Difference between revisions of "C-and-C++/C4/Function-Call/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
(One intermediate revision by one other user not shown) | |||
Line 5: | Line 5: | ||
|- | |- | ||
− | | 00 | + | | 00:01 |
|C, C++ ലെ '''Function calls''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |C, C++ ലെ '''Function calls''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | 00 | + | | 00:07 |
|ഇവിടെ പഠിക്കുന്നത്, പല തരത്തിലുള്ള function calls. | |ഇവിടെ പഠിക്കുന്നത്, പല തരത്തിലുള്ള function calls. | ||
|- | |- | ||
− | | 00 | + | | 00:13 |
|call by value. | |call by value. | ||
|- | |- | ||
− | | 00 | + | | 00:14 |
|call by reference. | |call by reference. | ||
|- | |- | ||
− | | 00 | + | | 00:16 |
|ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. | |ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. | ||
|- | |- | ||
− | | 00 | + | | 00:19 |
|ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu Operating system '''version 11.10 | |ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu Operating system '''version 11.10 | ||
|- | |- | ||
− | | 00 | + | | 00:26 |
|'''gcc''', '''g++''' Compiler version 4.6.1 | |'''gcc''', '''g++''' Compiler version 4.6.1 | ||
|- | |- | ||
− | | 00 | + | | 00:31 |
| '''function call by value'''ന്റെ ആമുഖത്തോടെ തുടങ്ങാം. | | '''function call by value'''ന്റെ ആമുഖത്തോടെ തുടങ്ങാം. | ||
|- | |- | ||
− | | 00 | + | | 00:35 |
|ഫങ്ഷന് arguments പാസ് ചെയ്യുന്ന രീതിയാണിത്. | |ഫങ്ഷന് arguments പാസ് ചെയ്യുന്ന രീതിയാണിത്. | ||
|- | |- | ||
− | | 00 | + | | 00:40 |
| നമ്മൾ ഒരു വേരിയബിളിന്റെ value പാസ് ചെയ്യുമ്പോൾ, ഫങ്ഷനിലേക്ക് പാസ് ചെയ്യുന്നതിന് മുൻപ് അത് ആ വേരിയബിളിന്റെ ഒരു പകർപ്പ് സൃഷ്ടിക്കുന്നു. | | നമ്മൾ ഒരു വേരിയബിളിന്റെ value പാസ് ചെയ്യുമ്പോൾ, ഫങ്ഷനിലേക്ക് പാസ് ചെയ്യുന്നതിന് മുൻപ് അത് ആ വേരിയബിളിന്റെ ഒരു പകർപ്പ് സൃഷ്ടിക്കുന്നു. | ||
|- | |- | ||
− | |00 | + | |00:48 |
|ഫങ്ഷനുള്ളിൽ argumentsൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ഫങ്ഷനുള്ളിൽ മാത്രം നിലനിൽക്കുന്നു. | |ഫങ്ഷനുള്ളിൽ argumentsൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ഫങ്ഷനുള്ളിൽ മാത്രം നിലനിൽക്കുന്നു. | ||
|- | |- | ||
− | |00 | + | |00:54 |
|ഇത് ഫങ്ഷന് പുറമേ ബാധിക്കുന്നില്ല. | |ഇത് ഫങ്ഷന് പുറമേ ബാധിക്കുന്നില്ല. | ||
|- | |- | ||
− | |00 | + | |00:58 |
|Function call by valueന് ഒരു പ്രോഗ്രാം കാണാം. | |Function call by valueന് ഒരു പ്രോഗ്രാം കാണാം. | ||
|- | |- | ||
− | | 01 | + | | 01:02 |
|എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. | |എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. | ||
|- | |- | ||
− | | 01 | + | | 01:08 |
| നമ്മുടെ ഫയലിന്റെ പേര് '''callbyval.c. ''' | | നമ്മുടെ ഫയലിന്റെ പേര് '''callbyval.c. ''' | ||
|- | |- | ||
− | | 01 | + | | 01:13 |
| ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുന്നു. ഇപ്പോൾ കോഡ് വിശദീകരിക്കട്ടെ. | | ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുന്നു. ഇപ്പോൾ കോഡ് വിശദീകരിക്കട്ടെ. | ||
|- | |- | ||
− | | 01 | + | | 01:19 |
|ഇത് ഹെഡർ ഫയൽ. | |ഇത് ഹെഡർ ഫയൽ. | ||
|- | |- | ||
− | | 01 | + | | 01:21 |
|ഇവിടെ '''int x''' '''argument''' ഉള്ള ഫങ്ഷൻ '''cube''' ഉണ്ട്. | |ഇവിടെ '''int x''' '''argument''' ഉള്ള ഫങ്ഷൻ '''cube''' ഉണ്ട്. | ||
|- | |- | ||
− | | 01 | + | | 01:27 |
|ഈ ഫങ്ഷനിൽ xന്റെ ത്രിവര്‍ഗ്ഗം കണ്ടിട്ട് xന്റെ മൂല്യം റിട്ടേണ്‍ ചെയ്യുന്നു. | |ഈ ഫങ്ഷനിൽ xന്റെ ത്രിവര്‍ഗ്ഗം കണ്ടിട്ട് xന്റെ മൂല്യം റിട്ടേണ്‍ ചെയ്യുന്നു. | ||
|- | |- | ||
− | | 01 | + | | 01:33 |
|ഇത് മെയിൻ ഫങ്ഷൻ. | |ഇത് മെയിൻ ഫങ്ഷൻ. | ||
|- | |- | ||
− | |01 | + | |01:36 |
|ഇവിടെ '''n'''ന് '''8''' എന്ന മൂല്യം നല്കുന്നു.''' n''' ഒരു ഇന്റിജർ വേരിയബിളാണ്. | |ഇവിടെ '''n'''ന് '''8''' എന്ന മൂല്യം നല്കുന്നു.''' n''' ഒരു ഇന്റിജർ വേരിയബിളാണ്. | ||
|- | |- | ||
− | | 01 | + | | 01:43 |
|എന്നിട്ട് ഫങ്ഷൻ “cube” കാൾ ചെയ്യുന്നു. | |എന്നിട്ട് ഫങ്ഷൻ “cube” കാൾ ചെയ്യുന്നു. | ||
|- | |- | ||
− | | 01 | + | | 01:45 |
|nന്റെ മൂല്യവും nന്റെ ത്രിവർഗവും പ്രിന്റ് ചെയ്യുന്നു. | |nന്റെ മൂല്യവും nന്റെ ത്രിവർഗവും പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 01 | + | | 01:49 |
| ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. | | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. | ||
|- | |- | ||
− | | 01 | + | | 01:52 |
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | ||
|- | |- | ||
− | |01 | + | |01:54 |
|''' Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. | |''' Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. | ||
|- | |- | ||
− | |02 | + | |02:02 |
|കംപൈൽ ചെയ്യാൻ '''gcc space callbyval.c space hyphen o space val''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | |കംപൈൽ ചെയ്യാൻ '''gcc space callbyval.c space hyphen o space val''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | |02 | + | |02:12 |
| '''./val '''(dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | | '''./val '''(dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | ||
|- | |- | ||
− | |02 | + | |02:16 |
|ഔട്ട്പുട്ട് '''Cube of 8 is 512''' കാണുന്നു. | |ഔട്ട്പുട്ട് '''Cube of 8 is 512''' കാണുന്നു. | ||
|- | |- | ||
− | |02 | + | |02:23 |
|function call by reference നോക്കാം. | |function call by reference നോക്കാം. | ||
|- | |- | ||
− | |02 | + | |02:26 |
| സ്ലൈഡിലേക്ക് തിരിച്ചു പോകാം. | | സ്ലൈഡിലേക്ക് തിരിച്ചു പോകാം. | ||
|- | |- | ||
− | | 02 | + | | 02:29 |
|ഫങ്ഷനിലേക്ക് '''arguments''' പാസ് ചെയ്യാനുള്ള മറ്റൊരു രീതിയാണിത്. | |ഫങ്ഷനിലേക്ക് '''arguments''' പാസ് ചെയ്യാനുള്ള മറ്റൊരു രീതിയാണിത്. | ||
|- | |- | ||
− | | 02 | + | | 02:33 |
| ഇത് മൂല്യത്തിന് പകരം argumentന്റെ address കോപ്പി ചെയ്യുന്നു. | | ഇത് മൂല്യത്തിന് പകരം argumentന്റെ address കോപ്പി ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:39 |
|ഒരു ഫങ്ഷന് ഉള്ളിലെ argumentsൽ വരുന്ന മാറ്റങ്ങൾ പുറത്തും ബാധിക്കുന്നു. | |ഒരു ഫങ്ഷന് ഉള്ളിലെ argumentsൽ വരുന്ന മാറ്റങ്ങൾ പുറത്തും ബാധിക്കുന്നു. | ||
|- | |- | ||
− | |02 | + | |02:45 |
|ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു. | |ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു. | ||
|- | |- | ||
− | | 02 | + | | 02:50 |
| function call by referenceന് ഒരു ഉദാഹരണം നോക്കാം. | | function call by referenceന് ഒരു ഉദാഹരണം നോക്കാം. | ||
|- | |- | ||
− | | 02 | + | | 02:54 |
| ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''callbyref.c''' | | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''callbyref.c''' | ||
|- | |- | ||
− | | 02 | + | | 02:59 |
| '''stdio.h''' ഹെഡർ ഫയൽ ആണ്. | | '''stdio.h''' ഹെഡർ ഫയൽ ആണ്. | ||
|- | |- | ||
− | | 03 | + | | 03:03 |
|എന്നിട്ട് '''swap''' ഫങ്ഷൻ. | |എന്നിട്ട് '''swap''' ഫങ്ഷൻ. | ||
|- | |- | ||
− | | 03 | + | | 03:06 |
|ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. | |ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. | ||
|- | |- | ||
Line 128: | Line 128: | ||
|aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും. | |aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും. | ||
|- | |- | ||
− | | 03 | + | | 03:15 |
|ഈ ഫങ്ഷനിൽ പാസ് ചെയ്യുന്ന '''arguments''', '''pointer type''' ആണ്. | |ഈ ഫങ്ഷനിൽ പാസ് ചെയ്യുന്ന '''arguments''', '''pointer type''' ആണ്. | ||
|- | |- | ||
− | | 03 | + | | 03:21 |
| ഇവിടെ നമ്മൾ '''t''' എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. | | ഇവിടെ നമ്മൾ '''t''' എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. | ||
|- | |- | ||
− | | 03 | + | | 03:25 |
|aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു. | |aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു. | ||
|- | |- | ||
− | | 03 | + | | 03:28 |
|എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു. | |എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു. | ||
|- | |- | ||
− | | 03 | + | | 03:32 |
|എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു. | |എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു. | ||
|- | |- | ||
− | | 03 | + | | 03:37 |
| ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. | | ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. | ||
|- | |- | ||
− | | 03 | + | | 03:40 |
|ഇത് മെയിൻ ഫങ്ഷൻ. | |ഇത് മെയിൻ ഫങ്ഷൻ. | ||
|- | |- | ||
− | | 03 | + | | 03:42 |
|ഇവിടെ i, j എന്നീ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്തിട്ടുണ്ട്. | |ഇവിടെ i, j എന്നീ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്തിട്ടുണ്ട്. | ||
|- | |- | ||
− | | 03 | + | | 03:49 |
|iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു. | |iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു. | ||
|- | |- | ||
− | | 03 | + | | 03:53 |
|Ampersand iഉം Ampersand j ഉം iയുടേയും j യുടേയും മെമ്മറി അഡ്രസ് നൽകുന്നു. | |Ampersand iഉം Ampersand j ഉം iയുടേയും j യുടേയും മെമ്മറി അഡ്രസ് നൽകുന്നു. | ||
|- | |- | ||
− | | 03 | + | | 03:59 |
|ആദ്യമായി നമ്മൾ swappingന് മുൻപ് മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. | |ആദ്യമായി നമ്മൾ swappingന് മുൻപ് മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:04 |
|എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു. | |എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:06 |
|swappingന് ശേഷം മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. | |swappingന് ശേഷം മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 04 | + | | 04:10 |
|ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. | |ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. | ||
|- | |- | ||
− | | 04 | + | | 04:13 |
| പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | ||
|- | |- | ||
− | | 04 | + | | 04:16 |
| ടെർമിനലിലേക്ക് തിരിച്ചു പോകാം. | | ടെർമിനലിലേക്ക് തിരിച്ചു പോകാം. | ||
|- | |- | ||
− | | 04 | + | | 04:19 |
| കംപൈൽ ചെയ്യാൻ '''gcc space callbyref dot c space hyphen o space ref''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | | കംപൈൽ ചെയ്യാൻ '''gcc space callbyref dot c space hyphen o space ref''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 04 | + | | 04:29 |
| '''dot slash ref''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | | '''dot slash ref''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | ||
|- | |- | ||
− | | 04 | + | | 04:33 |
|enter the values കാണുന്നു. ഇവിടെ 6ഉം 4ഉം കൊടുക്കുക. | |enter the values കാണുന്നു. ഇവിടെ 6ഉം 4ഉം കൊടുക്കുക. | ||
|- | |- | ||
− | | 04 | + | | 04:40 |
|ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, before swapping 6 and 4 | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, before swapping 6 and 4 | ||
|- | |- | ||
− | | 04 | + | | 04:44 |
|After swapping 4 and 6. | |After swapping 4 and 6. | ||
|- | |- | ||
− | | 04 | + | | 04:48 |
|ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. | |ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. | ||
|- | |- | ||
− | | 04 | + | | 04:53 |
|ഇവിടെയുള്ള കോഡ് നോക്കാം. | |ഇവിടെയുള്ള കോഡ് നോക്കാം. | ||
|- | |- | ||
− | | 04 | + | | 04:57 |
|Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ്. | |Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ്. | ||
|- | |- | ||
− | | 05 | + | | 05:01 |
|നമ്മുടെ ഫയലിന്റെ പേര് '''callbyref.cpp'''. | |നമ്മുടെ ഫയലിന്റെ പേര് '''callbyref.cpp'''. | ||
|- | |- | ||
− | | 05 | + | | 05:06 |
| കോഡിലേക്ക് പോകട്ടെ. | | കോഡിലേക്ക് പോകട്ടെ. | ||
|- | |- | ||
− | | 05 | + | | 05:08 |
|'''iostream ''' എന്ന ഹെഡർ ഫയലിതാണ്. | |'''iostream ''' എന്ന ഹെഡർ ഫയലിതാണ്. | ||
|- | |- | ||
− | | 05 | + | | 05:12 |
| ഇവിടെ '''std namespace''' ഉപയോഗിക്കുന്നു. | | ഇവിടെ '''std namespace''' ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 05 | + | | 05:16 |
|C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ്. | |C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ്. | ||
|- | |- | ||
− | | 05 | + | | 05:19 |
|ഇവിടെ ampersand xഉം ampersand yഉം ഉപയോഗിച്ച് arguments പാസ് ചെയ്യുന്നു. | |ഇവിടെ ampersand xഉം ampersand yഉം ഉപയോഗിച്ച് arguments പാസ് ചെയ്യുന്നു. | ||
|- | |- | ||
− | | 05 | + | | 05:25 |
| ഇത് xന്റേയും yയുടേയും മെമ്മറി അഡ്രസ് നല്കുന്നു. | | ഇത് xന്റേയും yയുടേയും മെമ്മറി അഡ്രസ് നല്കുന്നു. | ||
|- | |- | ||
− | | 05 | + | | 05:29 |
|എന്നിട്ട് മൂല്യങ്ങൾ swap ചെയ്യുന്നു. | |എന്നിട്ട് മൂല്യങ്ങൾ swap ചെയ്യുന്നു. | ||
|- | |- | ||
− | | 05 | + | | 05:32 |
|കോഡിന്റെ ബാക്കി ഭാഗം C കോഡിന് സമാനമാണ്. | |കോഡിന്റെ ബാക്കി ഭാഗം C കോഡിന് സമാനമാണ്. | ||
|- | |- | ||
− | | 05 | + | | 05:36 |
| '''printf''', '''scanf''' സ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout, cin കൊടുക്കുക. | | '''printf''', '''scanf''' സ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout, cin കൊടുക്കുക. | ||
|- | |- | ||
− | | 05 | + | | 05:44 |
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ചു വരിക. | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ചു വരിക. | ||
|- | |- | ||
− | | 05 | + | | 05:48 |
| കംപൈൽ ചെയ്യാൻ '''g++ space callbyref.cpp space hyphen o space ref1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | | കംപൈൽ ചെയ്യാൻ '''g++ space callbyref.cpp space hyphen o space ref1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | ||
|- | |- | ||
− | | 06 | + | | 06:00 |
|'''dot slash ref1''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | |'''dot slash ref1''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | ||
|- | |- | ||
− | | 06 | + | | 06:05 |
|ഇങ്ങനെ കാണുന്നു. | |ഇങ്ങനെ കാണുന്നു. | ||
|- | |- | ||
− | | 06 | + | | 06:07 |
|Enter values of a and b. | |Enter values of a and b. | ||
|- | |- | ||
− | | 06 | + | | 06:10 |
|4,3 എന്നീ മൂല്യങ്ങൾ നൽകുന്നു. | |4,3 എന്നീ മൂല്യങ്ങൾ നൽകുന്നു. | ||
|- | |- | ||
− | | 06 | + | | 06:13 |
|ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. | |ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. | ||
|- | |- | ||
− | | 06 | + | | 06:15 |
|'''Before swapping a and b 4 and 3''' | |'''Before swapping a and b 4 and 3''' | ||
|- | |- | ||
− | | 06 | + | | 06:19 |
|'''After swapping a and b 3 and 4''' | |'''After swapping a and b 3 and 4''' | ||
|- | |- | ||
− | | 06 | + | | 06:23 |
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:26 |
|സ്ലൈഡിലേക്ക് പോകാം. | |സ്ലൈഡിലേക്ക് പോകാം. | ||
|- | |- | ||
− | | 06 | + | | 06:30 |
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് | |ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് | ||
|- | |- | ||
− | | 06 | + | | 06:32 |
|Function call by value. | |Function call by value. | ||
|- | |- | ||
− | | 06 | + | | 06:34 |
|function call by reference. | |function call by reference. | ||
|- | |- | ||
− | | 06 | + | | 06:37 |
|ഒരു അസ്സിഗ്ന്മെന്റ് | |ഒരു അസ്സിഗ്ന്മെന്റ് | ||
|- | |- | ||
− | | 06 | + | | 06:38 |
|call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക. | |call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക. | ||
|- | |- | ||
− | | 06 | + | | 06:46 |
− | + | ||
− | + | ||
− | + | ||
− | + | ||
|ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. | ||
|- | |- | ||
− | | 06 | + | | 06:49 |
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | | 06 | + | | 06:52 |
|നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
|- | |- | ||
− | | 06 | + | | 06:56 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | ||
|- | |- | ||
− | | 06 | + | | 06:58 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | |07 | + | |07:01 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 07 | + | | 07:05 |
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | | 07 | + | | 07:11 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | ||
|- | |- | ||
− | | 07 | + | | 07:15 |
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | ||
|- | |- | ||
− | | 07 | + | | 07:23 |
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | ||
|- | |- | ||
− | | 07 | + | | 07:27 |
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | ||
|- | |- | ||
− | | 07 | + | | 07:31 |
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 17:10, 28 July 2014
Time | Narration |
00:01 | C, C++ ലെ Function calls എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, പല തരത്തിലുള്ള function calls. |
00:13 | call by value. |
00:14 | call by reference. |
00:16 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:19 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Operating system version 11.10 |
00:26 | gcc, g++ Compiler version 4.6.1 |
00:31 | function call by valueന്റെ ആമുഖത്തോടെ തുടങ്ങാം. |
00:35 | ഫങ്ഷന് arguments പാസ് ചെയ്യുന്ന രീതിയാണിത്. |
00:40 | നമ്മൾ ഒരു വേരിയബിളിന്റെ value പാസ് ചെയ്യുമ്പോൾ, ഫങ്ഷനിലേക്ക് പാസ് ചെയ്യുന്നതിന് മുൻപ് അത് ആ വേരിയബിളിന്റെ ഒരു പകർപ്പ് സൃഷ്ടിക്കുന്നു. |
00:48 | ഫങ്ഷനുള്ളിൽ argumentsൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ഫങ്ഷനുള്ളിൽ മാത്രം നിലനിൽക്കുന്നു. |
00:54 | ഇത് ഫങ്ഷന് പുറമേ ബാധിക്കുന്നില്ല. |
00:58 | Function call by valueന് ഒരു പ്രോഗ്രാം കാണാം. |
01:02 | എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. |
01:08 | നമ്മുടെ ഫയലിന്റെ പേര് callbyval.c. |
01:13 | ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുന്നു. ഇപ്പോൾ കോഡ് വിശദീകരിക്കട്ടെ. |
01:19 | ഇത് ഹെഡർ ഫയൽ. |
01:21 | ഇവിടെ int x argument ഉള്ള ഫങ്ഷൻ cube ഉണ്ട്. |
01:27 | ഈ ഫങ്ഷനിൽ xന്റെ ത്രിവര്‍ഗ്ഗം കണ്ടിട്ട് xന്റെ മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
01:33 | ഇത് മെയിൻ ഫങ്ഷൻ. |
01:36 | ഇവിടെ nന് 8 എന്ന മൂല്യം നല്കുന്നു. n ഒരു ഇന്റിജർ വേരിയബിളാണ്. |
01:43 | എന്നിട്ട് ഫങ്ഷൻ “cube” കാൾ ചെയ്യുന്നു. |
01:45 | nന്റെ മൂല്യവും nന്റെ ത്രിവർഗവും പ്രിന്റ് ചെയ്യുന്നു. |
01:49 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
01:52 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
01:54 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
02:02 | കംപൈൽ ചെയ്യാൻ gcc space callbyval.c space hyphen o space val ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
02:12 | ./val (dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
02:16 | ഔട്ട്പുട്ട് Cube of 8 is 512 കാണുന്നു. |
02:23 | function call by reference നോക്കാം. |
02:26 | സ്ലൈഡിലേക്ക് തിരിച്ചു പോകാം. |
02:29 | ഫങ്ഷനിലേക്ക് arguments പാസ് ചെയ്യാനുള്ള മറ്റൊരു രീതിയാണിത്. |
02:33 | ഇത് മൂല്യത്തിന് പകരം argumentന്റെ address കോപ്പി ചെയ്യുന്നു. |
02:39 | ഒരു ഫങ്ഷന് ഉള്ളിലെ argumentsൽ വരുന്ന മാറ്റങ്ങൾ പുറത്തും ബാധിക്കുന്നു. |
02:45 | ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു. |
02:50 | function call by referenceന് ഒരു ഉദാഹരണം നോക്കാം. |
02:54 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് callbyref.c |
02:59 | stdio.h ഹെഡർ ഫയൽ ആണ്. |
03:03 | എന്നിട്ട് swap ഫങ്ഷൻ. |
03:06 | ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. |
03.10 | aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും. |
03:15 | ഈ ഫങ്ഷനിൽ പാസ് ചെയ്യുന്ന arguments, pointer type ആണ്. |
03:21 | ഇവിടെ നമ്മൾ t എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. |
03:25 | aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു. |
03:28 | എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു. |
03:32 | എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു. |
03:37 | ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. |
03:40 | ഇത് മെയിൻ ഫങ്ഷൻ. |
03:42 | ഇവിടെ i, j എന്നീ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്തിട്ടുണ്ട്. |
03:49 | iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു. |
03:53 | Ampersand iഉം Ampersand j ഉം iയുടേയും j യുടേയും മെമ്മറി അഡ്രസ് നൽകുന്നു. |
03:59 | ആദ്യമായി നമ്മൾ swappingന് മുൻപ് മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. |
04:04 | എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു. |
04:06 | swappingന് ശേഷം മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. |
04:10 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
04:13 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
04:16 | ടെർമിനലിലേക്ക് തിരിച്ചു പോകാം. |
04:19 | കംപൈൽ ചെയ്യാൻ gcc space callbyref dot c space hyphen o space ref ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
04:29 | dot slash ref ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
04:33 | enter the values കാണുന്നു. ഇവിടെ 6ഉം 4ഉം കൊടുക്കുക. |
04:40 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, before swapping 6 and 4 |
04:44 | After swapping 4 and 6. |
04:48 | ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. |
04:53 | ഇവിടെയുള്ള കോഡ് നോക്കാം. |
04:57 | Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ്. |
05:01 | നമ്മുടെ ഫയലിന്റെ പേര് callbyref.cpp. |
05:06 | കോഡിലേക്ക് പോകട്ടെ. |
05:08 | iostream എന്ന ഹെഡർ ഫയലിതാണ്. |
05:12 | ഇവിടെ std namespace ഉപയോഗിക്കുന്നു. |
05:16 | C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ്. |
05:19 | ഇവിടെ ampersand xഉം ampersand yഉം ഉപയോഗിച്ച് arguments പാസ് ചെയ്യുന്നു. |
05:25 | ഇത് xന്റേയും yയുടേയും മെമ്മറി അഡ്രസ് നല്കുന്നു. |
05:29 | എന്നിട്ട് മൂല്യങ്ങൾ swap ചെയ്യുന്നു. |
05:32 | കോഡിന്റെ ബാക്കി ഭാഗം C കോഡിന് സമാനമാണ്. |
05:36 | printf, scanf സ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout, cin കൊടുക്കുക. |
05:44 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ചു വരിക. |
05:48 | കംപൈൽ ചെയ്യാൻ g++ space callbyref.cpp space hyphen o space ref1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
06:00 | dot slash ref1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
06:05 | ഇങ്ങനെ കാണുന്നു. |
06:07 | Enter values of a and b. |
06:10 | 4,3 എന്നീ മൂല്യങ്ങൾ നൽകുന്നു. |
06:13 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. |
06:15 | Before swapping a and b 4 and 3 |
06:19 | After swapping a and b 3 and 4 |
06:23 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:26 | സ്ലൈഡിലേക്ക് പോകാം. |
06:30 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
06:32 | Function call by value. |
06:34 | function call by reference. |
06:37 | ഒരു അസ്സിഗ്ന്മെന്റ് |
06:38 | call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക. |
06:46 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:49 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:52 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:56 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06:58 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:01 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:05 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07:11 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:15 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:23 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:27 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
07:31 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |