Difference between revisions of "Health-and-Nutrition/C2/General-guidelines-for-Complementary-feeding/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{|border=1 | <center>Time</center> | <center>Narration</center> |- | 00:00 | 6 മുതൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞുങ്...")
 
 
Line 4: Line 4:
  
 
|-  
 
|-  
| 00:00
+
| 00:02
| 6 മുതൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പൂരക ഭക്ഷണത്തെക്കുറിച്ചുള്ള സ്പോക്കൺ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
| കോംപ്ലിമെന്ററി ഫീഡിങ് ( പൂരക ഭക്ഷണം)നുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളെക്കുറിച്ചുള്ള സ്പോക്കൺ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
+
|-  
|-
+
 
| 00:09
 
| 00:09
| ഈ ട്യൂട്ടോറിയലിൽ, വീട്ടിൽ ഉണ്ടാക്കേണ്ട  പോഷകസമൃദ്ധമായ ഭക്ഷണത്തെക്കുറിച്ച് നമ്മൾ പഠിക്കും.
+
| ഈ ട്യൂട്ടോറിയലിൽ, നമ്മൾ താഴെ പറയുന്നവ  പഠിക്കും
 +
|-
 +
| 00:14
 +
| 6 മാസം പ്രായമായ  കുഞ്ഞുങ്ങൾക്ക് പൂരക ഭക്ഷണം ആരംഭിക്കുന്നതിന്റെ പ്രാധാന്യം
 +
|-
 +
| 00:19
 +
| 6 മുതൽ 24 മാസം വരെ പ്രായമായ കുഞ്ഞുങ്ങൾക്ക് കോംപ്ലിമെന്ററി ഫീഡിംഗ് നുള്ള  മാർഗ്ഗനിർദ്ദേശങ്ങൾ.
 +
|-
 +
| 00:27
 +
| നമുക്ക് തുടങ്ങാം .
  
|-
+
|-  
| 00:16
+
| അതിന്റെ അളവ് 
+
|- 
+
| 00:18
+
| രീതി
+
 
+
|- 
+
| 00:20
+
| ഒപ്പം  തവണകൾ എന്നിവ നമുക്ക് നോക്കാം .
+
 
+
 
+
|- 
+
| 00:23
+
| 6 മാസം പ്രായമുള്ള കുഞ്ഞിന് ഉള്ള പൂരക ഭക്ഷണത്തോടെ നമുക്ക് തുടങ്ങാം .
+
 
+
|- 
+
 
| 00:29
 
| 00:29
| 6 മാസം പൂർത്തിയാക്കിയ ശേഷം ഒരു കുഞ്ഞ് നു പൂരക ഭക്ഷണം ആരംഭിക്കണമെന്ന് ഓർമ്മിക്കുക.
+
| ഒരു കുഞ്ഞിന് ജനിച്ച  മുതൽ 6 മാസം വരെ പ്രത്യേകമായി മുലയൂട്ടണം.
 
+
|-  
|-
+
| 00:37
| 00:38
+
| 6 മാസം പ്രായം എന്നത്  കുഞ്ഞിന്റെ ജീവിതത്തിന്റെ ആറാം മാസത്തിന്റെ തുടക്കം എന്നതല്ല അർത്ഥമാക്കുന്നത് .
| കുഞ്ഞിന്റെ ആദ്യ ഭക്ഷണം കട്ടിയുള്ള കുറുക്കു അല്ലെങ്കിൽ ഒരു ഭക്ഷണത്തിൽ മാത്രം നിർമ്മിച്ച പേസ്റ്റും ആയിരിക്കണം.
+
|-  
 
+
| 00:45
|-
+
| കുട്ടി  6 മാസം പൂർത്തിയാക്കി ഏഴാം മാസം ആരംഭിക്കുന്ന താണ്.  
| 00:46
+
|-  
| ഈ ആഹാരത്തിനായി ഉപയോഗിക്കാവുന്ന ഭക്ഷണങ്ങളുടെ ചില ഉദാഹരണങ്ങൾ നമുക്ക് നോക്കാം.
+
 
+
|-
+
 
| 00:52
 
| 00:52
| മുളപ്പിച്ച, വേവിച്ച, ശുദ്ധീകരിച്ച വെള്ളക്കടല ഉപയോഗിക്കാം.
+
| ഈ പ്രായത്തിൽ, ഒരു കുഞ്ഞിന് തുടർച്ചയായ മുലയൂട്ടൽ മാത്രം പോരാ .  
  
|-
+
|-  
| 01:00
+
| 00:59
| മുളപ്പിച്ച, വേവിച്ച, ശുദ്ധീകരിച്ച പഞ്ഞ പുല്ലു പോലുള്ള ധാന്യങ്ങളും തിരഞ്ഞെടുക്കാം.
+
| മുലപ്പാലിനൊപ്പം പോഷകസമൃദ്ധമായ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവും കുഞ്ഞിന് കൊടുക്കണം .
  
|-
+
|-  
| 01:07
+
| 01:06
| കുത്തൂർത്ത  വേവിച്ചതും ശുദ്ധീകരിച്ചതുമായ പച്ച പയർ പോലുള്ള പയർവർഗ്ഗങ്ങൾ ഉപയോഗിക്കാം.
+
| ഈ ഭക്ഷണത്തെ പൂരക ഭക്ഷണം എന്ന് വിളിക്കുന്നു.
 +
|-
 +
| 01:11
 +
| ഇത് 6 മാസം മുതൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞിന് കൊടുക്കണം .
  
|-
+
|-  
| 01:16
+
| 01:18
|നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളായ വേവിച്ചതും ശുദ്ധീകരിച്ചതുമായ മുട്ട, ചിക്കൻ, മത്സ്യം എന്നിവയും ഉപയോഗിക്കാം.
+
| ഇത് കുഞ്ഞിനെ ഉയരം arogyam, ബുദ്ധി എന്നിവയിൽ  പ്രധാന  പങ്ക് വഹിക്കുന്നു.
 
+
|-  
|-
+
| 01:26
| 01:25
+
| 6 മാസം പ്രായമാകുമ്പോൾ പൂരക ഭക്ഷണം ആരംഭിക്കേണ്ടത് പ്രധാനമാണ്.
| ഇവയിലേതെങ്കിലും ഒന്ന്  കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കാൻ തിരഞ്ഞെടുക്കുക.
+
|-  
 
+
| 01:33
|-
+
| അല്ലെങ്കിൽ അത്  കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും തടസ്സമാകും.
| 01:30
+
|-  
| ഇവിടെ, മുളപ്പിച്ചതും വേവിച്ചതും ശുദ്ധീകരിച്ചതുമായ ചുവന്ന വാൻ പയർ ആദ്യ ഭക്ഷണമായി തിരഞ്ഞെടുക്കപ്പെടുന്നു.
+
| 01:39
 
+
| പിന്നീടുള്ള പ്രായത്തിൽ കുഞ്ഞ് കട്ടിയായ ഭക്ഷണം നിരസിക്കാനും സാധ്യതയുണ്ട്.
|-
+
|-  
| 01:38
+
| 01:47
| ആവശ്യമെങ്കിൽ, പേസ്റ്റ് ഉണ്ടാക്കാൻ അൽപം മുലപ്പാൽ ചേർക്കുക.
+
| പൂരക ഭക്ഷണം മുലയൂട്ടലിനെ പിന്തുണയ്ക്കുന്നു എന്ന് ഓർക്കുക .
 
+
|-  
|-
+
| 01:45
+
| മുലപ്പാൽ ലഭ്യമല്ലെങ്കിൽ മാത്രം തിളപ്പിച്ചതും തണുപ്പിച്ചതുമായ വെള്ളം ഉപയോഗിക്കുക.
+
 
+
|-
+
 
| 01:53
 
| 01:53
| കുറുക്കിലും  പേസ്റ്റിലും അതിന്റെ കട്ടി  വളരെ പ്രധാനമാണ്.
+
| അതിനാൽ, കുറഞ്ഞത് 2 വയസ്സ് വരെ മുലയൂട്ടൽ തുടരണം.
 +
|-
 +
| 02:00
 +
| രീതി
 +
|-
 +
| 02:02
 +
| സ്ഥിരത
 +
|-
 +
| 02:04
 +
| പൂരക ഭക്ഷണത്തിന്റെ അളവ് എന്നിവ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു.
  
|-   
+
|-  
| 01:59
+
| 02:10
| സ്പൂണിൽ ചരിച്ചു കമ്മോടുക്കുവാൻ വിധം ഇത് കട്ടിയുള്ളതായിരിക്കണം.
+
| ഓരോ പ്രായക്കാർക്കും പ്രത്യേക ശുപാർശകൾ ഉണ്ട്.
 +
|-
 +
| 02:16
 +
| ഇതേ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ അവ വിശദമായി ചർച്ചചെയ്യുന്നു.
 +
|-
 +
| 02:23
 +
| ഇപ്പോൾ, എല്ലാ പ്രായക്കാർക്കുമുള്ള പൂരക ഭക്ഷണത്തിനുള്ള പ്രധാന നിർദ്ദേശങ്ങൾ നോക്കാം .
 +
|-
 +
| 02:31
 +
| ഒരുപുതിയ ഭക്ഷണം ആദ്യം കുഞ്ഞിന് മാത്രം പ്രത്യേകം കൊടുക്കണം .
  
|-
+
|-  
| 02:06
+
| ആദ്യത്തെ  ആഹാരമായി  ആദ്യ ദിവസം കുഞ്ഞിന്റെ 1 ടേബിൾ സ്പൂൺ ഭക്ഷണം നൽകുക.
+
 
+
|- 
+
| 02:14
+
| ആദ്യ ആഹാരത്തിന്റെ  മറ്റൊരു ടേബിൾ സ്പൂൺ അതേ ദിവസം തന്നെ രണ്ടാം  തവണ  ഭക്ഷണമായി  നൽകുക.
+
 
+
|- 
+
| 02:21
+
| ആദ്യ ദിവസത്തെ ഈ രണ്ടാം തവണ  ഭക്ഷണത്തോടൊപ്പം കുഞ്ഞിന് വേണ്ടത്ര മുലയൂട്ടുക.
+
 
+
|- 
+
| 02:29
+
| ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന ടേബിൾസ്പൂൺ ഏകദേശം 15 ഗ്രാം ഭക്ഷണം  ഉൾകൊള്ളുന്നു .
+
 
+
|- 
+
 
| 02:37
 
| 02:37
| രണ്ടാം ദിവസം, ആഹാരമായി 2 ടേബിൾസ്പൂൺ ഇതേ ഭക്ഷണം നൽകുക.s
+
| പിന്നീട് ഇത്  മറ്റ് ഭക്ഷണങ്ങളുമായി സംയോജിപ്പിക്കണം.
 +
|-
 +
| 02:42
 +
| കുഞ്ഞിന്  ഈ  പ്രത്യേക ഭക്ഷണത്തിന് അലർജിയുണ്ടോ എന്ന് വിലയിരുത്താൻ ഇത് സഹായിക്കും.
 +
|-
 +
| 02:48
 +
| നല്ല പോഷകാഹാരത്തിന് പലതരത്തിലുള്ള  ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.
 +
|-
 +
| 02:54
 +
| ഓരോ നാലു ദിവസം കൂടുമ്പോഴും കുഞ്ഞിന്റെ ഭക്ഷണത്തിൽ ഓരോ  പുതിയ ഭക്ഷണം ചേർക്കുക.
 +
|-
 +
| 03:01
 +
| മുമ്പ് നൽകിയ ഭക്ഷണത്തോടൊപ്പം 1 ടേബിൾ സ്പൂൺ പുതിയ ഭക്ഷണവും തുടങ്ങുക
 +
|-
 +
| 03:08
 +
|  അതിന്റെ അളവ് ക്രമേണ വർദ്ധിപ്പിക്കുക.
 +
|-
 +
| 03:12
 +
| എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള പോഷക സമൃദ്ധമായ  ഭക്ഷണം ക്രമേണ ചേർക്കണം.
 +
|-
 +
| 03:20
 +
| ധാന്യങ്ങൾ, വേരുകൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യത്തെ ഭക്ഷണ ഗ്രൂപ്പ്.
 +
|-
 +
| 03:27
 +
| പയർവർഗ്ഗങ്ങൾ, വിത്തുകൾ, അണ്ടിപ്പരിപ്പ് എന്നിവയാണ് രണ്ടാമത്തെ ഗ്രൂപ്പ്.
 +
|-
 +
| 03:32
 +
| മൂന്നാമത്തെ ഗ്രൂപ്പ് പാൽ ഉൽപന്നങ്ങളാണ്
 +
|-
 +
| 03:37
 +
| നാലാമത്തെ ഗ്രൂപ്പ് മാംസം, മത്സ്യം, ചിക്കൻ എന്നിവയാണ്.
 +
|-
 +
| 03:42
 +
| അഞ്ചാമത്തെ ഗ്രൂപ്പാണ് മുട്ട.
 +
|-
 +
| 03:46
 +
| വിറ്റാമിൻ A സമൃദ്ധമായ  പഴങ്ങളും പച്ചക്കറികളും ആറാമത്തെ ഗ്രൂപ്പാണ്.
  
|-
+
|-  
| 02:44
+
| 03:52
| മുലയൂട്ടലിനൊപ്പം അത്തരം രണ്ട് ഭക്ഷണവും അതെ ദിവസം  നൽകുക.
+
| ഏഴാമത്തെ ഗ്രൂപ്പ് മറ്റ് പഴങ്ങളും പച്ചക്കറികളുമാണ്.
 
+
|-  
|- 
+
| 02:50
+
| മൂന്നാം ദിവസം, ഇതേ ഭക്ഷണം  3 ടേബിൾസ്പൂൺ ഓരോ ഭകഷണ സമയത്തും  നൽകുക.
+
 
+
|- 
+
| 02:57
+
|  ഇത്തരം 2 ഭക്ഷണവുംമുലയൂട്ടലിനൊപ്പം അന്ന് നൽകുക.
+
 
+
|- 
+
| 03:03
+
| നാലാം ദിവസം രണ്ടാമത്തെ പുതിയ ഭക്ഷണം നൽകാൻ ആരംഭിക്കുന്ന ദിവസമാണ് തുടങ്ങാം .
+
 
+
|- 
+
| 03:09
+
|ഒരു പുതിയ പോഷക സമൃദ്ധമായ  ഭക്ഷണം  ഏതെങ്കിലും ഭക്ഷണ ഗ്രൂപ്പിൽ നിന്ന് തിരഞ്ഞെടുക്കുക.
+
 
+
|- 
+
| 03:15
+
| ഇതേ സീരീസിന്റെ മറ്റൊരു ട്യൂട്ടോറിയലിൽ ഫുഡ് ഗ്രൂപ്പുകൾ വിശദീകരിച്ചിരിക്കുന്നു.
+
 
+
|- 
+
| 03:22
+
| ഇവിടെ, മുളപ്പിച്ച, വേവിച്ച, ശുദ്ധീകരിച്ച പഞ്ഞ പുല്ലു എന്നിവ രണ്ടാമത്തെ ഭക്ഷണമായി തിരഞ്ഞെടുക്കുന്നു.
+
 
+
|- 
+
| 03:30
+
| ഈ ഭക്ഷണത്തിന്റെ കട്ടിയുള്ള പേസ്റ്റ് മുലപ്പാൽ അല്ലെങ്കിൽ ചൂടാക്കിയതോ  തണുത്തതോ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുക.
+
 
+
|- 
+
| 03:38
+
| ഓരോ ഭക്ഷണത്തിനും 1 ടേബിൾ സ്പൂൺ രണ്ടാമത്തെ  ഭകഷണത്തിന്റെ പേസ്റ്റ് ഉപയോഗിച്ച്  തുടങ്ങുക .
+
|- 
+
| 03:44
+
| ആദ്യ ഭക്ഷണ പേസ്റ്റിന്റെ 3 ടേബിൾസ്പൂൺ വീതം നൽകുക.
+
 
+
|- 
+
| 03:50
+
| ഓരോ ഭക്ഷണത്തിലും ആകെ 4 ടേബിൾസ്പൂൺ ഭകഷണത്തിന്റെ കുഴമ്പുനൽകണം.
+
 
+
|-
+
 
| 03:57
 
| 03:57
| മുലയൂട്ടലിനൊപ്പം 4-ആം ദിവസം അത്തരം 2 ഭക്ഷണം നൽകുക.
+
| അവസാനമായി, മുലയൂട്ടൽ എട്ടാമത്തെ ഗ്രൂപ്പാണ്, പക്ഷേ ഏത് ഏറ്റവും പ്രധാനപ്പെട്ടത് ആണ് .
 
+
|- 
+
| 04:03
+
| അഞ്ചാം ദിവസം, രണ്ടാമത്തെ കുഴമ്പിന്റെ അളവ് ഭക്ഷണത്തിന് 2 ടേബിൾസ്പൂൺ ആയി വർദ്ധിപ്പിക്കുക.
+
  
|-   
+
|-  
 +
| 04:04
 +
| ഇത് ദിവസവും മറ്റ് ഭക്ഷണ ഗ്രൂപ്പുകൾക്കൊപ്പം ഉൾപ്പെടുത്തണം.
 +
|-
 
| 04:11
 
| 04:11
| ഓരോ ഭക്ഷണത്തിലും ഒന്നാമത്തെ ഭകഷണത്തിന്റെ കുഴമ്പു 2 ടേബിൾസ്പൂൺ നൽകുക.
+
| എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളും ഒരു കുഞ്ഞിന്റെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കണം.
 +
|-
 +
| 04:17
 +
| കുഞ്ഞിന്റെ ഭക്ഷണക്രമത്തിൽ ഈ ഗ്രൂപ്പുകളിൽ 5-ൽ കുറവാണെങ്കിൽ, ഇത് വലിയ ഒരു പ്രശ്നമാണ്.
  
|-
+
|-  
| 04:18
+
| മുലയൂട്ടലിനൊപ്പം 5 ആം ദിവസം ഇ ത്തരം 2 ഭക്ഷണം നൽകുക.
+
 
+
|- 
+
 
| 04:24
 
| 04:24
| ആറാം ദിവസം, രണ്ടാമത്തെ പേസ്റ്റിന്റെ അളവ് ഭക്ഷണത്തിന് 3 ടേബിൾസ്പൂൺ ആയി വർദ്ധിപ്പിക്കുക.
+
| ഉടനടി ഇത് ശരിയാക്കണം.
  
|-
+
|-  
| 04:32
+
| 04:28
| ഓരോ ഭക്ഷണത്തിലും 1 ടേബിൾ സ്പൂൺ ഒന്നാമത്തെ ഭക്ഷണ പേസ്റ്റിനൊപ്പം നൽകുക.
+
| ചില കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തീരെ ലഭ്യമാകില്ല .
  
|-
+
|-  
| 04:39
+
| 04:33
| ആറാം ദിവസം മുലയൂട്ടലിനൊപ്പം ഇത്തരം 2 ഭക്ഷണം നൽകുക.
+
| ഓരോ ദിവസവും ഭക്ഷണത്തിൽ ശേഷിക്കുന്ന 7 ഗ്രൂപ്പുകളിൽ നിന്നുള്ള ഭക്ഷണം ഉൾപ്പെടുത്തുക.
  
|-
+
|-  
| 04:45
+
| 04:40
| ഏഴാം ദിവസം, മൂന്നാമത്തെ പുതിയ പോഷക സമൃദ്ധമായ  ഭക്ഷണത്തിന്റെ കുഴമ്പു നൽകാൻ ആരംഭിക്കുക.
+
| കൂടാതെ, പ്രതിദിനം 500 മില്ലി മൃഗങ്ങളുടെ പാലും 2 അധിക ധാന്യങ്ങളും അവർക്ക് നൽകുക.
  
|-
+
|-  
| 04:53
+
| 04:49
| ഈ ചിത്രത്തിൽ, മൂന്നാമത്തെ പുതിയ ഭക്ഷണത്തിന്റെ കുഴമ്പു ഉണ്ടാക്കാൻ മുട്ട തിരഞ്ഞെടുത്തു.
+
| മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും തിളപ്പിക്കുക.
  
|-
+
|-  
| 04:59
+
| 04:55
| ഓരോ ഭക്ഷണത്തിനും 3 ആം ഭക്ഷണത്തിന്റെ കുഴമ്പു 1 ടേബിൾ സ്പൂൺ ഉപയോഗിച്ച് ആരംഭിക്കുക.
+
| ഇപ്പോൾ, കുഞ്ഞിന്റെ ഭക്ഷണത്തിൽ പുതിയ ഭക്ഷണ ഗ്രൂപ്പുകൾ ചേർക്കുന്നതിനുള്ള ക്രമം ചർച്ച ചെയ്യാം.
  
|-
+
|-  
| 05:05
+
| 05:02
| ഒന്നും രണ്ടും ഭക്ഷണത്തിന്റെ കുഴമ്പു കളുടെ 3 ടേബിൾസ്പൂൺ വീതം  നൽകുക.
+
| ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്ന് പൂരക ഭക്ഷണം മുലപ്പാലിനൊപ്പം, നൽകാൻ ആരംഭിക്കുക.
|- 
+
| 05:12
+
| ഓരോ ഭക്ഷണത്തിലും ആകെ 4 ടേബിൾസ്പൂൺ നൽകണം.
+
  
|-
+
|-  
| 05:19
+
| 05:09
|7-ാം ദിവസം മുലയൂട്ടലിനൊപ്പം അത്തരം 2 ഭക്ഷണം നൽകുക.
+
| 6 മാസം കഴിയുമ്പോൾ കുഞ്ഞിന് ഉയർന്ന അളവിൽ പോഷകങ്ങൾ ആവശ്യമാണ്.
  
|-
+
|-  
| 05:25
+
| 05:16
| മൂന്നാമത്തെ ഭക്ഷണത്തിന്റെ കുഴമ്പിന്റെ   അളവ് ക്രമേണ ഭക്ഷണത്തിന് 3 ടേബിൾസ്പൂൺ ആയി വർദ്ധിപ്പിക്കുക.
+
| എന്നിരുന്നാലും, ആദ്യ   ദിവസങ്ങളിൽ നൽകാവുന്ന ഭക്ഷണത്തിന്റെ അളവ് വളരെ ചെറുതാണ്.
  
 +
|-
 +
| 05:24
 +
| അതിനാൽ, ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്നുള്ള പോഷക സമൃദ്ധമായ  ഭക്ഷണം നൽകാം.
  
|-
+
|-  
| 05:25
+
| 05:31
| മൂന്നാമത്തെ ഭക്ഷണത്തിന്റെ കുഴമ്പിന്റെ അളവ് ക്രമേണ oro തവണയും  3 ടേബിൾസ്പൂൺ ആയി വർദ്ധിപ്പിക്കുക.
+
| ഈ ഭക്ഷണങ്ങളിൽ പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
  
|-
+
|-  
| 05:33
+
| മുമ്പ് നൽകിയ എല്ലാ കുഴമ്പും എല്ലായ്പ്പോഴും നൽകുക.
+
 
+
|- 
+
 
| 05:38
 
| 05:38
| ഓരോ ഭക്ഷണത്തിലും ആകെ 4 ടേബിൾസ്പൂൺ കുഴമ്പു നൽകുക.
+
| കുഞ്ഞിന്റെ ഉയരം , പേശീ വികസനം എന്നിവക്ക് അവ പ്രധാനമാണ്.
  
|-
+
|-  
 
| 05:45
 
| 05:45
| 6 മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടലിനൊപ്പം ഒരു ദിവസം അത്തരം 2 ഭക്ഷണം നൽകുക.
+
| നല്ല കൊഴുപ്പുകൾ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിന് പ്രധാനമാണ്.
  
|-
+
|-  
| 05:53
+
| 05:50
| അതുപോലെ, പത്താം ദിവസം ഒരു പുതിയ പോഷക സമൃദ്ധമായ കുറുക്കു നൽകുക.
+
| ഈ ഭക്ഷണങ്ങൾക്ക് ശേഷം, പച്ചക്കറികളും പഴങ്ങളും നൽകാൻ തുടങ്ങുക .
  
|-
+
|-  
| 06:00
+
| 05:57
| ഈ ചിത്രത്തിൽ, നാലാമത്തെ പുതിയ ഭക്ഷണത്തിന്റെ കുറുക്കു നിർമ്മിക്കാൻ മത്സ്യം ഉപയോഗിക്കുന്നു.
+
| പച്ചക്കറികളിലും പഴങ്ങളിലും വിറ്റാമിനുകളും ധാതുക്കളും കൂടുതലൽ അടങ്ങിയിട്ടുണ്ട് .
  
|-
+
|-  
| 06:07
+
| 06:03
| തുടർന്ന്, 13-ാം ദിവസം 5-ആം പുതിയ ഭക്ഷണം നൽകുക.
+
| എന്നിരുന്നാലും, ആദ്യത്തെ 5 ഗ്രൂപ്പുകളെപ്പോലെ പ്രോട്ടീനിലും കൊഴുപ്പിളെയും പോലെ സമൃദ്ധമെല്ല.
  
|-
+
|-  
| 06:14
+
| 06:11
| ഓരോ നാലാം ദിവസവും ഒരു പുതിയ ഭക്ഷണം ചേർക്കുന്നത് തുടരുക.
+
| അതിനാൽ, ഭാരം  കുറയുകയോ നിശ്ചലമാവുകയോ ചെയ്യാതിരിക്കാൻ അവ പിന്നീട് ആരംഭിക്കണം
  
|-
+
|-  
| 06:19
+
| 06:18
| വൈവിധ്യമാർന്ന ഭക്ഷണങ്ങൾ എല്ലാ ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നും കുഞ്ഞ് കഴിക്കുന്നത് വരെ തുടരുക.
+
പഴങ്ങൾ രുചികരമായതും  മധുരമുള്ളതുമാണ്
  
|-
+
|-  
| 06:26
+
| 06:23
| പുതിയ ധാന്യങ്ങളും പയറുവർഗ്ഗങ്ങളും ആരംഭിച്ചതിനുശേഷം, അവ എല്ലായ്പ്പോഴും ഒരു കുഞ്ഞിന്റെ ഭക്ഷണത്തിൽ യോജിപ്പിക്കുക.
+
| മധുരം  രുചിക്ക് മുമ്പ് കുഞ്ഞുങ്ങൾ പലതരം രുചികൾ പരീക്ഷിക്കുന്നത് പ്രധാനമാണ്.
  
|-
+
|-  
| 06:34
+
| 06:31
| 6 മാസം കഴിഞ്ഞ് എത്രയും വേഗം അത്തരം കോമ്പിനേഷനുകൾ നൽകുക.
+
| വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നത് കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാൻ  കുഞ്ഞുങ്ങളെ സഹായിക്കുന്നു.
  
 +
|-
 +
| 06:37
 +
| ഇത് പിന്നീട് തിരഞ്ഞു പിടിച്ചു ഭക്ഷണം  മാത്രം കഴിക്കുന്നത്  സാധ്യത കുറയ്ക്കുന്നു.
  
|-
+
|-  
| 06:41
+
| 06:44
| ഇത്‌  ഒരു കുഞ്ഞിന് മുഴുവൻ  പ്രോട്ടീൻ നൽകും.
+
| അതിനാൽ, മറ്റെല്ലാ തരം ഭക്ഷണങ്ങളും ചേർത്തതിന് ശേഷം പഴങ്ങൾ  കുഞ്ഞിന്റെ ഭക്ഷണത്തിൽ ചേർക്കുക .
  
 +
|-
 +
| 06:51
 +
| ദിവസത്തിൽ ഒന്നോ രണ്ടോ തവണ പുതിയ, അതാതു കാലത്തുള്ള , പ്രാദേശികമായാ  പഴങ്ങൾ നൽകുന്നത് ഉത്തമ മാണ് .
  
|-
+
|-  
| 06:46
+
| 06:59
| ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്ന വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക.
+
| സ്ഥിര  ഭക്ഷണത്തിന് ശേഷം പഴം  മധുരപലഹാരമായി നൽകാം.
  
 +
|-
 +
| 07:05
 +
| പഴം  പാലിലും കുഞ്ഞിന്റെ സ്ഥിര  ഭക്ഷണത്തിലും  കലർത്തരുത്.
  
|-
+
|-  
| 06:53
+
| 07:11
| വറുത്തതും കുതിർക്കുന്നതും മുളയ്ക്കുന്നതും പുളിപ്പിചു പാചകം ചെയ്യുന്നതും ചില ഉദാഹരണങ്ങളാണ്.
+
| ഈ പ്രായക്കാർക്ക് പഴങ്ങളുടെ ജ്യൂസ് ശുപാർശ ചെയ്യുന്നില്ല.
  
 +
|-
 +
| 07:16
 +
| വീടുകളിൽ  തയ്യാറാക്കിയതും റെഡിമെയ്ഡ് പഴങ്ങളുടെ  ജ്യൂസും ഇതിൽ ഉൾപ്പെടുന്നു.
  
|-
+
|-  
| 07:02
+
| 07:23
| ഇതേ സീരീസ്  ലെ മറ്റ് ട്യൂട്ടോറിയലുകളിൽ ഈ വിദ്യകൾ വിശദമായി ചർച്ചചെയ്യുന്നു.
+
| 2 വർഷം വരെ മുലയൂട്ടൽ തുടരുക.
 +
|-
 +
| 07:28
 +
കുഞ്ഞിനെ ശ്വാസം മുട്ടിക്കുന്ന  കഠിനമായ ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കുക.
  
 +
|-
 +
| 07:34
 +
| മുഴുവൻ പരിപ്പ്, മുന്തിരി, ചിക്കൻ, വേവിക്കാത്ത  കാരറ്റ് കഷണങ്ങൾ എന്നിവ അത്തരം ഭക്ഷണങ്ങൾക്ക് ഉദാഹരണങ്ങളാണ്.
  
|-
+
|-  
| 07:10
+
| വീട്ടിൽ ഉണ്ടാക്കിയ  ഭക്ഷണം ശുചിത്വപരമായി തയ്യാറാക്കിയതാണ് കുഞ്ഞിന് ഏറ്റവും നല്ലത് .
+
 
+
 
+
|- 
+
| 07:17
+
| കുഞ്ഞിന്റെ  ഭക്ഷണം സൂക്ഷിക്കണമെങ്കിൽ, ദയവായി ശുപാർശ ചെയ്ത  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക.
+
 
+
 
+
|- 
+
| 07:25
+
| കുഞ്ഞിന്റെ  ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കുന്നതും സംഭരിക്കുന്നതും മറ്റൊരു ട്യൂട്ടോറിയലിൽ വിശദീകരിച്ചിരിക്കുന്നു.
+
 
+
 
+
|- 
+
| 07:32
+
| കുഞ്ഞിന്റെ  ഭക്ഷണം സുരക്ഷിതമായി കൊടുക്കുന്നതും  ഇതേ ട്യൂട്ടോറിയലിൽ ചർച്ചചെയ്യുന്നുണ്ട്  .
+
 
+
|- 
+
| 07:39
+
| കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
+
 
+
 
+
|- 
+
 
| 07:44
 
| 07:44
| ഇപ്പോൾ, 7 മാസം പ്രായമുള്ള കുഞ്ഞിന് പൂരക ഭക്ഷണം നൽകുന്നത് ചർച്ച ചെയ്യാം.
+
| പുവീട്ടിൽ ഉണ്ടാക്കിയ  വേവിച്ച ഭക്ഷണം വൃത്തിയോട് കൂടിയ  തയ്യാറാക്കിയതാണ് കുഞ്ഞിന് ഏറ്റവും നല്ലത്
  
 
+
|-  
|-
+
 
| 07:51
 
| 07:51
| ഈ പ്രായത്തിൽഭക്ഷണത്തിന്റെ അളവ് ഓരോ  ഭക്ഷണസമയത്തും  അര കപ്പ് ആയി വർദ്ധിപ്പിക്കുക.
+
| കുട്ടിക്കുള്ള  ഫുഡ് സംഭരിക്കണമെങ്കിൽ, സുരക്ഷിതമായ അത് സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള ഞങ്ങളുടെ ട്യൂട്ടോറിയൽ കാണുക.
  
 +
|-
 +
| 07:57
 +
| കുട്ടിക്കുള്ള ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കുന്നതും വിളമ്പുന്നതും ഇതേ ട്യൂട്ടോറിയലിൽ ചർച്ചചെയ്യുന്നു.
  
|-
+
|-  
| 07:58
+
| ദിവസവും മുലയൂട്ടലിനൊപ്പം  ഭക്ഷണത്തിന്റെ എണ്ണം 3 ആക്കുക.
+
 
+
 
+
|- 
+
 
| 08:06
 
| 08:06
| ഈ ട്യൂട്ടോറിയലിൽ ഉപയോഗിക്കുന്ന പാത്രത്തിന് 250 മില്ലി അളവ് ആണെന്ന്  ശ്രദ്ധിക്കുക.
+
| കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
  
|-
+
|-  
| 08:14
+
| 08:10
| ഈ പ്രായത്തിൽ, ഭക്ഷണത്തിന്റെ സ്ഥിരത മാറ്റണം.
+
| 6 മാസം പ്രായമുള്ള കുഞ്ഞിനു ഭക്ഷണത്തോടൊപ്പം തിളപ്പിച്ചതും തണുത്തതുമായ വെള്ളവും നൽകാം.
  
|-
+
|-  
| 08:21
+
| 08:18
| 7 മാസം പ്രായമുള്ള കുഞ്ഞിന് നൽകുന്ന ഭക്ഷണം കുഴച്ചോ കുഴമ്പു രൂപത്തിലോ  ആയിരിക്കണം.
+
| 30 മുതൽ 60 മില്ലി വരെ വെള്ളം ദിവസത്തിൽ രണ്ടുതവണ കൊടുക്കുക .
  
|-
+
|-  
| 08:28
+
| 08:25
| ഇത്തരം ഭക്ഷണത്തിന്റെ ഒരു ഉദാഹരണം ചക്കക്കുരു വിത്ത് കഞ്ഞി ആണ്.
+
| ചൂടുള്ള കാലാവസ്ഥയിൽ കുഞ്ഞിന്റെ ആവശ്യമനുസരിച്ച് ഇത് വർദ്ധിപ്പിക്കണം.
  
|-
+
|-  
| 08:33
+
| 08:31
| കുഞ്ഞിന് 8 മാസം പ്രായമാകുമ്പോൾ, ഭക്ഷണത്തിന്റെ എണ്ണം ദിവസവും  4 നേരം  ആക്കുക.
+
| മുലപ്പാലും വെള്ളവും ഒരു കുഞ്ഞിന് ഏറ്റവും മികച്ച പാനീയ ങ്ങളാണ്
  
|-
+
|-  
| 08:41
+
| 08:37
| ഭക്ഷണത്തിൽ അര കപ്പ് ഭക്ഷണം നൽകുന്നത് തുടരുക.
+
| എങ്കിലും  അവ സമയത്ത് കൊടുക്കണം .
  
|-
+
|-  
| 08:46
+
| 08:42
| മുലയൂട്ടൽ തുടരുക.
+
| ഭക്ഷണത്തിന് മുമ്പ് ഒരു കുഞ്ഞിന് മുലയൂട്ടുന്നതിന് മുൻപോ  വെള്ളം നൽകുകയോ ചെയ്യരുത്.
  
|-
+
|-  
| 08:49
+
| 08:48
| ഈ പ്രായത്തിൽ, കുഞ്ഞിന് ഭക്ഷണത്തിൽ  കുഴമ്പും kurukkum  നൽകുന്നത് നിർത്തുക.
+
| വിശക്കുന്ന കുഞ്ഞ് പുതിയ ഭക്ഷണസാധനങ്ങൾ പരീക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
  
|-
+
|-  
| 08:56
+
| 08:54
| മൃദുവായ പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ ആരംഭിക്കുക.
+
| ഭക്ഷണത്തിന് 20 മുതൽ 30 മിനിറ്റ് വരെ കുഞ്ഞിന് മുലയൂട്ടാം അല്ലെങ്കിൽ വെള്ളം കൊടുക്കാം .
  
|-
+
|-  
| 09:01
+
| 09:02
| അത്തരം ഭക്ഷണത്തിന്റെ ഒരു ഉദാഹരണം മുളപ്പിചു വേവിച്ച വെള്ളക്കടല ആണ്.
+
| ഒരു കുഞ്ഞ്  ന്റെ ശരിയായ വളർച്ചക്ക് ആവശ്യമായ പൂരക ഭക്ഷണം ആവശ്യമാണ്.
  
 
+
|-  
|-
+
 
| 09:08
 
| 09:08
| കുഞ്ഞിന് 9 മുതൽ 11 മാസം വരെ പ്രായമാകുമ്പോൾ, മൃദുവായ കൈ  ഫിംഗർ  ഫുഡ്  (കൊണ്ട് കൊടുക്കാവുന്ന  ഭക്ഷണങ്ങൾ) കൊടുക്കുക
+
| ഇത് നമ്മെ  ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.ചേർന്നതിന് നന്ദി.
 
+
 
+
|- 
+
| 09:15
+
| കൈകൊണ്ട് നേരിട്ട് കൊടുക്കാൻ ഭക്ഷണങ്ങളാണ് ഫിംഗർ ഫുഡ് .
+
 
+
 
+
|- 
+
| 09:22
+
| വേവിച്ച മുട്ടയും വേവിച്ച പച്ചക്കറി കഷണങ്ങളും ഇത്തരം ഭക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്.
+
 
+
 
+
|- 
+
| 09:29
+
| ഈ പ്രായത്തിൽ, ഭക്ഷണം കൊടുക്കുന്നത്  എണ്ണം പ്രതിദിനം 5 നേരം ആക്കുക.
+
 
+
 
+
|- 
+
| 09:35
+
| ഓരോ ഭക്ഷണത്തിലും അര കപ്പ് ഭക്ഷണം നൽകുന്നത് തുടരുക.
+
 
+
|- 
+
| 09:41
+
| മുലയൂട്ടൽ തുടരുക.
+
 
+
 
+
|- 
+
| 09:44
+
| 12 മാസം പൂർത്തിയാക്കിയ ശേഷം, ഒരു കുഞ്ഞിന് ഫാമിലി മീൽസ് ന്റെ (വീട്ടിലെ ഭക്ഷണം ) ഒരു ഭാഗം കഴിക്കാൻ കഴിയും.
+
 
+
|- 
+
| 09:52
+
| ഈ പ്രായത്തിൽ, ഭക്ഷണത്തിന്റെ അളവ് ഭക്ഷണത്തിന്റെ  1 കപ്പ് ആയി വർദ്ധിപ്പിക്കുക.
+
 
+
 
+
|- 
+
| 09:59
+
| മുലയൂട്ടലിനൊപ്പം ഒരു ദിവസം 5 ഭക്ഷണം നൽകുന്നത് തുടരുക.
+
 
+
 
+
|- 
+
| 10:05
+
| ഒരു ദിവസം 5 തരാം ഭക്ഷണം 3 പ്രധാന ഭക്ഷണവും 2 ലഘുഭക്ഷണവും നൽകാം.
+
 
+
 
+
|- 
+
| 10:12
+
| ലഘുഭക്ഷണത്തിന് 1 കപ്പ് പോഷകാഹാരം നൽകണം.
+
 
+
 
+
|- 
+
| 10:19
+
| പഴം, തൈര്, വേവിച്ച കോട്ടേജ് ചീസ്, വേവിച്ച പച്ചക്കറികൾ എന്നിവ ലഘുഭക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
+
 
+
 
+
|- 
+
| 10:28
+
| പാചകം ചെയ്യുമ്പോൾ  ലഘുഭക്ഷണങ്ങളിൽ പോഷകസമൃദ്ധമായ  പരിപ്പ്, വിത്ത്, ഇലപ്പൊടികൾ എന്നിവ ചേർക്കുക.
+
 
+
 
+
|- 
+
| 10:36
+
| പോഷകസമൃദ്ധമായ പൊടികളുടെ  പാചകക്കുറിപ്പുകൾ ഇതേ സീരീസ് ലെ  മറ്റൊരു ട്യൂട്ടോറിയലിൽ ചർച്ചചെയ്യുന്നു.
+
 
+
 
+
|- 
+
| 10:44
+
| ഓർമ്മിക്കുക, കുറഞ്ഞത് 2 വർഷം വരെ മുലയൂട്ടൽ തുടരുക.
+
 
+
 
+
|- 
+
| 10:51
+
| കുഞ്ഞിന്റെ ആദ്യ ജന്മദിനത്തിന് മുമ്പ്, ചെമ്മീനും കക്കയിറച്ചിയും നൽകരുത്.
+
 
+
 
+
|- 
+
| 10:58
+
| കൂടാതെ, കുഞ്ഞിനായി ഉണ്ടാക്കുന്ന    ഭക്ഷണത്തിൽ ഉപ്പ് ചേർക്കരുത്.
+
 
+
 
+
|- 
+
| 11:05
+
| 2 വയസ്സ് പൂർത്തിയാക്കുന്നതിന് മുമ്പ്, കുഞ്ഞിന് ഒരു തരത്തിലുള്ള പഞ്ചസാരയും നൽകരുത്.
+
 
+
|- 
+
| 11:13
+
| അതിൽ മല്ലി, തേൻ, പഴച്ചാറുകൾ എന്നിവ ഉൾപ്പെടുന്നു.
+
 
+
|- 
+
| 11:19
+
| കൂടാതെ, ചായ, kappi , പാക്കേജുചെയ്‌ത ഭക്ഷണമോ പാനീയങ്ങളോ നൽകരുത്
+
 
+
|- 
+
| 11:25
+
| പുറത്ത്  നിന്നുള്ള  ഭക്ഷണവും.
+
 
+
|- 
+
| 11:29
+
| ഇവ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ച് നിർദ്ദിഷ്ട പൂരക ഭക്ഷണ ങ്ങളും  നിർദ്ദേശിക്കുന്നു
+
 
+
|- 
+
| 11:36
+
| എല്ലാ പ്രായത്തിലുമുള്ള കുഞ്ഞുങ്ങൾ‌ക്കായി കൂടുതൽ‌ പ്രധാനപ്പെട്ട ഭക്ഷണ നിർ‌ദ്ദേശങ്ങൾ‌ ഉണ്ട്.
+
 
+
|- 
+
| 11:43
+
| ഇതേ സീരീസ് ലെ  മറ്റൊരു ട്യൂട്ടോറിയലിൽ അവ വിശദമായി ചർച്ചചെയ്യുന്നു.
+
 
+
|- 
+
| 11:50
+
| ഇത് നമ്മെ  ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.
+
 
+
കണ്ടതിനു നന്ദി.
+
  
|-
+
|-  
 
|}
 
|}

Latest revision as of 17:25, 12 August 2020

Time
Narration
00:02 കോംപ്ലിമെന്ററി ഫീഡിങ് ( പൂരക ഭക്ഷണം)നുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളെക്കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഈ ട്യൂട്ടോറിയലിൽ, നമ്മൾ താഴെ പറയുന്നവ പഠിക്കും
00:14 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് പൂരക ഭക്ഷണം ആരംഭിക്കുന്നതിന്റെ പ്രാധാന്യം
00:19 6 മുതൽ 24 മാസം വരെ പ്രായമായ കുഞ്ഞുങ്ങൾക്ക് കോംപ്ലിമെന്ററി ഫീഡിംഗ് നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.
00:27 നമുക്ക് തുടങ്ങാം .
00:29 ഒരു കുഞ്ഞിന് ജനിച്ച മുതൽ 6 മാസം വരെ പ്രത്യേകമായി മുലയൂട്ടണം.
00:37 6 മാസം പ്രായം എന്നത് കുഞ്ഞിന്റെ ജീവിതത്തിന്റെ ആറാം മാസത്തിന്റെ തുടക്കം എന്നതല്ല അർത്ഥമാക്കുന്നത് .
00:45 കുട്ടി 6 മാസം പൂർത്തിയാക്കി ഏഴാം മാസം ആരംഭിക്കുന്ന താണ്.
00:52 ഈ പ്രായത്തിൽ, ഒരു കുഞ്ഞിന് തുടർച്ചയായ മുലയൂട്ടൽ മാത്രം പോരാ .
00:59 മുലപ്പാലിനൊപ്പം പോഷകസമൃദ്ധമായ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവും കുഞ്ഞിന് കൊടുക്കണം .
01:06 ഈ ഭക്ഷണത്തെ പൂരക ഭക്ഷണം എന്ന് വിളിക്കുന്നു.
01:11 ഇത് 6 മാസം മുതൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞിന് കൊടുക്കണം .
01:18 ഇത് കുഞ്ഞിനെ ഉയരം arogyam, ബുദ്ധി എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നു.
01:26 6 മാസം പ്രായമാകുമ്പോൾ പൂരക ഭക്ഷണം ആരംഭിക്കേണ്ടത് പ്രധാനമാണ്.
01:33 അല്ലെങ്കിൽ അത് കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും തടസ്സമാകും.
01:39 പിന്നീടുള്ള പ്രായത്തിൽ കുഞ്ഞ് കട്ടിയായ ഭക്ഷണം നിരസിക്കാനും സാധ്യതയുണ്ട്.
01:47 പൂരക ഭക്ഷണം മുലയൂട്ടലിനെ പിന്തുണയ്ക്കുന്നു എന്ന് ഓർക്കുക .
01:53 അതിനാൽ, കുറഞ്ഞത് 2 വയസ്സ് വരെ മുലയൂട്ടൽ തുടരണം.
02:00 രീതി
02:02 സ്ഥിരത
02:04 പൂരക ഭക്ഷണത്തിന്റെ അളവ് എന്നിവ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു.
02:10 ഓരോ പ്രായക്കാർക്കും പ്രത്യേക ശുപാർശകൾ ഉണ്ട്.
02:16 ഇതേ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ അവ വിശദമായി ചർച്ചചെയ്യുന്നു.
02:23 ഇപ്പോൾ, എല്ലാ പ്രായക്കാർക്കുമുള്ള പൂരക ഭക്ഷണത്തിനുള്ള പ്രധാന നിർദ്ദേശങ്ങൾ നോക്കാം .
02:31 ഒരുപുതിയ ഭക്ഷണം ആദ്യം കുഞ്ഞിന് മാത്രം പ്രത്യേകം കൊടുക്കണം .
02:37 പിന്നീട് ഇത് മറ്റ് ഭക്ഷണങ്ങളുമായി സംയോജിപ്പിക്കണം.
02:42 കുഞ്ഞിന് ഈ പ്രത്യേക ഭക്ഷണത്തിന് അലർജിയുണ്ടോ എന്ന് വിലയിരുത്താൻ ഇത് സഹായിക്കും.
02:48 നല്ല പോഷകാഹാരത്തിന് പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.
02:54 ഓരോ നാലു ദിവസം കൂടുമ്പോഴും കുഞ്ഞിന്റെ ഭക്ഷണത്തിൽ ഓരോ പുതിയ ഭക്ഷണം ചേർക്കുക.
03:01 മുമ്പ് നൽകിയ ഭക്ഷണത്തോടൊപ്പം 1 ടേബിൾ സ്പൂൺ പുതിയ ഭക്ഷണവും തുടങ്ങുക
03:08 അതിന്റെ അളവ് ക്രമേണ വർദ്ധിപ്പിക്കുക.
03:12 എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള പോഷക സമൃദ്ധമായ ഭക്ഷണം ക്രമേണ ചേർക്കണം.
03:20 ധാന്യങ്ങൾ, വേരുകൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യത്തെ ഭക്ഷണ ഗ്രൂപ്പ്.
03:27 പയർവർഗ്ഗങ്ങൾ, വിത്തുകൾ, അണ്ടിപ്പരിപ്പ് എന്നിവയാണ് രണ്ടാമത്തെ ഗ്രൂപ്പ്.
03:32 മൂന്നാമത്തെ ഗ്രൂപ്പ് പാൽ ഉൽപന്നങ്ങളാണ്
03:37 നാലാമത്തെ ഗ്രൂപ്പ് മാംസം, മത്സ്യം, ചിക്കൻ എന്നിവയാണ്.
03:42 അഞ്ചാമത്തെ ഗ്രൂപ്പാണ് മുട്ട.
03:46 വിറ്റാമിൻ A സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ആറാമത്തെ ഗ്രൂപ്പാണ്.
03:52 ഏഴാമത്തെ ഗ്രൂപ്പ് മറ്റ് പഴങ്ങളും പച്ചക്കറികളുമാണ്.
03:57 അവസാനമായി, മുലയൂട്ടൽ എട്ടാമത്തെ ഗ്രൂപ്പാണ്, പക്ഷേ ഏത് ഏറ്റവും പ്രധാനപ്പെട്ടത് ആണ് .
04:04 ഇത് ദിവസവും മറ്റ് ഭക്ഷണ ഗ്രൂപ്പുകൾക്കൊപ്പം ഉൾപ്പെടുത്തണം.
04:11 എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളും ഒരു കുഞ്ഞിന്റെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കണം.
04:17 കുഞ്ഞിന്റെ ഭക്ഷണക്രമത്തിൽ ഈ ഗ്രൂപ്പുകളിൽ 5-ൽ കുറവാണെങ്കിൽ, ഇത് വലിയ ഒരു പ്രശ്നമാണ്.
04:24 ഉടനടി ഇത് ശരിയാക്കണം.
04:28 ചില കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തീരെ ലഭ്യമാകില്ല .
04:33 ഓരോ ദിവസവും ഭക്ഷണത്തിൽ ശേഷിക്കുന്ന 7 ഗ്രൂപ്പുകളിൽ നിന്നുള്ള ഭക്ഷണം ഉൾപ്പെടുത്തുക.
04:40 കൂടാതെ, പ്രതിദിനം 500 മില്ലി മൃഗങ്ങളുടെ പാലും 2 അധിക ധാന്യങ്ങളും അവർക്ക് നൽകുക.
04:49 മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും തിളപ്പിക്കുക.
04:55 ഇപ്പോൾ, കുഞ്ഞിന്റെ ഭക്ഷണത്തിൽ പുതിയ ഭക്ഷണ ഗ്രൂപ്പുകൾ ചേർക്കുന്നതിനുള്ള ക്രമം ചർച്ച ചെയ്യാം.
05:02 ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്ന് പൂരക ഭക്ഷണം മുലപ്പാലിനൊപ്പം, നൽകാൻ ആരംഭിക്കുക.
05:09 6 മാസം കഴിയുമ്പോൾ കുഞ്ഞിന് ഉയർന്ന അളവിൽ പോഷകങ്ങൾ ആവശ്യമാണ്.
05:16 എന്നിരുന്നാലും, ആദ്യ ദിവസങ്ങളിൽ നൽകാവുന്ന ഭക്ഷണത്തിന്റെ അളവ് വളരെ ചെറുതാണ്.
05:24 അതിനാൽ, ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്നുള്ള പോഷക സമൃദ്ധമായ ഭക്ഷണം നൽകാം.
05:31 ഈ ഭക്ഷണങ്ങളിൽ പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
05:38 കുഞ്ഞിന്റെ ഉയരം , പേശീ വികസനം എന്നിവക്ക് അവ പ്രധാനമാണ്.
05:45 നല്ല കൊഴുപ്പുകൾ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിന് പ്രധാനമാണ്.
05:50 ഈ ഭക്ഷണങ്ങൾക്ക് ശേഷം, പച്ചക്കറികളും പഴങ്ങളും നൽകാൻ തുടങ്ങുക .
05:57 പച്ചക്കറികളിലും പഴങ്ങളിലും വിറ്റാമിനുകളും ധാതുക്കളും കൂടുതലൽ അടങ്ങിയിട്ടുണ്ട് .
06:03 എന്നിരുന്നാലും, ആദ്യത്തെ 5 ഗ്രൂപ്പുകളെപ്പോലെ പ്രോട്ടീനിലും കൊഴുപ്പിളെയും പോലെ സമൃദ്ധമെല്ല.
06:11 അതിനാൽ, ഭാരം കുറയുകയോ നിശ്ചലമാവുകയോ ചെയ്യാതിരിക്കാൻ അവ പിന്നീട് ആരംഭിക്കണം
06:18 പഴങ്ങൾ രുചികരമായതും മധുരമുള്ളതുമാണ്
06:23 മധുരം രുചിക്ക് മുമ്പ് കുഞ്ഞുങ്ങൾ പലതരം രുചികൾ പരീക്ഷിക്കുന്നത് പ്രധാനമാണ്.
06:31 വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നത് കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുന്നു.
06:37 ഇത് പിന്നീട് തിരഞ്ഞു പിടിച്ചു ഭക്ഷണം മാത്രം കഴിക്കുന്നത് സാധ്യത കുറയ്ക്കുന്നു.
06:44 അതിനാൽ, മറ്റെല്ലാ തരം ഭക്ഷണങ്ങളും ചേർത്തതിന് ശേഷം പഴങ്ങൾ കുഞ്ഞിന്റെ ഭക്ഷണത്തിൽ ചേർക്കുക .
06:51 ദിവസത്തിൽ ഒന്നോ രണ്ടോ തവണ പുതിയ, അതാതു കാലത്തുള്ള , പ്രാദേശികമായാ പഴങ്ങൾ നൽകുന്നത് ഉത്തമ മാണ് .
06:59 സ്ഥിര ഭക്ഷണത്തിന് ശേഷം പഴം മധുരപലഹാരമായി നൽകാം.
07:05 പഴം പാലിലും കുഞ്ഞിന്റെ സ്ഥിര ഭക്ഷണത്തിലും കലർത്തരുത്.
07:11 ഈ പ്രായക്കാർക്ക് പഴങ്ങളുടെ ജ്യൂസ് ശുപാർശ ചെയ്യുന്നില്ല.
07:16 വീടുകളിൽ തയ്യാറാക്കിയതും റെഡിമെയ്ഡ് പഴങ്ങളുടെ ജ്യൂസും ഇതിൽ ഉൾപ്പെടുന്നു.
07:23 2 വർഷം വരെ മുലയൂട്ടൽ തുടരുക.
07:28 കുഞ്ഞിനെ ശ്വാസം മുട്ടിക്കുന്ന കഠിനമായ ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കുക.
07:34 മുഴുവൻ പരിപ്പ്, മുന്തിരി, ചിക്കൻ, വേവിക്കാത്ത കാരറ്റ് കഷണങ്ങൾ എന്നിവ അത്തരം ഭക്ഷണങ്ങൾക്ക് ഉദാഹരണങ്ങളാണ്.
07:44 പുവീട്ടിൽ ഉണ്ടാക്കിയ വേവിച്ച ഭക്ഷണം വൃത്തിയോട് കൂടിയ തയ്യാറാക്കിയതാണ് കുഞ്ഞിന് ഏറ്റവും നല്ലത്
07:51 കുട്ടിക്കുള്ള ഫുഡ് സംഭരിക്കണമെങ്കിൽ, സുരക്ഷിതമായ അത് സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള ഞങ്ങളുടെ ട്യൂട്ടോറിയൽ കാണുക.
07:57 കുട്ടിക്കുള്ള ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കുന്നതും വിളമ്പുന്നതും ഇതേ ട്യൂട്ടോറിയലിൽ ചർച്ചചെയ്യുന്നു.
08:06 കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
08:10 6 മാസം പ്രായമുള്ള കുഞ്ഞിനു ഭക്ഷണത്തോടൊപ്പം തിളപ്പിച്ചതും തണുത്തതുമായ വെള്ളവും നൽകാം.
08:18 30 മുതൽ 60 മില്ലി വരെ വെള്ളം ദിവസത്തിൽ രണ്ടുതവണ കൊടുക്കുക .
08:25 ചൂടുള്ള കാലാവസ്ഥയിൽ കുഞ്ഞിന്റെ ആവശ്യമനുസരിച്ച് ഇത് വർദ്ധിപ്പിക്കണം.
08:31 മുലപ്പാലും വെള്ളവും ഒരു കുഞ്ഞിന് ഏറ്റവും മികച്ച പാനീയ ങ്ങളാണ്
08:37 എങ്കിലും അവ സമയത്ത് കൊടുക്കണം .
08:42 ഭക്ഷണത്തിന് മുമ്പ് ഒരു കുഞ്ഞിന് മുലയൂട്ടുന്നതിന് മുൻപോ വെള്ളം നൽകുകയോ ചെയ്യരുത്.
08:48 വിശക്കുന്ന കുഞ്ഞ് പുതിയ ഭക്ഷണസാധനങ്ങൾ പരീക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
08:54 ഭക്ഷണത്തിന് 20 മുതൽ 30 മിനിറ്റ് വരെ കുഞ്ഞിന് മുലയൂട്ടാം അല്ലെങ്കിൽ വെള്ളം കൊടുക്കാം .
09:02 ഒരു കുഞ്ഞ് ന്റെ ശരിയായ വളർച്ചക്ക് ആവശ്യമായ പൂരക ഭക്ഷണം ആവശ്യമാണ്.
09:08 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.ചേർന്നതിന് നന്ദി.

Contributors and Content Editors

Prena