Difference between revisions of "C-and-C++/C3/Loops/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 68: Line 68:
 
|-
 
|-
 
|01.03
 
|01.03
|ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ്  block  
+
|ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ്  block.
 
|-
 
|-
 
| 01.07
 
| 01.07
| '''do….while loop '''ലേക്ക് പോകാം.  
+
| '''do….while loop'''ലേക്ക് പോകാം.  
 
|-
 
|-
 
| 01.09
 
| 01.09
Line 89: Line 89:
 
|-
 
|-
 
| 01.27
 
| 01.27
|'''while loop'''നും '''do...while loop '''നും ഒരു  ഉദാഹരണം നോക്കാം.  
+
|'''while loop'''നും '''do...while loop'''നും ഒരു  ഉദാഹരണം നോക്കാം.  
 
|-
 
|-
 
| 01.32
 
| 01.32
Line 110: Line 110:
 
|-
 
|-
 
| 01.51
 
| 01.51
| മെയിൻ functionനുള്ളിൽ x''' , '''y '''എന്നീ രണ്ട് integer വേരിയബിളുകൾ ഡിക്ളയർ ചെയ്ത്  0ൽ  initialize ചെയ്യുന്നു.
+
| മെയിൻ functionനുള്ളിൽ '''x''' , '''y''' എന്നീ രണ്ട് integer വേരിയബിളുകൾ ഡിക്ളയർ ചെയ്ത്  0ൽ  initialize ചെയ്യുന്നു.
 
|-
 
|-
 
| 01.59
 
| 01.59
Line 120: Line 120:
 
|-
 
|-
 
|02.06
 
|02.06
|ഇവിടെ x ന്റെ മൂല്യം y യുടെതിനോട് കൂട്ടുന്നു.
+
|ഇവിടെ xന്റെ മൂല്യം yയുടെതിനോട് കൂട്ടുന്നു.
 
|-
 
|-
 
| 02.10
 
| 02.10
Line 129: Line 129:
 
|-
 
|-
 
| 02.18
 
| 02.18
| ഇവിടെ ''' x '''നെ വർദ്ധിപ്പിക്കുന്നു.
+
| ഇവിടെ '''x'''നെ വർദ്ധിപ്പിക്കുന്നു.
 
|-
 
|-
 
| 02.20
 
| 02.20
| അതായത്  വേരിയബിൾ  '''x''' നോട്  1കൂട്ടുന്നു.
+
| അതായത്  വേരിയബിൾ  '''x'''നോട്  1 കൂട്ടുന്നു.
 
|-
 
|-
 
| 02.25
 
| 02.25
Line 141: Line 141:
 
|-
 
|-
 
| 02.30
 
| 02.30
| '''Ctrl, Alt , T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.  
+
| '''Ctrl, Alt, T''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.  
 
|-
 
|-
 
| 02.39
 
| 02.39
Line 147: Line 147:
 
|-
 
|-
 
| 02.45
 
| 02.45
|എന്റർ പ്രസ് ചെയ്യുക .
+
|എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
 
| 02.47
 
| 02.47
Line 162: Line 162:
 
|-
 
|-
 
| 03.00
 
| 03.00
|ഇവിടെ  '''x '''ന്റേയും '''y '''യുടേയും ആദ്യത്തെ മൂല്യം 0.
+
|ഇവിടെ  '''x'''ന്റേയും '''y'''യുടേയും ആദ്യത്തെ മൂല്യം 0.
 
|-
 
|-
 
| 03.04
 
| 03.04
Line 171: Line 171:
 
|-
 
|-
 
| 03.15
 
| 03.15
|എന്നിട്ട് y ഉം x ഉം കൂട്ടുന്നു, അതായത് 0 അധികം 0,0 കിട്ടുന്നു.
+
|എന്നിട്ട് yഉം xഉം കൂട്ടുന്നു, അതായത് 0 അധികം 0, 0 കിട്ടുന്നു.
 
|-
 
|-
 
| 03.22
 
| 03.22
Line 180: Line 180:
 
|-
 
|-
 
| 03.33
 
| 03.33
|വീണ്ടും കണ്‍ഡിഷൻ പരിശോധിക്കുന്നു. 1,10നെക്കാൾ ചെറുതോ അതിന്  സമമോ  ആണ്. കണ്‍ഡിഷൻ true ആണെങ്കിൽ  മൂല്യങ്ങൾ കൂട്ടുന്നു.
+
|വീണ്ടും കണ്‍ഡിഷൻ പരിശോധിക്കുന്നു. 1,10നെക്കാൾ ചെറുതോ അതിന്  സമമോ  ആണ്. കണ്‍ഡിഷൻ true ആയതിനാൽ  മൂല്യങ്ങൾ കൂട്ടുന്നു.
 
|-
 
|-
 
| 03.44
 
| 03.44
Line 192: Line 192:
 
|-
 
|-
 
| 03.55
 
| 03.55
|ഇപ്പോൾ x ന്റെ മൂല്യം 2.
+
|ഇപ്പോൾ xന്റെ മൂല്യം 2.
 
|-
 
|-
 
| 03.59
 
| 03.59
|കണ്‍ഡിഷൻ വീണ്ടും പരിശോധിക്കുന്നു .
+
|കണ്‍ഡിഷൻ വീണ്ടും പരിശോധിക്കുന്നു.
 
|-
 
|-
 
| 04.01
 
| 04.01
Line 225: Line 225:
 
|-
 
|-
 
| 04.44
 
| 04.44
|xന്റേയും  yയുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഫലം y ൽ സൂക്ഷിക്കുന്നു.
+
|xന്റേയും  yയുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഫലം yൽ സൂക്ഷിക്കുന്നു.
 
|-
 
|-
 
| 04.52
 
| 04.52
|പ്രവർത്തന തത്വം   '''while ''' പ്രോഗ്രാമിലേത്  പോലെയാണ്.
+
|പ്രവർത്തന തത്ത്വം   '''while ''' പ്രോഗ്രാമിലേത്  പോലെയാണ്.
 
|-
 
|-
 
| 04.55
 
| 04.55
Line 234: Line 234:
 
|-
 
|-
 
| 04.58
 
| 04.58
|ടെർമിനലിലേക്ക്  തിരിച്ച് വരുക.  
+
|ടെർമിനലിലേക്ക്  തിരിച്ച് വരിക.  
 
|-
 
|-
 
| 05.00
 
| 05.00
Line 240: Line 240:
 
|-
 
|-
 
| 05.08
 
| 05.08
|  '''dot slash do ''' ടൈപ്പ് ചെയ്യുക.എന്റർ  കൊടുക്കുക.
+
|  '''dot slash do ''' ടൈപ്പ് ചെയ്യുക. എന്റർ  കൊടുക്കുക.
 
|-
 
|-
 
| 05.12
 
| 05.12
Line 246: Line 246:
 
|-
 
|-
 
| 05.16
 
| 05.16
|'''do...while loop '''ന്റെ പ്രവർത്തനം നോക്കാം.
+
|'''do...while loop'''ന്റെ പ്രവർത്തനം നോക്കാം.
 
|-
 
|-
 
| 05.20
 
| 05.20
Line 261: Line 261:
 
|-
 
|-
 
| 05.31
 
| 05.31
|മൂല്യം 0 പ്രിന്റ്‌ ചെയ്യുന്നു .
+
|മൂല്യം 0 പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
| 05.33
 
| 05.33
Line 288: Line 288:
 
|-
 
|-
 
| 06.08
 
| 06.08
|ഇപ്പോൾ  x  ന്റെ മൂല്യം  2.
+
|ഇപ്പോൾ  xന്റെ മൂല്യം  2.
 
|-
 
|-
 
| 06.11
 
| 06.11
Line 303: Line 303:
 
|-
 
|-
 
| 06.23
 
| 06.23
|ഇത് പോലെ  x ന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ  കണ്‍ഡിഷൻ  പരിശോധിക്കുന്നു.
+
|ഇത് പോലെ  xന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ  കണ്‍ഡിഷൻ  പരിശോധിക്കുന്നു.
 
|-
 
|-
 
| 06.30
 
| 06.30
Line 315: Line 315:
 
|-
 
|-
 
| 06.43
 
| 06.43
|C++ ൽ ഈ പ്രോഗ്രാം എങ്ങനെ  എക്സിക്യൂട്ട്  ചെയ്യാമെന്ന് നോക്കാം.
+
|C++ൽ ഈ പ്രോഗ്രാം എങ്ങനെ  എക്സിക്യൂട്ട്  ചെയ്യാമെന്ന് നോക്കാം.
 
|-
 
|-
 
| 06.48
 
| 06.48
Line 321: Line 321:
 
|-
 
|-
 
| 06.52
 
| 06.52
| ലോജിക്കും ഇംബ്ലിമെന്റെഷനും  C പ്രോഗ്രാമിലേത്  പോലെയാണ് .
+
| ലോജിക്കും ഇംബ്ലിമെന്റെഷനും  C പ്രോഗ്രാമിലേത്  പോലെയാണ്.
 
|-
 
|-
 
| 06.56
 
| 06.56
Line 327: Line 327:
 
|-
 
|-
 
| 07.04
 
| 07.04
|using  സ്റ്റേറ്റ്മെന്റ്,  using namespace std ഉൾപ്പെടുത്തുന്നു. '''printf '''ന് പകരം cout function ഉപയോഗിക്കുന്നു.
+
|using  സ്റ്റേറ്റ്മെന്റ്,  using namespace std ഉൾപ്പെടുത്തുന്നു. '''printf'''ന് പകരം cout function ഉപയോഗിക്കുന്നു.
 
|-
 
|-
 
| 07.16
 
| 07.16
|'''while loop '''ന്റെ  ഘടന C  പ്രോഗ്രാമിലേത്  പോലെയാണ്.
+
|'''while loop'''ന്റെ  ഘടന C  പ്രോഗ്രാമിലേത്  പോലെയാണ്.
 
|-
 
|-
 
| 07.21
 
| 07.21
Line 336: Line 336:
 
|-
 
|-
 
| 07.23
 
| 07.23
|ടെർമിനലിലേക്ക് തിരികെ വരുക.  
+
|ടെർമിനലിലേക്ക് തിരികെ വരിക.  
 
|-
 
|-
 
| 07.25
 
| 07.25
Line 354: Line 354:
 
|-
 
|-
 
| 07.52
 
| 07.52
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക്  തിരികെ വരുക.  
+
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക്  തിരികെ വരിക.  
 
|-
 
|-
 
| 07.54
 
| 07.54
|ഇവിടേയും  '''header'''ഫയൽ, '''using''' സ്റ്റേറ്റ്മെന്റ്, '''cout  ''' ഫങ്ഷൻ  തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട്.
+
|ഇവിടേയും  '''header''' ഫയൽ, '''using''' സ്റ്റേറ്റ്മെന്റ്, '''cout  ''' ഫങ്ഷൻ  തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട്.
 
|-
 
|-
 
| 08.03
 
| 08.03
Line 363: Line 363:
 
|-
 
|-
 
| 08.06
 
| 08.06
|പ്രോഗ്രാം  എക്സിക്യൂട്ട്   ചെയ്യാം.  
+
|പ്രോഗ്രാം  എക്സിക്യൂട്ട് ചെയ്യാം.  
 
|-
 
|-
 
| 08.08
 
| 08.08
|ടെർമിനലിലേക്ക് തിരികെ വരുക.  
+
|ടെർമിനലിലേക്ക് തിരികെ വരിക.  
 
|-
 
|-
 
| 08.10
 
| 08.10
Line 381: Line 381:
 
|-
 
|-
 
| 08.32
 
| 08.32
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക്  തിരികെ വരുക.
+
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക്  തിരികെ വരിക.
 
|-
 
|-
 
| 08.35
 
| 08.35
Line 393: Line 393:
 
|-
 
|-
 
| 08.44
 
| 08.44
| ടെർമിനലിലേക്ക് തിരികെ വരുക.
+
| ടെർമിനലിലേക്ക് തിരികെ വരിക.
 
|-
 
|-
 
| 08.45
 
| 08.45
Line 402: Line 402:
 
|-
 
|-
 
| 08.50
 
| 08.50
|Uparrow key രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക.  
+
|Up arrow key രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക.  
 
|-
 
|-
 
| 08.54
 
| 08.54
Line 417: Line 417:
 
|-
 
|-
 
| 09.10
 
| 09.10
| '''Infinite loop '''ന്  സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു.
+
| '''Infinite loop'''ന്  സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു.
 
|-
 
|-
 
| 09.14
 
| 09.14
Line 432: Line 432:
 
|-
 
|-
 
| 09.31
 
| 09.31
|ടെർമിനലിലേക്ക് തിരികെ വരുക.   
+
|ടെർമിനലിലേക്ക് തിരികെ വരിക.   
 
|-
 
|-
 
| 09.33
 
| 09.33
|uparrow key പ്രസ് ചെയ്യുക.  
+
|up arrow key പ്രസ് ചെയ്യുക.  
 
|-
 
|-
 
| 09.38
 
| 09.38
Line 477: Line 477:
 
|-
 
|-
 
| 10.10
 
| 10.10
|'''for loop '''ന്റെ ഘടന  
+
|'''for loop'''ന്റെ ഘടന  
 
|-
 
|-
 
| 10.12
 
| 10.12

Revision as of 11:34, 24 July 2014

Time Narration


00.01 C, C++ ലെ Loops എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.09 for loop,
00.10 while loop
00.12 do…while loop.
00.13 ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00.17 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
00.21 ഇതിനായി ഉപയോഗിക്കുന്നത്,
00.24 Ubuntu Operating System version 11.04
00.28 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00.34 loopsന്റെ ആമുഖത്തോടെ തുടങ്ങട്ടെ.
00.38 ഒരു കൂട്ടം നിർദേശങ്ങൾ ആവർത്തിച്ച് എക്സിക്യൂട്ട് ചെയ്യുന്നതിന് loop ഉപയോഗിക്കുന്നു.
00.44 ഉദ്ദേശത്തിന് അനുസരിച്ച് ഇവയെ മൂന്നായി തിരിച്ചിരിക്കുന്നു.
00.48 while loop
00.49 do…..while loop
00.51 for loop
00.52 ആദ്യമായി while loop നോക്കാം.
00.56 while loop അതിന്റെ ആരംഭത്തിൽ കണ്‍ഡിഷൻ പരിശോധിക്കുന്നു.
01.00 ഇതിന്റെ ഘടന
01.01 while ( condition )
01.03 ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block.
01.07 do….while loopലേക്ക് പോകാം.
01.09 ഒരു “do..while loop കണ്‍ഡിഷൻ ശരിയാക്കുന്നതിന് മുൻപ് കുറഞ്ഞത്‌ ഒരു തവണയെങ്കിലും എക്സിക്യൂട്ട് ചെയ്യപ്പെടുന്നു.
01.15 ഇതിന്റെ ഘടന
01.17 do ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block.
01.20 ബ്രാക്കറ്റിന് ശേഷം while ( condition )
01.23 കണ്‍ഡിഷൻ പരിശോധിക്കുന്നത് അവസാന ഭാഗത്താണെന്ന് കാണാം.
01.27 while loopനും do...while loopനും ഒരു ഉദാഹരണം നോക്കാം.
01.32 എഡിറ്ററിൽ നേരത്തേ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്.
01.35 അത് തുറക്കട്ടെ
01.37 നമ്മുടെ ഫയലിന്റെ പേര് while.c.
01.41 ആദ്യത്തെ പത്ത് അക്കത്തിന്റെ സങ്കലനം while loop ഉപയോഗിച്ച് കാണാം.
01.47 കോഡ് വിശദീകരിക്കാം.
01.49 ഇത് നമ്മുടെ ഹെഡർ ഫയൽ.
01.51 മെയിൻ functionനുള്ളിൽ x , y എന്നീ രണ്ട് integer വേരിയബിളുകൾ ഡിക്ളയർ ചെയ്ത് 0ൽ initialize ചെയ്യുന്നു.
01.59 ഇതാണ് while loop.
02.02 x ,10നെക്കാൾ ചെറുതോ അതിന് സമമോ എന്നതാണ് while loop കണ്‍ഡിഷൻ.
02.06 ഇവിടെ xന്റെ മൂല്യം yയുടെതിനോട് കൂട്ടുന്നു.
02.10 സങ്കലനത്തിന് ശേഷമുള്ള മൂല്യം yൽ സൂക്ഷിക്കുന്നു.
02.15 എന്നിട്ട് yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
02.18 ഇവിടെ xനെ വർദ്ധിപ്പിക്കുന്നു.
02.20 അതായത് വേരിയബിൾ xനോട് 1 കൂട്ടുന്നു.
02.25 ഇതാണ് return സ്റ്റേറ്റ്മെന്റ്
02.27 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02.30 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.
02.39 gcc space while dot c space hyphen o space while ടൈപ്പ് ചെയ്യുക.
02.45 എന്റർ പ്രസ് ചെയ്യുക.
02.47 ./while (dot slash while) ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
02.52 ഔട്ട്‌പുട്ട് കാണുന്നു.
02.54 while loopന്റെ പ്രവർത്തനം നോക്കാം.
02.57 വിൻഡോ resize ചെയ്യട്ടെ.
03.00 ഇവിടെ xന്റേയും yയുടേയും ആദ്യത്തെ മൂല്യം 0.
03.04 ഇത് while കണ്‍ഡിഷൻ.
03.06 x ,10നെക്കാൾ ചെറുതോ അതിന് സമമോയെന്ന് പരിശോധിക്കുന്നു, ഇതിനർഥം xന്റെ മൂല്യം 0 മുതൽ 10 വരെയാകാം.
03.15 എന്നിട്ട് yഉം xഉം കൂട്ടുന്നു, അതായത് 0 അധികം 0, 0 കിട്ടുന്നു.
03.22 yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു, ഇവിടെ 0 കിട്ടുന്നു.
03.27 xനെ വർദ്ധിപ്പിക്കുന്നു, ഇതിനർഥം xന്റെ മൂല്യം ഇപ്പോൾ 1.
03.33 വീണ്ടും കണ്‍ഡിഷൻ പരിശോധിക്കുന്നു. 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ true ആയതിനാൽ മൂല്യങ്ങൾ കൂട്ടുന്നു.
03.44 y അതായത്, 0 അധികം x, അതായത് 1. 0 അധികം 1 സമം 1.
03.50 മൂല്യം 1 ആയി പ്രിന്റ്‌ ചെയ്യുന്നു.
03.53 x വീണ്ടും വർദ്ധിപ്പിക്കുന്നു.
03.55 ഇപ്പോൾ xന്റെ മൂല്യം 2.
03.59 കണ്‍ഡിഷൻ വീണ്ടും പരിശോധിക്കുന്നു.
04.01 2, 10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ true ആണെങ്കിൽ മൂല്യങ്ങൾ കൂട്ടുന്നു, അതായത് 1 അധികം 2,3 കിട്ടുന്നു.
04.11 മൂല്യം 3 ആയി പ്രിന്റ്‌ ചെയ്യുന്നു.
04.13 ഇത് പോലെ x, 10നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നിടത്തോളം ഇത് തുടരുന്നു.
04.20 do….while loop ഉപയോഗിച്ച് ഇതേ പ്രോഗ്രാം നോക്കാം.
04.24 ഇതാണ് പ്രോഗ്രാം.
04.26 നമ്മുടെ ഫയലിന്റെ പേര് do hyphen while dot c .
04.31 ഈ ഭാഗം നേരത്തേയുള്ള പ്രോഗ്രാമിൽ വിശദമാക്കിയിട്ടുണ്ട്.
04.35 അതിനാൽ do...while loop ലേക്ക് പോകാം.
04.38 ഇവിടെ loopന്റെ ബോഡി എക്സിക്യൂട്ട് ചെയ്തതിന് ശേഷം കണ്‍ഡിഷൻ പരിശോധിക്കുന്നു.
04.44 xന്റേയും yയുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഫലം yൽ സൂക്ഷിക്കുന്നു.
04.52 പ്രവർത്തന തത്ത്വം while പ്രോഗ്രാമിലേത് പോലെയാണ്.
04.55 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
04.58 ടെർമിനലിലേക്ക് തിരിച്ച് വരിക.
05.00 gcc space do hyphen while dot c space hyphen o space do ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05.08 dot slash do ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
05.12 ഔട്ട്‌പുട്ട് while പ്രോഗ്രാമുമായി സാമ്യമുള്ളതാണെന്ന് കാണാം.
05.16 do...while loopന്റെ പ്രവർത്തനം നോക്കാം.
05.20 വിൻഡോ resize ചെയ്യട്ടെ.
05.22 ഇവിടെ xന്റെയും yയുടെയും മൂല്യം 0.
05.25 ഈ രണ്ടു മൂല്യങ്ങൾ കൂട്ടുമ്പോൾ 0 കിട്ടുന്നു.
05.29 ഇപ്പോൾ yയുടെ മൂല്യം 0.
05.31 മൂല്യം 0 പ്രിന്റ്‌ ചെയ്യുന്നു.
05.33 X,1 ആയി വർദ്ധിപ്പിക്കുന്നു. അതിനർഥം xന്റെ മൂല്യം 1. കണ്‍ഡിഷൻ പരിശോധിക്കുന്നു.
05.42 ആദ്യം loopന്റെ ബോഡി എക്സിക്യൂട്ട് ചെയ്തത് ശ്രദ്ധിക്കുക.
05.45 അപ്പോൾ കണ്‍ഡിഷൻ “false” ആണെങ്കിലും നമുക്ക് ഒരു മൂല്യം ലഭിക്കും. അതായത് 0.
05.52 ഇവിടെ 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു.
05.56 കണ്‍ഡിഷൻ true ആണെങ്കിൽ വീണ്ടും മൂല്യങ്ങൾ കൂട്ടുന്നു.
06.00 ഇപ്പോൾ, 0 അധികം 1.
06.02 എന്നിട്ട് yയുടെ മൂല്യം 1 ആയി പ്രിന്റ്‌ ചെയ്യുന്നു.
06.05 വീണ്ടും x വർദ്ധിപ്പിക്കുന്നു.
06.08 ഇപ്പോൾ xന്റെ മൂല്യം 2.
06.11 2,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു.
06.15 ഇവിടേയ്ക്ക് തിരിച്ചു വരുന്നു.
06.17 എന്നിട്ട് മൂല്യങ്ങൾ കൂട്ടുന്നു. 1 അധികം 2 സമം 3.
06.20 yയുടെ മൂല്യം 3 ആയി പ്രിന്റ്‌ ചെയ്യുന്നു.
06.23 ഇത് പോലെ xന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ കണ്‍ഡിഷൻ പരിശോധിക്കുന്നു.
06.30 ഇതാണ് return സ്റ്റേറ്റ്മെന്റ്.
06.33 ഇവിടെ while കണ്‍ഡിഷൻ semicolonനോടെ അവസാനിക്കുന്നത്‌ ശ്രദ്ധിക്കുക.
06.38 while loopൽ കണ്‍ഡിഷൻ semicolonൽ അവസാനിക്കുന്നില്ല.
06.43 C++ൽ ഈ പ്രോഗ്രാം എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം.
06.48 ഇതാണ് C++ലെ while പ്രോഗ്രാം.
06.52 ലോജിക്കും ഇംബ്ലിമെന്റെഷനും C പ്രോഗ്രാമിലേത് പോലെയാണ്.
06.56 stdio.h header ഫയലിന് പകരം iostream പോലുള്ള ചില മാറ്റങ്ങൾ ഉണ്ട്.
07.04 using സ്റ്റേറ്റ്മെന്റ്, using namespace std ഉൾപ്പെടുത്തുന്നു. printfന് പകരം cout function ഉപയോഗിക്കുന്നു.
07.16 while loopന്റെ ഘടന C പ്രോഗ്രാമിലേത് പോലെയാണ്.
07.21 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
07.23 ടെർമിനലിലേക്ക് തിരികെ വരിക.
07.25 prompt വൃത്തിയാക്കാം.
07.28 എക്സിക്യൂട്ട് ചെയ്യാൻ g++ space while dot cpp space hyphen o space while1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
07.38 dot slash while1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
07.43 ഔട്ട്‌പുട്ട് Cലെ while പ്രോഗ്രാമിന്റേത് പോലെയാണെന്ന് കാണാം.
07.48 C++ലെ do... while പ്രോഗ്രാം നോക്കാം.
07.52 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരിക.
07.54 ഇവിടേയും header ഫയൽ, using സ്റ്റേറ്റ്മെന്റ്, cout ഫങ്ഷൻ തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട്.
08.03 ബാക്കിയുള്ളവ ഒരേ പോലെയാണ്.
08.06 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
08.08 ടെർമിനലിലേക്ക് തിരികെ വരിക.
08.10 g++ space do hyphen while dot cpp space hyphen o space do1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
08.19 dot slash do1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
08.23 ഔട്ട്‌പുട്ട്, Cലെ do...while പ്രോഗ്രാമിന്റേത് പോലെയാണ്.
08.28 ഇപ്പോൾ ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
08.32 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരിക.
08.35 ഇവിടെ xന്റെ മൂല്യം increment ചെയ്യുന്നില്ല എന്ന് കരുതുക.
08.41 സേവ് ക്ലിക്ക് ചെയ്യുക.
08.42 എന്ത് സംഭവിക്കുന്നു എന്ന് നോക്കുക.
08.44 ടെർമിനലിലേക്ക് തിരികെ വരിക.
08.45 prompt വൃത്തിയാക്കാം.
08.47 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
08.50 Up arrow key രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക.
08.54 വീണ്ടും up arrow key കൊടുക്കുക.
08.57 ഔട്ട്‌പുട്ട് കാണുന്നു.
08.59 പൂജ്യങ്ങൾ മാത്രം കാണുന്നു. ഇതിന് കാരണം ലൂപ് അവസാനിപ്പിക്കാനുള്ള കണ്‍ഡിഷൻ ഇല്ലാത്തതാണ്.
09.07 ഇതിനെ infinite loop എന്ന് പറയുന്നു.
09.10 Infinite loopന് സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു.
09.14 പ്രോഗ്രാം processors time മൊത്തമായി ഉപയോഗിക്കുവാൻ ഇത് കാരണമാകുന്നു.
09.21 പ്രോഗ്രാമിലേക്ക് തിരിച്ചു വന്ന് തെറ്റ് തിരുത്താം.
09.25 x++ ഉം semicolonഉം ടൈപ്പ് ചെയ്യുക.
09.28 സേവ് ക്ലിക്ക് ചെയ്ത് വീണ്ടും എക്സിക്യൂട്ട് ചെയ്യുക.
09.31 ടെർമിനലിലേക്ക് തിരികെ വരിക.
09.33 up arrow key പ്രസ് ചെയ്യുക.
09.38 ഇത് പ്രവർത്തിക്കുന്നു.
09.40 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09.43 സ്ലൈഡിലേക്ക് തിരിച്ചു വരാം.
09.45 ചുരുക്കത്തിൽ
09.47 ഇവിടെ പഠിച്ചത്,
09.50 while loop
09.51 ഉദാഹരണം: while(x is less than or equal to 10)
09.54 do….while loop
09.56 ഉദാഹരണം: do statement block
09.59 അവസാന ഭാഗത്ത്‌ while കണ്‍ഡിഷൻ.
10.01 ഒരു അസ്സിഗ്ന്മെന്റ്
10.03 for loops ഉപയോഗിച്ച് താഴെ പറയുന്നവ പ്രിന്റ്‌ ചെയ്യാൻ പ്രോഗ്രാം എഴുതുക.
10.07 0 മുതൽ 9 വരെ
10.10 for loopന്റെ ഘടന
10.12 for (variable initialization; variable condition; variable increment or decrement)
10.20 എന്നിട്ട് loopന്റെ ബോഡി
10.24 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10.27 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10.30 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10.33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10.35 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10.38 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10.42 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
10.47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10.51 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10.58 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11.02 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
11.08 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya