Difference between revisions of "C-and-C++/C4/Understanding-Pointers/Malayalam"
From Script | Spoken-Tutorial
(Created page with '{| border = 1 |'''Time''' |'''Narration''' |- | 00.01 |C , C++ ലെ ''''Pointers''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേ…') |
PoojaMoolya (Talk | contribs) |
||
(4 intermediate revisions by one other user not shown) | |||
Line 2: | Line 2: | ||
|'''Time''' | |'''Time''' | ||
− | |||
|'''Narration''' | |'''Narration''' | ||
|- | |- | ||
− | | 00 | + | | 00:01 |
− | |C , C++ ലെ | + | |C, C++ ലെ '''Pointers''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
− | | 00 | + | | 00:06 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:08 |
|Pointers. | |Pointers. | ||
|- | |- | ||
− | | 00 | + | | 00:10 |
− | | | + | |പോയിന്റർ സൃഷ്ടിക്കുന്നത്. |
|- | |- | ||
− | | 00 | + | | 00:12 |
− | | | + | |പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ. |
|- | |- | ||
− | | 00 | + | | 00:14 |
− | | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം | + | | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
|- | |- | ||
− | | 00 | + | | 00:18 |
− | |ഇതിനായി ഉപയോഗിക്കുന്നത്,Ubuntu operating system version 11.10 | + | |ഇതിനായി ഉപയോഗിക്കുന്നത്, Ubuntu operating system version 11.10 |
|- | |- | ||
− | | 00 | + | | 00:25 |
− | | ഉബുണ്ടുവിലെ gcc , g++ compiler version 4.6.1 | + | | ഉബുണ്ടുവിലെ gcc, g++ compiler version 4.6.1 |
|- | |- | ||
− | | 00 | + | | 00:31 |
− | |pointersന്റെ ആമുഖത്തോടെ തുടങ്ങാം | + | |pointersന്റെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
− | |00 | + | |00:34 |
− | |Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ് ചെയ്യുന്നു | + | |Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ് ചെയ്യുന്നു. |
|- | |- | ||
− | |00 | + | |00:38 |
− | | | + | |pointers മെമ്മറി അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
− | | 00 | + | | 00:41 |
− | |ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു . | + | |ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു. |
|- | |- | ||
− | | 00 | + | | 00:45 |
− | | | + | |pointersന് ഉദാഹരണം നോക്കാം. |
|- | |- | ||
− | | 00 | + | | 00:48 |
|നമ്മുടെ ഫയലിന്റെ പേര് '''pointers_demo.c''' | |നമ്മുടെ ഫയലിന്റെ പേര് '''pointers_demo.c''' | ||
|- | |- | ||
− | | 00 | + | | 00:54 |
− | |ഇപ്പോൾ കോഡ് | + | |ഇപ്പോൾ കോഡ് പരിശോധിക്കാം. |
|- | |- | ||
− | | 00 | + | | 00:56 |
|ഇത് ഹെഡർ ഫയൽ '''stdio.h''' | |ഇത് ഹെഡർ ഫയൽ '''stdio.h''' | ||
|- | |- | ||
− | | 01 | + | | 01:00 |
− | |ഇത് മെയിൻ ഫങ്ഷൻ | + | |ഇത് മെയിൻ ഫങ്ഷൻ |
|- | |- | ||
− | | 01 | + | | 01:03 |
− | |ഇവിടെ '''long integer num''' “10” എന്ന മൂല്യം | + | |ഇവിടെ '''long integer num''' “10” എന്ന മൂല്യം assign ചെയ്തിരിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:09 |
− | |എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു | + | |എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:12 |
− | | ഒരു pointer ഡിക്ലയർ ചെയ്യാൻ | + | | ഒരു pointer ഡിക്ലയർ ചെയ്യാൻ asterisk ചിഹ്നം ഉപയോഗിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:16 |
− | |ഈ pointer type '''long int '''ലേക്ക് പോയിന്റ് ചെയ്യുന്നു . | + | |ഈ pointer type '''long int'''ലേക്ക് പോയിന്റ് ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:20 |
− | |വേരിയബിളിന്റെ മെമ്മറി അഡ്രസ് ലഭിക്കാൻ വേണ്ടി ഈ | + | |വേരിയബിളിന്റെ മെമ്മറി അഡ്രസ് ലഭിക്കാൻ വേണ്ടി ഈ printf സ്റ്റേറ്റ്മെന്റിൽ ampersand ഉപയോഗിച്ചിരിക്കുന്നു. |
|- | |- | ||
− | |01 | + | |01:28 |
− | |അതിനാൽ ampersand num, | + | |അതിനാൽ ampersand num, numന്റെ മെമ്മറി അഡ്രസ് നൽകുന്നു. |
|- | |- | ||
− | | 01 | + | | 01:33 |
− | |ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു | + | |ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:37 |
− | |ഇവിടെ ptr,numന്റെ അഡ്രസ് സ്റ്റോർ ചെയ്യുന്നു | + | |ഇവിടെ ptr, numന്റെ അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:41 |
− | |ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു | + | |ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:45 |
− | |“sizeof” function,ptrന്റെ size നല്കുന്നു | + | |“sizeof” function, ptrന്റെ size നല്കുന്നു. |
|- | |- | ||
− | |01 | + | |01:49 |
− | |ഇത് ptrന് മൂല്യം നല്കുന്നു | + | |ഇത് ptrന് മൂല്യം നല്കുന്നു. |
|- | |- | ||
− | |01 | + | |01:51 |
− | | അതായത് numന്റെ മെമ്മറി അഡ്രസ് | + | | അതായത് numന്റെ മെമ്മറി അഡ്രസ്. |
|- | |- | ||
− | |01 | + | |01:54 |
|ഇവിടെ asterisk ptr ആ അഡ്രസിലെ മൂല്യം നല്കുന്നു. | |ഇവിടെ asterisk ptr ആ അഡ്രസിലെ മൂല്യം നല്കുന്നു. | ||
|- | |- | ||
− | |01 | + | |01:59 |
| ആയതിനാൽ asterisk ഉപയോഗിച്ചാൽ മെമ്മറി അഡ്രസ് ലഭിക്കുന്നില്ല. | | ആയതിനാൽ asterisk ഉപയോഗിച്ചാൽ മെമ്മറി അഡ്രസ് ലഭിക്കുന്നില്ല. | ||
|- | |- | ||
− | |02 | + | |02:03 |
− | |പകരം ഇത്, അതിലെ മൂല്യം നല്കുന്നു | + | |പകരം ഇത്, അതിലെ മൂല്യം നല്കുന്നു. |
|- | |- | ||
− | |02 | + | |02:06 |
− | |long | + | |long intനുള്ള format specifier ആണ് %ld. |
|- | |- | ||
− | |02 | + | |02:10 |
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
− | |02 | + | |02:13 |
− | |Ctrl, Alt ,T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക | + | |Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
|- | |- | ||
− | |02 | + | |02:21 |
− | |കംപൈൽ ചെയ്യാൻ '''gcc space pointers underscore demo dot c space hyphen o space point'''ടൈപ്പ് ചെയ്യുക | + | |കംപൈൽ ചെയ്യാൻ '''gcc space pointers underscore demo dot c space hyphen o space point''' ടൈപ്പ് ചെയ്യുക. |
|- | |- | ||
− | |02 | + | |02:32 |
− | |എന്റർ പ്രസ് ചെയ്യുക | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | |02 | + | |02:34 |
− | |'''dot slash point'''ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക | + | |'''dot slash point''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
− | |02 | + | |02:39 |
− | | ഔട്ട്പുട്ട് കാണുന്നു | + | | ഔട്ട്പുട്ട് കാണുന്നു. |
|- | |- | ||
− | | 02 | + | | 02:42 |
− | |num അഡ്രസും | + | |num അഡ്രസും ptrന്റെ മൂല്യവും ഒരേ പോലെയാണെന്ന് കാണാം. |
|- | |- | ||
− | | 02 | + | | 02:48 |
− | | അതുപോലെ | + | | അതുപോലെ numന്റേയും ptrന്റേയും മെമ്മറി അഡ്രസ് വ്യത്യസ്ഥമാണ്. |
|- | |- | ||
− | | 02 | + | | 02:53 |
− | |പോയിന്ററിന്റെ size '''8 bytes” ആണ് . | + | |പോയിന്ററിന്റെ size '''8 bytes” ആണ്. |
|- | |- | ||
− | | 02 | + | | 02:57 |
− | | അത് പോലെ "ptr” പോയിന്റ് ചെയ്യുന്ന മൂല്യം | + | | അത് പോലെ "ptr” പോയിന്റ് ചെയ്യുന്ന മൂല്യം numൽ assign ചെയ്തിട്ടുള്ള 10 ആണ്. |
|- | |- | ||
− | | 03 | + | | 03:03 |
| ഇപ്പോൾ ഇതേ പ്രോഗ്രാം C++ൽ കാണാം. | | ഇപ്പോൾ ഇതേ പ്രോഗ്രാം C++ൽ കാണാം. | ||
|- | |- | ||
− | | 03 | + | | 03:07 |
| ശ്രദ്ധിക്കുക നമ്മുടെ ഫയലിന്റെ പേര് '''pointer underscore demo.cpp''' | | ശ്രദ്ധിക്കുക നമ്മുടെ ഫയലിന്റെ പേര് '''pointer underscore demo.cpp''' | ||
|- | |- | ||
− | | 03 | + | | 03:13 |
− | | ഹെഡർ ഫയൽ '''iostream''' ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട് | + | | ഹെഡർ ഫയൽ '''iostream''' ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട്. |
|- | |- | ||
− | | 03 | + | | 03:19 |
− | |'''std namespace'''ഉപയോഗിക്കുന്നു | + | |'''std namespace''' ഉപയോഗിക്കുന്നു. |
|- | |- | ||
− | | 03 | + | | 03:23 |
− | |printf ഫങ്ഷന്റെ സ്ഥാനത്ത് | + | |printf ഫങ്ഷന്റെ സ്ഥാനത്ത് cout ഫങ്ഷൻ കൊടുക്കുന്നു. |
|- | |- | ||
− | | 03 | + | | 03:28 |
− | |ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ് | + | |ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ്. |
|- | |- | ||
− | | 03 | + | | 03:30 |
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക. |
|- | |- | ||
− | | 03 | + | | 03:34 |
− | |കംപൈൽ ചെയ്യാൻ '''g++ space pointers_demo.cpp space hyphen o space point1'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക | + | |കംപൈൽ ചെയ്യാൻ '''g++ space pointers_demo.cpp space hyphen o space point1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
− | | 03 | + | | 03:50 |
− | |'''dot slash point1'''ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക | + | |'''dot slash point1''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
− | | 03 | + | | 03:55 |
− | | ഔട്ട്പുട്ട് | + | | ഔട്ട്പുട്ട് C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം. |
|- | |- | ||
− | | 04 | + | | 04:00 |
− | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
− | | 04 | + | | 04:03 |
− | | സ്ലൈഡിലേക്ക് പോകാം | + | | സ്ലൈഡിലേക്ക് പോകാം. |
|- | |- | ||
− | | 04 | + | | 04:05 |
|ചുരുക്കത്തിൽ | |ചുരുക്കത്തിൽ | ||
|- | |- | ||
− | | 04 | + | | 04:06 |
− | |ഇവിടെ പഠിച്ചത് , | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
− | | 04 | + | | 04:08 |
− | |പോയിന്ററിനെ കുറിച്ച് | + | |പോയിന്ററിനെ കുറിച്ച്. |
|- | |- | ||
− | | 04 | + | | 04:10 |
− | |പോയിന്റർ സൃഷ്ടിക്കുന്നത് | + | |പോയിന്റർ സൃഷ്ടിക്കുന്നത്. |
|- | |- | ||
− | | 04 | + | | 04:12 |
− | |പോയിന്ററിലെ പ്രവർത്തനങ്ങൾ | + | |പോയിന്ററിലെ പ്രവർത്തനങ്ങൾ. |
|- | |- | ||
− | | 04 | + | | 04:14 |
− | |ഒരു | + | |ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പോലെ C, C++ പ്രോഗ്രാമുകൾ എഴുതുക. |
|- | |- | ||
− | | 04 | + | | 04:18 |
− | |ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക | + | |ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:21 |
− | | വേരിയബിളിന്റെ അഡ്രസ് പോയിന്ററിൽ സ്റ്റോർ ചെയ്യുക | + | | വേരിയബിളിന്റെ അഡ്രസ് പോയിന്ററിൽ സ്റ്റോർ ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:24 |
− | |പോയിന്ററിന്റെ മൂല്യം പ്രിന്റ് ചെയ്യുക | + | |പോയിന്ററിന്റെ മൂല്യം പ്രിന്റ് ചെയ്യുക. |
|- | |- | ||
− | | 04 | + | | 04:27 |
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
− | | 04 | + | | 04:30 |
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
− | | 04 | + | | 04:33 |
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
− | | 04 | + | | 04:37 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
− | | 04 | + | | 04:39 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | |04 | + | |04:43 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 04 | + | | 04:47 |
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
− | | 04 | + | | 04:53 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
− | | 04 | + | | 04:58 |
− | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
− | | 05 | + | | 05:06 |
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
− | | 05 | + | | 05:10 |
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. | + | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
|- | |- | ||
− | | 05 | + | | 05:14 |
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 17:05, 28 July 2014
Time | Narration
|
00:01 | C, C++ ലെ Pointers എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | Pointers. |
00:10 | പോയിന്റർ സൃഷ്ടിക്കുന്നത്. |
00:12 | പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ. |
00:14 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:18 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu operating system version 11.10 |
00:25 | ഉബുണ്ടുവിലെ gcc, g++ compiler version 4.6.1 |
00:31 | pointersന്റെ ആമുഖത്തോടെ തുടങ്ങാം. |
00:34 | Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ് ചെയ്യുന്നു. |
00:38 | pointers മെമ്മറി അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
00:41 | ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു. |
00:45 | pointersന് ഉദാഹരണം നോക്കാം. |
00:48 | നമ്മുടെ ഫയലിന്റെ പേര് pointers_demo.c |
00:54 | ഇപ്പോൾ കോഡ് പരിശോധിക്കാം. |
00:56 | ഇത് ഹെഡർ ഫയൽ stdio.h |
01:00 | ഇത് മെയിൻ ഫങ്ഷൻ |
01:03 | ഇവിടെ long integer num “10” എന്ന മൂല്യം assign ചെയ്തിരിക്കുന്നു. |
01:09 | എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു. |
01:12 | ഒരു pointer ഡിക്ലയർ ചെയ്യാൻ asterisk ചിഹ്നം ഉപയോഗിക്കുന്നു. |
01:16 | ഈ pointer type long intലേക്ക് പോയിന്റ് ചെയ്യുന്നു. |
01:20 | വേരിയബിളിന്റെ മെമ്മറി അഡ്രസ് ലഭിക്കാൻ വേണ്ടി ഈ printf സ്റ്റേറ്റ്മെന്റിൽ ampersand ഉപയോഗിച്ചിരിക്കുന്നു. |
01:28 | അതിനാൽ ampersand num, numന്റെ മെമ്മറി അഡ്രസ് നൽകുന്നു. |
01:33 | ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
01:37 | ഇവിടെ ptr, numന്റെ അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
01:41 | ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
01:45 | “sizeof” function, ptrന്റെ size നല്കുന്നു. |
01:49 | ഇത് ptrന് മൂല്യം നല്കുന്നു. |
01:51 | അതായത് numന്റെ മെമ്മറി അഡ്രസ്. |
01:54 | ഇവിടെ asterisk ptr ആ അഡ്രസിലെ മൂല്യം നല്കുന്നു. |
01:59 | ആയതിനാൽ asterisk ഉപയോഗിച്ചാൽ മെമ്മറി അഡ്രസ് ലഭിക്കുന്നില്ല. |
02:03 | പകരം ഇത്, അതിലെ മൂല്യം നല്കുന്നു. |
02:06 | long intനുള്ള format specifier ആണ് %ld. |
02:10 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
02:13 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
02:21 | കംപൈൽ ചെയ്യാൻ gcc space pointers underscore demo dot c space hyphen o space point ടൈപ്പ് ചെയ്യുക. |
02:32 | എന്റർ പ്രസ് ചെയ്യുക. |
02:34 | dot slash point ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
02:39 | ഔട്ട്പുട്ട് കാണുന്നു. |
02:42 | num അഡ്രസും ptrന്റെ മൂല്യവും ഒരേ പോലെയാണെന്ന് കാണാം. |
02:48 | അതുപോലെ numന്റേയും ptrന്റേയും മെമ്മറി അഡ്രസ് വ്യത്യസ്ഥമാണ്. |
02:53 | പോയിന്ററിന്റെ size 8 bytes” ആണ്. |
02:57 | അത് പോലെ "ptr” പോയിന്റ് ചെയ്യുന്ന മൂല്യം numൽ assign ചെയ്തിട്ടുള്ള 10 ആണ്. |
03:03 | ഇപ്പോൾ ഇതേ പ്രോഗ്രാം C++ൽ കാണാം. |
03:07 | ശ്രദ്ധിക്കുക നമ്മുടെ ഫയലിന്റെ പേര് pointer underscore demo.cpp |
03:13 | ഹെഡർ ഫയൽ iostream ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട്. |
03:19 | std namespace ഉപയോഗിക്കുന്നു. |
03:23 | printf ഫങ്ഷന്റെ സ്ഥാനത്ത് cout ഫങ്ഷൻ കൊടുക്കുന്നു. |
03:28 | ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ്. |
03:30 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക. |
03:34 | കംപൈൽ ചെയ്യാൻ g++ space pointers_demo.cpp space hyphen o space point1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03:50 | dot slash point1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
03:55 | ഔട്ട്പുട്ട് C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം. |
04:00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
04:03 | സ്ലൈഡിലേക്ക് പോകാം. |
04:05 | ചുരുക്കത്തിൽ |
04:06 | ഇവിടെ പഠിച്ചത്, |
04:08 | പോയിന്ററിനെ കുറിച്ച്. |
04:10 | പോയിന്റർ സൃഷ്ടിക്കുന്നത്. |
04:12 | പോയിന്ററിലെ പ്രവർത്തനങ്ങൾ. |
04:14 | ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പോലെ C, C++ പ്രോഗ്രാമുകൾ എഴുതുക. |
04:18 | ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക. |
04:21 | വേരിയബിളിന്റെ അഡ്രസ് പോയിന്ററിൽ സ്റ്റോർ ചെയ്യുക. |
04:24 | പോയിന്ററിന്റെ മൂല്യം പ്രിന്റ് ചെയ്യുക. |
04:27 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
04:30 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
04:33 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
04:37 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
04:39 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
04:43 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
04:47 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
04:53 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
04:58 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
05:06 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
05:10 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
05:14 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |