Difference between revisions of "LibreOffice-Suite-Calc/C3/Advanced-Formatting-and-Protection/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "'''Resources for recording''' Advanced Formatting and Protection {| border=1 || '''Time''' || '''Narration''' |- ||00:00...")
 
 
(One intermediate revision by one other user not shown)
Line 12: Line 12:
 
|-
 
|-
 
||00:07
 
||00:07
||ഇവിടെ പഠിക്കുന്നത്,
+
||ഇവിടെ പഠിക്കുന്നത്, ഒരു സ്പ്രെഡ് ഷീറ്റിന്  പാസ്‌ വേർഡ്‌ നല്കുന്നത്. ഒരു ഷീറ്റിന് അല്ലെങ്കിൽ  ഒരു സ്പ്രെഡ് ഷീറ്റിലെ ഒരു ടാബിന്  പാസ്‌ വേർഡ്‌ നല്കുന്നത്. databaseന്റെ ranges നിർവചിക്കുന്നത്. Subtotal ഓപ്ഷൻ ഉപയോഗിക്കുന്നത്.Cells validate ചെയ്യുന്നത്.
ഒരു സ്പ്രെഡ് ഷീറ്റിന്  പാസ്‌ വേർഡ്‌ നല്കുന്നത്.
+
ഒരു ഷീറ്റിന് അല്ലെങ്കിൽ  ഒരു സ്പ്രെഡ് ഷീറ്റിലെ ഒരു ടാബിന്  പാസ്‌ വേർഡ്‌ നല്കുന്നത്.
+
databaseന്റെ ranges നിർവചിക്കുന്നത്.  
+
Subtotal ഓപ്ഷൻ ഉപയോഗിക്കുന്നത്.
+
Cells validate ചെയ്യുന്നത്.
+
 
|-
 
|-
 
||00:25
 
||00:25
Line 26: Line 21:
 
|-
 
|-
 
||00:40
 
||00:40
||ആദ്യമായി ഈ ഫയലിന് പാസ്‌ വേർഡ്‌ നല്കി സംരക്ഷിക്കുന്നതെങ്ങനെ എന്ന് നോക്കാം.
+
||ആദ്യമായി ഈ ഫയലിന് പാസ്‌ വേർഡ്‌ നല്കി സംരക്ഷിക്കുന്നതെങ്ങനെ എന്ന് നോക്കാം.
 
|-
 
|-
 
||00:44
 
||00:44
Line 158: Line 153:
 
|-
 
|-
 
||03:53
 
||03:53
||ഇതിൽ “abc” ചെറിയ അക്ഷരത്തിൽ കൊടുത്തിട്ട്   OK ക്ലിക്ക് ചെയ്യുക.
+
||ഇതിൽ “abc” ചെറിയ അക്ഷരത്തിൽ കൊടുത്തിട്ട് OK ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||03:59
 
||03:59
Line 167: Line 162:
 
|-
 
|-
 
||04:06
 
||04:06
||ഒരു spreadsheet ൽ cellsന്റെ range ഡിഫൈൻ ചെയ്ത് അതിനെ  ഒരു database ആയി ഉപയോഗിക്കാം.
+
||ഒരു spreadsheetൽ cellsന്റെ range ഡിഫൈൻ ചെയ്ത് അതിനെ  ഒരു database ആയി ഉപയോഗിക്കാം.
 
|-
 
|-
 
||04:12
 
||04:12
Line 173: Line 168:
 
|-
 
|-
 
||04:17
 
||04:17
||ഒരു row യിലെ ഓരോ cell ഉം   database ഫീൽഡ് ആണ്.
+
||ഒരു rowയിലെ ഓരോ cellഉം   database ഫീൽഡ് ആണ്.
 
|-
 
|-
 
||04:22
 
||04:22
||ഒരു database ലേത് പോലെ, ഈ  range ൽ നിങ്ങൾക്ക് sortഉം groupഉം searchഉം  ചെയ്യുവാനും വിവിധ കണക്ക് കൂട്ടലുകൾ  നടത്തുവാനും സാധിക്കുന്നു.
+
||ഒരു databaseലേത് പോലെ, ഈ  range ൽ നിങ്ങൾക്ക് sortഉം groupഉം searchഉം  ചെയ്യുവാനും വിവിധ കണക്ക് കൂട്ടലുകൾ  നടത്തുവാനും സാധിക്കുന്നു.
 
|-
 
|-
 
||04:30
 
||04:30
||“Personal-Finance-Tracker.ods” ൽ ഒരു database ഡിഫൈൻ ചെയ്ത്  ഡേറ്റ  sort ചെയ്യാം.
+
||“Personal-Finance-Tracker.ods”ൽ ഒരു database ഡിഫൈൻ ചെയ്ത്  ഡേറ്റ  sort ചെയ്യാം.
 
|-
 
|-
 
||04:38
 
||04:38
Line 194: Line 189:
 
|-
 
|-
 
||05:02
 
||05:02
||“Name” ഫീൽഡിൽ database ന്റെ ചുരുക്കെഴുത്തായ “dtbs” ടൈപ്പ് ചെയ്യുക.  
+
||“Name” ഫീൽഡിൽ databaseന്റെ ചുരുക്കെഴുത്തായ “dtbs” ടൈപ്പ് ചെയ്യുക.  
 
|-
 
|-
 
||05:08
 
||05:08
Line 209: Line 204:
 
|-  
 
|-  
 
||05:27
 
||05:27
||ഇപ്പോൾ databaseലെ   ഡേറ്റ  സോർട്ട് ചെയ്യാം.
+
||ഇപ്പോൾ databaseലെ ഡേറ്റ  സോർട്ട് ചെയ്യാം.
 
|-
 
|-
 
||05:31
 
||05:31
Line 215: Line 210:
 
|-
 
|-
 
||05:35
 
||05:35
||Sort ഡയലോഗ്   ബോക്സിൽ “Sort by” ഫീൽഡ് ക്ലിക്ക് ചെയ്ത് “SN” സിലക്റ്റ് ചെയ്യുക.
+
||Sort ഡയലോഗ് ബോക്സിൽ “Sort by” ഫീൽഡ് ക്ലിക്ക് ചെയ്ത് “SN” സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
||05:42
 
||05:42
Line 221: Line 216:
 
|-
 
|-
 
||05:47
 
||05:47
||ആദ്യത്തെ “Then by” ഫീൽഡ്  ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് “Cost” സിലക്റ്റ്   ചെയ്യുക.
+
||ആദ്യത്തെ “Then by” ഫീൽഡ്  ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് “Cost” സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
||05:54
 
||05:54
||വീണ്ടും വലത് വശത്ത് നിന്ന്   “Descending” സിലക്റ്റ്  ചെയ്യുക.
+
||വീണ്ടും വലത് വശത്ത് നിന്ന് “Descending” സിലക്റ്റ്  ചെയ്യുക.
 
|-
 
|-
 
||05:58
 
||05:58
||രണ്ടാമത്തെ “Then by” field  ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. “Spent”സിലക്റ്റ് ചെയ്യുക. എന്നിട്ട്  “Descending”  
+
||രണ്ടാമത്തെ “Then by” field  ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. “Spent” സിലക്റ്റ് ചെയ്യുക. എന്നിട്ട്  “Descending”  
 
|-
 
|-
 
||06:07
 
||06:07
Line 236: Line 231:
 
|-
 
|-
 
||06:15
 
||06:15
||ഇതേ രീതിയിൽ databaseൽ മറ്റ് operationകളും നടത്താം.
+
||ഇതേ രീതിയിൽ databaseൽ മറ്റ് operationകളും നടത്താം.
 
|-
 
|-
 
||06:21
 
||06:21
Line 248: Line 243:
 
|-
 
|-
 
||06:43
 
||06:43
||“Cost” ന് താഴെയുള്ള ഡേറ്റയുടെ  subtotal കണ്ടു പിടിക്കാം.
+
||“Cost”ന് താഴെയുള്ള ഡേറ്റയുടെ  subtotal കണ്ടു പിടിക്കാം.
 
|-
 
|-
 
||06:49
 
||06:49
||ആദ്യം എട്ടാമത്തെ rowയിലെ entry നീക്കം ചെയ്യുക.  
+
||ആദ്യം എട്ടാമത്തെ rowയിലെ entry നീക്കം ചെയ്യുക.  
 
|-
 
|-
 
||06:53
 
||06:53
Line 260: Line 255:
 
|-
 
|-
 
||07:04
 
||07:04
||അപ്പോൾ കാണുന്ന Subtotals ഡയലോഗ് ബോക്സിലെ “Group by” ഫീൽഡിൽ നിന്ന്  “SN”  സിലക്റ്റ് ചെയ്യുക.
+
||അപ്പോൾ കാണുന്ന Subtotals ഡയലോഗ് ബോക്സിലെ “Group by” ഫീൽഡിൽ നിന്ന്  “SN”  സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
||07:11
 
||07:11
||ഇത് serial numberഅനുസരിച്ച് ഡേറ്റ ഗ്രൂപ്പ്‌ ചെയ്യുന്നു.
+
||ഇത് serial number അനുസരിച്ച് ഡേറ്റ ഗ്രൂപ്പ്‌ ചെയ്യുന്നു.
 
|-
 
|-
 
||07:15
 
||07:15
Line 278: Line 273:
 
|-
 
|-
 
||07:41
 
||07:41
||ഷീറ്റിന് ഇടത് വശത്ത് മൂന്ന് പുതിയ ടാബുകൾ ഉണ്ട് ,“1” ”2” “3”
+
||ഷീറ്റിന് ഇടത് വശത്ത് മൂന്ന് പുതിയ ടാബുകൾ ഉണ്ട്, “1” ”2” “3”.
 
|-
 
|-
 
||07:47
 
||07:47
Line 293: Line 288:
 
|-
 
|-
 
||08:02
 
||08:02
|| “Costs” ന് താഴെയുളള ഡേറ്റയും അതിന്റെ മൊത്തം തുകയും കാണിക്കുന്നു.  
+
|| “Costs”ന് താഴെയുളള ഡേറ്റയും അതിന്റെ മൊത്തം തുകയും കാണിക്കുന്നു.  
 
|-
 
|-
 
||08:08
 
||08:08
Line 299: Line 294:
 
|-
 
|-
 
||08:11
 
||08:11
||ഷീറ്റിന്റെ detailed view ഉം “Costs” ന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുകയും ഇവിടെ കാണാം.
+
||ഷീറ്റിന്റെ detailed viewഉം “Costs”ന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുകയും ഇവിടെ കാണാം.
 
|-
 
|-
 
||08:18
 
||08:18
Line 305: Line 300:
 
|-
 
|-
 
||08:21
 
||08:21
||മാറ്റങ്ങൾ  Save അല്ലെങ്കിൽ  Discardചെയ്യണോ എന്ന്  അന്വേഷിക്കുന്ന മെസ്സേജ് കാണാം.
+
||മാറ്റങ്ങൾ  Save അല്ലെങ്കിൽ  Discard ചെയ്യണോ എന്ന്  അന്വേഷിക്കുന്ന മെസ്സേജ് കാണാം.
 
|-
 
|-
 
||08:26
 
||08:26
||Discard ക്ലിക്ക് ചെയ്യുക.
+
||Discard ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||08:28
 
||08:28
Line 320: Line 315:
 
|-
 
|-
 
||08:41
 
||08:41
||ഇതിനായി സ്പ്രെഡ്ഷീറ്റിലെ സിലക്റ്റ് ചെയ്യപ്പെട്ട  cellsനായി  “Validation rules” നല്കുന്നു.
+
||ഇതിനായി സ്പ്രെഡ്ഷീറ്റിലെ സിലക്റ്റ് ചെയ്യപ്പെട്ട  cellsനായി  “Validation rules” നല്കുന്നു.
 
|-
 
|-
 
||08:49
 
||08:49
Line 329: Line 324:
 
|-
 
|-
 
||09:04
 
||09:04
||“Received”എന്ന ഹെഡിംഗിന് അടുത്ത് മറ്റൊരു ഹെഡിംഗ് “M-O-P”-“Mode of Payment”  നല്കുക.   
+
||“Received” എന്ന ഹെഡിംഗിന് അടുത്ത് മറ്റൊരു ഹെഡിംഗ് “M-O-P”-“Mode of Payment”  നല്കുക.   
 
|-
 
|-
 
||09:12
 
||09:12
||“M-O-P” ഹെഡിംഗിന്  താഴെയുള്ള  cellല്ലുകൾ  “Items” ഹെഡിംഗിലെ  entriesലെ  mode of paymentsകാണിക്കുവാൻ ഉപയോഗിക്കാം.
+
||“M-O-P” ഹെഡിംഗിന്  താഴെയുള്ള  cellല്ലുകൾ  “Items” ഹെഡിംഗിലെ  entriesലെ  mode of payments കാണിക്കുവാൻ ഉപയോഗിക്കാം.
 
|-
 
|-
 
||09:21
 
||09:21
||അതായത്  ”Salary”,”Electricity Bills” അങ്ങനെയുള്ള മറ്റ് componentകൾ.
+
||അതായത്  ”Salary”, ”Electricity Bills” അങ്ങനെയുള്ള മറ്റ് componentകൾ.
 
|-
 
|-
 
||09:27
 
||09:27
Line 359: Line 354:
 
|-
 
|-
 
||09:58
 
||09:58
||സിലക്റ്റ് ചെയ്ത cell valiadte ചെയ്യുമ്പോൾ കാണിക്കുന്ന ഓപ്ഷനുകൾ എന്റർ ചെയ്യാം.
+
||സിലക്റ്റ് ചെയ്ത cell validate ചെയ്യുമ്പോൾ കാണിക്കുന്ന ഓപ്ഷനുകൾ എന്റർ ചെയ്യാം.
 
|-
 
|-
 
||10:05
 
||10:05
Line 383: Line 378:
 
|-
 
|-
 
||10:43
 
||10:43
||Validate ചെയ്ത cellsന് താഴെയുള്ള  cells left mouse ബട്ടണ്‍ പ്രസ്‌ ചെയ്ത് ഡ്രാഗ് ചെയ്ത് കൊണ്ട് സിലക്റ്റ് ചെയ്യുക.
+
||Validate ചെയ്ത cellsന് താഴെയുള്ള  cells ലെഫ്റ്റ് മൗസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് ഡ്രാഗ് ചെയ്ത് കൊണ്ട് സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
||10:53
 
||10:53
Line 407: Line 402:
 
|-
 
|-
 
||11:42
 
||11:42
||ചുരുക്കത്തിൽ ഇവിടെ പഠിച്ചത്:
+
||ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: ഒരു സ്പ്രെഡ് ഷീറ്റിന്  പാസ്‌വേർഡ്‌  നല്കാൻ. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു ടാബിന്  പാസ്‌വേർഡ്‌  നല്കാൻ.databaseന്റെ ranges  നിർവചിക്കുന്നത്.Subtotals  ഉപയോഗിക്കുവാൻ. Cells validate ചെയ്യാൻ.
ഒരു സ്പ്രെഡ് ഷീറ്റിന്  പാസ്‌വേർഡ്‌  നല്കാൻ.
+
ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു ടാബിന്  പാസ്‌വേർഡ്‌  നല്കാൻ.
+
databaseന്റെ ranges  നിർവചിക്കുന്നത്.
+
Subtotals  ഉപയോഗിക്കുവാൻ.
+
Cells validate ചെയ്യാൻ.
+
 
|-
 
|-
 
||12:00
 
||12:00
Line 445: Line 435:
 
|-
 
|-
 
||12:50
 
||12:50
||ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.
+
||ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Latest revision as of 15:48, 27 March 2017

Resources for recording Advanced Formatting and Protection


Time Narration
00:00 LibreOffice Calcലെ Advanced Formattingഉം Protectionഉം എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്, ഒരു സ്പ്രെഡ് ഷീറ്റിന് പാസ്‌ വേർഡ്‌ നല്കുന്നത്. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു സ്പ്രെഡ് ഷീറ്റിലെ ഒരു ടാബിന് പാസ്‌ വേർഡ്‌ നല്കുന്നത്. databaseന്റെ ranges നിർവചിക്കുന്നത്. Subtotal ഓപ്ഷൻ ഉപയോഗിക്കുന്നത്.Cells validate ചെയ്യുന്നത്.
00:25 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4.
00:35 “Personal-Finance-Tracker.ods” തുറക്കാം.
00:40 ആദ്യമായി ഈ ഫയലിന് പാസ്‌ വേർഡ്‌ നല്കി സംരക്ഷിക്കുന്നതെങ്ങനെ എന്ന് നോക്കാം.
00:44 ഈ പാസ്‌ വേർഡ്‌ അറിയാവുന്ന ആളിന് മാത്രമേ ഫയൽ തുറക്കുവാൻ കഴിയുകയുള്ളൂ.
00:51 മെയിൻ മെനുവിൽ ക്ലിക്ക് ചെയ്യുക File, Save As.
00:55 Save ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
00:58 അടുത്തതായി Save with password box ചെക്ക്‌ ചെയ്യുക.
01:03 എന്നിട്ട് Save ക്ലിക്ക് ചെയ്യുക.
01:06 നമുക്ക് Save As ഓപ്ഷൻ ഉപയോഗിച്ച് ഇത് മറ്റൊരു ഫയൽ ആയി സേവ് ചെയ്യുകയോ അതേ ഫയലിനെ replace ചെയ്യുകയോ ചെയ്യാം.
01:15 ഇവിടെ ഫയൽ replace ചെയ്യാം.
01:18 Yes ക്ലിക്ക് ചെയ്യുക.
01:20 എന്നിട്ട് പാസ്‌ വേർഡ്‌ എന്റർ ചെയ്യുക.
01:23 confirm ബോക്സിൽ പാസ്‌ വേർഡ്‌ വീണ്ടും എന്റർ ചെയ്തിട്ട് OK ക്ലിക്ക് ചെയ്യുക.
01:30 എന്നിട്ട് Personal-Finance-Tracker.ods ക്ലോസ് ചെയ്യുക.
01:36 ഇപ്പോൾ ഈ ഫയൽ വീണ്ടും തുറന്നു എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
01:41 Enter Password ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു!
01:45 ഇവിടെ നമുക്ക് തെറ്റായ പാസ്‌ വേർഡ്‌ കൊടുക്കാം.
01:48 OK ക്ലിക്ക് ചെയ്യുക.
01:50 നമുക്ക് പാസ്‌ വേർഡ്‌ തെറ്റാണെന്ന എറർ സന്ദേശം ലഭിക്കുന്നു.
01:56 ഇപ്പോൾ ശരിയായ പാസ്‌ വേർഡ്‌ നല്കാം.
01:59 ഫയൽ തുറക്കുന്നു.
02:01 Password ഓപ്ഷൻ നീക്കം ചെയ്യുന്നത് എങ്ങനെ? ഇത് എളുപ്പമാണ്.
02:07 Save with password ഓപ്ഷൻ അണ്‍ ചെക്ക്‌ ചെയ്യുന്നു.
02:10 വീണ്ടും Save ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ഇത് മറ്റൊരു ഫയൽ ആയി സേവ് ചെയ്യുകയോ അതേ ഫയലിനെ replace ചെയ്യുകയോ ചെയ്യാം.
02:18 ഇവിടെ ഫയൽ replace ചെയ്യാം.
02:21 Yes ക്ലിക്ക് ചെയ്യുക.
02:23 ഈ ഫയൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുക.
02:27 ഫയൽ തുറക്കുവാൻ നിങ്ങൾക്ക് പാസ്‌ വേർഡിന്റെ ആവശ്യമില്ല.
02:31 ഈ ഫയലിലെ ഓരോ ഷീറ്റുകൾക്കും പാസ്സ് വേർഡ്‌ നല്കുന്നത് എങ്ങനെ എന്ന് നോക്കാം.
02:37 മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക “Tools”, “Protect Document”, “Sheet”.
02:44 “Protect Sheet” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
02:47 ഒരു ഷീറ്റ് സംരക്ഷിക്കുന്നതിനായി, ആദ്യം “Select Locked cells”, “Select Unlocked cells” എന്നീ ഓപ്ഷനുകൾ അണ്‍ ചെക്ക്‌ ചെയ്യുക.
02:56 ഇപ്പോൾ “Password” ഫീൽഡിൽ “abc” ലോവർ കേസിൽ എന്റർ ചെയ്യുക. “Confirm” ഫീൽഡിൽ പാസ്‌ വേർഡ്‌ വീണ്ടും എന്റർ ചെയ്യുക.
03:07 OK ക്ലിക്ക് ചെയ്യുക.
03:08 ഇപ്പോൾ ഒരു cell സിലക്റ്റ് ചെയ്ത് അതിലെ ഡേറ്റ മാറ്റം വരുത്താൻ ശ്രമിക്കുക,
03:15 നമുക്ക് cell സിലക്റ്റ് ചെയ്യാൻ കഴിയുന്നില്ല.
03:18 ഈ Sheet മോഡിഫൈ ചെയ്യാൻ കഴിയില്ല.
03:22 മറ്റ് ഷീറ്റുകൾ നോക്കാം?
03:24 Sheet2 ക്ലിക്ക് ചെയ്യുക.
03:27 ഒരു cell സിലക്റ്റ് ചെയ്ത് അത് എഡിറ്റ്‌ ചെയ്യുവാൻ ശ്രമിക്കുക.
03:30 മറ്റ് ഷീറ്റുകളിലെ cellsഎഡിറ്റ്‌ ചെയ്യാൻ കഴിയുന്നു.
03:35 ആദ്യത്തെ ഷീറ്റിലേക്ക് തിരിച്ച് പോകാം.
03:38 ഇപ്പോൾ ഷീറ്റിന്റെ സംരക്ഷണം മാറ്റാം.
03:41 ഇത് എളുപ്പമാണ്.
03:43 മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Tools”, “Protect Document”, “Sheet”.
03:49 പാസ്‌ വേർഡ്‌ ആവശ്യപ്പെടുന്ന ഒരു ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
03:53 ഇതിൽ “abc” ചെറിയ അക്ഷരത്തിൽ കൊടുത്തിട്ട് OK ക്ലിക്ക് ചെയ്യുക.
03:59 ഇപ്പോൾ cells സിലക്റ്റ് ചെയ്യാൻ കഴിയുന്നു!
04:03 “Ranges”നെ കുറിച്ച് പഠിക്കാം.
04:06 ഒരു spreadsheetൽ cellsന്റെ range ഡിഫൈൻ ചെയ്ത് അതിനെ ഒരു database ആയി ഉപയോഗിക്കാം.
04:12 ഈ database rangeലെ ഓരോ rowയും ഒരു database record ആണ്.
04:17 ഒരു rowയിലെ ഓരോ cellഉം database ഫീൽഡ് ആണ്.
04:22 ഒരു databaseലേത് പോലെ, ഈ range ൽ നിങ്ങൾക്ക് sortഉം groupഉം searchഉം ചെയ്യുവാനും വിവിധ കണക്ക് കൂട്ടലുകൾ നടത്തുവാനും സാധിക്കുന്നു.
04:30 “Personal-Finance-Tracker.ods”ൽ ഒരു database ഡിഫൈൻ ചെയ്ത് ഡേറ്റ sort ചെയ്യാം.
04:38 ആദ്യമായി databaseൽ ആവശ്യമുള്ള ഐറ്റങ്ങൾ സിലക്റ്റ് ചെയ്യുക.
04:43 “SN” ഹെഡിംഗിന് താഴെയുള്ള മുഴുവൻ ഡേറ്റയും സിലക്റ്റ് ചെയ്യാം. ഡേറ്റ സിലക്റ്റ് ചെയ്യാൻ നമ്മൾ പഠിച്ചിട്ടുണ്ട്.
04:53 ഇപ്പോൾ നമ്മുടെ data baseന് പേര് നല്കാം.
04:56 മെനു ബാറിൽ “Data” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Define Range”.
05:02 “Name” ഫീൽഡിൽ databaseന്റെ ചുരുക്കെഴുത്തായ “dtbs” ടൈപ്പ് ചെയ്യുക.
05:08 “OK” ക്ലിക്ക് ചെയ്യുക.
05:10 മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data”, “Select Range”.
05:15 “Select Database Range” ഡയലോഗ് ബോക്സിൽ, “dtbs” ഒരു database ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം.
05:24 “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:27 ഇപ്പോൾ databaseലെ ഡേറ്റ സോർട്ട് ചെയ്യാം.
05:31 മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data”, “Sort”.
05:35 Sort ഡയലോഗ് ബോക്സിൽ “Sort by” ഫീൽഡ് ക്ലിക്ക് ചെയ്ത് “SN” സിലക്റ്റ് ചെയ്യുക.
05:42 വലത് വശത്ത് നിന്ന് “Descending” സിലക്റ്റ് ചെയ്യുക.
05:47 ആദ്യത്തെ “Then by” ഫീൽഡ് ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് “Cost” സിലക്റ്റ് ചെയ്യുക.
05:54 വീണ്ടും വലത് വശത്ത് നിന്ന് “Descending” സിലക്റ്റ് ചെയ്യുക.
05:58 രണ്ടാമത്തെ “Then by” field ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. “Spent” സിലക്റ്റ് ചെയ്യുക. എന്നിട്ട് “Descending”
06:07 OK ക്ലിക്ക് ചെയ്യുക.
06:09 “SN” ഹെഡിംഗിന് താഴെയുളള ഡേറ്റ അവരോഹണ ക്രമത്തിൽ sort ചെയ്യുന്നു.
06:15 ഇതേ രീതിയിൽ databaseൽ മറ്റ് operationകളും നടത്താം.
06:21 CTRL+Z പ്രസ്‌ ചെയ്ത് undo ചെയ്താൽ യഥാർത്ഥ ഡേറ്റ ലഭിക്കും.
06:28 ഇപ്പോൾ Calcലെ “Subtotal” ഓപ്ഷൻ എങ്ങനെ ഉപയോഗിക്കും എന്ന് പഠിക്കാം.
06:34 നമുക്ക് ഇഷ്ടമുള്ള ഒരു mathematical function ഉപയോഗിച്ച് വിവിധ ഹെഡിംഗ്സിന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുക “Subtotal” ഓപ്ഷൻ കണക്ക് കൂട്ടുന്നു.
06:43 “Cost”ന് താഴെയുള്ള ഡേറ്റയുടെ subtotal കണ്ടു പിടിക്കാം.
06:49 ആദ്യം എട്ടാമത്തെ rowയിലെ entry നീക്കം ചെയ്യുക.
06:53 SN മുതൽ ACCOUNT വരെയുളള എല്ലാ ഡേറ്റയും ഒരുമിച്ച് സിലക്റ്റ് ചെയ്യുക.
06:59 അടുത്തതായി, മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data” “Subtotals”.
07:04 അപ്പോൾ കാണുന്ന Subtotals ഡയലോഗ് ബോക്സിലെ “Group by” ഫീൽഡിൽ നിന്ന് “SN” സിലക്റ്റ് ചെയ്യുക.
07:11 ഇത് serial number അനുസരിച്ച് ഡേറ്റ ഗ്രൂപ്പ്‌ ചെയ്യുന്നു.
07:15 അടുത്തതായി “Calculate subtotals for” ഫീൽഡിൽ “Cost” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
07:21 ഇത് അതിലെ എല്ലാ entriesന്റേയും തുക കാണുന്നു.
07:26 “Use function” ഫീൽഡിന് താഴെ “Sum” തിരഞ്ഞെടുത്ത് OK ക്ലിക്ക് ചെയ്യുക.
07:33 “Costs”ന് താഴെയുള്ള entriesന്റെ മൊത്തം തുക സ്പ്രെഡ് ഷീറ്റിൽ കാണിക്കുന്നത് ശ്രദ്ധിക്കുക.
07:41 ഷീറ്റിന് ഇടത് വശത്ത് മൂന്ന് പുതിയ ടാബുകൾ ഉണ്ട്, “1” ”2” “3”.
07:47 ഈ ടാബുകൾ ഡേറ്റയെ മൂന്ന് വിധത്തിൽ കാണിക്കുന്നു.
07:52 tab 1 ക്ലിക്ക് ചെയ്യുക.
07:54 “Costs”ന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുക മാത്രം കാണിക്കുന്നു.
08:00 tab “2”ൽ ക്ലിക്ക് ചെയ്യുക.
08:02 “Costs”ന് താഴെയുളള ഡേറ്റയും അതിന്റെ മൊത്തം തുകയും കാണിക്കുന്നു.
08:08 tab “3” ക്ലിക്ക് ചെയ്യുക.
08:11 ഷീറ്റിന്റെ detailed viewഉം “Costs”ന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുകയും ഇവിടെ കാണാം.
08:18 ഈ ഫയൽ ക്ലോസ് ചെയ്യാം.
08:21 മാറ്റങ്ങൾ Save അല്ലെങ്കിൽ Discard ചെയ്യണോ എന്ന് അന്വേഷിക്കുന്ന മെസ്സേജ് കാണാം.
08:26 Discard ക്ലിക്ക് ചെയ്യുക.
08:28 ഇപ്പോൾ ഫയൽ re-open ചെയ്യാം.
08:31 LibreOffice Calcലെ “Validity” ഓപ്ഷനെ കുറിച്ച് പഠിക്കാം.
08:37 “Validity” ഓപ്ഷൻ സ്പ്രെഡ് ഷീറ്റിലെ ഡേറ്റ validate ചെയ്യുന്നു.
08:41 ഇതിനായി സ്പ്രെഡ്ഷീറ്റിലെ സിലക്റ്റ് ചെയ്യപ്പെട്ട cellsനായി “Validation rules” നല്കുന്നു.
08:49 ഉദാഹരണത്തിന്, “Personal-Finance-Tracker.ods”ൽ, Validation ഉപയോഗിച്ച് വാങ്ങിയ ഐറ്റങ്ങളുടെ mode of payment സ്പെസിഫൈ ചെയ്യാം.
08:59 ഇപ്പോൾ “Date” എന്ന ഹെഡിഗും അതിന്റെ ഉള്ളടക്കവും നീക്കം ചെയ്യുക.
09:04 “Received” എന്ന ഹെഡിംഗിന് അടുത്ത് മറ്റൊരു ഹെഡിംഗ് “M-O-P”-“Mode of Payment” നല്കുക.
09:12 “M-O-P” ഹെഡിംഗിന് താഴെയുള്ള cellല്ലുകൾ “Items” ഹെഡിംഗിലെ entriesലെ mode of payments കാണിക്കുവാൻ ഉപയോഗിക്കാം.
09:21 അതായത് ”Salary”, ”Electricity Bills” അങ്ങനെയുള്ള മറ്റ് componentകൾ.
09:27 ”M-O-P” എന്ന ഹെഡിംഗിന് താഴെയുള്ള ഒഴിഞ്ഞ cellൽ ക്ലിക്ക് ചെയ്യുക.
09:33 ഇവിടെ “Salary”യുടെ mode of payment ആണ് ഉള്ളത്.
09:38 മെനുബാറിൽ ക്ലിക്ക് ചെയ്യുക, “Data” “Validity”.
09:43 “Validity” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
09:47 “Criteria” ടാബ് ക്ലിക്ക് ചെയ്യുക.
09:50 “Allow” ഫീൽഡ് ഡ്രോപ്പ് ഡൊണിൽ “List” ക്ലിക്ക് ചെയ്യുക.
09:55 “Entries” ബോക്സ്‌ pops-up ചെയ്യുന്നു.
09:58 സിലക്റ്റ് ചെയ്ത cell validate ചെയ്യുമ്പോൾ കാണിക്കുന്ന ഓപ്ഷനുകൾ എന്റർ ചെയ്യാം.
10:05 ആദ്യത്തെ mode of payment ആയി “In Cash” ടൈപ്പ് ചെയ്തിട്ട് “Enter” കീ പ്രസ്‌ ചെയ്യുക.
10:13 രണ്ടാമത്തെ mode of payment ആയി “Demand Draft” ടൈപ്പ് ചെയ്യുക.
10:19 OK ക്ലിക്ക് ചെയ്യുക.
10:21 സിലക്റ്റ് ചെയ്ത cell validate ചെയ്യപ്പെട്ടു.
10:25 ഇപ്പോൾ, അരികിൽ കാണപ്പെടുന്ന ഡൌണ്‍ arrow പ്രസ്‌ ചെയ്യുക.
10:30 “Entries” ബോക്സിൽ നമ്മൾ നല്കിയ Mode of Payments കാണാൻ കഴിയുന്നുണ്ടോ?
10:36 താഴെയുള്ള cells validate ചെയ്യാനായി ആദ്യം ടൂൾ ബാറിലെ “Format Paintbrush” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
10:43 Validate ചെയ്ത cellsന് താഴെയുള്ള cells ലെഫ്റ്റ് മൗസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് ഡ്രാഗ് ചെയ്ത് കൊണ്ട് സിലക്റ്റ് ചെയ്യുക.
10:53 ഇപ്പോൾ മൗസ് ബട്ടണ്‍ വിടുക.
10:57 സിലക്റ്റ് ചെയ്ത എല്ലാ cellsഉം ഇതേ രീതിയിൽ validate ചെയ്യപ്പെടുന്നു.
11:09 “M-O-P” എന്ന ഹെഡിംഗിന് തൊട്ട് താഴെയുള്ള cell ക്ലിക്ക് ചെയ്യുക. എന്നിട്ട് ഡൌണ്‍ arrowയിൽ ക്ലിക്ക് ചെയ്യുക.
11:17 mode of paymentന്റെ രണ്ട് ഓപ്ഷനുകളും കാണിക്കുന്നു.
11:21 “In Cash” ഓപ്ഷൻ സിലക്റ്റ് ചെയ്യുക.
11:25 ഇതേ രീതിയിൽ നിങ്ങൾക്ക് ഓരോ validated cellൽ നിന്നും “Cash” അല്ലെങ്കിൽ “Demand Draft” സിലക്റ്റ് ചെയ്യാം.
11:36 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
11:42 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: ഒരു സ്പ്രെഡ് ഷീറ്റിന് പാസ്‌വേർഡ്‌ നല്കാൻ. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു ടാബിന് പാസ്‌വേർഡ്‌ നല്കാൻ.databaseന്റെ ranges നിർവചിക്കുന്നത്.Subtotals ഉപയോഗിക്കുവാൻ. Cells validate ചെയ്യാൻ.
12:00 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
12:03 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12:07 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
12:11 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
12:13 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12:18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
12:23 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
12:27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
12:34 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
12:43 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
12:50 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair