Netbeans/C2/Introduction-to-Netbeans/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 എല്ലാവര്‍ക്കും നമസ്‌കാരം, Introduction to Netbeans IDE ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില്‍, ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് Netbeans ന്റെ പ്രാരംഭ ഭാഗങ്ങളെക്കുറിച്ചാണ്‌.
00:13 Netbeans സൗജന്യമായി open-source Integrated Developement Environment www.netbeans.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
00:23 ഇതില്‍ integration ന്റെ വിവിധ തരത്തിലുള്ള ഘടകങ്ങളാണ്‌ അനുവദിച്ചിരിക്കുന്നത്
00:27 വിവിധ തരത്തിലും പുതിയതുമായ സ്‌ക്രിപ്റ്റിംഗ് ലാഗ്വേജുകള്‍ text editorനെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
00:31 ഇത് 'GUI' ല്‍ പ്രോജക്ടുകള്‍ ഉണ്ടാക്കുന്നതിനും രൂപരേഖ തയാറാക്കുന്നതിനും databases നെ സഹായിക്കുന്നു.
00:39 ഈ ട്യൂട്ടോറിയല്‍ പൂര്‍ണ്ണമാകുന്നതിന്‌ Java programming language ന്റെ പ്രാഥമിക വിവരങ്ങള്‍ അനിവാര്യമാണ്‌.
00:47 ഈ ട്യൂട്ടോറിയലില്‍ നിലവാരമുള്ള പ്രോഗ്രാമിംങ്ങ് സാങ്കേതിക ഭാഷകളാണ് ഉപയോഗിച്ചിരിക്കുന്നത്.
00:52 Netbeans ആരംഭിക്കുന്നത്‌
00:55 ഞാന്‍ ഉപയോഗിക്കുന്നത്‌ Linux operating system Ubuntu വിന്റെ 11.04 വേര്‍ഷനാണ്‌
01:00 Netbeans IDE വേര്‍ഷന്‍ 7.1.1 ഉം.
01:05 ഈ ട്യൂട്ടോറിയലില്‍ Netbeans ന്റെ installation കുറിച്ച് നമുക്ക് പരിശോധിക്കാം.
01:11 Netbeans ന്റെ ഇന്റര്‍ഫേസുകള്‍ പരിചയപ്പെടാം
01:16 ഉദാഹരണത്തിന് ഒരു Java project ക്രിയേറ്റ് ചെയ്യാം.
01:19 ആദ്യമായി IDE install ചെയ്യുന്നത് എങ്ങനെ എന്ന്‌ നോക്കാം.
01:22 Netbeans നിങ്ങള്‍ക്ക്‌ netbeans.org.നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
01:27 ഇത്‌ പ്രധാന ഔദ്യോഗിക സൈറ്റാണ്‌
01:31 സൈറ്റിന്റെ പ്രധാന പേജിലെ "Download" ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
01:36 തൊട്ടടുത്ത പേജ് load ചെയ്യുമ്പോള്‍,
01:39 എല്ലാ സാങ്കേതികവിദ്യകളും പിന്താങ്ങുന്ന IDE ക്ക് അനിവാര്യമായ Glassfish Server ഉള്‍പ്പെടുന്ന അവസാന കോളത്തില്‍ കാണുന്ന 'Download' link ല്‍ ക്ലിക്ക് ചെയ്യുക.
01:53 Netbeans install ചെയ്യുന്നതിന്‌ Java Development Kit (JDK) ഉം ആവശ്യമാണ്. ഇത്‌ java.sun.com നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌
02:05 Netbeans ഉം 'JDK' Bundle ഉം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി Get Java link ക്ലിക്ക് ചെയ്തതിനു ശേഷം തിരഞ്ഞെടുക്കാവുന്നതാണ്.
02:15 തൊട്ടടുത്ത പേജ് load ചെയ്യുമ്പോള്‍,
02:19 നിങ്ങളുടെ operating system ന് യോജിക്കുന്ന setup file തിരഞ്ഞെടുക്കുക
02:24 Ubuntuവില്‍ setup-file ഡൗണ്‍ലോഡ് ചെയ്യുന്നത്‌ '.sh' (dot sh) file ആയിട്ടാണ്‌.
02:29 അതായത് shell script file.
02:33 ഈ file Terminal ല്‍ പോയി Run ചെയ്യാവുന്നതാണ്.
02:38 window ലേക്ക് ഇത് കൊണ്ടുപോകുന്നു. അല്ലെങ്കില്‍ ഡയറക്ടറിയില്‍ ഡൗണ്‍ലോഡ് ചെയ്ത setup file ലേയ്ക്ക് ഇത് കൊണ്ടുപോകുന്നു.
02:46 ഡൗണ്‍ലോഡ് ചെയ്ത ഫയലിന്റെ പേരിന് ശേഷം "sh" എന്ന് ടൈപ്പ് ചെയ്ത് Enter ബട്ടണ്‍ അമര്‍ത്തുക.
02:54 കുറച്ച് സമയം കാത്തിരിക്കുക. installer ആരംഭിക്കുന്നു.
03:04 ഇപ്പോള്‍ installer screenല്‍ കാണാന്‍ സാധിക്കുന്നു.
03:06 സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്IDE install ചെയ്യാവുന്നതാണ്.
03:13 .ഞാനിപ്പോള്‍ installer ല്‍ നിന്ന് പുറത്ത് കടക്കുന്നു.
03:17 ഇനി നമുക്ക് Netbeans window നോക്കാം
03:21 നിങ്ങളുടെ Ubuntu Operating System ല്‍ Netbeans ഓപ്പണ്‍ അല്ലെങ്കിൽ റൺ ചെയ്യുക.
03:25 മെനു ഐറ്റത്തില്‍ Applications >> Programming ല്‍ Netbeans IDE ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
03:34 ആദ്യമായി IDE തുറക്കുമ്പോള്‍ Netbeans start page ഓപ്പണാകുന്നു.
03:41 IDE window യില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌
03:43 മെനുബാറില്‍ Menu ഉം,
03:46 toolbarഉം
03:48 workspace ന്‌ സമാനമായ file system window,
03:52 run time വിന്‍ഡോയും output window.
03:57 നിങ്ങള്‍ക്ക്‌ Netbeans ഉപയോഗിക്കുന്നതിന് ആവശ്യമായ commandകള്‍ main menu നിന്ന് ലഭിക്കുന്നു.
04:03 നിങ്ങളുടെ പ്രോജക്ടുകള്‍ creating നും editing നും compiling നും running നും debugging നും
04:10 menu bar ല്‍ എപ്പോഴും ഉപയോഗിക്കുന്ന കമാന്‍ഡുകള്‍ menu bar ന് താഴെയുള്ള tool bar ല്‍ നല്‍കിയിരിക്കുന്നു.
04:18 Workspaceഎന്നാല്‍ പല തരത്തിലുള്ള ഓപറേഷന്‍സ് നടക്കുന്ന window കളുടെ ഒരു കൂട്ടമാണ്.
04:23 ഉദാഹരണമായി workspace window എഡിറ്റ് ചെയ്യുന്നതിന് execution, output or debugging എന്നിവ workspace window യുടെ താഴെ കാണുന്നു.
04:35 അടുത്തതായി നമുക്കൊരു Java Project ക്രിയേറ്റ് ചെയ്യാം
04:40 java project ക്രിയേറ്റ് ചെയ്യുന്നതിനായി File മെനുവില്‍ New Project ല്‍ ക്ലിക്ക് ചെയ്യുക.
04:47 Categories ന് താഴെയുള്ള 'New project' Wizard box ല്‍
04:51 Projects നു താഴെയുള്ള Java ഓപ്ഷന്‍ സെലക്ട് ചെയ്യുക. Java Applications സെലക്ട് ചെയ്തതിനു ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
04:58 wizard ലെ Name and Location ല്‍
05:02 നിങ്ങള്‍ക്ക് "KeyboardReader" എന്ന് Project Name നല്‍കാം
05:08 Set as Main Project Check- box ല്‍സെറ്റ് ചെയ്ത് സെലക്ട് ചെയ്യാം
05:12 Finish ക്ലിക്ക് ചെയ്യുക.
05:15 IDE ല്‍ ആണ് പ്രോജക്ട് ക്രിയേറ്റ് ചെയ്യുന്നതും ഓപ്പണ്‍ ചെയ്യുന്നതും.
05:20 ഒരിക്കല്‍ പ്രോജക്ട് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാല്‍ IDE windows ന്റെ ഇടത് വശത്തായി Projects വിന്‍ഡോ ലഭ്യമാകുന്നതാണ്‌
05:27 ഇതിലൂടെ project components ന്റെ tree view ലഭിക്കും. നിങ്ങളുടെ കോഡിനനുസരിച്ച് source files, Libraries തുടങ്ങിയ components ആണ് ലഭ്യമാവുക.
05:36 വലത് ഭാഗത്തായി KeyboardReader.java ഫയലിനോടു കൂടെSource Editor ഫയല്‍ തുറക്കുന്നതായി കാണാം.
05:43 main class ല്‍ ഉദാഹരണമായി java codeഎന്ന് enter ചെയ്യാം.
05:49 input ഒരു whole number അല്ലെങ്കില്‍ floating point number ഓ ആണെങ്കില്‍ ഈ കോഡ് keyboard input ല്‍ റീഡ് ചെയ്യുകയും output നല്കുകയും ചെയ്യുന്നു.
05:58 ഇപ്പോള്‍ ഞാന്‍ IDE workspaceല്‍ നിലനില്‍ക്കുന്ന കോഡിലേക്ക് ഈ പുതിയ കോഡ് clipboard ല്‍ കോപ്പി ചെയ്തിരിക്കുന്നു.
06:11 നമ്മുടെ പ്രോജക്ട് run ചെയ്യുന്നതാണ് അടുത്തപടി.
06:14 To run any project on the Netbeans IDEല്‍ പ്രോജക്ട് run ചെയ്യുന്നതിനായി പ്രധാനമായും 3 രീതികളാണുള്ളത്.
06:20 ആദ്യത്തെ രീതി- Projects window വിന്‍ഡോയിലെ project node ല്‍ ക്ലിക്ക് ചെയ്ത് contextual menuവിലെ Run ഓപ്ഷന്‍ തിരഞ്ഞെടുക്കാം
06:29 അല്ലെങ്കില്‍ toolbar ല്‍ Run Project ബട്ടണ്‍ ക്ലിക്ക് ചെയ്യാം
06:34 അതുമല്ലെങ്കില്‍ പ്രോജക്ട് run ചെയ്യാനായി keyboard ലെ F6 key അമര്‍ത്താം
06:40 ഞാനിപ്പോള്‍ Project node ല്‍ right-click ചെയ്ത് Run ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നു
06:45 Java application, ചെയ്യുമ്പോള്‍ IDE application code build ചെയ്യുകയും compile ചെയ്യുകയും അതോടൊപ്പം Workspace ന് താഴെയായി പ്രത്യക്ഷപ്പെടുന്ന output window ല്‍ പ്രോഗ്രാം run ചെയ്യുകയും ചെയ്യുന്നു.
06:57 IDE ഏതെങ്കിലും നമ്പര്‍ Enter ചെയ്യാന്‍ ആവശ്യപ്പെടുന്നു
07:01 ഏതെങ്കിലും ഒരു നമ്പര്‍ നല്‍കിയതിനു ശേഷം Enterകീ അമര്‍ത്തുക
07:06 ഒരു പൂര്‍ണ്ണ നമ്പറോ floating point നമ്പറോ നല്‍കുകയാണെങ്കില്‍ ആണിത്‌
07:11 ഇപ്പോള്‍ അസൈന്‍മെന്റിനായി
07:15 "KeyboardInputReader" പ്രോജക്ടിനെ കുറച്ചുകൂടി വിപുലമാക്കുന്നതിനായി
07:19 മറ്റൊരു പ്രോജക്ട് കണ്‍വേര്‍ട്ട് ചെയ്യാം, അതായത് input temperature എടുക്കുന്ന temperatures converter application
07:27 Celsiusനെ Fahrenheit ആയും തിരിച്ചും കണ്‍വേര്‍ട്ട് ചെയ്യനെ ആയും തിരിച്ചും കണ്‍വേര്‍ട്ട് ചെയ്യുകയും
07:31 convert ചെയ്യുന്ന temperature output windowയില്‍ നല്‍കുകയും
07:36 ഞാന്‍ അസൈന്‍മെന്റ് മുന്‍പേ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്
07:40 ഈ അസൈന്‍മെന്റെ run ചെയ്ത് നോക്കാം
07:47 ഈ പ്രോഗ്രാം എന്നോട് input temperature output windowയില്‍ enter ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.
07:52 ഉദാഹരണത്തിന് -40 Fahrenheit ല്‍ enter ചെയ്തപ്പോള്‍ converted temperature Celsiusല്‍ ലഭ്യമാകുന്നു
08:07 സ്‌ക്രീനില്‍ കാണുന്ന ലിങ്കില്‍ ലഭിക്കുന്ന വീഡിയോ കാണുക
08:10 Spoken Tutorial project ന്റെ ചുരുക്ക രൂപമാണിത്‌
08:14 നിങ്ങള്‍ക്ക് നല്ല ബാന്‍വിഡ്ത്ത് ലഭ്യമല്ലെങ്കില്‍ വീഡിയോസ് ഡൗണ്‍ലോഡ് ചെയ്ത് കാണാം
08:20 Spoken Tutorial project team: * ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു
08:27 ഓണ്‍ലൈന്‍ പരീക്ഷ പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു
08:31 കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മെയില്‍ ബന്ധപ്പെടുക  :contact@spoken-tutorial.org
08:38 Spoken Tutorial പ്രോജക്ട് Talk to a Teacher പ്രോജക്ട്ന്റെ ഭാഗമാണ്‌
08:43 നാഷണല്‍ മിഷണ്‍ ഓണ്‍ എഡ്യുക്കേഷന്റെ സഹായത്തോടെ ICT, MHRD, Government of India യാണ്‌ ഈ ട്യൂട്ടോറിയല്‍ തയ്യാറാക്കിയത്
08:49 കൂടുതല്‍ വിവരങ്ങള്‍ താഴെയുളള ലിങ്കില്‍ ലഭിക്കും :spoken-tutorial.org/NMEICT-Intro.
09:00 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് സാറിന് ബാബു ശബ്ദം നൽകിയത് വിജി നായർ
09:05 ഞങ്ങളുടെ Netbeans ട്യൂട്ടോറിയലില്‍ അംഗമായതിനും ഉപയോഗിച്ചതിനും നന്ദി

Contributors and Content Editors

PoojaMoolya, Vijinair