PHP-and-MySQL/C4/Simple-Visitor-Counter/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | page counter. ന്റെ ട്യൂട്ടോറിയൽ ലേക്ക് സ്വാഗതം. |
00:02 | ഓരോ refreshil ലും എത്രപേർ നിങ്ങളുടെ പേജ് സന്ദർശിക്കുവെന്നു page counter എണ്ണി തിട്ടപെടുത്തുന്നു. |
00:07 | ഓരോതവണ പേജ് സന്ദർശിക്കുമ്പോളും എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് ഒരു text ഫയലിൽ ശേഖരിച്ചു വയ്ക്കുന്നു. ഇത് പിന്നീട് ഉപയോക്താവിന് വെളിപ്പെടുത്തുന്നു. |
00:15 | ഇത് മറ്റ് ഉപയോക്താക്കൾക്കു വെളിപ്പെടുത്തണ്ട എന്നുണ്ടെങ്കിൽ നിങ്ങൾക്കുതന്നെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. |
00:19 | ദയവായി ശ്രദ്ധിക്കുക,ഇത് ചെയ്യുന്നതിന് ഏറ്റവും എളുപ്പമുള്ള വഴിയാണ് ഇവിടെ പറയാൻ പോകുന്നത്. |
00:21 | സമാനമില്ലാത്ത (unique) സന്ദർശകരെ ഇത് എണ്ണി തിട്ടപെടുത്തുന്നില്ല. |
00:23 | ഉടൻ തന്നെ unique visitors നെ എണ്ണി തിട്ടപെടുത്തുന്ന ഒരു ട്യൂട്ടോറിയൽ നിങ്ങൾക്കായി സമർപ്പിക്കുന്നതാണ്. |
00:27 | അടുത്ത തവണ നിങ്ങൾ ഇത് സന്ദർശിക്കുമ്പോൾ അത് ലഭ്യമാകുന്നതാണ്. |
00:30 | അതുകൊണ്ട് തീർച്ചയായും കാണുക.അത് കൂടുതൽ സ്പഷ്ടമായിരിക്കും. |
00:33 | അത് IP addressesമായി ബന്ധപ്പെട്ടിരിക്കുന്നു. |
00:35 | ഇപ്പോൾ നമ്മൾ പറയാൻ പോകുന്നത് counter ന്റെ അടിസ്ഥാനപരമായ കാര്യങ്ങളാണ്.ഇവിടെ നമ്മൾ database storage നുപകരം file-storage ആണ് ഉപയോഗിക്കുന്നത്. |
00:42 | .അതിനായി ആദ്യം നമ്മൾ ഒരു ഫയൽ നിർമ്മിക്കണം. ഇതിലാണ് ഓരോ തവണത്തെയും മൂല്യങ്ങൾ ശേഖരിക്കുന്നത്. |
00:48 | ഇതിനായി നമുക്ക് രണ്ടു വഴികളുണ്ട്. |
00:50 | ഒന്നുകിൽ right ക്ലിക്ക് ചെയ്തു ഒരു പുതിയ text document നിർമ്മിക്കുക. |
00:53 | അല്ലെങ്കിൽ function തുറക്കുന്നതിനായി ഫയൽ നിർമിക്കുന്നത് എങ്ങനെയെന്ന് കാണിക്കാം.fopen(). |
00:59 | ഇത് നമുക്ക് $file' variableൽ ശേഖരിച്ചു വയ്ക്കാവുന്നതാണ്. പക്ഷെ ഇത് നിർബന്ധമല്ല. |
01:05 | നമ്മൾ “count. Php” എന്നുപറയും,അതിനായി മറ്റൊരു പരാമീറ്റർ എഴുതുകയോ വായിക്കുകയോ,കൂട്ടിച്ചേർക്കുകയോ ചെയ്യുക,ഉദാഹരണമായി |
01:22 | അതുകൊണ്ട്,ഞാൻ എഴുതാൻ പറയും. |
01:26 | Ok. ഇപ്പോൾ fwrite() പറയാം എന്നിട്ട് $fileലേക്ക് എഴുതി. ശേഷം പൂജ്യത്തിന്റെ മൂല്യം നിർമിക്കും. |
01:36 | ഇനി നമുക്ക് നമ്മുടെ page തുറന്ന് refreshചെയ്യാം. |
01:41 | നമുക്കൊരു "counter.php"കിട്ടും. അതിൽ ക്ലിക്ക് ചെയ്യുക ശേഷം മടങ്ങ്യപോകുമ്പോൾ നമുക്ക് count.php കിട്ടയൊന്നു നോക്കുക. |
01:49 | അത് കൊണ്ട് ".txt". |
01:51 | നമുക്ക് ഒന്നുകൂടി refresh ചെയ്യാം. |
01:54 | ഇപ്പോൾ നമുക്ക് ഒരു ".txt" file കിട്ടിയിട്ടുണ്ട്. |
02:00 | ഞാനിത് നീക്കം ചെയ്യുന്നു- "count.php". |
02:05 | ഇപ്പോൾ നമ്മൾ ഇത് ചെയ്തു കഴിഞ്ഞിരിക്കുന്നു അതുകൊണ്ട് നമുക്ക് ഈ കോഡ് ആവശ്യമില്ല. |
02:08 | അതുകൊണ്ട് ഞാൻ ഈ ഭാഗം ഇല്ലാതാകുന്നു. പക്ഷെ ഞാൻ ഇത് നിലനിർത്തും.ഇപ്പോൾ ഞാൻ ഇത് file ൽ നിന്നും വായിക്കാൻ ആഗ്രഹിക്കുന്നു. |
02:14 | നിങ്ങൾക്കിത് സ്വയം ടൈപ്പ് ചെയ്യാം.നിങ്ങൾ വയ്ക്കുന്നതിന് പകരം എഴുതുവാൻ ഒരു ഫയൽ നിർമ്മിക്കേണ്ടതുണ്ടു. |
02:22 | അപ്പോൾ നമ്മുടെ ഫയൽ നമുക്ക് ലഭിച്ചു. അതിൽ പൂജ്യത്തിന്റെ മൂല്യവും ലഭിച്ചു. |
02:26 | ഇനി നമുക്കത് തുറന്നു നോക്കാം. |
02:28 | അതെ നമുക്കിപ്പോൾ "count.txt" ലഭിച്ചു പൂജ്യത്തോടൊപ്പം. അത് വായിക്കുകയും അത് അതിൽ രേഖപ്പെടുത്തുകയും ചെയ്യും. |
02:34 | ഇനി file ന്റെ ഉള്ളടക്കം എനിക്ക് ലഭിക്കേണ്ടതുണ്ട്. |
02:37 | അതുകൊണ്ട് fopen() നു പകരം , 'file_get_contents()’ എന്ന് പറയും. |
02:42 | ഇനി ഞാൻ 'file_get_contents'.എന്ന് ടൈപ്പ് ചെയ്യും. |
02:44 | ഇങ്ങനെ നമുക്ക് 'count.txt'. ന്റെ ഉള്ളടക്കം കിട്ടും. |
02:48 | അതിനുശേഷം ഞാൻ echo variable ഉപയോഗിച്ച echo $fileഎന്നുപറയും. |
02:52 | ഇപ്പോൾ ഇത് എന്ത് ചെയ്യും? file_get_contentsഎന്നുപറയും,നമ്മുടെ text file ലെ ഉള്ളടക്കങ്ങൾ അവിടെ നമ്മുടെ എണ്ണമനുസരിച്ചുള്ള variable ൽ ലഭിക്കും. |
03:02 | ഇത് echo $fileന്റെ ഉള്ളടക്കത്തെ സൂചിപ്പിക്കും. |
03:05 | ഇനി നമുക്ക് page ലേക്ക് തിരിച്ചു പോയിട്ട് പേജ് refresh ചെയ്യാം. |
03:07 | ഇനി "counter"ൽ ക്ലിക് ചെയ്യുക അപ്പോൾ തന്നെ നമുക്ക് സീറോ കിട്ടും. |
03:10 | വീണ്ടും refresh ചെയ്താൽ zero തന്നെ നില്കുന്നത് കാണാം. |
03:14 | ഇനി ഞാൻ ഇത് 'hello' എന്നുമാറ്റി നമ്മുടെ page ലേക്ക് മടങ്ങി പോയി അത് refreshചെയ്തു. ഇപ്പോൾ അതിന്റെ മൂല്യം 'hello' ആയി. |
03:20 | അതിനാൽ ഈ text file ൽ ഇപ്പോൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് നമ്മൾ echo ചെയ്യുന്നു. |
03:25 | ഇപ്പോൾ ഇത് zero ആണ് - integer ആയ zero. |
03:30 | ഇനി ഇത് echo ചെയ്യുന്നതിന് വേണ്ടി ഞാൻ ഇങ്ങനെ പറയണം "You've had $file visitors". |
03:37 | അങ്ങനെ അതുപോലെ എന്തെങ്കിലും നമുക്ക് കിട്ടും. |
03:40 | ഇപ്പോൾ ഞാൻ $visitors എന്ന പുതിയ ഒരു variable നിർമിക്കും. |
03:46 | എന്നിട് ഞാൻ പറയും ഇത് zero ക്കു സമം ആണെന്ന് $file. |
03:50 | കൂടുതൽ മെച്ചപ്പെട്ടതും വായിക്കാൻ എളുപ്പമുള്ളതുമാണ് ഞാനിവിടെ ചെയ്യുന്നത്. |
03:55 | ഞാൻ '$visitors' എന്ന് പറയും,ഇത് എന്തായിരിക്കുമെന്ന് നമുക്ക് പറയാം. |
04:00 | അപ്പോൾ നമ്മൾ എന്താണ് പറയുന്നത്? അത്$visitorsആണ്. |
04:05 | Visit-ors - new - equals this $visitors plus 1. |
04:14 | ഇതാണ് നമ്മുടെ പുതിയ value. |
04:17 | ഇനി ഞാൻ $filenewഎന്ന് പറയുന്നു, അതിനായി ഒരു പുതിയ ഫയൽ നിർമ്മിക്കുന്നു. |
04:22 | അത് "count.txt" ആയതുകൊണ്ട് അങ്ങനെതന്നെ അതു തുറക്കുന്നു. |
04:27 | എന്നിട്ടു ഈ file ൽ എഴുതാൻ ഞാൻ പറയുന്നു. |
04:30 | ഇപ്പോൾ ഇത് 'a+' ആയിരുന്നെങ്കിൽ 'append' എന്ന് അർത്ഥം ആക്കുന്നു – ഞാൻ അതിലേക്ക് append ചെയ്യുന്നു എന്നതിനർത്ഥം ഞാൻ file ലേക്ക് അത് ചേർക്കുന്നു എന്നാണ്. |
04:38 | എനിക്കിനി ഇത് overwrite ചെയ്യണം, അതുകൊണ്ട് ഞാൻ 'w' ചേർക്കുന്നു. |
04:42 | ഇനി ഞാൻ 'fwrite()' എന്ന് പറയും നമ്മൾ ആദ്യ ഭാഗത്തു ചെയ്തത് പോലെ- to '$filenew' |
04:47 | ഇനി എനിക്ക് എഴുതേണ്ട വാല്യൂ ഇതാണ് '$visitorsnew'. |
04:50 | ഇനി ഇത് പ്രവർത്തിക്കാൻ പോകുകയാണ്. ഇത് run ചെയ്യുന്നതിന് മുന്നോടിയായി നമുക്ക് ഇതൊന്നുകൂടി നോക്കാം. |
04:55 | നമുക്ക് നമ്മുടെ പ്രധാന file കിട്ടി, അതിൽ നമ്മുടെ "count.txt" ന്റെ ഉള്ളടക്കം ലഭിക്കുന്നു. ഈ നിമിഷം അത് zero ആണ്. |
05:04 | '$file'ന്റെ ഉള്ളടക്കത്തോടൊപ്പം നമ്മൾ നമ്മുടെ variable ആയ '$visitors’ നെ ചേർക്കുന്നു. |
05:07 | എത്ര സന്ദർശകർ ഉണ്ടായിരുന്നെന്ന് ഉപയോക്താവിന് ഞങ്ങൾ echo ചെയ്യുന്നു. |
05:11 | ഞങ്ങൾ ഇപ്പോൾ ഈ പേജ് കാണുന്ന വ്യക്തി 'visitors + 1' ൽ പുതിയൊരു variable നിർമ്മിക്കിന്നു. |
05:20 | അത് വളരെ പ്രധാനമാണ്.അദ്ദേഹം അവിടെ അധികമായി 1 കൂട്ടിച്ചേർത്ത വ്യക്തിയാണ്. |
05:24 | ഇനി നമ്മൾ ഈ ട്യൂട്ടോറിയലിന്റെ തുടക്കത്തിൽ കണ്ടതുപോലെ പുതിയ ഒരു ഫയൽ തുറക്കുന്നു. പക്ഷെ ഇവിടെ നമ്മൾ പകരം 'w' എഴുതുന്നു. |
05:32 | അപ്പോൾ നമ്മൾ നമ്മുടെ പുതിയ file ലേക്ക് എഴുതുന്നു. പുതിയ മൂല്യം 1 ന്റെ വർധനവും ആണ്. |
05:37 | ഇനി ഒന്ന് refresh ചെയ്താൽ നിങ്ങൾക്ക് കാണാൻ സാധിക്കും - oh!. |
05:41 | ഇത് ശരിയായി പ്രവർത്തിക്കുന്നില്ല! Ok, നമുക്കു code ഒന്നുകൂടി പരിശോധിക്കാം. |
05:44 | നമുക്ക് visitors ന്റെ spelling ഒന്ന് പരിശോധിക്കാം- Visit-ors new. Ok. Visit-ors. |
06:01 | അവിടെ ഒരു 'n' ഉണ്ടായിരുന്നു. അതാണ് കാരണം. |
06:06 | "count.txt". ഇപ്പോൾ refresh ചെയ്ത ഓരോ തവണയും 1 എന്നത് ചേർക്കുന്നു. |
06:12 | ഇപ്പോൾ നമുക്ക് ഇതിന്റെ മൂല്യം കൂടുന്നത് കാണാം. |
06:16 | ഇപ്പോൾ വ്യക്തമായിക്കാണും ഇത് പുനക്രമീകരിക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന്. |
06:19 | ഓഹ് ഒരു വാർണിംഗ് വന്നു. ഒരു കാര്യം ശ്രദ്ധിക്കുക ഇത് നമ്മൾ തിരുത്തിയത് കാരണം 'count.txt' മാറികാണും |
06:24 | ഞാൻ പറയുന്നു 'reload from disk'. |
06:27 | നിങ്ങൾക്കു കാണാൻ കഴിയുന്നത് 19 ആയി മാറി.അതിൽ 18 എണ്ണം പ്രദർശിപ്പിച്ചിരുന്നു. |
06:30 | കാരണം പുതിയ മൂല്യത്തെ മാറ്റുന്നതിന് മുൻപ് ഞങ്ങൾ ഇത് എക്കോ ചെയ്യുന്നു എന്നാണ്. |
06:35 | അതുകൊണ്ട് പരമാവധി കാര്യക്ഷമതക്കായി അല്ലെങ്കിൽ യഥാർത്ഥ ശരിയായ മൂല്യം നേടുന്നതിനായി ഞാൻ അവിടെ ആ code ചേർക്കും. |
06:41 | വാസ്തവത്തിൽ, ഞാൻ ഈ പേജ് റീഫ്രഷ് ചെയ്യുമ്പോൾ നമുക്കു പറയാം മൂല്യം25 സന്ദർശകർ ആണെന്നു. വീണ്ടും നമ്മൾ ഇവിടെ തിരിച്ചെത്തിയാൽ മൂല്യം 26 ആകും. |
06:51 | Ok, ഇത് ഒരുപക്ഷെ കുറച്ചു ബുദ്ധിമുട്ടായി തോന്നാം. |
06:55 | പക്ഷെ ഇത് ചെയ്യാൻ ഇതിലും വ്യക്തമായ വേറെ മാർഗമില്ല. |
06:57 | ഇത് എപ്പോളും '$visitors' നെ എക്കോ ചെയ്യുന്നു. |
06:59 | അതുകൊണ്ട് ഒരു ചെറിയ മാറ്റത്തിനു വേണ്ടി നമുക്ക് '$visitorsnew' എന്ന് പറയാം. |
07:07 | യഥാർത്ഥത്തിൽ ഇത് കൃത്യമായി തുല്യമാകും - oh no! |
07:11. | വേറൊരു അക്ഷര തെറ്റാണു -visitors new |
07:16 | ശരി നമുക്കിത് 35 ആയി വർദ്ധിപ്പിക്കാം. ഇനി നമ്മൾ ഉള്ളടക്കത്തിലേക്ക് പോകുന്നു ഈ മൂല്യം 35 നു തുല്യമായിരിക്കും. |
07:24 | ഈ code ലളിതമായി കൈകാര്യം ചെയ്യേണ്ട കാര്യമില്ല, പക്ഷെ ഇത് സഹായിക്കും. |
07:30 | ശരി- ഇതാണ് page counter ന്റെ അടിസ്ഥാനം. |
07:32 | ഇതിൽ എന്തെങ്കിലും സഹായം ലഭിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ഞങ്ങളെ പിന്തുടരുക. |
07:35 | പക്ഷെ അതിനു മുൻപായി നിങ്ങൾ ഇത് ഉറപ്പായും ശ്രമിച്ചു നോക്കണം. |
07:37 | IP addresses കണക്കിലെടുക്കുന്ന കൂടുതൽ വിപുലമായ counter കൾക്കായി എന്റെ മറ്റു ട്യൂട്ടോറിയലുകളും കാണുക. |
07:43 | ഈ ട്യൂട്ടോറിയൽ കണ്ടതിനു നന്ദി. ഇതിന് വേണ്ടി ഡബ്ബിങ് ചെയ്തിരിക്കുന്നത് ഒസാമ ബട്ട്. |