QGIS/C4/Interpolation/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 QGIS ലെ Interpolation Methods എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ, ഇന്റർപോളേഷൻ രീതികളെക്കുറിച്ച് നമ്മൾ പഠിക്കും.
00:12 Inverse Distance Weighting (IDW) പിന്നെ

Triangulated Irregular Network (TIN)

00:18 ഇവിടെ ഞാൻ ഉപയോഗിക്കുന്നതു

Ubuntu Linux ഒ.എസ് പതിപ്പ് 16.04

00:24 'QGIS' പതിപ്പ് 2.18
00:28 ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ നിങ്ങൾക്ക് 'QGIS' 'ഇന്റർഫേസ് പരിചയമുണ്ടായിരിക്കണം.
00:34 ഈ സീരീസിലെ പ്രീ റിക്വിസിറ്റു ട്യൂട്ടോറിയലുകൾ‌ക്കായി, ദയവായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:40 ഈ ട്യൂട്ടോറിയലിന് ആവശ്യമായ ഡാറ്റ ഫയലുകൾ Code files ലിങ്കിൽ നൽകിയിരിക്കുന്നു.
00:46 ഫോൾഡറിലെ ഉള്ളടക്കങ്ങൾ ഡൗൺലോഡ് ചെയ്ത് എക്‌സ്‌ട്രാക്റ്റുചെയ്യുക.
00:51 ഞാൻ ഈ ഫോൾഡർDesktop ൽ സേവ് ചെയ്തു .

ഫോൾഡർ തുറക്കുന്നതിന് അതിൽ ഡബിൾ ക്ലിക്കുചെയ്യുക.

00:59 എക്‌സ്‌ട്രാക്റ്റുചെയ്‌ത ഫോൾഡറിൽAir Stations.shp കണ്ടെത്തുക.
01:04 ഈ ഫയൽ മഹാരാഷ്ട്രയിൽ സ്ഥിതിചെയ്യുന്ന കാലാവസ്ഥാ കേന്ദ്രങ്ങൾ കാണിക്കുന്നു.
01:10 വ്യത്യസ്ത പോയിന്റുകളിൽ നിന്ന് തുടർച്ചയായ ഉപരിതലമുണ്ടാക്കുന്നതിനുള്ള ഒരു രീതിയാണ്Interpolation.
01:17 Interpolationന്റെ രണ്ട് രീതികൾ‌ 'QGIS' ൽ ലഭ്യമാണ്.
01:22 Inverse Distance Weighting (IDW) പിന്നെ Triangulated Irregular Network (TIN)
01:28 Point layerൽ നിന്ന്interpolated raster സൃഷ്ടിക്കാൻInterpolation Plugin ഉപയോഗിക്കുന്നു.
01:35 'QGIS' ഇന്റർഫേസ് തുറക്കുക.
01:38 ഇവിടെ ഞാൻ 'QGIS' 'ഇന്റർഫേസ് തുറന്നു.
01:43 ഇവിടെ കാണിച്ചിരിക്കുന്നതുപോലെ Pluginsമെനു ഉപയോഗിച്ച് ഇന്റർപോളേഷൻ പ്ലഗിൻ പ്രാപ്തമാക്കുക.
01:49 Interpolation plugin നായി ചെക്ക് ബോക്സ് ചെക്കുചെയ്യുക.

ഡയലോഗ് ബോക്സ് അടയ്ക്കുക.

01:56 Raster മെനു തുറക്കുക.
01:59 Interpolation ഓപ്ഷൻ ഇപ്പോൾ Raster മെനുവിൽ ചേർത്തു.
02:04 Add Vector Layerടൂളിൽ ക്ലിക്കുചെയ്യുക. Add vector layer dialog-box ഡയലോഗ് ബോക്സ് തുറക്കുന്നു.
02:11 Browse ബട്ടണിൽ ക്ലിക്കുചെയ്‌ത്Code files ഫോൾഡറിലേക്ക് നാവിഗേറ്റുചെയ്യുക.

ഇവിടെ നമ്മൾ രണ്ട് ഫയലുകൾ തിരഞ്ഞെടുക്കും.

02:20 AirStations.shp ഫയൽ തിരഞ്ഞെടുക്കുക.
02:24 കീബോർഡിൽ 'Ctrl' 'കീ അമർത്തിപ്പിടിച്ച് MH_Districts.shp ക്ലിക്കുചെയ്യുക.
02:32 Open ബട്ടണിൽ ക്ലിക്കുചെയ്യുക.
02:35 Add vector layer ഡയലോഗ് ബോക്സിലെ Open ബട്ടണിൽ ക്ലിക്കുചെയ്യുക.
02:40 ക്യാൻവാസിൽ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭൂപടം കാണാം.
02:45 ഓരോ ജില്ലയിലെയും എയർ സ്റ്റേഷനുകളുടെ സ്ഥാനങ്ങൾ പോയിന്റ് ഫീച്ചേഴ്സ് ആയി കാണിക്കുന്നു.
02:52 ഈ പോയിന്റ് ഫീച്ചേഴ്സ് നമുക്ക് ലേബൽ ചെയ്യാം.
02:56 Air Stations layerൽ റയിട്ടു ക്ലിക്കുചെയ്യുക.
03:00 Layer Properties ഡയലോഗ് ബോക്സ് തുറക്കുന്നതിന്Properties ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
03:06 ഇടത് പാനലിൽ സ്ഥിതിചെയ്യുന്ന Labelsഓപ്ഷൻ തിരഞ്ഞെടുക്കുക.
03:11 മുകളിൽ സ്ഥിതിചെയ്യുന്ന ഡ്രോപ്പ്-ഡൗണിൽ ക്ലിക്കുചെയ്യുക.
03:15 ഡ്രോപ്പ്-ഡൗണിൽ നിന്ന് Show labels for this layerതിരഞ്ഞെടുക്കുക.
03:20 Label with' ഡ്രോപ്പ്-ഡൗണിൽ ഉള്ള Air underscore Pollut തിരഞ്ഞെടുക്കുക.

താഴേക്ക് സ്ക്രോൾ ചെയ്യുക.

03:28 ലേബൽ സ്റ്റൈൽ പരിഷ്‌ക്കരിക്കുന്നതിന് വിവിധ ഓപ്ഷനുകൾ ഇവിടെ കാണാം.
03:33 ആവശ്യമായ ശൈലി തിരഞ്ഞെടുത്ത് OK ബട്ടൺ ക്ലിക്കുചെയ്യുക.
03:38 ക്യാൻവാസിൽ, ലേബലുകളുള്ള പോയിന്റുകൾ പ്രദർശിപ്പിക്കും.
03:43 Air Stations dot shp layer. നുള്ള attribute ടേബിൾ തുറക്കുക.
03:49 attribute ടേബിൾ ഓരോ സ്റ്റേഷനും Nitrogen Oxidesലെവലുകൾ നൽകിയിരിക്കുന്നു.
03:57 നമ്മൾ Nox attributeഉപയോഗിച്ച് interpolate Air Stations layerഇന്റർപോളേറ്റ് ചെയ്യും.
04:03 ഇവിടെ നമ്മൾ interpolation.' നായി IDW method ഉപയോഗിക്കും.
attribute ടേബിൾ  ക്ലോസ് ചെയുക .
04:11 Inverse Distance Weighting മെത്തേഡ് സാമ്പിൾ പോയിന്റുകൾക്ക് പ്രമുഖ്യം നൽകുന്നു.
04:17 താപനില, മഴ, ജനസംഖ്യ മുതലായ ഡാറ്റ interpolatingചെയ്യാൻ ഉപയോഗിക്കുന്നു.
04:26 'QGIS' ഇന്റർഫേസിലേക്ക് പോകുക .
04:29 Raster മെനുവിൽ ക്ലിക്കുചെയ്യുക.
04:32 interpolation പ്ലഗിൻ ക്ലിക്കുചെയ്യുക.
04:35 Interpolation plugin ഡയലോഗ് ബോക്സ് തുറക്കുന്നു.
04:39 Input വിഭാഗത്തിൽ,
Vector layers ഓപ്ഷനായി Air Stations  തിരഞ്ഞെടുക്കുക.
04:46 ഇവിടെ, ഡീഫാൾട് ആയി , Air Stations ഇതിനകം തിരഞ്ഞെടുത്തു.
04:52 NOxആയി Interpolation attribute തിരഞ്ഞെടുക്കുക.
04:57 Add ബട്ടണിൽ ക്ലിക്കുചെയ്യുക.
05:00 ഇത് 'Nitrogen Oxide ആട്രിബ്യൂട്ടിനൊപ്പം Air Stations dot shp layerചേർക്കും.
05:06 Typeഡ്രോപ്പ്-ഡൗണിൽ Points തിരഞ്ഞെടുക്കുക.

ഇവിടെ ഡിഎഫ്‌ളാറ് ആയി Pointsതിരഞ്ഞെടുക്കപ്പെടുന്നു.

05:14 Output വിഭാഗത്തിലേക്ക് പോകുക.
05:17 വി Inverse Distance Weightingആയി Interpolation methodതിരഞ്ഞെടുക്കുക.

എല്ലാ സെറ്റിങ്ങ്സും defaultആയി വിടുക.

05:26 Output fileന് അടുത്തുള്ള മൂന്ന് ഡോട്ടുകൾ ബട്ടണിൽ ക്ലിക്കുചെയ്യുക.
05:30 ആവശ്യമുള്ള ഫോൾഡറിൽ IDW underscore Stationsആയി സേവ് ചെയുക ..

ഞാൻ ഇത് ഡെസ്ക്ടോപ്പിൽ സേവ് ചെയ്യും .

05:40 Add result to project അൺ ചെക് ആണെങ്കിൽ ചെക് ചെയുക .
05:45 OKബട്ടണിൽ ക്ലിക്കുചെയ്യുക.
05:47 black , white ഏരിയകളുള്ള മാപ്പ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
05:53 വൈറ്റ് ഏരിയ ഉയർന്ന അളവിലുള്ള Nitrogen Oxidesപ്രതിനിധീകരിക്കുന്നു.
05:58 ബ്ലാക് ഏരിയ താഴ്ന്ന അളവിലുള്ള Nitrogen Oxidesപ്രതിനിധീകരിക്കുന്നു.
06:03 കൂടുതൽ വ്യക്തതയ്ക്കായി, നമ്മൾ layer. ന്റെ സിമ്പോളൊജി മാറ്റും.
06:08 IDW layerനായി Layer propertiesതുറക്കുക.
06:13 ലെഫ്റ്റ് പാനലിൽ നിന്ന്,Style ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
06:17 Render type ആയി Single band Pseudocolorതിരഞ്ഞെടുക്കുക.
06:22 Interpolation ഡ്രോപ്പ്-ഡൗണിൽ നിന്ന് Discreteതിരഞ്ഞെടുക്കുക.
06:26 കളർ ഡ്രോപ്പ്-ഡൗണിൽ നിന്ന് Spectralതിരഞ്ഞെടുക്കുക.Invertചെക്ക് ബോക്സ് ചെക്കുചെയ്യുക.
06:33 Classify ബട്ടണിൽ ക്ലിക്കുചെയ്യുക.
06:36 മറ്റെല്ലാ സെറ്റിങ്ങുകളും ഡിഫാൾട്ട് ആയി വിടുക.
06:40 Apply പിന്നെ OKബട്ടൺ എന്നിവ ക്ലിക്കുചെയ്യുക.
06:44 Spectralനിറങ്ങളിലുള്ള പ്രദേശങ്ങളുള്ള മാപ്പ് ക്യാൻവാസിൽ പ്രദർശിപ്പിക്കും.
06:50 ചുവന്ന നിറമുള്ള പ്രദേശങ്ങളിൽ Nitrogen Oxidesന്റെ ഉയർന്ന സാന്ദ്രതയുണ്ട്.
06:56 നീല പ്രദേശങ്ങളിൽNitrogen Oxidesന്റെ സാന്ദ്രത കുറവാണ്.
07:01 ടൂൾ ബാറിൽ നിന്ന് Save ടൂൾ ഉപയോഗിച്ച്project സേവ് ചെയുക .
07:06 ഉചിതമായ പേര് നൽകുക. സൗകര്യപ്രദമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക.
07:12 Saveബട്ടണിൽ ക്ലിക്കുചെയ്യുക.
07:15 ഇനി നമുക്ക് Triangulated Irregular Network interpolationമെത്തേഡ് നെക്കുറിച്ച് പഠിക്കാം.
07:22 ത്രികോണങ്ങളാൽ രൂപംകൊണ്ട ഉപരിതലമുണ്ടാക്കാൻ TIN ഉപയോഗിക്കുന്നു.
07:28 ഇത്nearest neighbor point വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
07:33 എലവേഷൻ ഡാറ്റയ്ക്കായി TIN മെത്തേഡ് സാധാരണയായി ഉപയോഗിക്കുന്നു.
07:38 ഒരു പുതിയ QGIS 'വിൻഡോ തുറക്കുക.

ടൂൾ ബാറിലെ New ടൂളിൽ ക്ലിക്കുചെയ്യുക.

07:45 Points dot shp layer.ലെയർ ലോഡുചെയ്യുന്നതിന് Add Vector Layer ടൂൾ ഉപയോഗിക്കുക.
07:52 Points layer.ന്റെAttribute table തുറക്കുക.
07:56 ഓരോ പോയിന്റ് സവിശേഷതയ്‌ക്കുമായി Elevationഡാറ്റ ശ്രദ്ധിക്കുക.
08:01 Attribute ടേബിൾ ക്ലോസ് ചെയുക .
08:04 Raster മെനുവിൽ നിന്ന് Interpolation windowവീണ്ടും തുറക്കുക.
08:09 Inputവിഭാഗത്തിൽ, Vector layers ഡ്രോപ്പ്-ഡൗണിലെ Points layerതിരഞ്ഞെടുക്കുക.

Interpolation attributeആയി elevation തിരഞ്ഞെടുക്കുക.

08:20 Add ബട്ടൺ ക്ലിക്കുചെയ്യുക.

ഇത് interpolatingനായിelevation attribute Points layer ചേർക്കും.

08:28 Type ഡ്രോപ്പ്-ഡൗണിൽ Points ഓട്ടോമാറ്റിക് ആയി തിരഞ്ഞെടുത്തു.

അതെ പോലെ വിടുക.

08:34 Outputവിഭാഗത്തിൽ, Interpolation method ആയി Triangular interpolationതിരഞ്ഞെടുക്കുക.
08:41 output ഫയൽ TIN-Stations ആയി സേവ് ചെയ്ത OK button.ക്ലിക്കുചെയ്യുക.
08:49 ക്യാൻവാസിൽ triangulated interpolation കാണിക്കുന്ന മാപ്പ് ദൃശ്യമാകുന്നു.
08:54 layer.നായി symbologyമാറ്റുക.
08:58 IDW layerനായി ഞങ്ങൾ ചെയ്ത അതേ ഘട്ടങ്ങൾ പാലിക്കുക.
09:12 മാപ്പ് ഇപ്പോൾ Spectral നിറങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ചുവപ്പ് നിറത്തിലുള്ള പ്രദേശങ്ങൾ ഉയർന്ന എലിവേഷൻ പ്രതിനിധീകരിക്കുന്നു.

09:21 നീലനിറത്തിലുള്ള പ്രദേശങ്ങൾ താഴ്ന്ന എലിവേഷൻ പ്രതിനിധീകരിക്കുന്നു.
09:25 ടൂൾബാറിലെ Saveടൂൾ ഉപയോഗിച്ച് മാപ്പുകൾ സേവ് ചെയുക .
09:30 നമുക്ക് സംഗ്രഹിക്കാം,

ഈ ട്യൂട്ടോറിയലിൽ ഇന്റർപോളേഷന്റെ രണ്ട് മെത്തേഡ് കളെക്കുറിച്ച് നമ്മൾ പഠിച്ചു.

09:37 Inverse Distance Weighting (IDW) പിന്നെ Triangulated Irregular Network (TIN)
09:43 അസൈൻമെന്റ് ആയി

SO2 attributeഉപയോഗിച്ച്Air Stations layerനല്ല IDW interpolatedമാപ്പ് സൃഷ്‌ടിക്കുക.

09:52 നിങ്ങളുടെ മാപ്പ് ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കാണും
09:56 ഈ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൌൺലോഡ്  ചെയ്ത് കാണുക.
10:03 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്‌ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങൾക്ക് എഴുതുക.

10:13 നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക.
10:17 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് നൽകുന്നത് MHRD Government of India

ഈ ട്യൂട്ടോറിയൽ ശബ്ദം നൽകിയത് കൃഷ്ണ പ്രിയ .ചേർന്നതിന് നന്ദി.

Contributors and Content Editors

Prena