PHP-and-MySQL/C4/User-Login-Part-2/Malayalam

From Script | Spoken-Tutorial
Jump to: navigation, search


Time Narration
00:00 രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. ഡാറ്റാബേസുമായി കണക്ട് യ്യുന്നതിനു നിങ്ങളുടെ "login dot php" പേജ് എങ്ങനെ ഡിറ്റുചെയ്യാം എന്ന് കാണിച്ചു തരാം, അതുപോലെ തന്നെ യൂസർ യിമും പാസ്സ്‌വേർഡും എങ്ങനെ ഡാറ്റാബേസിൽ പരിശോധിക്കാം ന്ന് കാണിച്ചു തരാം.
00:14 ഇപ്പോൾ നമ്മൾ ഞങ്ങളുടെ ഡാറ്റാബേസുമായി കണക്ട് ചെയ്‌തിരിക്കുന്നു.
00:18 ഇത് റിഫ്രഷ് ചെയ്യുകയും എന്റെ യൂസർ നെയിമും പാസ്സ്‌വേർഡും മാറ്റുകയും ചെയ്യുകയാണെങ്കിൽ നമുക്ക് ഇറേഴ്സ് ഉണ്ടാകില്ലെന്ന് സ്ഥാപിക്കാനാകും.
00:24 ഞാന് ഇവിടെ error ഉണ്ടന്നു അര്ത്ഥമാക്കുന്നു. നമ്മൾ ഡാറ്റ ടൈപ്പ് ചെയ്തില്ലെങ്കിൽ ഒരു എറർ ലഭിക്കും.
00:28 ഇപ്പോൾ, ആദ്യം ഞാൻ ഒരു query സെറ്റ് അപ്പ് ചെയ്യാൻ പോകുകയാണ്.
00:36 നിങ്ങൾ "mysql" അല്ലെങ്കിൽ ഏതെങ്കിലും ഒരു ക്റമന്റ് ക്വറി ഭാഷ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഡാറ്റാബേസ് ചോദിക്കാൻ കഴിയുമെന്ന കാര്യം നിങ്ങൾക്ക് അറിയാം.
00:43 മൈക്രോസോഫ്റ്റ് ആക്സസ് ഇതാണ്.
00:46 നമ്മൾ എവിട SELECT എന്ന് പറയാൻ പോവുന്നു കാരണം, നമ്മൾക്ക് ID, username ,പാസ്സ്‌വേർഡ് എന്നിവ വേണം
00:54 നമുക്ക് id വണമെന്നു ഞാൻ വിചാരിക്കുന്നില, എന്നാലും "SELECT" ചെയ്‌തു അത് കൊണ്ട് അത് എല്ലാ ഡാറ്റയും പിടിച്ചെടുക്കും.
00:59 അപ്പോൾ, "SELECT * FROM", ഞങ്ങൾ ഇത് 'users' എന്ന് വിളിച്ചിരിക്കുന്നു. ഞാൻ അത് കൺഫേം ചെയ്യട്ടെ.
01:04 Yes, 'users'. "SELECT * users"നമ്മൾ പറയും "WHERE username" അതി ഇതിന്റെ നെയിം ആണ്
01:20 ടൈപ്പ് ചെയ്യപ്പെട്ട "username" "WHERE username equals" എന്ന് നമ്മൾ പറയും.
01:30 ഇപ്പോൾ "username" നിലവിലില്ലെങ്കിൽ,"This user doesn’t exist" എന്ന് പറയാൻ ഞങ്ങൾ ഒരു തരത്തിലുള്ള 'error മെസ്സേജ് കാണിക്കും.
01:37 അപ്പോൾ നമ്മൾ എന്ത് ചെയ്യും, നമ്മൾ മറ്റൊരു ഫങ്ഷൻ ഉപയോഗിക്കും, "mysql_num_rows ()" എന്നു വിളിക്കുന്ന ഒരു 'mysql' ഫങ്ഷൻ.
01:46 ഡാറ്റാബേസ് നൽകിയ ചോദ്യത്തിൽ നിന്ന് ലഭിച്ച വരികളുടെ എണ്ണത്തെ ഇത് കണക്കാക്കുന്നു.
01:53 അപ്പോൾ നമ്മൾ '$ numrows' equals mysql_num_rows () 'എന്നു പറയും. ബ്രാക്കറ്റിൽ ക്യുറി ഫങ്ക്ഷൻ സ്റ്റോർ ചെയ്‌ത ക്യുറിയുട നെയിം ഉണ്ട്.
02.08 നമ്മൾ റൊസ് echo ചെയ്യുകയാണഗ്ഗിൽ നമുക്ക് വെറും 1 വരി മാത്രമേ ഉള്ളൂ എന്നതിനാൽ ഞാൻ നിങ്ങളെ ടെസ്റ്റ് ചെയ്യും.
02.16 Insert ക്ലിക്ക് ചെയ്ത് ഡാറ്റയുടെ ഒരു റൊ ആഡ് ചെയ്യാൻ ആനുവദിക്കുക, ഉദാഹരണത്തിന് മറ്റൊരു യൂസർ നെയിമുo പാസ്സ്‌വേർഡും
02:26 ഇപ്പോൾ ഞാൻ അത് ട്രൈ ചെയ്‌തു നോക്കാം.ഞാൻ പിന്നീട് ഇത് റ് ചെയ്യാം. നമുക്ക് നോക്കാം, 'username' "kyle" എന്നും "password" "123" എന്നും പറയട്ടെ.
02:38 ശരി, നമുക്ക് നോക്കാം. അവിടെയാണ് ഞങ്ങൾ. ഒരു നിമിഷം. എവിടെയാണ്? ഓ, അവിടെ ഞങ്ങൾ പോകുന്നു.
02:53 അപ്പോൾ നമുക്ക് "Alex" and "Kyle" എന്നിവ കിട്ടി
02:55 "ids" ഓട്ടോമാറ്റിക്കലി ഇൻക്രിമെന്റ്റഡ് ആയി എന്നു കാണാം.
02:58 നിങ്ങൾക്ക് ഇവിടെ രണ്ട് പാസ്വേഡുകളും 2 'usernames' കാണാൻ കഴിയും
03:02 ഇപ്പോൾ ഇത് നമുക്ക് റിഫ്രഷ് ചെയ്യാം, നമുക്ക് ലഭിക്കുന്നത് എന്താണെന്നു നോക്കാം.
03:06 ശരി ശരി. ഇത് ചെക് ചെയ്യുന്നതിൻന്റെ മുഴുവൻ ഭാഗമാണ്.
03:10 ഇതു റിട്ടേൺ ആവാൻ കാരണം ഇതാണ്, ഞാൻ ഓരോ യൂസേർ യും തിരഞ്ഞെടുക്കുകയും തുടർന്ന് വരികൾ എണ്ണുകയും ചെയ്താൽ മൂല്യം വർദ്ധിക്കും.
03:18 ഇവിടെ പോയി റിഫ്രഷ് ചെയ്യുക, 2 റൊസ് ഉള്ളതിനാൽ നമുക്ക് 2 വാല്യൂസ് ലഭിക്കും.
03:22 എന്നാൽ ഞാൻ "SELECT where the username equals my username" എന്നു പറഞ്ഞാൽ,നമ്മൾഒബ്വ്യേസ്‌ലി ഫസ്റ്റ് റൊയിലെ username സെലക്ട് ചെയ്യും .
03:34 സാധാരണയായി ഒരു വെബ്സൈറ്റിൽ, 'username' ഡ്യൂപ്ലിക്കേറ്റ് ഉണ്ടാകില്ല.
03:40 ഇപ്പോൾ നമുക്ക് ഇതു കിട്ടി, എത്ര റൗണ്ടുകളുണ്ടെന്നു കണ്ടുപിടിക്കാൻ വേണ്ടിയുള്ള ഉദ്ദേശ്യമെന്താണ്.
03:47 ഇതിന്റെ പർപ്പസ് if "num_rows is equal to zero", അത് നമുക് കഴിയും എന്നാണ് .. ക്ഷമിക്കുക , if "my num_rows doesn’t equal zero" ട്നമ്മൽ കോഡ് എക്സിക്യൂട്ട് ചെയ്യും നമുക് ലോഗിൻ ചെയ്യണം
04:01 സോറി else , നാംecho ഔട്ട് ചെയ്യണം, ക്ഷമിക്കണം else die. "That user doesn’t exist" എന്ന സന്ദേശം ഞങ്ങൾ നൽകും.
04:16 അതിനാൽ നമ്മൾ ചെയ്യുന്നത് username സപ്ലൈ ചെയ്‌ത row റിട്ടേൺ ആയോ എന്നു ചെക്ക് ചെയ്യലാണ്
04:25 അത് പൂജ്യത്തിനു ഈക്വൽ അല്ലെഗിൽ നമ്മുടെ കോഡ് ലോഗിൻ ചെയ്യാൻ കഴിയും.
04:29 അല്ലെങ്കിൽ die" That username doesn’t exist' 'എന്ന് നമ്മൾ പറയും.
04:33 ഇത് 1, 2, 3, 4 എന്നിവക്ക് ഈക്വൽ ആയിരിക്കും.
04:38 സോറി ഈക്വൽ ആക്കും
04:40 പൂജ്യത്തിനു തുല്യമല്ലെങ്കിൽ, അതിനു ഈക്വൽ ആയി എന്തെങ്കിലും ഉണ്ടായിരിക്കണം
04:44 അത് എന്തെങ്കിലും തുല്യമാണെങ്കിൽ, ഇവിടെയുള്ള കോഡ് എക്സിക്യൂട്ട് ചെയ്യും.
04:47 അതിനാൽ, അത് 0 ന് തുല്യമാണെങ്കിൽ ബേസിക്കിലി റിസൾട്ട് ഒന്നും ഉണ്ടാവില്ല
04:52 ഇത് resend" ചെയ്യാം . നമുക്ക് തിരിച്ചുപോകാം.
04:57 കൂടാതെ നമുക്ക് നമ്മുടെ "echo num_rows" ഒഴിവാക്കാം.
05:05 ശരി. ഇനി നമുക്ക് നമ്മുടെ പ്രധാന പേജിലേക്ക് തിരിച്ചു പോകാം, നമ്മൾ "Alex" ഉം "abc" ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പാസ്വേഡ് ഇപ്പോൾ പ്രശ്നമല്ല.
05:13 ഇറോഴ്സ് ലഭിച്ചില്ല കാരണം ഒന്നും സംഭവിച്ചില്ല.
05:15 ഉദാഹരണത്തിന് ബില്ലി ഉപയോഗിക്കുക, പാസ്വേർഡ് ടൈപ്പ് ചെയ്ത് Login' ക്ലിക്കുചെയ്യുക.
05:21 "That user doesn’t exist!" കാരണം 'username' "Billy" നോട് തുല്യമായ വരികളൊന്നും മടക്കി നൽകിയിട്ടില്ല.
05:26 അതിനാൽ, അത് വർക്ക് ചെയ്യുന്നു എന്നു നമുക്ക് കാണാം.
05:28 ഞാൻ എന്റെ യഥാർത്ഥ കാര്യത്തിലേക്ക് തിരികെ പോകും
05:31 "Alex" ഉം പാസ്സ്‌വേർഡ് "abc" ഉം ആണ്
05:37 ഇപ്പോൾ ലോഗിൻ ചെയ്യാനുള്ള കോഡ്.
05:39 ലോഗിൻ ചെയ്യുന്നതിനായി, ഞങ്ങൾക്ക് ഒരു പാസ്വേഡ് പരിശോധന നടത്തേണ്ടതുണ്ട്
05:42 അങ്ങനെ, പാസ്വേഡ് പിടിച്ചെടുക്കാൻ ഞാൻ ഒരു ഫങ്ഷൻ ഉപയോഗിക്കും.
05:46 ക്ഷമിക്കണം, ഒരു ഫങ്ഷൻ അല്ല, ഞാൻ ഒരു 'ലൂപ്പ്' 'ഉപയോഗിക്കും, ആ ലൂപ്പ്while ലൂപ്പ് ആയിരിക്കും.
05:52 ഞാൻ ഒരു വേരിയബിൾ പേര് ഇവിടെ ടൈപ്പ് ചെയ്യും. അത് $row' എന്നു വിളിക്കും. അത് "mysql" എന്നതിന് തുല്യമാണ് "mysql_ fetches a row as an array". ശരി?
06:11 അതിനാൽ, ഞാൻ "mysql_fetch_assoc" എന്ന വാക്കിൽ പറഞ്ഞുകഴിഞ്ഞു.
06:22 ഇത് എന്റെ ക്വറിയാണ്.അവിടെ എനിക്ക് '$ query' ലഭിച്ചു.
06:28 ഇതിൽ നിന്നും ഓരോ കോളത്തിലെ വിവരങ്ങളും ഇവിടെ നിന്നും കൊണ്ടുവന്ന് "$ row" എന്ന് വിളിക്കുന്ന ഒരു അറേയിൽ ഇടുകയും ചെയ്യുന്നു.
06:40 അതിനാൽ, while ലൂപ്പിനൊപ്പം തീർച്ചയായും നമുക്ക് നമ്മുടെ ബ്രാക്കറ്റുകൾ ഉണ്ടാകും, ഇപ്പോൾ ഞങ്ങൾ ചില വേരിയബിളുകൾ സെറ്റ് ചെയ്യും .
06:45 ഞാൻ "$ Db username" എന്നു പറയും.അത് ഡാറ്റാബേസിൽ നിന്നും എസ്സ്ട്രാക്ട് ചെയ്‌തതാണ്.അത് "username" എന്ന "$row" ക്ക് ഈക്വലാണ്.
06:55 അതിനാൽ, നമുക്ക് റൊയുടെ പേര് ഇവിടെ കാണാം.
06:59 ഇത് ഡാറ്റയുടെ array ആണെങ്കിൽ, അവയിൽ ഓരോന്നും "id", "username" , "password".എന്നിങ്ങനെ പോകുന്നു.
07:06 ഞങ്ങൾ ഉപയോഗിക്കുന്നത് 0,1,2 ആണ്. പക്ഷെ അത് ശരിയാണോ എന്ന് ഉറപ്പില്ല.
07:10 ഇപ്പോൾ ഞങ്ങൾ ഇത് സിംപിൾ ആയി നിലനിർത്തും കൂടാതെ ഞങ്ങളുടെ നിരയുടെ പേര് ഞങ്ങൾ നേരിട്ട് റഫർചെയ്യും.
07:20 അതിനാൽ, ഡാറ്റാബേസ് യൂസർ നെയിം "row" ആയിരിക്കും കൂടാതെ ഇത് ഞങ്ങളുടെ query ൽ ഉപയോഗിക്കുന്ന ഒരു അറേ ആണ്.
07:26 അടുത്തതായി നമ്മൾ "$ db password" ഇക്വൽസ് "$ row" അതിനുശേഷം നമ്മുടെ 'password' എന്ന് പറയും.
07:38 അതിനാൽ, ഇതിനുശേഷം നമുക്ക് echo" ഔട്ട് ചെയ്യാനാകും.
07:43 അല്ല, നമ്മൾ ഇറർ ഇല്ലാതെ പ്രവർത്തിക്കനാവാതെ ഞങ്ങളുടെ 'db username', 'password' എന്നിവയിലെ ഉള്ളടക്കത്തെ നമ്മൾ echo ചെയ്യേണ്ടതില്ല.
07:49 അവർ എന്തിനാണെന്ന് ഞങ്ങൾക്കറിയാം. നമ്മൾ അവ ഡാറ്റാബേസിൽ കണ്ടു.
07:51 ഇപ്പോൾ നമ്മൾ ഒരു പരിശോധന നടത്തും. അതിനാൽ "check to see if they match".
08:00 if സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ഇത് ചെയ്യാൻ വളരെ ലളിതമാണ്.
08:04 if our $username equals our $db username AND our $password is equal to our $db password then we’ll say it’s correct.
08:19 അല്ലെങ്കിൽ, അത് തെറ്റാണെന്ന് ഞങ്ങൾ പറയും.
08:22 ഒരേ വരി മാത്രം ഉള്ളതിനാൽ ബ്രാക്കറ്റുകളെ ഞാൻ നീക്കം ചെയ്യും. echo' "Incorrect password!".അത് വെറുതെ വിട്ടേക്കുക.
08:34 ഇവിടെ നാം echo "You’re in!" എന്നു പറയും
08:41 ശരി, വീഡിയോയുടെ ഈ ഭാഗം അവസാനിപ്പിക്കും മുമ്പ് ഞങ്ങൾ ഇത് ടെസ്റ്റ് ചെയ്യും.
08:46 ഞാൻ ആദ്യം "Alex" എന്നു പറയും. ഞാൻ തെറ്റായ പാസ്വേഡ് നൽകുകയാണ്. "Incorrect password!".
08:51 ഇപ്പോൾ ഞാൻ "abc" എന്ന് പാസ് വേർഡായി നൽകിയിരിക്കുന്നു and "You’re in!".
08:55 അതിനാൽ, ഞങ്ങൾ ഞങ്ങളുടെ "username" പരിശോധിക്കുകയും അതു എക്സിസ്റ്സ്‌ ചെയ്യുന്നു.
08:58 നമ്മൾ നമ്മുടെ fields പരിശോധിച്ചിരിക്കുന്നു അതിനാൽ നിങ്ങളുടെ "sername" ,"password" നൽകുക.
09:04 തെറ്റായ "username" "പാസ്വേഡ്" എന്നിവ നൽകിയാൽ ഒരു "Incorrect password" എന്ന മെസ്സേജ് ലഭിക്കും
09:11 നമ്മൾ ശരിയായ പാസ്വേർഡ് നൽകിയാൽ, "You’re in" എന്ന മെസ്സേജ് ലഭിക്കും
09:13 കൂടാതെ നമ്മൾ "username" എന്റർ ചെയ്‌തു കണ്ടില്ലഗിൽ "user doesn’t exist" എന്ന മെസ്സേജ് ലഭിക്കും.
09:24 ശരി, അതിനാൽ അടുത്ത ഭാഗത്ത് നിങ്ങളുടെ 'സെഷനുകളും' 'ലോഗ് ഔട്ട് പേജും എങ്ങിനെ സൃഷ്ടിക്കാം എന്ന് കാണിച്ചുതരാം. നോക്കൂ!
09:32 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനായി ഡബ്ബിംഗ് ചെയ്തത് വൈശാഖ് ആണ്

Contributors and Content Editors

Vyshakh