Difference between revisions of "C-and-C++/C3/Working-With-2D-Arrays/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
(8 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
{| border = 1 | {| border = 1 | ||
− | |||
|'''Time''' | |'''Time''' | ||
− | |||
|'''Narration''' | |'''Narration''' | ||
|- | |- | ||
− | | 00 | + | | 00:01 |
− | |C , C++ ലെ '''2Dimensional Arrays''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | + | |C, C++ ലെ '''2Dimensional Arrays''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
− | | 00 | + | | 00:08 |
|ഇവിടെ പഠിക്കുന്നത്, | |ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:10 |
− | |എന്താണ് 2Dimensional '''array | + | |എന്താണ് 2Dimensional '''array'''? |
|- | |- | ||
− | | 00 | + | | 00:13 |
− | |ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം | + | |ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
|- | |- | ||
− | | 00 | + | | 00:16 |
|ഇതിനായി ഉപയോഗിക്കുന്നത്, | |ഇതിനായി ഉപയോഗിക്കുന്നത്, | ||
|- | |- | ||
− | | 00 | + | | 00:18 |
− | | ''Ubuntu Operating System''' version 11.10, | + | | '''Ubuntu Operating System''' version 11.10, |
|- | |- | ||
− | | 00 | + | | 00:22 |
− | |ഉബുണ്ടുവിലെ '''gcc''' ,'''g++ Compiler''' version 4.6.1 | + | |ഉബുണ്ടുവിലെ '''gcc''', '''g++ Compiler''' version 4.6.1 |
|- | |- | ||
− | | 00 | + | | 00:29 |
− | | '''2 dimensional Array'''യുടെ ആമുഖത്തോടെ തുടങ്ങാം | + | | '''2 dimensional Array'''യുടെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
− | | 00 | + | | 00:33 |
− | |row column matrix ലാണ് '''2-D arrays''' | + | |row column matrix ലാണ് '''2-D arrays''' സ്റ്റോര്‍ ചെയ്യുന്നത്. |
|- | |- | ||
− | |00 | + | |00:38 |
− | | ഇടത്തേ index , row യെ കാണിക്കുന്നു | + | | ഇടത്തേ index, row യെ കാണിക്കുന്നു. |
|- | |- | ||
− | |00 | + | |00:41 |
− | | വലത്തേ index,coloumn സൂചിപ്പിക്കുന്നു | + | | വലത്തേ index, coloumn സൂചിപ്പിക്കുന്നു. |
|- | |- | ||
− | |00 | + | |00:44 |
− | |C, C++ ലെ ഒരു | + | |C, C++ലെ ഒരു matrixന്റെ അല്ലെങ്കില്‍ array യുടെ ആദ്യത്തെ index എപ്പോഴും പൂജ്യമായിരിക്കും. |
|- | |- | ||
− | |00 | + | |00:52 |
− | |ഇവിടെ row column | + | |ഇവിടെ row column matrixലുള്ള ഒരു 2 Dimensional array കാണാം. |
|- | |- | ||
− | | 00 | + | | 00:58 |
− | |ആദ്യത്തെ index,0 | + | |ആദ്യത്തെ index, 0 |
|- | |- | ||
− | |01 | + | |01:01 |
− | |'''2 dimensional array''' | + | |'''2 dimensional array''' ഡിക്ലയര്‍ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
|- | |- | ||
− | | 01 | + | | 01:04 |
|ഇതിന്റെ ഘടന | |ഇതിന്റെ ഘടന | ||
|- | |- | ||
− | | 01 | + | | 01:07 |
− | |'''data-type ,array യുടെ പേര് , row ,column | + | |'''data-type, array യുടെ പേര്, row, column'''. |
|- | |- | ||
− | |01 | + | |01:13 |
− | |ഉദാഹരണം, 2 rows | + | |ഉദാഹരണം, 2 rows ഉം 3 columns ഉം ഉള്ള “num” എന്ന ഒരു 2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
|- | |- | ||
− | | 01 | + | | 01:21 |
− | | | + | | ഇപ്പോള്‍ ഒരു ഉദാഹരണം കാണാം. |
|- | |- | ||
− | | 01 | + | | 01:23 |
− | | പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട് ,അത് തുറക്കട്ടെ | + | | പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. |
|- | |- | ||
− | |01 | + | |01:28 |
− | |ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് '''2d hyphen array dot c''' | + | |ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''2d hyphen array dot c''' |
|- | |- | ||
− | |01 | + | |01:33 |
− | |ഈ | + | |ഈ പ്രോഗ്രാമില്‍ രണ്ട് 2 Dimensional arrayയുടെ elementsന്റെ തുക കാണുന്നു. |
|- | |- | ||
− | |01 | + | |01:41 |
− | |കോഡ് വിശദമാക്കട്ടെ | + | |കോഡ് വിശദമാക്കട്ടെ. |
|- | |- | ||
− | |01 | + | |01:44 |
− | |ഇത് | + | |ഇത് നമ്മുടെ ഹെഡര്‍ ഫയല്‍. |
|- | |- | ||
− | |01 | + | |01:46 |
− | |ഇത് | + | |ഇത് മെയിന്‍ ഫങ്ഷന്. |
|- | |- | ||
− | |01 | + | |01:49 |
− | |ഇവിടെ | + | |ഇവിടെ വേരിയബിളുകള്‍ i, j ഡിക്ലെയര്‍ ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:53 |
− | |എന്നിട്ട് 3 | + | |എന്നിട്ട് 3 rowsഉം 4 columnsഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു. |
|- | |- | ||
− | | 01 | + | | 01:58 |
− | | | + | |വീണ്ടും 3 rowsഉം 4 columnsഉം ഉള്ള num2ഉം. |
|- | |- | ||
− | | 02 | + | | 02:03 |
− | |num1 ,num2 എന്നിവ 2 Dimensional | + | |num1, num2 എന്നിവ 2 Dimensional arrays ആണ്. |
|- | |- | ||
− | | 02 | + | | 02:07 |
− | |“num1” | + | |“num1” matrixന്റെ elements യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു. |
|- | |- | ||
− | |02 | + | |02:13 |
− | |elements row- | + | |elements row-wise ആയി സ്റ്റോര്‍ ചെയ്യുന്നു. |
|- | |- | ||
− | |02 | + | |02:16 |
− | |i | + | |i rowയും j columnവും സൂചിപ്പിക്കുന്നു. |
|- | |- | ||
− | |02 | + | |02:22 |
− | | ഈ for loop | + | | ഈ for loop iയെ പൂജ്യം മുതല്‍ രണ്ട് വരെ run ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു. |
|- | |- | ||
− | | 02 | + | | 02:28 |
− | |ഈ for loop,'j' യെ പൂജ്യം | + | |ഈ for loop, 'j'യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു. |
|- | |- | ||
− | | 02 | + | | 02:33 |
− | | ഇത് പോലെ ,num | + | | ഇത് പോലെ, num 2ന്റെ elements ഉം യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു. |
|- | |- | ||
− | | 02 | + | | 02:40 |
− | | ഇവിടെ matrix num1 കാണിക്കുന്നു . | + | | ഇവിടെ matrix num1 കാണിക്കുന്നു. |
|- | |- | ||
− | | 02 | + | | 02:43 |
− | | | + | | ടെര്‍മിനലില്‍ matrix നിരയിലാക്കുന്നതിനായി percent 3d ഉപയോഗിക്കുന്നു. |
|- | |- | ||
− | | 02 | + | | 02:49 |
− | |ഇവിടെ matrix num2 കാണിക്കുന്നു . | + | |ഇവിടെ matrix num2 കാണിക്കുന്നു. |
|- | |- | ||
− | |02 | + | |02:52 |
− | |എന്നിട്ട് num1 , | + | |എന്നിട്ട് num1, num2 മെട്രിക്സുകള്‍ തമ്മില്‍ കൂട്ടി ഫലം കാണിക്കുന്നു. |
|- | |- | ||
− | | 02 | + | | 02:59 |
− | | ഇത് | + | | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
|- | |- | ||
− | | 03 | + | | 03:01 |
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 03 | + | | 03:05 |
− | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
− | | 03 | + | | 03:07 |
− | | ''Ctrl, Alt,T''' ഒരുമിച്ച് പ്രസ് ചെയ്ത് | + | | ''Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക. |
|- | |- | ||
− | | 03 | + | | 03:15 |
− | | | + | | കംപൈല്‍ ചെയ്യാന്‍ '''gcc''' space '''2d''' hypen '''array''' dot '''c''' space '''hyphen o''' space''' arr'''''' ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
|- | |- | ||
− | | 03 | + | | 03:28 |
− | | എക്സിക്യൂട്ട് | + | | എക്സിക്യൂട്ട് ചെയ്യാന്‍ '''dot slash arr''', ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
|- | |- | ||
− | | 03 | + | | 03:34 |
− | |'''Enter the elements of 3 into 4 array num1'''എന്ന് കാണുന്നു | + | |'''Enter the elements of 3 into 4 array num1''' എന്ന് കാണുന്നു. |
|- | |- | ||
− | | 03 | + | | 03:39 |
− | | | + | | മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു. |
|- | |- | ||
− | | 03 | + | | 03:52 |
− | | '''enter the elements of 3 into 4 array num2''' കാണുന്നു | + | | '''enter the elements of 3 into 4 array num2''' കാണുന്നു. |
|- | |- | ||
− | | 03 | + | | 03:57 |
− | | | + | |മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു. |
|- | |- | ||
− | | 04 | + | | 04:10 |
− | | ഔട്ട്പുട്ട് കാണുന്നു | + | | ഔട്ട്പുട്ട് കാണുന്നു. |
|- | |- | ||
− | | 04 | + | | 04:13 |
− | |ഇവിടെ num1 matrix കാണാം | + | |ഇവിടെ num1 matrix കാണാം. |
|- | |- | ||
− | | 04 | + | | 04:16 |
− | |ഇവിടെ num2 | + | |ഇവിടെ num2 matrixഉം. |
|- | |- | ||
− | | 04 | + | | 04:20 |
− | | ഇത് num1ന്റെയും num2ന്റെയും തുക | + | | ഇത് num1ന്റെയും num2ന്റെയും തുക. |
|- | |- | ||
− | | 04 | + | | 04:24 |
− | |ഇതേ പ്രോഗ്രാം C++ | + | |ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം. |
|- | |- | ||
− | | 04 | + | | 04:29 |
− | |പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട് , അത് തുറന്ന് വിശദമാക്കാം . | + | |പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് തുറന്ന് വിശദമാക്കാം. |
|- | |- | ||
− | | 04 | + | | 04:34 |
− | |“2 Dimensional arrays in C++''' പ്രോഗ്രാമിതാണ് . | + | |“2 Dimensional arrays in C++''' പ്രോഗ്രാമിതാണ്. |
|- | |- | ||
− | | 04 | + | | 04:38 |
− | | ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് ''' 2D hyphen array dot cpp''' | + | | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് ''' 2D hyphen array dot cpp''' |
|- | |- | ||
− | | 04 | + | | 04:43 |
− | | | + | |dot '''cpp''' എക്സ്റ്റന്‍ഷന്‍ ആണ്. |
|- | |- | ||
− | | 04 | + | | 04:47 |
− | |കോഡ് വിശദമാക്കട്ടെ | + | |കോഡ് വിശദമാക്കട്ടെ. |
|- | |- | ||
− | | 04 | + | | 04:50 |
− | |'''iostream''' | + | |'''iostream''' ഹെഡര്‍ ഫയലിതാണ്. |
|- | |- | ||
− | | 04 | + | | 04:53 |
− | |ഇത് using സ്റ്റേറ്റ്മെന്റ് | + | |ഇത് using സ്റ്റേറ്റ്മെന്റ്. |
|- | |- | ||
− | | 04 | + | | 04:56 |
− | |ഇത് | + | |ഇത് മെയിന്‍ ഫങ്ഷന് . |
|- | |- | ||
− | | 04 | + | | 04:58 |
− | |C++ | + | |C++ ല്‍ ഔട്ട്പുട്ട് പ്രിന്റ് ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക് cout ഫങ്ഷന് ഉണ്ട്. |
|- | |- | ||
− | | 05 | + | | 05:06 |
− | |എന്നിട്ട് cin | + | |എന്നിട്ട് cin ഫങ്ഷന്. C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍ cin ഉപയോഗിക്കുന്നു. |
|- | |- | ||
− | | 05 | + | | 05:13 |
− | |ഇവിടെ 4 spacesന് സമമായ horizontal | + | |ഇവിടെ 4 spacesന് സമമായ horizontal ടാബിന് വേണ്ടി “/t” ഉപയോഗിക്കുന്നു. |
|- | |- | ||
− | | 05 | + | | 05:21 |
− | | കോഡിന്റെ ബാക്കി ഭാഗം | + | | കോഡിന്റെ ബാക്കി ഭാഗം C കോഡിന്റെത് പോലെയാണ്. |
|- | |- | ||
− | | 05 | + | | 05:25 |
− | |സേവ് ക്ലിക്ക് ചെയ്യുക | + | |സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | 05 | + | | 05:27 |
− | |എക്സിക്യൂട്ട് ചെയ്യട്ടെ | + | |എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
− | | 05 | + | | 05:28 |
− | | | + | | ടെര്‍മിനലിലേക്ക് തിരികെ വരിക. |
|- | |- | ||
− | | 05 | + | | 05:31 |
− | |prompt വൃത്തിയാക്കുന്നു | + | |prompt വൃത്തിയാക്കുന്നു. |
|- | |- | ||
− | | 05 | + | | 05:33 |
− | | | + | | കംപൈല്‍ ചെയ്യാന്‍ '''g++ space 2D hypen array dot cpp hyphen o space arr1''' ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
|- | |- | ||
− | | 05 | + | | 05:47 |
− | | എക്സിക്യൂട്ട് | + | | എക്സിക്യൂട്ട് ചെയ്യാന്‍ '''dot slash arr1''' ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
|- | |- | ||
− | | 05 | + | | 05:52 |
− | |ഇവിടെ '''Enter the elements of 3 into 4 array num1.''എന്ന് കാണുന്നു | + | |ഇവിടെ '''Enter the elements of 3 into 4 array num1.''' എന്ന് കാണുന്നു. |
|- | |- | ||
− | | 05 | + | | 05:57 |
− | | | + | | മൂല്യങ്ങള്‍ നല്കുന്നു. |
|- | |- | ||
− | | 06 | + | | 06:07 |
− | | '''Enter the elements of 3 into 4 array num2 | + | | '''Enter the elements of 3 into 4 array num2''' എന്ന് കാണുന്നു. |
|- | |- | ||
− | | 06 | + | | 06:13 |
− | | | + | | മൂല്യങ്ങള്‍ നല്കുന്നു. |
|- | |- | ||
− | | 06 | + | | 06:24 |
− | |ഔട്ട്പുട്ട് കാണുന്നു | + | |ഔട്ട്പുട്ട് കാണുന്നു. |
|- | |- | ||
− | | 06 | + | | 06:26 |
− | |num1 , num2 മെട്രിക്സുകള്‍ കാണാം | + | |num1, num2 മെട്രിക്സുകള്‍ കാണാം. |
|- | |- | ||
− | | 06 | + | | 06:31 |
− | |ഇത് num1ന്റേയും num2ന്റേയും തുക | + | |ഇത് num1ന്റേയും num2ന്റേയും തുക. |
|- | |- | ||
− | | 06 | + | | 06:36 |
− | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
− | | 06 | + | | 06:39 |
− | |സ്ലൈഡിലേക്ക് തിരികെ വരാം. | + | |സ്ലൈഡിലേക്ക് തിരികെ വരാം. ചുരുക്കത്തില്‍, |
|- | |- | ||
− | | 06 | + | | 06:43 |
− | |ഇവിടെ പഠിച്ചത് , | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
− | | 06 | + | | 06:45 |
− | |ഒരു 2D | + | |ഒരു 2D arrayല്‍ elements നല്‍കുന്നത്. |
|- | |- | ||
− | | 06 | + | | 06:48 |
− | | 2D array പ്രിന്റ് ചെയ്യുന്നത് | + | | 2D array പ്രിന്റ് ചെയ്യുന്നത്. |
|- | |- | ||
− | | 06 | + | | 06:50 |
− | |2Dimensional | + | |2Dimensional arrayയുടെ തുക കാണുന്നത്. |
|- | |- | ||
− | | 06 | + | | 06:54 |
− | |ഒരു | + | |ഒരു അസ്സൈന്മെന്റ്, |
|- | |- | ||
− | | 06 | + | | 06:55 |
− | | യൂസറില്‍ നിന്ന് ഇന്‍പുട്ട് ആയി 2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക | + | | യൂസറില്‍ നിന്ന് ഇന്‍പുട്ട് ആയി 2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക. |
|- | |- | ||
− | | 07 | + | | 07:01 |
− | |അവ വ്യവകലനം ചെയ്ത് | + | |അവ വ്യവകലനം ചെയ്ത് ഫലം കാണുക. |
|- | |- | ||
− | | 07 | + | | 07:05 |
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
− | | 07 | + | | 07:08 |
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
− | | 07 | + | | 07:11 |
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
− | | 07 | + | | 07:15 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
− | | 07 | + | | 07:17 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | | 07 | + | | 07:21 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | | 07 | + | | 07:25 |
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
− | |07 | + | |07:32 |
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
− | | 07 | + | | 07:36 |
− | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
− | | 07 | + | | 07:43 |
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
− | | 07 | + | | 07:48 |
− | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
|- | |- | ||
− | | 07 | + | | 07:54 |
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 16:52, 28 July 2014
Time | Narration
|
00:01 | C, C++ ലെ 2Dimensional Arrays എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:10 | എന്താണ് 2Dimensional array? |
00:13 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:16 | ഇതിനായി ഉപയോഗിക്കുന്നത്, |
00:18 | Ubuntu Operating System version 11.10, |
00:22 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00:29 | 2 dimensional Arrayയുടെ ആമുഖത്തോടെ തുടങ്ങാം. |
00:33 | row column matrix ലാണ് 2-D arrays സ്റ്റോര്‍ ചെയ്യുന്നത്. |
00:38 | ഇടത്തേ index, row യെ കാണിക്കുന്നു. |
00:41 | വലത്തേ index, coloumn സൂചിപ്പിക്കുന്നു. |
00:44 | C, C++ലെ ഒരു matrixന്റെ അല്ലെങ്കില്‍ array യുടെ ആദ്യത്തെ index എപ്പോഴും പൂജ്യമായിരിക്കും. |
00:52 | ഇവിടെ row column matrixലുള്ള ഒരു 2 Dimensional array കാണാം. |
00:58 | ആദ്യത്തെ index, 0 |
01:01 | 2 dimensional array ഡിക്ലയര്‍ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
01:04 | ഇതിന്റെ ഘടന |
01:07 | data-type, array യുടെ പേര്, row, column. |
01:13 | ഉദാഹരണം, 2 rows ഉം 3 columns ഉം ഉള്ള “num” എന്ന ഒരു 2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:21 | ഇപ്പോള്‍ ഒരു ഉദാഹരണം കാണാം. |
01:23 | പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. |
01:28 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് 2d hyphen array dot c |
01:33 | ഈ പ്രോഗ്രാമില്‍ രണ്ട് 2 Dimensional arrayയുടെ elementsന്റെ തുക കാണുന്നു. |
01:41 | കോഡ് വിശദമാക്കട്ടെ. |
01:44 | ഇത് നമ്മുടെ ഹെഡര്‍ ഫയല്‍. |
01:46 | ഇത് മെയിന്‍ ഫങ്ഷന്. |
01:49 | ഇവിടെ വേരിയബിളുകള്‍ i, j ഡിക്ലെയര്‍ ചെയ്യുന്നു. |
01:53 | എന്നിട്ട് 3 rowsഉം 4 columnsഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു. |
01:58 | വീണ്ടും 3 rowsഉം 4 columnsഉം ഉള്ള num2ഉം. |
02:03 | num1, num2 എന്നിവ 2 Dimensional arrays ആണ്. |
02:07 | “num1” matrixന്റെ elements യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു. |
02:13 | elements row-wise ആയി സ്റ്റോര്‍ ചെയ്യുന്നു. |
02:16 | i rowയും j columnവും സൂചിപ്പിക്കുന്നു. |
02:22 | ഈ for loop iയെ പൂജ്യം മുതല്‍ രണ്ട് വരെ run ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു. |
02:28 | ഈ for loop, 'j'യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു. |
02:33 | ഇത് പോലെ, num 2ന്റെ elements ഉം യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു. |
02:40 | ഇവിടെ matrix num1 കാണിക്കുന്നു. |
02:43 | ടെര്‍മിനലില്‍ matrix നിരയിലാക്കുന്നതിനായി percent 3d ഉപയോഗിക്കുന്നു. |
02:49 | ഇവിടെ matrix num2 കാണിക്കുന്നു. |
02:52 | എന്നിട്ട് num1, num2 മെട്രിക്സുകള്‍ തമ്മില്‍ കൂട്ടി ഫലം കാണിക്കുന്നു. |
02:59 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
03:01 | സേവ് ക്ലിക്ക് ചെയ്യുക. |
03:05 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
03:07 | Ctrl, Alt, T' ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക. |
03:15 | കംപൈല്‍ ചെയ്യാന്‍ gcc space 2d hypen array dot c space hyphen o space arr' ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
03:28 | എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr, ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
03:34 | Enter the elements of 3 into 4 array num1 എന്ന് കാണുന്നു. |
03:39 | മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു. |
03:52 | enter the elements of 3 into 4 array num2 കാണുന്നു. |
03:57 | മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു. |
04:10 | ഔട്ട്പുട്ട് കാണുന്നു. |
04:13 | ഇവിടെ num1 matrix കാണാം. |
04:16 | ഇവിടെ num2 matrixഉം. |
04:20 | ഇത് num1ന്റെയും num2ന്റെയും തുക. |
04:24 | ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം. |
04:29 | പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് തുറന്ന് വിശദമാക്കാം. |
04:34 | “2 Dimensional arrays in C++ പ്രോഗ്രാമിതാണ്. |
04:38 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് 2D hyphen array dot cpp |
04:43 | dot cpp എക്സ്റ്റന്‍ഷന്‍ ആണ്. |
04:47 | കോഡ് വിശദമാക്കട്ടെ. |
04:50 | iostream ഹെഡര്‍ ഫയലിതാണ്. |
04:53 | ഇത് using സ്റ്റേറ്റ്മെന്റ്. |
04:56 | ഇത് മെയിന്‍ ഫങ്ഷന് . |
04:58 | C++ ല്‍ ഔട്ട്പുട്ട് പ്രിന്റ് ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക് cout ഫങ്ഷന് ഉണ്ട്. |
05:06 | എന്നിട്ട് cin ഫങ്ഷന്. C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍ cin ഉപയോഗിക്കുന്നു. |
05:13 | ഇവിടെ 4 spacesന് സമമായ horizontal ടാബിന് വേണ്ടി “/t” ഉപയോഗിക്കുന്നു. |
05:21 | കോഡിന്റെ ബാക്കി ഭാഗം C കോഡിന്റെത് പോലെയാണ്. |
05:25 | സേവ് ക്ലിക്ക് ചെയ്യുക. |
05:27 | എക്സിക്യൂട്ട് ചെയ്യട്ടെ. |
05:28 | ടെര്‍മിനലിലേക്ക് തിരികെ വരിക. |
05:31 | prompt വൃത്തിയാക്കുന്നു. |
05:33 | കംപൈല്‍ ചെയ്യാന്‍ g++ space 2D hypen array dot cpp hyphen o space arr1 ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
05:47 | എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr1 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
05:52 | ഇവിടെ Enter the elements of 3 into 4 array num1. എന്ന് കാണുന്നു. |
05:57 | മൂല്യങ്ങള്‍ നല്കുന്നു. |
06:07 | Enter the elements of 3 into 4 array num2 എന്ന് കാണുന്നു. |
06:13 | മൂല്യങ്ങള്‍ നല്കുന്നു. |
06:24 | ഔട്ട്പുട്ട് കാണുന്നു. |
06:26 | num1, num2 മെട്രിക്സുകള്‍ കാണാം. |
06:31 | ഇത് num1ന്റേയും num2ന്റേയും തുക. |
06:36 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:39 | സ്ലൈഡിലേക്ക് തിരികെ വരാം. ചുരുക്കത്തില്‍, |
06:43 | ഇവിടെ പഠിച്ചത്, |
06:45 | ഒരു 2D arrayല്‍ elements നല്‍കുന്നത്. |
06:48 | 2D array പ്രിന്റ് ചെയ്യുന്നത്. |
06:50 | 2Dimensional arrayയുടെ തുക കാണുന്നത്. |
06:54 | ഒരു അസ്സൈന്മെന്റ്, |
06:55 | യൂസറില്‍ നിന്ന് ഇന്‍പുട്ട് ആയി 2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക. |
07:01 | അവ വ്യവകലനം ചെയ്ത് ഫലം കാണുക. |
07:05 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:08 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:11 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
07:17 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:21 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:25 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07:32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:36 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:43 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:48 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
07:54 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |