PHP-and-MySQL/C4/User-Registration-Part-6/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 ഹലോ എവരിവൺ, ഈ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. ഇത് ഒരു ഇത് ഒരു അപ്ഡേറ്റ് ട്യൂട്ടോറിയലാണ് മാത്രമല്ല, ഒരു ഫുൾ ലങ്ങ്ത്ത് വീഡിയോ അല്ല.
00:08 എന്റെ രജിസ്റ്റര് സ്ക്രിപ്പ്റ്റില് "username" രജിസ്റ്റര് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുന്ന ചില കാര്യങ്ങള് ചിലര് സ്പെസിഫൈ ചെയ്യുന്നു.
00:19 നമുക്ക് ഇവിടെ "form ലേക്ക് തിരിച്ചു പോകാം. ഇവിടെ നിങ്ങളുടെ 'full name' ടൈപ്പുചെയ്യാൻ കഴിയും. നിങ്ങൾക്ക് ഒരു 'username','password' എന്നിവ തിരഞ്ഞെടുക്കാൻ കഴിയും.
00:28 ഇവിടെ ഈ വാല്യൂസ് ഉണ്ടായിരുന്നു. നമുക്ക് ഇപ്പോൾ അവ ഒഴിവാക്കാം.
00:33 എങ്കിലും, നമ്മൾ എന്ത് ചെയ്യും, ഞങ്ങൾ യൂസർ നെയിം തിരഞ്ഞെടുക്കുമ്പോൾ
00:37 ഉദാഹരണമായി, ഞാൻ "alex" എന്ന യൂസർ നെയിമൽ രജിസ്റ്റർ ചെയ്യുക എന്ന് പറയാം. ഡാറ്റാബേസിൽ "alex" എന്ന യൂസർ നെയിം എക്സിസ്റ്റായി കാണാം.
00:47 അതിനാൽ, നമ്മൾ യൂസർ നെയിമിന്റെ എക്സിസ്റ്റൻസ് പരിശോധിക്കുക.
00:50 യൂസർ നെയിം എക്സിസ്റ്റാണങ്കിൽ,യൂസർ രജിസ്റ്റർ ആവശ്യമില്ല കാരണം ഡബ്ബിൾ യൂസർ നെയിം ആവശ്യമില്ല.
01:01 ഞാൻ ഇവിടെ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, പാസ്വേർഡ് കൊടുത്ത് "alex" എന്ന യൂസർ നെയിം തെരഞ്ഞെടുക്കുക. യൂസർ നെയിം "alex" ഇതിനകം ഡാറ്റാബേസിൽ ആണ്.
01:13 നെയിം ചെയിഞ്ച് ചെയ്യാൻ ഇത് മാറ്റാം, 'Register' ക്ലിക്ക് ചെയ്യുക.
01:20 ഞാൻ സക്സസ്ഫുള്ളി രജിസ്റ്റർ ചെയ്തു.
01:23 നമുക്ക് നമ്മുടെ ഡാറ്റാബേസിനുള്ളിൽ ഉള്ളിൽ നോക്കാം. "Alex" എന്ന രണ്ട് യൂസർ നെയിംസ് ഉള്ളതായി നമുക്ക് കാണാം.
01:28 ഇപ്പോൾ ലോഗ് ഇൻ ചെയ്യുമ്പോൾ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
01:31 പേരിന്റെ ആദ്യഭാഗം, ഒന്ന് ലോഗ്ഡ് ഇൻ ആവുകയും, ഒന്ന് ഇഗ്നോർ ആവുകയുo ചെയ്യുന്നു.
01:39 അതിനാൽ, ഈ വ്യക്തിക്ക് ഒരിക്കലും ഡേറ്റാബേസിൽ ലോഗിൻ ചെയ്യാൻ കഴിയില്ല.
01:44 അതിനാൽ, നമുക്ക് ഇത് ഡിലീറ്റ് ചെയ്യാം.
01:48 'username' നിലവിലുണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങൾ ചിലതരം പരിശോധന തയാറാക്കേണ്ടതുണ്ട്.
01:53 ഇത് വളരെ ഈസിയാണ്. ഇത് ചെയ്യാൻ ഒന്നിലധികം രീതികളുണ്ട്.
01:59 ഞാൻ വർക്ക് ആകുന്ന ഏറ്റവും ലളിതവും ഏറ്റവും ഫലപ്രദവുമായ ഒരു വഴിക്ക് പോവുകയാണ്.
02:05 ആദ്യം ചെയ്യേണ്ടത് എന്റെ ഡാറ്റാബേസുമായി കണക്റ്റ് ചെയ്യുന്നതിന് എന്റെ കോഡ് എടുക്കുക എന്നതാണ്.
02:12 എന്റെ ഡാറ്റാബേസ് സെലക്റ്റ് ചെയ്യുക, അത് 'submit' ബട്ടൺന്റെ അടുത്തേക്ക് കൊണ്ടുവരിക.
02:20 അതിനാൽ, ഇത് ഡാറ്റാബേസുമായി കണക്ട് ചെയ്യുന്നു. ഞാൻ ഇതിന്റെ ഇൻസൈഡിലാണ്.
02:26 പിന്നെ, ഇവിടെ എന്റെ 'username' പരിശോധിusername എന്റെ കോഡ് സ്റ്റാർട്ട് ചെയ്യാൻ കഴിയും.
02:31 ഇപ്പോൾ, നിങ്ങളുടെ ചെക്ക് നിങ്ങൾക്ക് എവിടെയും വെയ്ക്കാൻ കഴിയില്ല.സിംപിളായി പറഞ്ഞാൽ ഞാൻ ഇവിടെ വെക്കാം, ബാക്കി സ്ക്രിപ്റ്റ് kill ചെയ്യുക.
02:39 'username' കണ്ടെത്തിയാൽ, എനിക്ക് എവിടെ വേണമെങ്കിലും അത് നൽകാം.
02:44 നിങ്ങളുടെ വെബ്സൈറ്റിൽ നിങ്ങൾ ഒരു ഫുൾ ലെങ്ങ്ത്ത് പേജ് ഉപയോഗിക്കുമ്പോൾ, die ഫംഗ്ഷൻ ബാക്കിയുള്ള കോഡ് നീക്കംചെയ്യും. അതിനാൽ ഇത് ഉപയോഗിക്കാൻ ഞാൻ റക്കമെന്റ് ചെയ്യുന്നില്ല.
02:53 അടുത്ത സ്ക്രിപ്റ്റിൽ നിങ്ങൾക്ക് ഇതിനകം ഉള്ള പരിശോധനകൾ ഒഴിവാക്കാനും, സ്ക്രിപ്റ്റിനെ kill ചെയ്യില്ല എന്ന മുന്നറിയിപ്പും ഞാൻ റക്കമെന്റ് ചെയ്യുന്നു.
03:00 പക്ഷെ നമ്മൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് എങ്ങനെ ആലോചിക്കണം എന്നതിനെക്കുറിച്ചുള്ള പൊതുവായ ജനറൽ ഐഡിയ നിങ്ങൾക്ക് ലഭിക്കും.
03:06 ഒരു പ്രത്യേക യൂസർ നെയിം ഉപയോഗിച്ച് record സ്പെസിഫൈ ചെയ്യുന്ന ഒരു query ഞങ്ങൾ ടൈപ്പ് ചെയ്യണം.
03:12 അതിനാൽ, ഇവിടെ "namecheck query" എന്നു പറയും. ഞാൻ ഈ വേരിയബിളിനെ "$ namecheck" എന്ന് വിളിക്കും, ഇത് 'mysql query' ആയിരിക്കും.
03:21 സിപ്ലിസിറ്റിക് വേണ്ടി ഞാൻ "username" select ചെയ്യുo. ഇത് എല്ലാ ഡാറ്റയും തിരഞ്ഞെടുക്കുന്നതല്ല.
03:27 അതിനാൽ, ഞാൻ "users" എന്നതിൽ നിന്നും യൂസർ നെയിം തിരഞ്ഞെടുക്കുന്നു
03:35 കാരണം അത് നമ്മുടെ table നെയിം ആണ്.
03:39 ഞാൻ "WHERE username" എന്നതിന് തുല്യമാണ് എന്ന് പറയുo... നമ്മൾ ഇവിടെ നോക്കിയാൽ, 'form സബ്മിറ്റ് ചെയ്യുന്ന വ്യക്തിയുടെ യൂസർ നെയിം വേരിയബിൾ നെയിം "username" ആണ്.
03:50 അതിനാൽ, നമുക്ക് ഇപ്പോൾ ഇവിടെ വന്നു "username" ടൈപ്പ് ചെയ്യാം.
03:55 ഇപ്പോൾ "alex" എന്ന പേര് ചൂസ് ചെയ്താൽ, അത് "alex" എന്ന യൂസർനെയിമിലുളള ഡാറ്റാബേസിലെ എല്ലാ റെക്കോർഡുകളും തിരഞ്ഞെടുക്കും.
04:09 ഇപ്പോൾ ഈ കേസിൽ സ്പെസിഫൈ ചെയ്യണമെങ്കിൽ ഒരൊറ്റ record മാത്രമേയുള്ളൂ.
04:15 ഉദാഹരണമായി ഞാൻ "Dale" എന്ന് യൂസർ നെയിം സ്പെസിഫൈ ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, റെക്കോഡ്സ് ഒന്നും നൽകപ്പെടില്ല.
04:20 അതിനാൽ, റെക്കോഡ്സ് ഒന്നും തന്നെ നൽകില്ലെങ്കിൽ യൂസർ നെയിം നിലവിലില്ല. അതിനാൽ എത്ര റിക്കോർഡുകൾ റിട്ടേൺ ആയി എന്ന് പരിശോധിക്കാൻ നമുക്ക് ഒരു ഫങ്ഷൻ ആവശ്യമാണ്.
04:29 ഒരു "$ count വേരിയബിള് ക്രിയേറ്റ് ചെയ്ത്കൊണ്ട് നിങ്ങള്ക്ക് ഇത് ചെയ്യാൻ സാധിക്കും. ഇത് "mysql num rows" ആണ്.
04:36 നിങ്ങളുടെ ക്വറിയിൽ അടങ്ങിയിരിക്കുന്ന "$ namecheck" എന്ന് വിളിക്കുന്ന റെക്കോർഡ് അല്ലെങ്കിൽ വരികളുടെ തുക മടക്കി നൽകുന്നു.
04:47 അതിനാൽ, നമുക്ക് ഇതു പരീക്ഷിക്കാം."Echo ഔട്ട് $ count പിന്നെ kill ദി script.
04:53 ബാക്കി കോഡ് എക്സിക്യൂട്ട് ചെയ്യുന്നില്ല.
04:57 നമുക്ക് Register എന്നതിലേക്ക് തിരിച്ചു പോയി എന്റെ മുഴുവൻ പേര് 'alex' എന്ന് ടൈപ്പ് ചെയ്യാം.
05:03 ഫുൾ നെയിം, തുടർന്ന് ഒരു യൂസർ നെയിം തിരഞ്ഞെടുക്കുക. ഞാൻ "Dale" ചൂസ് ചെയ്യാനാണ് പോകുന്നത്.
05:10 പാസ്വേഡ് ചെക്ക് ചെയ്യുന്നില്ല, അതിനാൽ ഞങ്ങൾക്ക് അത് സ്കിപ്പ് ചെയ്യാൻ കഴിയും.
05:16 പക്ഷെ, ഇവയ്ക്കായി ഞാൻ അവരെ ഇവിടെ സ്ഥാപിക്കുകയും "Register ക്ലിക്കുoചെയ്യുo
05:24 നമ്മൾ ഒരു പൂജ്യം വാല്യു തിരികെ കിട്ടിയതായി കണ്ടു.
05:28 കാരണം 'username' ആയി "Dale" ഡാറ്റാബേസിൽ ഇല്ല
05:32 എന്നിരുന്നാലും ഞാൻ ഇത് "alex" ആയി മാറ്റുകയാണെങ്കിൽ, അത് ഒരു ചെറിയ "a" ആയിരിക്കും.
05:39 കേസ് സെൻസിറ്റിവിറ്റി കൈകാര്യം ചെയ്യാനുള്ള ചില സ്ട്രിപ്പ് ടാഗുകൾ ഞങ്ങൾക്ക് ലഭിച്ചു.ഇത് മറ്റൊരു പോയന്റാണ്.
05:49 നമ്മൾ 'username' കണക്കിലെടുക്കുമ്പോൾ, ഇവിടെ നമ്മൾ "string to lower" എന്ന് പറയാൻ പോകുന്നു, ഇത് എല്ലായ്പ്പോഴും ലോവർകേസിലേക്ക് കൺവർട്ട് ചെയ്യുന്നുന്ന് ഉറപ്പാക്കാൻ അണ് ഇത്.
06:01 അടുത്തതായി നമ്മള് പോകാന് പോവുകയാണ് .... Register ക്ലിക് ചെയ്യുക.
06:08 ഒരു വാല്യു റിട്ടേൺ ചെയ്യുമെന്ന് നമുക്ക് കാണാം.
06:12 നമ്മൾ ഇവിടെ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നത് ഈ വേരിയബിളിനെ നമ്മൾ echo ഔട്ട് ചെയ്താൽ പൂജ്യം സമം അല്ല എന്നതാണ് .. യൂസർ നെയിം ഓൾ റെഡി രജിസ്റ്റർ ചെയ്തതായി യൂസർനെ അറിയിക്കേണ്ടതാണ്
06:25 അതിനാൽ, ഇവിടെ if സ്‌റ്റെയിറ്റ്മെന്റും blockഉം ഉണ്ടാക്കുവാൻ സാധിക്കും.
06:29 പിന്നെ നമ്മുടെ '$ count' പൂജ്യത്തിന് ഈക്വലല്ലങ്കിൽ, ഇതിനർത്ഥം 'username' വ്യക്തമാക്കിയ ഒരു റെക്കോർഡ് ഉണ്ട് എന്നാണ്.
06:40 നമുക്ക് സ്ക്രിപ്റ്റിനെ kill ചെയ്യുകയുo "Username already taken!" എന്നുപറയുകയും ചെയ്യാം. അല്ലെങ്കിൽ മറ്റേതെങ്കിലും മെസേജ്. നമുക്ക് റിഫ്രഷ് ചെയ്യാം.
06:50 നമുക്ക് "alex" തിരഞ്ഞെടുക്കാം.ഒരു പാസ്വേഡ് ടൈപ്പ് ചെയ്ത് "Register' ക്ലിക്കുചെയ്യുക.
06:56 നമുക്ക് "Username already taken!" എന്ന ഇറർ മെസേജ് കാണാം.
07:00 "Dale" എന്ന് ടൈപ്പുചെയ്ത് ഒരു പുതിയ നെയിം പാസ്വാഡ് തിരഞ്ഞെടുത്ത് Register ക്ലിക്കുചെയ്യുക, 'username' ഇല്ല എന്നതിനാല് അത് ഡാറ്റാബേസിലേക്ക് വിജയകരമായി രജിസ്റ്റര് ചെയ്യപ്പെട്ടതായി നമുക്ക് കാണാം.
07:15 അതിനാൽ, ഞാൻ അത് ലീവ് ചെയ്യും. ഞങ്ങളുടെ രജിസ്റ്റർ ചെയ്ത യൂസറിനെ ലഭിച്ചുവെന്ന് നിങ്ങൾക്ക് കാണാം.
07:22 എല്ലാം സിംപിളായി സൂക്ഷിക്കുന്നതിന് വളരെ ഉപയോഗപ്രദവുമായ ഒരു "str to lower" ഫംഗ്ഷൻ ചേർക്കുക.
07:29 if' സ്റ്റെയിറ്റ്മെന്റിൽ "str to lower" ഫൺഷൻ ഫൺഷൻ
07:32 എന്നിരുന്നാലും, സിംപിളായി സൂക്ഷിക്കുന്നതിന് ഞാൻ എല്ലാ യൂസർ നെയിമും ലോവർകേസിലേക്ക് കൺവർട്ട് ചെയ്യാൻ റക്കമെന്റ് ചെയ്യുന്നു.
07:39 ഒരു ലോഗിന് സ്ക്രിപ്റ്റിലേക്ക് ഇൻകോർപ്പറേറ്റ് ചെയ്യണം. ലോവർകേസിൽ യൂസർ ലോഗിൻ ബോക്സിലേക്ക് ടൈപ്പുചെയ്യുന്നതെന്തും നിങ്ങൾ കൺവെർട്ട് ചെയ്യണം.
07:48 ഞങ്ങളോടൊപ്പം പ്ലേയ് ചെയുവാവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ചില ഇറർ കണ്ടെത്താനുള്ള ഒരു നല്ല മാർഗമാണിത്.
07:53 അവ പരീക്ഷിച്ചു നോക്കൂ, എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്നെ ഇമെയിൽ ചെയ്യുക. അപ്ഡേറ്റുകൾക്കായി നിങ്ങൾ സബ്സ്ക്രൈബുചെയ്യുമെന്ന് ഉറപ്പാക്കുക.
07:58 നന്ദി. സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനായി ഡബ്ബ് ചെയ്തത് വിജി നായർ

Contributors and Content Editors

Vijinair, Vyshakh