LibreOffice-Suite-Math/C2/Using-Greek-characters-Brackets-Steps-to-Solve-Quadratic-Equation/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | LibreOfficeMathനെക്കുറിച്ചുള്ള ശബ്ദ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം. |
00:04 | ഈ ട്യൂട്ടോറിയലില് നിങ്ങള് പഠിക്കുന്നത്: |
00:08 | ആല്ഫാ, ബീറ്റാ തീറ്റ കൂടാതെ പൈ മുതലായ ഗ്രീക്ക് അക്ഷരങ്ങള് ഉപയോഗിക്കാന് |
00:15 | ഒരു ക്വാദ്രാറ്റിക് ഇക്വേഷനില് എഴുതാനുള്ള ഘട്ടങ്ങളില് ബ്രാക്കറ്റുകള് പരിഹാരത്തിനായി എഴുതാന് |
00:21 | Math ഉപയോഗിച്ച് ഗ്രീക്ക് അക്ഷരങ്ങള് എങ്ങനെ എഴുതാമെന്ന് നമുക്ക് പഠിക്കാം. |
00:26 | ഇതിനായി, ഉദാഹരണമായി ആദ്യം Writer document തുറക്കുക, അതായത് അവസാന ട്യൂട്ടോറിയലിന് ഉണ്ടാക്കിയത്, എന്നുവെച്ചാല് MathExample1.odt. |
00:41 | നമ്മളെഴുതിയ ഫോര്മുലയിലെ ചാര ബോക്സില് ഡബിള് ക്ലിക്ക് ചെയ്യുക. |
00:47 | ഇത്Math Formula Editor ഉം കൂടാതെ Elements window യും കൊണ്ടുവരുന്നു. |
00:54 | നമുക്ക്Formula Editor border ല് ക്ലിക്ക് ചെയ്ത് വലതു ഭാഗത്തിട്ട് അതിനെ ഫ്ലോട്ട് ചെയ്യാം. |
01:02 | ഇത് മെച്ചപ്പെട്ട കാഴ്ചയ്ക്കായി Writer window യെ പരമാവധി വലുതാക്കുന്നു. |
01:07 | ഇനി ഗ്രീക്ക് അക്ഷരങ്ങളായ ഉദാഹരണത്തിന്, ആല്ഫാ, ബീറ്റ, തീറ്റ, പൈ എന്നിവ സാധാരണ ഗണിതശാസ്ത്ര ഫോര്മുലകളില് ഉള്പ്പെടുന്നതാണെന്ന് കാണാം. |
01:16 | പക്ഷെ, നമ്മളിവ Elements window യില് കണ്ടെത്തുകയില്ല. |
01:21 | നമുക്കവ നേരിട്ടെഴുതാം, അതിന് പേഴ്സന്റേജ് ചിഹ്നം കഴിഞ്ഞ് പേര് ഇംഗ്ലീഷില് എഴുതിക്കൊണ്ട് സാധിക്കാം. |
01:30 | ഉദാഹരണത്തിന്, പൈ എഴുതാന് നമ്മള് അനായാസം %pi എന്ന്Formula Editor റില് ടൈപ്പ് ചെയ്യും. |
01:41 | ചെറിയ അക്ഷരത്തില് വല്ലതും എഴുതാന്, അക്ഷരം ചെറിയ അക്ഷരത്തില് ടൈപ്പ് ചെയ്യുക. |
01:47 | ഉദാഹരണത്തിന്, ചെറിയ അക്ഷരത്തില് എഴുതാന്,%alpha അല്ലെങ്കില് %beta എന്ന തരത്തില് എഴുതുക. |
01:59 | വലിയ അക്ഷരത്തിലുള്ള ഒന്നെഴുതാന് അവ വലിയ അക്ഷരത്തില് എഴുതുക. |
02:06 | വലിയ അക്ഷരത്തില് ഗാമ എഴുതാന് %GAMMA അല്ലെങ്കില് %THETA എന്ന് ടൈപ്പ് ചെയ്യുക. |
02:17 | ഗ്രീക്ക് അക്ഷരങ്ങള് എഴുതാനുള്ള മറ്റൊരു മാര്ഗ്ഗം ടൂള്സ് മെനുവില് നിന്ന് കാറ്റലോഗ് ഉപയോഗിക്കുകയാണ്. |
02:26 | ചിഹ്നങ്ങളുടെ കൂട്ടത്തില് നിന്ന് ഗ്രീക്ക് തിരഞ്ഞെടുക്കുക |
02:31 | എന്നിട്ട് പട്ടികയിലെ ഗ്രീക്ക് അക്ഷരത്തില് ഡബിള് ക്ലിക്ക് ചെയ്യുക. |
02:35 | ഗ്രീക്കിനുള്ള മാര്ക്കപ്പ് ആല്ഫാ എന്നാണെന്നും അവ പട്ടികയില് താഴെ പ്രദര്ശിപ്പിച്ചിരിക്കുമെന്നും ശ്രദ്ധിക്കുക. |
02:43 | അങ്ങനെയാണ്നമ്മള് ഗ്രീക്ക് അക്ഷരത്തെ ഒരു ഫോര്മുലയിലേയ്ക്ക് കൊണ്ടുവരിക. |
02:49 | മറ്റ് ഗ്രീക്ക് അക്ഷരങ്ങള്ക്കായി മാര്ക്കപ്പ് അറിയാന് ചിഹ്നങ്ങളുടെ കാറ്റലോഗ് കാണുക. |
02:56 | നമ്മുടെ ഫോര്മുലയില് ബ്രാക്കറ്റുകള് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നമുക്കിനി പഠിക്കാം. |
03:01 | Math ന് ഒരു ഫോര്മുലയിലെ ഓപ്പറേഷന് ക്രമം അറിയില്ല. |
03:07 | ഓപ്പറേഷന് ക്രമം പറയാന് നമുക്കപ്പോള് ബ്രാക്കറ്റുകള് ഉപയോഗിക്കണം. |
03:13 | ഉദാഹരണത്തിന്, നമ്മളെങ്ങനെയാണ് ‘First add x and y, then divide 5 by the result’ എന്നെഴുതുക? |
03:22 | നമുക്ക് ‘ 5 over x + y ‘ എന്ന് ടൈപ്പ് ചെയ്യാം. |
03:28 | ഇനി നമ്മള് എന്താണ് ശരിക്കും എഴുതേണ്ടത് എന്ന് കാണണ്ടേ? |
03:32 | ഇല്ല, നമുക്കാദ്യംx ഉംy യും ആദ്യം ചേര്ക്കണം, തുടര്ന്ന് x നും y യ്ക്കും വളഞ്ഞ ബ്രാക്കറ്റിട്ടുകൊണ്ട് സാധിക്കും. |
03:44 | മാര്ക്കപ്പ് ടൂളുകള്: ‘5 over x+y in curly brackets’ |
03:52 | അതിനാല്, ഒരു ഫോര്മുലയുടെ ക്രമം നിശ്ചയിക്കാന് ബ്രാക്കറ്റുപയോഗിക്കുമ്പോള് സാധിക്കും. |
03:58 | നമുക്ക് മുകളിലുള്ള സേവ് തിരഞ്ഞെടുത്തുകൊണ്ട് File മെനു ഉപയോഗിച്ച് വര്ക്ക് സേവ് ചെയ്യാം. |
04:08 | ഇനി നമുക്ക് ഒരു Quadratic Equation ന് ഉത്തരം കണ്ടെത്താനായി ഘട്ടങ്ങളെഴുതാം. |
04:13 | നമ്മള്Control + Enter അമര്ത്തിക്കൊണ്ട്Writer document ന്റെ പ്ഉതിയൊരു പേജിലേയ്ക്ക് പോകും. |
04:21 | നമുക്ക് ടൈപ്പ് ചെയ്യാം: ‘Solving a Quadratic Equation’ |
04:25 | എന്നിട്ട്Math നെInsert>Object>Formula menu ല് വിളിക്കുക |
04:33 | ഞാന് ഇതിനോടകം തന്നെ quadratic equations എഴുതിക്കഴിഞ്ഞു, സമയം ലാഭിക്കാന് ഞാനവ കട്ട് ചെയ്ത് പേസ്റ്റ് ചെയ്യാം. |
04:42 | അതിനാല് ഇവിടെ നമ്മള് പരിഹരിക്കുന്ന quadratic equation ല്, x squared - 7 x + 3 = 0 |
04:53 | ഇത് പരിഹരിക്കാന്, സ്ക്രീനില് കാണിച്ചിരിക്കുന്നതുപോലെ quadratic formula ഉപയോഗിക്കാം: |
04:59 | ഇവിടെ‘a’ എന്നത്x squared term ന്റെയാണ്, ‘b’ എന്നത്x term ന്റെ അനുബന്ധമാണ് കൂടാതെ ‘c’ സ്ഥിരമാണ്. |
05:11 | കൂടാതെ, നമുക്കീ എക്വേഷന് പരിഹരിക്കാന് 1 ന് a, -7 ന് b, കൂടാതെ 3 ന് c എന്നിങ്ങനെയുള്ള ഒരു ഫോര്മുലയുണ്ടാക്കി നോക്കാം. |
05:23 | അതിനാല്, നമ്മള് പരിഹരിക്കാനുദ്ദേശിക്കുന്ന quadratic equation ന്റെ മാര്ക്കപ്പ് എഴുതുക. |
05:30 | ആദ്യം, നമ്മള് Math നെInsert>Object>Formula menu വില് നിന്ന് വിളിക്കും |
05:39 | Format Editor Window യില്, നമുക്ക് താഴെക്കണുന്നതുപോലെ മാര്ക്കപ്പ് എഴുതുക: |
05:46 | x squared minus 7 x plus 3 = 0 |
05:53 | മെച്ചപ്പെട്ട വായനാക്ഷമതയ്ക്ക് നമുക്ക് പുതിയ വരികള്ക്കിടെ ഒഴിഞ്ഞ വരികള് നല്കാം. |
06:01 | എന്റര് അമര്ത്തി ‘Quadratic Formula ടൈപ്പ് ചെയ്യുക: ‘.Enter അമര്ത്തുക |
06:07 | ഒരു സങ്കീര്ണ്ണമായ ഫോര്മുലയെ അതിന്റെ ആന്തരികമായ ഘടകങ്ങളെ മനസ്സിലാക്കിക്കൊണ്ട് ഭാഗങ്ങളാക്കി വ്യാഖ്യാനിക്കുന്നത് എപ്പോഴും നല്ലതാണ് |
06:16 | കൂടാതെ, നമുക്കീ ഘടകങ്ങളെ ചുറ്റിപ്പറ്റി കാര്യങ്ങള് തയ്യാറാക്കുകയും ചെയ്യാം. |
06:21 | അതിനാല്, നമ്മളാദ്യം അതിന്റെ ഏറ്റവും അടിത്തട്ടിലുള്ള square root function മനസ്സിലാക്കിക്കൊണ്ട് തുടങ്ങാം |
06:27 | മാത്രമല്ല, മാര്ക്കപ്പ് എന്നത് ‘square root of b squared - 4ac’ എന്നത് വളഞ്ഞ ബ്രാക്കറ്റിലുമാണ്. |
06:37 | അടുത്തതായി നമ്മള്,‘minus b plus or minus’ എന്ന് മുകളിലെ എക്സ്പ്രഷനോടൊപ്പം ചേര്ക്കും എന്നുമാത്രമല്ല വളഞ്ഞ ബ്രാക്കറ്റിനകത്ത് ഇടുകയും ചെയ്യും. |
06:48 | നമ്മള് മുകളിലെ എക്സ്പ്രഷന് ഒരു ന്യൂമറേറ്ററാക്കുക മറ്റൊരുജോടി വളഞ്ഞ ബ്രാക്കറ്റുകള് ഇട്ടുകൊണ്ടാണ് |
06:57 | എക്സ്പ്രഷനിലേയ്ക്ക്‘over 2a’ എന്ന് ചേര്ക്കുക. |
07:02 | അവസാനം ആരംഭത്തില് ‘x equals’ എന്ന് ചേര്ക്കുക. |
07:08 | ‘equal to’ ചിