Spoken-Tutorial-Technology/C2/Dubbing-a-spoken-tutorial-using-Movie-Maker/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:06 സുഹൃത്തുക്കളെ ഡീപ് ഐ. ഐ. ടി യുടെ നാമത്തില്‍ ഞാന്‍ നിങ്ങളെ ഈ ഒപ്പണ്‍ തൂറ്ടോറിയലിലേക്‌ സ്വാഗതം ചെയ്യുന്നു .
00:12 ഇതു നിങ്ങളെ സ്പോക്കന്‍ തൂറ്ടോറിയാലോ മൂവി ക്ലിപ് ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നത് എങ്ങനെ എന്നു ഘട്ടം ഘട്ടമായി പഠി പ്പിക്കുന്നു
00:21 ഇതിനു വേണ്ടി നിങ്ങള്‍ക്ക് ആവശ്യമായത്‌ ഓര്‍ ആഡിയോ ഇന്‌പുട് ഊട് കൂടിയ ഹെഡ്‌സെട് അല്ലെങ്കില്‍ ഒരു മിക്രോഫോണും സ്പ്േഅകെരും.
00:30 വിംഡൊസ് മൂവീ മേകര് എന്നത്‌ മൈക്രോസാഫ്ട് വിംഡൊസ് ഇന്റെ ഒരു ഭാഗം ആണ്. അതു പുതിയ വിംഡൊസ് ഇന്റെ ഒപ്പം ലഭ്യമാണ്‌. അതതായത്‌ XP,Wista.
00:42 ഇതു നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ ഫ്രീ ആയ്‌ ഡബ്ല്യൂ. ഡബ്ല്യൂ. ഡബ്ല്യൂ. മിക്രൊസോഫ്ട്ഡോട് കാമ് /ഡൊവ്ന്ലൊഅതെസ് ഇല്‍ നിന്നും ഡൌന്‌ലോഡ് ചയ്യാവുന്നതാണു.
00:50 വിംഡൊസ് മൂവീ മകീര്‍ എന്ന ഐകാന് ഇള്‌ രണ്ടു തവണ ക്ലിക് ചയ്യുക. അപ്പോള്‍ അതു രന് ചയ്യും.
01:04 തുറന്ന ഒരു മൂവീ പ്രാജെക്ട് വിംഡൊ നിങ്ങള്‍ക്ക് കനമ്. 01:08ഇദഥു സിടെഇല്‍ നിങ്ങള്‍ക്ക് മൂവീ ടാസ്ക് പാണേല്‍ കാണാം.
00:12 ഇതില്‍ ഒരുപാടു ഓപ്ട്ിോണുകള്‍ ഉണ്ട്‌. ആത്യത്തെ ആപ്ശന് വീഡിയോ രേഖപെടുത്തുന്നതിനു
00:19 ഇതിനു താഴെയായി ഇംപാര്ട് വീഡിയോ സബ് ആപ്ശന് ഉണ്ട്‌. അതില്‍ ക്ലിക് ചയ്യുക അതു ഇംപാര്ട് വീഡിയോ ഡൈയലോഗ് തുറക്കും.
01:26 അതില്‍ നിന്നും പരിവര്‍ത്തനം ചയ്യെഞ്ഞച്ത ഫയല്‍ തിരഞ്ഞെടുക്കുക. 01:30

ഞ്ഞജന്‍ ഫയല്‍ തിരഞ്ഞെടുത്തു ഇംപാര്ട് ഇല്‍ ക്ലിക് ചായ്ത്.

01:39 ഈ വീഡിയോ ഫയല്‍ വിംഡൊസ് മൂവീ മകേരിളേക്ക് ഇംപാര്ട് ചയ്യൂന്ന്നു. ഇപ്പോള്‍ തന്നെ അതു കലെക്ശന്സ് പനലില്‍ കാണാം.
01:46 വീഡിയോ ഫിലെ വലുതാണെങ്കില്‍ വിംഡൊസ് മൂവീ മേകര് അതിനെ ചെറിയ ചെറിയ വീഡിയോ ഫയല്‍ ആക്കി തിരിക്കുന്നു.
01:52 കംട്രോല് ആ പ്രെസ് ചൈത്‌ എല്ലാത്ിനെയും തിരഞ്ഞെടുക്കുക.
01:56 അതിനു സെഷദം രൈട് ക്ലിക് ചൈത്‌ ആഡ് ടൂ ടൈമ് ലൈന് ആപ്ശന് തിരഞ്ഞെടുക്കുക.
02:02 വീഡിയോ ക്ലിപ് കള്‍ ഇവിടെ കാണുന്ന ടൈമ് ലിനിലേക്ക് കൂട്ടിച്ചേര്‍ക്കാപെട്ടു.
02:06 വീഡിയോ യോയുടെ അടുത്തു കാണുന്ന പ്ലസ് ബടന് പ്രെസ് ചയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ആഡിയോ ടീമേലിനെ കാണാം.
02:14 അതില്‍ ക്ലിക് ചെയുത്് ഒരു വീഡിയോ ക്ലിപ് തിരഞ്ഞെടുക്കുക.
02:17 ഇനി രൈട് ക്ലിക് ചൌതത് സെലെക്ട് ആല് ആപ്ശന് തിരഞ്ഞെടുക്കുക.
02:20 ഇപ്പോള്‍ എല്ലാ ആഡിയോ ക്ലിപ്സ് സെലെക്ട് ആയി.
02:23 ഇനി മെയിന്‍ മെനുവിലേക്ക് പോയ് ക്ലിപ് ത്രിയഞ്ഞെടുക്കുക,ശബ്‌തം ഇല്ലാതെ ആക്കുക.
02:32 ഇപ്പോള്‍ വീഡിയോ ശബ്‌തമില്ലാതെയാണ്.
02:35 ഇനി വീഡിയോ ഇക്ക് സമീപമുള്ള നെക്സ്ട് ബടന് ഇല്‍ ക്ലിക് ചയ്യുക .
02:40 ടീമേലിനിങെ ഇപ്പോള്‍ ഉള്ല്ള പൊസിശന് കാണിക്കുന്ന ഫ്രേമ് ഹെഡ് സ്രാതിക്കുക.
02:45 സ്ഥിരമായ്‌ ഫ്രേമ് ഹെഡ് ടൈമ് ലീനിങ് തുടക്കത്തില്‍ ആയിരിക്കും.
02:48 ഇനി മൈന്‍ മെനുവിലുള്ള ടൂല്സ് ഇല്‍ ക്ലിക് ചയ്യുക
02:51 എന്നിട്ടു ന്യാരേട് ടീമേലിനെ സുബോപ്ത്ിോന്‍ തിരഞ്ഞെടുക്കുക.
02:55 ഇതു നിങ്ങളെ ന്യാരേട് ടൈമ് ലൈന് സ്ക്രീന് ഇലേക്ക് കൊണ്ടുപോകും.
03:06 ആദ്യമായി നാരേശന് ടെ ഇന്‌പുട് ഹചട്ട്മ് ത്രിയഞ്ഞെടുക്കുക.
03:10 ഇതു ത്രഞ്ഞെടുക്കുമ്പോള്‍ ചുവന്ന നിറത്തിലുള്ള സ്ഥലത്ത് എതാത്െ മെതേറിന്റെ അപ്പര് പോര്ശന് ഇലേക്കുള്ള ഖട്ടം തിരഞ്ഞെടുക്കണം.
03:20 അതിനെ കാണിക്കുന്നത്‌ മുകളില്‍ നിന്നും ഉള്ള രണ്ടാമത്തെ ലൈന് ആണ്.
03:25 ക്യാപ്ചര് ചയ്യൂന്നതിനുള്ള ലെവെല് വളരെ കുറാവാണെങ്കില്‍ അതു ശബ്‌തം കേള്‍ക്കുന്നതിനു പ്രയാസമുണ്ടാക്കുന്നു.
03:31 കൂടുതതല ആയാല്‍ ശബ്‌തം വളരെ ഉച്ചത്തില്‍ ആകാനും അതു പ്രശ്നമുണ്ടാക്കാനും സാത്യത ഉണ്ട്‌.
03:41 ഇനി സ്ടാര്ട് നാരേശന് ഇല്‍ ക്ലിക് ചായ്താല്‍ നിങ്ങളുടെ computer ളേക്ക് ആഡിയോ നാരേശന് ക്യാപ്ചര് ചൈത്‌ തുടങ്ങും.
03:46 സാത്രന സംസാരിക്കുന്നത് പോലെ സംസാരിക്കുക. ഞ്ഞജന്‍ ഇതു നിങ്ങള്‍ക്ക് വേണ്ടി ഒന്നു അവതരിപ്പിക്കാം.
03:54 ഞ്ഞജന്‍ ഇപൂട്‌ ലെവെല് ഇനെ ഇവിടെ വരെ സെറ്റ് ചൈത്‌.
03:58 ഫ്രേമ് ഹെഡ് ഇവിടെ വരെ കൊണ്ട്‌ വാന്നുി. കാര്‍ണം നറ്‌രടിോന്റെ ശരിയായ വീഡിയോ ഇവിടെ ആണ് തുടങ്ങുന്നത്‌.
04:03 ഇനി സ്ടാര്ട് നാരേശന് ഇല്‍ ക്ലിക് ചയ്യുക .
04:08 സുഹൃത്തുക്കളെ ഡീപ് ഐ. ഐ. ടി യുടെ നാമത്തില്‍ ഞാന്‍ നിങ്ങളെ ഈ ഒപ്പണ്‍ തൂറ്ടോറിയലിലേക്‌ സ്വാഗതം cചെൈയുന്നു .
04:13 ഇതു നിങ്ങളെ സ്പോക്കന്‍ തൂറ്ടോറിയാലോ മൂവി ക്ലിപ് ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചയ്യൂന്നതിനു എങ്ങനെ എന്നു ഘത്ടം ഘത്ടാം ആയി പതിപ്പിക്കുന്നു.
04:27 ഞ്ഞജന്‍ ഇതു stop നാരേശന് button ക്ലിക് ചൈത്‌ അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എപ്പോള്‍ വേണ്ടമെങ്കിലും നാരേശന് അവസാനിപ്പിക്കാം.
04:33 മൂവീ മേകര് നിങ്ളോട്‌ ഒരു ആഡിയോ ഫയല്‍ ആയി ശേഖരിക്കന്‍ ആവശ്യപെടും.
04:37 എവിടെ അതു ശേഖരിക്കണമെന്നു നിങ്ങള്‍ പറഞ്ഞു കൊടുക്കുക.
04:40 ഞ്ഞജന്‍ ഈ ഫോല്ഡര് തിരഞ്ഞെടുത്തു ഈ പേരില്‍ അതിനെ ശേഖരിക്കുന്നു.
04:51 ഇങ്ങനെ ചെയ്‌താല്‍ ആഡിയോ ഫയല്‍ ആഡിയോ timeline ഇല്‍ കാണാം.
04:56 നിങ്ങള്‍ക്ക് ഈ ആഡിയോ ഫയഴിനെ ടൈമ് ലിനിന്റെ ഏതു ഭഗത്തേക്കുക്കും മാറ്റാന്‍ കഴിയും.
05:05 ഇനി എങ്ങനെയാണു എല്ലാം കൂടി പ്രൊജക്റ്റ്‌ ആയി ശേഖരിക്കുന്നത് എന്ന് നോക്കാം.
05:11 ശേഖരിക്കുമ്പോള്‍ നമ്മള്‍ എവിടെ ആണോ നിര്‍ത്തി വച്ചത് അവിടന്ന് മുതല്‍ പരിവര്‍ത്തനം തുടരാന്‍ കഴിയുന്നതാണ്.
05:17 Ctrl + S അമര്‍ത്തുക. ഇങ്ങനെ ആദ്യത്തെ പ്രാവശ്യം ചെയ്യുമ്പോള്‍ ഫയലിന്‍റെ പേര് കൊടുക്കാന്‍ നിര്‍ദേശം വരും.
05:23 ഞാന്‍ ഈ പ്രൊജക്റ്റ്‌ Dubbed_into_Hindi എന്ന പേരില്‍ ശേഖരിക്കട്ടെ. Ctrl S അമര്‍ത്തുക
05:34 ഇനി എപ്പോള്‍ സേവ് കൊടുത്താലും ഈ പ്രൊജക്റ്റ്‌ ലോട്ടു തനിയെ ശേഖരിക്ക പെട്ട് കൊളും.
05:40 പ്രൊജക്റ്റ്‌ ഫയല്‍ ശേഖരിക്ക പെട്ടതിന് ശേഷം നിങ്ങള്‍ക്ക് മൂവി മകെരില്‍ നിന്ന് പുറത്തു വരാവുന്നതാണ് കൂടാതെ സൌകര്യപ്രദമായ സമയത്ത് തുടരാവുന്നതാണ്.
05:52 ക്ലിക്ക് ഓണ്‍ ഫയല്‍ --> ഓപ്പണ്‍ പ്രൊജക്റ്റ്‌ , അതില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട പ്രൊജക്റ്റ്‌ ഓപ്പണ്‍ ചെയാവുന്നതാണ്.
05:58 ഫ്രെയിം ഹീടിന്റെ സ്ഥാനം എവിടെ എന്ന് ഉറപ്പു വരതുക അതായതു എവിടെനിന്നാണോ തുടരേണ്ടത് എന്ന്.
06:01 ഇതിസേശം നേരത്തെ ചെയ്തപോലെ ഒന്നുകൂടി പരിവര്‍ത്തനം തുടരവുന്നത് .
06:05 ഈ സ്പോകെന്‍ ടുടോരിഅലിനെ കുറിച്ചുള്ള മുഴുവന്‍ വിവരണം കഴിഞ്ഞാല്‍ , ഒരു മൂവി ഉണ്ടാക്കണം.
06:10 അതിനുവേണ്ടി Movie Tasks പാനല്‍ ഇല പോകുക
06:17 അവിടെനിന്നു ഫിനിഷ് മൂവി യില്‍ പോകുക
06:21 അതില്‍ Save to my കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുക.
06:27 ഇത് Save Movie Wizard dialog ബോക്സ്‌ തുറക്കും .
06:30 പരിവര്‍ത്തനം ചെയ്ത മൂവി ക്ക് പേരും ഫയല്‍ പാത്തും കൊടുക്കുക.
06:34 ഞാന്‍ ഈ ഫയലിന്‍റെ പേരും ഫയല്‍ പാത്തും കൊടുക്കാം.
06:37 Hindi_Dub_file. 06:47Next ബട്ടണ്‍ അമര്‍ത്തുക. ഇവിടെ നിങ്ങള്‍ക്ക് ഔട്ട്പുട്ട് ഫയലിന്‍റെ ക്വാളിറ്റി തിരഞ്ഞ്ഞെടുക്കവുന്നതാണ്.
06:51 ഞാന്‍ ഇതിനെക്കുറിച്ച്‌ വിശതമായി പറയാം .
06:53 Best quality for playback on my computer” തിരഞ്ഞ്ഞെടുതാല്‍ നല്ല ഗുണനിലവാരത്തിലുള്ള file കിട്ടും എന്നാല്‍ ഫയലിന്‍റെ വലിപ്പം കൂടുതലയിരികും.
07:02 Best fit to file സൈസ് തിരെഞ്ഞെടുതല്‍ ഫയലിന്‍റെ ഗുണനിലവാരം കുരവാരിക്കും എന്നാല്‍ ഫയലിന്‍റെ വലിപ്പം കുറഞ്ഞു കിട്ടും.
07:07 Other സെറ്റിംഗ്സ് തിരെഞ്ഞെടുതല്‍ ഫയല്‍ സേവ് ചെയാന്‍ പറ്റാവുന്ന എല്ലാ ഒപ്റേന്സും കാണിക്കുന്നതാണ്.
07:14 എങ്ങനെയാണോ നിങ്ങള്‍ കാണാന്‍ പോകുന്നത് അല്ലെങ്കില്‍ എവിടെയാണോ ശേഖരിക്കാന്‍ പോകുന്നത് അതിനെ അടിസ്ഥാനമാകി അനുയോജ്യമായ ഫയല്‍ ക്വാളിറ്റി തിരെഞ്ഞെടുക്കവുന്നതാണ്.
07:21 ഞാന്‍ Best fit for file ഉം വലിപ്പം 30fps തിരെഞ്ഞെടുക്കുന്നു.
07:25 view dimensions 640*480 pixels frame rate 30fps
07:38 പരിവര്‍ത്തനം ചെയ്ത ഫയല്‍ ഈ ത്യമെന്റഷന്‍ ആയതിനാലും എനിക്ക് ഫയല്‍ ഈ ത്യമെന്‍സഷനില്‍ വേണ്ടത് കൊണ്ടും ഈ ഒപ്റേന്‍ തിരെഞ്ഞെടുക്കും.
07:46 ഇതല്ല ആവശ്യം എങ്കില്‍ 30MB for നെകാല്‍ ചെരുതല്‍ ഒരു സംഘ്യ തിരെഞ്ഞെടുകം
07:49 ഉദാഹരണമായി 25 MB. ശ്രദ്ധിക്കുക വ്യൂ ത്യമെന്‍സഷന്‍ ചെറുതാകണം.
07:54 ഞാന്‍ തിരിച്ചു പോയി ഇത് 30 മ്ബ്‌ ആകി മാറ്റം
07:57 എന്നിട്ട് നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയാം.
08:06 മൂവി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ആകുന്നതാണ്.
08:09 ഫിനിഷ് ബട്ടണില്‍ അമര്‍ത്തുക,Windows Movie Makeril നിന്ന് പുറത്തുവരിക
08:22 അനങനെ നിനങ്ങള്‍ കണ്ട കാര്യങ്ങള്‍ പിന്തുടര്‍ന്ന് നിനങല്ക് ഈതു സ്പോകെന്‍ tutorial്റെ അല്ലെങ്കില്‍ മൂവി ക്ലിപിന്റെ പരിവര്‍ത്തനംഉണ്ടാകാന്‍ കഴിയും
08:30 ഈ വിവരങ്ങള്‍ നിനങക് സഹായമായി എന്ന് ഞാന്‍ പ്രതീഷിക്കുന്നു .
008:33 ഇപ്പോള്‍ വിട പറയുന്നു CDEEP IIT ബോംബയില്‍ നിന്നും Shymolനന്

Contributors and Content Editors

Jyotisolanki, Sneha