QGIS/C2/Importing-Spreadsheets/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | QGIS ലെ Importing spreadsheets എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ താഴെപറയുന്നവ പഠിക്കും, |
00:10 | പോയിന്റ് ലേയർ ഉണ്ടാക്കാൻ സ്പ്രെഡ്ഷീറ്റുകൾ 'CSV' ഫോർമാറ്റിൽ ഇമ്പോർട്ടുചെയ്യുക. |
00:16 | Point Layer. ഒരു Polyline Layerലേക്ക് കൺവെർട് ചെയ്യുക |
00:20 | 'QGIS' ൽ 'WMS' (വെബ് മാപ്പ് സർവിസ് ) ലെയർ ലോഡുചെയ്യുക. |
00:25 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നതു ,
|
00:32 | QGIS വേർഷൻ 2.18. |
00:36 | ഒപ്പം വർക്കിങ് ഇന്റർനെറ്റ് കണക്ഷനും. |
00:39 | ഈ ട്യൂട്ടോറിയൽ പടിയ്ക്ക്കാൻ നിങ്ങൾക്ക് 'QGIS' 'ഇന്റർഫേസ് പരിചയമുണ്ടായിരിക്കണം. |
00:47 | പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായില്ലെങ്കിൽ ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:52 | മിക്കപ്പോഴും GISഡാറ്റ പട്ടികയിലോ സ്പ്രെഡ്ഷീറ്റ് ഫോർമാറ്റിലോ ലഭിക്കും . |
00:59 | സ്പ്രെഡ്‌ഷീറ്റിന്റെ രൂപത്തിലുള്ള ഡാറ്റ 'QGIS' ലേക്ക് ഇമ്പോര്ട ചെയ്യാൻ കഴിയും. |
01:05 | ഡാറ്റ ഫയലിൽ X, Y coordinates.അടങ്ങിയിരിക്കുന്ന 2 കോളങ്ങൾ ഉണ്ടായിരിക്കണം. |
01:12 | ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ നിങ്ങൾ പ്ലേയറിന് ചുവടെ സ്ഥിതിചെയ്യുന്ന Code files ലിങ്കിൽ നൽകിയിരിക്കുന്ന ഫോൾഡർ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. |
01:21 | ഡൗൺലോഡുചെയ്‌ത സിപ്പ് ഫയലിലെ കണ്ടെന്റുകൾ എക്‌സ്‌ട്രാക്റ്റുചെയ്യുക. |
01:25 | എക്‌സ്‌ട്രാക്റ്റുചെയ്‌ത ഫോൾഡറിൽ 'Places.txt' , 'Places.csv' എന്നീ ഫയലുകൾ കണ്ടെത്തുക. |
01:33 | ഞാൻ ഇതിനകം code file ഡൌൺലോഡ് ചെയ്തു, എക്‌സ്‌ട്രാക്റ്റുചെയ്‌ത്Desktopഎന്ന ഫോൾഡറിൽ സേവ് ചെയ്തു . |
01:41 | ഉള്ളടക്കം കാണുന്നതിന് ഞാൻ Code files ഫോൾഡറിൽ ഡബിൾ ക്ലിക്കുചെയ്യും. |
01:46 | ഇവിടെ നിങ്ങൾ 'Places.csv' , 'Places.txt.' എന്നീ 2 ഫയലുകൾ കാണും |
01:54 | 'Places.csv' ഫയലിൽ ഡബിൾ -ക്ലിക്കുചെയ്യുക. |
02:02 | 'CSV' ഫോർമാറ്റിലുള്ള ഒരു സ്പ്രെഡ്ഷീറ്റ് തുറക്കുന്നു. |
02:06 | ഇതിന് latitude and longitude ഡാറ്റയുള്ള നഗരങ്ങളുടെ പേരുകളുണ്ട്. |
02:14 | 'CSV' ഫയൽ അടയ്‌ക്കുക. |
02:17 | ഡബിൾ -ക്ലിക്കുചെയ്‌ത് 'Places.txt' ഫയൽ തുറക്കുക. |
02:22 | ഇവിടെയും, നമുക് longitude , latitude എന്നീ വിവരങ്ങളോടെ നഗരങ്ങളുടെ പേരുകൾ ഉണ്ട്. |
02:32 | ടെക്സ്റ്റ് ഫയൽ അടയ്ക്കുക. |
02:35 | Code-files ഫോൾഡർ ക്ലോസ് ചെയ്ത 'QGIS' ഇന്റർഫേസ് തുറക്കുക. |
02:41 | മെനു ബാറിലെ Layer മെനുവിൽ ക്ലിക്കുചെയ്യുക. |
02:45 | ഡ്രോപ്പ്- ഡൌൺ ലിസ്റ്റിൽ നിന്ന്, Add layer. തിരഞ്ഞെടുക്കുക. |
02:49 | സബ് മെനുവിൽ നിന്ന്,Add Delimited Text Layerതിരഞ്ഞെടുക്കുക. |
02:54 | ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
02:57 | File Name ടെക്സ്റ്റ് ബോക്സിന് അടുത്തുള്ള Browse ബട്ടണിൽ ക്ലിക്കുചെയ്യുക. |
03:02 | ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
03:05 | നിങ്ങൾ മുമ്പ് ഡൗൺലോഡ് ചെയ്ത് സംരക്ഷിച്ച 'csv' ഫയലിലേക്ക് നാവിഗേറ്റുചെയ്യുക. |
03:11 | Open ബട്ടൺ ക്ലിക്കുചെയ്യുക. |
03:14 | ക്രിയേറ്റ് എ ലെയർ ഡയലോഗ് ബോക്സിൽ,file pathഇപ്പോൾ File Nameടെക്സ്റ്റ് ബോക്സിൽ കാണാം. |
03:21 | File format വിഭാഗത്തിൽ, ഡീഫാൾട് ആണ് 'CSV' ഓപ്ഷൻ തിരഞ്ഞെടുക്കപ്പെടും. |
03:28 | ഇല്ലെങ്കിൽ, അത് തിരഞ്ഞെടുക്കാൻ 'CSV' റേഡിയോ ബട്ടൺ ക്ലിക്കുചെയ്യുക. |
03:33 | നിങ്ങൾ '.txt' ഫയൽ ഉപയോഗിക്കുമ്പോൾ, Custom Delimiters ഓപ്ഷൻ തിരഞ്ഞെടുക്കുക. |
03:39 | Geometry definitionവിഭാഗത്തിൽ Latitude , Longitude ഡാറ്റ എന്നിവ ഉപയോഗിച്ച് ഓട്ടോ പോപുലേട്ടു ആയിരിക്കും |
03:47 | ദയവായി ശ്രദ്ധിക്കുക X-coordinate എന്നത് longitude ഉം Y-coordinate എന്നത് latitudeഉം ആണ് |
03:55 | Longitudeഒരു ബിന്ദുവിന്റെ കിഴക്ക്-പടിഞ്ഞാറ് സ്ഥാനം വ്യക്തമാക്കുന്നു. |
04:01 | കൂടാതെ Latitudeഒരു ബിന്ദുവിന്റെ വടക്ക്-തെക്ക് സ്ഥാനം വ്യക്തമാക്കുന്നു. |
04:06 | OK ബട്ടണിൽ ക്ലിക്കുചെയ്യുക. |
04:09 | Coordinate Reference System Selectorഡയലോഗ് ബോക്സ് തുറക്കുന്നു. |
04:14 | 'WGS 84 EPSG 4326' തിരഞ്ഞെടുക്കുക. |
04:21 | OK ബട്ടണിൽ ക്ലിക്കുചെയ്യുക. |
04:24 | ഡാറ്റ ഇമ്പോര്ട്ടു ചെയ്യുകയും QGIS canvas.ൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. |
04:30 | പോയിന്റുകളുമായി ഇന്ത്യയുടെ മാപ്പ് തുറക്കുന്നു. |
04:34 | ഈ പോയിന്റുകൾ 'CSV' 'ഫയലിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിവിധ നഗരങൾ കാണിക്കുന്നു . |
04:40 | ഈ പോയിന്റ് ഫീച്ചേഴ്സിന്റെ സ്റ്റൈലും നിറവും മാറ്റാൻ കഴിയും. |
04:45 | വരാനിരിക്കുന്ന ട്യൂട്ടോറിയലുകളിൽ ഇത് വിശദമായി പ്രദർശിപ്പിക്കും. |
04:51 | ഒരു അസൈൻമെന്റായി, |
04:53 | 'QGIS' എന്നതിൽ 'Places.txt' ഫയൽ ഇമ്പോർട്ടുചെയ്യുക. |
04:58 | 'Places.txt' ഫയൽ ഫയലുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഫോൾഡറിൽ ലഭ്യമാണ്. |
05:06 | ഇനി നമുക്ക് ഈ Point ലെയർ' Polyline ലെയറിലേക്ക് പരിവർത്തനം ചെയ്യാം. |
05:12 | ഇവിടെ നമ്മൾ എല്ലാ നഗരങ്ങളെയും പാതയുമായി ബന്ധിപ്പിക്കും. |
05:17 | തെക്ക്-ഭാഗത്തുള്ള നഗരത്തെയും വടക്കു ഭാഗത്തുള്ള നഗരവുമായി ഈ പാത്ത് ബന്ധിപ്പിക്കുന്നു. |
05:23 | ഓരോ നഗരത്തിന്റെയും latitudeഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. |
05:28 | മെനു ബാറിലെ Processing മെനുവിൽ ക്ലിക്കുചെയ്യുക. |
05:32 | ഡ്രോപ്പ്-ടൗണിൽ നിന്ന് Toolbox.തിരഞ്ഞെടുക്കുക. |
05:36 | Processing Toolbox പാനൽ സ്ക്രീനിന്റെ വലതുഭാഗത്ത് തുറക്കുന്നു. |
05:41 | വ്യത്യസ്ത ബ്ലോക്കുകളായി ഗ്രൂപ്പുചെയ്‌തിരിക്കുന്ന ലഭ്യമായ എല്ലാ ' algorithms സിന്റെയും പട്ടിക ഇത് കാണിക്കുന്നു. |
05:47 | അതിനടുത്തുള്ള കറുത്ത ത്രികോണത്തിൽ ക്ലിക്കുചെയ്‌ത് QGIS geoalgorithmവികസിപ്പിക്കുക. |
05:55 | പ്രദർശിപ്പിച്ച ലിസ്റ്റിൽ നിന്ന്, Vector creation tools ഓപ്ഷൻ വിപുലീകരിക്കുക. |
06:01 | വിപുലീകരിച്ച മെനുവിൽ നിന്ന്, algorithm. എക്സിക്യൂട്ട് ചെയ്യുന്നതിന് Points to path ടൂളിൽ ഡബിൾ ക്ലിക്കുചെയ്യുക. |
06:08 | Points to pathഡയലോഗ് ബോക്സ് തുറക്കുന്നു. |
06:12 | Input layerആയി Places.ആയി തിരഞ്ഞെടുക്കുക. |
06:16 | Group field ഡ്രോപ്പ്-ടൗണിൽ നിന്ന്, type comma C comma 16.തിരഞ്ഞെടുക്കുക . |
06:23 | ഷേപ് ഫയലിലെ എല്ലാ സവിശേഷതകൾക്കുമായുള്ള നഗരങ്ങളുടെ പേരുകൾ ഈ ഫീൽഡിൽ അടങ്ങിയിരിക്കുന്നു. |
06:29 | Order fieldഡ്രോപ്പ്- ഡൗണില് നിന്ന്, Latitude comma N comma 19 comma 11തിരഞ്ഞെടുക്കുക. |
06:37 | പാത്ത് latitude.ന്റെ ആരോഹണ ക്രമത്തിൽ പോകുമെന്ന് ഇത് സൂചിപ്പിക്കുന്നു. |
06:42 | Pathsഫീൽഡിന് അടുത്തുള്ള ബട്ടണിൽ ക്ലിക്കുചെയ്യുക. |
06:46 | സബ് മെനുവിൽ നിന്ന് Save to fileഓപ്ഷൻ തിരഞ്ഞെടുക്കുക. |
06:51 | 'Save fileഡയലോഗ് ബോക്സ് തുറക്കുന്നു. |
06:55 | ഫയൽ സേവ് ചെയ്യാൻ അനുയോജ്യമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. ഞാൻ Desktop.തിരഞ്ഞെടുക്കും. |
07:02 | ഫയലിന്Path-1.എന്ന് പേര് കൊടുക്കുക |
07:06 | Save ബട്ടണിൽ ക്ലിക്കുചെയ്യുക. |
07:09 | ഫയൽ നാമമുള്ള പാത്ത്, Pathsഫീൽഡിൽ ദൃശ്യമാകുന്നു. |
07:14 | Open output file after running algorithm.എന്ന ചെക്ക് ബോക്‌സിൽ ക്ലിക്കുചെയ്യുക. |
07:19 | ഡയലോഗ് ബോക്‌സിന്റെ ചുവടെ വലത് കോണിലുള്ള Run ബട്ടണിൽ ക്ലിക്കുചെയ്യുക. |
07:24 | ക്യാൻവാസിലെ മാപ്പ് ശ്രദ്ധിക്കുക. |
07:27 | നഗരങ്ങൾ തമ്മിലുള്ള ഔട്ട്പുട്ട് പാത്ത് കാണിച്ചിരിക്കുന്നു. |
07:31 | ഈ algorithm ഉപയോഗിച്ച് മാപ്പിലെ ഏതെങ്കിലും രണ്ട് പോയിൻറുകൾ ഒരു പാത്ത് വഴി ബന്ധിപ്പിക്കാൻ കഴിയും. |
07:38 | ഒരു അസൈൻമെന്റ് ആയി , പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നഗരങ്ങൾക്കിടയിൽ ഒരു പാത്ത് സൃഷ്ടിക്കുക. |
07:45 | സൂചന:Points to pathഡയലോഗ് ബോക്സിൽ,, Order fieldഡ്രോപ്പ്-ഡൗണില് Longitude comma N comma 19 comma 11 ഓപ്ഷൻ ഉപയോഗിക്കുക . |
07:57 | ഇനി നമുക്ക് 'QGIS' ൽ ഒരു 'WMS' ലെയർ ചേർക്കാം. |
08:03 | 'WMS' എന്നതിനെക്കുറിച്ച് |
08:06 | 'WMS' എന്നത്Web Map Services. എന്നതിനെ സൂചിപ്പിക്കുന്നു . |
08:11 | ഇന്ററാക്ടീവ് മാപ്പിംഗിനായുള്ള ഓപ്പൺ GIS സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനാണ് WMS. |
08:17 | ഇന്റർനെറ്റിലൂടെ ഒരു server ൽ നിന്ന്' മാപ്പ് ഇമേജുകൾ അഭ്യർത്ഥിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. |
08:23 | ഏത് കാണിക്കാൻ നിങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കണം. |
08:28 | ഏതെങ്കിലും വെബ് ബ്രൗസർ തുറക്കുക. |
08:31 | അഡ്രസ് ബാറിൽ bhuvan.nrsc.gov.in ടൈപ്പ് ചെയുക
Enter.അമർത്തുക |
08:41 | Bhuvan ഹോം പേജ് തുറക്കുന്നു. |
08:44 | Thematic Servicesടാബിൽ ക്ലിക്കുചെയ്യുക. |
08:48 | Thematic Servicesപേജ് ഒരു പുതിയ വിൻഡോയിൽ തുറക്കുന്നു. |
08:52 | ഇടത് പാനലിൽ, Search ടാബിന് കീഴിൽ,Select Theme ഡ്രോപ്പ്-ഡൗണില്
Land Use Land Cover (50K):2005-06 .തിരഞ്ഞെടുക്കുക |
09:06 | Select Geography ഡ്രോപ്പ്-ടൗണിൽ ,Karnataka.തിരഞ്ഞെടുക്കുക. |
09:12 | Web Services ടാബിൽ ക്ലിക്കുചെയ്യുക. |
09:15 | For QGIS, uDig, ArcGIS and Other Users, Web Map Service (WMS)URLഎന്ന വിഭാഗത്തിന് കീഴിൽ |
09:25 | layer ന്റെ Layer id'ശ്രദ്ധിക്കുക. കൂടാതെ 'URL' ഹൈലൈറ്റ് ചെയ്യുക. |
09:31 | റായിട്ടു -ക്ലിക്കുചെയ്‌ത് 'URL' പകർത്തുക. |
09:36 | 'QGIS' ഇന്റർഫേസിലേക്ക് പോകുക
Layerപാനലിൽ, Paths ,Place layers എന്നിവ അൺചെക്ക് ചെയ്യുക. |
09:47 | ഡ്രോപ്പ്-ടൗണിൽ നിന്ന് മെനു ബാറിലെ Layerമെനുവിൽ ക്ലിക്കുചെയ്യുക,Add Layer.തിരഞ്ഞെടുക്കുക. |
09:55 | സബ് മെനുവിൽ നിന്ന്,Add WMS/WMTS layer. തിരഞ്ഞെടുക്കുക. |
10:01 | Add Layer ഡയലോഗ് ബോക്സ് തുറക്കുന്നു. |
10:04 | Layers ടാബിൽ New ബട്ടൺ ക്ലിക്കുചെയ്യുക. |
10:08 | Create a new WMS Connection ഡയലോഗ് ബോക്സ് തുറക്കുന്നു. |
10:13 | Name ഫീൽഡ് ൽ Bhuvan. എന്ന് ടൈപ്പ് ചെയുക . |
10:16 | 'URL' ഫീൽഡിൽ, Bhuvan.വെബ്‌സൈറ്റിൽ നിന്ന് കോപ്പി ചെയ്ത URLപേസ്റ്റ് ഒട്ടിക്കുക. |
10:23 | ഡയലോഗ് ബോക്‌സിന്റെ ചുവടെ-വലത് കോണിലുള്ള OK ബട്ടണിൽ ക്ലിക്കുചെയ്യുക. |
10:29 | ' Save Connection ഡയലോഗ് ബോക്സിൽ, OK ബട്ടണിൽ ക്ലിക്കുചെയ്യുക. |
10:34 | Add Layers ഡയലോഗ് ബോക്സിൽ,Connect ബട്ടൺ ക്ലിക്കുചെയ്യുക. |
10:40 | idസെക്ഷനിൽ , id 971. തിരഞ്ഞെടുക്കുക. |
10:46 | ഈ id എന്നത് Bhuvanവെബ്‌സൈറ്റിൽ നിന്നുള്ള WMS layer ന്റെ id layerനോട് യോജിക്കുന്നു. |
10:53 | ഡയലോഗ് ബോക്‌സിന്റെ താഴെ -വലത് കോണിലുള്ളAdd ബട്ടണിൽ ക്ലിക്കുചെയ്യുക. |
10:59 | Close ബട്ടണിൽ ക്ലിക്കുചെയ്യുക. |
11:02 | canvasൽ, കർണാടകക്കുള്ള Land Use Land Cover layerകാണിക്കും |
11:08 | അതുപോലെ തന്നെ വ്യത്യസ്ത തീമുകളിൽ ലഭ്യമായ ഏത് ലെയറും നമുക് ലോഡുചെയ്യാനാകും. |
11:15 | നമുക്ക് സംഗ്രഹിക്കാം,
ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചതു |
11:21 | പോയിന്റ് ലേയർ ഉണ്ടാക്കാൻ സ്പ്രെഡ്ഷീറ്റുകൾ 'CSV' ഫോർമാറ്റിൽ ഇമ്പോർട്ടുചെയ്യുക. |
11:27 | Point Layera Polyline Layerലേക്ക്' മാറ്റുക . |
11:31 | QGIS. ലെ Bhuvan വെബ്സൈറ്റ് ൽ നിന്നും WMS (Web Map Service) ലയർ ലോഡ് ചെയുക . |
11:47 | ഇനിപ്പറയുന്ന ലിങ്കിലെ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൗൺലോഡ് ചെയ്ത് കാണുക. |
11:45 | സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം:സ്‌പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തി ഓൺലൈൻ ടെസ്റ്റുകളിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. |
11:58 | നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക. |
12:02 | സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിന് ഫണ്ട് നൽകുന്നത് NMEICT, MHRD ഗവൺമെൻറ് ഓഫ് ഇന്ത്യാ .
ഈ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
12:14 | ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്യുന്നത് കൃഷ്ണപ്രിയ .
ചേർന്നതിന് നന്ദി. |