Linux-AWK/C2/More-on-Single-Dimensional-Array-in-awk/Malayalam
|
|
00:01 | ഹലോ, More on single dimensional arrayഎന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം . |
00:07 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത് - ഫയലിന്റെ കൂടെ 'awk array' ഉപയോഗികുന്നത് . |
00:13 | array യുടെ elements സ്കാൻ ചെയ്യുക |
00:16 | Delete statement |
00:18 | ARGV array ENVIRON array
|
00:22 | ചില ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് ചെയ്യും. |
00:25 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത് Ubuntu Linux 16.04 Operating System
gedit text editor 3.20.1 |
00:37 | നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാം. |
00:41 | ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനു ഞങ്ങളുടെ വെബ്‌സൈറ്റിലെ awk എന്നതിലെarray എന്ന ട്യൂട്ടോറിയൽ നിങ്ങൾ നോക്കിയിരിക്കണം . |
00:48 | C അല്ലെങ്കിൽ C++.
പോലുള്ള ഏതെങ്കിലും പ്രോഗ്രാമിംഗ് ഭാഷയെക്കുറിച്ച് നിങ്ങൾക്ക് ചില അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം. |
00:55 | ഇല്ലെങ്കിൽ, ദയവായി ഞങ്ങളുടെ വെബ്സൈറ്റിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലിലൂടെ പോകുക. |
01:00 | ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന ഫയലുകൾ ഈ ട്യൂട്ടോറിയൽ പേജിലെ Code Filesലിങ്കിൽ ലഭ്യമാണ്.
അവ ഡൌൺലോഡ് ചെയ്ത് എക്‌സ്‌ട്രാക്റ്റുചെയ്യുക. |
01:10 | മുമ്പ് 'awk arrays' ന്റെ ചില വശങ്ങൾ നമ്മൾ നോക്കിയിരുന്നു |
01:14 | ഇനി നമുക്ക് ഒരു ഫയൽ ഉള്ള 'awk array' 'എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. |
01:19 | നമ്മൾ മുമ്പ് ഉപയോഗിച്ച അതേ ഫയൽ 'awkdemo.txt' ഉപയോഗിക്കും. |
01:25 | ഇവിടെ ആദ്യത്തെfield റോൾ നമ്പറും ആറാമത്തെfield വിദ്യാർത്ഥിയുടെ സ്റ്റൈപ്പന്റുമാണ്. |
01:32 | നമുക്ക് എല്ലാ വിദ്യാർത്ഥികൾക്കും വേണ്ട HRA കണക്കാക്കാം. |
01:36 | ഇവിടെ, HRA അവരുടെ സ്റ്റൈപ്പന്റ് തുകയുടെ 30% ആണ്. |
01:41 | ഞാൻ ഇതിനകം കോഡ് എഴുതി അതിനെ 'calclate_hra.awk' ആയി സേവ് ചെയ്തു .
നമുക്ക് ഇപ്പോൾ ആ ഫയൽ നോക്കാം . |
01:51 | BEGIN section,ന്റെ ഉള്ളിൽ field separator Pipe symbolഎന്നതോട് കൂടി ആരംഭിക്കുന്നു . |
01:57 | തുടർന്ന്, action section ൽ നമ്മൾ array elements.ആരംഭിക്കുന്നു . |
02:02 | ഒരു ഇൻപുട്ട് ഫയലിന്റെ ഓരോ വരിയ്ക്കും ഓരോ തവണ ഈ section എക്സിക്യൂട്ട് ചെയ്യും. |
02:08 | ഞാൻHRA ഒരു array വേരിയബിൾ, ആയും dollar one indexആയും കൊടുക്കുന്നു . |
02:14 | ഇവിടെ dollar 1 സൂചിപ്പിക്കുന്നത് ആദ്യത്തെ field,ആണ്, അതായത് റോൾ നമ്പർ.
dollar 6 മൂല്യം പൂജ്യം പോയിന്റ് 3 കൊണ്ട് ഗുണിച്ചാൽ അതിൽ dollar sixസ്റ്റൈപൻഡ് മൂല്യമാണ്. |
02:27 | അതുകൊണ്ട് index റോൾ നമ്പറിൽ അതാത് HRA തുക അടങ്ങിയിരിക്കും. |
02:35 | ഈ array യുടെ ന്റെ എല്ലാ elements എങ്ങനെ സ്കാൻ ചെയ്യാം? |
02:39 | for loop.നായി ഈ വേരിയേഷൻ നിങ്ങൾ ഉപയോഗിക്കണം. |
02:43 | arrayയിലെ ഓരോ index നും ഈ
loop statements എക്സി ക്യൂട്ട് ചെയുന്നു . |
02:48 | 'Var' എന്ന വേരിയബിള് index മൂല്യങ്ങള് ഓരോന്നായി സജ്ജമാക്കും. |
02:53 | ഇത് END sectionന്റെ ഉള്ളിൽ എഴുതിയിരിക്കുന്നു. |
02:57 | 'Awk' ഇൻപുട്ട് ഫയലിന്റെ എല്ലാ ലൈനുകളും പ്രോസസ് ചെയ്ത ശേഷം ഈ sectionഎക്സിക്യൂട്ട് ചെയ്യും. |
03:04 | വേരിയബിൾ i ഓരോindexമൂല്യത്തിലോ റോൾ നമ്പറിലോ ഒന്നിൽ ആരംഭിക്കും. |
03:10 | for loopന്റെ ഓരോ ഐട്രേഷനിലും , ഒരു പ്രത്യേക റോൾ നമ്പറിനായുള്ള HRA പ്രിന്റ് ചെയ്യും. |
03:16 | ടെർമിനലിലേക്ക് സ്വിച്ച് ചെയ്ത് ഫയൽ എക്സിക്യൂട്ട് ചെയ്യുക.
'Ctrl, Alt' , T kഎന്നീ കീകൾ അമർത്തി ടെർമിനൽ തുറക്കു. |
03:24 | cd command ഉപയോഗിച്ച് നിങ്ങൾ Code Files ഡൌൺലോഡ് ചെയ്ത എക്സ് ട്രാക്ട് ചെയ്ത ഫോൾഡറിലേക്ക് പോകുക. |
03:31 | ഇപ്പോൾ ടൈപ്പ് ചെയ്യുക: awk space hyphen small f space calculate_hra.awk space awkdemo.txt
Enter അമർത്തുക. |
03:45 | ഔട്ട്പുട്ട് എല്ലാ വിദ്യാർത്ഥികൾക്കും റോൾ നമ്പറും എച്ച്ആർഎയും കാണിക്കുന്നു. |
03:50 | ഇപ്പോൾ പറയുക, ഞാൻ റോൾ നമ്പർ S02 ഉള്ള വിദ്യാർത്ഥിയുടെ റെക്കോർഡ് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. |
03:56 | അതുകൊണ്ട് index S02.' എന്നത് ൽ array element ഡിലീറ്റ് ചെയ്യണം . |
04:01 | ഇത് 'calculate_hra.awk' കോഡ് ഉപയോഗിച്ച് ചെയ്യാം. |
04:06 | for loop,ന് മുമ്പ് 'Enter' അമർത്തി താഴെ കൊടുത്തിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യുക
delete space hra within square brackets within double quotes S02 |
04:19 | ഫയൽ സേവ് ചെയ്തു ശേഷം ടെർമിനലിലേക്ക് പോകുക. |
04:23 | ഞാൻ 'ടെർമിനൽ ക്ലിയർ ചെയ്യട്ടെ . |
04:26 | മുന്പ് എക്സിക്യൂട്ട് ചെയ്ത കമാന്റ് ലഭിക്കാൻ Up ആരോ കീ അമർത്തുക.
Enter. അമർത്തുക. |
04:33 | ഔട്ട്പുട്ടിൽ റോൾ നമ്പർ S02 ഉള്ള വിദ്യാർത്ഥിയുടെ റെക്കോർഡ്പ്രി ന്റ് ചെയ്തിട്ടില്ല. |
04:39 | അതിനാൽ 'delete command' ഉപയോഗിച്ച് ഏതെങ്കിലും array element നെ നീക്കം ചെയ്യാവുന്നതാണ്. |
04:44 | index ൽ array യുടെ പേര് സൂചിപ്പിക്കണം . |
04:48 | ഒരു മുഴുവൻ arrayയും നീക്കം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ എങനെ ആണ് ?
delete statement ന്റെ array യുടെ പേര് ഇത് ചെയ്യാം. |
04:56 | ഇത് പരീക്ഷിക്കാൻ കോഡിലേക്കു പോകാം. |
04:59 | delete statement.ൽ കൊട് കൾക്കും സ്‌ക്വയർ ബ്രാക്കറ്റുകൾക്കും ഒപ്പം index S02 ഡിലീറ്റു ചെയുക . |
05:07 | ഫയൽ സേവ് ചെയ്തു ശേഷം ടെർമിനലിലേക്ക് പോകുക. |
05:10 | ടെർമിനൽ ക്ലിയർ ചെയുക . മുന്പ് എക്സിക്യൂട്ട് ചെയ്ത കമാന്റ് ലഭിക്കാൻ Up ആരോ കീ അമർത്തുക.
ഇപ്പോൾ 'Enter' അമർത്തുക. |
05:19 | നമുക്ക് ഔട്ട്പുട്ട് ഒന്നും ലഭിച്ചില്ല.
മുഴുവൻarrayയും ഡിലീറ്റു ചെയ്തു . |
05:25 | 'Awk built-in variables' 'എന്ന മുൻപത്തെ ട്യൂട്ടോറിയലിൽ ARGC എന്നത് command line arguments എന്ന് പറഞ്ഞത് ഓർക്കുക,
ARGV എന്നത് command line arguments.'സംഭരിക്കുന്ന അറേ സൂചിപ്പിക്കുന്നു. |
05:36 | ARGV കമാന്ഡ് ലൈന് ആര്ഗ്യുമെന്റുകള് സംഭരിക്കുന്ന ഒരു അറേ ആണ്. '
നമുക്ക് എങ്ങനെ അവയുടെ മൂല്യങ്ങൾ കാണിക്കാം ? നമുക്ക് നോക്കാം. |
05:45 | ഞാൻ ഇതിനകം കോഡ് 'argc_argv.awk എന്നത്ൽ എഴുതിയിട്ടുണ്ട്.'
നമുക്ക് ഉള്ളടക്കം പരിശോധിക്കാം. |
05:53 | awk BEGIN section. ൽ കോഡ് എഴുതിയിരിക്കുന്നു. |
05:57 | ആദ്യം നമ്മൾ argumentsകളുടെ എണ്ണം പ്രിന്റ് ചെയുന്നു . ARGV. എന്നത്ന്റെ മൂല്യം . |
06:03 | അടുത്തതായി, ' for loop, ഉപയോഗിച്ചു്' i എന്നത് ന്റെ മൂല്യം 0 മുതൽ 'ARGC-1' വരെ ലൂപ്പ് ചെയുന്നു |
06:11 | index i എന്നത് ൽ ARGV പ്രിന്റ് ചെയുന്നു .
terminal ലേക്ക് സ്വിച്ച് ചെയ്ത ശേഷം ഫയൽ എക്സിക്യൂട്ട് ചെയ്യുക. |
06:19 | ഇപ്പോൾ terminal ൽ ടൈപ് ചെയ്യുകawk space hyphen small f space argc underscore argv dot awk space one space two space three |
06:35 | ഇവിടെ one two threeഎന്നിവ command line arguments.ആണ് .
കമാന്റ് എക്സി ക്യൂട്ട് ചെയ്യാൻ 'Enter' അമർത്തുക. |
06:43 | നമുക്ക് arguments ന്റെ എണ്ണം 4 ആയി ലഭിക്കുന്നു.
എന്നാൽ നമ്മൾ 3 'ആർഗ്യുമെന്റുകൾ മാത്രമാണ് നൽകിയിട്ടുള്ളതെന്ന് ഓർക്കുക. |
06:50 | ഇന്റിവിജ്വൽ arguments.നമുക്ക് നോക്കാം.
index 0 യിൽ First argument അല്ലെങ്കിൽ argv യഥാർത്ഥത്തിൽ കമാണ്ട് നെയിം 'awk' ആണ്. |
07:02 | നമ്മൾ command line. കൊടുത്ത 3 arguments ഉണ്ട്. |
07:07 | അതുകൊണ്ടാണ് 'ARGC' ന്റെ മൂല്യം എല്ലായ്പ്പോഴും കമാൻഡ് ലൈൻ arguments ന്റെ എണ്ണതത്ക്കാൽ ഒന്ന് കൂടുതൽ ആണ്. |
07:16 | നമുക്കിത് ഒരു ഉദാഹരണം കൂടി എടുക്കാം.
Built-in variable ENVIRON environment variables. ന്റെ ഒരു associative array ആണ്. |
07:24 | array element indices environment variable ന്റെ പേരുകളാണ്.
array element മൂല്യങ്ങൾ പ്രത്യേക എൻവയോൺമെൻറ് വേരിയബിളിന്റെ മൂല്യങ്ങളാണ്. |
07:35 | വ്യത്യസ്ത environment variables.ന്റെ മൂല്യങ്ങള് നമുക്ക് എങ്ങനെ കാണാന് കഴിയും എന്ന് നോക്കാം. |
07:40 | ആദ്യം, നമുക്ക് നമ്മുടെ username.
പ്രിന്റുചെയ്യാം. |
07:43 | environment variable USER ന്റെ മൂല്യം നമുക്ക് പ്രിന്റുചെയ്യേണ്ടതുണ്ട്. |
07:48 | command prompt ൽ ഇനിപ്പറയുന്നവ ടൈപ്പുചെയ്യുക. |
07:53 | Enterഅമർത്തുക. |
07:55 | ഔട്ട്‌പുട്ട് ലോഗിൻ ചെയ്‌ത യൂസർ ന്റെ പേര് കാണിക്കും. |
08:00 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാ ന ഭാഗത്തു എത്തിക്കുന്നു .
നമുക്ക് സംഗ്രഹിക്കാം. |
08:05 | ഈ ട്യൂട്ടോറിയലിൽ ഫയലിന്റെ കൂടെ ഉള്ള 'awk array' ഉപയോഗിക്കുന്നതിനെക്കുറിച്ച് നമ്മൾ പഠിച്ചു |
08:11 | ഒരു array elements സ്കാൻ ചെയ്യുക |
08:14 | Delete statement
ARGV array ENVIRON array |
08:20 | ഒരു അസൈൺമെന്റു - വിജയിച്ച വിദ്യാർത്ഥികൾക്കു ചില അലവൻസുകൾ കണക്കാക്കുക. |
08:25 | പേപ്പർ പ്രസന്റേഷൻ അലവൻസ് സ്റ്റൈപ്പന്റിന്റെ 80% |
08:30 | പെർഫോമൻസ് അലവൻസ് സ്റ്റൈപ്പന്റിന്റെ 20% |
08:35 | അലവൻസുകൾ രണ്ട് വ്യത്യസ്ത അറേകളിൽസംഭരിക്കുക. |
08:38 | ഓരോ അലവൻസിനും ശരാശരിക്ക് ആവശ്യമായ അലവൻസ് അതിന്റെ ആവറേജ് . |
08:43 | 'Awk' പ്രോഗ്രാമിൽ നിന്ന്environment variable PATH എന്നത്ന്റെ മൂല്യം അച്ചടിക്കുക. |
08:48 | ഇനിപ്പറയുന്ന ലിങ്കിലെ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൗൺലോഡ് ചെയ്ത് കാണുക. |
08:56 | 'സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' & nbsp; ടീം സ്‌പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
കൂടാതെ ഓൺലൈൻ ടെസ്റ്റുകളിൽ വിജയിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
09:05 | കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. |
09:08 | സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക. |
09:12 | സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് നു ഫണ്ട് നൽകുന്നത് NMEICT,MHRD, ഗവൺമെന്റ് ഓഫ് ഇന്ത്യാ എന്നിവരാണ് ..
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
09:24 | ഇത്
ഐഐടി ബോംബെയിൽ വിജി നായർ പങ്കെടുത്തതിന് നന്ദി . |