Ubuntu-Linux-on-Virtual-Box/C2/Installing-Ubuntu-Linux-OS-in-a-VirtualBox/Malayalam
From Script | Spoken-Tutorial
|
|
00:01 | VirtualBox. ൽ Installing Ubuntu Linux OS ചെയുന്ന ട്യൂട്ടോറിയലിലേക്കു സ്വാഗതം . |
00:08 | വിൻഡോസ് ബേസ്മെഷീനിൽ VirtualBox 'ൽ' ഉബുണ്ടു ലിനക്സ് 16.04 എങ്ങനെ ഇൻസ്റ്റാൾ ചെയ്യണമെന്നു ഈ ട്യൂട്ടോറിയലിൽ പഠിക്കും. |
00:18 | ഈ ട്യൂട്ടോറിയൽ Windows OS പതിപ്പ് 10, |
00:23 | 'VirtualBox' പതിപ്പ് 5.2.18, |
00:27 | Ubuntu Linux 16.04 OS. എന്നിവ ഉപയോഗിച്ച് റെക്കോർഡ് ചെയുന്ന്നു |
00:31 | തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ഇന്റർനെറ്റ് കണക്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം |
00:36 | ഒരു 'VirtualBox' ൽ OS ഇൻസ്റ്റാൾ ചെയ്യാൻ,base machineൽ താഴെ പറയുന്ന കോൺഫിഗറേഷൻ ഉണ്ടായിരിക്കണം. |
00:43 | i3 processorഅല്ലെങ്കിൽ ഉയർന്നത്, |
00:46 | RAM 4GBഅല്ലെങ്കിൽ അതിലും ഉയർന്നത്, |
00:49 | Hard diskഫ്രീ സ്പെയ്സ് 50GB അല്ലെങ്കില് കൂടുതല് |
00:54 | Virtualization BIOS. ൽ പ്രാപ്തമാക്കിയിരിക്കണം. |
00:58 | 'VirtualBox' 'എളുപ്പത്തിൽ പ്രവർത്തിക്കുമെന്ന് ഇത് ഉറപ്പാക്കും. |
01:03 | ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ്, System type '32-bit അല്ലെങ്കിൽ 64-bit. ആണെന്ന് നോക്കുക |
01:12 | അങ്ങനെ ചെയ്യാൻ, Start മെനുവിന് സമീപമുള്ള search ബോക്സിലേക്ക് പോകുക. ടൈപ്പ്ചെയുക About your PC. |
01:22 | 'About your PC. തിരഞ്ഞെടുക്കുക. |
01:25 | System typeനു കീഴിൽ നമ്മൾ32-bit അല്ലെങ്കിൽ64-bit ആണോ റൺ ചെയുന്നത് നമുക്ക് കാണാം. ' |
01:34 | ഇവിടെ, എന്റെ കാര്യത്തിൽ, അത് 64-bit Windows.ആണ്. |
01:39 | നിങ്ങളുടെ 'System typeഅടിസ്ഥാനമാക്കി, ഉചിതമായ Ubuntu Linux 16.04 ISOലിങ്ക് ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യുക:
http colon double slash releases dot ubuntu dot com slash 16.04 |
01:59 | 32-bit, എന്നതിനായി :
ubuntu hyphen 16.04.5 hyphen desktop hyphen i386 dot iso |
02:12 | '64-ബിറ്റ്,' ' എന്നതിനായി :ubuntu hyphen 16.04.5 hyphen desktop hyphen amd64 dot iso |
02:26 | നേരത്തെ സൂചിപ്പിച്ചതുപോലെ, Windows System type 64-bit. ആണ് |
02:31 | അതിനാൽ, ഇ ത് കാണിക്കാൻ ubuntu hyphen 16.04.5 hyphen desktop hyphen amd64.iso file ഞാൻ ഡൌൺലോഡ് ചെയ്തു. |
02:45 | ആദ്യം, VirtualBox.ൽ ഒരുvirtual machineഎങ്ങനെ സൃഷ്ടിക്കാമെന്ന് പഠിക്കും. |
02:52 | ലോഞ്ചു ചെയ്യാൻ ഡെസ്ക്ടോപ്പിൽ, VirtualBox.ഐക്കൺ ഡബിൾ ക്ലിക്ക് ചെയ്യുക. |
02:59 | 'VirtualBox' വിൻഡോയുടെ ഐക്കൺ മുകളിലായി നീല നിറത്തിൽ ഉള്ള New കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. |
03:06 | Create Virtual Machine ൽ വിൻഡോ തുറക്കുന്നു .Name and Operating system.സിസ്റ്റം എന്നിവ പേജ് കാണാം. |
03:14 | Name' ടെക്സ്റ്റ് ബോക്സിന് കീഴിൽ നിങ്ങൾക നൽകാൻ ആഗ്രഹിക്കുന്ന പേര് ടൈപ്പ് ചെയ്യുക.ഞാൻ Ubuntu. ടൈപ്പ് ചെയ്യും. |
03:22 | പിന്നെ ഡ്രോപ് ഡൌൺ ടൈപ്പ് Linux.' തിരഞ്ഞെടുക്കുക. |
03:27 | ഡ്രോപ് ഡൌൺVersion, ൽ ഞാൻUbuntu (64-bit). തിരഞ്ഞെടുക്കും. |
03:33 | നിങ്ങളുടെ base machine' 32-bit, ആണെങ്കിൽ, ഡ്രോപ് ഡൌണിൽ നിന്ന്Ubuntu (32-bit) തിരഞ്ഞെടുക്കുക. |
03:40 | കൂടാതെ, വിൻഡോയുടെ ചുവടെയുള്ളNextബട്ടണിൽ ക്ലിക്കുചെയ്യുക. |
03:44 | അടുത്ത പേജ് Memory size.ഇവിടെ, virtual machine.ലെ' RAM ന്റെ വലിപ്പം നമുക്ക് കൊടുക്കാം |
03:52 | RAM.വലിപ്പം മാറ്റാൻ സ്ലൈഡർ അല്ലെങ്കിൽ ടെക്സ്റ്റ് ബോക്സ് ഉപയോഗിക്കുക. |
03:58 | യൂണിറ്റ് 'MB' ആയതിനാൽ ' 4048 'എന്ന് ടെക്സ്റ്റ് ബോക്സ് ൽ ടൈപ്പ് ചെയ്യുക. |
04:05 | ഇത് '4GB' RAM ഈvirtual machine ൽയിലേക്കും നൽകും. |
04:11 | base machine ന്റെ സിസ്റ്റം മെമ്മറി 4GB മാത്രംആണെങ്കിൽvirtual machine.നു '2GB' കൊടുക്കുക |
04:19 | ഇപ്പോൾ വിൻഡോയുടെ താഴെയുള്ള Next ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
04:24 | Hard disk പേജിൽ, ഏത് തരത്തിലുള്ള virtual hard disk ഉപയോഗിക്കുമെന്ന് തീരുമാനിക്കേണ്ടതുണ്ട്. |
04:32 | ഞാൻ ഒരു പുതിയ ' virtual machine ഉണ്ടാക്കുന്നു . അതുകൊണ്ട്, ഞാൻ Create a virtual hard disk now.തിരഞ്ഞെടുക്കുന്നു . |
04:39 | ഈ ഓപ്ഷൻ നിങ്ങൾഡിഫാൾട് ആയി തിരഞ്ഞെടുത്തതാണ്. |
04:44 | താഴെയുള്ളCreate ബട്ടണിൽ ക്ലിക്കുചെയ്യുക. |
04:48 | Hard disk file type-ൽ VDI (Virtual Disk Image).തിരഞ്ഞെടുക്കുക.കൂടാതെ, വിൻഡോയുടെ ചുവടെയുള്ള Next ബട്ടണിൽ ക്ലിക്കുചെയ്യുക. |
04:59 | അടുത്ത പേജിൽ Storage on physical hard disk, നമ്മുടെ hard disk storageഎത്രയാ യിരിക്കണം എന്ന് തീരുമാനിക്കേണ്ടതുണ്ട്.ഇവിടെ രണ്ട് ഓപ്ഷനുകളുണ്ട്. |
05:11 | Dynamically allocated ഓപ്‌ഷൻ ഉപയോഗത്തെ അടിസ്ഥാനമാക്കിe hard disk storage വികസിപ്പിക്കും. |
05:19 | Fixed Size നമ്മൾ ഡിഫൈൻ ചെയുന്ന വലിപ്പം കൊടുക്കും ഞാൻ Fixed size.തിരഞ്ഞെടുക്കുന്നു. |
05:27 | തുടരുന്നതിന് Next ബട്ടൺ ക്ലിക്ക് ചെയ്യുക. |
05:31 | അടുത്ത പേജ് File location and size, hard disk size കൊടുക്കും |
05:38 | ഇവിടെ നമുക്ക്Ubuntuഎന്ന പേര് കാണാം. |
05:44 | കൂടാതെ, വലതു വശത്ത് ഒരുfolderഐക്കൺ കാണാവുന്നതാണ്. |
05:48 | മറ്റൊരു സ്ഥലത്ത് ഈ'Virtual Disk Imageസേവ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, iconചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക .കാണിക്കാനായി ഞാൻ ഈ ഭാഗം ഒഴിവാക്കുന്നു. |
06:02 | അടുത്തതായി hard disk size. നല്കുന്നതിനായി സ്ലൈഡര് അല്ലെങ്കില് ടെക്സ്റ്റ്ബോക്സ് ഉപയോഗിക്കുക. |
06:09 | ശുപാർശ ചെയ്യപ്പെടുന്ന വലിപ്പം '10GB' പക്ഷെ ഞാൻ അതിനെ 20Gb യിലേക്ക് ഞാൻ അതിനെ മാറ്റും. |
06:16 | അതിനുശേഷം ചുവടെയുള്ള Create ബട്ടണിൽ ക്ലിക്കുചെയ്യുക. |
06:20 | ഇതു ഞങ്ങൾ നൽകിയിട്ടുള്ള വിശദാംശങ്ങളോടെ ഒരു പുതിയ Virtual Machine base സൃഷ്ടിക്കും.ഇത് ഉണ്ടാക്കാൻ കുറച്ച് സമയമെടുത്തേക്കാം. |
06:31 | Virtual Machine സൃഷ്ടിക്കപ്പെട്ടാൽ, അത് ഇടതുവശത്ത് കാണാം. |
06:37 | ഇതാണ് നമ്മൾ ഉണ്ടാക്കിയ Virtual Machine, Ubuntu |
06:42 | 'Virtual Machine അതായത് VM.നമ്മൾ വിജയകരമായി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. |
06:49 | അടുത്തതായി, അതിൽ Ubuntu Linux 16.04ഇൻസ്റ്റാൾ ചെയ്യാം. |
06:55 | ഡിഫാൾട് ആയി Virtual Machine Power off മോഡിൽ ആയിരിക്കും. |
07:00 | Virtual Machine, Ubuntu.തെരഞ്ഞെടുക്കുക.
മുകളിലെ പച്ച നിറമുള്ള ആരോ യോടുകൂടിയ Start ബട്ടൺ ക്ലിക്ക് ചെയ്യുക. |
07:09 | ഒരു പുതിയ വിൻഡോ തുറക്കുന്നു virtual optical disk file അല്ലെങ്കിൽ physical optical drive. തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകന്നു . folder icon കണ്ടുപിടിക്കുക, അതിൽ ക്ലിക്ക് ചെയ്യുക. |
07:22 | ഇപ്പോൾ, ബ്രൗസ് ചെയ്തു 'ubuntu hyphen 16.04.5 hyphen desktop hyphen amd64.iso' ഫയൽ തിരഞ്ഞടുത്ത് ഡൌൺലോഡ് ചെയ്യുക. |
07:37 | കൂടാതെ, ചുവടെയുള്ള Open ബട്ടണിൽ ക്ലിക്കുചെയ്യുക. |
07:41 | ഇപ്പോൾ നമ്മൾ മുമ്പത്തെ സ്ക്രീനിൽ എത്തും ubuntu hyphen 16.04.5 hyphen desktop hyphen amd64.iso ഇപ്പൾ തിരഞ്ഞെടുത്തിരിക്കുന്നു. |
07:56 | ഇൻസ്റ്റാളേഷൻ ആരംഭിക്കുന്നതിന് ചുവടെയുള്ള Start ബട്ടണിൽ ക്ലിക്കുചെയ്യുക. |
08:02 | Ubuntu Linux ലോഡ് ചെയ്യുന്നത് ഇവിടെ കാണാം. |
08:07 | നമ്മൾ കാണുന്ന ആദ്യ സ്ക്രീനിന് മൂന്ന് ഓപ്ഷനുകൾ ഉണ്ട്. |
08:11 | ഇടത് വശത്ത് നമുക്ക് ഭാഷകളുടെ ഒരു ലിസ്റ്റ് കാണാം.നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷ തിരഞ്ഞെടുക്കുക. |
08:18 | ഡിഫാൾട് ആയി ,Englishതിരഞ്ഞെടുത്തിട്ടുണ്ട് ഞാൻ ഈ സെലക്ഷൻ ഉപേക്ഷിക്കുകതന്നെ ചെയ്യും. |
08:25 | മദ്ധ്യത്തിൽ നമുക്ക് രണ്ട് ഓപ്ഷനുകൾ കാണാം, Try Ubuntu Install Ubuntu. |
08:31 | ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പ്Ubuntu ന്റെ രൂപവും ഭാവവും പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Try Ubuntu. ബട്ടൺ ക്ലിക്ക് ചെയ്യുക. |
08:38 | അല്ലെങ്കിൽ, നേരിട്ട് Install Ubuntu.ക്ലിക്ക് ചെയ്യുക.ഞാൻ Install Ubuntu. ക്ലിക്ക് ചെയ്യും . |
08:47 | അടുത്ത പേജ് രണ്ട് ഓപ്ഷനുകൾ കാണിക്കുന്നു.
Downloading update while installing Ubuntu ഇൻസ്റ്റലേഷൻ സമയത്തു , Installing some third-party software |
09:00 | ഞാൻ അവ ഒഴിവാക്കി ചുവടെയുള്ളContinue ബട്ടണിൽ ക്ലിക്കുചെയ്യുക. |
09:05 | Ubuntu Linux ഇൻസ്റ്റലേഷനിലെ മൂന്നാമത്തെ പേജ് പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ്.ഇവിടെUbuntu Linux എവിടെ ഇൻസ്റ്റാൾ ചെയ്യാൻ ഞങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. |
09:18 | Something else. VirtualBox.ഇല്ലാതെUbuntuനമ്മുടെ കമ്പ്യൂട്ടറിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ ഇത് ഒരു നല്ല ഓപ്ഷൻ ആണ്. |
09:28 | ഈ ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് base machine.ൽ ഒരു dual boot OS ഉണ്ടാകും. |
09:34 | ഞാൻ ഒരു 'VirtualBox' ൽ പ്രവർത്തിക്കുന്നതിനാൽ Erase disk and install Ubuntu.തിരഞ്ഞെടുക്കും . |
09:41 | ഈ ഓപ്‌ഷൻ മുഴുവൻ Virtual hard disk ഉം, മായ്ക്കും . Ubuntu OS ഒരൊറ്റ ഭാഗമായി ഇൻസ്റ്റാൾ ചെയ്യും. |
09:49 | തുടർന്ന് ചുവടെയുള്ള Install Nowബട്ടണിൽ ക്ലിക്കുചെയ്യുക. |
09:53 | Write the changes to the disks? എന്ന് പറയുന്ന ഒരു പോപ്പ്-അപ്പ് വിൻഡോ പ്രത്യക്ഷപ്പെടും . |
09:59 | ഇവിടെContinue ബട്ടൺ ക്ലിക്ക് ചെയ്യുക. |
10:03 | അടുത്ത പേജ് Where are you? ഞാൻ ഇന്ത്യയിലാണ്, അതിനാൽ ഞാൻ India. എന്നതിൽ ക്ലിക്ക് ചെയ്യും. |
10:11 | താഴെ കൊടുത്തിരിക്കുന്ന ടെക്സ്റ്റ്-ബോക്സിൽ,Kolkata.നമ്മുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി, ഈ ടൈം സോൺ സജ്ജീകരിക്കും |
10:21 | ചുവടെയുള്ളContinueഎന്നതിൽ ക്ലിക്കുചെയ്യുക. |
10:24 | ഇനി നമുക്ക് നമ്മുടെ Keyboard layout.തെരഞ്ഞെടുക്കണം. |
10:28 | ഡിഫാൾട് ആയി രണ്ട് വശങ്ങളിലും English (US) 'തിരഞ്ഞെടുക്കപ്പെടും |
10:34 | നിങ്ങൾക്ക് ഭാഷ മാറ്റണമെങ്കിൽ, ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.ഞാൻEnglish (US) 'ൽ തുടരും.' ' |
10:42 | ചുവടെയുള്ള Continue ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
10:46 | ലോഗ് ഇൻ വിശദാംശങ്ങൾ നൽകുകയാണ് അവസാനത്തെ ഘട്ടം.Your name ഫീൽഡ് spoken.'ഫിൽ ചെയ്യും |
10:55 | ഉടൻതന്നെ Computer’s name Pick a username എന്നീ ഫീൽഡുകൾ നമ്മുടെ ഇൻപുട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.നിങ്ങൾക്ക് വേണമെങ്കിൽ ഈ മൂല്യങ്ങൾ മാറ്റാം. |
11:07 | അടുത്തത്, 'Choose a password ടെക്സ്റ്റ്-ബോക്സ്, ൽ Ubuntu Linux OS.നല്ല പാസ്‌വേഡ് ഞാൻ spoken. എന്ന് ടൈപ്പ് ചെയ്യും |
11:18 | Confirm your password ടെക്സ്റ്റ് ബോക്സില് അതേ password.വീണ്ടും നല്കുക. |
11:24 | Ubuntu Linux OS. നുള്ള admin password ആയതിനാൽ ഈ പാസ്‌വേഡ് ഓർക്കുക . |
11:32 | പാസ്വേഡ് ടെക്സ്റ്റ് ബോക്സിന് ചുവടെ കൂടുതൽ ഓപ്‌ഷൻസ് കാണാം .ഞാൻ Require my password to login.തിരഞ്ഞെടുക്കും . |
11:42 | user ലോഗ് ഇൻ ചെയുന്ന എല്ലാസമയത്തും password കൊടുക്കുമെന്ന് ഇത് ഉറപ്പു വരുത്തും |
11:49 | ഇൻസ്റ്റലേഷൻ തുടരാൻ Continueക്ലിക്ക് ചെയ്യുക |
11:53 | ഇൻസ്റ്റാളേഷൻ പൂർത്തിയായി കുറച്ചു സമയം എടുത്തേക്കാം. |
11:58 | ഇൻസ്റ്റലേഷൻ പൂറ്ത്തിയായ ശേഷം, Installation Complete.എന്ന് പറയുന്ന ഒരു ഡയലോഗ്-ബോക്സ് കാണാം. |
12:06 | ആ ഡയലോഗ് ബോക്സിൽ Restart Now ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
12:11 | Ubuntu ലോഡ് ആകുന്ന സ്‌ക്രീൻ വരുന്നു.ഇൻസ്റ്റലേഷൻ മീഡിയം നീക്കാൻ Enter അമർത്താൻ പറയുന്നു . |
12:20 | ഉദാഹരണത്തിന്: CD/USB Stick നിങ്ങളുടെ കീബോർഡിൽ 'Enter' അമർത്തുക. |
12:28 | ഇത്Virtual Machine ആരംഭിക്കുകയും, login page.ലേക്ക് കൊണ്ടുപോവുകയും ചെയ്യും. |
12:34 | ഇൻസ്റ്റാളേഷൻ സമയത്ത് നൽകിയ വിശദാംശങ്ങളുമായി ലോഗ് ഇൻ ചെയുക |
12:39 | Ubuntu 16.04 Desktopലേക്ക് കൊണ്ടുവന്നിരിക്കുന്നു.ഇത് നമ്മൾ വിജയകരമായി പൂർത്തിയാക്കി എന്ന് കാണിക്കുന്നു . |
12:49 | Ubuntu,ഷട്ട് ചെയ്യുന്നതിന്, മുകളിൽ വലതുകോണിലുള്ള power icon ക്ലിക്ക് ചെയ്യുക.കൂടാതെ,Shut Down ഓപ്ഷൻ തിരഞ്ഞെടുക്കുക. |
12:58 | കാണുന്ന പോപ്പ്അപ്പ്, വലിയ Shut Down ബട്ടണിൽ ക്ലിക്കുചെയ്യുക. |
13:04 | ഉടൻ തന്നെ Ubuntu വിന്ഡോ അടച്ചു പൂട്ടുകയും ഞങ്ങൾ VirtualBox manager.ലേക്ക് തിരികെയെത്തുകയും ചെയ്യും. |
13:11 | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.സംഗ്രഹിക്കാം. |
13:16 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ ഒരു 'VirtualBox' ൽVirtual Machine ഉണ്ടാക്കാൻ പഠിച്ചു |
13:24 | Virtual Machine.ൽ ഉബുണ്ടു ലിനക്സ് 16.04 ഇൻസ്റ്റാൾ ചെയ്യുക. |
13:30 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
13:38 | സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു, കൂടാതെ സര്ട്ടിഫിക്കറ്റുകള് നല്കുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
13:50 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറികൾ പോസ്റ്റ് ചെയ്യൂ. |
13:54 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് "NMEICT, MHRD", "ഗവൺമെൻറ് ഓഫ് ഇന്ത്യ" എന്നിവരാണ്.
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
14:06 | സ്ക്രിപ്റ്റും വീഡിയോയും സംഭാവന ചെയ്തിരിക്കുന്നത്NVLI'സ്പോക്കൺ ട്യൂട്ടോറിയൽ ടീം' എന്നിവരാണ്.ഐഐടി ബോംബൈയിൽ നിന്നുള്ള നാൻസി വർക്കിയാണ്.വിജി നായർ
പങ്കുചേർന്നതിന് നന്ദി. |