Difference between revisions of "Java/C2/First-Java-Program/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(2 intermediate revisions by the same user not shown)
Line 12: Line 12:
 
|-
 
|-
 
|  00:11
 
|  00:11
|  ഒരു ലളിതമായ java പ്രോഗ്രാം എഴുതുന്നത്  
+
|  ഒരു ലളിതമായ java പ്രോഗ്രാം എഴുതുന്നത്.
 
|-
 
|-
 
|  00:14
 
|  00:14
| ഈ പ്രോഗ്രാം കംപൈൽ ചെയ്യുന്നത്  
+
| ഈ പ്രോഗ്രാം കംപൈൽ ചെയ്യുന്നത്.
 
|-
 
|-
 
|  00:16
 
|  00:16
| ഈ പ്രോഗ്രാം റണ്‍  ചെയ്യുന്നത്  
+
| ഈ പ്രോഗ്രാം റണ്‍  ചെയ്യുന്നത്.
 
|-
 
|-
 
|  00:19
 
|  00:19
| java യിൽ പിന്തുടരുന്ന naming conventions
+
| javaയിൽ പിന്തുടരുന്ന naming conventions.
 
|-
 
|-
 
|  00:23
 
|  00:23
|  ഇവിടെ ഉപയോഗിക്കുന്നത്, Ubuntu version 11.10 ,jdk 1.6
+
|  ഇവിടെ ഉപയോഗിക്കുന്നത്, Ubuntu version 11.10, jdk 1.6
 
|-
 
|-
 
|  00:32
 
|  00:32
Line 30: Line 30:
 
|-
 
|-
 
|  00:39
 
|  00:39
|ചെയ്തില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി  ഈ വെബ്സൈറ്റ് സന്ദർശിക്കുക
+
|ചെയ്തില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി  ഈ വെബ്സൈറ്റ് സന്ദർശിക്കുക.
 
|-
 
|-
 
|  00:46
 
|  00:46
Line 45: Line 45:
 
|-
 
|-
 
|  01:06
 
|  01:06
| '''class HelloWorld''' ടൈപ്പ് ചെയ്യുക. classന്റെ പേരാണ് '''HelloWorld '''.
+
| '''class HelloWorld''' ടൈപ്പ് ചെയ്യുക. classന്റെ പേരാണ് '''HelloWorld'''.
 
|-
 
|-
 
|  01:17
 
|  01:17
| എന്നിട്ട്  തുറക്കുന്ന curly ബ്രാക്കറ്റ് '''Enter ''' അടയ്ക്കുന്ന curly ബ്രാക്കറ്റ്
+
| എന്നിട്ട്  തുറക്കുന്ന curly ബ്രാക്കറ്റ് '''Enter ''' അടയ്ക്കുന്ന curly ബ്രാക്കറ്റ്.
 
|-
 
|-
 
|  01:24
 
|  01:24
Line 66: Line 66:
 
|-
 
|-
 
|  01:51
 
|  01:51
|  ഇവിടെ  home directory ൽ ഞാൻ ഒരു ഫോൾഡർ സൃഷ്ടിക്കുന്നു.  
+
|  ഇവിടെ  home directoryൽ ഞാൻ ഒരു ഫോൾഡർ സൃഷ്ടിക്കുന്നു.  
 
|-
 
|-
 
|  01:57  
 
|  01:57  
Line 90: Line 90:
 
|-
 
|-
 
|02:39
 
|02:39
| എന്നിട്ട് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു.  
+
| എന്നിട്ട് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു.  
 
|-
 
|-
 
|  02:47
 
|  02:47
Line 117: Line 117:
 
|-
 
|-
 
|  03:41
 
|  03:41
| ഇപ്പോൾ, '''Terminal'''ൽ ഒരു വരി കാണിക്കുന്നതിനുള്ള കോഡ് എഴുതാം.  
+
| ഇപ്പോൾ, ടെർമിനലിൽ  ഒരു വരി കാണിക്കുന്നതിനുള്ള കോഡ് എഴുതാം.  
 
|-
 
|-
 
|  03:46
 
|  03:46
Line 222: Line 222:
 
|-
 
|-
 
| 07:13
 
| 07:13
| '''Save ''' ഐക്കണ്‍  ക്ലിക്ക് ചെയ്യുക.കംപൈൽ ചെയ്യുന്നതിന് മുൻപ് സേവ് ചെയ്തിരിക്കണം.  
+
| '''Save ''' ഐക്കണ്‍  ക്ലിക്ക് ചെയ്യുക. കംപൈൽ ചെയ്യുന്നതിന് മുൻപ് സേവ് ചെയ്തിരിക്കണം.  
 
|-
 
|-
 
|  07:22
 
|  07:22
Line 237: Line 237:
 
|-
 
|-
 
| 07:45  
 
| 07:45  
|  ഔട്ട്‌പുട്ട്  '''My first java program!'''എന്ന് കാണുന്നു.  
+
|  ഔട്ട്‌പുട്ട്  '''My first java program!''' എന്ന് കാണുന്നു.  
 
|-
 
|-
 
|  07:49
 
|  07:49
Line 255: Line 255:
 
|-
 
|-
 
|  08:14
 
|  08:14
|* ഉദാഹരണം:class HelloWorld, class ChessGame.
+
|* ഉദാഹരണം: class HelloWorld, class ChessGame.
 
|-
 
|-
 
|  08:19
 
|  08:19
Line 267: Line 267:
 
|-
 
|-
 
|  08:35
 
|  08:35
| അതിനർത്ഥം, ആദ്യത്തെ വാക്ക് lower caseൽ തുടങ്ങണം
+
| അതിനർത്ഥം, ആദ്യത്തെ വാക്ക് lower caseൽ തുടങ്ങണം.
 
|-
 
|-
 
|  08:39
 
|  08:39
Line 276: Line 276:
 
|-
 
|-
 
|  08:48
 
|  08:48
|  ഉദാഹരണത്തിന്  showString(), main(), goToHelp(). ഇവിടെ showയുടെ '''s''' lower caseലും stringന്റെ  '''S'''uppercaseലും കാണുന്നു.  
+
|  ഉദാഹരണത്തിന്  showString(), main(), goToHelp(). ഇവിടെ showയുടെ '''s''' lower caseലും stringന്റെ  '''S''' uppercaseലും കാണുന്നു.  
 
|-
 
|-
 
|09:02
 
|09:02
Line 291: Line 291:
 
|-
 
|-
 
|  09:30
 
|  09:30
|അത്പോലെ  javaയിലെ naming conventionsഉം
+
|അത്പോലെ  javaയിലെ naming conventionsഉം.
 
|-
 
|-
 
|09:35
 
|09:35
| | സ്വയം വിലയിരുത്താനായി  ഇങ്ങനെ  പ്രിന്റ്‌ ചെയ്യാനുള്ള  java പ്രോഗ്രാം എഴുതുക '''Java file name and class name should be same'''.
+
| | സ്വയം വിലയിരുത്താനായി  ഇങ്ങനെ  പ്രിന്റ്‌ ചെയ്യാനുള്ള  java പ്രോഗ്രാം എഴുതുക, '''Java file name and class name should be same'''.
 
|-
 
|-
 
|  09:47
 
|  09:47

Latest revision as of 16:03, 24 July 2014

Time' Narration
00:02 ആദ്യത്തെ java പ്രോഗ്രാം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഇവിടെ പഠിക്കുന്നത്,
00:11 ഒരു ലളിതമായ java പ്രോഗ്രാം എഴുതുന്നത്.
00:14 ഈ പ്രോഗ്രാം കംപൈൽ ചെയ്യുന്നത്.
00:16 ഈ പ്രോഗ്രാം റണ്‍ ചെയ്യുന്നത്.
00:19 javaയിൽ പിന്തുടരുന്ന naming conventions.
00:23 ഇവിടെ ഉപയോഗിക്കുന്നത്, Ubuntu version 11.10, jdk 1.6
00:32 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി JDK 1.6 ഇൻസ്റ്റോൾ ചെയ്തിരിക്കണം.
00:39 ചെയ്തില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:46 ഇപ്പോൾ നമ്മുടെ ആദ്യത്തെ java പ്രോഗ്രാം എഴുതാം,
00:51 അതിനായി ടെർമിനലും ടെക്സ്റ്റ്‌ എഡിറ്ററും ആവശ്യമുണ്ട്.
00:56 ഞാൻ ടെക്സ്റ്റ്‌ എഡിറ്റർ ആയി gedit ഉപയോഗിക്കുന്നു.
01:01 ആദ്യമായി ടെക്സ്റ്റ്‌ എഡിറ്ററിൽ HelloWorld എന്ന class സൃഷ്ടിക്കുന്നു.
01:06 class HelloWorld ടൈപ്പ് ചെയ്യുക. classന്റെ പേരാണ് HelloWorld.
01:17 എന്നിട്ട് തുറക്കുന്ന curly ബ്രാക്കറ്റ് Enter അടയ്ക്കുന്ന curly ബ്രാക്കറ്റ്.
01:24 ഈ രണ്ട് ബ്രാക്കറ്റുകൾക്ക് ഇടയിലുള്ള കോഡ് HelloWorld classന്റെ ഭാഗമാകുന്നു.
01:33 മുകളിലുള്ള Save ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക.
01:37 ഫയൽ ഇടയ്ക്കിടയ്ക്ക് സേവ് ചെയ്യുന്നത് നല്ല ശീലമാണ്.
01:43 Save As ഡയലോഗ് ബോക്സ്‌ കാണുന്നു.
01:46 നിങ്ങളുടെ ഫയൽ സേവ് ചെയ്യാനുള്ള ലൊക്കേഷൻ ബ്രൌസ് ചെയ്യുക.
01:51 ഇവിടെ home directoryൽ ഞാൻ ഒരു ഫോൾഡർ സൃഷ്ടിക്കുന്നു.
01:57 അതിന് Demo എന്ന പേര് നൽകുന്നു. Enter പ്രസ്‌ ചെയ്യുക.
02:02 ഈ ഫോൾഡറിനുള്ളിൽ ഫയൽ സേവ് ചെയ്യുക.
02:08 Name ടെക്സ്റ്റ്‌ ബോക്സിൽ classന്റെ പേര് ടൈപ്പ് ചെയ്യുക.
02:13 Javaയിൽ classന്റെ പേരും ഫയലിന്റെ പേരും ഒന്നായിരിക്കണം.
02:20 ഓർക്കുക, നമ്മൾ class HelloWorld ആണ് സൃഷ്ടിച്ചത്.
02:25 അതിനാൽ ഈ ഫയൽ HelloWorld dot java എന്ന് സേവ് ചെയ്യാം.
02:33 Java ഫയലിന് നൽകുന്ന എക്സ്റ്റൻഷനാണ് Dot java.
02:39 എന്നിട്ട് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു.
02:47 main method Classനുള്ളിൽ എഴുതുന്നു.
02:53 ടൈപ്പ് ചെയ്യുക.
02:54 public static void main parentheses പരാൻതീസിസിനുള്ളിൽ String arg Square brackets
03:10 Main ഫങ്ഷൻ പ്രോഗ്രാമിന്റെ തുടക്കം സൂചിപ്പിക്കുന്നു.
03:15 public, static, void, String arg എന്നിവ തുടർന്നുള്ള ട്യൂട്ടോറിയലുകകളിൽ വിശദമാക്കാം.
03:23 എന്നിട്ട് ഒരിക്കൽ കൂടി തുറക്കുന്ന curly ബ്രാക്കറ്റ്.
03:27 Enter പ്രസ്‌ ചെയ്യുക. അടയ്ക്കുന്ന curly ബ്രാക്കറ്റ്.
03:32 ഈ രണ്ട് curly ബ്രാക്കറ്റിനുള്ളിലെ കോഡ് main methodന്റെ ഭാഗമാണ്.
03:41 ഇപ്പോൾ, ടെർമിനലിൽ ഒരു വരി കാണിക്കുന്നതിനുള്ള കോഡ് എഴുതാം.
03:46 main methodനുള്ളിൽ ടൈപ്പ് ചെയ്യുക, System dot out dot println parentheses semi-colon.
03:59 ഒരു വരി പ്രിന്റ്‌ ചെയ്യാനുള്ള സ്റ്റേറ്റ്മെന്റാണിത്.
04:05 പ്രോഗ്രാമിലെ ഒരു വരി അവസാനിപ്പിക്കുന്നതിനായി semi-colon ഉപയോഗിക്കുന്നു.
04:10 ഇപ്പോൾ, Javaയോട് എന്താണ് പ്രിന്റ്‌ ചെയ്യേണ്ടത് എന്ന് പറയാം.
04:13 പരാൻതീസിസിനുള്ളിൽ ഡബിൾ quotesൽ My first java program exclamation mark.
04:30 Save ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക.
04:36 ടെർമിനലിലേക്ക് പോകാം.
04:38 നിങ്ങൾ HelloWorld.java സേവ് ചെയ്ത directoryയിലാണ് നിൽക്കുന്നതെന്ന് ഉറപ്പ് വരുത്തുക.
04:46 ശ്രദ്ധിക്കുക, ഞാൻ എന്റെ home directoryയിലാണ് നിൽക്കുന്നത്.
04:50 cd സ്പേസ് Demo ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
04:56 ls
04:59 Demo ഫോൾഡറിൽ HelloWorld.java ഫയൽ കാണാം.
05:06 കംപൈൽ ചെയ്യാനായി javac Space HelloWorld dot java ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
05:21 നമ്മൾ സൃഷ്‌ടിച്ച ഫയൽ ഇത് കംപൈൽ ചെയ്യുന്നു.
05:25 എറർ ഒന്നും കാണുന്നില്ല, അതായത് ഫയൽ കംപൈൽ ചെയ്യപ്പെട്ടു.
05:30 HelloWorld.class ഫയൽ സൃഷ്ടിക്കപ്പെട്ടത് കാണാം.
05:36 ഈ ഫയൽ എവിടെ വേണമെങ്കിലും റണ്‍ ചെയ്യാൻ കഴിയുന്നു.
05:38 അതായത് ഏത് operating സിസ്റ്റത്തിലും.
05:41 Java കംപൈലർ തന്നെ വേണമെന്നില്ല.
05:45 അതിനാലാണ് javaയെ “write once, run anywhere” എന്ന് വിശേഷിപ്പിക്കുന്നത്.
05:51 വിജയകരമായ compilationന് ശേഷം ഈ കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം റണ്‍ ചെയ്യാം.
05:56 java (ഇവിടെ c വേണ്ട ) space HelloWorld (dot java extensionഉം വേണ്ട ) Enter കൊടുക്കുക.
06:07 ഔട്ട്‌പുട്ട് My first java program! എന്ന് ലഭിക്കുന്നു.
06:13 നമ്മുടെ ആദ്യത്തെ java പ്രോഗ്രാം എഴുതി കഴിഞ്ഞു. എഡിറ്ററിലേക്ക് തിരിച്ചു പോവുക.
06:22 ഈ സ്റ്റേറ്റ്മെന്റിന്റെ അവസാനത്തുള്ള semi-colon നീക്കം ചെയ്യുക.
06:27 Save ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
06:29 ടെർമിനലിലേക്ക് തിരികെ പോവുക.
06:33 javac HelloWorld dot java എന്ന കമാൻഡ് റണ്‍ ചെയ്യുക.
06:41 കംപൈലർ ഒരു എറർ കാണിക്കുന്നു.
06:44 അഞ്ചാമത്തെ വരിയിൽ semicolon expected എന്ന് പറയുന്നു.
06:52 Up arrow എറർ സ്റ്റേറ്റ്മെന്റിലേക്ക് പോയിന്റ്‌ ചെയ്യുന്നു.
06:57 എഡിറ്ററിലേക്ക് തിരികെ പോകുക.
07:01 Javaയിൽ എല്ലാ സ്റ്റേറ്റ്മെന്റുകളും semicolonൽ അവസാനിക്കുന്നു.
07:06 അതിനാൽ അഞ്ചാമത്തെ വരിയിൽ semicolon കൊടുക്കുക.
07:13 Save ഐക്കണ്‍ ക്ലിക്ക് ചെയ്യുക. കംപൈൽ ചെയ്യുന്നതിന് മുൻപ് സേവ് ചെയ്തിരിക്കണം.
07:22 ടെർമിനലിലേക്ക് തിരിച്ച് പോവുക.
07:25 javac HelloWorld dot java ഉപയോഗിച്ച് കംപൈൽ ചെയ്യുക.
07:32 ഒരു എററും കാണാത്തതിനാൽ ഫയൽ വിജയകരമായി കംപൈൽ ചെയ്യപ്പെട്ടു.
07:36 java HelloWorld കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം റണ്‍ ചെയ്യുക.
07:45 ഔട്ട്‌പുട്ട് My first java program! എന്ന് കാണുന്നു.
07:49 Javaയിൽ എറർ കൈകാര്യം ചെയ്യുന്നതിങ്ങനെയാണ്.
07:54 ഈ പരമ്പര പുരോഗമിക്കുമ്പോൾ എററുകളെ കുറിച്ച് നമ്മൾ കൂടുതൽ മനസിലാക്കുന്നതാണ്.
08:02 Javaയിലെ naming conventions നോക്കാം.
08:06 * Classന്റെ പേര് CamelCaseൽ ആയിരിക്കണം.
08:10 * അതായത് ഓരോ പുതിയ വാക്കും uppercaseൽ തുടങ്ങണം.
08:14 * ഉദാഹരണം: class HelloWorld, class ChessGame.
08:19 helloയുടെ Hഉം Worldന്റെ Wഉം uppercaseൽ ആണ്.
08:25 അതുപോലെ Chessന്റേയും Gameന്റേയും Cയും Gയും uppercaseൽ ആണ്.
08:31 method name, mixed caseൽ ആയിരിക്കണം.
08:35 അതിനർത്ഥം, ആദ്യത്തെ വാക്ക് lower caseൽ തുടങ്ങണം.
08:39 തുടർന്നുള്ള എല്ലാ പുതിയ വാക്കുകളും upper caseൽ തുടങ്ങണം.
08:44 അത്പോലെ method name ഒരു verb ആയിരിക്കണം.
08:48 ഉദാഹരണത്തിന് showString(), main(), goToHelp(). ഇവിടെ showയുടെ s lower caseലും stringന്റെ S uppercaseലും കാണുന്നു.
09:02 Variable name അക്കങ്ങളിൽ തുടങ്ങരുത്‌.
09:06 Class, method, variable നെയിമുകൾക്ക് keywords ഉപയോഗിക്കരുത്.
09:13 ഉദാഹരണത്തിന് public, private, void, static അങ്ങനെയുള്ള keywords ഉപയോഗിക്കരുത്.
09:22 ഇവിടെ ഒരു java പ്രോഗ്രാം എഴുതി കംപൈൽ ചെയ്ത് റണ്‍ ചെയ്യാൻ പഠിച്ചു.
09:30 അത്പോലെ javaയിലെ naming conventionsഉം.
09:35 സ്വയം വിലയിരുത്താനായി ഇങ്ങനെ പ്രിന്റ്‌ ചെയ്യാനുള്ള java പ്രോഗ്രാം എഴുതുക, Java file name and class name should be same.
09:47 ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:58 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:02 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:08 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:10 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:13 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:17 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
10:25 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:30 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10:38 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:49 ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:51 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan