PHP-and-MySQL/C3/MySQL-Part-3/Malayalam

From Script | Spoken-Tutorial
Jump to: navigation, search



Time Narration
00:00 ഹായ്, വീണ്ടും സ്വാഗതം. ഈ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ഒരു ഡേറ്റാബേസിൽ ഡാറ്റാ എഴുതാം.
00:07 ഇതിനായി നമ്മൾ "mysql query" ഫങ്ഷൻ ഉപയോഗിക്കും.
00:12 ഇപ്പോൾ നമുക്ക് നമ്മുടെ records ഇവിടെ ഉണ്ടെന്ന് കാണാം.
00:16 ഞാൻ ഈ ട്യൂട്ടോറിയൽ റിഡൂയിംഗ് ചെയ്യുകയാണ് കാരണം ഞാൻ ആദ്യം ചെയ്തത്, അത് വർക്കായില്ല
00:22 അതുകൊണ്ടുതന്നെ ആദ്യം തന്നെ ഞാൻ ഈ ഡാറ്റ ഡിലീറ്റ് ചെയ്യും.
00:29 ശരി ... ശരി ...ഞങ്ങൾക്ക് ഒരു ബ്ലാങ്ക് ടേബിൾ ഉണ്ട്, ഇപ്പോൾ ആ ടേബിളിൽ ഡേറ്റാ ഇല്ല.
00:37 ഇവിടെ ഒന്നും ഇല്ലെന്ന് നമുക്ക് കാണാം.
00:40 നമ്മുടെ field പേരുകൾ ഇവിടെയുണ്ട്.
00:43 ഇവിടെ തുടങ്ങുക, നമുക്ക് ഇവിടെ കമന്റിടാം.
00:47 അപ്പോൾ, "write some data" എഴുതുക. അപ്പോൾ നമ്മൾ ഒരു 'query ക്രമീകരിക്കും.
00:52 "$ write" ഉം "mysql-query ()" ഫങ്ഷൻനും ഉപയോഗിക്കും.
00:57 ഇത് കൃത്യമായി 1 പരാമീറ്റർ എടുക്കുന്നു. ഇത് നമ്മുടെ 'sql query' ആണ്.
01:02 ഇത് ചെയ്യുന്നതിന്, ഡാറ്റ "INSERT" ചെയ്യാൻ ഞങ്ങൾ ഇൻസേർട്ട് എന്ന് ടൈപ്പുചെയ്യും.
01:06 നമ്മൾ "INSERT INTO" എന്ന് പറയും.
01:09 ഇപ്പോൾ ഞാൻ ക്യാപിറ്റൽസിൽ ഇത് ടൈപ്പ് ചെയ്യാൻ കാരണം അത് 'sql code' ആണ്.
01:14 അപ്പർകേയ്സിൽ ഞാന് എന്തെങ്കിലും ടൈപ്പ് ചെയ്താല് അത് 'sql code' ആണ്.
01:19 ലോവർകേയ്സിൽ ഞാൻ എന്തെങ്കിലും ടൈപ്പുചെയ്യുകയാണെങ്കിൽ അത് അതിന്റെ ടേബിൾ നെയിം, ഡാറ്റാബേസ് നെയിം അല്ലെങ്കിൽ ഞാൻ ഡാറ്റാബേസിൽ എഴുതുന്ന ഡാറ്റയാണ്.
01:28 അതുകൊണ്ട്, "INSERT INTO people" കാരണം നമ്മുടെ ടേബിളിന്റെ നെയിം ഇതാണ്.
01:33 "INSERT INTO people" തുടർന്ന് "VALUES" തുടർന്ന് ബ്രാക്കറ്റുകളിൽ ഓരോ വാല്യുനും ഒരു ചെറിയ ഏരിയ ഞങ്ങൾ സൃഷ്ടിക്കും.
01:42 അപ്പോൾ നമുക്ക് 1,2,3,4,5 കിട്ടി.
01:46 5 fields ഉണ്ട് അതുകൊണ്ട് നമുക്ക് ഇവിടെ കൃത്യമായി 5 ഡാറ്റ ബേയ്സ് എഴുതണം.
01:53 നമുക്കൊരു ഐഡി,ഫസ്റ്റ്നെയിം,ലാസ്റ്റ്നെയിം & ജെന്റർ എന്നിവ വേണം.
01:58 കോമയാൽ സെപറേറ്റ് ചെയ്ത ഓരോ സിംഗിൾ ക്വാട്ട്‌സ് ഉപയോഗിച്ചാണ് ഇവ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
02:07 ഡബ്ബിൾ ക്വാട്ട്‌സ് ഞങ്ങൾ ഉപയോഗിക്കാത്തത് കാരണം ഞങ്ങൾക്ക് ഇത് സ്റ്റാർട്ടിംഗിലോ എൻസ്റിലോ ലഭിച്ചിരിക്കാറുണ്ട് എന്നിട്ട് അവസാനിക്കുകയും ചെയ്യും.
02:15 ഇവിടെ നാം 'id' ചേർക്കേണ്ടതില്ല.
02:18 ഞങ്ങളുടെ അടുത്തത് ഫസ്റ്റ് നെയിമാണ് - അതുകൊണ്ട് ഞാൻ "Alex" എന്നു പറയും.
02:22 "Garrett" എന്നണ് എന്റെ ലാസ്റ്റ് നെയിം.
02:25 എന്റെ ജനനത്തീയതിക്ക്, ഞാൻ ഒരു വേരിയബിൾ "$ date" ന് തുല്യമായ ഡെയിറ്റ് ഫൺഷൻ ക്രിയേറ്റ് ചെയ്യും
02:31 ഞാൻ ഇത് പ്രത്യേക സ്ട്രച്ചറിൽ നിർത്തും.
02:35 ഒരു വാല്യു ഇൻസേർട്ട് ചെയ്യാൻ പോകുമ്പോൾ നമുക്കിത് നമ്മുടെ ഡാറ്റാബേസിൽ നിന്ന് കാണാം, ഞങ്ങളുടെ കലണ്ടർ ഫംഗ്ഷനിലെ ഡെയിറ്റ് നമുക്ക് സ്ക്രോൾ ചെയ്താൽ കാണും.
02:44 അതിനാൽ, 23 ൽ ക്ലിക്ക് ചെയ്യുമ്പോൾ, ഈ ഫീൽഡ് എടുക്കുന്ന സ്ട്രച്ചർ നമുക്ക് കാണാൻ കഴിയും.
02:50 ഇയർ നീണ്ട ഫോർമാറ്റിലാണ്.
02:52 അടുത്തത് മാസവും ദിവസവുമാണ്
02:55 2009.02.23 എന്നത് 23rd of the 2nd, 2009 ആണ്.
03:02 അതുകൊണ്ട് നമുക്ക് ഇവിടെ date ഫൺഷൻ ക്യാപിറ്റൽ "Y" "M" എന്നിങ്ങനെ സ്ട്രചർ ചെയ്യാം, "d" സ്ട്രച്ചറിന്റെ ഇടയിൽ ഹൈഫൻ ഇട്ടും യൂസ് ചെയ്യാം.
03:13 അതിനാൽ, ഇതുപോലൊരു സ്ട്രചർ ഉണ്ടാകും.
03:16 ഇത് ഇതിനെ ഈക്വലും, അത് കരന്റ് ഡെയിറ്റും ആയിരിക്കും.
03:20 $ Date ഉപയോഗിക്കുകയും അത് നമ്മുടെ തീയതിയുടെ സ്ട്രചറിൽ ആണെന്ന് കരുതുകയും ചെയ്യുകയാണെങ്കിൽ, അത് ഞങ്ങളുടെ ടേബിളിലേക്ക് ഇൻസേർട്ട് ചെയ്യാം.
03:28 അവസാനത്തേത് gender ആണ്, ഞാൻ ഒരു പുരുഷനാണെങ്കിൽ, ഞാൻ 'M' എന്ന് മെൻഷൻ ചെയ്യും.
03:34 അത് വർക്കുചെയ്യുമെന്ന് കരുതുന്നു, നമുക്ക് run" ചെയ്യാൻ കഴിയും
03:37 അതിനു മുൻപ് or die എന്നു പറയാം, അതിനുശേഷം "mysql_error" എന്ന് പറയാം.
03:44 ഞാൻ ഇപ്പോൾ സ്കിപ്പ്ചെയ്യുമെങ്കിലും നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ അവരെ ആഡ് ചെയ്യാൻ മടിക്കേണ്ടതില്ല.
03:50 ശരി, ഞങ്ങളുടെ പേജ് റിഫ്രഷ് ചെയ്യുന്നു.
03:53 എന്താണ് ലാസ്റ്റ് ട്യൂട്ടോറിയലിൽ നിങ്ങൾ കണ്ടത്ത്.
03:57 ഇത് നമുക്ക് കമന്റ് ചെയ്യാം.
03:59 നമുക്ക് ഇത് ഇഗ്നോർ ചെയ്യാം
04:01 ഇത് ട്യൂട്ടോറിയലിന്റെ ഈ ഭാഗം പൂർണ്ണമായി ഡിലീറ്റ് ചെയ്യും.
04:08 ശരി - ഞാൻ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്ന കോഡിലേക്ക് തിരികെ വരാം refresh ചെയ്യുക
04:14 ഞാൻ രണ്ടുപ്രാവശ്യം ഇത് റിഫ്രഷ് ചെയ്തിട്ടുണ്ട്. അതിനാൽ, അതനുസരിച്ച് 2 records' ആഡ് ചെയ്തിട്ടുണ്ട്.
04:24 ബ്രൗസുചെയ്യുന്നതിലേക്കും സ്ക്രോൾ ചെയ്യുന്നതിലേക്കും മടങ്ങി പോകുന്നത് വഴി നമുക്ക് കാണാം, നമുക്ക് ഇതിൽ 1 എണ്ണം ഡിലീറ്റ് ചെയ്യാം, ഇപ്പോൾ വ്യക്തമാക്കിയ ഡാറ്റ 1 നമുക്ക് ഡാറ്റാബേസിൽ നൽകിയിരിക്കുന്നു.
04:35 വാസ്തവത്തിൽ, ഞാൻ ചെയ്തതു ഞാൻ എന്റെ ജനനത്തീയതി കരൻറ് ഡെയിറ്റ് കൊടുത്തു, എന്നാൽ ഞാൻ അത് ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല.
04:43 എന്റെ ജനനം എന്റെ ജനനത്തീയതി ഇന്നത്തെ ദിവസമായിരിക്കണമെന്നില്ല, കാരണം ഞാൻ ഇന്നല്ല ജനിച്ചത്.
04:48 എന്റെ firstname ശരിയാണ്. എന്റെ "lastname ശരിയാണ്. എന്റെ gender ഉും ശരിയാണ്.
04:53 ഇപ്പോൾ എന്റെ id" 6 ആണെന്നും നെക്സ്റ്റ് ടൈം നാം ഒരു റെക്കോർഡ് ആഡ് ചെയ്യും, പിന്നെ ഇത് 7 വരെയും പിന്നീട് 8 വരെയും പോകാൻ കഴിയുന്നു.
05:02 നിങ്ങൾ ഇപ്പോൾ തന്നെ അറിയണം.ഞാൻ മിസ്റ്റൈയിക്ക് ചെയ്തു കാരണം എന്റെ ജനനത്തീയതി മാറ്റാം എന്ന് കാണിക്കാം.
05:09 അതിനാൽ, ആദ്യം ഞാൻ ഈ 2 വരികൾ comment ചെയ്യും, അതിനാൽ ഞങ്ങൾ ഇത് വീണ്ടും റൺ ചെയ്യേണ്ടതില്ല.
05:15 ഞാൻ ഒരു പുതിയ വേരിയബിൾ ക്രിയേറ്റ് ചെയ്യും. ഞങ്ങൾ ഇത് "update data" എന്ന് കമന്റ് ചെയ്യും.
05:20 "$update" എന്ന നിലവിലുള്ള വേരിയബിള് "mysql_query ()" ഫങ്ഷനു തുല്യമാണ്.
05:26 "parameter നമ്മൾ കോൾ ചെയുന്ന mysql query code തന്നെയാണ്.
05:32 ഇവിടെ നിങ്ങൾക്ക് "UPDATE" എന്ന് ടൈപ്പ് ചെയ്യാം, നമ്മൾ ടേബിൾ നെയിം "people" എന്ന പേര് പറയും.
05:38 പിന്നെ നമ്മൾ "SET" എന്ന് പറയും, എന്നിട്ടു നമ്മൾ സെറ്റ് ചെയ്യാൻ ഒരു പ്രത്യേക field സെലക്ട് ചെയ്യണം.
05:43 ഇത് "d o b" ആണ്, അത് 1989 ലെ എന്റെ ആക്ട്വൽ ജനന തിയതിക്ക് തുല്യമാണ്, ഞാൻ ജനിച്ച വർഷം, നവംബർ ആണ്, ഞാൻ ജനിച്ച ഡെയിറ്റ് 16 ആണ്.
05:57 'command' റൺ ചെയ്തുകൊണ്ട് നമ്മൾ യഥാർത്ഥത്തിൽ ചെയ്യുന്നത് ഈ ടേബിളിൽ എല്ലാവരുടെയും ജനനത്തീയതി അപ്ഡേറ്റ് ചെയ്യുകയാണ്.
06:05 ഇത് എവിടേയും അപ്ഡേറ്റ് ചെയ്യാൻ ഞങ്ങൾ സ്പെസിഫൈ ചെയ്തിട്ടില്ല
06:10 അതിനു ശേഷം നമുക്ക് പറയാം "WHERE id = 6" കാരണം എന്റെ യുണീക്ക് ഐഡി 6 ആണ്.
06:18 നമുക്ക് ഇവിടെ നോക്കാം
06:23 അല്ലെങ്കിൽ അത് മറ്റുള്ളവർ അപ്ഡേറ്റ് ചെയ്യും.
06:26 ഞാൻ പറഞ്ഞ id യുണിക്കാണെന്ന് ഓർമിക്കുക. എന്റെ id അപ്ഡേറ്റുചെയ്യാൻ പറയുന്നതാണ് നല്ലത്.
06:32 പകരം എനിക്ക് ചെയ്യാൻ കഴിയുക എന്തെന്നാൽ, "WHERE firstname equals 'Alex". എന്നിരുന്നാലും ഇത് 'firstname "Alex" ആയുഉള്ള എല്ലാ റെക്കോഡ്സും അപ്ഡേറ്റ് ചെയ്യും.
06:41 എന്നിരുന്നാലും നമുക്ക് "AND lastname equals Garrett" എന്ന് പറയാം.
06:46 എന്നിരുന്നാലും, ഒരേ ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമുമൊത്ത്ഡാറ്റാബേസിൽ നമ്മൾ രണ്ടു പേരുണ്ടെങ്കിൽ, മുമ്പത്തെ അതേ റിസ്ക് ഞങ്ങൾ ഇപ്പോഴും ഉണ്ടാവും
06:54 അതിനാൽ, ഞങ്ങളുടെ "unique" ആയ ഉപയോഗത്തേക്കാൾ നല്ലതാണ്, "unique id" എന്ന 6 ആം വാക്കുകൾ
07:00 നിങ്ങൾക്ക് ഇപ്പോൾ എന്റെ ജനനത്തീയതി 2009 ലേക്ക് സെറ്റ് ചെയ്തതായി കാണാൻ കഴിയും.
07:06 പക്ഷേ, ഈ പേജ് റിഫ്രഷ് ചെയ്തതുകൊണ്ട് ഒന്നും സംഭവിക്കില്ല കാരണം command റൺ ചെയ്തുകൊണ്ടിരിക്കുകയാണ്.
07:11 ഇപ്പോൾ refresh ചെയ്യാൻ 'Browse ക്ലിക്ക് ചെയ്ത് താഴൊട്ട് സ്ക്രാൾ ചെയ്യുക, നമ്മൾ സ്പെസിഫൈ ചെയ്ത കാര്യങ്ങൾ മാറ്റി മറ്റെല്ലാം മാറ്റമില്ലാതെ തുടർന്നു.
07:21 അതിനാൽ, നിങ്ങളുടെ ഡേറ്റാബേസിൽ ഡാറ്റാ അല്ലെങ്കിൽ ഡേറ്റാ പോലുള്ള വിവരങ്ങൾ അപ്ഡേറ്റ് ആവശ്യമെങ്കിൽ, നിങ്ങൾ എന്തു ഡാറ്റയാണ് അപ്ഡേറ്റ് ചെയ്യുന്നതെന്ന് സ്പെസിഫൈ ചെയ്യണം
07:29 ഞാൻ "dob" ഉപയോഗിച്ചു, അത് ജനനത്തീയതിക്ക് ഈക്വലാണ്.
07:34 എന്റെ പേര് astname അപ്ഡേറ്റ് ചെയ്തിരിക്കാം.
07:36 നിങ്ങൾ ഇത് എവിടെയാണ് അപ്ഡേറ്റ് ചെയ്യണ്ടതെന്ന് നിങ്ങൾ സ്പെസിഫൈ ചെയ്യണം.
07:40 അതുകൊണ്ട്, ഞാൻ പറഞ്ഞ "record ന്റെ നീണ്ട വരി ഇവിടെയാണ്.
07:46 ഇവയെ records എന്നു വിളിക്കുകയും ഞാൻ "WHERE" എന്നത് 'id' 6 ന് ഈക്വലാണെന്ന് സ്പെസിഫൈ ചെയ്തു , അത് എന്റെ യുണീക്ക് റെക്കോർഡ് അപ്ഡേറ്റ് ചെയ്തു.
07:56 അപ്പോൾ നിങ്ങൾ പഠിച്ചത് എന്താണ് -എങ്ങനെ വാല്യുസ് ആഡ് ചെയ്യണം, ചില വാല്യുസ് എങ്ങനെ അപ്ഡേറ്റ് ചെയ്യണം ഡേറ്റാബേസുകളിൽ തെറ്റായി വന്നാൽ എങ്ങനെ അപ്ഡേറ്റ് ചെയ്യണം എന്നൊക്കെ പഠിച്ചു
08:10 ശരി - അങ്ങനെയെങ്കിൽ നിങ്ങളുടെ ഡാറ്റാബേസിൽ നിന്നും വായന ആരംഭിച്ച് ഡാറ്റയിലേക്ക് ഡാറ്റ പ്രദർശിപ്പിക്കുന്നത് എങ്ങനെയെന്ന് അടുത്ത ഭാഗത്ത് കാണാം.
08:17 ഉടൻ കാണാം. സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിന് ഡബ്ബിംഗ് ചെയ്തത്വിജി നായർ ആണ്.

Contributors and Content Editors

Vijinair, Vyshakh