Scilab/C4/Solving-Non-linear-Equations/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:01 പ്രിയ സുഹൃത്തുക്കളെ 'Solving Nonlinear Equations using Numerical Methods എന്ന സ്‌പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:10 ഈ ട്യൂട്ടോറിയലിൻറ്റെ അവസാനത്തിൽ, നിങ്ങൾ പഠിക്കും എങ്ങനെയാണെന്ന്
00:13 സംഖ്യാപരമായ രീതി ഉപയോഗിച്ച് nonlinear equations സോൾവ് ചെയുന്നത്.
00:18 നമ്മൾ പഠിക്കുന്ന രീതികൾ ഇവയാണ്:
00:20 Bisection method -ഉം ഒപ്പം
00:22 Secant method. -ഉം
00:23 നമ്മൾ nonlinear equations. സോൾവ് ചെയ്യാൻ വേണ്ടി Scilab കോഡും ഡെവലപ്പ് ചെയ്യും .
00:30 ഞാൻ ഈ ട്യൂട്ടോറിയലിൽ രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത്
00:32 Ubuntu 12.04 ഓപ്പറേറ്റിംഗ് സിസ്റ്റവും, ഒപ്പം
00:36 Scilab 5.3.3 എന്ന പതിപ്പുമാണ്
00:40 ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനു മുമ്പ്, ഒരു വിദ്യാര്‍ത്ഥിക്കുണ്ടായിരിക്കേണ്ട
00:43 അടിസ്ഥാന അറിവ് Scilab' –ബും, ഒപ്പം
00:46 nonlinear equations- സുമാണ്
00:48 Scilab- ബിനു വേണ്ടി, Spoken Tutorial വെബ്സൈറ്റിൽ ലഭ്യമായ Scilab ട്യൂട്ടോറിയലുകൾ പരിശോധിക്കുക.
00:55 തന്നിരിക്കുന്ന function f, ഉം നമുക്ക് കണ്ടുപിടിക്കേണ്ട വില x ഉം ആണെങ്കിൽ f of x പൂജ്യത്തിന് തുല്യമാണ്.
01:04 ഈ സൊല്യൂഷനിൽ x-നെ വിളിക്കുന്നത് root of equation' അല്ലെങ്കിൽ zero of function f. എന്നാണ്
01:11 ഈ പ്രക്രിയയെ വിളിക്കുന്നത് root finding അല്ലെങ്കിൽ zero finding. എന്നാണ്.
01:16 നമ്മൾ പഠിക്കാൻ തുടങ്ങുന്നത് Bisection Method. ആണ്
01:20 bisection method, ലിൽ, നമ്മൾ കാല്കുലേറ്റ് ചെയുന്നത് root. ൻറ്റെ initial bracket ആണ്.
01:25 അതിനു ശേഷം നമ്മൾ bracket ആവർത്തിച്ചുകൊണ്ട് അതിൻറ്റെ നീളം പകുതിയാക്കുക.
01:31 സമവാക്യത്തിൻറ്റെ പരിഹാരം കണ്ടെത്തുന്നത് വരെ നമ്മൾ ഈ പ്രക്രിയ ആവർത്തിക്കുന്നു.
01:36 Bisection method. ഫംഗ്ഷൻ ഉപയോഗിച്ച് നമുക്ക് ഇത് പരിഹരിക്കാം.
01:41 തന്നിരിക്കുന്നത് function f equal to two sin x minus e to the power of x divided by four minus one in the interval minus five and minus three
01:54 Scilab editor. -റിൽ Open Bisection dot sci
02:00 Bisection method. ലിൽ നമുക്ക് വേണ്ട കോഡ് നോക്കാം
02:03 a b f' and tol. എന്നീ ഇൻപുട്ട് ആർഗ്യുമെന്റുകളുമായി നമ്മൾ Bisection ഫങ്ക്ഷൻ നിർവചിക്കുന്നു.
02:10 ഇവിടെ a എന്നുള്ളത് interval, -ലെ കുറഞ്ഞ പരിധിയും,
02:14 'b എന്നുള്ളത് interval, -ലെ ഉയർന്ന പരിധിയുമാണ്.
02:16 f എന്നുള്ളത് പരിഹരിക്കപ്പെടേണ്ട ഫങ്ക്ഷനുമാണ്,
02:19 ഒപ്പം tol എന്നുള്ളത് tolerance level-ലുമാണ്.
02:22 നൂറിനോട് തുല്യമായിട്ടുള്ള പരമാവധി ആവർത്തന സംഖ്യക്കളെ ഞങ്ങൾ വ്യക്തമാക്കുന്നു.
02:28 midpoint of the interval നമ്മൾ കണ്ടെത്തുന്നു ഒപ്പം ഒരു നിശ്ചിത tolerance range.' ലിൽ മൂല്യo കണക്കാക്കപ്പെടുന്നതുവരെ ഇതാവർത്തിക്കുന്നു.
02:37 ഈ കോഡ് ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാം.
02:40 ഫയൽ സേവ് ചെയുക ഒപ്പം എക്സിക്യൂട്ട് ചെയുകയും വേണം.
02:43 Scilab console എന്നതിലേക്ക് മാറുക.
02:47 നമുക്ക് interval. നിർവചിക്കാം
02:50 നമ്മുക്കെടുക്കാം a മൈനസ് അഞ്ചിന് തുല്യമാണ്.
02:52 Enter. അമർത്തുക
02:54 നമ്മുക്കെടുക്കാം 'b മൈനസ് മൂന്നിന് തുല്യമാണ്.
02:56 Enter. അമർത്തുക
02:58 deff ഫങ്ക്ഷൻ ഉപയോഗിച്ച് ഫങ്ഷൻ നിർവചിക്കുക.
03:01 നമ്മൾ ടൈപ്പ് ചെയ്യുന്നു : deff open parenthesis open single quote open square bracket y close square bracket equal to f of x close single quote comma open single quote y equal to two asterisk sin of x minus open parenthesis open parenthesis percentage e to the power of x close parenthesis divided by four close parenthesis minus one close single quote close parenthesis
03:41 deff' ഫങ്ക്ഷനെ കുറിച്ച് കൂടുതലറിയാൻ വേണ്ടി, ടൈപ്പ് ചെയ്‌യൂ help deff
03:46 Enter. അമർത്തുക
03:48 tol പത്തിന്ൻറ്റെ പവർ ആയ മൈനസ് അഞ്ചിന് തുല്യമായിരിക്കണം.
03:53 Enter. അമർത്തുക
03:56 ഈ പ്രോബ്ലം സോൾവ് ചെയ്യാൻ വേണ്ടി, ടൈപ്പ്
03:58 Bisection open parenthesis a comma b comma f comma tol close parenthesis
04:07 Enter. അമർത്തുക
04:09 കൺസോളിൽ ഫങ്ക്ഷൻറ്റെ റൂട്ട് കാണിക്കുന്നു
04:14 Secant's method. -നെ കുറിച്ച് നമ്മുക്ക് പഠിക്കാം.
04:17 Secant's method,-ലിൽ derivative രണ്ട് തുടർച്ചയായ ആവർത്തന വിലകൾ ഉപയോഗിച്ച് ഏറെക്കുറെ അടുത്തു വരുന്ന വ്യത്യാസം കണക്കാക്കപ്പെടുന്നു.
04:27 Secant method. ഉപയോഗിച്ച് നമുക്ക് ഈ ഉദാഹരണം സോൾവ് ചെയാം.
04:30 ഫങ്ക്ഷൻ f equal to x square minus six.
04:36 രണ്ട് starting guesses -സിൽ p zero' -ക്ക് തുല്യമാണ് രണ്ട് ഒപ്പം p one ന് തുല്യമാണ് മൂന്ന്.
04:44 പ്രോബ്ലം സോൾവ് ചെയ്യുന്നതിന് മുമ്പ്, നമുക്ക് Secant method.-ൻറ്റെ കോഡ് നോക്കാം.
04:50 Scilab editor. -ലെ Secant dot sci ഓപ്പൺ ചെയുക.
04:54 a, b ആൻഡ് f. എന്ന ഇൻപുട് ആർഗുമെൻറ്റോടുകൂടി, നമ്മൾ Secant ഫങ്ക്ഷൻ നിർവചിക്കുന്നു.
05:01 a എന്നുള്ളത് റൂട്ടിനുവേണ്ടി ആദ്യം തുടങ്ങുന്ന ഊഹമാണ്.
05:04 b' എന്നുള്ളത് രണ്ടാമത് തുടങ്ങുന്ന ഊഹമാണ്, ഒപ്പം
05:07 f എന്നുള്ളത് സോൾവ് ചെയ്യാനുള്ള ഫങ്ക്ഷനാണ്.
05:10 നിലവിലെ പോയിന്റിലും മുൻ പോയിന്റിലുമുള്ള വിലകൾ തമ്മിലുള്ള വ്യത്യാസം നമ്മൾ കണ്ടുപിടിക്കുന്നു.
05:15 Secant's method പ്രയോഗിച്ച് നമ്മൾ റൂട്ടിൻറ്റെ വില കണ്ടെത്തുന്നു.
05:21 ഒടുവിലായ്യി നമ്മൾ ഈ ഫങ്ക്ഷൻ അവസാനിപ്പിക്കുന്നു.
05:24 ഞാൻ ഈ കോഡ് എക്സിക്യൂട്ട് ചെയ്തിട്ട് സേവ് ചെയ്യും.
05:27 Scilab console എന്നതിലേക്ക് മാറുക.
05:30. ടൈപ്പ്; clc.
05:32 Enter. അമർത്തുക
05:34 ഈ ഉദാഹരണത്തിൻറ്റെ പ്രാരംഭ അനുമാനങ്ങൾ ഞാൻ നിർവ്വചിക്കട്ടെ.
05:38 ടൈപ്പ് a' ഈക്വൽ ടു 2.
05:40 Enter. അമർത്തുക.
05:42 അടുത്തത് ടൈപ്പ് b ഈക്വൽ ടു 3.
05:44 Enter. അമർത്തുക.
05:46 deff ഫങ്ക്ഷൻ ഉപയോഗിച്ച് ഫങ്ഷൻ നിർവചിക്കുക.
05:49 ടൈപ്പ് deff open parenthesis open single quote open square bracket y close square bracket equal to g of x close single quote comma open single quote y equal to open parenthesis x to the power of two close parenthesis minus six close single quote close parenthesis
06:15 Enter. അമർത്തുക.
06:18 നമ്മൾ ഫങ്ക്ഷനെ ടൈപ്പ് ചെയ്തുകൊണ്ട് വിളിക്കുന്നു.
06:20 Secant open parenthesis a comma b comma g close parenthesis.
06:27 Enter. അമർത്തുക.
06:30 console.-ളിൽ റൂട്ടിൻറ്റെ വില കാണിക്കുന്നു.
06:35 നമുക്ക് ഈ ട്യൂട്ടോറിയലിനെ ചുരുക്കാം.
06:38 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്:
06:41 വ്യത്യസ്തമായ പരിഹാരരീതികൾക്കായി Scilab' കോഡ് ഡെവലപ്പ് ചെയ്യുക.
06:45 nonlinear equation -ൻറ്റെ റൂട്ട് കണ്ടെത്തുക.
06:48 ഇന്ന് പഠിച്ച രണ്ടു രീതികൾ ഉപയോഗിച്ച് നിങ്ങളുടേ ഈ പ്രോബ്ലം സോൾവ് ചെയ്യക.
06:55 ചുവടെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
06:58 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിൻറ്റെ സംക്ഷിപ്തമായ രൂപമാണ്.
07:01 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് ഇത് ഡൌൺലോഡ് ചെയ്ത് കാണാം.
07:05 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
07:07 സ്‌പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു.
07:07 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു
07:10 ഒരു ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു
07:14 കൂടുതൽ വിവരങ്ങൾക്ക് ദയവായി conatct@spoken-tutorial.org ലേക്ക് എഴുതുക
07:21 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്
07:24 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡക്ഷൻ ആയ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
07:32 ഈ മിഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ http://spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ്
07:39 അശ്വിനി പാട്ടീൽ സൈൻ ഓഫ് ചെയ്യുന്നു.
07:41 പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair