Difference between revisions of "LibreOffice-Suite-Calc/C2/Introduction-to-LibreOffice-Calc/Malayalam"
From Script | Spoken-Tutorial
(One intermediate revision by the same user not shown) | |||
Line 324: | Line 324: | ||
||10:24 | ||10:24 | ||
||പകരം നിങ്ങള്‍ക്കത് മെനു ബാറിലെ “File” ഓപ്ഷനില്‍ ക്ലിക്ക്ചെയ്ത് ‘Export as pdf” ഓപ്ഷനുപയോഗിച്ചും ചെയ്യാം. | ||പകരം നിങ്ങള്‍ക്കത് മെനു ബാറിലെ “File” ഓപ്ഷനില്‍ ക്ലിക്ക്ചെയ്ത് ‘Export as pdf” ഓപ്ഷനുപയോഗിച്ചും ചെയ്യാം. | ||
− | |||
|- | |- | ||
||10:33 | ||10:33 | ||
||പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍ “Export” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും “Save” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. | ||പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍ “Export” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും “Save” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
Line 370: | Line 368: | ||
||11:30 | ||11:30 | ||
||അതിനാല്‍ നമ്മള്‍ ഫയലിന്‍റെ പേര് “Personal Finance Tracker” എന്ന് ടൈപ്പ് ചെയ്യുന്നു. | ||അതിനാല്‍ നമ്മള്‍ ഫയലിന്‍റെ പേര് “Personal Finance Tracker” എന്ന് ടൈപ്പ് ചെയ്യുന്നു. | ||
− | |||
|- | |- | ||
||11:35 | ||11:35 | ||
||ഇനി പ്രത്യക്ഷപ്പെടുന്ന ഫയല്‍ നേമുകളുടേ പട്ടികയില്‍ നിന്നും, “Personal Finance Tracker dot ods” തിരഞ്ഞെടുക്കുക. | ||ഇനി പ്രത്യക്ഷപ്പെടുന്ന ഫയല്‍ നേമുകളുടേ പട്ടികയില്‍ നിന്നും, “Personal Finance Tracker dot ods” തിരഞ്ഞെടുക്കുക. | ||
− | |||
|- | |- | ||
Line 384: | Line 380: | ||
||11:45 | ||11:45 | ||
||Personal Finance Tracker.ods ഫയല്‍ തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. | ||Personal Finance Tracker.ods ഫയല്‍ തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. | ||
− | |||
|- | |- | ||
||11:51 | ||11:51 | ||
||പകരം, നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ഫയല്‍ മുകളിലുള്ള ടൂള്‍ബാറിലെ “Open” ഐക്കണില്‍ ക്ലിക്ക് ചെയ്ത് തുറക്കുകയും അതേ തരത്തില്‍ തുടര്‍ന്നുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യാം. | ||പകരം, നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ഫയല്‍ മുകളിലുള്ള ടൂള്‍ബാറിലെ “Open” ഐക്കണില്‍ ക്ലിക്ക് ചെയ്ത് തുറക്കുകയും അതേ തരത്തില്‍ തുടര്‍ന്നുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യാം. | ||
− | |||
|- | |- | ||
Line 418: | Line 412: | ||
||12:59 | ||12:59 | ||
||ഇനി നമുക്ക് ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം വര്‍ദ്ധിപ്പിക്കാം. | ||ഇനി നമുക്ക് ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം വര്‍ദ്ധിപ്പിക്കാം. | ||
− | |||
|- | |- | ||
Line 435: | Line 428: | ||
||13:17 | ||13:17 | ||
||ഇനി നമുക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്ട് ശൈലി മാറ്റാം. | ||ഇനി നമുക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്ട് ശൈലി മാറ്റാം. | ||
