Scilab/C4/Control-systems/Malayalam

From Script | Spoken-Tutorial
Jump to: navigation, search


Time Narration
00:01 പ്രിയ സുഹൃത്തുക്കളെ, Advanced Control of Continuous Time systems. എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഈ ട്യൂട്ടോറിയലിൻറ്റെ അവസാനം നിങ്ങൾ പഠിക്കും, എങ്ങനെയാണെന്ന്:
00:12 തുടർച്ചയായ ടൈം സിസ്റ്റം ഡിഫൈയിൻ ചെയ്യുക : സെക്കൻഡ് ആൻഡ് ഹയർ ഓർഡറിലുള്ള
00:17 സൈൻ ഇൻപുട്ട്‌ സിലും 'step-സിലും റെസ്പോൺസ് പ്ലോട്ട് ചെയ്യുന്നത്
00:20 ഒരു Bode plot ചെയ്യുക.
00:22 പഠിക്കുക numer ഉം denom Scilab functions നും
00:26 poles ഉം zeros ൻറ്റെ യും രൂപം പ്ലോട്ട് ചെയ്യുക.
00:30 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു
00:33 Ubuntu 12.04 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും
00:36 Scilab 5.3.3 വേർഷനും.
00:40 ഈ ട്യൂട്ടോറിയൽ പ്രാക്റ്റീസ് ചെയ്യുന്നതിനു മുമ്പ്, ഒരു വിദ്യാർത്ഥിക്കു Scilab and control systems. - ത്തെകുറിച്ചുള്ള അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.
00:48 Scilab, -നുവേണ്ടി Spoken Tutorial website. -റ്റിൽ ലഭ്യമായ Scilab tutorials റെഫർ ചെയുക.
00:55 ഈ ട്യൂട്ടോറിയലിൽ second-order linear system. എങ്ങനെ ഡിഫൈൻ ചെയ്യുമെന്ന് ഞാൻ ഡിസ്ക്രൈബ് ചെയ്യാം.
01:02 അതുകൊണ്ട് ആദ്യം നമ്മൾ complex domain variable 's'. ഡിഫൈൻ ചെയ്യും.
01:08 Scilab console window. -യിലേക്ക് മാറുക.
01:11 ഇവിടെ, ടൈപ്പ്; s equal to poly open parenthesis zero comma open single quote s close single quote close parenthesis, Enter. അമർത്തുക .
01:25 ഔട്ട്പുട്ട് 's'. ആയിരിക്കും.
01:27 's' എന്നത് ഒരു continuous time complex variable.ആണ് എന്ന് ഡിഫൈൻ ചെയ്യാൻ മറ്റൊരു മാർഗമുണ്ട്.
01:32 console വിൻഡോയിൽ, ടൈപ്പ്:
01:35 s equal to percentage s , Enter. അമർത്തുക .
01:41 syslin Scilab command.-നെ കുറിച്ച് നമ്മുക്കു പഠിക്കാം.
01:44 കണ്ടിന്യൂസ് ടൈം സിസ്റ്റം ഡിഫൈൻ ചെയ്യാൻ വേണ്ടി Scilab' ഫങ്ക്ഷന്

’syslin’ ഉപയോഗിക്കുക.

01:51 ' G of s is equal to 2 over 9 plus 2 s plus s square
01:58 the step response ലഭിക്കാനായി csim with step ഓപ്ഷൻ ഉപയോഗിക്കുക അതിനുശേഷം step response പ്ലോട്ട് ചെയ്യുക.
02:06 Scilab console വിൻഡോയിലേക്കു നമ്മുക്ക് മാറാം.
02:09 ഇവിടെ ടൈപ്പ്: sys capital G equal to syslin open parenthesis open single quote c close single quote comma two divide by open parenthesis s square plus two asterisk s plus nine close parenthesis close parenthesis
02:32 ഇവിടെ c ഉപയോഗിക്കുന്നത് നമ്മൾ ഒരു തുടർച്ചയായ ടൈം സിസ്റ്റം ഡിഫൈൻ ചെയ്യാനാണ്.
02:38 Enter. അമർത്തുക.
02:40 ഔട്ട്പുട്ട് ലീനിയർ സെക്കൻഡ് ഓർഡർ സിസ്റ്റം ആണ്, ഇത് സൂചിപ്പിക്കുന്നത്
02:44 2 over 9 plus 2 s plus s square.
02:49 അതിനുശേഷം, ടൈപ്പ്: t equal to zero colon zero point one colon ten semicolon
02:57 Enter. അമർത്തുക.
02:59 അതിനുശേഷം, ടൈപ്പ്: y one is equal to c sim open parenthesis open single quote step close single quote comma t comma sys capital G close the parenthesis semicolon
03:15 Enter. അമർത്തുക.
03:17 അതിനുശേഷം, ടൈപ്പ്: plot open parenthesis t comma y one close parenthesis semicolon
03:24 Enter. അമർത്തുക.
03:26 തന്നിരിക്കുന്ന സെക്കൻഡ്‌ ഓർഡർ സിസ്റ്റത്തിൽ ഔട്ട്പുട്ട് step response ഡിസ്പ്ലേ ചെയുന്നു.
03:33 Second Order system response for sine input. നമുക്ക് പഠിക്കാം.
03:39 second order system to a continuous time system. - ത്തിൽ Sine inputs - ന് എളുപ്പത്തിൽ ഇൻപുട്ടുകൾ നൽകാൻ കഴിയും.
03:47 Scilab console വിൻഡോയിലേക്ക് നമ്മുക്ക് മാറാം.
03:51 ടൈപ്പ്: U two is equal to sine open parenthesis t close parenthesis semicolon.
03:59 Enter. അമർത്തുക.
04:01 അതിനുശേഷം ടൈപ്പ്: y two is equal to c sim open parenthesis u two comma t comma sys capital G close the bracket semicolon.
04:15 Enter. അമർത്തുക.
04:17 നമ്മൾ മുമ്പ് ഡിഫൈൻ ചെയ്ത sysG, the continuous time second order system, ഇവിടെ നമ്മൾ ഉപയോഗിക്കുന്നു.
04:25 പിന്നീട് ടൈപ്പ്: plot open parenthesis t comma open square bracket u two semicolon y two close square bracket close parenthesis.
04:39 ഉറപ്പുവരുത്തുക, നിങ്ങൾ semicolon' - നു നൽകിയ സ്ഥാനം u2 വിനും y2 വിനും ഇടയിലാണെന്ന് എന്തുകൊണ്ടെന്നാല്‍ u2 ഉം y2 ഒരേ വലിപ്പത്തിലുള്ള റോ വെക്ടർസ് ആണ്.
04:50 Enter. അമർത്തുക.
04:52 ഈ പ്ലോട്ട് കാണിക്കുന്നത് response of the system' ടു step input ഉം sine input ഇതിനെ വിളിക്കുന്ന പേരാണ് response plot.
05:01 Response Plot -ട്ടിൽ ഇൻപുട്ടും ഔട്പുട്ടും ഒരേ ഗ്രാഫിൽ പ്ലോട്ട് ചെയുന്നു.
05:06 പ്രതീക്ഷിച്ചപോലെ, ഔട്പുട്ടും ഒരു sine wave ആകും, കൂടെ
05:11 ഇൻപുട്ടും ഔട്പുട്ടും തമ്മിൽ ഒരു phase lag ഉണ്ടാകും .
05:15 Amplitude ഇൻപുട്ടിനും ഔട്ട്പുട്ടിനും വ്യത്യസ്തമാണ് ഒപ്പം

transfer ഫങ്ക്ഷൻ വഴി കടന്നുപോകുന്നതിനാൽ ഇൻപുട്ടിൻറ്റെയും ഔട്പുട്ടിൻറ്റെയും Amplitude വ്യത്യസ്തമാണ്.

05:23 ഇത് ഒരു സാധാരണ 'under-damped ഉദാഹരണമാണ്.
05:26 നമുക്ക് പ്ലോട്ട് ചെയ്യാം bode plot of 2 over 9 plus 2 s plus s square.
05:32 ദയവായി ശ്രദ്ധിക്കുക, frequency response-സിനുള്ള Scilab കമാൻഡ് ആണ് 'f r e q' കമാൻഡ്.
05:39 variable!! ആയി f r e q ഒരിക്കലും ഉപയോഗിക്കരുത്
05:44 Scilab console തുറക്കുക പിന്നെ ടൈപ്പ് ചെയ്യുക.
05:47 f r is equal to open square bracket zero point zero one colon zero point one colon ten close square bracket semicolon.
06:00 Enter. അമർത്തുക.
06:03 frequency എന്നത് Hertz. ആണ്.
06:06 പിന്നീട് ടൈപ്പ്: bode open parenthesis sys capital G comma fr close parenthesis.
06:15 Enter. അമർത്തുക.
06:17 bode plot കാണിക്കുന്നു.
06:20 മറ്റൊരു സിസ്റ്റം നമ്മുക്ക് ഡിഫൈൻ ചെയ്യാം.
06:23 നമുക്ക് ഉണ്ട് over-damped system p equal to s square plus nine s plus nine
06:32 ഈ സിസ്റ്റത്തിനു വേണ്ടി step response നമ്മുക്ക് പ്ലോട്ട് ചെയ്യാം.
06:36 Scilab console. -ളിലേക്കു മാറുക.
06:38 നിങ്ങളുടെ console: -ളിൽ ടൈപ്പ് ചെയുക.
06:40 p is equal to s square plus nine asterisk s plus nine
06:47 പിന്നെ Enter. അമർത്തുക.
06:49 പിന്നീട് നിങ്ങളുടെ console: -ളിൽ ടൈപ്പ് ചെയുക.
06:51 sys two is equal to syslin open parenthesis open single quote c close single quote comma nine divided by p close parenthesis
07:04 പിന്നെ Enter. അമർത്തുക.
07:07 പിന്നീട് ടൈപ്പ്: t equal to zero colon zero point one colon ten semicolon
07:14 Enter. അമർത്തുക.
07:17 y is equal to c sim open parenthesis open single quote step close single quote comma t comma sys two close parenthesis semicolon.
07:31 Enter. അമർത്തുക.
07:33 അതിനുശേഷം ടൈപ്പു ചെയ്യുക; plot open parenthesis t comma y close parenthesis.
07:39 Enter. അമർത്തുക.
07:41 response plot for over damped system is shown.
07:46 roots of p കണ്ടുപിടിക്കാൻ ഇത് നിങ്ങളുടെ console - -ളിൽ ടൈപ്പ് ചെയുക.
07:49 roots of p ഒപ്പം Enter. അമർത്തുക.
07:54 sys two. സിസ്റ്റത്തിൻറ്റെ പോൾസ് ആണ് ഈ roots
07:59 'roots or poles സിസ്റ്റം കാണിക്കുന്നു.
08:02 ഈ സിസ്റ്റത്തിൽ ഒരേ പോലെയുള്ള ലൈൻനിൽ ദയവു ചെയ്ത് Step response' പ്ലോട്ട് ചെയുക, over damped system.-ത്തിനുവേണ്ടി.
08:11 G of s is equal to 2 over 9 plus 6 s plus s square which is a critically damped system
08:20 പിന്നീട് G of s is equal to two over 9 plus s square which is an undamped system
08:28 G of s is equal to 2 over 9 minus 6 s plus s square which is an unstable system
08:36 എല്ലാ കേസ്സുകളുടെയും response to sinusoidal inputs പരിശോധിക്കുക ഒപ്പം plot bode plot - ഉം കൂടി
08:45 Scilab console.-ലേക്ക് മാറുക.
08:48 ഒരു സാധാരണ transfer function-നിൽ ന്യൂമാറേറ്റാറും ഡിനോമിനേറ്റാറും തരം തിരിച്ചു പറയാൻ കഴിയും.
08:55 ഞാൻ എങ്ങനെയെന്ന് കാണിച്ചു തരാം.
08:57 'console ':-ളിൽ ടൈപ്പ്
08:59 sys three is equal to syslin open parenthesis open single quote c close single quote comma s plus six comma s square plus six asterisk s plus nineteen close parenthesis.
09:19 Enter. അമർത്തുക.
09:21 ഒരു സിസ്റ്റം ഡിഫൈൻ ചെയ്യാനുള്ള മറ്റൊരു മാർഗ്ഗമാണ് ടൈപ്പ് :
09:24 g is equal to open parenthesis s plus six close parenthesis divided by open parenthesis s square plus six asterisk s plus nineteen close parenthesis
09:40 Enter. അമർത്തുക.
09:42 അതിനുശേഷം നിങ്ങളുടെ console'-ളിൽ ഇങ്ങനെ ടൈപ്പ് ചെയുക.
09:44 sys four is equal to syslin open parenthesis open single quote c close single quote comma g close parenthesis.
09:55 Enter. അമർത്തുക.
09:58 രണ്ട് രീതിയിലും ഒരേ ഔട്ട്പുട്ട് ആണ് ലഭിക്കുന്നത്;
10:01 six plus s over 19 plus six s plus s square.
10:07 ’sys’ ഒരു ടൈപ്പ് ’rational’. വേരിയബിൾ ആണ്.
10:10 ഇതിൻറ്റെ ന്യൂമറെറ്ററിനെയും ഡിനോമിനെറ്ററിനെയും വിവിധ രൂപങ്ങളിലൂടെ വേർതിരിച്ചെടുക്കാൻ കഴിയും.
10:16 Sys of two, numer of sys or numer of g എന്ന് ന്യൂമറെറ്റർ നൽകുന്നു.
10:22 sys(3) or denom of sys functions. ഉപയോഗിച്ച് ഡിനോമിനെറ്റർ കാൽകുലേറ്റ് ചെയ്യാൻ കഴിയും.
10:30 p l z r ഫങ്ക്ഷൻ ഉപയോഗിച്ച് poles' ഉം zeros സിസ്റ്റം പ്ലോട്ട് ചെയുന്നു.
10:37 അതിൻറ്റെ സിൻറ്റാസ് p l z r of sys.
10:41 plot കാണിക്കുന്നത് 'x for poles' and 'circles for zeros'
10:46 സ്കൈലാബ് കൺസോൾളിലേക്കു മാറുക.
10:48 നിങ്ങളുടെ സ്കൈലാബ് കൺസോൾളിൽ ഇത് ടൈപ്പ് ചെയുക.
10:50 sys three open parenthesis two close parenthesis
10:55 എൻറ്റർ അമർത്തുക, ഇത് റാഷാണൽ ഫങ്ക്ഷന്ൻറ്റെ ന്യൂമറെറ്റർ നൽകുന്നു sys three that is '6 + s'.
11:03 അല്ലെങ്കിൽ, നിങ്ങൾക്കു ടൈപ്പ് ചെയ്യാൻ കഴിയും;
11:05 numer open parenthesis sys three close parenthesis.
11:11 എൻറ്റർ അമർത്തുക.
11:13 system three -യുടെ ന്യൂമറെറ്റർ കാണിക്കുന്നു.
11:17 ഡിനോമിനെറ്റർ ലഭിക്കാനായി, ടൈപ്പ്:
11:19 sys three open parenthesis three close parenthesis. എൻറ്റർ അമർത്തുക.
11:26 ഫങ്ക്ഷൻറ്റെ ഡിനോമിനെറ്റർ കാണിക്കുന്നു.
11:30 നിങ്ങൾക്ക് ടൈപ്പു ചെയ്യാം denom open parenthesis sys three close parenthesis.
11:36 എൻറ്റർ അമർത്തുക
11:38 പിന്നീട് ടൈപ്പ് p l z r open parenthesis sys three close parenthesis.
11:44 എൻറ്റർ അമർത്തുക.
11:47 ഔട്ട്പുട്ട് ഗ്രാഫ് പ്ലോട്ട് ചെയ്യുന്നത് poles and zeros ആണ്.
11:50 സിസ്റ്റത്തിൻറ്റെ 'poles and zeros '-സിനും വേണ്ടി 'cross and circle' ഇത് കാണിക്കുന്നു.
11:58 സങ്കീർണ്ണമായ പ്ലെയിനിൽ ഇത് പ്ലോട്ട് ചെയ്തിട്ടുണ്ട്.
12:01 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചു എങ്ങനെ;
12:03 ഒരു ട്രാൻസ്ഫർ ഫംഗ്ഷൻ ഉപയോഗിച്ച് ഒരു സിസ്റ്റം ഡിഫൈൻ ചെയാം .
12:08 സ്റ്റെപ്പും സിനു സോയിടൽ റെസ്പോൺസും പ്ലോട്ട് ചെയ്യുന്നു.
12:11 ട്രാൻസ്ഫർ ഫങ്ക്ഷനൻറ്റെ പോൾസും സീറോസും എക്സ്ട്രാക്റ്റ് ചെയ്യുന്നത്.
12:15 ലഭ്യമായ ലിങ്ക് കാണുക.
12:19 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12:22 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
12:27 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
12:29 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
12:32 ഒരു ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
12:36 കൂടുതൽ വിവരങ്ങൾക്ക് ദയവായി contact@spoken-tutorial.org ലേക്ക് എഴുതുക.
12:43 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
12:47 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡക്ഷൻ ആയ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
12:55 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ്.
13:06 ഇത് വിജി നായർ ആണ്.
13:08 പങ്കുചേർന്നതിന് നന്ദി. വിട.

Contributors and Content Editors

Vijinair