Difference between revisions of "Advanced-Cpp/C2/Abstract-Class/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 | '''Time''' | '''Narration''' |- | 00:01 | '''abstract class and pure virtual function in C++''' എന്ന സ്പോകെൻ ട്യൂട്ടോ...") |
|||
(2 intermediate revisions by 2 users not shown) | |||
Line 9: | Line 9: | ||
|- | |- | ||
| 00:08 | | 00:08 | ||
− | | | + | | ഇവിടെ പഠിക്കുന്നത്. |
|- | |- | ||
Line 25: | Line 25: | ||
|- | |- | ||
| 00:16 | | 00:16 | ||
− | | | + | | ഇതിനായി ഉപയോഗിക്കുന്നത്. |
|- | |- | ||
Line 34: | Line 34: | ||
| 00:23 | | 00:23 | ||
|g++ കമ്പൈലർ version 4.6.1 | |g++ കമ്പൈലർ version 4.6.1 | ||
− | |||
|- | |- | ||
Line 50: | Line 49: | ||
|- | |- | ||
| 00:39 | | 00:39 | ||
− | | abstract | + | | abstract classന് instance നിര്‍മിക്കാന്‍ നമ്മുക്ക് സാധിക്കില്ല. |
|- | |- | ||
Line 82: | Line 81: | ||
|- | |- | ||
| 01:07 | | 01:07 | ||
− | |ഒരു ഫങ്ഗ്ഷന്‍ | + | |ഒരു ഫങ്ഗ്ഷന്‍ implement ചെയ്യുക എന്നത് ഡിറൈവ്ഡ് ക്ലാസ്സില്‍ നിക്ഷിപ്തമാണ്. |
|- | |- | ||
Line 90: | Line 89: | ||
|- | |- | ||
| 01:13 | | 01:13 | ||
− | | എഡിറ്ററിൽ ഞാൻ | + | | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
|- | |- | ||
| 01:18 | | 01:18 | ||
− | | നമ്മുടെ ഫയലിൻറെ പേര് '''abstract.cpp''' | + | | നമ്മുടെ ഫയലിൻറെ പേര് '''abstract.cpp'''. |
|- | |- | ||
| 01:22 | | 01:22 | ||
− | |ഈ ഉദാഹരണത്തില്‍ രണ്ട് സംഖൃകളുടെ | + | |ഈ ഉദാഹരണത്തില്‍ രണ്ട് സംഖൃകളുടെ “addition”നും “substraction”നും ചെയ്യുന്നു. |
|- | |- | ||
Line 111: | Line 110: | ||
| 01:33 | | 01:33 | ||
| ഇവിടെ നാം '''STD namespace''' ഉപയോഗിക്കുന്നു. | | ഇവിടെ നാം '''STD namespace''' ഉപയോഗിക്കുന്നു. | ||
− | |||
|- | |- | ||
Line 135: | Line 133: | ||
|- | |- | ||
| 01:55 | | 01:55 | ||
− | |അതുപോലെ '''integer variables''' ആയ '''a''' യും '''b''' യും. | + | |അതുപോലെ '''integer variables''' ആയ '''a'''യും '''b'''യും. |
|- | |- | ||
Line 143: | Line 141: | ||
|- | |- | ||
| 02:01 | | 02:01 | ||
− | |ഇവിടെ നമ്മള് '''a''' , '''b''' | + | |ഇവിടെ നമ്മള് '''a''' , '''b''' എന്നീ രണ്ട് സംഖ്യകള്‍ സ്വീകരിക്കുന്നു. |
|- | |- | ||
Line 159: | Line 157: | ||
|- | |- | ||
| 02:18 | | 02:18 | ||
− | |'''a''', '''b''' | + | |'''a''', '''b''' എന്നീ രണ്ട് സംഖ്യകളുടെ “addition” ചെയ്യുന്നു. |
+ | |||
|- | |- | ||
| 02:21 | | 02:21 | ||
Line 182: | Line 181: | ||
|- | |- | ||
| 02:39 | | 02:39 | ||
− | | '''a''', '''b''' | + | | '''a''', '''b''' എന്നീ രണ്ട് സംഖ്യകളുടെ “diffrence” കാണുന്നു. |
|- | |- | ||
Line 198: | Line 197: | ||
|- | |- | ||
| 02:53 | | 02:53 | ||
− | |ഒബ്ജെക്റ്റ് '''obj1''' ഉപയോഗിച്ച് '''input''', '''numbers''' | + | |ഒബ്ജെക്റ്റ് '''obj1''' ഉപയോഗിച്ച് '''input''', '''numbers''' എന്നീ രണ്ട് ഫങ്ഗ്ഷന്സ് വിളിക്കുന്നു. |
|- | |- | ||
Line 206: | Line 205: | ||
|- | |- | ||
| 03:04 | | 03:04 | ||
− | |വീണ്ടും '''object obj2 | + | |വീണ്ടും '''object obj2''' ഉപയോഗിച്ച് '''input''', '''numbers''' എന്നീ രണ്ട് ഫങ്ഗ്ഷന്സ് call ചെയ്യുന്നു. |
|- | |- | ||
Line 218: | Line 217: | ||
|- | |- | ||
| 03:13 | | 03:13 | ||
− | |നിങ്ങളുടെ | + | |നിങ്ങളുടെ കീ ബോർഡിൽ ഒരേസമയത്ത് '''Ctrl + Alt + T''' കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
|- | |- | ||
Line 238: | Line 237: | ||
|- | |- | ||
| 03:36 | | 03:36 | ||
− | | | + | | നമ്മള് കാണുന്നത് : '''Enter the numbers''' |
|- | |- | ||
Line 250: | Line 249: | ||
|- | |- | ||
| 03:46 | | 03:46 | ||
− | |വീണ്ടും | + | |വീണ്ടും നോക്കാം: '''Enter the numbers'''. |
|- | |- | ||
Line 274: | Line 273: | ||
|- | |- | ||
| 04:03 | | 04:03 | ||
− | | | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
| 04:04 | | 04:04 | ||
− | |'''അബ്സ്ട്രാക്റ്റ് ക്ലാസ്സ്''' | + | |'''അബ്സ്ട്രാക്റ്റ് ക്ലാസ്സ്'''ഉദാഹരണം. class abstractinterface |
|- | |- | ||
| 04:09 | | 04:09 | ||
− | |'''പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍''' | + | |'''പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍''' ഉദാഹരണം. virtual void numbers()=0; |
|- | |- | ||
Line 294: | Line 293: | ||
|- | |- | ||
| 04:20 | | 04:20 | ||
− | |സ്റ്റുഡെന്ടിന്റെ(student) "name", "roll no" ഫങ്ഗ്ഷനില് സ്വീകരിക്കുക. | + | |സ്റ്റുഡെന്ടിന്റെ(student) "name", "roll no" എന്നിവ ഫങ്ഗ്ഷനില് സ്വീകരിക്കുക. |
|- | |- | ||
| 04:25 | | 04:25 | ||
− | |"marks", "sports" എന്ന രണ്ട് ഡിറൈവ്ഡ് ക്ലാസുകള്‍ നിര്‍മിക്കുക | + | |"marks", "sports" എന്ന രണ്ട് ഡിറൈവ്ഡ് ക്ലാസുകള്‍ നിര്‍മിക്കുക. |
|- | |- | ||
Line 314: | Line 313: | ||
|- | |- | ||
| 04:38 | | 04:38 | ||
− | |"result" എന്ന | + | |"result" എന്ന ഡിറൈവ്ഡ് ക്ലാസ്സ് നിര്‍മിക്കുക. |
|- | |- | ||
Line 322: | Line 321: | ||
|- | |- | ||
| 04:47 | | 04:47 | ||
− | | | + | | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
Line 330: | Line 329: | ||
|- | |- | ||
| 04:53 | | 04:53 | ||
− | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ | + | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 04:58 | | 04:58 | ||
− | | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് | + | | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
− | + | ||
|- | |- | ||
Line 343: | Line 341: | ||
|- | |- | ||
| 05:07 | | 05:07 | ||
− | |കൂടുതൽ | + | |കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
| 05:14 | | 05:14 | ||
− | | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ | + | | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
| 05:18 | | 05:18 | ||
− | |ഇതിനെ | + | |ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
|- | |- | ||
| 05:25 | | 05:25 | ||
− | |ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ | + | |ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ് |
|- | |- | ||
| 05:30 | | 05:30 | ||
− | | | + | | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |
|} | |} |
Latest revision as of 15:36, 5 May 2015
Time | Narration |
00:01 | abstract class and pure virtual function in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്. |
00:10 | അബ്സ്ട്രാക്റ്റ് ക്ലാസ്സ്. |
00:11 | പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍. |
00:13 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:16 | ഇതിനായി ഉപയോഗിക്കുന്നത്. |
00:19 | ഉബുണ്ടു OS version 11.10 |
00:23 | g++ കമ്പൈലർ version 4.6.1 |
00:27 | ആദ്യം നമ്മുക്ക് abstract class എന്താണെന്ന് നോക്കാം. |
00:31 | Abstract class എപ്പോഴും base class ആണ്. |
00:35 | അതില്‍ ഒരു pure virtual function എങ്കിലും അടങ്ങിയിരിക്കുന്നു. |
00:39 | abstract classന് instance നിര്‍മിക്കാന്‍ നമ്മുക്ക് സാധിക്കില്ല. |
00:43 | ഇനി നമ്മുക്ക് pure virtual function എന്താണെന്ന് നോക്കാം. |
00:45 | ഒരു pure virtual function എന്നാല്‍ ബോഡി ഇല്ലാത്ത ഒരു ഫങ്ഗ്ഷനാണ്. |
00:49 | ഇത് base classല്‍ നിര്‍വചിക്കുന്നില്ല. |
00:52 | ഇത് ഡിക്ലയര്‍ ചെയ്യുനത് : |
00:54 | virtual void virtualfunname()=0; |
01:00 | ഒരു derived class ഫങ്ങ്ഷനെ ഓവര്‍റൈഡ് ചെയ്തിരിക്കണം. |
01:04 | അല്ലാത്തപക്ഷം കംബൈലര് എറര്‍ ഉള്ളതായി കാണിക്കും. |
01:07 | ഒരു ഫങ്ഗ്ഷന്‍ implement ചെയ്യുക എന്നത് ഡിറൈവ്ഡ് ക്ലാസ്സില്‍ നിക്ഷിപ്തമാണ്. |
01:11 | ഒരു ഉദാഹരണം നോക്കാം. |
01:13 | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
01:18 | നമ്മുടെ ഫയലിൻറെ പേര് abstract.cpp. |
01:22 | ഈ ഉദാഹരണത്തില്‍ രണ്ട് സംഖൃകളുടെ “addition”നും “substraction”നും ചെയ്യുന്നു. |
01:28 | നമ്മുക്ക് കോഡ് നോക്കാം. |
01:30 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
01:33 | ഇവിടെ നാം STD namespace ഉപയോഗിക്കുന്നു. |
01:36 | abstractinterface എന്ന ക്ലാസ്സിന്റെ ഡിക്ലറെഷനാണ് ഇത്. |
01:41 | ഇത് public specifier ആണ്. |
01:44 | ഇവിടെ നമ്മള് numbers എന്നൊരു virtual function ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:49 | ഇത് ആരംഭിക്കുന്നത് 0 ആയിട്ടാണ്. |
01:51 | ഇവിടെ നമ്മുക്ക് non-virtual function ഉണ്ട്. |
01:55 | അതുപോലെ integer variables ആയ aയും bയും. |
01:59 | ഇവിടെ നമ്മള് input function ആക്ക്സെസ് ചെയ്യുന്നു. |
02:01 | ഇവിടെ നമ്മള് a , b എന്നീ രണ്ട് സംഖ്യകള്‍ സ്വീകരിക്കുന്നു. |
02:05 | ഇത് add എന്ന derived class ആണ്. |
02:09 | "abstractinterface" എന്ന base classന്റെ എല്ലാ സവിശേഷതകളും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
02:14 | ഇവിടെ നമ്മള് numbers എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു. |
02:18 | a, b എന്നീ രണ്ട് സംഖ്യകളുടെ “addition” ചെയ്യുന്നു. |
02:21 | റിസള്‍ട്ട് sum എന്ന integer variableല്‍ സൂക്ഷിക്കുന്നു. |
02:25 | വാല്യൂ പ്രിന്റ് ചെയ്യുന്നു. |
02:27 | ഇവിടെ നമ്മുക്ക് sub എന്ന ഒരു derived class ഉണ്ട്. |
02:31 | ഇതും ഇന്‍ഹെറിറ്റ് ചെയ്യുനത് base class ആയ abstractinterfaceല്‍ നിന്നാണ്. |
02:35 | ഇവിടെ നമ്മള് വീണ്ടും numbers എന്ന function ഓവര്‍റൈഡ് ചെയ്യുന്നു. |
02:39 | a, b എന്നീ രണ്ട് സംഖ്യകളുടെ “diffrence” കാണുന്നു. |
02:43 | റിസള്‍ട്ട് പ്രിന്റ് ചെയ്യുന്നു. |
02:45 | ഇതാണ് നമ്മുടെ main function. |
02:48 | ഇവിടെ നമ്മള് "add" എന്ന ക്ലാസ്സിന് obj1 എന്ന ഒബ്ജെക്റ്റ് നിര്‍മിക്കുന്നു. |
02:53 | ഒബ്ജെക്റ്റ് obj1 ഉപയോഗിച്ച് input, numbers എന്നീ രണ്ട് ഫങ്ഗ്ഷന്സ് വിളിക്കുന്നു. |
02:59 | sub എന്ന ക്ലാസ്സിന് obj2 എന്ന ഒരു ഒബ്ജെക്റ്റ് നിര്‍മിക്കുന്നു. |
03:04 | വീണ്ടും object obj2 ഉപയോഗിച്ച് input, numbers എന്നീ രണ്ട് ഫങ്ഗ്ഷന്സ് call ചെയ്യുന്നു. |
03:08 | ഇത് ഒരു return സ്റ്റേറ്റ്മെന്റൊണ്. |
03:10 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:13 | നിങ്ങളുടെ കീ ബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
03:21 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് abstract ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് abs എന്ന് എഴുതുക. |
03:31 | എൻറ്റർ അമർത്തുക. |
03:32 | ./abs എന്ന് ടൈപ്പ് ചെയ്യുക. |
03:34 | എൻറ്റർ അമർത്തുക. |
03:36 | നമ്മള് കാണുന്നത് : Enter the numbers |
03:38 | ഞാന്‍ കൊടുക്കുന്നത് : 9,4. |
03:42 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : Sum is 13 |
03:46 | വീണ്ടും നോക്കാം: Enter the numbers. |
03:49 | ഞാന്‍ കൊടുക്കുന്നത് : 8,3. |
03:52 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : Diff is 5 |
03:56 | ഈ ട്യൂട്ടോറിയല്‍ ഇവിടെ അവസാനിക്കുന്നു. |
03:59 | നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം. |
04:01 | ചുരുക്കത്തിൽ |
04:03 | ഇവിടെ പഠിച്ചത്, |
04:04 | അബ്സ്ട്രാക്റ്റ് ക്ലാസ്സ്ഉദാഹരണം. class abstractinterface |
04:09 | പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍ ഉദാഹരണം. virtual void numbers()=0; |
04:14 | നിങ്ങൾ ചെയേണ്ടത്: student എന്ന ഒരു അബ്സ്ട്രാക്റ്റ് ക്ലാസ്സ് നിര്‍മിക്കുക. |
04:17 | Info എന്ന പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍ നിര്‍മിക്കുക. |
04:20 | സ്റ്റുഡെന്ടിന്റെ(student) "name", "roll no" എന്നിവ ഫങ്ഗ്ഷനില് സ്വീകരിക്കുക. |
04:25 | "marks", "sports" എന്ന രണ്ട് ഡിറൈവ്ഡ് ക്ലാസുകള്‍ നിര്‍മിക്കുക. |
04:29 | marks എന്ന ക്ലാസ്സില്‍, മൂന്ന് സബ്ജ്ക്ടിന്റെ മാര്‍ക്ക് സ്വീകരിക്കുക. |
04:32 | sports എന്ന ക്ലാസ്സില്‍ സ്പോര്‍ട്സിലെ മാര്‍ക്ക് കൊടുക്കുക. |
04:35 | total mark കണ്ടുപിടിക്കുക. |
04:38 | "result" എന്ന ഡിറൈവ്ഡ് ക്ലാസ്സ് നിര്‍മിക്കുക. |
04:41 | ഇതില്‍, സ്റ്റുഡെന്റ്റിന്റെ name, roll-no, total marks എനിവ കാണിക്കുക. |
04:47 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
04:50 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്നെ സംഗ്രഹിക്കുന്നു. |
04:53 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
04:58 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
05:03 | ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
05:07 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
05:14 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
05:18 | ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
05:25 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ് |
05:30 | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |