
|- | |- | ||
|01:27 | |01:27 | ||
− | |structureൽ | + | |structureൽ cursor വച്ചിട്ട് അത് മൗസ് കൊണ്ട് ഡ്രാഗ് ചെയ്ത് നീക്കുക. |
|- | |- | ||
|01:33 | |01:33 | ||
− | |structuresലെ | + | |structuresലെ carbon atomsന്റെ ഇടയിലുള്ള സിംഗിൾ bond ശ്രദ്ധിക്കുക. |
|- | |- | ||
|01:40 | |01:40 | ||
− | |ആദ്യം | + | |ആദ്യം സിംഗിൾ bondനെ ഡബിൾ bond ആക്കാം. |
|- | |- | ||
|01:44 | |01:44 | ||
Line 90: | Line 90: | ||
|- | |- | ||
|02:14 | |02:14 | ||
− | |മൂന്നാമത്തെ | + | |മൂന്നാമത്തെ '''Ethane''' structureന്റെ നിലവിലുള്ള bondൽ രണ്ട് പ്രാവശ്യം ക്ലിക്ക് ചെയ്യുക. |
|- | |- | ||
|02:20 | |02:20 | ||
Line 123: | Line 123: | ||
|- | |- | ||
|03:03 | |03:03 | ||
− | |'''Select one or more objects''' | + | |'''Select one or more objects''' ടൂൾ ക്ലിക്ക് ചെയ്തിട്ട് structures ഡ്രാഗ് ചെയ്യുക. |
|- | |- | ||
|03:10 | |03:10 | ||
− | |ഇതാണ് '''Tetrahedral Methane'''ന്റെ structure | + | |ഇതാണ് '''Tetrahedral Methane'''ന്റെ structure. |
|- | |- | ||
|03:14 | |03:14 | ||
Line 168: | Line 168: | ||
|- | |- | ||
|04:21 | |04:21 | ||
− | |ടൂൾ ബോക്സിൽ കാണുന്ന | + | |ടൂൾ ബോക്സിൽ കാണുന്ന '''Hydrogen''' ആറ്റം ശ്രദ്ധിക്കുക. |
|- | |- | ||
|04:26 | |04:26 | ||
Line 174: | Line 174: | ||
|- | |- | ||
|04:29 | |04:29 | ||
− | |'''hydrogen''' | + | |'''hydrogen''' atoms ചേർക്കാനായി എല്ലാ പൊസിഷനുകളിലും ക്ലിക്ക് ചെയ്യുക. |
|- | |- | ||
|04:37 | |04:37 | ||
Line 183: | Line 183: | ||
|- | |- | ||
|04:46 | |04:46 | ||
− | | | + | | '''Add a wedge bond, ''' |
|- | |- | ||
|04:48 | |04:48 | ||
− | | | + | | '''Add a hash bond, ''' |
|- | |- | ||
|04:50 | |04:50 | ||
− | | | + | | '''Add a squiggle bond, ''' |
|- | |- | ||
|04:53 | |04:53 | ||
− | | | + | | '''Add a fore bond'''. |
|- | |- | ||
|04:55 | |04:55 | ||
Line 237: | Line 237: | ||
|- | |- | ||
|06:05 | |06:05 | ||
− | |'''Hash''' bondൽ വരുന്ന | + | |'''Hash''' bondൽ വരുന്ന മാറ്റങ്ങൾ നോക്കുക. |
|- | |- | ||
|06:09 | |06:09 | ||
− | |വിൻഡോ ക്ലോസ് ചെയ്യാനായി '''Close''' | + | |വിൻഡോ ക്ലോസ് ചെയ്യാനായി '''Close''' ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നു. |
|- | |- | ||
|06:13 | |06:13 | ||
− | |'''Ethane''' structureലെ bonds | + | |'''Ethane''' structureലെ bonds '''Add a hash bond'''ലേക്ക് മാറ്റാം. |
|- | |- | ||
|06:18 | |06:18 | ||
Line 258: | Line 258: | ||
|- | |- | ||
|06:34 | |06:34 | ||
− | |'''Save as''' | + | |'''Save as''' ഡയലോഗ് ബോക്സ് തുറക്കുന്നു. |
|- | |- | ||
|06:37 | |06:37 | ||
Line 267: | Line 267: | ||
|- | |- | ||
|06:44 | |06:44 | ||
− | |ചുരുക്കത്തിൽ | + | |ചുരുക്കത്തിൽ, |
|- | |- | ||
|06:45 | |06:45 | ||
Line 273: | Line 273: | ||
|- | |- | ||
|06:47 | |06:47 | ||
− | | | + | | നിലവിലുള്ള bondലേക്ക് bondsചേർക്കുന്നത്. |
|- | |- | ||
|06:51 | |06:51 | ||
− | | | + | | bonds ഓറിയന്റ് ചെയ്യുന്നത്. |
|- | |- | ||
|06:53 | |06:53 | ||
− | | | + | | Stereochemical bonds ചേർക്കുന്നത്. |
|- | |- | ||
|06:56 | |06:56 | ||
− | | | + | | Inverse wedge hashes. |
|- | |- | ||
|06:59 | |06:59 | ||
Line 288: | Line 288: | ||
|- | |- | ||
|07:01 | |07:01 | ||
− | | | + | | '''Propane'''നെ '''Propyne''' ആക്കുക. |
|- | |- | ||
|07:04 | |07:04 | ||
− | | | + | | '''Propane'''ന്റേയും '''butane'''ന്റേയും structures വരയ്ക്കുക. |
|- | |- | ||
|07:08 | |07:08 | ||
− | | | + | | '''stereochemical bonds''' കാണിക്കുക. |
|- | |- | ||
|07:11 | |07:11 |
Latest revision as of 14:56, 24 March 2017
Time | Narration |
00:02 | GChemPaintലെ Formation of bonds എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | നിലവിലുള്ള bondനൊപ്പം പുതിയത് ചേർക്കുന്നത്. |
00:13 | bonds ഓറിയന്റ് ചെയ്യുന്നത്. |
00:15 | Stereochemical bonds ചേർക്കുന്നത്. |
00:18 | Inverse wedge hashes. |
00:21 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux OS version. 12.04 |
00:27 | GChemPaint version 0.12.10. |
00:33 | ഈ ട്യൂട്ടോറിയൽ പിന്തുടരാനായി, GChemPaint chemical structure എഡിറ്റർ പരിചിതമായിരിക്കണം. |
00:40 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:46 | Ethane structureഓട് കൂടിയ ഒരു പുതിയ GChemPaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്. |
00:51 | Saturated Hydrocarbons'നെ Unsaturated Hydrocarbons ആക്കുവാൻ പഠിക്കാം. |
00:58 | 'Ethane structure കോപ്പി ചെയ്ത് ' Display areaയിൽ രണ്ട് പ്രാവശ്യം പേസ്റ്റ് ചെയ്യുക. |
01:05 | Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക. |
01:08 | Ethane structure സിലക്റ്റ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യുക. |
01:11 | structure കോപ്പി ചെയ്യാനായി CTRL + C പ്രസ് ചെയ്യുക. |
01:14 | എന്നിട്ട് പേസ്റ്റ് ചെയ്യാനായി CTRL + V പ്രസ് ചെയ്യുക. |
01:19 | രണ്ട് structures overlap ചെയ്തിട്ടുള്ളത് ശ്രദ്ധിക്കുക. |
01:23 | രണ്ടാമത്തെ overlapping structure സൈഡിലേക്ക് മാറ്റാം. |
01:27 | structureൽ cursor വച്ചിട്ട് അത് മൗസ് കൊണ്ട് ഡ്രാഗ് ചെയ്ത് നീക്കുക. |
01:33 | structuresലെ carbon atomsന്റെ ഇടയിലുള്ള സിംഗിൾ bond ശ്രദ്ധിക്കുക. |
01:40 | ആദ്യം സിംഗിൾ bondനെ ഡബിൾ bond ആക്കാം. |
01:44 | Add a bond or change the multiplicity of an existing one ടൂൾ ക്ലിക്ക് ചെയ്യുക. |
01:51 | രണ്ടാമത്തെ Ethane structureന്റെ നിലവിലുള്ള bondൽ ക്ലിക്ക് ചെയ്യുക. |
01:55 | സിംഗിൾ bond ഡബിൾ bond ആകുന്നത് ശ്രദ്ധിക്കൂ. |
02:00 | Hydrogen ആറ്റങ്ങളുടെ എണ്ണം 6ൽ നിന്ന് 4 ആയി കുറയുന്നു. |
02:06 | പുതിയ structure Ethene ആണ്. |
02:09 | അടുത്തതായി സിംഗിൾ bondനെ ട്രിപ്പിൾ bond ആക്കാം. |
02:14 | മൂന്നാമത്തെ Ethane structureന്റെ നിലവിലുള്ള bondൽ രണ്ട് പ്രാവശ്യം ക്ലിക്ക് ചെയ്യുക. |
02:20 | സിംഗിൾ bond ട്രിപ്പിൾ bond ആകുന്നത് ശ്രദ്ധിക്കുക. |
02:25 | hydrogen ആറ്റങ്ങളുടെ എണ്ണം 6ൽ നിന്ന് 2 ആയി കുറയുന്നു. |
02:30 | പുതിയ structure Ethyne ആണ്. |
02:34 | structuresന്റെ പേരുകൾ എഴുതാം. |
02:37 | Add or modify a text ടൂൾ ക്ലിക്ക് ചെയ്യുക. |
02:41 | structuresന് താഴെ ക്ലിക്ക് ചെയ്യുക. |
02:43 | Ethane, Ethene, Ethyne എന്നിങ്ങനെ structuresന്റെ പേരുകൾ എന്റർ ചെയ്യുക. |
02:53 | അടുത്തതായി Tetrahedral geometryയെ കുറിച്ച് പഠിക്കാം. |
02:57 | Structures സൈഡിലേക്ക് നീക്കാം. |
03:00 | എല്ലാ ഒബ്ജക്റ്റുകളും സിലക്റ്റ് ചെയ്യാനായി CTRL+A പ്രസ് ചെയ്യുക. |
03:03 | Select one or more objects ടൂൾ ക്ലിക്ക് ചെയ്തിട്ട് structures ഡ്രാഗ് ചെയ്യുക. |
03:10 | ഇതാണ് Tetrahedral Methaneന്റെ structure. |
03:14 | എല്ലാ bond lengthകളും 1.09 angstrom ആണ്. |
03:19 | Tetrahedral methane structureൽ എല്ലാ bond anglesഉം 109.5 degree ആണ്. |
03:31 | ഇപ്പോൾ Tetrahedral Ethane structure വരയ്ക്കാം. |
03:35 | Add a bond or change the multiplicity of existing one ടൂൾ ക്ലിക്ക് ചെയ്യുക. |
03:41 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
03:43 | horizontal directionൽ bond ഓറിയന്റ് ചെയ്യുക. |
03:47 | bondന്റെ ഓരോ അറ്റത്തും മൂന്ന് bondകൾ വീതം വരയ്ക്കുക. |
03:51 | ഒരു Tetrahedral geometry രൂപപ്പെടുന്ന വിധം bonds ഓറിയന്റ് ചെയ്യുക. |
03:55 | ഓരോ അറ്റത്തും ക്ലിക്ക് ചെയ്ത് മൂന്ന് bondകളും വ്യത്യസ്ഥ ഡയറക്ഷനുകളിൽ ഓറിയന്റ് ചെയ്യുക. |
04:02 | ഇത് പോലെ മറ്റേ അറ്റത്തും വരയ്ക്കാം. |
04:07 | ഇപ്പോൾ hydrogen atoms ചേർക്കാം. |
04:10 | Hydrogen atoms ചേർക്കാനായി വലിയക്ഷരം H പ്രസ് ചെയ്യുക. |
04:16 | അപ്പോൾ കാണുന്ന സബ് മെനുവിൽ H സിലക്റ്റ് ചെയ്യുക. |
04:21 | ടൂൾ ബോക്സിൽ കാണുന്ന Hydrogen ആറ്റം ശ്രദ്ധിക്കുക. |
04:26 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
04:29 | hydrogen atoms ചേർക്കാനായി എല്ലാ പൊസിഷനുകളിലും ക്ലിക്ക് ചെയ്യുക. |
04:37 | ഇപ്പോൾ Ethane structureൽ Stereochemical bonds ചേർക്കാം. |
04:42 | ടൂൾ ബോക്സിൽ ലഭ്യമായ Stereochemical bonds ഇവയാണ്. |
04:46 | Add a wedge bond, |
04:48 | Add a hash bond, |
04:50 | Add a squiggle bond, |
04:53 | Add a fore bond. |
04:55 | നമുക്ക് Ethaneനെ "Stereochemical" structure ആക്കാൻ Add a wedge bond ഉപയോഗിക്കാം. |
05:03 | Add a wedge bondൽ ക്ലിക്ക് ചെയ്യുക. |
05:05 | എന്നിട്ട് എല്ലാ bondsലും ക്ലിക്ക് ചെയ്യുക. |
05:10 | മാറ്റങ്ങൾ നിരീക്ഷിക്കുക. |
05:13 | Add a hash bondൽ ക്ലിക്ക് ചെയ്യുക. |
05:15 | എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
05:19 | ഇപ്പോൾ Invert wedge hashes വിശദമാക്കാം. |
05:25 | Edit മെനുവിൽ പോയി Preferencesൽ ക്ലിക്ക് ചെയ്യുക. |
05:31 | GChemPaint Preferences വിൻഡോ തുറക്കുന്നു. |
05:34 | 'Invert wedge hashes ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. |
05:38 | സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ wedge hashes bonds പിന്തുടരുന്നു. |
05:43 | അതായത്, bondന്റെ ആരംഭത്തിൽ വീതി കുറവും അവസാനം വീതി കൂടുതലും. |
05:50 | ഇത് bond ശരിയായി visualize ചെയ്യാൻ സഹായിക്കുന്നു. |
05:55 | നിയമങ്ങൾക്ക് അനുസൃതമായി GchemPaint ഡിഫാൾട്ട് കണ്‍വെൻഷൻ inverse ആണ്. |
06:05 | Hash bondൽ വരുന്ന മാറ്റങ്ങൾ നോക്കുക. |
06:09 | വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നു. |
06:13 | Ethane structureലെ bonds Add a hash bondലേക്ക് മാറ്റാം. |
06:18 | Add a hash bond ക്ലിക്ക് ചെയ്യുക. |
06:21 | എല്ലാ bondsലും ക്ലിക്ക് ചെയ്യുക. |
06:27 | ഇപ്പോൾ ഫയൽ സേവ് ചെയ്യട്ടെ. |
06:30 | ടൂൾ ബാറിൽ Save the current file ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
06:34 | Save as ഡയലോഗ് ബോക്സ് തുറക്കുന്നു. |
06:37 | ഫയലിന്റെ പേര് Formation of bond എന്ന് എന്റർ ചെയ്യുക. |
06:41 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:44 | ചുരുക്കത്തിൽ, |
06:45 | ഇവിടെ പഠിച്ചത്, |
06:47 | നിലവിലുള്ള bondലേക്ക് bondsചേർക്കുന്നത്. |
06:51 | bonds ഓറിയന്റ് ചെയ്യുന്നത്. |
06:53 | Stereochemical bonds ചേർക്കുന്നത്. |
06:56 | Inverse wedge hashes. |
06:59 | ഒരു അസൈൻമെന്റ്, |
07:01 | Propaneനെ Propyne ആക്കുക. |
07:04 | Propaneന്റേയും butaneന്റേയും structures വരയ്ക്കുക. |
07:08 | stereochemical bonds കാണിക്കുക. |
07:11 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം. |
07:16 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:19 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:23 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:28 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:34 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:38 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:42 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:49 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:57 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:02 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |