Moodle-Learning-Management-System/C2/Enroll-Students-and-Communicate-in-Moodle/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 'Moodle ൽ' 'Enroll Students and Communicate എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും . csv file ഒരു courseവഴി അപ്ലോഡ് ചെയ്ത വിദ്യാര്ത്ഥികളെ ചേര്ക്കുക
00:18 വിദ്യാർത്ഥികൾക്ക് coursesgroups ഉണ്ടാക്കുക . messages notes ഉണ്ടാക്കുക.
00:26 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു 'Ubuntu Linux OS 16.04'
00:33 'XAMPP 5.6.30' 'ലൂടെ Apache, MariaDB' ' ' 'PHP'
00:41 'Moodle 3.3' Firefox വെബ്ബ് ബ്രൌസർ

നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.

00:51 എന്നിരുന്നാലും, കാരണം ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം.
01:00 ഈ ട്യൂട്ടോറിയൽ നിങ്ങളുടെ site administrator താങ്കളെ ഒരു teacher ആയി രെജിസ്റ്റർ ചെയ്തു

നിങ്ങൾക്കായി കുറഞ്ഞത് ഒരുcourse എങ്കിലും അസ്സയിൻ ചെയ്തിരിക്കണം .

01:11 നിങ്ങളുടെ കോഴ്സ് മെറ്റീരിയൽ, അസൈൻമെൻറ്സ്, ക്വിസ് എന്നിവയിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു.
01:19 ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ പ്രസക്തമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക.
01:26 ഞങ്ങൾ തുടങ്ങുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ 'Moodle സൈറ്റ് അഡ്മിനിസ്ട്രേറ്ററോട്' '5 അല്ലെങ്കിൽ 6' യൂസേഴ്സ് നെ നിങ്ങളുടെ Moodle സൈറ്റിലേക്ക് ചേർക്കുന്നതിന് ആവശ്യപ്പെടുക.
01:36 നിങ്ങൾ ഈ പുതിയ course ലേക്ക് പിന്നീട് ചേര്ക്കും. നിങ്ങളുടെ പുതിയ സൈറ്റിലേക്ക് പുതിയ users നെ ചേർക്കപ്പെട്ടതായി ഉറപ്പാക്കൂ.
01:47 'Moodle' 'ലെ അധ്യാപകർക്ക് സിസ്റ്റത്തിലേക്ക് പുതിയ users നെ ചേർക്കാൻ കഴിയില്ല.
site administrator ഇതിനകം ചേർത്തിട്ടുള്ള users  നെ  മാത്രം എൻറോൾ ചെയ്യാൻ കഴിയും.
01:59 ബ്രൗസറിലേക്ക് മാറി നിങ്ങളുടെMoodle site ൽ ഒരുteacher. ആയി ലോഗിൻ ചെയ്യുക.
02:06 ഇടത് 'നാവിഗേഷൻ മെനുവിലെ Calculus course ൽ ക്ലിക്ക് ചെയ്യുക.
02:11 മുകളിൽ വലതു വശത്തുള്ള gear icon ക്ലിക് ചെയ്തു പിന്നെMore.... ക്ലിക്ക് ചെയ്യുക.
02:18 നമ്മൾ Course Administration പേജിലാണ്.
02:22 Usersടാബിൽ ക്ലിക്കുചെയ്യുക.
02:25 Users സെക്ഷനിൽ Enrolled usersക്ലിക്ക് ചെയ്യുക.
02:30 Rebecca Raymond Priya Sinha. എന്നീ രണ്ട് userscourse - നു എൻറോൾ ചെയ്തിട്ടുണ്ട്.
02:38 Rebecca Raymond നു teacher role ഉം Priya Sinha ക്കു student role.
02:44 ഇപ്പോൾ, ചുവടെ വലതുഭാഗത്തുള്ള Enrol users ബട്ടണിൽ ക്ലിക്കുചെയ്യുക.
02:49 ഈ പട്ടികയിൽ എനിക്ക്Calculus course.ൽ ചേരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളുണ്ട്.
02:55 Assign Roles ഡ്രോപ്പ്ഡൗണിൽ Student തിരഞ്ഞെടുക്കുക.
03:00 അതിനു ശേഷം നിങ്ങൾക്ക്users നെ ചേർക്കുന്നതിനുള്ള Enrolബട്ടൺ ക്ലിക്ക് ചെയ്യുക.
03:06 ഞാൻ ഇപ്പോൾ കുറച്ച് ചില വിദ്യാർത്ഥികളെ എന്റെ course ൽ ചേർക്കും.
03:11 ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ, Finish enrolling users' ബട്ടൺ അമർത്തൽ പൂർത്തിയാക്കുക.
03:18 പേജിന്റെ മുകളിലുള Calculus course എന്നതിനായി എൻറോൾ ചെയ്ത യൂസേഴ്സ് ന്റെ എണ്ണം നമുക്ക് കാണാം.
03:25 അടുത്തതായി, course'. ചില groups എങ്ങനെ ചേർക്കാമെന്നു പഠിക്കാം.
03:30 ഈ ഗ്രൂപ്പുകള് group activities.എന്ന പേരില് വിദ്യാര്ത്ഥികളെ സഹായിക്കും.
03:36 ഞാൻ രണ്ട് ഗ്രൂപ്പുകൾ ഉണ്ടാക്കാം - - Explorers Creators.
03:42 course page. ലേക്ക് തിരിക പോകാൻ breadcrumbCalculus ക്ലിക്ക് ചെയ്യുക .
03:48 Course Administrator പേജിലേക്ക് വീണ്ടും പോവുക.
03:52 Users ടാബിലെ Groups ലിങ്ക് ക്ലിക്ക് ചെയ്യുക.
03:56 താഴേക്ക് സ്ക്രോൾ ചെയ്ത് Create groupബട്ടൺ ക്ലിക്ക് ചെയ്യുക.
04:01 Group name, Explorers എന്ന് ടൈപ്പ് ചെയ്യുക.
04:05 മറ്റ് മാൻഡേറ്ററി ഫീൽഡുകളൊന്നുമില്ല.
04:08 താഴേക്ക് സ്ക്രോൾ ചെയ്ത് Save changes ബട്ടൺ ക്ലിക്ക് ചെയ്യുക.
04:12 groups. ന്റെ ഇടതുവശത്ത് ഇപ്പോൾ Explorers നെ കാണാവുന്നതാണ്.
04:19 അതിനടുത്തുള്ള പൂജ്യം സൂചിപ്പിക്കുന്നത് ആ ഗ്രൂപ്പ്that group users ഇല്ല എന്നാണ് .

ഇതിനകം തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ Explorersതിരഞ്ഞെടുക്കുക.

04:30 തുടർന്ന് ചുവടെ വലതുഭാഗത്തുള്ള Add/remove users ബട്ടൺ ക്ലിക്കുചെയ്യുക.
04:36 വിദ്യാർത്ഥികളുടെ ലിസ്റ്റ് ൽ നിന്നും Susmitha Sai തെരഞ്ഞെടുക്കും.
04:42 തുടർന്ന്, '2 കൊളങ്ങളുടെ മദ്ധ്യത്തിൽ Add ബട്ടൺ ക്ലിക്ക് ചെയ്യുക.
04:48 ഇടതു വശത്ത് group Explorers. ൽ users ന്റെ ലിസ്റ്റ് നിരീക്ഷിക്കുക.
04:54 വലത് ഭാഗത്ത്, ഈ course. ൽ എൻറോൾ ചെയ്ത എല്ലാ വിദ്യാർത്ഥികളുടെയും ലിസ്റ്റ് നിരീക്ഷിക്കുക.
05:00 ആവശ്യമുള്ളപ്പോൾ ടീച്ചർക്കു ഈ ഗ്രൂപ്പിലേക്ക് അവരെ ചേർക്കാനും കഴിയും.
05:06 '2 ലിസ്റ്റുകൾക്കിടയിൽAdd Remove ബട്ടണുകൾ ചേർത്താൽ, users നു ലിസ്റ്റുകളിൽ നിന്നുംഎനേബിൾ ആക്കാൻ കഴിയും .
05:15 Back to groups ബട്ടണിലേക്ക് തിരികെ പോവുക.
05:21 ഈ ട്യൂട്ടോറിയൽ താൽകാലം നിർത്തി ഈ ചെറിയ അസൈൻമെന്റ് ചെയ്യുക. Creatorsഎന്ന പുതിയൊരു group ചേർക്കുക .
05:28 'ഗ്രൂപ്പിലേക്ക് രണ്ട് പുതിയ users നെ അസൈൻ ചെയ്യുക.

പൂർത്തിയാകുമ്പോൾ ട്യൂട്ടോറിയൽ വീണ്ടും ആരംഭിക്കുക .

05:35 ഇപ്പോൾ നിങ്ങൾക്ക് ഇതു പോലുള്ള ഒരു സ്ക്രീൻ കാണാനാകും.
05:40 Roles, Groups Enrolment Methods ' എന്നീ കോളങ്ങൾക്കു ഐക്കണുകൾ ഉണ്ട്.
05:48 അവയുടെ ഫങ്ക്ഷന്സ് മനസിലാക്കാൻ.ഐക്കണുകളുടെ ഓരോരുത്തരുടെയും മേൽ മൌസ് നീക്കുക.
05:55 ശ്രദ്ധിക്കുക: എൻറോൾ ചെയ്ത വിദ്യാർത്ഥിക്ക് ഒന്നിലധികം ഗ്രൂപ്പുകളിലുമുണ്ട്.
06:02 വിദ്യാർത്ഥികൾക്ക് ഒരുmessage എങ്ങനെ അയയ്ക്കാം എന്ന് ഇപ്പോൾ നമുക്ക് നോക്കാം.
06:07 ഇടതു നാവിഗേഷൻ ബാറിലെ Participants ലിങ്ക് ക്ലിക്ക് ചെയ്യുക.
06:12 ഇത് course. ലെ enrolled users ഉം അവരുടെ അസ്സയിൻ ചെയ്ത റോളുകളും ഉള്ള ലിസ്റ്റ് കാണിക്കും.
06:19 ഡിഫാൾട് ആയി Moodle Participants പേജ് 20 വിദ്യാർത്ഥി കളെ മാത്രമാണ് കാണിക്കുന്നത്.
06:25 എ 20 ൽ കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ ല്ലാ വിദ്യാർത്ഥികളെയും കാണാനായി നിങ്ങൾ Show all ക്ലിക്ക് ചെയ്യണം.

ഇപ്പോൾ എനിക്ക് 20 ലധികം വിദ്യാർത്ഥികൾ ഇല്ലെന്നതിനാൽ ഇപ്പോൾ ഈ ലിങ്ക് ദൃശ്യമല്ല.

06:38 users ന്റെ ലിസ്റ്റ് നു മുകളിലായി കാണപ്പെടുന്ന ചില ഫിൽട്ടറുകൾ ഉണ്ട്. users. ന്റെ ശരിയായ സെറ്റ് തിരഞ്ഞെടുക്കുന്നതിന് അവരെ സഹായിക്കുക.
06:46 Current role ഡ്രോപ്പ് ഡൗണിൽ ഞാൻ Studentതിരഞ്ഞെടുക്കും.
06:51 ഇത് student role നല്കിയിരിക്കുന്ന users നെ 'മാത്രമേ കാണാന് സാധിക്കുകയുള്ളൂ.
06:58 എല്ലാ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പേജിന് ചുവടെയുള്ള Select all ബട്ടണും ക്ലിക്ക് ചെയ്യുക.
07:04 അതിനുശേഷം ' With selected usersഡ്രോപ്പ്ഡൗൺ ഉപയോഗിച്ച് Send a message തിരഞ്ഞടുക്കുക .
07:11 ഇത് തെരഞ്ഞെടുത്ത students. നു ഒരു സാധാരണ message അയയ്ക്കും.
07:16 ട്യൂട്ടോറിയൽ താൽക്കാലികമായി നിർത്തി Message body.എന്നതിൽ ഇവിടെ കാണിച്ചിരിക്കുന്നതുപോലെ message ടൈപ്പ് ചെയ്യുക.
07:22 അയക്കുന്നതിനു മുൻപ് message പ്രിവ്യൂ ചെയ്യുന്നതിനായി, Preview ബട്ടണിൽ ക്ലിക്ക് ചെയ്യുക,
07:29 Update ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് messageവേണമെങ്കിൽ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാം.
07:35 message അയയ്ക്കാൻ Send message ബട്ടൺ ക്ലിക്ക് ചെയ്യുക.
07:40 participants listsലേക്ക് തിരികെ പോകാനുള്ള ഒരു സ്ഥിരീകരണ സന്ദേശവും ലിങ്കും നിങ്ങൾ കാണും.
07:46 Back to participants listക്ലിക്കുചെയ്യുക.
07:50 With selected usersഡ്രോപ്പ്ഡൗണ് ക്ലിക്ക് ചെയ്യുക. notes;അയക്കാൻ ഉള്ള ഓപ്‌ഷൻ ശ്രദ്ധിക്കുക .
08:00 നമുക്ക് 2 users. നെ തെരഞ്ഞെടുക്കാം.
08:03 With selected users ഡ്രോപ്പ്ഡൗണിൽ Add a new note തിരഞ്ഞെടുക്കുക .
08:09 ഒരു user, ന്റെ Content ടെക്സ്റ്റ് ഏരിയയിൽ കാണിച്ച പോലെ noteടൈപ്പ് ചെയ്യും .
08:15 മറ്റേ user, ന്റെ Content ടെക്സ്റ്റ് ഏരിയയിൽ കാണിച്ച പോലെ noteടൈപ്പ് ചെയ്യും .
08:22 വലതുവശത്ത് ഉള്ള Context ഡ്രോപ്‌ടൗൺ നോക്കുക.
08:26 Context ന്റെ note ഏതെല്ലാം users നു note കാണാം എന്ന് തീരുമാനിക്കുന്നു .
08:31 ഒരു ടീച്ചർ അല്ലെങ്കിൽ വിദ്യാർത്ഥി അയച്ചു എങ്കിൽ മാത്രമേ മാത്രമേ അത് കാണുക ഉള്ളു .
08:38 course notecourse. ന്റെ മറ്റ് അദ്ധ്യാപകർക്ക് ദൃശ്യമാകും.
08:44 course. എല്ലാ മുഴുവൻ courses. ലെ എല്ലാ അദ്ധ്യാപകർക്കും ദൃശ്യമാകും.
08:50 അധ്യാപകരെയും വിദ്യാർത്ഥികളെയും തമ്മിൽ ആശയവിനിമയവുമായി ബന്ധപ്പെട്ട് മിക്ക സ്ഥാപനങ്ങളും സ്വന്തം നിയമങ്ങളുണ്ട്.
08:57 ഈ ഗൈഡ് ലൈൻസ് അടിസ്ഥാനമാക്കി Context നിങ്ങൾക്ക് തീരുമാനിക്കാം.
09:02 ഞാൻ Context course. ആക്കി വിടുന്നു .
09:06 ചെയ്തു കഴിഞ്ഞാൽ Save changes ബട്ടണിൽ ക്ലിക്ക് ചെയ്യുക.
09:10 ഇതിനോടൊപ്പം, ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.

സംഗ്രഹിക്കാം.

09:16 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:course ലേക്ക് users നെ എൻറോൾ ചെയുന്നത് .
09:22 ഒരു coursegroups ഉണ്ടാക്കി messages notes എന്നിവ അയക്കുക

.

09:29 ഇതാ നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ്.

Calculusകോഴ്സിന് മുമ്പായി' Moodle സൈറ്റ് അഡ്മിൻ 'സൃഷ്ടിച്ച എല്ലാ യൂസേഴ്സ് നെയും എൻറോൾ ചെയ്യുക.

09:40 നിലവിലുള്ള groups ലേക്ക് പുതിയ വിദ്യാർത്ഥികളെ ചേർത്ത് അവരെwelcome message.അയയ്ക്കുക.

വിദ്യാർത്ഥികൾക്ക് notes അയയ്ക്കുക.

09:50 വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Assignment ലിങ്ക് കാണുക.
09:55 താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക് നെ സംഗ്രഹിക്കുന്നു.

ഇത് ഡൌൺലോഡ് ചെയ്ത് കാണുക.`

10:04 'സ്പോക്കൺ ട്യൂട്ടോറിയൽ' പദ്ധതി ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

10: 14 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയുക .
10:19 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എം.ഇ.ഇ.ഇ., എം.എച്ച്.ആർ.ഡി, ഗവൺമെൻറ് ഓഫ് ഇന്ത്യ ആണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
10:31 ഇത്‌ സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നുള്ള വിജി നായർ

പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Vijinair