Linux/C2/Ubuntu-Desktop-16.04/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Ubuntu Linux Desktop 16.04. എന്ന ഈ സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഈ ടുട്ടോറിയലിൽ നമ്മൾgnome എൻവയോൺമെന്റിൽ ഉബുണ്ടു ലിനക്സ് നെക്കുറിച്ച് പഠിക്കും
00:17 ഉബുണ്ടു ഡെസ്ക്ടോപ്പിലെ ചില സാധാരണ അപ്ലികേഷൻസ്
00:22 ഈ ട്യൂട്ടോറിയൽ രേഖപ്പെടുത്താൻ, ഞാൻ Ubuntu Linux 16.04 O S.ഉപയോഗിക്കുന്നു.
00:29 Ubuntu desktop ഇതുപോലെ കാണപ്പെടുന്നു.
00:33 സ്ക്രീനിന്റെ ഇടതുഭാഗത്ത് launcher കാണാം.
00:37 launcher എങ്ങിനെ മറയ്ക്കാം?
00:40 അങ്ങനെ ചെയ്യുന്നതിന്, ഇടതുവശത്ത്launcher ലേക്ക് പോകുക.System Settings icon. ക്ലിക്കുചെയ്യുക.
00:47 System Settings വിൻഡോയിൽ,Appearance ക്ലിക്കുചെയ്യുക.
00:51 Appearance വിൻഡോ വിൽ Behaviorടാബിൽ ക്ലിക്കുചെയ്യുക.
01:01 ഇപ്പോൾ launcher കാണാതാകും
01:04 launcher മറഞ്ഞിരിക്കുന്നെങ്കിൽ, ഇവിടെ നമുക്ക് വീണ്ടും കാണിക്കാൻ കഴിയും
01:10 അങ്ങനെ ചെയ്യാൻ, സ്ക്രീനിന്റെ വലതുഭാഗത്തേക്ക് കഴ്സർ നീക്കുക.
01:15 launcher ദൃശ്യമാകും.
01:18 കഴ്സർ നീക്കുക launcher വീണ്ടും മറയ്ക്കും.
01:23 Appearance വിൻഡോയിലേയ്ക്ക് തിരികെ വരികAuto-hide the Launcher എന്നത് OFF ആക്കുക
01:30 വിൻഡോയുടെ മുകളിൽ ഇടതുഭാഗത്തായി ചെറിയ X icon ക്ലിക്കുചെയ്ത് ഈ വിൻഡോ ക്ലോസ് ചെയുക .
01:37 ശ്രദ്ധിക്കുക, launcher നു ചില ഐക്കണുകൾ ഡിഫാൾട് ആയി ഉണ്ട് .
01:42 launcher, നു മുകളിൽ Dash home icon.കാണാം.
01:47 Dash home സ്‌ക്രീനിൽ Ubuntu Linux, ന്റെ applications നു ആക്സസ് നൽകുന്ന ഒരു ഇന്റർഫേസ് ആണ് .
01:55 Dash home, തുറക്കാൻ,അതിൽ ക്ലിക്ക് ചെയ്യുക.
01:59 പ്രധാനമായും മുകളിൽ, നിങ്ങൾ search bar ഫീൽഡ് കാണും.
02:04 ഇപ്പോൾ ഒരു പ്രത്യേക ആപ്ലികേഷൻ എങ്ങനെ കണ്ടെത്താം? നിങ്ങൾ തിരയുന്ന ആപ്ലിക്കേഷന്റെ പേര് ടൈപ്പ് ചെയ്യുക, നിങ്ങൾ അത് തൽക്ഷണം കണ്ടെത്തും.ഇത് ലളിതമാണ്!
02:16 Calculator ആപ്ലിക്കേഷൻ കണ്ടുപിടിക്കാൻ ശ്രമിക്കാം.
02:20 search bar ഫീൽഡിൽ, 'C a l c' എന്ന് ടൈപ്പ് ചെയ്യുക.
02:26 'C a l c' ഉള്ള എല്ലാ 'ആപ്ലിക്കേഷനുകളും ലിസ്റ്റുചെയ്യപ്പെടും.
02:32 ഇവിടെ ശ്രദ്ധിയ്ക്കുക LibreOffice Calc Calculatorഎന്നിവ ലിസ്റ്റുചെയ്തിരിക്കുന്നു.
02:37 'Calculator ഐക്കണിൽ ക്ലിക്കുചെയ്യുക.Calculator application ഇപ്പോൾ സ്ക്രീനിൽ തുറക്കുന്നു.


02:45 Calculator ഗണിത ശാസ്ത്രീയ സാമ്പത്തിക കണക്കുകൂട്ടലുകൾ നടത്താൻ സഹായിക്കുന്നു.
02:52 നമുക്ക് ചില ലളിതമായ കണക്കുകൂട്ടലുകൾ പരീക്ഷിക്കാം.
02:55 '5 asterix 8' ടൈപ്പ് ചെയ്ത 'equal to' sign ക്ലിക്ക് ചെയ്യുക.
03:02 equal to എന്നതിൽ ക്ലിക് ചെയ്യുന്നതിന് പകരം നിങ്ങൾക്ക് കീ ബോർഡിൽ' Enter 'കീ അമർത്താം.
03:09 ഉത്തരം Calculator ൽ കാണിക്കുന്നു.
03:13 ഇതുപോലെ, Calculator.അപ്ലിക്കേഷൻ ഉപയോഗിച്ച് നമുക്ക് എല്ലാ കണക്കുകൂട്ടലുകളും ചെയ്യാൻ കഴിയും.
03:20 ഇപ്പോൾ വിൻഡോ യുടെ മുകളിൽ ഇടതു വശത്തെ ഈ ചെറിയ X icon ക്ലിക്ക്ചെയ്ത് ഈCalculator നു പുറത്തുകടക്കുക.
03:28 'ഉബുണ്ടു ലിനക്സ് ഒഎസ്' 'ലെ മറ്റ് ചില പ്രധാന ആപ്ലിക്കേഷനുകൾ നമുക്ക് പരിചയപ്പെടാം.
03:34 അതിനായി, നമ്മൾ Dash home. ലേക്ക് പോകുന്നു .
03:38 Search bar, -ൽ നമുക്ക് gedit.എന്ന് ടൈപ്പ് ചെയ്യാം. 'ഉബുണ്ടു ലിനക്സ് ഒഎസ്' 'ലെ' ഡിഫാൾട് ടെക്സ്റ്റ് എഡിറ്റർ ആണ് gedit.
03:48 Text Editor ഐക്കൺ താഴെ കാണിച്ചിരിക്കുന്നു. അത് തുറക്കാൻ അതിൽ ക്ലിക്ക് ചെയ്യുക.
03:55 ഇപ്പോൾ നിങ്ങൾ സ്ക്രീനിൽ കാണുന്നതു് gedit Text Editor വിന്ഡോ ആണ്.
04:00 ഞാൻ ഇവിടെ കുറച്ച് ടെക്സ്റ്റ് ടൈപ്പ് ചെയ്യാം.

ഉദാഹരണത്തിന്, "Hello World". ടൈപ്പ് ചെയ്യുക.

04:07 ഫയൽ സേവ് ചെയ്യാൻ 'Ctrl' , S കീകൾ കീബോർഡിൽ ഒരേസമയം അമർത്തുക.
04:14 മറ്റൊരുതരത്തിൽ, നമുക്ക് File Save എന്നിവ ക്ലിക്കുചെയ്യാം.
04:20 ഇപ്പോൾ Saveഎന്ന പേരിൽ ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു.

ഇത് ' filename അത് സേവ് ചെയ്യേണ്ട ലൊക്കേഷൻ എന്നിവ ആവശ്യപ്പെടുന്നു.

04:31 നമുക്ക് '"Hello.txt" എന്ന് ടൈപ്പ് ചെയ്യാം.
04:36 '.txt' ഒരു ടെക്സ്റ്റ് ഫയൽ ഡിഫാൾട് ആയ എക്സ്റ്റെൻഷൻ ആണ്.
04:41 ലൊക്കേഷനായി, നമുക്ക് Desktop. തിരഞ്ഞെടുക്കാം.

താഴെ ഉള്ള Save ബട്ടണിൽ ക്ലിക്കുചെയ്യുക.

04:49 വിൻഡോയുടെ മുകളിൽ ഇടതു വശത്തായി ചെറിയ X icon ക്ലിക്ക് ചെയ്ത് ഈgedit വിൻഡോ ഇപ്പോൾ ക്ലോസ് ചെയ്യാം.
04:57 'Desktop, ൽ,' നമുക്ക്file Hello.txt.

കാണാം

ഇതിനർത്ഥം നമ്മുടെ ടെക്സ്റ്റ് ഫയൽ വിജയകരമായി സേവ് ചെയ്തു .

05:05 ഞാൻ ഈ ഫയൽ തുറന്ന് അതിൽ ഡബിൾ ക്ലിക്ക് ചെയ്യും
05:09 നമ്മുടെ ടെക്സ്റ്റ് ഫയൽ എഴുതിയ ടെക്സ്റ്റ് ഉപയോഗിച്ച് തുറന്നിരിക്കുന്നു.
05:14 Internet ല് gedit Text Editorനെ കുറിച്ച് നിരവധി വിവരങ്ങളുണ്ട്.
05:19 ഈ വെബ്സൈറ്റിൽ ഈ ടോപിക്കിന്റെ ചില സ്പോക്കൺ ട്യൂട്ടോറിയലുകൾ ലഭ്യമാണ്.
05:25 നമുക്ക് ഈ text editor ക്ലോസ് ചെയ്യാം, മറ്റൊരു'application നോക്കുക. അതായത് Terminal.
05:32 നമുക്ക് ഒരിക്കൽ കൂടി. Dash home, ലേക്ക് പോകാം.

search bar fieldല് terminal എന്ന വാക്ക് ടൈപ്പ് ചെയ്യുക.

05:41 ചുവടെയുള്ള terminal ഐക്കണിൽ ക്ലിക്കുചെയ്യുക,
05:45 command line.വിൻഡോ സ്ക്രീനിൽ തുറക്കുന്നു.

ശ്രദ്ധിക്കുക: command line.തുറക്കാനുള്ള ഷോർട് കട് 'Ctrl + Alt + T' എന്നീ കീകൾ ആണ്.

05:55 ടെർമിനൽ command line.എന്നും അറിയപ്പെടുന്നു.

ഇവിടെ നിന്ന് കംപ്യൂട്ടറിനെ നിങ്ങൾക്ക് നിർദ്ദേശിക്കാൻ കഴിയും.

06:02 വാസ്തവത്തിൽ ഇത്GUIഎന്നതിനേക്കാൾ പവർ ഫുൾ ആണ് .
06:06 ടെർമിനൽ വിൻഡോയിലേക്ക് തിരികെ പോകുക.
06:09 ഇനി നമുക്ക് terminal. ന്റെ ഫീൽ കിട്ടാൻ ഒരു സിംപിൾ കമാണ്ട് ടൈപ്പ് ചെയ്യാം.'ls' എന്നു ടൈപ്പ് ചെയ്ത 'Enter' അമർത്തുക
06:18 നിലവിലുള്ള directoryയിലെ എല്ലാ ഫയലുകളുടെയും,ഫോൾഡറുകളുടെ ഒരു പട്ടിക കാണാം.
06:23 ഇവിടെ, Home folder. റിൽ files folders പ്രദർശിപ്പിക്കുന്നു.
06:28 Home folder എന്തെന്ന് ഈ ട്യൂട്ടോറിയലിൽ പിന്നീട് നമുക്ക് നോക്കാം .
06:33 ഇനി കൂടുതൽ സമയംterminal ല് ചിലവഴിക്കില്ല.
06:37 വിൻഡോയുടെ മുകളിൽ ഇടതുഭാഗത്തായി X icon ക്ലിക്കുചെയ്ത് 'ടെർമിനൽ ക്ലോസ് ചെയുക
06:43 'ഈ വെബ്

സൈറ്റിലെLinux സ്പോകെൻ ട്യൂട്ടോറിയൽ സീരീസ് ല് ടെർമിനൽ കമാൻഡുകൾ നന്നായി വിശദീകരിച്ചു.

06:49 ഇപ്പോൾ നമുക്ക് മറ്റൊരു application ല് പോകാം. അതായത് Firefox Web Browser.
06:55 വീണ്ടും Dash home. തുറക്കുക search bar. റിൽ Firefox എന്ന് ടൈപ്പ് ചെയുക
07:01 Firefox Web Browser ഐക്കണിൽ ക്ലിക്ക് ചെയ്യുക.
07:05 ' Firefox Web Browser world wide web. ആക്സസ് ചെയ്യാൻ ഉപയോഗിക്കുന്നതാണ്.

ഇപ്പോൾ Firefox browser വിൻഡോ തുറന്നു എന്ന് കാണാം.

07:15 സ്പോകെൻ ടുട്ടോറിയൽ വെബ്സൈറ്റിലേക്ക് പോകാം.

അതിനായി,അഡ്രസ് ബാറിൽ ക്ലിക് ചെയുക , അല്ലെങ്കിൽ കീബോർഡിൽ F6 അമർത്തുക.

07:24 ഇനി ' 'spoken-tutorial.org' എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
07:31 നിങ്ങൾക്ക് ഇന്റർനെറ്റ് ഇന്റർനെറ്റ് ഉണ്ടെങ്കിൽ, അപ്പോൾ Firefox ആ വെബ്സൈറ്റിൽ ബന്ധിപ്പിക്കും.
07:37 Spoken Tutorial Homepage ബ്രൌസറിൽ തുറക്കുന്നു.
07:41 ഇത് നേരത്തെ വിശദീകരിച്ചതുപോലെ ക്ലോസ് ചെയ്തു, അടുത്ത application. ലേക്ക് പോകുക .
07:47 Dash home ലേക്ക് പോകാം.' വീണ്ടുംsearch bar.'office എന്ന് ടൈപ്പ് ചെയ്യാം.
07:53 വിവിധ LibreOffice കമ്പോണന്റ്സ് കാണും

Calc, Impress, Writer Drawഎന്നിവ

08:01 LibreOffice ഉബുണ്ടു ലിനക്സ് ഒഎസ് ലെoffice application ആണ്.
08:07 ഈ കമ്പോണന്റ്സ് കളെക്കുറിച്ചുള്ള ട്യൂട്ടോറിയലുകൾ സ്പോക്കൺ ട്യൂട്ടോറിയൽ വെബ്സൈറ്റിൽ ലഭ്യമാണ്.
08:13 ഇനി നമുക്ക് Video ഓപ്ഷൻ കാണാം.
08:17 search bar. ല് Video എന്ന് ടൈപ്പുചെയ്യുക.
08:20 ഡിസ്പ്ലേ ലിസ്റ്റിൽ, Videos. എന്ന പേരിൽ ഒരു അപ്ലിക്കേഷൻ ഉണ്ട്.
08:25 Videos. വീഡിയോകളും ഗാനങ്ങളും പ്ലേ ചെയ്യാൻ ഉപയോഗിക്കുന്നു. ഡിഫാൾട് ആയി , ഇത് open format വീഡിയോ ഫയലുകൾ മാത്രം പ്രവർത്തിക്കുന്നു.
08:34 ഇനി എന്റെ pen-drive. ല് നിന്നും ഒരു സാമ്പിൾ ഫയൽ പ്ലേ ചെയ്യട്ടെ.
08:38 ഇപ്പോൾ എന്റെമെഷീനിൽ ഒരു 'usb slot' ല് പെൻ ഡ്രൈവ് ഇന്സേര്ട് ചെയുന്നു

pen-drive folder ഓട്ടോമാറ്റിക് ആയി തുറക്കുന്നു .

08:47 അത് തുറന്നിട്ടില്ലെങ്കിൽ, നമുക്ക് അത്launcher. എന്നതിൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയും.
08: 52 launcher. ലെ പെൻ ഡ്രൈവ് ഐക്കൺ കണ്ടുപിടിക്കുക.
08:56 അതിൽ ക്ലിക്ക് ചെയ്താൽ, അത് pen-drive. ല് ഉള്ള files folders കാണിക്കുന്നു.
09:02 ഇപ്പോൾ ഞാൻ big buck bunny.ogv മൂവി ഫയൽ പ്ളേ ചെയുന്നു
09:08 എന്റെ ഫയൽ ഇതാ. തുറക്കുവാൻ അതിൽ ഡബിൾ -ക്ലിക്കുചെയ്യുക,
09:14 ഇത് Videos, ഡിഫാൾട് ആയി തുറക്കുന്നു.
09:17 മൂവി പ്ളേ ചെയുന്നത് നിർത്തട്ടെ .
09:20 ഇപ്പോൾ 'Ctrl, Windows' , 'D' 'എന്നീ കീകൾ' അമർത്തുക . ഡെസ്ക്ടോപ്പിലേക്ക് പോകുക.
09:26 ഇനി നമുക്ക് വേറെ ചില പ്രധാന കാര്യങ്ങൾ ഈ ഡെസ്ക്ടോപ്പിൽ കാണിക്കാം.
09:31 launcher. എന്ന ഫോൾഡർ ഐക്കൺ ശ്രദ്ധിക്കുക. അതിൽ ക്ലിക്ക് ചെയ്യാം.
09:37 Home folder തുറക്കുന്നു.
09:39 Ubuntu Linux. ല് ഒരു Home folder ഉണ്ട്.
09:44 നമ്മൾ അനുവദിക്കുന്നതുവരെ മറ്റാർക്കും കാണാൻ സാധിക്കാത്തതിനാൽ Home folder നമ്മുടെ വീട് ആണ്, അവിടെ നമുക്ക് നമ്മുടെ files folders. എന്നിവ സംഭരിക്കാൻ കഴിയും.
09:56 file permissionsസംബന്ധിച്ച കൂടുതൽ വിവരങ്ങൾLinux സ്പോകൺ ട്യൂട്ടോറിയൽ സീരീസ് ല് ലഭ്യമാണ്.
10:03 നമുക്ക് തിരികെ പോകാം.

നമ്മുടെ Home folder ല് Desktop, Documents, Downloads, എന്നീഫോൾഡർസ് കാണാം .

10:14 'ലിനക്സ്' -ൽ, എല്ലാം ഒരു ഫയൽ ആണ്.

നമുക്ക്Desktop folder അതിൽ ഡബിൾ ക്ലിക് ചെയ്ത തുറക്കാം.

10:21 ഇവിടെ 'ടെക്സ്റ്റ് എഡിറ്ററിൽ' നിന്ന് നമ്മൾ സേവ് ചെയ്തിട്ടുള്ള അതേ '"hello.txt"' ഫയൽ കാണാം.
10:28 അതുകൊണ്ട് ഈ ഫോൾഡർ പിന്നെ ഡെസ്ക്ടോപ്പ് ഒന്നുതന്നെയാണ്.
10:32 ഇപ്പോൾ എനിക്ക് ഈ ഫോൾഡർ അടയ്ക്കുക.

ഈ ട്യൂട്ടോറിയലിനായി അത്രമാത്രം. സംഗ്രഹിക്കാം.

10:39 ഈ റ്റുറ്റൊരിയലിൽ നമ്മൾ കണ്ടത്, ഉബുണ്ടു ഡെസ്ക്ടോപ്പ്, ലോഞ്ചർ, അതിൽ ഐക്കണുകൾ.
10:49 "Calculator, Text Editor, Terminal, Firefox Web Browser, Videos and LibreOffice Suite components Home folder "
11:04 താഴെയുള്ള ലിങ്കിലുളള വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.

ദയവായി അത് ഡൌൺലോഡ് ചെയ്ത് കാണുക.

11:12 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് & nbsp; ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക്ഷോപ്പ് നടത്തുന്നുഓൺലൈൻ ടെസ്റ്റ് പാസ്സാകുന്ന സർട്ടിഫിക്കറ്റുകൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

11:25 ഈ സ്പോക്കണ് ട്യൂട്ടോറിയലില് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?

ഈ സൈറ്റ് സന്ദർശിക്കുക.

11:30 നിങ്ങൾക്ക് ചോദ്യമുള്ള ഓരോ മിനിറ്റും സെക്കണ്ടും തിരഞ്ഞെടുക്കുക

നിങ്ങളുടെ ചോദ്യം ചുരുക്കത്തിൽ വിശദീകരിക്കുക

ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരെങ്കിലും ഉത്തരം നൽകും

11:40 ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ് സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം.

അവയുമായി ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യരുത്.

11:50 ഇത് സംശയങ്ങൾ കുറയ്യ്ക്കും

കുറച്ചുകൂടി ഇളകുന്നതോടെ, ഈ ചർച്ചയെ നിർദ്ദിഷ്ട മെറ്റീരിയലായി ഉപയോഗിക്കാൻ കഴിയും.

11:59 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട്, എൻ എം ഇ ഐ സി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് .

12:11 ഈ ട്യൂട്ടോറിയലിനുള്ള സ്ക്രിപ്റ്റ് സ്പോക്കൺ ട്യൂട്ടോറിയൽ ടീം സംഭാവന നൽകി.

ഐഐടി ബോംബയിൽ നിന്ന് വിജി നായർ

പങ്ക് ചേരുന്നതിനു നന്ദി.

Contributors and Content Editors

Vijinair