QGIS/C4/Nearest-Neighbour-Analysis/Malayalam

From Script | Spoken-Tutorial
Jump to: navigation, search
00:01 QGIS 'ലെ Nearest Neighbour Analysisഎന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ, നമ്മൾ താഴെ പറയുന്നവ പഠിക്കും
00:11 Distance matrix വഴി Nearest Neighbour Analysis
00:16 Nearest Neighbour Analysis ടൂൾ ഉപയോഗിചുള്ളാ Statistics
00:21 ഇവിടെ ഞാൻ ഉപയോഗിക്കുന്നു,

Ubuntu Linux OS പതിപ്പ്. 16.04

'QGIS' പതിപ്പ് '2.18

00:32 ഈ ട്യൂട്ടോറിയൽ പഠിക്കാൻ 'QGIS' ഇന്റർഫേസ് പരിചയമുണ്ടായിരിക്കണം.
00:39 പ്രീ-റിക്വിസിട് QGIS ട്യൂട്ടോറിയലുകൾക്കായി, ദയവായി ഈ ലിങ്ക് ഉപയോഗിക്കുക.
00:45 ഈ ട്യൂട്ടോറിയൽ പരിശീലിപ്പിക്കാൻ ആവശ്യമായ ഫയലുകൾ Code files ലിങ്കിൽ ലഭ്യമാണ്.
00:52 ഫോൾഡറിലെ ഉള്ളടക്കങ്ങൾ ഡൌൺലോഡ് ചെയ്ത് എക്‌സ്‌ട്രാക്റ്റുചെയ്യുക.
00:57 ഈ ട്യൂട്ടോറിയൽ പരിശീലിപ്പിക്കുന്നതിന് ആവശ്യമുള്ള ഫയലുള്ള ഫോൾഡർ ഇവിടെയുണ്ട്.
01:04 ഫോൾഡർ തുറക്കാൻ ഡബിൾക് ക്ലിക്കുചെയ്യുക.

ഇവിടെ നിങ്ങൾ Urban areas.shp ,Volcanoes.shp എന്നിവ കാണും .

01:15 Volcanoes.shpപാളി ലോകത്തിലെ സജീവമായ അഗ്നിപർവ്വതങ്ങൾ കാണിക്കുന്നു.
01:21 Urban areas.shpലോകത്തിലെ ജനസംഖ്യയുള്ള നഗര പ്രദേശങ്ങൾ കാണിക്കുന്നു.
01:28 രണ്ട് ഷേപ് ഫയലുകൾ QGIS ൽ തുറക്കുക, രണ്ട് ഫയലുകളും തിരഞ്ഞെടുക്കുക.
01:35 റൈറ്റ്-ക്ലിക്ക് ചെയ്ത് കോണ്ടെക്സ്റ്റു മെനുവിൽ നിന്ന് Open with QGIS Desktopഓപ്ഷൻ തിരഞ്ഞെടുക്കുക.
01:42 ലെയേഴ്സ് പാനലിൽ രണ്ട് ലെയറുകൾ ലോഡുചെയ്തുകൊണ്ട് QGIS ഇന്റർഫേസ് തുറക്കുന്നു.
01:49 volcanoes ലെയറിൽ വലത്-ക്ലിക്കുചെയ്ത് zoom to layer ഓപ്ഷൻ തിരഞ്ഞെടുക്കുക.
01:55 ക്യാൻവാസിൽ പോയിന്റ് സവിശേഷതകളുള്ള ഒരു മാപ്പ് നിങ്ങൾ കാണും.
02:01 ഈ പോയിന്റ് ഫീച്ചേഴ്സ് നമുക്ക് ലേബൽ ചെയ്യാം.
02:05 സബ് മെനുവിൽ നിന്ന് Propertiesക്ലിക്കുചെയ്യുക.
02:12 Layer Properties ഡയലോഗ് ബോക്സ് തുറക്കുന്നു.
02:16 ഇടത് പാനലിൽ നിന്ന് ' Labelsതിരഞ്ഞെടുക്കുക.
02:20 ഡ്രോപ്പ് ട്വൻറിൽ നിന്ന് ഈ ലെയറിനായി Show labels for this layer തിരഞ്ഞെടുക്കുക.
02:25 Label with ഡ്രോപ്പ് ഡൗണിൽ ഉള്ള Nameതിരഞ്ഞെടുക്കുക.
02:29 ലേബൽ സ്റ്റൈൽ മാറ്റുന്നതിനുള്ള വിവിധ ഓപ്ഷനുകൾ ഇവിടെ കാണാം.
02:34 ആവശ്യമായ ശൈലി തിരഞ്ഞെടുത്ത് OK ബട്ടൺ ക്ലിക്കുചെയ്യുക.
02:39 ക്യാൻവാസിൽ, പേരുകളുള്ള പോയിന്റുകൾ പ്രദർശിപ്പിക്കും.
02:44 അതുപോലെ തന്നെ നമുക്ക് നഗരപ്രദേശങ്ങൾ എന്ന് ലേബൽ ചെയ്യാം.
02:51 ക്യാൻ‌വാസ് പോയിൻറ് ഫീച്ചേഴ്സ് അവരുടെ നഗരങ്ങളുമായി ലേബൽ‌ ചെയ്‌തിരിക്കുന്നു.
02:57 ഫീച്ചേഴ്സ് തമ്മിലുള്ള സ്പേഷ്യൽ ബന്ധങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള ടൂൾസ് QGIS ന് ഉണ്ട്.
03:04 അത്തരത്തിലുള്ള ഒരു ടോൾ ആണ് Nearest Neighbour Analysis.
03:08 Nearest Neighbour Analysis. താഴെപ്പറയുന്ന വിശകലനത്തിനായി ഉപയോഗിക്കുന്നു.
03:13 രണ്ട്Point features. തമ്മിലുള്ള ദൂരം കണ്ടെത്തുന്നു.
03:17 തന്നിരിക്കുന്ന ഫീച്ചറിന് ഏറ്റവും അടുത്തുള്ള ഫീച്ചർ കണ്ടെത്താൻ
03:23 ആദ്യം, ദൂരം കണക്കാക്കാൻ നമ്മൾ distance matrix സൃഷ്ടിക്കും.
03:29 നമുക്ക് Volcanoes ലെയറിനായി attribute ടേബിൾ തുറക്കാം.
03:34 Volcanoes ലെയറിൽ റയിട്ടു -ക്ലിക്കുചെയ്യുക.
03:37 Open Attribute Tableതിരഞ്ഞെടുക്കുക.
03:40 Attribute Tableൽ ഒന്നിലധികം കോലങ്ങളുണ്ട് .
03:45 പോയിന്റ് ഫീച്ചേഴ്സിനുള്ള വിവിധ ആട്രിബ്യൂട്ടുകൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
03:50 അഗ്നിപർവ്വതങ്ങളുടെ പേരുകളും അവയുടെ സ്ഥാനങ്ങളും ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
03:56 attribute tableക്ലോസ് ചെയുക .
03:59 നഗര പ്രദേശങ്ങൾ 'ലെയറിനായി' ആട്രിബ്യൂട്ട് പട്ടിക 'തുറക്കുക.
04:04 പട്ടികയിലെ വിവിധ കോലങ്ങൾ ശ്രദ്ധിക്കുക.
04:08 നഗരങ്ങളുടെയും രാജ്യങ്ങളുടെയും മറ്റ് വിവരങ്ങളുടെയും പേരുകൾ ഈ പട്ടികയിൽ കാണാം.
04:15 attribute table ക്ലോസ് ചെയുക
04:18 സജീവമായ അഗ്നിപർവ്വതങ്ങളും അടുത്തുള്ള നഗരങ്ങളും തമ്മിലുള്ള ദൂരം നമുക്ക് കണക്കാക്കാം.
04:24 Vector മെനുവിൽ ക്ലിക്കുചെയ്യുക.
04:27 Analysis Toolsതിരഞ്ഞെടുക്കുക.
04:30 ഉപ മെനുവിൽ നിന്ന് Distance Matrix ഓപ്ഷൻ തിരഞ്ഞെടുക്കുക.
04:34 Distance Matrix ഡയലോഗ് ബോക്സ് തുറക്കുന്നു.
04:38 റയിട്ടു പാനലിലെ Distance Matrix എന്നതിനെക്കുറിച്ചുള്ള വിവരണം ദയവായി വായിക്കുക.
04:44 ഡീഫാൾട് ആയി Parameters ടാബ് സ്ക്രീനിൽ തുറക്കുന്നു.
04:49 ഇവിടെ കാണിച്ചിരിക്കുന്നതുപോലെ പാരാമീറ്ററുകൾ തിരഞ്ഞെടുക്കുക.
04:53 Input Point Layerറായി Volcanoes തിരഞ്ഞെടുക്കുക.
04:58 Input unique ID field ആയി NAME തിരഞ്ഞെടുക്കുക.
05:03 Target Point Layer'ആയിUrban Areas തിരഞ്ഞെടുക്കുക.
05:08 Target unique ID fieldആയിCityതിരഞ്ഞെടുക്കുക.
05:13 Output matrix type നു 'Linear.ആയി സൂക്ഷിക്കുക.
05:17 അഗ്നിപർവ്വതത്തിൽ നിന്ന് അടുത്തുള്ള രണ്ട് നഗരങ്ങളിലേക്കുള്ള ദൂരം നമുക്ക് കണ്ടെത്താം.
05:23 അതിനാൽ, Use only the nearest target Pointsഫീൽഡിൽ 2 തിരഞ്ഞെടുക്കുക.
05:30 Distance Matrix ഫീൽഡിന് അടുത്തുള്ള 3 ഡോട്ടുകൾ ബട്ടണിൽ ക്ലിക്കുചെയ്യുക.
05:35 ഡ്രോപ്പ്-ഡൌൺ മെനുവിൽ നിന്ന്, Save to fileതിരഞ്ഞെടുക്കുക. ഓപ്ഷൻ.
05:40 ഡയലോഗ് ബോക്സിൽ, ഉചിതമായ പേരും സ്ഥാനവും നൽകുക.
05:44 Files of type, എന്നത് CSV' ' ആയി തിരഞ്ഞെടുക്കുക.
05:49 Encoding ഫീൽഡിൽ Systemതിരഞ്ഞെടുക്കുക.

Save ബട്ടണിൽ ക്ലിക്കുചെയ്യുക.

05:56 Distance matrix ഡയലോഗ് ബോക്സിൽ താഴെപ്പറയുന്നവയ്ക്കായി ചെക്ക് ബോക്സ് ചെക്കുചെയ്യുക.

Open output file after running algorithm.

06:06 ഡയലോഗ് ബോക്‌സിന്റെ താഴെ -വലത് കോണിലുള്ള Run ബട്ടണിൽ ക്ലിക്കുചെയ്യുക.
06:12 പ്രക്രിയയ്ക്ക് കുറച്ച് നിമിഷങ്ങളെടുക്കും.
06:15 'Distance matrix എന്ന ഒരു പുതിയ csv layer , എന്നത് Layers പാനളിൽ ചേർത്തിരിക്കുന്നു .
06:22 Distance matrix ലെയറിനായി attribute table തുറക്കുക.
06:27 attribute table ൽ മൂന്ന് കോലങ്ങൾ ഉണ്ട് .

അവസാന കോളം അഗ്നിപർവ്വതവും അടുത്തുള്ള നഗരവും തമ്മിലുള്ള ദൂരമാണ്.

06:38 , ഇവിടെ ദൂരം മീറ്ററിലാണ് എന്ന് ദയവായി ശ്രദ്ധിക്കുക
06:43 കാരണം,ലേയറുകൾ WGS 84 UTM Zone 46N systemൽ പ്രദർശിപ്പിച്ചിരിക്കുന്നു.
06:52 'CRS' 'നു അനുസരിച്ചു ദൂരം layer units അല്ലെങ്കിൽdegreesആകാം.
07:00 ഓരോ അഗ്നിപർവ്വതത്തിനും ഏറ്റവും അടുത്തുള്ള രണ്ട് നഗരങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
07:07 Nearest neighbour toolഉപയോഗിച്ച് ലെയറുകൾക്കായി ചില സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നേടാം.
07:14 ഫീച്ചറുകളുടെ വിതരണം വിശകലനം ചെയ്യുന്നതിനായി ഞങ്ങൾ ഒരു nearest neighbour analysisനടത്തും.
07:21 ഫലങ്ങൾ , വിതരണം കൂട്ടമായി ,ചിതറികിടക്കുന്ന അല്ലെങ്കിൽ ക്രമരഹിതമായി എന്നിങ്ങനെ സ്ഥാപിക്കും.
07:29 attribute table ക്ലോസ് ചെയുക .
07:32 Vector മെനുവിൽ ക്ലിക്കുചെയ്യുക.
07:35 താഴേക്ക് സ്ക്രോൾ ചെയ്ത് Analysis Toolsക്ലിക്കുചെയ്യുക.
07:40 സബ് മെനുവിൽ നിന്ന്, Nearest Neighbour analysisതിരഞ്ഞെടുക്കുക.
07:46 'Nearest Neighbour analysis ഡയലോഗ് ബോക്സ് തുറക്കുന്നു.
07:50 റയിട്ടു പാനലിലെ 'Nearest Neighbour analysisനെക്കുറിച്ച്' 'നൽകിയ വിവരങ്ങൾ വായിക്കുക.
07:57 ഡ്രോപ്പ്ടൗണിലെ പോയിന്റുകളിൽ Volcanoes ലയർ തിരഞ്ഞെടുക്കുക.
08:02 താഴെ വലത് കോണിലുള്ള Run ബട്ടണിൽ ക്ലിക്കുചെയ്യുക.
08:06 Resultsവിൻഡോ തുറക്കുന്നു.
08:09 വോൾകാനോസ് ലെയർ ചില സ്റ്റാറ്റിസ്റ്റിക്കൽ പാരാമീറ്ററുകൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
08:15 Observed mean distance
08:17 Expected mean distance
08:20 Nearest neighbour index
08:23 Number of point features പിന്നെ

Z-Score.


08:29 Nearest Neighbour Indexഎന്നത് Observed Mean Distance യും Expected Mean Distanceഉം തമ്മിലുള്ള അനുപാതം ആണ് .
08:39 ഇൻഡക്സ് മൂല്യം 1 ൽ കുറവാണെങ്കിൽ, പാറ്റേൺ ക്ലസ്റ്ററിംഗ് പ്രദർശിപ്പിക്കുന്നു.
08:45 ഇൻഡക്സ് മൂല്യം 1 നേക്കാൾ വലുതാണെങ്കിൽ, പ്രവണത ചിതറിക്കിടക്കുന്നതിലേക്കാണ്.
08:52 ഇവിടെ Nearest Neighbor Index 0.2 മൂല്യം ക്ലസ്റ്ററിംഗിനെ സൂചിപ്പിക്കുന്നു.

ഇതിനർത്ഥം, അഗ്നിപർവ്വതങ്ങൾ പരസ്പരം അടുത്ത് സ്ഥിതിചെയ്യുന്നു.

09:04 അതുപോലെ തന്നെ നെഗറ്റീവ്Z-Score പോയിന്റ് ഫീച്ചേഴ്സിന്റെ ക്ലസ്റ്ററിംഗും സൂചിപ്പിക്കുന്നു.
09:10 Results വിൻഡോ ക്ളോസ് ചെയുക .
09:13 Project മെനു ഉപയോഗിച്ച് പ്രോജക്റ്റ് സേവ് ചെയുക .
09:17 നമുക്ക് സംഗ്രഹിക്കാം.
09:19 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്,
09:22 Distance Matrix വഴി Nearest Neighbour Analysis
Nearest Neighbour Analysis ടൂൾ  ഉപയോഗിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ.
09:32 ഒരു അസൈൻ‌മെൻറ് എന്ന നിലയിൽ, നഗരപ്രദേശങ്ങളിലേക്ക് ഏറ്റവും അടുത്തുള്ള 5 അഗ്നിപർവ്വതങ്ങൾക്കായി Distance Matrixസൃഷ്ടിക്കുക.

സൂചന:ഇൻ‌പുട്ടായിUrban Areasഉം , K ആയി 5 ഉം എന്നിവ ഉപയോഗിക്കുക.

09:46 നിങ്ങളുടെ പൂർ‌ത്തിയാക്കിയ അസൈൻ‌മെന്റ് ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കാണപ്പെടും.
09:51 ഇനിപ്പറയുന്ന ലിങ്കിലെ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൌൺലോഡ്  ചെയ്ത് കാണുക.
09:59 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്‌ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങൾക്ക് എഴുതുക.
10:09 നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക.
10:13 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിന് ഫണ്ട് നൽകുന്നത്, MHRD Governmentഓഫ് ഇന്ത്യ ആണ്.
10:20 ഈ ട്യൂട്ടോറിയലൈന് ശബ്ദം നൽകിയത് കൃഷ്ണപ്രിയ

ചേർന്നതിന് നന്ദി.

Contributors and Content Editors

Prena