Difference between revisions of "BOSS-Linux/C3/Basics-of-awk/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 | '''Time''' | '''Narration''' |- | 00:01 | '''awk''' കമാൻഡ് എന്ന സ്പോക്കണ് ട്യൂട്ടോറിയലില...") |
|||
Line 78: | Line 78: | ||
| 01:55 | | 01:55 | ||
| ടൈപ്പ് ചെയ്യുക: | | ടൈപ്പ് ചെയ്യുക: | ||
− | + | '''awk സ്പേസ് '/M തുറക്കുന്ന square ബ്രാക്കറ്റ് [ ei അടയ്ക്കുന്ന square ബ്രാക്കറ്റ് ]*ra */ {print}' സ്പേസ് awkdemo.txt''' | |
|- | |- | ||
| 02:20 | | 02:20 |
Revision as of 17:35, 21 May 2015
Time | Narration |
00:01 | awk കമാൻഡ് എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, awk കമാൻഡ്. |
00:09 | ചില ഉദാഹാരണങ്ങളിലൂടെ ഇത് നോക്കാം. |
00:12 | ഇതിനായി ഉപയോഗിക്കുന്നത്,
|
00:21 | ഈ ട്യൂട്ടോറിയൽ പരിശിലിക്കുന്നതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കുക. |
00:29 | awkയുടെ ആമുഖത്തോടെ തുടങ്ങാം. |
00:32 | awk കമാൻഡ് വളരെ ശക്തമായ ഒരു ടെക്സ്റ്റ് manipulation ടൂൾ ആണ്. |
00:36 | Aho, Weinberger, Kernighan എന്നിവരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. |
00:42 | ഇതിന് ധാരാളം functions നിർവഹിക്കാൻ കഴിയുന്നു. |
00:46 | ഇത് ഒരു റെക്കോർഡിന്റെ ഫീൽഡ് ലെവലിൽ പ്രവർത്തിക്കുന്നു. |
00:49 | അതായത്, റെക്കോർഡിന്റെ ഓരോ ഫീൽഡും എളുപ്പത്തിൽ access ചെയ്യാനും എഡിറ്റ് ചെയ്യാനും ഇതിന് കഴിയുന്നു. |
00:56 | ചില ഉദാഹരണങ്ങൾ നോക്കാം. |
00:58 | Demonstrationന് വേണ്ടി awkdemo.txt ഫയൽ ഉപയോഗിക്കുന്നു. |
01:03 | awkdemo.txt ഫയലിന്റെ ഉള്ളടക്കം നോക്കാം. |
01:07 | ടെർമിനൽ തുറക്കുക. |
01:10 | awk കമാൻഡ് ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
01:15 | ടൈപ്പ് ചെയ്യുക:
awk സ്പേസ് (സിംഗിൾ quotesനുള്ളിൽ) (front slash) ‘/Pass (front slash)/(തുറക്കുന്ന curly ബ്രാക്കറ്റ്) {print (അടയ്ക്കുന്ന curly ബ്രാക്കറ്റ്)} (quotesന് ശേഷം) സ്പേസ് awkdemo.txt |
01:32 | എന്റർ പ്രസ് ചെയ്യുക. |
01:34 | ഇവിടെ Pass ആണ് മാനദണ്ഡം. |
01:38 | Passൽ ഉൾകൊള്ളുന്ന awkdemoയുടെ എല്ലാ വരികളും പ്രിന്റ് ചെയ്യപ്പെടുന്നു. |
01:43 | Action പ്രിന്റ് ചെയ്യൽ ആണ്. |
01:46 | awkൽ നമുക്ക് regular expressionsഉം ഉപയോഗിക്കാം. |
01:50 | നമുക്ക് Mira എന്ന് പേരുള്ള വിദ്യാര്ത്ഥികളുടെ പേര് പ്രിന്റ് ചെയ്യണമെങ്കിൽ, |
01:55 | ടൈപ്പ് ചെയ്യുക:
awk സ്പേസ് '/M തുറക്കുന്ന square ബ്രാക്കറ്റ് [ ei അടയ്ക്കുന്ന square ബ്രാക്കറ്റ് ]*ra */ {print}' സ്പേസ് awkdemo.txt |
02:20 | എന്റർ പ്രസ് ചെയ്യുക. |
02:22 | "*" മുൻപത്തെ ക്യാരക്റ്ററിന്റെ ഒന്നോ അതിലധികമോ occurrences നല്കുന്നു. |
02:27 | അതായത് i, e, a എന്നിവയുടെ ഒന്നിൽ കൂടുതൽ occurrencesഉം ലിസ്റ്റ് ചെയ്യപ്പെടുന്നു. |
02:34 | ഉദാഹരണം |
02:35 | *Mira |
02:38 | *Meera |
02:41 | *Meeraa |
02:45 | extended regular expressions (ERE)ഉം awk സപ്പോർട്ട് ചെയ്യുന്നു. |
02:51 | ഇതിനർത്ഥം ഒരു PIPE ഉപയോഗിച്ച് വേർതിരിക്കപ്പെട്ടിട്ടുള്ള ഒന്നിലധികം patternsഉം നമുക്ക് match ചെയ്യാം. |
02:56 | പ്രോംപ്റ്റ് വൃത്തിയാക്കുക. |
02:59 | ടൈപ്പ് ചെയ്യുക: |
03:00 | electrical (front slash)സ്പേസ് (തുറക്കുന്നcurly ബ്രാക്കറ്റുകൾ)/{print}(അടയ്ക്കുന്ന curlyബ്രാക്കറ്റുകൾ ) quotesസിന് ശേഷം സ്പേസ് awkdemo.txt |
03:18 | എന്റർ പ്രസ് ചെയ്യുക. |
03:19 | ഇപ്പോൾ civilന്റേയും electricalന്റേയും entries നല്കുന്നു. |
03:24 | ഇപ്പോൾ സ്ലൈഡുകളിലേക്ക് തിരികെ പോകാം. |
03:28 | ഒരു വരിയിലെ individual fieldsനെ തിരിച്ചറിയുവാനായി ചില പ്രത്യേക parameters awkക്ക് ഉണ്ട്. |
03:36 | $1(Dollar 1) ആദ്യത്തെ ഫീൽഡിനെ സൂചിപ്പിക്കുന്നു. |
03:40 | അത് പോലെ തുടർന്നുള്ള ഫീൽഡുകൾക്കായി നമുക്ക് '$2, $3 എന്നിവയുണ്ട്. |
03:47 | $0 മുഴുവൻ വരിയേയും പ്രതിനിധാനം ചെയ്യുന്നു. |
03:50 | ടെർമിനലിലേക്ക് തിരികെ വരിക. |
03:52 | awkdemo.txt ഫയലിലെ ഓരോ വാക്കും PIPE കൊണ്ട് വേർപ്പെടുത്തിയിട്ടുണ്ട്. |
03:59 | ഇവിടെ PIPE നെ delimiter എന്ന് വിളിക്കുന്നു. |
04:03 | ഒരു delimiter വാക്കുകളെ പരസ്പരം വേർപ്പെടുത്തുന്നു. |
04:06 | ഒരു delimiter ഒരു സിംഗിൾ whitespaceഉം ആണ്. |
04:11 | ഒരു delimiter സ്പെസിഫൈ ചെയ്യാനായി , - capital F flagനെ പിന്തുടർന്ന് ഒരു delimiter നല്കുന്നു. |
04:18 | ടൈപ്പ് ചെയ്യുക awk സ്പേസ് minus വലിയക്ഷരം F സ്പേസ് ഡബിൾ quotesനുള്ളിൽ PIPE സ്പേസ് സിംഗിൾ quotesനുള്ളിൽ front slash civil PIPE electrical front slash തുറക്കുന്ന curly ബ്രാക്കറ്റ് print സ്പേസ് dollar0 അടയ്ക്കുന്ന curly ബ്രാക്കറ്റ് quotesന് ശേഷം സ്പേസ് awkdemo.txt |
04:44 | എന്റർ പ്രസ് ചെയ്യുക. |
04:46 | $0 ഉപയോഗിക്കുന്നതിനാൽ മുഴുവൻ വരിയും പ്രിന്റ് ചെയ്യുന്നു. |
04:52 | ശ്രദ്ധിക്കുക, names, stream of students എന്നിവ രണ്ടാമത്തേയും മൂന്നാമത്തേയും ഫീൽഡുകൾ ആണ്. |
04:58 | നമുക്ക് രണ്ട് ഫീൽഡുകൾ മാത്രം പ്രിന്റ് ചെയ്താൽ മതിയെങ്കിൽ, |
05:01 | മുകളിലത്തെ കമാൻഡിൽ $0 ക്ക് പകരം $2ഉം $3ഉം കൊടുക്കുന്നു. |
05:09 | എന്റർ പ്രസ് ചെയ്യുക. |
05:11 | രണ്ട് ഫീൽഡുകൾ മാത്രം കാണിക്കുന്നു. |
05:14 | ഇത് ശരിയായ ഫലം നല്കുമെങ്കിലും, ഡിസ്പ്ലേയെല്ലാം വൃത്തിയില്ലാത്തതും unformattedഉം ആണ്. |
05:20 | C style printf സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് നമുക്ക് formatted ഔട്ട്പുട്ട് ലഭ്യമാക്കാം. |
05:26 | ഒരു builtin variable NR ഉപയോഗിച്ച് നമുക്ക് serial numberഉം നല്കാം. |
05:33 | builtin variablesനെ കുറിച്ച് കൂടുതലായി പിന്നിട് പഠിക്കാം. |
05:37 | ടൈപ്പ് ചെയ്യുക awk സ്പേസ് minus വലിയക്ഷരം F ഡബിൾ quotesനുള്ളിൽ (Pipe)” ഡബിൾ quotesന് ശേഷം സ്പേസ് സിംഗിൾ quotesനുള്ളിൽ'front slash Pass front slash തുറക്കുന്ന curly ബ്രാക്കറ്റ് printf ഡബിൾ quotesനുള്ളിൽ percentage sign 4d സ്പേസ് percentage sign -25s space percentage sign minus 15s space backslash n”, ഡബിൾ quotesന് ശേഷം NR,$2,$3 അടയ്ക്കുന്ന curly ബ്രാക്കറ്റ് ' സിംഗിൾ quotesന് ശേഷം സ്പേസ് awkdemo.txt |
06:25 | എന്റർ പ്രസ് ചെയ്യുക. |
06:28 | വ്യത്യാസം കാണുക. |
06:30 | ഇവിടെ NR റിക്കോർഡുകളുടെ എണ്ണത്തെ കാണിക്കുന്നു. |
06:33 | records integers, ആയതിനാൽ %d എഴുതി. |
06:37 | Nameഉം Streamഉം stringsആയതിനാൽ നമ്മൾ %s ഉപയോഗിച്ചു. |
06:43 | ഇവിടെ 25s 25 സ്പേസസ് Name ഫീൽഡിന് reserve ചെയ്യുന്നു. |
06:48 | 15s 15സ്പേസസ് Stream ഫീൽഡിന് reserve ചെയ്യുന്നു. |
06:54 | minus ചിഹ്നം ഔട്ട്പുട്ടിനെ left justify ചെയ്യുന്നു. |
06:58 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:01 | സ്ലൈഡുകളിലേക്ക് തിരികെ വരാം. |
07:04 | ചുരുക്കത്തിൽ. |
07:05 | ഇവിടെ പഠിച്ചത്, awk ഉപയോഗിച്ച് പ്രിന്റ് ചെയ്യാൻ. |
07:10 | ഒരു സ്ട്രീമിലെ entries ലിസ്റ്റ് ചെയ്യാൻ awkൽ regular expression ഉപയോഗിക്കുന്നത്. |
07:15 | രണ്ടാമത്തേയും മൂന്നാമത്തേയും ഫീൽഡുകൾ മാത്രം ലിസ്റ്റ് ചെയ്യാൻ. |
07:19 | formatted ഔട്ട്പുട്ട് കാണുവാൻ. |
07:21 | ഒരു അസൈൻമെന്റ് |
07:23 | Ankit Sarafന്റെ roll no.ഉം streamഉം മാർക്ക്സും കാണിക്കുക. |
07:27 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:30 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:33 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ് ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:37 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം, സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
07:43 | ഓണ്ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
07:47 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:51 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:56 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
08:02 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:07 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |