PERL/C2/Data-Structures/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | Perl ലെ Data Structuresഎന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഈ ട്യൂട്ടോറിയലില്, Perl ൽ ല് ലഭ്യ Data Structures ണെ കുറിച്ച പിടിക്കുന്നു |
00:11 | ഇവിടെ Ubuntu Linux 12.04 ഓപ്പറേറ്റിങ് സിസ്റ്റവും Perl 5.14.2ഉം ആണ് ഉപയോഗിക്കുന്നത്. |
00:18 | ഞാൻ gedit ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കും. |
00:22 | താങ്കളുടെ തിരഞ്ഞെടുപ്പിലെ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാം. |
00:25 | Perl. ലെ വേരിയബിളുകളുടെ അടിസ്ഥാന പരിജ്ഞാനം നിങ്ങൾക്ക് ഉണ്ടായിരിക്കണം. |
00:29 | comments, loops conditional statementsഅധിക നേട്ടമായിരിക്കും. |
00:36 | Spoken Tutorial വെബ്സൈറ്റിൽ ബന്ധപ്പെട്ട സ്പോക്കൺ ട്യൂട്ടോറിയലിലൂടെ പോകുക. |
00:41 | Perl എന്നതിന് മൂന്ന് തരത്തിലുള്ളdata structures: ഉണ്ട്:' |
00:44 | Scalar, Array |
00:46 | Hashഎന്നത് Associative Array.എന്നും പറയുന്നു. |
00:50 | Scalar: ഈ തരത്തിലുള്ള ഡാറ്റാ data structure ഏതെങ്കിലും തരത്തിലുള്ള ഡാറ്റയുടെ ഒരു മൂല്യം നൽകുന്നു. |
00:56 | ഡാറ്റാടൈപ്പ് string, number, double തുടങ്ങിയവ ആകാം. |
01:01 | ഇത് 'ശ്രേണി' 'അല്ലെങ്കിൽ' ഹാഷ് എന്നതിന് റഫറൻസിനുണ്ടാവും. ' |
01:06 | ശ്രദ്ധിക്കുക Perl ലെ Reference തുടർന്നുള്ള ട്യൂട്ടോറിയലിൽ ഉൾപ്പെടുത്തും. |
01:11 | Scalar ഡാറ്റാ ഡാറ്റാ സ്ട്രക്ച്ചർ വേരിയബിൾ പ്രഖ്യാപിക്കുന്നതുപോലെ വളരെ ലളിതമാണ്. |
01:16 | $count = 12 semicolon. |
01:20 | $string = in single quote 'I am scalar of type string' semicolon. |
01:26 | സ്കാനറിൽ നമുക്ക് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയും. |
01:30 | അതിലേക്ക് ഒരു മൂല്യം നൽകുക. |
01:32 | ഒരൊറ്റ സ്കോളർ മറ്റൊന്നിലേക്കു നൽകുക. |
01:35 | number ടൈപ്പ് സ്കേലറുകൾളിലെ അരിത്മെറ്റിക് ഓപറേഷൻസ് ആഡ് സുബ്ട്രാക്ട എന്നിവയാണ് |
01:41 | സ്ട്രിംഗ് സ്കാലറുകൾ concatenation, substr മുതലായവ |
01:48 | ഇപ്പോൾ, സ്കാലർ ടാറ്റ സ്റ്റ്‌സർ ന്റെ . ഒരു ഉദാഹരണം നോക്കാം. |
01:52 | ടെർമിനലിലേക്ക് സ്വിച്ച് ചെയ്ത് ടൈപ്പ് ചെയ്യുക::gedit scalars dot pl space & (ampersand) 'Enter' അമർത്തുക |
02:01 | ഇത് gedit. ലെ' scalars dot pl ഫയല് തുറക്കും. |
02:05 | സ്ക്രീനില് പ്രദര്ശിപ്പിക്കപ്പെടുന്നതായി താഴെ പറയുന്ന കോഡ് ടൈപ്പ് ചെയ്യുക. |
02:09 | ഇതാണ് declaration' scalarനു assignment |
02:13 | 'number' തരം സ്കാനറിൽ അവതരിപ്പിക്കാൻ കഴിയുന്ന ചില അരിത്മെറ്റിക് പ്രവർത്തനങ്ങളാണ് ഇവ. |
02:19 | സ്കാലറിന്റെ number ടൈപ്പ് ൽ ഉള്ള ചില അരിത്മെറ്റിക് ഓപ്പറേഷൻസ് ഇവയാണ്. |
02:25 | 'substr എന്നത് PERL function ആണ്. അത് ഔട്ട്പുട്ട് ആയി string തരുന്നു |
02:30 | ഇവിടെ 'index 0 (zero) specifies start of a string, അതായത്, string.ൽ എക്സ്ട്രാക്റ്റുചെയ്യാൻ ആഗ്രഹിക്കുന്നു |
02:39 | 11 എന്നത് ഔട്ട്പുട്ട് ൽ string ൽ നമ്മൾ ഏത് വരെ offset വേണമെന്ന് പറയുന്നു |
02:46 | ഫയല് സേവ് ചെയ്യുന്നതിനായി 'Ctrl + s' അമർത്തുക |
02:50 | ശേഷം ടെർമിനലിലേക്ക് പോയി 'Perl script' എക്സിക്യൂട്ട് ചെയുക |
02:55 | perl scalars dot pl Enter അമർത്തുക |
03:00 | ടെർമിനലിൽ കാണിച്ചിരിക്കുന്ന ഔട്ട്പുട്ട് ഹൈലൈറ്റ് ചെയ്യപ്പെട്ടതാണ്. |
03:05 | ഇപ്പോൾ,മുക്ക് PERL ൽ array data സ്റ്റ്‌സർ നോക്കാം. |
03:09 | Array: ഇത് എലെമെന്റ്സ് കളുടെ ഒരു പട്ടികയാണ്. |
03:12 | എലെമെന്റ്സ്string, number തുടങ്ങിയവ ആകാം. |
03:16 | array. വിവിധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഒരുindexഉണ്ട്. |
03:22 | indexപൂജ്യത്തോടെ ആരംഭിക്കുന്നു. |
03:25 | മറ്റു പ്രോഗ്രാമിങ് ഭാഷകളിൽ നിന്ന് വ്യത്യസ്തമായി, Perl ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ആര്യ അല്ലെങ്കിൽ അതിന്റെ ദൈർഘ്യം പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. |
03:33 | Perl array അതിൽ നിന്നും കൂട്ടിച്ചേർത്തിരിക്കുന്ന അല്ലെങ്കിൽ നീക്കം ചെയ്ത എലമെന്റ് കൾ ക്കു അനുസരിച്ചു ചുരുങ്ങുന്നു. |
03:39 | ഒരു അറേ എഴുതേണ്ട സിന്റാക്സ് ഇതാണ്: |
03:41 | at the rate (@) variableName space equal to space open bracket എലെമെന്റ്സ് കോമ കൊടുത്ത നിവേർതിരിച്ചു close bracket semicolon. |
03:54 | ഇപ്പോൾ നമുക്ക്array ടാറ്റ സ്റ്റ്‌സർ ഒരു ഉദാഹരണം നോക്കാം. |
03:57 | ടെർമിനലിലേക്ക് സ്വിച്ച് ചെയ്യുക: 'gedit perlArray dot pl' space '&' 'Enter' അമർത്തുക. |
04:08 | ഇത് 'perlArray dot pl' ഫയൽ 'gedit' ൽ തുറക്കും. |
04:12 | സ്ക്രീനില് പ്രദര്ശിപ്പിക്കപ്പെടുന്നതായി താഴെ പറയുന്ന കോഡ് ടൈപ്പ് ചെയ്യുക. |
04:18 | ഇതാണ്number array അതിൽ number ടൈപ്പ് ഉണ്ട്. |
04:23 | ഇത് string array യാണ്. ഇത് ൽ സ് string ടൈപ്പ് എലെമെന്റ്സ് ഉണ്ട് |
04:29 | ഈarray ക്കു എന്നതിന് number string ടൈപ്പ് എലമെന്റ് കൾ ഉണ്ട്. |
04:34 | ഈ ഉദാഹരണം Perl. ലെ വിവിധ തരത്തിലുള്ളarrays കാണിക്കുന്നു. |
04:39 | ഇങ്ങനെയാണ് നമുക്ക്Perl ൽ array അച്ചടിക്കാൻ കഴിയുന്നത്. |
04:43 | ഫയല് സേവ് ചെയ്യുന്നതിനായി 'Ctrl + S' അമര്ത്തുക. |
04:47 | ശേഷം ടെർമിനലിലേക്ക് പോയി Perl script ഇങ്ങനെ പ്രവർത്തിപ്പിക്കുക: |
04:52 | perl perlArray dot pl Enter. അമർത്തുക |
04:59 | ടെർമിനലിൽ താഴെ കാണിക്കുന്ന ഔട്ട്പുട്ട് കാണിക്കുന്നു. |
05:04 | ഇപ്പോൾ, നമുക്ക്Perl ലെHash ഡാറ്റ സ്റ്റ്‌സർ നോക്കാം. |
05:08 | Hash Associative array.എന്ന പേരിലാണ് അറിയപ്പെടുന്നത്. |
05:12 | ഇത് Key - Value പെയർ ഡാറ്റ സ്റ്റ്‌സർ ആണ് |
05:15 | hash ലെ Key യൂണീക് ആണ് |
05:18 | അതേ key വീണ്ടും ചേർത്തിട്ടുണ്ടെങ്കിൽ, ആ key യുടെ value നിജപ്പെടുത്തിയിരിയ്ക്കുന്ന ഏറ്റവും പുതിയ keyയുടെ value ആണ് |
05:28 | value ഡ്യൂപ്ലിക്കേറ്റ് ആകാം. |
05:30 | ഏതൊരു ഡാറ്റാ ടൈപ്പ് ന്റെയും value ഉൾക്കൊള്ളുന്നു. |
05:34 | Hash എന്നതിന്റെ സിന്റഎക്സ് ഇതാണ് |
05:36 | percentage variable name space equal to space open bracket |
05:41 | Press Enter . single quote key Name single quote space equal to greater than sign space Value comma |
05:50 | 'Enter' അമർത്തുക |
05:52 | single quote key Name single quote space equal to greater than sign space Value |
05:58 | Enter അമർത്തുക |
06:00 | ക്ലോസെ ബ്രാക്കറ്റ് സെമികലോൻ . |
06:03 | ഇനി നമുക്ക് hash ഡേറ്റാ സ്ട്രക്ചറിന്റെ ഒരു ഉദാഹരണം നോക്കാം. |
06:07 | ടെർമിനലിലേക്ക് പോയി ടൈപ്പ് ചെയ്യുക: |
06:10 | gedit perlHash dot pl space & Enter.അമർത്തുക |
06:18 | 'perlHash dot pl' ഫയൽ gedit. ൽ തുറക്കും |
06:22 | സ്ക്രീനില് പ്രദര്ശിപ്പിക്കപ്പെടുന്നതായി താഴെ പറയുന്ന കോഡ് ടൈപ്പ് ചെയ്യുക. |
06:27 | ഈhash ഒരു വിഷയത്തിൽ ലഭിച്ച മാർക്കുകൾ സൂചിപ്പിക്കുന്നു. |
06:31 | ഈ ഉദാഹരണംhash എന്നതിന്റെ ഉപയോഗം ആണ്. |
06:35 | ഇപ്പോൾ,hash അച്ചടിക്കാൻ എങ്ങനെയെന്ന് നോക്കാം. |
06:38 | ഇപ്പോൾ, hash എന്നത് അച്ചടിച്ച മാർഗം ശ്രദ്ധിക്കുക. ' |
06:42 | തുടർന്നുള്ള ട്യൂട്ടോറിയലിൽ വിശദമായ വിശദീകരണം നൽകുന്നതാണ്. |
06:47 | ഫയല് സേവ് ചെയ്യുന്നതിനായി 'Ctrl + S' അമര്ത്തുക. |
06:50 | ശേഷം ടെർമിനലിലേക്ക് പോയി Perl script ഇങ്ങനെ എക്സിക്യൂട്ട് |
06:55 | perl perlHash dot pl Enter. അമർത്തുക |
07:01 | ടെർമിനലിൽ താഴെ കാണിക്കുന്ന ഔട്ട്പുട്ട് കാണിക്കുന്നു. |
07:05 | സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത് - |
07:09 | scalar, Array |
07:11 | Perl, ലെ Hash Data Structure |
07:13 | സാമ്പിൾ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നു. |
07:15 | നിങ്ങൾക്ക് ഒരു അസൈൻമെന്റ് ഉണ്ട് - |
07:17 | scalar variable ഡിക്ലയർചെയുക |
07:19 | type float ന്റെ മൂല്യം അസൈൻ ചെയ്ത് പ്രിന്റ് ചെയ്യുക. |
07:23 | 'Red', 'Yellow' and 'Green'. എന്നീ നിറങ്ങളുടെ ഒരു ആര്യ ദെൽറെ ചെയ്ത പ്രിന്റ് ചെയുക . |
07:28 | Employee Name hash അവരുടെ department. പ്രിന്റ് ചെയ്യുക. |
07:33 | Hint: 'Employee' =>(equal to greater than sign) 'John' comma |
07:38 | 'Department' =>(equal to greater than sign) 'Engineering'. |
07:42 | ലഭ്യമായ ലിങ്ക് കാണുക. |
07:46 | ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:49 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:53 | സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം:സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നു. |
07:59 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. |
08:03 | കൂടുതൽ വിവരങ്ങൾക്ക് ദയവായി എഴുതുക:കോണ്ടാക്റ്റ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org. |
08:10 | "സ്പോക്കൺ ട്യൂട്ടോറിയൽ" പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ" എന്ന പദ്ധതിയുടെ ഭാഗമാണ്. |
08:15 | ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
08:22 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ് spoken hyphen tutorial dot org slash NMEICT hyphen Intro. |
08:33 | നിങ്ങൾ ഈ 'Perl' 'ട്യൂട്ടോറിയൽ ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു. |
08:35 | ഇത്വിജി നായർ സൈൻ ഓഫ് ചെയ്യുന്നു. |
08:38 | അംഗമാകുന്നതിന് നന്ദി. |