Difference between revisions of "Linux-AWK/C2/More-on-Single-Dimensional-Array-in-awk/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 | <center>'''Time'''</center> | <center>'''Narration'''</center> |- | 00:01 | ഹലോ, '''More on single dimensional array'''എന്ന സ്പോക്...")
 
 
(One intermediate revision by the same user not shown)
Line 403: Line 403:
 
|-
 
|-
 
| 09:12
 
| 09:12
| സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് നു ഫാൻസ്‌ നൽകുന്നത് എൻ‌എച്ച്‌ഇ‌സി‌ടി, എം‌എച്ച്‌ആർ‌ഡി, ഇന്ത്യാ ഗവൺമെന്റ്.
+
| സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് നു ഫണ്ട് നൽകുന്നത് NMEICT,MHRD, ഗവൺമെന്റ് ഓഫ്  ഇന്ത്യാ  എന്നിവരാണ് ..
  
 
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
 
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
Line 410: Line 410:
 
| 09:24
 
| 09:24
 
| ഇത്  
 
| ഇത്  
ഐഐടി ബോംബെയിൽ നിവിജി നായർ  
+
ഐഐടി ബോംബെയിൽ വിജി നായർ  
 
+
പങ്കെടുത്തതിന് നന്ദി .
ചേർന്നതിന് നന്ദി
+
  
 
|}
 
|}

Latest revision as of 10:34, 22 July 2019


Time
Narration


00:01 ഹലോ, More on single dimensional arrayഎന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം .
00:07 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത് - ഫയലിന്റെ കൂടെ 'awk array' ഉപയോഗികുന്നത് .
00:13 array യുടെ elements സ്കാൻ ചെയ്യുക
00:16 Delete statement
00:18 ARGV array ENVIRON array


00:22 ചില ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് ചെയ്യും.
00:25 ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത് Ubuntu Linux 16.04 Operating System

gedit text editor 3.20.1

00:37 നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാം.
00:41 ഈ ട്യൂട്ടോറിയൽ‌ പരിശീലിക്കുന്നതിനു ഞങ്ങളുടെ വെബ്‌സൈറ്റിലെ awk എന്നതിലെarray എന്ന ട്യൂട്ടോറിയൽ നിങ്ങൾ നോക്കിയിരിക്കണം .
00:48 C അല്ലെങ്കിൽ C++.

പോലുള്ള ഏതെങ്കിലും പ്രോഗ്രാമിംഗ് ഭാഷയെക്കുറിച്ച് നിങ്ങൾക്ക് ചില അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.

00:55 ഇല്ലെങ്കിൽ, ദയവായി ഞങ്ങളുടെ വെബ്സൈറ്റിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലിലൂടെ പോകുക.
01:00 ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന ഫയലുകൾ ഈ ട്യൂട്ടോറിയൽ പേജിലെ Code Filesലിങ്കിൽ ലഭ്യമാണ്.

അവ ഡൌൺലോഡ് ചെയ്ത് എക്‌സ്‌ട്രാക്റ്റുചെയ്യുക.

01:10 മുമ്പ് 'awk arrays' ന്റെ ചില വശങ്ങൾ നമ്മൾ നോക്കിയിരുന്നു
01:14 ഇനി നമുക്ക് ഒരു ഫയൽ ഉള്ള 'awk array' 'എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
01:19 നമ്മൾ മുമ്പ് ഉപയോഗിച്ച അതേ ഫയൽ 'awkdemo.txt' ഉപയോഗിക്കും.
01:25 ഇവിടെ ആദ്യത്തെfield റോൾ നമ്പറും ആറാമത്തെfield വിദ്യാർത്ഥിയുടെ സ്റ്റൈപ്പന്റുമാണ്.
01:32 നമുക്ക് എല്ലാ വിദ്യാർത്ഥികൾക്കും വേണ്ട HRA കണക്കാക്കാം.
01:36 ഇവിടെ, HRA അവരുടെ സ്റ്റൈപ്പന്റ് തുകയുടെ 30% ആണ്.
01:41 ഞാൻ ഇതിനകം കോഡ് എഴുതി അതിനെ 'calclate_hra.awk' ആയി സേവ് ചെയ്തു .

നമുക്ക് ഇപ്പോൾ ആ ഫയൽ നോക്കാം .

01:51 BEGIN section,ന്റെ ഉള്ളിൽ field separator Pipe symbolഎന്നതോട് കൂടി ആരംഭിക്കുന്നു .
01:57 തുടർന്ന്, action section ൽ നമ്മൾ array elements.ആരംഭിക്കുന്നു .
02:02 ഒരു ഇൻപുട്ട് ഫയലിന്റെ ഓരോ വരിയ്ക്കും ഓരോ തവണ ഈ section എക്സിക്യൂട്ട് ചെയ്യും.
02:08 ഞാൻHRA ഒരു array വേരിയബിൾ, ആയും dollar one indexആയും കൊടുക്കുന്നു .
02:14 ഇവിടെ dollar 1 സൂചിപ്പിക്കുന്നത് ആദ്യത്തെ field,ആണ്, അതായത് റോൾ നമ്പർ.

dollar 6 മൂല്യം പൂജ്യം പോയിന്റ് 3 കൊണ്ട് ഗുണിച്ചാൽ അതിൽ dollar sixസ്റ്റൈപൻഡ് മൂല്യമാണ്.

02:27 അതുകൊണ്ട് index റോൾ നമ്പറിൽ അതാത് HRA തുക അടങ്ങിയിരിക്കും.
02:35 array യുടെ ന്റെ എല്ലാ elements എങ്ങനെ സ്കാൻ ചെയ്യാം?
02:39 for loop.നായി ഈ വേരിയേഷൻ നിങ്ങൾ ഉപയോഗിക്കണം.
02:43 arrayയിലെ ഓരോ index നും ഈ
 loop  statements  എക്സി ക്യൂട്ട്  ചെയുന്നു .
02:48 'Var' എന്ന വേരിയബിള് index മൂല്യങ്ങള് ഓരോന്നായി സജ്ജമാക്കും.
02:53 ഇത് END sectionന്റെ ഉള്ളിൽ എഴുതിയിരിക്കുന്നു.
02:57 'Awk' ഇൻപുട്ട് ഫയലിന്റെ എല്ലാ ലൈനുകളും പ്രോസസ് ചെയ്ത ശേഷം ഈ sectionഎക്സിക്യൂട്ട് ചെയ്യും.
03:04 വേരിയബിൾ i ഓരോindexമൂല്യത്തിലോ റോൾ നമ്പറിലോ ഒന്നിൽ ആരംഭിക്കും.
03:10 for loopന്റെ ഓരോ ഐട്രേഷനിലും , ഒരു പ്രത്യേക റോൾ നമ്പറിനായുള്ള HRA പ്രിന്റ് ചെയ്യും.
03:16 ടെർമിനലിലേക്ക് സ്വിച്ച് ചെയ്ത് ഫയൽ എക്സിക്യൂട്ട് ചെയ്യുക.

'Ctrl, Alt' , T kഎന്നീ കീകൾ അമർത്തി ടെർമിനൽ തുറക്കു.

03:24 cd command ഉപയോഗിച്ച് നിങ്ങൾ Code Files ഡൌൺലോഡ് ചെയ്ത എക്സ് ട്രാക്ട് ചെയ്ത ഫോൾഡറിലേക്ക് പോകുക.
03:31 ഇപ്പോൾ ടൈപ്പ് ചെയ്യുക: awk space hyphen small f space calculate_hra.awk space awkdemo.txt

Enter അമർത്തുക.

03:45 ഔട്ട്പുട്ട് എല്ലാ വിദ്യാർത്ഥികൾക്കും റോൾ നമ്പറും എച്ച്ആർഎയും കാണിക്കുന്നു.
03:50 ഇപ്പോൾ പറയുക, ഞാൻ റോൾ നമ്പർ S02 ഉള്ള വിദ്യാർത്ഥിയുടെ റെക്കോർഡ് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു.
03:56 അതുകൊണ്ട് index S02.' എന്നത് ൽ array element ഡിലീറ്റ് ചെയ്യണം .
04:01 ഇത് 'calculate_hra.awk' കോഡ് ഉപയോഗിച്ച് ചെയ്യാം.
04:06 for loop,ന് മുമ്പ് 'Enter' അമർത്തി താഴെ കൊടുത്തിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യുക

delete space hra within square brackets within double quotes S02

04:19 ഫയൽ സേവ് ചെയ്തു ശേഷം ടെർമിനലിലേക്ക് പോകുക.
04:23 ഞാൻ 'ടെർമിനൽ ക്ലിയർ ചെയ്യട്ടെ .
04:26 മുന്പ് എക്സിക്യൂട്ട് ചെയ്ത കമാന്റ് ലഭിക്കാൻ Up ആരോ കീ അമർത്തുക.

Enter. അമർത്തുക.

04:33 ഔട്ട്പുട്ടിൽ റോൾ നമ്പർ S02 ഉള്ള വിദ്യാർത്ഥിയുടെ റെക്കോർഡ്പ്രി ന്റ് ചെയ്തിട്ടില്ല.
04:39 അതിനാൽ 'delete command' ഉപയോഗിച്ച് ഏതെങ്കിലും array element നെ നീക്കം ചെയ്യാവുന്നതാണ്.
04:44 indexarray യുടെ പേര് സൂചിപ്പിക്കണം .
04:48 ഒരു മുഴുവൻ arrayയും നീക്കം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ എങനെ ആണ് ?
delete statement ന്റെ  array  യുടെ പേര് ഇത്  ചെയ്യാം.
04:56 ഇത് പരീക്ഷിക്കാൻ കോഡിലേക്കു പോകാം.
04:59 delete statement.ൽ കൊട് കൾക്കും സ്‌ക്വയർ ബ്രാക്കറ്റുകൾക്കും ഒപ്പം index S02 ഡിലീറ്റു ചെയുക .
05:07 ഫയൽ സേവ് ചെയ്തു ശേഷം ടെർമിനലിലേക്ക് പോകുക.
05:10 ടെർമിനൽ ക്ലിയർ ചെയുക . മുന്പ് എക്സിക്യൂട്ട് ചെയ്ത കമാന്റ് ലഭിക്കാൻ Up ആരോ കീ അമർത്തുക.

ഇപ്പോൾ 'Enter' അമർത്തുക.

05:19 നമുക്ക് ഔട്ട്പുട്ട് ഒന്നും ലഭിച്ചില്ല.

മുഴുവൻarrayയും ഡിലീറ്റു ചെയ്തു .

05:25 'Awk built-in variables' 'എന്ന മുൻപത്തെ ട്യൂട്ടോറിയലിൽ ARGC എന്നത് command line arguments എന്ന് പറഞ്ഞത് ഓർക്കുക,

ARGV എന്നത് command line arguments.'സംഭരിക്കുന്ന അറേ സൂചിപ്പിക്കുന്നു.

05:36 ARGV കമാന്ഡ് ലൈന് ആര്ഗ്യുമെന്റുകള് സംഭരിക്കുന്ന ഒരു അറേ ആണ്. '

നമുക്ക് എങ്ങനെ അവയുടെ മൂല്യങ്ങൾ കാണിക്കാം ? നമുക്ക് നോക്കാം.

05:45 ഞാൻ ഇതിനകം കോഡ് 'argc_argv.awk എന്നത്ൽ എഴുതിയിട്ടുണ്ട്.'

നമുക്ക് ഉള്ളടക്കം പരിശോധിക്കാം.

05:53 awk BEGIN section. ൽ കോഡ് എഴുതിയിരിക്കുന്നു.
05:57 ആദ്യം നമ്മൾ argumentsകളുടെ എണ്ണം പ്രിന്റ് ചെയുന്നു . ARGV. എന്നത്ന്റെ മൂല്യം .
06:03 അടുത്തതായി, ' for loop, ഉപയോഗിച്ചു്' i എന്നത് ന്റെ മൂല്യം 0 മുതൽ 'ARGC-1' വരെ ലൂപ്പ് ചെയുന്നു
06:11 index i എന്നത് ൽ ARGV പ്രിന്റ് ചെയുന്നു .
terminal ലേക്ക് സ്വിച്ച് ചെയ്ത ശേഷം  ഫയൽ എക്സിക്യൂട്ട് ചെയ്യുക.
06:19 ഇപ്പോൾ terminal ൽ ടൈപ് ചെയ്യുകawk space hyphen small f space argc underscore argv dot awk space one space two space three
06:35 ഇവിടെ one two threeഎന്നിവ command line arguments.ആണ് .

കമാന്റ് എക്സി ക്യൂട്ട് ചെയ്യാൻ 'Enter' അമർത്തുക.

06:43 നമുക്ക് arguments ന്റെ എണ്ണം 4 ആയി ലഭിക്കുന്നു.

എന്നാൽ നമ്മൾ 3 'ആർഗ്യുമെന്റുകൾ മാത്രമാണ് നൽകിയിട്ടുള്ളതെന്ന് ഓർക്കുക.

06:50 ഇന്റിവിജ്വൽ arguments.നമുക്ക് നോക്കാം.
index 0  യിൽ  First argument അല്ലെങ്കിൽ argv  യഥാർത്ഥത്തിൽ കമാണ്ട് നെയിം  'awk'  ആണ്.
07:02 നമ്മൾ command line. കൊടുത്ത 3 arguments ഉണ്ട്.
07:07 അതുകൊണ്ടാണ് 'ARGC' ന്റെ മൂല്യം എല്ലായ്പ്പോഴും കമാൻഡ് ലൈൻ arguments ന്റെ എണ്ണതത്ക്കാൽ ഒന്ന് കൂടുതൽ ആണ്.
07:16 നമുക്കിത് ഒരു ഉദാഹരണം കൂടി എടുക്കാം.

Built-in variable ENVIRON environment variables. ന്റെ ഒരു associative array ആണ്.

07:24 array element indices environment variable ന്റെ പേരുകളാണ്.
array element  മൂല്യങ്ങൾ പ്രത്യേക എൻവയോൺമെൻറ് വേരിയബിളിന്റെ മൂല്യങ്ങളാണ്.
07:35 വ്യത്യസ്ത environment variables.ന്റെ മൂല്യങ്ങള് നമുക്ക് എങ്ങനെ കാണാന് കഴിയും എന്ന് നോക്കാം.
07:40 ആദ്യം, നമുക്ക് നമ്മുടെ username.
പ്രിന്റുചെയ്യാം.
07:43 environment variable USER ന്റെ മൂല്യം നമുക്ക് പ്രിന്റുചെയ്യേണ്ടതുണ്ട്.
07:48 command prompt ൽ ഇനിപ്പറയുന്നവ ടൈപ്പുചെയ്യുക.
07:53 Enterഅമർത്തുക.
07:55 ഔട്ട്‌പുട്ട് ലോഗിൻ ചെയ്‌ത യൂസർ ന്റെ പേര് കാണിക്കും.
08:00 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാ ന ഭാഗത്തു എത്തിക്കുന്നു .

നമുക്ക് സംഗ്രഹിക്കാം.

08:05 ഈ ട്യൂട്ടോറിയലിൽ ഫയലിന്റെ കൂടെ ഉള്ള 'awk array' ഉപയോഗിക്കുന്നതിനെക്കുറിച്ച് നമ്മൾ പഠിച്ചു
08:11 ഒരു array elements സ്കാൻ ചെയ്യുക
08:14 Delete statement

ARGV array ENVIRON array

08:20 ഒരു അസൈൺമെന്റു - വിജയിച്ച വിദ്യാർത്ഥികൾക്കു ചില അലവൻസുകൾ കണക്കാക്കുക.
08:25 പേപ്പർ പ്രസന്റേഷൻ അലവൻസ് സ്റ്റൈപ്പന്റിന്റെ 80%
08:30 പെർഫോമൻസ് അലവൻസ് സ്റ്റൈപ്പന്റിന്റെ 20%
08:35 അലവൻസുകൾ രണ്ട് വ്യത്യസ്ത അറേകളിൽസംഭരിക്കുക.
08:38 ഓരോ അലവൻസിനും ശരാശരിക്ക് ആവശ്യമായ അലവൻസ് അതിന്റെ ആവറേജ് .
08:43 'Awk' പ്രോഗ്രാമിൽ നിന്ന്environment variable PATH എന്നത്ന്റെ മൂല്യം അച്ചടിക്കുക.
08:48 ഇനിപ്പറയുന്ന ലിങ്കിലെ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.

ഡൗൺലോഡ് ചെയ്ത് കാണുക.

08:56 'സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' & nbsp; ടീം സ്‌പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.

കൂടാതെ ഓൺലൈൻ ടെസ്റ്റുകളിൽ വിജയിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

09:05 കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക.
09:08 സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക.
09:12 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് നു ഫണ്ട് നൽകുന്നത് NMEICT,MHRD, ഗവൺമെന്റ് ഓഫ് ഇന്ത്യാ എന്നിവരാണ് ..

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.

09:24 ഇത്

ഐഐടി ബോംബെയിൽ വിജി നായർ പങ്കെടുത്തതിന് നന്ദി .

Contributors and Content Editors

Vijinair