Ubuntu-Linux-on-Virtual-Box/C2/Installing-VirtualBox-in-Windows-OS/Malayalam
From Script | Spoken-Tutorial
|
|
00:01 | Installing VirtualBox in Windows Operating System. എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം |
00:08 | ഈ ട്യൂട്ടോറിയലിൽ, 'VirtualBox' ഡൌൺലോഡ് ചെയ്ത് Windows OS ൽ എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് പഠിക്കും. |
00:18 | ഈ ട്യൂട്ടോറിയൽ റെക്കോർഡ്ചെയ്യാൻ Windows OS പതിപ്പ് 10, |
00:24 | 'VirtualBox' പതിപ്പ് 5.2.18, |
00:29 | Firefoxവെബ് ബ്രൌസർ എന്നിവ ഉപയോഗിക്കുന്നു |
00:32 | നിങ്ങൾക്കിഷ്ടമുള്ളഏത് വെബ് ബ്രൗസർ ഉപയോഗിക്കാം. |
00:38 | തുടങ്ങുന്നതിന് മുമ്പ് നിങ്ങൾക്കു 'ഇന്റർനെറ്റ്' കണക്ഷൻ ഉണ്ടെന്നു കാര്യം ഉറപ്പുവരുത്തുക. |
00:44 | എന്താണ് 'VirtualBox' ?
'VirtualBox' എന്നത് Virtualization നു വേണ്ടി ഉള്ള സൌജന്യവും ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറാണുള്ളത്. |
00:52 | base machine i.e. (host). ൽ ലെ മൾട്ടിപ്പിൽ OS ഇൻസ്റ്റാൾ ചെയ്യാൻ ഇത് സഹായിക്കുന്നു. |
01:00 | base machine Windows', Linux or MacOS. തുടങ്ങിയവ ആകാം |
01:07 | 'VirtualBox' ലുOS ഇൻസ്റ്റാൾ ചെയ്യാൻ,base machineതാഴെ പറയുന്ന കോൺഫിഗറേഷൻ ഉണ്ടായിരിക്കണം. |
01:15 | i3 processor അല്ലെങ്കിൽ ഉയർന്നത് |
01:19 | RAM 4GB അല്ലെങ്കിൽ ഉയർന്നത് |
01:23 | Hard disk' ൽ ഫ്രീ സ്പേസ് 50GB അല്ലെങ്കിൽ അതിലും കൂടുതൽ Virtualization 'BIOS. ൽ പ്രാപ്തമാക്കിയിരിക്കണം. |
01:34 | 'VirtualBox' എളുപ്പത്തിൽ പ്രവർത്തിക്കുമെന്ന് ഇത് ഉറപ്പാക്കും. |
01:40 | ബേസ് മഷീനിൽ Windows OS, ഉണ്ടെങ്കിൽ, അത് താഴെ പറയുന്ന ഏതെങ്കിലും പതിപ്പുകളിൽ ഉണ്ടായിരിക്കണം: |
01:47 | Windows 7, |
01:49 | Windows 8 അല്ലെങ്കിൽ Windows 10. |
01:53 | ഇൻസ്റ്റാളേഷൻ ആരംഭിക്കുക. |
01:56 | 'VirtualBox' ന്റെ ഏറ്റവും പുതിയ പതിപ്പ് ഡൌൺലോഡ് ചെയ്യുന്നതിന്, ഒരു വെബ് ബ്രൌസറിൽ ഇനിപ്പറയുന്ന ലിങ്കിലേക്ക് പോകുക. 'www dot virtualbox dot org slash wiki slash downloads' |
02:14 | എന്റെ മെഷീനിൽ ഈ 'url " ൽ Firefox web browser ൽ ഇതിനകം തുറന്നു. |
02:21 | മൾട്ടിപ്പിൾ hosts.കൾക്ക് വേണ്ടി' VirtualBox 'ന്റെ ഏറ്റവും പുതിയ പതിപ്പ് ഡൌൺലോഡ് ചെയ്യുന്നതിനായി ഈ പേജ് ലിങ്ക് പ്രദർശിപ്പിക്കുന്നു. |
02:30 | ഈ റെക്കോഡിങ്ങു ചെയുന്ന സമയം , 'VirtualBox' 'ന്റെ ഏറ്റവും പുതിയ പതിപ്പ് 5.2.18 ആണ് |
02:39 | പിന്നീടു ഈ ട്യൂട്ടോറിയൽ കാണുമ്പോൾ ഇത് വ്യത്യസ്തമായിരിക്കും. |
02:44 | ഇപ്പോള് Windows hosts. ക്ലിക്ക് ചെയ്യുക. |
02:48 | ഇത് Windows hosts. നു 'VirtualBox' ഡൌൺലോഡ് ചെയ്യും. ' |
02:53 | നിങ്ങളുടെ 'ഇന്റർനെറ്റ്' 'വേഗതയെ അനുസരിച്ചു ഡൌൺലോഡ് കുറച്ച് സമയമെടുത്തേക്കാം. |
02:58 | ശ്രദ്ധിക്കേണ്ട കാര്യം : 'VirtualBox' ഇൻസ്റ്റാൾ ചെയ്യുന്നതിനു് മുമ്പു്, 'നിങ്ങളുടെ സിസ്റ്റത്തിൽ'Virtualization ചെയ്തു എന്ന് ഉറപ്പാക്കണം |
03:08 | 'വിൻഡോസ് 8' അല്ലെങ്കിൽ '10 മഷീനിൽ.' Virtualizationചെയ്തോ ഇല്ലയോ എന്നു പരിശോധിക്കാം, |
03:16 | വിൻഡോയുടെ റെ താഴെ ഇടതു വശത്തുള്ളTaskbarൽ പോകുക. റായിട്ടു ക്ലിക്കുചെയ്ത് ' Task Manager. തിരഞ്ഞെടുക്കുക. |
03:25 | ' Task Manager. വിൻഡോ തുറക്കുന്നു. |
03:29 | നിങ്ങൾ ആദ്യമായി ആണ് തുറക്കുന്നെങ്കിൽ, ഈ വിൻഡോയുടെ താഴെ യുള്ള More detailsക്ലിക്കുചെയ്യുക.തുടർന്ന് Performance. ടാബ് ക്ലിക്ക് ചെയ്യുക. |
03:40 | Performance. ടാബിൽ, താഴെ വലത് വശത്ത്Virtualization. കണ്ടെത്തുക. |
03:46 | ഇത് സിസ്റ്റത്തിൽVirtualization. ചെയ്തോ ഇല്ലയോ എന്ന് നമ്മോടു പറയാം. |
03:53 | ഇത് ചെയ്തില്ല എങ്കിൽ , 'BIOS settings. പ്രാപ്തമാക്കുക |
03:59 | BIOS settings.ഓരോ കംപ്യൂട്ടറിലും വ്യത്യസ്തമാണെന്നതിനാല് നമുക്ക് അതിന്റെ ഒരു demo കാണിക്കാന് കഴിയില്ല. |
04:06 | നിങ്ങൾ ഒരു ടെക്നിക്കൽ പേഴ്സൺ അല്ലെങ്കിൽ , ഒരു 'സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ' സഹായത്തോടെ ചെയ്യാം. |
04:13 | BIOS ല് Virtualization ലഭ്യമല്ലെങ്കില്, ആ മെഷീനിൽ ' VirtualBox 'നമുക്ക് ഇന്സ്റ്റാള് ചെയ്യാന് സാധിക്കില്ല. |
04:22 | എന്റെ കാര്യത്തിൽ, അത് ഇതിനകം ചെയ്തിട്ടുണ്ട് |
04:26 | ഇപ്പോൾ, മുകളിൽ വലത് മൂലയിൽ 'x' ഐക്കണിൽ ക്ലിക്കുചെയ്ത് 'ടാസ്ക് ബാർ ക്ലോസ് ചെയ്യുക. |
04:33 | നമുക്ക് ഇപ്പോൾ 'VirtualBox ഇൻസ്റ്റാൾ ചെയ്യാം.' |
04:37 | folder എന്നതിലേക്ക് പോയി 'VirtualBox.exe' ഫയൽ ഡൌൺലോഡ് ചെയ്തു. |
04:43 | ഇപ്പോൾ ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത്Run as Administrator. തിരഞ്ഞടുക്കുക |
04:49 | User Account Control ഡയലോഗ് ബോക്സിൽ,' Yes. എന്നതിൽ ക്ലിക്ക് ചെയ്യുക. |
04:56 | ഒരു സ്വാഗത സന്ദേശം കാണിക്കുന്ന Oracle VM VirtualBox 5.2.18 Setup' വിൻഡോ പ്രത്യക്ഷപ്പെടുന്നു. |
05:06 | തുടരുന്നതിനായിNext ബട്ടണിന്റെ താഴെയുള്ളവിണ്ടോവിൽ ക്ലിക്ക് ചെയ്യുക. |
05:12 | അടുത്ത 'സ്ക്രീൻ' Custom Setup. ആണ് |
05:16 | ഇൻസ്റ്റാളേഷൻ ലൊക്കേഷൻ മാറ്റണമെങ്കിൽ, നമുക്ക് ചെയ്യാൻ കഴിയും. |
05:22 | Browse ബട്ടണിൽ ക്ലിക്ക് ചെയ്ത് തുടർന്ന് ഇൻസ്റ്റാൾ ചെയ്യാൻ ലൊക്കേഷൻ തിരഞ്ഞെടുക്കുക. |
05:29 | default ലൊക്കേഷനിൽ ഇത് ഇൻസ്റ്റാൾ ചെയുന്ന കാരണം ഞാൻ ഇത് ഒഴിവാക്കും. |
05:35 | തുടരുന്നതിന് വിൻഡോയുടെ താഴെയുള്ളNext ബട്ടണിൽ ക്ലിക്കുചെയ്യുക. |
05:40 | അടുത്തCustom Setup സ്ക്രീനിൽ, നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കി നമുക്ക് ചില ഫീച്ചേഴ്സ് തിരഞ്ഞെടുക്കാം.ഡിഫാൾട് ആയി , എല്ലാ ഓപ്ഷനുകളും തിരഞ്ഞെടുക്കും. |
05:52 | വിൻഡോയുടെ താഴെ ഉള്ള Next ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:56 | അടുത്ത വിൻഡോ നെറ്റ്‌വർക്ക് നെ കുറിച്ച് ചില മുന്നറിയിപ്പ് സന്ദേശം കാണിക്കുന്നു. |
06:01 | ഈ സന്ദേശത്തിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ 'ഇന്റർനെറ്റ്' തല്ക്കാലം വിച്ഛേദിക്കും എന്ന് പറയും . |
06:09 | വിൻഡോയുടെ ചുവടെയുള്ള Yes ബട്ടണിൽ ക്ലിക്കുചെയ്യുക. |
06:13 | ഇപ്പോൾ നമ്മൾReady to Install സ്ക്രീനിൽ പോകുന്നു |
06:18 | ഇൻസ്റ്റാളേഷൻ ആരംഭിക്കാൻ Installബട്ടണിൽ ക്ലിക്കുചെയ്യുക. |
06:22 | ഈ ഇൻസ്റ്റാളേഷൻ ചെയ്യാൻ കുറച്ച് സമയമെടുത്തേക്കാം. |
06:25 | Windows Security. എന്ന പേരുള്ള ഒരു പോപ്പ്-വിൻഡോ കിട്ടും. |
06:30 | സോഫ്റ്റ്വെയർ ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യണോ എന്ന് ഇത് ചോദിക്കുന്നു.' 'Install' ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
06:39 | ചെയ്താല്,“Oracle VM VirtualBox installation is complete”. എന്ന സന്ദേശം കാണാം. |
06:47 | ഓപ്‌ഷൻ “Start Oracle VM VirtualBox after installation”. സ്‌ക്രീനിൽ ഡിഫാൾട് ആയി സെലക്ട് ആണ് |
06:58 | VM ഉടനെ തന്നെ ലോഞ്ചു ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞാൻ അത് തിരഞ്ഞെടുക്കില്ല. |
07:03 | അവസാനമായി, Finishബട്ടണിൽ ക്ലിക്കുചെയ്യുക. |
07:08 | ഇപ്പോൾ 'ഡെസ്ക്ടോപ്പ്' , ൽ ' VirtualBox. നു വേണ്ടിയുള്ള ഷോർട് കട്ട് ഐക്കൺ കാണാം. |
07:16 | 'application. ലോഞ്ച് ചെയ്യുവാൻ 'VirtualBox"ഐക്കൺഎന്നതിൽ ഇരട്ട ക്ലിക്കുചെയ്യുക. |
07:21 | 'VirtualBox' അപ്ലിക്കേഷൻ തുറക്കുന്നു. ഇത് ഇൻസ്റ്റലേഷൻ വിജയകരമാണെന്ന് സൂചിപ്പിക്കുന്നു. |
07:28 | ഇതിനോടൊപ്പം, ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. സംഗ്രഹിക്കാം. |
07:34 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:Virtualization ചെയ്തോ എന്ന് പരിശോധിക്കുക |
07:41 | 'Windows 10 മെഷീനിൽ ' VirtualBox 'ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ. |
07:46 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
07:54 | സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു, കൂടാതെ സര്ട്ടിഫിക്കറ്റുകള് നല്കുന്നു. |
08:02 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
08:06 | ഈ സ്പോക്കൺ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?
ഈ സൈറ്റ് സന്ദർശിക്കുക. |
08:12 | നിങ്ങൾക്ക് ചോദ്യമുള്ള മിനിറട്ടും സെകന്റയും തിരഞ്ഞെടുക്കുക.
നിങ്ങളുടെ ചോദ്യം ചുരുക്കത്തിൽ വിശദീകരിക്കുക.ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരോ അവർക്ക് ഉത്തരം നൽകും. |
08:23 | 'സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം' ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ്. |
08:29 | അവയുമായി ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യരുത്. |
08:34 | ഇത് പരുത്തിയെ തടയാൻ സഹായിക്കും.കുറച്ചുകൂടി ഇളകുന്നതോടെ, ഈ ചർച്ചയെ നിർദ്ദിഷ്ട മെറ്റീരിയലായി ഉപയോഗിക്കാം. |
08:43 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് "NMEICT, MHRD", "ഗവൺമെൻറ് ഓഫ് ഇന്ത്യ" എന്നിവരാണ്.ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
08:55 | 'ഈ ട്യൂട്ടോറിയലിനുള്ള സ്ക്രിപ്റ്റ്' ഉം വീഡിയോയും സംഭാവന ചെയ്തിരിക്കുന്നത് NVLI, 'സ്പോക്കൺ ട്യൂട്ടോറിയൽ ടീം' എന്നിവയാണ്..ഇത് ഐഐടി ബോംബൈയിൽ നിന്നുള്ള നാൻസി വർക്കിയാണ്.പങ്കുചേർന്നതിന് നന്ദി. |