− | |||
|- | |- | ||
Line 448: | Line 440: | ||
||13:36 | ||13:36 | ||
||നിങ്ങള്‍ ഡോക്യുമെന്റ് സേവ് ചെയ്തു കഴിയുകയും അത് അടക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, മെനു ബാറിലുള്ള “File” മെനുവില്‍ ക്ലിക്ക് ചെയ്തിട്ട് “Close” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||നിങ്ങള്‍ ഡോക്യുമെന്റ് സേവ് ചെയ്തു കഴിയുകയും അത് അടക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, മെനു ബാറിലുള്ള “File” മെനുവില്‍ ക്ലിക്ക് ചെയ്തിട്ട് “Close” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
Line 457: | Line 448: | ||
||13:50 | ||13:50 | ||
||ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. | ||ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. | ||
− | |||
|- | |- | ||
||13:54 | ||13:54 | ||
||ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്: | ||ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്: | ||
− | |||
|- | |- | ||
Line 475: | Line 464: | ||
||14:04 | ||14:04 | ||
||Calc ല്‍ പുതിയൊരു പ്രമാണം എങ്ങനെ തുറക്കണം. | ||Calc ല്‍ പുതിയൊരു പ്രമാണം എങ്ങനെ തുറക്കണം. | ||
− | |||
|- | |- | ||
Line 488: | Line 476: | ||
||14:14 | ||14:14 | ||
||കോമ്പ്രഹെന്‍സീവ് അസൈന്‍മെന്‍റ്,Calc ല്‍ പുതിയൊരു പ്രമാണം തുറക്കുക | ||കോമ്പ്രഹെന്‍സീവ് അസൈന്‍മെന്‍റ്,Calc ല്‍ പുതിയൊരു പ്രമാണം തുറക്കുക | ||
− | |||
|- | |- | ||
||14:20 | ||14:20 | ||
|| Spreadsheet Practice.ods” എന്ന പേരില്‍ അത് സേവ് ചെയ്യുക, | || Spreadsheet Practice.ods” എന്ന പേരില്‍ അത് സേവ് ചെയ്യുക, | ||
− | |||
|- | |- | ||
Line 502: | Line 488: | ||
||14:31 | ||14:31 | ||
||ഹെ ഡിംഗ്ങ്ങു കൾക് അടിവരയിടുക. ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം 16 ലേയ്ക്ക് വര്‍ദ്ധിപ്പിക്കുക. ഫയല്‍ അടയ്ക്കുക. | ||ഹെ ഡിംഗ്ങ്ങു കൾക് അടിവരയിടുക. ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം 16 ലേയ്ക്ക് വര്‍ദ്ധിപ്പിക്കുക. ഫയല്‍ അടയ്ക്കുക. | ||
− | |||
|- | |- |
Latest revision as of 12:22, 16 July 2014
Time | Narration |
00:00 | സ്പോക്കണ്‍ ട്യൂട്ടോറിയലില്‍ LibreOffice Calc ന്റെ ആമുഖത്തിലേയ്ക്ക് സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഇവയെല്ലാം പഠിക്കും: |
00:08 | LibreOffice Calc ലേയ്ക്കുള്ള ആമുഖം |
00:12 | LibreOffice Calc ലുള്ള വ്യത്യസ്ത ടൂള്‍ബാറുകള്‍ |
00:16 | Calc ല്‍ എങ്ങനെയാണ് പുതിയ പ്രമാണം ഒരു ഡോക്യുമെന്റ് തുറക്കേണ്ടത് |
00:18 | നിലവിലുള്ള ഒരു ഡോക്യുമെന്റ് എങ്ങനെയാണ് തുറക്കേണ്ടത്. |
00:21 | Calc ല്‍ എങ്ങനെയാണ് ഒരു ഡോക്യുമെന്റ് സേവും ക്ലോസും ചെയ്യുക. |
00:26 | LibreOffice Suite ന്‍റെ ഒരു സ്പ്രെഡ്ഷീറ്റ് ഘടകമാണ് LibreOffice Calc. |
00:32 | Writer പ്രധാനമായും ടെക്സ്റ്റ് വിവരങ്ങളുമായി ബന്ധപ്പെടുന്നതുപോലെ, സ്പ്രെഡ്ഷീറ്റ് പ്രധാനമായും ഇടപെടുന്നത് സംഖ്യാ വിവരങ്ങളുമായാണ്. |
00:40 | അക്കങ്ങളുടെ ഭാഷയ്ക്കുള്ള ഒരു സോഫ്റ്റ്വെയറാണ് ഇതെന്ന് പറയാം |
00:44 | Microsoft Office Suite ലെ Microsoft Excel ലിന് തത്തുല്യമാണെന്ന് പറയാം. |
00:49 | ഇത് സൗജന്യവും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുമാണ്. അതിനാൽ ഇത് പകര്‍ത്തുകയോ വീണ്ടും ഉപയോഗിക്കുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്യാം |
00:57 | LibreOffice സ്യൂട്ട് ഉപയോഗിക്കാന്‍, നിങ്ങള്‍ക്ക് Microsoft Windows 2000 അല്ലെങ്കില്‍ അതിന്റെ ഉയര്‍ന്ന പതിപ്പുകളായ MS Windows XP അല്ലെങ്കില്‍ MS Windows 7 കൂടാതെ നിങ്ങള്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റമായി GNU/Linux ഉം ഉപയോഗിക്കാവുന്നതാണ്. |
01:14 | ഇവിടെ നമ്മൾ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബുണ്ടു ലിനക്സ് 10.04 ഉം ലിബ്ര ഓഫീസി സ്യുട്ട് വേർഷൻ 3.3.4 ഉപയോഗിക്കുന്നു . |
01:26 | നിങ്ങളുടെ സിസ്റ്റത്തില്‍ LibreOffice Suite ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, Calc എന്നത് Synaptic Package Manager ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ് |
01:35 | Synaptic Package Manager നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, സൈറ്റിലുള്ളUbuntu Linux ട്യൂട്ടോറിയലുകള്‍ സന്ദര്‍ശിച്ച് LibreOffice Suite സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഡൌണ്‍ലോഡ് ചെയ്യുക. |
01:50 | LibreOffice Suite ന്‍റെ ആദ്യ ട്യൂട്ടോറിയലില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. |
01:56 | ഓര്‍മ്മിക്കുക,Calcനുവേണ്ടി ഇന്സ്റ്റാള്‍ ചെയ്യുമ്പോള്‍ “Complete” ഇന്‍സ്റ്റാളേഷന്‍ ഉപയോഗിക്കുക. |
02:01 | LibreOffice Suite നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സ്ക്രീനിന്‍റെ മുകളില്‍ ഇടതുഭാഗത്തായി “Applications” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Office” അവസാനം“LibreOffice” എന്നിവ വഴി ഇത് ഉപയോഗിക്കാവുന്നതാണ്. |
02:17 | വ്യത്യസ്തLibreOfficeഘടകങ്ങളോടൊപ്പം പുതിയൊരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
02:22 | LibreOffice Calc ആക്സസ്സ് ചെയ്യാനായി, പുതിയ ഡയലോഗ് ബോക്സിലുള്ള “Spreadsheet” ഘടകം ക്ലിക്ക് ചെയ്യുക. |
02:30 | ഇത് പ്രധാന Calc window യില്‍ ഒരു ശൂന്യമായ ഡോക്യുമെന്റ് തുറക്കും. |
02:35 | ഇനി നമുക്ക് Calc window യുടെ പ്രധാന ഘടകങ്ങള്‍ പഠിക്കാം. |
02:40 | Calcലുള്ള പ്രമാണത്തെയാണ് ഡോക്യുമെന്റിനെയാണ് വര്‍ക്ക്ബുക്ക് എന്ന് വിളിക്കുന്നത്. ഒരു വര്‍ക്ക്ബുക്കില്‍ സ്പ്രെഡ്ഷീറ്റുകളെന്ന് വിളിക്കപ്പെടുന്ന വിളിക്കുന്ന ഒരുപാട് ഷീറ്റുകളുണ്ടാകും. |
02:48 | ഓരോ സ്പ്രെഡ്ഷീറ്റിലും സെല്ല്സ് ഉണ്ടാകും അവ വരികളും നിരകളുമായി ക്രമീകരിച്ചിരിക്കുന്നു. ഓരോ വരിയും ഒരു അക്കം കൊണ്ടും നിര ഒരു അക്ഷരം കൊണ്ടും തിരിച്ചറിയാം. |
02:58 | ഒരു പ്രത്യേക സെൽ, വരിയുടെയും നിരയുടെയും മദ്ധ്യവര്‍ത്തിയായി വന്നാല്‍ അതിന്റെ നിലവിലെ വരി സംഖ്യയും കൂടാതെ അക്ഷരത്തിന്‍റെ കോളം കൊണ്ടാണ് തിരിച്ചറിയുക. |
03:09 | സെൽസിനു പാഠം, സംഖ്യകള്‍, സൂത്രവാക്യങ്ങള്‍, കൂടാതെ മറ്റൊരുപാട് വിവരങ്ങളും ഉള്‍ക്കൊള്ളാനും അവയെ പ്രദര്‍ശിപ്പിക്കാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും. |
03:18 | ഓരോ സ്പ്രെഡ്ഷീറ്റിനും ഒരുപാട് ഷീറ്റ്സ് ഉണ്ടാകും അതായത് ഒരു മില്യണിലധികം വരികളും ആയിരത്തിലധികം നിരകളും, അതുവഴി ഒരു ഷീറ്റില്‍ ഒരു ബില്യണിലധികം അല്ലെങ്കില്‍ നൂറ് കോടിയിലധികം കള്ളികളും സാദ്ധ്യമാണ്. |
03:33 | Calc window യ്ക്ക് പലതരം ടൂള്‍ബാറുകളുണ്ട്, അതായത് ടൈറ്റില്‍ ബാര്‍, മെനു ബാര്‍, സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാര്‍, ഫോര്‍മാറ്റിംഗ് ബാര്‍, ഫോര്‍മുല ബാര്‍, കൂടാതെ സ്റ്റാറ്റസ്സ് ബാര്‍ എന്നിവ. |
03:45 | ഈ ടൂള്‍ബാറുകളല്ലാതെ, ഇതില്‍ അധികമായി രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്, പേരിനവ, മുകളില്‍ “Input line” കൂടാതെ “Name box” എന്നിവയാണ്. |
03:54 | ടൂള്‍ബാറുകളില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഓപ്ഷനുകളുണ്ട്, അവ നമ്മള്‍ ട്യൂട്ടോറിയലുകള്‍ പുരോഗമിക്കുമ്പോള്‍ പഠിക്കും. |
04:02 | സ്പ്രെഡ്ഷീറ്റിന്‍റെ താഴെ ഇടതുഭാഗത്തായി മൂന്ന് ടാബുകള്‍ നിങ്ങള്‍ക്ക് കാണാം, അവ “Sheet1”, “Sheet 2” കൂടാതെ “Sheet 3” എന്നിവയാണ്. |
04:13 | ഈ ടാബുകള്‍ ഓരോ വ്യക്തിഗതമായ ഷീറ്റുകളും ആക്സസ്സ് ചെയ്യാന്‍ അനുവദിക്കുന്നു, കാണാവുന്ന ഷീറ്റിന് വെളുത്ത ടാബായിരിക്കും ഉണ്ടാവുക. |
04:21 | മറ്റൊരു ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക വഴി ആ പ്രത്യേക ടാബ് തുറക്കും. അതിന്റെ ടാബ് വെളുത്തനിറമാകും. |
04:28 | സ്പ്രെഡ്ഷീറ്റിന്‍റെ പ്രധാന വിഭാഗം എന്നത് ഡാറ്റ ഒരു ഗ്രിഡിന്‍റെ രൂപത്തില്‍ വ്യത്യസ്ത കള്ളികളില്‍ നല്‍കിയിട്ടുള്ളതാണ്. ഓരോ കള്ളിയും ഒരു വരിയുടെയും നിരയുടേയും സമ്പര്‍ക്കത്തിലാണ്. |
04:41 | കോളത്തിന്റെ മുകളിൽ റോയുടെ ഇടത്ത് അവസാനമായി അക്ഷരങ്ങളും അക്കങ്ങളും നിരയായുള്ള ചാര നിറത്തിലുള്ള ബോക്സുകളുണ്ട്, ഇവയാണ് കോളത്തിന്റെയും റോയുടെയും തലകെട്ടുകൾ |
04:53 | കോളങ്ങൾ ആരംഭിക്കുന്നത് “A” യിലും തുടര്‍ന്ന് അത് വലത്തേയ്ക്ക് പോവുകയും നിരകള്‍ “1” ല്‍ ആരംഭിച്ച് താഴേയ്ക്ക് പോവുകയും ചെയ്യും. |
05:01 | ഈ കോളങ്ങലുടെയും റോകളുടെയും തലകെട്ടുകൾ സെല്‍ റെഫറന്‍സുകള്‍ രൂപീകരിക്കുകയും അവ “Name Box” മേഖലയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. |
05:07 | Calcലെ വ്യത്യസ്ത ഘടകങ്ങളെക്കുറിച്ച് പഠിച്ചതിന് ശേഷം നമ്മളിനി LibreOffice Calc ല്‍ പുതിയൊരു ഡോക്യുമെന്റ് എങ്ങനെയാണ് തുറക്കുക എന്ന് പഠിക്കും. |
05:17 | സ്റ്റാന്‍റേര്‍ഡ് ടൂൾബാറിലെ “New” ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് പുതിയൊരു ഡോക്യുമെന്റ് തുറക്കാം അല്ലെങ്കില്‍ മെനു ബാറിലെ “File” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും അവസാനം “Spreadsheet” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക. ചെയ്യാം. |
05:33 | രണ്ട് അവസരങ്ങളിലും പുതിയ Calc window തുറക്കുന്നതായി നിങ്ങള്‍ക്ക് കാണാം. |
05:39 | സ്പ്രെഡ്ഷീറ്റില്‍ ഇനി എങ്ങനെയാണ് “Personal Finance Tracker” നിര്‍മ്മിക്കുക എന്ന് നമുക്കിനി പഠിക്കാം. |
05:45 | സ്പ്രെഡ്ഷീറ്റിലെ കുറച്ച് കള്ളികളില്‍ ഡാറ്റ എങ്ങനെയാണ് എന്‍റര്‍ ചെയ്യുക എന്ന്നമുക്കിനി കാണാം. |
05:50 | A1 എന്ന് പരാമര്‍ശിച്ചിട്ടുള്ള സ്പ്രെഡ്ഷീറ്റിലെ കള്ളിയില്‍ ക്ലിക്ക് ചെയ്യുക. |
05:56 | നമുക്ക് ഹെഡിംഗ് “SN” എന്ന് ടൈപ്പ് ചെയ്യാം. ഇതിനർഥം സ്പ്രെഡ്ഷീറ്റിലുള്ള ഇനങ്ങളുടെ സീരിയല്‍ നമ്പറുകളെ അത് പ്രതിനിധാനം ചെയ്യുന്നു എന്നാണ്. |
06:05 | ഇനി B1 എന്ന് പരാമര്‍ശിച്ചിട്ടുള്ള കള്ളിയില്‍ ക്ലിക്ക് ചെയ്യുകയും“Items” എന്ന് ഹെഡിംഗ് നല്കുക. |
06:11 | ഈ സ്പ്രെഡ്ഷീറ്റില്‍ നമ്മളുപയോഗിക്കുന്ന എല്ലാ ഇനങ്ങളുടെ പേരുകളും ഈ ഹെഡിംഗിന് കീഴിലായിരിക്കും. |
06:18 | അതുപോലെതന്നെ, കള്ളികളായ C1, D1, E1, F1,G1 എന്നിവയില്‍ ഒന്നിനു ശേഷം ഒന്നായി ക്ലിക്ക് ചെയ്യുക എന്നിട്ട് “Cost”, “Spent”, “Received”, “Date”,“Account” എന്ന ഹെഡിംങ്ങുകൾ ടൈപ്പ് ചെയ്യുക. |
06:33 | നമ്മള്‍ ഈ കള്ളികളിലേയ്ക്കെല്ലാം വിവരങ്ങള്‍ പിന്നീട് നല്‍കുന്നതായിരിക്കും. |
06:39 | ഒരിക്കല്‍ സ്പ്രെഡ്ഷീറ്റ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ നിങ്ങളത് ഭാവിയിൽ ഉപയോഗത്തിനായി സേവ് ചെയ്യണം. |
06:44 | ഈ ഫയല്‍ സേവ് ചെയ്യാൻ, മെനു ബാറിലെ “File” ക്ലിക്ക് ചെയ്യുകയും “Save As” ക്ലിക്ക് ചെയ്യുകയും ചെയ്യുക. |
06:51 | സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു, അതില്‍ നിങ്ങളുടെ പേര് “Name” ഫീൽഡിന് കീഴിലായി നല്‍കുക. |
06:59 | അതിനാല്‍ ഫയലിന്‍റെ പേര് “Personal Finance Tracker” എന്ന് നല്‍കുക. |
07:04 | “Name” ഫീൽഡിന് കീഴില്‍ നിങ്ങള്‍ക്ക് “Save in folder” മേഖലയുണ്ടാകും. അതില്‍ നിങ്ങള്‍ക്ക് ഫയല്‍ സേവ് ചെയ്യാനുള്ള ഫോള്‍ഡര്‍ നാമം നല്‍കേണ്ടതുണ്ട്. |
07:14 | അതിനാല്‍“Save in folder” മേഖലയിലെ താഴേയ്ക്കുള്ള ആരോ ക്ലിക്ക് ചെയ്യുക. |
07:18 | ഫോള്‍ഡര്‍ ഓപ്ഷനുകളുടെ ഒരു പട്ടിക പ്രത്യക്ഷപ്പെടുന്നു. ഇവിടെ നമുക്ക് ഫയല്‍ സേവ് ചെയ്യപ്പെടേണ്ട ഫോള്‍ഡര്‍ നാമം തിരഞ്ഞെടുക്കാം. |
07:26 | നമ്മള്‍“Desktop” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നു. |
07:28 | അതിനാല്‍ ഫയല്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യപ്പെടും. |
07:34 | ഇനി ഡയ്ലോഗ് ബോക്സിലെ “File type” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. |
07:37 | ഇത് ഫയല്‍ ടൈപ്പ് ഓപ്ഷനുകളുടെ ഒരു പട്ടിക കാണിക്കുന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫയലുകള്‍ സേവ് ചെയ്യാന്‍ സാധിക്കുന്ന ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ കാണിക്കുന്നു. |
07:46 | LibreOfficeCalcലുള്ള ഡിഫാൾട്ട് ഫയല്‍ “ODF Spreadsheet” ആണ്, ഇത് “dot ods” നുള്ള എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാക്കുന്നു. |
07:56 | ODF എന്നാല്‍ Open Document Format എന്നത് ഓപ്പണ്‍ സ്റ്റാന്‍റേര്‍ഡ് എന്നതാണ്. |
08:01 | dot odsഫോര്‍മാറ്റില്‍ സേവ് ചെയ്യുന്നത് കൂടാതെ അത് LibreOffice Calc ല്‍ തുറക്കുകയും ചെയ്യാം, കൂടാതെ നിങ്ങള്‍ക്ക് ഫയലുകള്‍ dot xml, dot xlsx,dot xlsഎന്നീ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യുകയും MS Office Excel programവഴി അവ തുറക്കാന്‍ സാധിക്കുകയും ചെയ്യും. |
08:20 | മിക്ക പ്രോഗ്രാമുകളിലും തുറക്കുന്ന മറ്റൊരു പ്രസിദ്ധമായ ഫയല്‍ എക്സ്റ്റന്‍ഷന്‍ dot csv ആണ്. |
08:28 | ഇത് സാധാരണയായി ഉപയോഗിക്കുന്നത് ടെക്സ്റ്റ് ഫയല്‍ ഫോര്‍മാറ്റില്‍ സ്പ്രെഡ്ഷീറ്റില്‍ ഡാറ്റ ശേഖരിക്കാനാണ്, ഇത് ഫയല്‍ വലിപ്പം വളരെയേറെ കുറയ്ക്കുകയും അനായാസമായി അത് കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്യും. |
08:38 | നമ്മള്‍ ഇനി “ODF Spreadsheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നു |
08:43 | നിങ്ങള്‍ക്ക്“ODF Spreadsheet കൂടാതെ ബ്രാക്കറ്റുകള്‍ക്കുള്ളില്‍, dot ods” എന്നിവ“File type” ഓപ്ഷന് അടുത്തായി പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി നിങ്ങള്‍ക്ക് കാണാം. |
08:53 | “Save” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. |
08:55 | ഇത് നിങ്ങളെ Calc window യിലേയ്ക്ക് തിരികെ കൊണ്ടുപോവുകയും അത് ടൈറ്റില്‍ ബാറിലെ നിങ്ങളുടെ ഇഷ്ടപ്പെട്ട എക്സ്റ്റന്‍ഷനുകളിലേയ്ക്ക് പോവുകയും ചെയ്യും. |
09:03 | മുകളില്‍ ചര്‍ച്ച ചെയ്ത ഫോര്‍മാറ്റുകള്‍ കൂടാതെ, സ്പ്രെഡ്ഷീറ്റ് “dot html” ഫോര്‍മാറ്റിലും അതായത് വെബ് പേജ് ഫോര്‍മാറ്റിലും സേവ് ചെയ്യാവുന്നതാണ്. |
09:13 | ഇത് മുമ്പ് വിശദീകരിച്ചതുപോലെത്തന്നെയാണ് നടക്കുന്നത്. . |
09:18 | അതിനാല്‍ മെനു ബാറിലുള്ള “File” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് പിന്നീട് “Save As” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. |
09:24 | ഇനി”File Type” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക പിന്നീട്, ബ്രേസുകള്‍ക്കുള്ളില്‍ OpenOffice dot org Calc എന്നുള്ള “HTML ഡോക്യുമെന്റ്ൽ”ക്ലിക്ക് ചെയ്യുക. |
09:36 | ഈ ഓപ്ഷന്‍ ഡോക്യുമെന്റ് ന് “dot html” എക്സ്റ്റന്‍ഷന്‍ നല്‍കുന്നു. |
09:41 | “Save” ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
09:44 | ഇനി ഡയലോഗ് ബോക്സിലെ “Ask when not saving in ODF format” ഓപ്ഷന്‍ ചെക്ക് ചെയ്യുക. |
09:50 | അവസാനമായി “Keep Current Format” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. |
09:54 | നിങ്ങള്‍ക്കിപ്പോള്‍ ഡോക്യുമെന്റ് dot html ല്‍ എക്സ്റ്റൻഷനോടെ സേവ് ചെയ്തതായി. |
10:00 | ഈഫോര്‍മാറ്റ് ഉപയോഗിക്കുന്നത് നമ്മുടെ സ്പ്രെഡ്ഷീറ്റ് ഒരു വെബ്പേജ് ആയി ഉപയോഗിക്കേണ്ടി വരുമ്പോഴും അത് ഒരു വെബ് ബ്രൌസര്‍ പ്രോഗ്രാം വഴി മാത്രമേ തുറക്കാനാകൂ എന്നുമുള്ള അവസ്ഥയിലാണ്. |
10:10 | ഈ ഡോക്യുമെന്റ്നെ അനായാസമായി PDF ഫോര്‍മാറ്റിലേയ്ക്ക് എക്സ്പോര്‍ട്ട് ചെയ്യാം,അതിന് “Export Directly as PDF” എന്ന സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാറിലെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മുമ്പത്തെപ്പോലെ, |
10:20 | നിങ്ങള്‍ സേവ് ചെയ്യാനാഗ്രഹിക്കുന്ന ലൊക്കേഷന്‍ തിരഞ്ഞെടുക്കുക. |
10:24 | പകരം നിങ്ങള്‍ക്കത് മെനു ബാറിലെ “File” ഓപ്ഷനില്‍ ക്ലിക്ക്ചെയ്ത് ‘Export as pdf” ഓപ്ഷനുപയോഗിച്ചും ചെയ്യാം. |
10:33 | പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍ “Export” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും “Save” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. |
10:40 | ഒരു PDFഫയല്‍ സൃഷ്ടിക്കപ്പെടും. |
10:44 | File കൂടാതെ Close എന്നിവയില്‍ ക്ലിക്ക് ചെയ്ത് അടയ്ക്കുക. |
10:50 | Libre Office Calc ല്‍ നിലവിലുള്ള ഒരു ഡോക്യുമെന്റ് എങ്ങനെയാണ് തുറക്കുക എന്ന് നമുക്കിനി പഠിക്കാം. |
10:56 | നിലവിലുള്ള ഡോക്യുമെന്റ് തുറക്കാന്‍, മുകളിലുള്ള മെനു ബാറില്‍ “File” മെനു ക്ലിക്ക് ചെയ്യുക തുടര്‍ന്ന് “Open” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. |
11:06 | സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
11:09 | നിങ്ങള്‍ ഡോക്യുമെന്റ് സേവ് ചെയ്ത ഫോള്‍ഡര്‍ ഇതാ. |
11:14 | അതിനാല്‍ ഡയലോഗ് ബോക്സിന്‍റെ മുകളില്‍ ഇടതുഭാഗത്തായുള്ള ചെറിയ പെന്‍സില്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിന്‍റെ പേര് “Type a file name”. |
11:23 | ഇത് ഒരു “Location Bar” മേഖല തുറക്കുന്നു. |
11:25 | ഇവിടെ നിങ്ങള്‍ തിരയുന്ന ഫയലിന്‍റെ പേര് ടൈപ്പ് ചെയ്യുക. |
11:30 | അതിനാല്‍ നമ്മള്‍ ഫയലിന്‍റെ പേര് “Personal Finance Tracker” എന്ന് ടൈപ്പ് ചെയ്യുന്നു. |
11:35 | ഇനി പ്രത്യക്ഷപ്പെടുന്ന ഫയല്‍ നേമുകളുടേ പട്ടികയില്‍ നിന്നും, “Personal Finance Tracker dot ods” തിരഞ്ഞെടുക്കുക. |
11:43 | ഇനി “Open” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. |
11:45 | Personal Finance Tracker.ods ഫയല്‍ തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. |
11:51 | പകരം, നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ഫയല്‍ മുകളിലുള്ള ടൂള്‍ബാറിലെ “Open” ഐക്കണില്‍ ക്ലിക്ക് ചെയ്ത് തുറക്കുകയും അതേ തരത്തില്‍ തുടര്‍ന്നുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യാം. |
12:02 | നിങ്ങള്‍ക്ക് ഫയല്‍ “dot xls” കൂടാതെ “dot xlsx” എക്സ്റ്റന്‍ഷനുകളിലും തുറക്കാം. അവ Microsoft Excel കൊണ്ട് Calc ല്‍ ഉപയോഗിക്കാനായുള്ളതാണ്. |
12:13 | അടുത്തതായി നിങ്ങള്‍ എങ്ങനെ ഒരു ഫയല്‍ പുതുക്കുക എന്നും അതേ ഫയല്‍ നെയ്മിനു കീഴില്‍ തന്നെ സേവ് ചെയ്യുക എന്നും കാണാം. |
12:20 | ഇനി നമുക്ക് ഹെഡ്ഡിംഗ്സ് ബോള്‍ഡ് ചെയ്തും അവയുടെ ഫോണ്ട് വലിപ്പം കൂട്ടിയും പരിഷ്കരിക്കാം. |
12:26 | A1 എന്ന് പരാമര്‍ശിച്ചിട്ടുള്ള സെല്‍ ആദ്യം ക്ലിക്ക് ചെയ്യുക. “SN”, “Cost”, “Spent”, “Received”, “Date” കൂടാതെ “Account” ഹെഡ്ഡിംഗ്സ് ഇടത് മൌസ് ബട്ടന്‍ ക്ലിക് ചെയ്തു അതിലൂടെ വലിച്ചു കൊണ്ട് സെലെക്ട് ചെയ്യുക. |
12:42 | ഇത് അ വാക്കുകളെ തിരഞ്ഞെടുക്കുകയും ഹൈലൈറ്റ് ചെയ്യുകയും ചെയ്യും. ഇനി ഇടത്തേ മൌസ് ബട്ടണ്‍ വിടുക. വാക്കുകള്‍ ഇപ്പോഴും ഹൈലൈറ്റ് ചെയ്തിരിക്കണം. ഇനി സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാറിലെ “Bold”ഐക്കണില്‍ ക്ലിക്ക് ചെയ്യുക. |
12:56 | അതുവഴി ഹെഡ്ഡിംഗ്സ് ബോള്‍ഡാകുന്നു. |
12:59 | ഇനി നമുക്ക് ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം വര്‍ദ്ധിപ്പിക്കാം. |
13:03 | ഇനി നമുക്ക് ഹെഡിംഗ് ങ്ങുകൾ തിരഞ്ഞെടുക്കുകയും ഫീൽഡിലെ ടൂള്‍ബാറിലെ “Font Size” ക്ലിക്ക് ചെയ്യുകയും ചെയ്യാം. |
13:09 | ഡ്രോപ്ഡൌണ്‍ മെനുവില്‍, നമുക്ക് “14” തിരഞ്ഞെടുക്കാം. |
13:13 | ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ക്ക് കാണാം. |
13:17 | ഇനി നമുക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്ട് ശൈലി മാറ്റാം. |
13:21 | “Font Name” ഫീൽഡിലെ ഡൌണ്‍ ആരോയിൽ ക്ലിക്ക് ചെയ്യുകയും എന്നിട്ട് ഫോണ്ട് പേരായി “Bitstream Charter” തിരഞ്ഞെടുക്കുകയും ചെയ്യുക. |
13:31 | ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തിയതിനു ശേഷം,“Save” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. |
13:36 | നിങ്ങള്‍ ഡോക്യുമെന്റ് സേവ് ചെയ്തു കഴിയുകയും അത് അടക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, മെനു ബാറിലുള്ള “File” മെനുവില്‍ ക്ലിക്ക് ചെയ്തിട്ട് “Close” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. |
13:46 | ഇത് നിങ്ങളുടെ ഫയല്‍ അടയ്ക്കുന്നു. |
13:50 | ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
13:54 | ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്: |
13:57 | LibreOfficeCalc നെക്കുറിച്ചുള്ള ആമുഖം. |
14:01 | LibreOfficeCalc ലെ വ്യത്യസ്ത ടൂള്‍ബാറുകള്‍. |
14:04 | Calc ല്‍ പുതിയൊരു പ്രമാണം എങ്ങനെ തുറക്കണം. |
14:07 | നിലവിലുള്ള ഒരു ഡോക്യുമെന്റ് എങ്ങനെ തുറക്കണം. |
14:10 | Calc ല്‍ ഒരു പ്രമാണം തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത് എങ്ങനെ?. |
14:14 | കോമ്പ്രഹെന്‍സീവ് അസൈന്‍മെന്‍റ്,Calc ല്‍ പുതിയൊരു പ്രമാണം തുറക്കുക |
14:20 | Spreadsheet Practice.ods” എന്ന പേരില്‍ അത് സേവ് ചെയ്യുക, |
14:25 | ഹെഡിംഗ് ങ്ങുകൾ “Serial number”, “Name”, “Department” കൂടാതെ “Salary” എന്നിങ്ങനെ എഴുതുക. |
14:31 | ഹെ ഡിംഗ്ങ്ങു കൾക് അടിവരയിടുക. ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം 16 ലേയ്ക്ക് വര്‍ദ്ധിപ്പിക്കുക. ഫയല്‍ അടയ്ക്കുക. |
14:39 | താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക |
14:42 | ഇത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു. |
14:45 | നിങ്ങൾക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ , നിങ്ങൾക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം. |
14:49 | സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്ട് ടീം |
14:52 | സ്പോക്കണ്‍ ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വർക്ക് ഷോപ്സ് നടത്തുന്നു. |
14:59 | ഓണ്‍ലയിൻ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫികറ്റെസ് നല്കുന്നു. |
15:00 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക, contact@spoken-tutorial.org |
15:05 | സ്പോക്കണ് ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, |
15:10 | ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
15:17 | ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക് |
15:21 | സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്. |
15:28 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി . |