Difference between revisions of "KTurtle/C3/Programming-Concepts/Malayalam"
From Script | Spoken-Tutorial
(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
{|border =1 | {|border =1 | ||
− | ! | + | !Time |
!Narration | !Narration | ||
|- | |- | ||
− | ||00 | + | ||00:03 |
||KTurtleലെ Programming നെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം | ||KTurtleലെ Programming നെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം | ||
|- | |- | ||
− | ||00 | + | ||00:08 |
||ഇവിടെ പഠിക്കുന്നത്,എപ്രകാരം | ||ഇവിടെ പഠിക്കുന്നത്,എപ്രകാരം | ||
|- | |- | ||
− | ||00 | + | ||00:12 |
||KTurtleൽ ഒരു പ്രോഗ്രാം എഴുതാം | ||KTurtleൽ ഒരു പ്രോഗ്രാം എഴുതാം | ||
|- | |- | ||
− | ||00 | + | ||00:15 |
||user input സ്റ്റോർ ചെയ്യാൻ വേരിയബിൾസ് ഉപയോഗിക്കാം | ||user input സ്റ്റോർ ചെയ്യാൻ വേരിയബിൾസ് ഉപയോഗിക്കാം | ||
|- | |- | ||
− | ||00 | + | ||00:18 |
||ക്യാൻവാസിൽ പ്രിന്റ് ചെയ്യാൻ print commandഉപയോഗിക്കാം | ||ക്യാൻവാസിൽ പ്രിന്റ് ചെയ്യാൻ print commandഉപയോഗിക്കാം | ||
|- | |- | ||
− | ||00 | + | ||00:22 |
||വാക്കുകൾ Comment ചെയ്യാൻ | ||വാക്കുകൾ Comment ചെയ്യാൻ | ||
|- | |- | ||
− | || 00 | + | || 00:24 |
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം | ||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം | ||
|- | |- | ||
− | ||00 | + | ||00:37 |
||നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? | ||നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? | ||
|- | |- | ||
− | ||00 | + | ||00:43 |
||ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക | ||ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക | ||
|- | |- | ||
− | ||00 | + | ||00:49 |
||തുടങ്ങുന്നതിന് മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം | ||തുടങ്ങുന്നതിന് മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം | ||
|- | |- | ||
− | ||00 | + | ||00:55 |
||ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു | ||ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:00 |
||സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി cursor | ||സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി cursor | ||
|- | |- | ||
− | ||01 | + | ||01:10 |
||"spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു | ||"spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:15 |
||"spriteshow"കമാൻഡ് turtle വീണ്ടും കാണിക്കുന്നു | ||"spriteshow"കമാൻഡ് turtle വീണ്ടും കാണിക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:21 |
|| "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു | || "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:27 |
||KTurtleൽ | ||KTurtleൽ | ||
|- | |- | ||
− | ||01 | + | ||01:29 |
||"$ "sign variablesനെ സൂചിപ്പിക്കുന്നു . | ||"$ "sign variablesനെ സൂചിപ്പിക്കുന്നു . | ||
|- | |- | ||
− | ||01 | + | ||01:34 |
||രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു | ||രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:41 |
||"^"(caret),അക്കത്തിന്റെ പവർ കാണുന്നു | ||"^"(caret),അക്കത്തിന്റെ പവർ കാണുന്നു | ||
|- | |- | ||
− | ||01 | + | ||01:45 |
|| "#"(hash) ശേഷമുള്ള വാക്കുകളെ commentsആക്കുന്നു | || "#"(hash) ശേഷമുള്ള വാക്കുകളെ commentsആക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:50 |
||"sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു | ||"sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു | ||
|- | |- | ||
− | ||01 | + | ||01:58 |
||ഒരു പുതിയ '''KTurtle''' ആപ്ലിക്കേഷൻ തുറക്കാം | ||ഒരു പുതിയ '''KTurtle''' ആപ്ലിക്കേഷൻ തുറക്കാം | ||
|- | |- | ||
− | ||02 | + | ||02:02 |
||''''Dash home >> Media Apps''ക്ലിക്ക് ചെയ്യുക | ||''''Dash home >> Media Apps''ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||02 | + | ||02:07 |
||Typeന് താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle | ||Typeന് താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle | ||
|- | |- | ||
− | ||02 | + | ||02:13 |
||'''KTurtle''' ആപ്ലിക്കേഷൻ തുറക്കുന്നു | ||'''KTurtle''' ആപ്ലിക്കേഷൻ തുറക്കുന്നു | ||
|- | |- | ||
− | ||02 | + | ||02:20 |
||'''Terminal'''ഉപയോഗിച്ചും KTurtle തുറക്കാം | ||'''Terminal'''ഉപയോഗിച്ചും KTurtle തുറക്കാം | ||
|- | |- | ||
− | ||02 | + | ||02:24 |
||'''CTRL+ALT+T'''ഒരുമിച്ച് പ്രസ് ചെയ്യുക , '''Terminal'''തുറക്കുന്നു | ||'''CTRL+ALT+T'''ഒരുമിച്ച് പ്രസ് ചെയ്യുക , '''Terminal'''തുറക്കുന്നു | ||
|- | |- | ||
− | ||02 | + | ||02:30 |
||''KTurtle'''ടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ '''KTurtle''' തുറക്കുന്നു | ||''KTurtle'''ടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ '''KTurtle''' തുറക്കുന്നു | ||
|- | |- | ||
− | ||02 | + | ||02:41 |
||പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത് വിശകലനം ചെയ്യാം | ||പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത് വിശകലനം ചെയ്യാം | ||
|- | |- | ||
− | ||02 | + | ||02:46 |
||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു | ||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു | ||
|- | |- | ||
− | ||02 | + | ||02:55 |
||'''#program to find square of a number'''. enter | ||'''#program to find square of a number'''. enter | ||
|- | |- | ||
− | ||03 | + | ||03:15 |
|| "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു | || "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു | ||
|- | |- | ||
− | ||03 | + | ||03:19 |
||അതായത്, പ്രോഗ്രാം run ചെയ്യുമ്പോൾ ഈ ലൈൻ execute ചെയ്യില്ല | ||അതായത്, പ്രോഗ്രാം run ചെയ്യുമ്പോൾ ഈ ലൈൻ execute ചെയ്യില്ല | ||
|- | |- | ||
− | ||03 | + | ||03:29 |
||reset | ||reset | ||
|- | |- | ||
− | ||03 | + | ||03:30 |
||“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . എന്റർ പ്രസ് ചെയ്യുക | ||“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . എന്റർ പ്രസ് ചെയ്യുക | ||
|- | |- | ||
− | ||03 | + | ||03:38 |
|| '''$i= ask''' ഡബിൾ quotesനുള്ളിൽ '''enter a number for i and click OK'''. | || '''$i= ask''' ഡബിൾ quotesനുള്ളിൽ '''enter a number for i and click OK'''. | ||
|- | |- | ||
− | ||03 | + | ||03:58 |
||user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i" | ||user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i" | ||
|- | |- | ||
− | ||04 | + | ||04:03 |
||''“ask”'''കമാൻഡ് വേരിയബിളില് സ്റ്റോർ ചെയ്യാൻ യൂസറിനോട് input ആവിശ്യപ്പെടുന്നു . enter കൊടുക്കുക | ||''“ask”'''കമാൻഡ് വേരിയബിളില് സ്റ്റോർ ചെയ്യാൻ യൂസറിനോട് input ആവിശ്യപ്പെടുന്നു . enter കൊടുക്കുക | ||
|- | |- | ||
− | ||04 | + | ||04:11 |
||''“fontsize”''' space '''28'' | ||''“fontsize”''' space '''28'' | ||
|- | |- | ||
− | ||04 | + | ||04:17 |
||''fontsize''' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു | ||''fontsize''' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||04 | + | ||04:20 |
||Fontsizeഅക്കം inputആയി സ്വീകരിച്ച് pixelസെറ്റ് ചെയ്യുന്നു | ||Fontsizeഅക്കം inputആയി സ്വീകരിച്ച് pixelസെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | |04 | + | |04:27 |
||'''print $i*$i''' | ||'''print $i*$i''' | ||
|- | |- | ||
− | ||04 | + | ||04:36 |
||'''print $i*$i'''അക്കത്തിന്റെ വർഗം കണ്ട് print ചെയ്യുന്നു .enterപ്രസ് ചെയ്യുക. | ||'''print $i*$i'''അക്കത്തിന്റെ വർഗം കണ്ട് print ചെയ്യുന്നു .enterപ്രസ് ചെയ്യുക. | ||
|- | |- | ||
− | ||04 | + | ||04:45 |
||'''spritehide''' | ||'''spritehide''' | ||
|- | |- | ||
− | ||04 | + | ||04:48 |
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു . | ||'''spritehide''',turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു . | ||
|- | |- | ||
− | ||04 | + | ||04:53 |
||ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം | ||ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം | ||
|- | |- | ||
− | ||04 | + | ||04:56 |
||എഡിറ്ററിൽ കോഡ് execute ചെയ്യുവാനായി ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക | ||എഡിറ്ററിൽ കോഡ് execute ചെയ്യുവാനായി ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||05 | + | ||05:03 |
|| execution speedന്റെ ഒരു ലിസ്റ്റ് കാണുന്നു | || execution speedന്റെ ഒരു ലിസ്റ്റ് കാണുന്നു | ||
|- | |- | ||
− | ||05 | + | ||05:07 |
||'''Full speed(no highlighting and inspector)''' | ||'''Full speed(no highlighting and inspector)''' | ||
|- | |- | ||
− | ||05 | + | ||05:10 |
||'''Full speed''', | ||'''Full speed''', | ||
'''slow''', | '''slow''', | ||
Line 158: | Line 158: | ||
'''step-by-step'''. | '''step-by-step'''. | ||
|- | |- | ||
− | ||05 | + | ||05:17 |
||കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം | ||കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം | ||
|- | |- | ||
− | ||05 | + | ||05:21 |
||ഒരു input ബാർ കാണുന്നു | ||ഒരു input ബാർ കാണുന്നു | ||
|- | |- | ||
− | ||05 | + | ||05:23 |
||15കൊടുത്ത്, ok ക്ലിക്ക് ചെയ്യുക | ||15കൊടുത്ത്, ok ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||05 | + | ||05:29 |
||15ന്റെ വർഗം 225ക്യാൻവാസിൽ കാണുന്നു | ||15ന്റെ വർഗം 225ക്യാൻവാസിൽ കാണുന്നു | ||
|- | |- | ||
− | ||05 | + | ||05:35 |
||ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ കാണുന്ന പ്രോഗ്രാം നോക്കാം | ||ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ കാണുന്ന പ്രോഗ്രാം നോക്കാം | ||
|- | |- | ||
− | ||05 | + | ||05:42 |
||ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം | ||ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം | ||
|- | |- | ||
− | |05 | + | |05:46 |
||textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . | ||textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . | ||
|- | |- | ||
− | ||05 | + | ||05:56 |
||നിങ്ങൾ ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക | ||നിങ്ങൾ ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക | ||
|- | |- | ||
− | || 06 | + | || 06:03 |
||പ്രോഗ്രാം ടെക്സ്റ്റ് zoomചെയ്യാം | ||പ്രോഗ്രാം ടെക്സ്റ്റ് zoomചെയ്യാം | ||
|- | |- | ||
− | ||06 | + | ||06:07 |
||പ്രോഗ്രാം വിശകലനം ചെയ്യാം | ||പ്രോഗ്രാം വിശകലനം ചെയ്യാം | ||
|- | |- | ||
− | |06 | + | |06:09 |
|| "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു | || "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു | ||
|- | |- | ||
− | ||06 | + | ||06:13 |
||resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു | ||resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു | ||
|- | |- | ||
− | ||06 | + | ||06:18 |
||User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് '''$i''' , '''$n''' | ||User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് '''$i''' , '''$n''' | ||
|- | |- | ||
− | ||06 | + | ||06:25 |
||'''“ask”''' കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട് inputആവിശ്യപ്പെടുന്നു.enter കൊടുക്കുക. | ||'''“ask”''' കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട് inputആവിശ്യപ്പെടുന്നു.enter കൊടുക്കുക. | ||
|- | |- | ||
− | ||06 | + | ||06:31 |
|| '''fontsize 28''' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു | || '''fontsize 28''' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||06 | + | ||06:37 |
||Font size അക്കം inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു | ||Font size അക്കം inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||06 | + | ||06:43 |
||'''print ($i^$n)''',ഒരു അക്കത്തിന്റെ n th powerകണ്ട് print ചെയ്യുന്നു | ||'''print ($i^$n)''',ഒരു അക്കത്തിന്റെ n th powerകണ്ട് print ചെയ്യുന്നു | ||
|- | |- | ||
− | ||06 | + | ||06:52 |
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു | ||'''spritehide''',turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു | ||
|- | |- | ||
− | ||06 | + | ||06:57 |
||പ്രോഗ്രാം runചെയ്യാം | ||പ്രോഗ്രാം runചെയ്യാം | ||
|- | |- | ||
− | ||07 | + | ||07:00 |
||iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക | ||iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||07 | + | ||07:05 |
||nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു | ||nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു | ||
|- | |- | ||
− | ||07 | + | ||07:18 |
||ഒരു അക്കത്തിന്റെ വർഗ മൂലം കാണുന്നതിനായി ,പ്രോഗ്രാമിൽ ' '“sqrt”''' function ഉപയോഗിക്കാം | ||ഒരു അക്കത്തിന്റെ വർഗ മൂലം കാണുന്നതിനായി ,പ്രോഗ്രാമിൽ ' '“sqrt”''' function ഉപയോഗിക്കാം | ||
|- | |- | ||
− | ||07 | + | ||07:27 |
||എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് ''KTurtle''' എഡിറ്ററിൽ വയ്ക്കുന്നു | ||എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് ''KTurtle''' എഡിറ്ററിൽ വയ്ക്കുന്നു | ||
|- | |- | ||
− | ||07 | + | ||07:35 |
||ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക | ||ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക | ||
|- | |- | ||
− | ||07 | + | ||07:43 |
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു | ||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു | ||
|- | |- | ||
− | ||07 | + | ||07:49 |
||ഇപ്പോൾ കോഡ് വിശദികരിക്കാം | ||ഇപ്പോൾ കോഡ് വിശദികരിക്കാം | ||
|- | |- | ||
− | || 07 | + | || 07:52 |
||# signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു | ||# signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു | ||
|- | |- | ||
− | ||07 | + | ||07:57 |
||'''“reset”''' കമാൻഡ് Turtleനെ ''default''' പൊസിഷനിൽ കൊണ്ട് വരുന്നു . | ||'''“reset”''' കമാൻഡ് Turtleനെ ''default''' പൊസിഷനിൽ കൊണ്ട് വരുന്നു . | ||
|- | |- | ||
− | ||08 | + | ||08:02 |
||User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് '''$i''' | ||User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് '''$i''' | ||
|- | |- | ||
− | ||08 | + | ||08:07 |
||'''fontsize 28''', പ്രിന്റ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു | ||'''fontsize 28''', പ്രിന്റ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||08 | + | ||08:12 |
||'''print sqrt $i''',ഒരു അക്കത്തിന്റെ വർഗ മൂലം പ്രിന്റ് ചെയ്യുന്നു | ||'''print sqrt $i''',ഒരു അക്കത്തിന്റെ വർഗ മൂലം പ്രിന്റ് ചെയ്യുന്നു | ||
|- | |- | ||
− | ||08 | + | ||08:19 |
||'''spritehide''',turtle നെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു | ||'''spritehide''',turtle നെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു | ||
|- | |- | ||
− | ||08 | + | ||08:24 |
||പ്രോഗ്രാം run ചെയ്യട്ടെ | ||പ്രോഗ്രാം run ചെയ്യട്ടെ | ||
|- | |- | ||
− | ||08 | + | ||08:28 |
||'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക. | ||'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | ||08 | + | ||08:34 |
||ക്യാൻവാസിൽ, 169 ന്റെ വർഗ മൂലം 13 കാണുന്നു | ||ക്യാൻവാസിൽ, 169 ന്റെ വർഗ മൂലം 13 കാണുന്നു | ||
|- | |- | ||
− | ||08 | + | ||08:39 |
||വീണ്ടും run ചെയ്യാം | ||വീണ്ടും run ചെയ്യാം | ||
|- | |- | ||
− | ||08 | + | ||08:42 |
||'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക. | ||'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | ||08 | + | ||08:49 |
||നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output ''nan”ആണ് ,അതായത് "not a number” | ||നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output ''nan”ആണ് ,അതായത് "not a number” | ||
|- | |- | ||
− | ||08 | + | ||08:56 |
||കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല | ||കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല | ||
|- | |- | ||
− | ||09 | + | ||09:02 |
||അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ് അക്കത്തിന്റെ ഘനമൂലം,കാണാം | ||അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ് അക്കത്തിന്റെ ഘനമൂലം,കാണാം | ||
|- | |- | ||
− | ||09 | + | ||09:08 |
||എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക | ||എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക | ||
|- | |- | ||
− | ||09 | + | ||09:19 |
||ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക | ||ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക | ||
|- | |- | ||
− | ||09 | + | ||09:25 |
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു | ||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു | ||
|- | |- | ||
− | ||09 | + | ||09:31 |
||പ്രോഗ്രാം വിശദികരിക്കാം | ||പ്രോഗ്രാം വിശദികരിക്കാം | ||
|- | |- | ||
− | ||09 | + | ||09:35 |
||# signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു | ||# signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു | ||
|- | |- | ||
− | ||09 | + | ||09:38 |
|| ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ് ആണ് | || ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ് ആണ് | ||
|- | |- | ||
− | ||09 | + | ||09:42 |
||എല്ലാ കമന്റിന് മുന്നിലും ഒരു # അടയാളം വേണം | ||എല്ലാ കമന്റിന് മുന്നിലും ഒരു # അടയാളം വേണം | ||
|- | |- | ||
− | ||09 | + | ||09:48 |
||'''“reset”''' കമാൻഡ് Turtleനെ ''default''' പൊസിഷനിൽ കൊണ്ട് വരുന്നു . | ||'''“reset”''' കമാൻഡ് Turtleനെ ''default''' പൊസിഷനിൽ കൊണ്ട് വരുന്നു . | ||
|- | |- | ||
− | ||09 | + | ||09:53 |
||User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ് ആണ് '''$i''' ,'''$C''' | ||User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ് ആണ് '''$i''' ,'''$C''' | ||
|- | |- | ||
− | ||09 | + | ||09:59 |
||'''$C=($i)^(1/3)''' ,ഒരു അക്കത്തിന്റെ ഘനമൂലം കാണുന്നു | ||'''$C=($i)^(1/3)''' ,ഒരു അക്കത്തിന്റെ ഘനമൂലം കാണുന്നു | ||
|- | |- | ||
− | ||10 | + | ||10:07 |
||'''fontsize 28'''പ്രിന്റ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു | ||'''fontsize 28'''പ്രിന്റ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||10 | + | ||10:13 |
||'''print $C''', അക്കത്തിന്റെ ഘനമൂലം പ്രിന്റ് ചെയ്യുന്നു | ||'''print $C''', അക്കത്തിന്റെ ഘനമൂലം പ്രിന്റ് ചെയ്യുന്നു | ||
|- | |- | ||
− | ||10 | + | ||10:19 |
||'''spritehide''',turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു | ||'''spritehide''',turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു | ||
|- | |- | ||
− | ||10 | + | ||10:23 |
||പ്രോഗ്രാം runചെയ്യട്ടെ | ||പ്രോഗ്രാം runചെയ്യട്ടെ | ||
|- | |- | ||
− | ||10 | + | ||10:27 |
||'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക | ||'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||10 | + | ||10:34 |
||ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7 കാണിക്കുന്നു | ||ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7 കാണിക്കുന്നു | ||
|- | |- | ||
− | ||10 | + | ||10:40 |
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | ||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | ||
|- | |- | ||
− | ||10 | + | ||10:43 |
||ചുരുക്കത്തിൽ | ||ചുരുക്കത്തിൽ | ||
|- | |- | ||
− | ||10 | + | ||10:46 |
||ഇവിടെ പഠിച്ചത്, | ||ഇവിടെ പഠിച്ചത്, | ||
|- | |- | ||
− | ||10 | + | ||10:49 |
||Programming നെ കുറിച്ച് | ||Programming നെ കുറിച്ച് | ||
|- | |- | ||
− | ||10 | + | ||10:52 |
||sqrt functionന്റെ ഉപയോഗം | ||sqrt functionന്റെ ഉപയോഗം | ||
|- | |- | ||
− | ||10 | + | ||10:55 |
|| print command ന്റെ ഉപയോഗം | || print command ന്റെ ഉപയോഗം | ||
|- | |- | ||
− | ||10 | + | ||10:57 |
||KTurtle editor ഉം canvasഉം ഉപയോഗിക്കുന്നത് | ||KTurtle editor ഉം canvasഉം ഉപയോഗിക്കുന്നത് | ||
|- | |- | ||
− | ||11 | + | ||11:02 |
||ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന programming commandsഉപയോഗിച്ച് , | ||ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന programming commandsഉപയോഗിച്ച് , | ||
|- | |- | ||
− | ||11 | + | ||11:08 |
||ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക | ||ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക | ||
|- | |- | ||
− | ||11 | + | ||11:11 |
||ഒരു അക്കത്തിന്റെ nth root കാണുക | ||ഒരു അക്കത്തിന്റെ nth root കാണുക | ||
|- | |- | ||
− | ||11 | + | ||11:15 |
||ഇവിടെ ലഭ്യമായ വീഡിയോ കാണുക | ||ഇവിടെ ലഭ്യമായ വീഡിയോ കാണുക | ||
|- | |- | ||
− | ||11 | + | ||11:19 |
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | ||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | ||
|- | |- | ||
− | ||11 | + | ||11:22 |
||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||
|- | |- | ||
− | ||11 | + | ||11:27 |
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
|- | |- | ||
− | ||11 | + | ||11:29 |
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | ||11 | + | ||11:32 |
||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | ||11 | + | ||11:35 |
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക | ||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക | ||
|- | |- | ||
− | ||11 | + | ||11:44 |
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ് | ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ് | ||
|- | |- | ||
− | ||11 | + | ||11:48 |
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||
|- | |- | ||
− | ||11 | + | ||11:55 |
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | ||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | ||
|- | |- | ||
− | ||11 | + | ||11:59 |
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||
|- | |- |
Latest revision as of 17:32, 24 March 2017
Time | Narration |
---|---|
00:03 | KTurtleലെ Programming നെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:08 | ഇവിടെ പഠിക്കുന്നത്,എപ്രകാരം |
00:12 | KTurtleൽ ഒരു പ്രോഗ്രാം എഴുതാം |
00:15 | user input സ്റ്റോർ ചെയ്യാൻ വേരിയബിൾസ് ഉപയോഗിക്കാം |
00:18 | ക്യാൻവാസിൽ പ്രിന്റ് ചെയ്യാൻ print commandഉപയോഗിക്കാം |
00:22 | വാക്കുകൾ Comment ചെയ്യാൻ |
00:24 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00:37 | നിങ്ങൾക്ക് KTurtle ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? |
00:43 | ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക |
00:49 | തുടങ്ങുന്നതിന് മുൻപായി KTurtle നെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പറയാം |
00:55 | ക്യാൻവാസിൽ കാണിക്കുന്നTurtle നെ spriteഎന്ന് വിളിക്കുന്നു |
01:00 | സ്ക്രീനിൽ ചലിക്കുന്ന ഒരു ചെറിയ ഇമേജ് ആണ് sprite.ഉദാഹരണമായി cursor |
01:10 | "spritehide" കമാന്റ് turtleനെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു |
01:15 | "spriteshow"കമാൻഡ് turtle വീണ്ടും കാണിക്കുന്നു |
01:21 | "clear"കമാൻഡ് ക്യാൻവാസിലെ എല്ലാ drawingsഉം മായിക്കുന്നു |
01:27 | KTurtleൽ |
01:29 | "$ "sign variablesനെ സൂചിപ്പിക്കുന്നു . |
01:34 | രണ്ട് അക്കങ്ങളുടെ ഗുണനതിന് "*"(asterisk)ഉപയോഗിക്കുന്നു |
01:41 | "^"(caret),അക്കത്തിന്റെ പവർ കാണുന്നു |
01:45 | "#"(hash) ശേഷമുള്ള വാക്കുകളെ commentsആക്കുന്നു |
01:50 | "sqrt" ഒരു അക്കത്തിന്റെ വർഗമൂലം കാണുന്നു |
01:58 | ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം |
02:02 | ''Dash home >> Media Appsക്ലിക്ക് ചെയ്യുക |
02:07 | Typeന് താഴെ Education തിരഞ്ഞെടുക്കുക എന്നിട്ട് KTurtle |
02:13 | KTurtle ആപ്ലിക്കേഷൻ തുറക്കുന്നു |
02:20 | Terminalഉപയോഗിച്ചും KTurtle തുറക്കാം |
02:24 | CTRL+ALT+Tഒരുമിച്ച് പ്രസ് ചെയ്യുക , Terminalതുറക്കുന്നു |
02:30 | KTurtle'ടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ KTurtle തുറക്കുന്നു |
02:41 | പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്ത് വിശകലനം ചെയ്യാം |
02:46 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു |
02:55 | #program to find square of a number. enter |
03:15 | "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു |
03:19 | അതായത്, പ്രോഗ്രാം run ചെയ്യുമ്പോൾ ഈ ലൈൻ execute ചെയ്യില്ല |
03:29 | reset |
03:30 | “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . എന്റർ പ്രസ് ചെയ്യുക |
03:38 | $i= ask ഡബിൾ quotesനുള്ളിൽ enter a number for i and click OK. |
03:58 | user inputസ്റ്റോർ ചെയ്യുന്ന വേരിയബിൾ ആണ് "$i" |
04:03 | “ask”'കമാൻഡ് വേരിയബിളില് സ്റ്റോർ ചെയ്യാൻ യൂസറിനോട് input ആവിശ്യപ്പെടുന്നു . enter കൊടുക്കുക |
04:11 | “fontsize” space 28 |
04:17 | fontsize' print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു |
04:20 | Fontsizeഅക്കം inputആയി സ്വീകരിച്ച് pixelസെറ്റ് ചെയ്യുന്നു |
04:27 | print $i*$i |
04:36 | print $i*$iഅക്കത്തിന്റെ വർഗം കണ്ട് print ചെയ്യുന്നു .enterപ്രസ് ചെയ്യുക. |
04:45 | spritehide |
04:48 | spritehide,turtle നെ ക്യാൻവാസിൽ നിന്ന് മറയ്ക്കുന്നു . |
04:53 | ഇപ്പോൾ പ്രോഗ്രാം റണ്‍ ചെയ്യാം |
04:56 | എഡിറ്ററിൽ കോഡ് execute ചെയ്യുവാനായി ടൂൾ ബാറിൽrun ക്ലിക്ക് ചെയ്യുക |
05:03 | execution speedന്റെ ഒരു ലിസ്റ്റ് കാണുന്നു |
05:07 | Full speed(no highlighting and inspector) |
05:10 | Full speed,
slow, slower, slowest step-by-step. |
05:17 | കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം |
05:21 | ഒരു input ബാർ കാണുന്നു |
05:23 | 15കൊടുത്ത്, ok ക്ലിക്ക് ചെയ്യുക |
05:29 | 15ന്റെ വർഗം 225ക്യാൻവാസിൽ കാണുന്നു |
05:35 | ഒരു അക്കത്തിന്റെ ഏതെങ്കിലും ഒരു പവർ കാണുന്ന പ്രോഗ്രാം നോക്കാം |
05:42 | ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം |
05:46 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
05:56 | നിങ്ങൾ ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorല്‍ കോപ്പി ചെയ്യുക |
06:03 | പ്രോഗ്രാം ടെക്സ്റ്റ് zoomചെയ്യാം |
06:07 | പ്രോഗ്രാം വിശകലനം ചെയ്യാം |
06:09 | "#" sign അതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു |
06:13 | resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ടു വരുന്നു |
06:18 | User input സ്റ്റോർ ചെയ്യാനുള്ള വേരിയബിൾസാണ് $i , $n |
06:25 | “ask” കമാൻഡ് വേരിയബിളിൽ സ്റ്റോർ ചെയ്യാൻ യൂസറിനോട് inputആവിശ്യപ്പെടുന്നു.enter കൊടുക്കുക. |
06:31 | fontsize 28 print ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു |
06:37 | Font size അക്കം inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു |
06:43 | print ($i^$n),ഒരു അക്കത്തിന്റെ n th powerകണ്ട് print ചെയ്യുന്നു |
06:52 | spritehide,turtle നെ ക്യാൻവാസിൽ നിന്നും മായിക്കുന്നു |
06:57 | പ്രോഗ്രാം runചെയ്യാം |
07:00 | iക്കായി 5 അടിച്ച് ,okക്ലിക്ക് ചെയ്യുക |
07:05 | nനായി 4അടിച്ച്,okക്ലിക്ക് ചെയ്യുക. ഇതിന്റെ ഭലം 625ക്യാൻവാസിൽ കാണിക്കുന്നു |
07:18 | ഒരു അക്കത്തിന്റെ വർഗ മൂലം കാണുന്നതിനായി ,പ്രോഗ്രാമിൽ ' '“sqrt” function ഉപയോഗിക്കാം |
07:27 | എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുന്നു |
07:35 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക |
07:43 | അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
07:49 | ഇപ്പോൾ കോഡ് വിശദികരിക്കാം |
07:52 | # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു |
07:57 | '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
08:02 | User input സ്റ്റോർ ചെയ്യുന്ന ഒരു വേരിയബിൾ ആണ് $i |
08:07 | fontsize 28, പ്രിന്റ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു |
08:12 | print sqrt $i,ഒരു അക്കത്തിന്റെ വർഗ മൂലം പ്രിന്റ് ചെയ്യുന്നു |
08:19 | spritehide,turtle നെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു |
08:24 | പ്രോഗ്രാം run ചെയ്യട്ടെ |
08:28 | 'i'യ്ക്കായി 169enterചെയ്ത്, okക്ലിക്ക് ചെയ്യുക. |
08:34 | ക്യാൻവാസിൽ, 169 ന്റെ വർഗ മൂലം 13 കാണുന്നു |
08:39 | വീണ്ടും run ചെയ്യാം |
08:42 | 'i'യ്ക്കായി -169enterചെയ്ത്, okക്ലിക്ക് ചെയ്യുക. |
08:49 | നെഗറ്റീവ് അക്കംഎന്റർ ചെയ്യുകയാണെങ്കിൽ ,output nan”ആണ് ,അതായത് "not a number” |
08:56 | കാരണം,നെഗറ്റീവ് അക്കത്തിന്റെ വർഗ മൂലം real number അല്ല |
09:02 | അടുത്തതായി , പ്രോഗ്രാമിലൂടെ ഒരു പോസിറ്റീവ് അക്കത്തിന്റെ ഘനമൂലം,കാണാം |
09:08 | എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുക |
09:19 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ കോപ്പി ചെയ്യുക |
09:25 | അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
09:31 | പ്രോഗ്രാം വിശദികരിക്കാം |
09:35 | # signഅതിന് ശേഷമുള്ള വാക്യത്തെ കമന്റ് ചെയ്യുന്നു |
09:38 | ശ്രദ്ധിക്കുക ,ഇത് ഒറ്റ വരിയിലുള്ള കമന്റ് ആണ് |
09:42 | എല്ലാ കമന്റിന് മുന്നിലും ഒരു # അടയാളം വേണം |
09:48 | '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
09:53 | User input സ്റ്റോർ ചെയ്യുന്ന വേരിയബിൾസ് ആണ് $i ,$C |
09:59 | $C=($i)^(1/3) ,ഒരു അക്കത്തിന്റെ ഘനമൂലം കാണുന്നു |
10:07 | fontsize 28പ്രിന്റ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു |
10:13 | print $C, അക്കത്തിന്റെ ഘനമൂലം പ്രിന്റ് ചെയ്യുന്നു |
10:19 | spritehide,turtleനെ ക്യാൻവാസിൽ നിന്ന് മായിക്കുന്നു |
10:23 | പ്രോഗ്രാം runചെയ്യട്ടെ |
10:27 | 'i' യ്ക്കായി 343enterചെയ്ത്,ok ക്ലിക്ക് ചെയ്യുക |
10:34 | ക്യാൻവാസിൽ, 343 ന്റെ ഘനമൂലം 7 കാണിക്കുന്നു |
10:40 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
10:43 | ചുരുക്കത്തിൽ |
10:46 | ഇവിടെ പഠിച്ചത്, |
10:49 | Programming നെ കുറിച്ച് |
10:52 | sqrt functionന്റെ ഉപയോഗം |
10:55 | print command ന്റെ ഉപയോഗം |
10:57 | KTurtle editor ഉം canvasഉം ഉപയോഗിക്കുന്നത് |
11:02 | ഒരു അസ്സിഗ്ന്മെന്റ്, അടിസ്ഥാന programming commandsഉപയോഗിച്ച് , |
11:08 | ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുക |
11:11 | ഒരു അക്കത്തിന്റെ nth root കാണുക |
11:15 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
11:19 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
11:22 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
11:27 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
11:29 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:32 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:35 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
11:44 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ് |
11:48 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
11:55 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
11:59 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |