BOSS-Linux/C3/Basics-of-awk/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 awk കമാൻഡ് എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്, awk കമാൻഡ്.
00:09 ചില ഉദാഹാരണങ്ങളിലൂടെ ഇത് നോക്കാം.
00:12 ഇതിനായി ഉപയോഗിക്കുന്നത്,

Linux OS GNU BASH v. 4.2.24

00:21 ഈ ട്യൂട്ടോറിയൽ പരിശിലിക്കുന്നതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കുക.
00:29 awkയുടെ ആമുഖത്തോടെ തുടങ്ങാം.
00:32 awk കമാൻഡ് വളരെ ശക്തമായ ഒരു ടെക്സ്റ്റ്‌ manipulation ടൂൾ ആണ്.
00:36 Aho, Weinberger, Kernighan എന്നിവരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
00:42 ഇതിന് ധാരാളം functions നിർവഹിക്കാൻ കഴിയുന്നു.
00:46 ഇത് ഒരു റെക്കോർഡിന്റെ ഫീൽഡ് ലെവലിൽ പ്രവർത്തിക്കുന്നു.
00:49 അതായത്, റെക്കോർഡിന്റെ ഓരോ ഫീൽഡും എളുപ്പത്തിൽ access ചെയ്യാനും എഡിറ്റ്‌ ചെയ്യാനും ഇതിന് കഴിയുന്നു.
00:56 ചില ഉദാഹരണങ്ങൾ നോക്കാം.
00:58 Demonstrationന് വേണ്ടി awkdemo.txt ഫയൽ ഉപയോഗിക്കുന്നു.
01:03 awkdemo.txt ഫയലിന്റെ ഉള്ളടക്കം നോക്കാം.
01:07 ടെർമിനൽ തുറക്കുക.
01:10 awk കമാൻഡ് ഉപയോഗിച്ച് പ്രിന്റ്‌ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
01:15 ടൈപ്പ് ചെയ്യുക:

awk സ്പേസ് (സിംഗിൾ quotesനുള്ളിൽ) (front slash) ‘/Pass (front slash)/(തുറക്കുന്ന curly ബ്രാക്കറ്റ്) {print (അടയ്ക്കുന്ന curly ബ്രാക്കറ്റ്)} (quotesന് ശേഷം) സ്പേസ് awkdemo.txt

01:32 എന്റർ പ്രസ്‌ ചെയ്യുക.
01:34 ഇവിടെ Pass ആണ് മാനദണ്ഡം.
01:38 Passൽ ഉൾകൊള്ളുന്ന awkdemoയുടെ എല്ലാ വരികളും പ്രിന്റ്‌ ചെയ്യപ്പെടുന്നു.
01:43 Action പ്രിന്റ്‌ ചെയ്യൽ ആണ്.
01:46 awkൽ നമുക്ക് regular expressionsഉം ഉപയോഗിക്കാം.
01:50 നമുക്ക് Mira എന്ന് പേരുള്ള വിദ്യാര്‍ത്ഥികളുടെ പേര് പ്രിന്റ്‌ ചെയ്യണമെങ്കിൽ,
01:55 ടൈപ്പ് ചെയ്യുക:

awk സ്പേസ് '/M തുറക്കുന്ന square ബ്രാക്കറ്റ് [ ei അടയ്ക്കുന്ന square ബ്രാക്കറ്റ് ]*ra */ {print}' സ്പേസ് awkdemo.txt

02:20 എന്റർ പ്രസ്‌ ചെയ്യുക.
02:22 "*" മുൻപത്തെ ക്യാരക്റ്ററിന്റെ ഒന്നോ അതിലധികമോ occurrences നല്കുന്നു.
02:27 അതായത് i, e, a എന്നിവയുടെ ഒന്നിൽ കൂടുതൽ occurrencesഉം ലിസ്റ്റ് ചെയ്യപ്പെടുന്നു.
02:34 ഉദാഹരണം
02:35 *Mira
02:38 *Meera
02:41 *Meeraa
02:45 extended regular expressions (ERE)ഉം awk സപ്പോർട്ട് ചെയ്യുന്നു.
02:51 ഇതിനർത്ഥം ഒരു PIPE ഉപയോഗിച്ച് വേർതിരിക്കപ്പെട്ടിട്ടുള്ള ഒന്നിലധികം patternsഉം നമുക്ക് match ചെയ്യാം.
02:56 പ്രോംപ്റ്റ് വൃത്തിയാക്കുക.
02:59 ടൈപ്പ് ചെയ്യുക:
03:00 electrical (front slash)സ്പേസ് (തുറക്കുന്നcurly ബ്രാക്കറ്റുകൾ)/{print}(അടയ്ക്കുന്ന curly ബ്രാക്കറ്റുകൾ ) quotesസിന് ശേഷം സ്പേസ് awkdemo.txt
03:18 എന്റർ പ്രസ്‌ ചെയ്യുക.
03:19 ഇപ്പോൾ civilന്റേയും electricalന്റേയും entries നല്കുന്നു.
03:24 ഇപ്പോൾ സ്ലൈഡുകളിലേക്ക് തിരികെ പോകാം.
03:28 ഒരു വരിയിലെ individual fieldsനെ തിരിച്ചറിയുവാനായി ചില പ്രത്യേക parameters awkക്ക് ഉണ്ട്.
03:36 $1(Dollar 1) ആദ്യത്തെ ഫീൽഡിനെ സൂചിപ്പിക്കുന്നു.
03:40 അത് പോലെ തുടർന്നുള്ള ഫീൽഡുകൾക്കായി നമുക്ക് '$2, $3 എന്നിവയുണ്ട്.
03:47 $0 മുഴുവൻ വരിയേയും പ്രതിനിധാനം ചെയ്യുന്നു.
03:50 ടെർമിനലിലേക്ക് തിരികെ വരിക.
03:52 awkdemo.txt ഫയലിലെ ഓരോ വാക്കും PIPE കൊണ്ട് വേർപ്പെടുത്തിയിട്ടുണ്ട്.
03:59 ഇവിടെ PIPEനെ delimiter എന്ന് വിളിക്കുന്നു.
04:03 ഒരു delimiter വാക്കുകളെ പരസ്പരം വേർപ്പെടുത്തുന്നു.
04:06 ഒരു delimiter ഒരു സിംഗിൾ whitespaceഉം ആണ്.
04:11 ഒരു delimiter സ്പെസിഫൈ ചെയ്യാനായി, - capital F flagനെ പിന്തുടർന്ന് ഒരു delimiter നല്കുന്നു.
04:18 ടൈപ്പ് ചെയ്യുക awk സ്പേസ് minus വലിയക്ഷരം F സ്പേസ് ഡബിൾ quotesനുള്ളിൽ PIPE സ്പേസ് സിംഗിൾ quotesനുള്ളിൽ front slash civil PIPE electrical front slash തുറക്കുന്ന curly ബ്രാക്കറ്റ് print സ്പേസ് dollar0 അടയ്ക്കുന്ന curly ബ്രാക്കറ്റ് quotesന് ശേഷം സ്പേസ് awkdemo.txt
04:44 എന്റർ പ്രസ്‌ ചെയ്യുക.
04:46 $0 ഉപയോഗിക്കുന്നതിനാൽ മുഴുവൻ വരിയും പ്രിന്റ്‌ ചെയ്യുന്നു.
04:52 ശ്രദ്ധിക്കുക, names, stream of students എന്നിവ രണ്ടാമത്തേയും മൂന്നാമത്തേയും ഫീൽഡുകൾ ആണ്.
04:58 നമുക്ക് രണ്ട് ഫീൽഡുകൾ മാത്രം പ്രിന്റ്‌ ചെയ്താൽ മതിയെങ്കിൽ,
05:01 മുകളിലത്തെ കമാൻഡിൽ $0ക്ക് പകരം $2ഉം $3ഉം കൊടുക്കുന്നു.
05:09 എന്റർ പ്രസ്‌ ചെയ്യുക.
05:11 രണ്ട് ഫീൽഡുകൾ മാത്രം കാണിക്കുന്നു.
05:14 ഇത് ശരിയായ ഫലം നല്കുമെങ്കിലും, ഡിസ്പ്ലേയെല്ലാം വൃത്തിയില്ലാത്തതും unformattedഉം ആണ്.
05:20 C style printf സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് നമുക്ക് formatted ഔട്ട്‌പുട്ട് ലഭ്യമാക്കാം.
05:26 ഒരു builtin variable NR ഉപയോഗിച്ച് നമുക്ക് serial numberഉം നല്കാം.
05:33 builtin variablesനെ കുറിച്ച് കൂടുതലായി പിന്നിട് പഠിക്കാം.
05:37 ടൈപ്പ് ചെയ്യുക awk സ്പേസ് minus വലിയക്ഷരം F ഡബിൾ quotesനുള്ളിൽ (Pipe)” ഡബിൾ quotesന് ശേഷം സ്പേസ് സിംഗിൾ quotesനുള്ളിൽ'front slash Pass front slash തുറക്കുന്ന curly ബ്രാക്കറ്റ് printf ഡബിൾ quotesനുള്ളിൽ percentage sign 4d സ്പേസ് percentage sign -25s space percentage sign minus 15s space backslash n”, ഡബിൾ quotesന് ശേഷം NR,$2,$3 അടയ്ക്കുന്ന curly ബ്രാക്കറ്റ് ' സിംഗിൾ quotesന് ശേഷം സ്പേസ് awkdemo.txt
06:25 എന്റർ പ്രസ്‌ ചെയ്യുക.
06:28 വ്യത്യാസം കാണുക.
06:30 ഇവിടെ NR റിക്കോർഡുകളുടെ എണ്ണത്തെ കാണിക്കുന്നു.
06:33 records integers, ആയതിനാൽ  %d എഴുതി.
06:37 Nameഉം Streamഉം stringsആയതിനാൽ നമ്മൾ %s ഉപയോഗിച്ചു.
06:43 ഇവിടെ 25s 25 സ്പേസസ് Name ഫീൽഡിന് reserve ചെയ്യുന്നു.
06:48 15s 15സ്പേസസ് Stream ഫീൽഡിന് reserve ചെയ്യുന്നു.
06:54 minus ചിഹ്നം ഔട്ട്‌പുട്ടിനെ left justify ചെയ്യുന്നു.
06:58 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:01 സ്ലൈഡുകളിലേക്ക് തിരികെ വരാം.
07:04 ചുരുക്കത്തിൽ.
07:05 ഇവിടെ പഠിച്ചത്, awk ഉപയോഗിച്ച് പ്രിന്റ്‌ ചെയ്യാൻ.
07:10 ഒരു സ്ട്രീമിലെ entries ലിസ്റ്റ് ചെയ്യാൻ awkൽ regular expression ഉപയോഗിക്കുന്നത്.
07:15 രണ്ടാമത്തേയും മൂന്നാമത്തേയും ഫീൽഡുകൾ മാത്രം ലിസ്റ്റ് ചെയ്യാൻ.
07:19 formatted ഔട്ട്‌പുട്ട് കാണുവാൻ.
07:21 ഒരു അസൈൻമെന്റ്
07:23 Ankit Sarafന്റെ roll no.ഉം streamഉം മാർക്ക്‌സും കാണിക്കുക.
07:27 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:30 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:33 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:37 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം, സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
07:43 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
07:47 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:51 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:56 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
08:02 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:07 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble