Difference between revisions of "Netbeans/C2/Introduction-to-Netbeans/Malayalam"
From Script | Spoken-Tutorial
(Created page with " {| Border=1 | '''Time''' | '''Narration''' |- | 00:01 | എല്ലാവര്ക്കും നമസ്കാരം |- | 00:02 | '''Introduction to Netbeans I...") |
PoojaMoolya (Talk | contribs) |
||
Line 1: | Line 1: | ||
− | |||
− | |||
− | |||
− | |||
{| Border=1 | {| Border=1 | ||
| '''Time''' | | '''Time''' | ||
Line 9: | Line 5: | ||
|- | |- | ||
| 00:01 | | 00:01 | ||
− | | എല്ലാവര്ക്കും നമസ്കാരം | + | | എല്ലാവര്ക്കും നമസ്കാരം, '''Introduction to Netbeans IDE''' ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 61: | Line 53: | ||
|- | |- | ||
|01:11 | |01:11 | ||
− | | | + | | Netbeans ന്റെ ഇന്റര്‍ഫേസുകള്‍ പരിചയപ്പെടാം |
|- | |- | ||
|01:16 | |01:16 | ||
− | | | + | | ഉദാഹരണത്തിന് ഒരു Java project ക്രിയേറ്റ് ചെയ്യാം. |
|- | |- | ||
Line 104: | Line 96: | ||
|- | |- | ||
− | |02 | + | |02:19 |
|നിങ്ങളുടെ '''operating system''' ന് യോജിക്കുന്ന '''setup''' file തിരഞ്ഞെടുക്കുക | |നിങ്ങളുടെ '''operating system''' ന് യോജിക്കുന്ന '''setup''' file തിരഞ്ഞെടുക്കുക | ||
Line 176: | Line 168: | ||
|- | |- | ||
|03:52 | |03:52 | ||
− | |'''run time''' വിന്‍ഡോയും | + | |'''run time''' വിന്‍ഡോയും '''output window'''. |
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 352: | Line 341: | ||
|- | |- | ||
| 08:27 | | 08:27 | ||
− | | | + | | ഓണ്‍ലൈന്‍ പരീക്ഷ പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്കുന്നു |
|- | |- |
Revision as of 14:57, 22 March 2017
Time | Narration |
00:01 | എല്ലാവര്ക്കും നമസ്കാരം, Introduction to Netbeans IDE ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലില്, ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് Netbeans ന്റെ പ്രാരംഭ ഭാഗങ്ങളെക്കുറിച്ചാണ്. |
00:13 | Netbeans സൗജന്യമായി open-source Integrated Developement Environment www.netbeans.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. |
00:23 | ഇതില്‍ integration ന്റെ വിവിധ തരത്തിലുള്ള ഘടകങ്ങളാണ് അനുവദിച്ചിരിക്കുന്നത് |
00:27 | വിവിധ തരത്തിലും പുതിയതുമായ സ്ക്രിപ്റ്റിംഗ് ലാഗ്വേജുകള്‍ text editorനെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. |
00:31 | ഇത് 'GUI' ല്‍ പ്രോജക്ടുകള്‍ ഉണ്ടാക്കുന്നതിനും രൂപരേഖ തയാറാക്കുന്നതിനും databases നെ സഹായിക്കുന്നു. |
00:39 | ഈ ട്യൂട്ടോറിയല്‍ പൂര്‍ണ്ണമാകുന്നതിന് Java programming language ന്റെ പ്രാഥമിക വിവരങ്ങള്‍ അനിവാര്യമാണ്. |
00:47 | ഈ ട്യൂട്ടോറിയലില് നിലവാരമുള്ള പ്രോഗ്രാമിംങ്ങ് സാങ്കേതിക ഭാഷകളാണ് ഉപയോഗിച്ചിരിക്കുന്നത്. |
00:52 | Netbeans ആരംഭിക്കുന്നത് |
00:55 | ഞാന്‍ ഉപയോഗിക്കുന്നത് Linux operating system Ubuntu വിന്റെ 11.04 വേര്‍ഷനാണ് |
01:00 | Netbeans IDE വേര്‍ഷന്‍ 7.1.1 ഉം. |
01:05 | ഈ ട്യൂട്ടോറിയലില് Netbeans ന്റെ installation കുറിച്ച് നമുക്ക് പരിശോധിക്കാം. |
01:11 | Netbeans ന്റെ ഇന്റര്‍ഫേസുകള്‍ പരിചയപ്പെടാം |
01:16 | ഉദാഹരണത്തിന് ഒരു Java project ക്രിയേറ്റ് ചെയ്യാം. |
01:19 | ആദ്യമായി IDE install ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. |
01:22 | Netbeans നിങ്ങള്‍ക്ക് netbeans.org.നിന്നും ഡൗണ്‍ലോഡ് ചെയ്യാം. |
01:27 | ഇത് പ്രധാന ഔദ്യോഗിക സൈറ്റാണ് |
01:31 | സൈറ്റിന്റെ പ്രധാന പേജിലെ "Download" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. |
01:36 | തൊട്ടടുത്ത പേജ് load ചെയ്യുമ്പോള്‍, |
01:39 | എല്ലാ സാങ്കേതികവിദ്യകളും പിന്താങ്ങുന്ന IDE ക്ക് അനിവാര്യമായ Glassfish Server ഉള്‍പ്പെടുന്ന അവസാന കോളത്തില്‍ കാണുന്ന 'Download' link ല്‍ ക്ലിക്ക് ചെയ്യുക. |
01:53 | Netbeans install ചെയ്യുന്നതിന് Java Development Kit (JDK) ഉം ആവശ്യമാണ്. ഇത് java.sun.com നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് |
02:05 | Netbeans ഉം 'JDK' Bundle ഉം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി Get Java link ക്ലിക്ക് ചെയ്തതിനു ശേഷം തിരഞ്ഞെടുക്കാവുന്നതാണ്. |
02:15 | തൊട്ടടുത്ത പേജ് load ചെയ്യുമ്പോള്‍, |
02:19 | നിങ്ങളുടെ operating system ന് യോജിക്കുന്ന setup file തിരഞ്ഞെടുക്കുക |
02:24 | Ubuntuവില്‍ setup-file ഡൗണ്‍ലോഡ് ചെയ്യുന്നത് '.sh' (dot sh) file ആയിട്ടാണ്. |
02:29 | അതായത് shell script file. |
02:33 | ഈ file Terminal ല്‍ പോയി Run ചെയ്യാവുന്നതാണ്. |
02:38 | window ലേക്ക് ഇത് കൊണ്ടുപോകുന്നു. അല്ലെങ്കില്‍ ഡയറക്ടറിയില്‍ ഡൗണ്‍ലോഡ് ചെയ്ത setup file ലേയ്ക്ക് ഇത് കൊണ്ടുപോകുന്നു. |
02:46 | ഡൗണ്‍ലോഡ് ചെയ്ത ഫയലിന്റെ പേരിന് ശേഷം "sh" എന്ന് ടൈപ്പ് ചെയ്ത് Enter ബട്ടണ്‍ അമര്‍ത്തുക. |
02:54 | കുറച്ച് സമയം കാത്തിരിക്കുക. installer ആരംഭിക്കുന്നു. |
03:04 | ഇപ്പോള്‍ installer screenല്‍ കാണാന്‍ സാധിക്കുന്നു. |
03:06 | സ്ക്രീനില്‍ തെളിഞ്ഞുവരുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്IDE install ചെയ്യാവുന്നതാണ്. |
03:13 | .ഞാനിപ്പോള്‍ installer ല്‍ നിന്ന് പുറത്ത് കടക്കുന്നു. |
03:17 | ഇനി നമുക്ക് Netbeans window നോക്കാം |
03:21 | നിങ്ങളുടെ Ubuntu Operating System ല്‍ Netbeans ഓപ്പണ്‍ ചെയ്യുക. |
03:25 | മെനു ഐറ്റത്തില്‍ Applications >> Programming ല്‍ Netbeans IDE ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
03:34 | ആദ്യമായി IDE തുറക്കുമ്പോള്‍ Netbeans start page ഓപ്പണാകുന്നു. |
03:41 | IDE window യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് |
03:43 | മെനുബാറില്‍ Menu ഉം, |
03:46 | toolbarഉം |
03:48 | workspace ന് സമാനമായ file system window, |
03:52 | run time വിന്‍ഡോയും output window. |
03:57 | നിങ്ങള്‍ക്ക് Netbeans ഉപയോഗിക്കുന്നതിന് ആവശ്യമായ commandകള്‍ main menu നിന്ന് ലഭിക്കുന്നു. |
04:03 | നിങ്ങളുടെ പ്രോജക്ടുകള്‍ creating നും editing നും compiling നും running നും debugging നും |
04:10 | menu bar ല്‍ എപ്പോഴും ഉപയോഗിക്കുന്ന കമാന്‍ഡുകള്‍ menu bar ന് താഴെയുള്ള tool bar ല്‍ നല്കിയിരിക്കുന്നു. |
04:18 | Workspaceഎന്നാല്‍ പല തരത്തിലുള്ള ഓപറേഷന്‍സ് നടക്കുന്ന window കളുടെ ഒരു കൂട്ടമാണ്. |
04:23 | ഉദാഹരണമായി workspace window എഡിറ്റ് ചെയ്യുന്നതിന് execution, output or debugging എന്നിവ workspace window യുടെ താഴെ കാണുന്നു. |
04:35 | അടുത്തതായി നമുക്കൊരു Java Project ക്രിയേറ്റ് ചെയ്യാം |
04:40 | java project ക്രിയേറ്റ് ചെയ്യുന്നതിനായി File മെനുവില്‍ New Project ല്‍ ക്ലിക്ക് ചെയ്യുക. |
04:47 | Categories ന് താഴെയുള്ള 'New project' Wizard box ല്‍ |
04:51 | Projects നു താഴെയുള്ള Java ഓപ്ഷന് സെലക്ട് ചെയ്യുക. Java Applications സെലക്ട് ചെയ്തതിനു ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്യാം. |
04:58 | wizard ലെ Name and Location ല്‍ |
05:02 | നിങ്ങള്‍ക്ക് "KeyboardReader" എന്ന് Project Name നല്‍കാം |
05:08 | Set as Main Project Check- box ല്സെറ്റ് ചെയ്ത് സെലക്ട് ചെയ്യാം |
05:12 | Finish ക്ലിക്ക് ചെയ്യുക. |
05:15 | IDE ല്‍ ആണ് പ്രോജക്ട് ക്രിയേറ്റ് ചെയ്യുന്നതും ഓപ്പണ്‍ ചെയ്യുന്നതും. |
05:20 | ഒരിക്കല്‍ പ്രോജക്ട് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാല്‍ IDE windows ന്റെ ഇടത് വശത്തായി Projects വിന്‍ഡോ ലഭ്യമാകുന്നതാണ് |
05:27 | ഇതിലൂടെ project components ന്റെ tree view ലഭിക്കും. നിങ്ങളുടെ കോഡിനനുസരിച്ച് source files, Libraries തുടങ്ങിയ components ആണ് ലഭ്യമാവുക. |
05:36 | വലത് ഭാഗത്തായി KeyboardReader.java ഫയലിനോടു കൂടെSource Editor ഫയല്‍ തുറക്കുന്നതായി കാണാം. |
05:43 | main class ല്‍ ഉദാഹരണമായി java codeഎന്ന് enter ചെയ്യാം. |
05:49 | input ഒരു whole number അല്ലെങ്കില്‍ floating point number ഓ ആണെങ്കില്‍ ഈ കോഡ് keyboard input ല്‍ റീഡ് ചെയ്യുകയും output നല്‍കുകയും ചെയ്യുന്നു. |
05:58 | ഇപ്പോള്‍ ഞാന്‍ IDE workspaceല്‍ നിലനില്‍ക്കുന്ന കോഡിലേക്ക് ഈ പുതിയ കോഡ് clipboard ല്‍ കോപ്പി ചെയ്തിരിക്കുന്നു. |
06:11 | നമ്മുടെ പ്രോജക്ട് run ചെയ്യുന്നതാണ് അടുത്തപടി. |
06:14 | To run any project on the Netbeans IDEല്‍ പ്രോജക്ട് run ചെയ്യുന്നതിനായി പ്രധാനമായും 3 രീതികളാണുള്ളത്. |
06:20 | ആദ്യത്തെ രീതി- Projects window വിന്‍ഡോയിലെ project node ല്‍ ക്ലിക്ക് ചെയ്ത് contextual menuവിലെ Run ഓപ്ഷന് തിരഞ്ഞെടുക്കാം |
06:29 | അല്ലെങ്കില്‍ toolbar ല്‍ Run Project ബട്ടണ്‍ ക്ലിക്ക് ചെയ്യാം |
06:34 | അതുമല്ലെങ്കില്‍ പ്രോജക്ട് run ചെയ്യാനായി keyboard ലെ F6 key അമര്‍ത്താം |
06:40 | ഞാനിപ്പോള്‍ Project node ല്‍ right-click ചെയ്ത് Run ഓപ്ഷന് തിരഞ്ഞെടുക്കുന്നു |
06:45 | Java application, ചെയ്യുമ്പോള്‍ IDE application code build ചെയ്യുകയും compile ചെയ്യുകയും അതോടൊപ്പം Workspace ന് താഴെയായി പ്രത്യക്ഷപ്പെടുന്ന output window ല്‍ പ്രോഗ്രാം run ചെയ്യുകയും ചെയ്യുന്നു. |
06:57 | IDE ഏതെങ്കിലും നമ്പര്‍ Enter ചെയ്യാന്‍ ആവശ്യപ്പെടുന്നു |
07:01 | ഏതെങ്കിലും ഒരു നമ്പര്‍ നല്‍കിയതിനു ശേഷം Enterകീ അമര്‍ത്തുക |
07:06 | ഒരു പൂര്‍ണ്ണ നമ്പറോ floating point നമ്പറോ നല്കുകയാണെങ്കില് ആണിത് |
07:11 | ഇപ്പോള്‍ അസൈന്‍മെന്റിനായി |
07:15 | "KeyboardInputReader" പ്രോജക്ടിനെ കുറച്ചുകൂടി വിപുലമാക്കുന്നതിനായി |
07:19 | മറ്റൊരു പ്രോജക്ട് കണ്‍വേര്‍ട്ട് ചെയ്യാം, അതായത് input temperature എടുക്കുന്ന temperatures converter application |
07:27 | Celsiusനെ Fahrenheit ആയും തിരിച്ചും കണ്‍വേര്‍ട്ട് ചെയ്യനെ ആയും തിരിച്ചും കണ്‍വേര്‍ട്ട് ചെയ്യുകയും |
07:31 | convert ചെയ്യുന്ന temperature output windowയില്‍ നല്‍കുകയും |
07:36 | ഞാന്‍ അസൈന്മെന്റ് മുന്‍പേ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട് |
07:40 | ഈ അസൈന്‍മെന്റെ run ചെയ്ത് നോക്കാം |
07:47 | ഈ പ്രോഗ്രാം എന്നോട് input temperature output windowയില്‍ enter ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. |
07:52 | ഉദാഹരണത്തിന് -40 Fahrenheit ല്‍ enter ചെയ്തപ്പോള്‍ converted temperature Celsiusല്‍ ലഭ്യമാകുന്നു |
08:07 | സ്ക്രീനില്‍ കാണുന്ന ലിങ്കില്‍ ലഭിക്കുന്ന വീഡിയോ കാണുക |
08:10 | Spoken Tutorial project ന്റെ ചുരുക്ക രൂപമാണിത് |
08:14 | നിങ്ങള്‍ക്ക് നല്ല ബാന്‍വിഡ്ത്ത് ലഭ്യമല്ലെങ്കില്‍ വീഡിയോസ് ഡൗണ്‍ലോഡ് ചെയ്ത് കാണാം |
08:20 | Spoken Tutorial project team: * ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു |
08:27 | ഓണ്‍ലൈന്‍ പരീക്ഷ പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്കുന്നു |
08:31 | കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മെയില്‍ ബന്ധപ്പെടുക :contact@spoken-tutorial.org |
08:38 | Spoken Tutorial പ്രോജക്ട് Talk to a Teacher പ്രോജക്ട്ന്റെ ഭാഗമാണ് |
08:43 | നാഷണല്‍ മിഷണ്‍ ഓണ്‍ എഡ്യുക്കേഷന്റെ സഹായത്തോടെ ICT, MHRD, Government of India യാണ് ഈ ട്യൂട്ടോറിയല്‍ തയ്യാറാക്കിയത് |
08:49 | കൂടുതല്‍ വിവരങ്ങള്‍ താഴെയുളള ലിങ്കില്‍ ലഭിക്കും :spoken-tutorial.org/NMEICT-Intro. |
09:00 | IT for Change ആണ് ഈ ട്യൂട്ടോറിയല്‍ സംഭാവന ചെയ്തിരിക്കുന്നത് |
09:05 | ഞങ്ങളുടെ Netbeans ട്യൂട്ടോറിയലില് അംഗമായതിനും ഉപയോഗിച്ചതിനും നന്ദി |