Difference between revisions of "C-and-C++/C4/Understanding-Pointers/Malayalam"
From Script | Spoken-Tutorial
Line 8: | Line 8: | ||
|- | |- | ||
| 00.01 | | 00.01 | ||
− | |C , C++ ലെ | + | |C, C++ ലെ '''Pointers''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00.06 | | 00.06 | ||
Line 20: | Line 20: | ||
|- | |- | ||
| 00.12 | | 00.12 | ||
− | |പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ | + | |പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ. |
|- | |- | ||
| 00.14 | | 00.14 | ||
− | | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം | + | | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
|- | |- | ||
| 00.18 | | 00.18 | ||
− | |ഇതിനായി ഉപയോഗിക്കുന്നത്,Ubuntu operating system version 11.10 | + | |ഇതിനായി ഉപയോഗിക്കുന്നത്, Ubuntu operating system version 11.10 |
|- | |- | ||
| 00.25 | | 00.25 | ||
− | | ഉബുണ്ടുവിലെ gcc , g++ compiler version 4.6.1 | + | | ഉബുണ്ടുവിലെ gcc, g++ compiler version 4.6.1 |
|- | |- | ||
| 00.31 | | 00.31 | ||
− | |pointersന്റെ ആമുഖത്തോടെ തുടങ്ങാം | + | |pointersന്റെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
|00.34 | |00.34 | ||
− | |Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ് ചെയ്യുന്നു | + | |Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ് ചെയ്യുന്നു. |
|- | |- | ||
|00.38 | |00.38 | ||
− | | | + | |pointers മെമ്മറി അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
| 00.41 | | 00.41 | ||
− | |ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു . | + | |ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു. |
|- | |- | ||
| 00.45 | | 00.45 | ||
− | | | + | |pointersന് ഉദാഹരണം നോക്കാം. |
|- | |- | ||
| 00.48 | | 00.48 | ||
Line 50: | Line 50: | ||
|- | |- | ||
| 00.54 | | 00.54 | ||
− | |ഇപ്പോൾ കോഡ് പരിശോദിക്കാം | + | |ഇപ്പോൾ കോഡ് പരിശോദിക്കാം. |
|- | |- | ||
| 00.56 | | 00.56 | ||
Line 56: | Line 56: | ||
|- | |- | ||
| 01.00 | | 01.00 | ||
− | |ഇത് മെയിൻ ഫങ്ഷൻ | + | |ഇത് മെയിൻ ഫങ്ഷൻ |
|- | |- | ||
| 01.03 | | 01.03 | ||
− | |ഇവിടെ '''long integer num''' “10” എന്ന മൂല്യം | + | |ഇവിടെ '''long integer num''' “10” എന്ന മൂല്യം assign ചെയ്തിരിക്കുന്നു. |
|- | |- | ||
| 01.09 | | 01.09 | ||
− | |എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു | + | |എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു. |
|- | |- | ||
| 01.12 | | 01.12 | ||
− | | ഒരു pointer ഡിക്ലയർ ചെയ്യാൻ | + | | ഒരു pointer ഡിക്ലയർ ചെയ്യാൻ asterisk ചിഹ്നം ഉപയോഗിക്കുന്നു. |
|- | |- | ||
| 01.16 | | 01.16 | ||
− | |ഈ pointer type '''long int '''ലേക്ക് പോയിന്റ് ചെയ്യുന്നു . | + | |ഈ pointer type '''long int '''ലേക്ക് പോയിന്റ് ചെയ്യുന്നു. |
|- | |- | ||
| 01.20 | | 01.20 | ||
− | |വേരിയബിളിന്റെ മെമ്മറി അഡ്രസ് ലഭിക്കാൻ വേണ്ടി ഈ | + | |വേരിയബിളിന്റെ മെമ്മറി അഡ്രസ് ലഭിക്കാൻ വേണ്ടി ഈ printf സ്റ്റേറ്റ്മെന്റിൽ ampersand ഉപയോഗിച്ചിരിക്കുന്നു. |
|- | |- | ||
|01.28 | |01.28 | ||
− | |അതിനാൽ ampersand num, | + | |അതിനാൽ ampersand num, numന്റെ മെമ്മറി അഡ്രസ് നൽകുന്നു. |
|- | |- | ||
| 01.33 | | 01.33 | ||
− | |ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു | + | |ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
| 01.37 | | 01.37 | ||
− | |ഇവിടെ ptr,numന്റെ അഡ്രസ് സ്റ്റോർ ചെയ്യുന്നു | + | |ഇവിടെ ptr, numന്റെ അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
| 01.41 | | 01.41 | ||
− | |ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു | + | |ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
|- | |- | ||
| 01.45 | | 01.45 | ||
− | |“sizeof” function,ptrന്റെ size നല്കുന്നു | + | |“sizeof” function, ptrന്റെ size നല്കുന്നു. |
|- | |- | ||
|01.49 | |01.49 | ||
− | |ഇത് ptrന് മൂല്യം നല്കുന്നു | + | |ഇത് ptrന് മൂല്യം നല്കുന്നു. |
|- | |- | ||
|01.51 | |01.51 | ||
− | | അതായത് numന്റെ മെമ്മറി അഡ്രസ് | + | | അതായത് numന്റെ മെമ്മറി അഡ്രസ്. |
|- | |- | ||
|01.54 | |01.54 | ||
Line 101: | Line 101: | ||
|- | |- | ||
|02.03 | |02.03 | ||
− | |പകരം ഇത്, അതിലെ മൂല്യം നല്കുന്നു | + | |പകരം ഇത്, അതിലെ മൂല്യം നല്കുന്നു. |
|- | |- | ||
|02.06 | |02.06 | ||
− | |long | + | |long intനുള്ള format specifier ആണ് %ld. |
|- | |- | ||
|02.10 | |02.10 | ||
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
|- | |- | ||
|02.13 | |02.13 | ||
− | |Ctrl, Alt ,T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക | + | |Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
|- | |- | ||
|02.21 | |02.21 | ||
− | |കംപൈൽ ചെയ്യാൻ '''gcc space pointers underscore demo dot c space hyphen o space point'''ടൈപ്പ് ചെയ്യുക | + | |കംപൈൽ ചെയ്യാൻ '''gcc space pointers underscore demo dot c space hyphen o space point''' ടൈപ്പ് ചെയ്യുക. |
|- | |- | ||
|02.32 | |02.32 | ||
− | |എന്റർ പ്രസ് ചെയ്യുക | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
|02.34 | |02.34 | ||
− | |'''dot slash point'''ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക | + | |'''dot slash point''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
|02.39 | |02.39 | ||
− | | ഔട്ട്പുട്ട് കാണുന്നു | + | | ഔട്ട്പുട്ട് കാണുന്നു. |
|- | |- | ||
| 02.42 | | 02.42 | ||
− | |num അഡ്രസും | + | |num അഡ്രസും ptrന്റെ മൂല്യവും ഒരേ പോലെയാണെന്ന് കാണാം. |
|- | |- | ||
| 02.48 | | 02.48 | ||
− | | അതുപോലെ num ന്റേയും ptr ന്റേയും മെമ്മറി അഡ്രസ് വ്യത്യസ്ഥമാണ് . | + | | അതുപോലെ num ന്റേയും ptr ന്റേയും മെമ്മറി അഡ്രസ് വ്യത്യസ്ഥമാണ്. |
|- | |- | ||
| 02.53 | | 02.53 | ||
− | |പോയിന്ററിന്റെ size '''8 bytes” ആണ് . | + | |പോയിന്ററിന്റെ size '''8 bytes” ആണ്. |
|- | |- | ||
| 02.57 | | 02.57 | ||
− | | അത് പോലെ "ptr” പോയിന്റ് ചെയ്യുന്ന മൂല്യം | + | | അത് പോലെ "ptr” പോയിന്റ് ചെയ്യുന്ന മൂല്യം numൽ assign ചെയ്തിട്ടുള്ള 10 ആണ്. |
|- | |- | ||
| 03.03 | | 03.03 | ||
Line 143: | Line 143: | ||
|- | |- | ||
| 03.13 | | 03.13 | ||
− | | ഹെഡർ ഫയൽ '''iostream''' ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട് | + | | ഹെഡർ ഫയൽ '''iostream''' ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട്. |
|- | |- | ||
| 03.19 | | 03.19 | ||
− | |'''std namespace'''ഉപയോഗിക്കുന്നു | + | |'''std namespace'''ഉപയോഗിക്കുന്നു. |
|- | |- | ||
| 03.23 | | 03.23 | ||
− | |printf ഫങ്ഷന്റെ സ്ഥാനത്ത് | + | |printf ഫങ്ഷന്റെ സ്ഥാനത്ത് cout ഫങ്ഷൻ കൊടുക്കുന്നു. |
|- | |- | ||
| 03.28 | | 03.28 | ||
− | |ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ് | + | |ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ്. |
|- | |- | ||
| 03.30 | | 03.30 | ||
− | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക | + | |പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക. |
|- | |- | ||
| 03.34 | | 03.34 | ||
− | |കംപൈൽ ചെയ്യാൻ '''g++ space pointers_demo.cpp space hyphen o space point1'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക | + | |കംപൈൽ ചെയ്യാൻ '''g++ space pointers_demo.cpp space hyphen o space point1'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 03.50 | | 03.50 | ||
− | |'''dot slash point1'''ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക | + | |'''dot slash point1''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
| 03.55 | | 03.55 | ||
− | | ഔട്ട്പുട്ട് | + | | ഔട്ട്പുട്ട് C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം. |
|- | |- | ||
| 04.00 | | 04.00 | ||
− | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | + | |ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
| 04.03 | | 04.03 | ||
− | | സ്ലൈഡിലേക്ക് പോകാം | + | | സ്ലൈഡിലേക്ക് പോകാം. |
|- | |- | ||
| 04.05 | | 04.05 | ||
Line 176: | Line 176: | ||
|- | |- | ||
| 04.06 | | 04.06 | ||
− | |ഇവിടെ പഠിച്ചത് , | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
| 04.08 | | 04.08 | ||
− | |പോയിന്ററിനെ കുറിച്ച് | + | |പോയിന്ററിനെ കുറിച്ച്. |
|- | |- | ||
| 04.10 | | 04.10 | ||
− | |പോയിന്റർ സൃഷ്ടിക്കുന്നത് | + | |പോയിന്റർ സൃഷ്ടിക്കുന്നത്. |
|- | |- | ||
| 04.12 | | 04.12 | ||
− | |പോയിന്ററിലെ പ്രവർത്തനങ്ങൾ | + | |പോയിന്ററിലെ പ്രവർത്തനങ്ങൾ. |
|- | |- | ||
| 04.14 | | 04.14 | ||
− | |ഒരു അസ്സിഗ്ന്മെന്റ് ,താഴെ പറയുന്ന പോലെ C,C++പ്രോഗ്രാമുകൾ എഴുതുക | + | |ഒരു അസ്സിഗ്ന്മെന്റ്, താഴെ പറയുന്ന പോലെ C, C++ പ്രോഗ്രാമുകൾ എഴുതുക. |
|- | |- | ||
| 04.18 | | 04.18 | ||
− | |ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക | + | |ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക. |
|- | |- | ||
| 04.21 | | 04.21 | ||
− | | വേരിയബിളിന്റെ അഡ്രസ് പോയിന്ററിൽ സ്റ്റോർ ചെയ്യുക | + | | വേരിയബിളിന്റെ അഡ്രസ് പോയിന്ററിൽ സ്റ്റോർ ചെയ്യുക. |
|- | |- | ||
| 04.24 | | 04.24 | ||
− | |പോയിന്ററിന്റെ മൂല്യം പ്രിന്റ് ചെയ്യുക | + | |പോയിന്ററിന്റെ മൂല്യം പ്രിന്റ് ചെയ്യുക. |
|- | |- | ||
| 04.27 | | 04.27 | ||
− | |ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
| 04.30 | | 04.30 | ||
− | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | |ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
| 04.33 | | 04.33 | ||
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 04.37 | | 04.37 | ||
− | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , | + | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
|- | |- | ||
| 04.39 | | 04.39 | ||
Line 218: | Line 218: | ||
|- | |- | ||
| 04.47 | | 04.47 | ||
− | |കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' | + | |കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
| 04.53 | | 04.53 | ||
Line 224: | Line 224: | ||
|- | |- | ||
| 04.58 | | 04.58 | ||
− | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | |ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
|- | |- | ||
| 05.06 | | 05.06 | ||
− | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
| 05.10 | | 05.10 | ||
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. | + | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
|- | |- | ||
| 05.14 | | 05.14 | ||
|ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | |ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Revision as of 15:33, 11 June 2014
Time | Narration
|
00.01 | C, C++ ലെ Pointers എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, |
00.08 | Pointers. |
00.10 | പോയിന്റർ സൃഷ്ടിക്കുന്നത്. |
00.12 | പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ. |
00.14 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00.18 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu operating system version 11.10 |
00.25 | ഉബുണ്ടുവിലെ gcc, g++ compiler version 4.6.1 |
00.31 | pointersന്റെ ആമുഖത്തോടെ തുടങ്ങാം. |
00.34 | Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ് ചെയ്യുന്നു. |
00.38 | pointers മെമ്മറി അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
00.41 | ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു. |
00.45 | pointersന് ഉദാഹരണം നോക്കാം. |
00.48 | നമ്മുടെ ഫയലിന്റെ പേര് pointers_demo.c |
00.54 | ഇപ്പോൾ കോഡ് പരിശോദിക്കാം. |
00.56 | ഇത് ഹെഡർ ഫയൽ stdio.h |
01.00 | ഇത് മെയിൻ ഫങ്ഷൻ |
01.03 | ഇവിടെ long integer num “10” എന്ന മൂല്യം assign ചെയ്തിരിക്കുന്നു. |
01.09 | എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു. |
01.12 | ഒരു pointer ഡിക്ലയർ ചെയ്യാൻ asterisk ചിഹ്നം ഉപയോഗിക്കുന്നു. |
01.16 | ഈ pointer type long int ലേക്ക് പോയിന്റ് ചെയ്യുന്നു. |
01.20 | വേരിയബിളിന്റെ മെമ്മറി അഡ്രസ് ലഭിക്കാൻ വേണ്ടി ഈ printf സ്റ്റേറ്റ്മെന്റിൽ ampersand ഉപയോഗിച്ചിരിക്കുന്നു. |
01.28 | അതിനാൽ ampersand num, numന്റെ മെമ്മറി അഡ്രസ് നൽകുന്നു. |
01.33 | ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
01.37 | ഇവിടെ ptr, numന്റെ അഡ്രസ് സ്റ്റോർ ചെയ്യുന്നു. |
01.41 | ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ് പ്രിന്റ് ചെയ്യുന്നു. |
01.45 | “sizeof” function, ptrന്റെ size നല്കുന്നു. |
01.49 | ഇത് ptrന് മൂല്യം നല്കുന്നു. |
01.51 | അതായത് numന്റെ മെമ്മറി അഡ്രസ്. |
01.54 | ഇവിടെ asterisk ptr ആ അഡ്രസിലെ മൂല്യം നല്കുന്നു. |
01.59 | ആയതിനാൽ asterisk ഉപയോഗിച്ചാൽ മെമ്മറി അഡ്രസ് ലഭിക്കുന്നില്ല. |
02.03 | പകരം ഇത്, അതിലെ മൂല്യം നല്കുന്നു. |
02.06 | long intനുള്ള format specifier ആണ് %ld. |
02.10 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
02.13 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
02.21 | കംപൈൽ ചെയ്യാൻ gcc space pointers underscore demo dot c space hyphen o space point ടൈപ്പ് ചെയ്യുക. |
02.32 | എന്റർ പ്രസ് ചെയ്യുക. |
02.34 | dot slash point ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
02.39 | ഔട്ട്പുട്ട് കാണുന്നു. |
02.42 | num അഡ്രസും ptrന്റെ മൂല്യവും ഒരേ പോലെയാണെന്ന് കാണാം. |
02.48 | അതുപോലെ num ന്റേയും ptr ന്റേയും മെമ്മറി അഡ്രസ് വ്യത്യസ്ഥമാണ്. |
02.53 | പോയിന്ററിന്റെ size 8 bytes” ആണ്. |
02.57 | അത് പോലെ "ptr” പോയിന്റ് ചെയ്യുന്ന മൂല്യം numൽ assign ചെയ്തിട്ടുള്ള 10 ആണ്. |
03.03 | ഇപ്പോൾ ഇതേ പ്രോഗ്രാം C++ൽ കാണാം. |
03.07 | ശ്രദ്ധിക്കുക നമ്മുടെ ഫയലിന്റെ പേര് pointer underscore demo.cpp |
03.13 | ഹെഡർ ഫയൽ iostream ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട്. |
03.19 | std namespaceഉപയോഗിക്കുന്നു. |
03.23 | printf ഫങ്ഷന്റെ സ്ഥാനത്ത് cout ഫങ്ഷൻ കൊടുക്കുന്നു. |
03.28 | ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ്. |
03.30 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക. |
03.34 | കംപൈൽ ചെയ്യാൻ g++ space pointers_demo.cpp space hyphen o space point1ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03.50 | dot slash point1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
03.55 | ഔട്ട്പുട്ട് C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം. |
04.00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
04.03 | സ്ലൈഡിലേക്ക് പോകാം. |
04.05 | ചുരുക്കത്തിൽ |
04.06 | ഇവിടെ പഠിച്ചത്, |
04.08 | പോയിന്ററിനെ കുറിച്ച്. |
04.10 | പോയിന്റർ സൃഷ്ടിക്കുന്നത്. |
04.12 | പോയിന്ററിലെ പ്രവർത്തനങ്ങൾ. |
04.14 | ഒരു അസ്സിഗ്ന്മെന്റ്, താഴെ പറയുന്ന പോലെ C, C++ പ്രോഗ്രാമുകൾ എഴുതുക. |
04.18 | ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക. |
04.21 | വേരിയബിളിന്റെ അഡ്രസ് പോയിന്ററിൽ സ്റ്റോർ ചെയ്യുക. |
04.24 | പോയിന്ററിന്റെ മൂല്യം പ്രിന്റ് ചെയ്യുക. |
04.27 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
04.30 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
04.33 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
04.37 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
04.39 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
04.43 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
04.47 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
04.53 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
04.58 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
05.06 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
05.10 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
05.14 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |