GChemPaint/C2/Formation-of-Bonds/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 GChemPaintലെ Formation of bonds എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 നിലവിലുള്ള bondനൊപ്പം പുതിയത് ചേർക്കുന്നത്.
00:13 bonds ഓറിയന്റ് ചെയ്യുന്നത്.
00:15 Stereochemical bonds ചേർക്കുന്നത്.
00:18 Inverse wedge hashes.
00:21 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux OS version. 12.04
00:27 GChemPaint version 0.12.10.
00:33 ഈ ട്യൂട്ടോറിയൽ പിന്തുടരാനായി, GChemPaint chemical structure എഡിറ്റർ പരിചിതമായിരിക്കണം.
00:40 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:46 Ethane structureഓട് കൂടിയ ഒരു പുതിയ GChemPaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്.
00:51 Saturated Hydrocarbons'നെ Unsaturated Hydrocarbons ആക്കുവാൻ പഠിക്കാം.
00:58 'Ethane structure കോപ്പി ചെയ്ത് ' Display areaയിൽ രണ്ട് പ്രാവശ്യം പേസ്റ്റ് ചെയ്യുക.
01:05 Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക.
01:08 Ethane structure സിലക്റ്റ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യുക.
01:11 structure കോപ്പി ചെയ്യാനായി CTRL + C പ്രസ്‌ ചെയ്യുക.
01:14 എന്നിട്ട് പേസ്റ്റ് ചെയ്യാനായി CTRL + V പ്രസ്‌ ചെയ്യുക.
01:19 രണ്ട് structures overlap ചെയ്തിട്ടുള്ളത് ശ്രദ്ധിക്കുക.
01:23 രണ്ടാമത്തെ overlapping structure സൈഡിലേക്ക് മാറ്റാം.
01:27 structureൽ cursor വച്ചിട്ട് അത് മൗസ് കൊണ്ട് ഡ്രാഗ് ചെയ്ത് നീക്കുക.
01:33 structuresലെ carbon atomsന്റെ ഇടയിലുള്ള സിംഗിൾ bond ശ്രദ്ധിക്കുക.
01:40 ആദ്യം സിംഗിൾ bondനെ ഡബിൾ bond ആക്കാം.
01:44 Add a bond or change the multiplicity of an existing one ടൂൾ ക്ലിക്ക് ചെയ്യുക.
01:51 രണ്ടാമത്തെ Ethane structureന്റെ നിലവിലുള്ള bondൽ ക്ലിക്ക് ചെയ്യുക.
01:55 സിംഗിൾ bond ഡബിൾ bond ആകുന്നത്‌ ശ്രദ്ധിക്കൂ.
02:00 Hydrogen ആറ്റങ്ങളുടെ എണ്ണം 6ൽ നിന്ന് 4 ആയി കുറയുന്നു.
02:06 പുതിയ structure Ethene ആണ്.
02:09 അടുത്തതായി സിംഗിൾ bondനെ ട്രിപ്പിൾ bond ആക്കാം.
02:14 മൂന്നാമത്തെ Ethane structureന്റെ നിലവിലുള്ള bondൽ രണ്ട് പ്രാവശ്യം ക്ലിക്ക് ചെയ്യുക.
02:20 സിംഗിൾ bond ട്രിപ്പിൾ bond ആകുന്നത് ശ്രദ്ധിക്കുക.
02:25 hydrogen ആറ്റങ്ങളുടെ എണ്ണം 6ൽ നിന്ന് 2 ആയി കുറയുന്നു.
02:30 പുതിയ structure Ethyne ആണ്.
02:34 structuresന്റെ പേരുകൾ എഴുതാം.
02:37 Add or modify a text ടൂൾ ക്ലിക്ക് ചെയ്യുക.
02:41 structuresന് താഴെ ക്ലിക്ക് ചെയ്യുക.
02:43 Ethane, Ethene, Ethyne എന്നിങ്ങനെ structuresന്റെ പേരുകൾ എന്റർ ചെയ്യുക.
02:53 അടുത്തതായി Tetrahedral geometryയെ കുറിച്ച് പഠിക്കാം.
02:57 Structures സൈഡിലേക്ക് നീക്കാം.
03:00 എല്ലാ ഒബ്ജക്റ്റുകളും സിലക്റ്റ് ചെയ്യാനായി CTRL+A പ്രസ്‌ ചെയ്യുക.
03:03 Select one or more objects ടൂൾ ക്ലിക്ക് ചെയ്തിട്ട് structures ഡ്രാഗ് ചെയ്യുക.
03:10 ഇതാണ് Tetrahedral Methaneന്റെ structure.
03:14 എല്ലാ bond lengthകളും 1.09 angstrom ആണ്.
03:19 Tetrahedral methane structureൽ എല്ലാ bond anglesഉം 109.5 degree ആണ്.
03:31 ഇപ്പോൾ Tetrahedral Ethane structure വരയ്ക്കാം.
03:35 Add a bond or change the multiplicity of existing one ടൂൾ ക്ലിക്ക് ചെയ്യുക.
03:41 Display areaയിൽ ക്ലിക്ക് ചെയ്യുക.
03:43 horizontal directionൽ bond ഓറിയന്റ് ചെയ്യുക.
03:47 bondന്റെ ഓരോ അറ്റത്തും മൂന്ന് bondകൾ വീതം വരയ്ക്കുക.
03:51 ഒരു Tetrahedral geometry രൂപപ്പെടുന്ന വിധം bonds ഓറിയന്റ് ചെയ്യുക.
03:55 ഓരോ അറ്റത്തും ക്ലിക്ക് ചെയ്ത് മൂന്ന് bondകളും വ്യത്യസ്ഥ ഡയറക്ഷനുകളിൽ ഓറിയന്റ് ചെയ്യുക.
04:02 ഇത് പോലെ മറ്റേ അറ്റത്തും വരയ്ക്കാം.
04:07 ഇപ്പോൾ hydrogen atoms ചേർക്കാം.
04:10 Hydrogen atoms ചേർക്കാനായി വലിയക്ഷരം H പ്രസ്‌ ചെയ്യുക.
04:16 അപ്പോൾ കാണുന്ന സബ് മെനുവിൽ H സിലക്റ്റ് ചെയ്യുക.
04:21 ടൂൾ ബോക്സിൽ കാണുന്ന Hydrogen ആറ്റം ശ്രദ്ധിക്കുക.
04:26 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
04:29 hydrogen atoms ചേർക്കാനായി എല്ലാ പൊസിഷനുകളിലും ക്ലിക്ക് ചെയ്യുക.
04:37 ഇപ്പോൾ Ethane structureൽ Stereochemical bonds ചേർക്കാം.
04:42 ടൂൾ ബോക്സിൽ ലഭ്യമായ Stereochemical bonds ഇവയാണ്.
04:46 Add a wedge bond,
04:48 Add a hash bond,
04:50 Add a squiggle bond,
04:53 Add a fore bond.
04:55 നമുക്ക് Ethaneനെ "Stereochemical" structure ആക്കാൻ Add a wedge bond ഉപയോഗിക്കാം.
05:03 Add a wedge bondൽ ക്ലിക്ക് ചെയ്യുക.
05:05 എന്നിട്ട് എല്ലാ bondsലും ക്ലിക്ക് ചെയ്യുക.
05:10 മാറ്റങ്ങൾ നിരീക്ഷിക്കുക.
05:13 Add a hash bondൽ ക്ലിക്ക് ചെയ്യുക.
05:15 എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
05:19 ഇപ്പോൾ Invert wedge hashes വിശദമാക്കാം.
05:25 Edit മെനുവിൽ പോയി Preferencesൽ ക്ലിക്ക് ചെയ്യുക.
05:31 GChemPaint Preferences വിൻഡോ തുറക്കുന്നു.
05:34 'Invert wedge hashes ചെക്ക്‌ ബോക്സിൽ ക്ലിക്ക് ചെയ്യുക.
05:38 സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ wedge hashes bonds പിന്തുടരുന്നു.
05:43 അതായത്, bondന്റെ ആരംഭത്തിൽ വീതി കുറവും അവസാനം വീതി കൂടുതലും.
05:50 ഇത് bond ശരിയായി visualize ചെയ്യാൻ സഹായിക്കുന്നു.
05:55 നിയമങ്ങൾക്ക് അനുസൃതമായി GchemPaint ഡിഫാൾട്ട് കണ്‍വെൻഷൻ inverse ആണ്.
06:05 Hash bondൽ വരുന്ന മാറ്റങ്ങൾ നോക്കുക.
06:09 വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നു.
06:13 Ethane structureലെ bonds Add a hash bondലേക്ക് മാറ്റാം.
06:18 Add a hash bond ക്ലിക്ക് ചെയ്യുക.
06:21 എല്ലാ bondsലും ക്ലിക്ക് ചെയ്യുക.
06:27 ഇപ്പോൾ ഫയൽ സേവ് ചെയ്യട്ടെ.
06:30 ടൂൾ ബാറിൽ Save the current file ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
06:34 Save as ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
06:37 ഫയലിന്റെ പേര് Formation of bond എന്ന് എന്റർ ചെയ്യുക.
06:41 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:44 ചുരുക്കത്തിൽ,
06:45 ഇവിടെ പഠിച്ചത്,
06:47 നിലവിലുള്ള bondലേക്ക് bondsചേർക്കുന്നത്.
06:51 bonds ഓറിയന്റ് ചെയ്യുന്നത്.
06:53 Stereochemical bonds ചേർക്കുന്നത്.
06:56 Inverse wedge hashes.
06:59 ഒരു അസൈൻമെന്റ്,
07:01 Propaneനെ Propyne ആക്കുക.
07:04 Propaneന്റേയും butaneന്റേയും structures വരയ്ക്കുക.
07:08 stereochemical bonds കാണിക്കുക.
07:11 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം.
07:16 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:19 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:23 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:28 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:34 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:38 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:42 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:49 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:57 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:02 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair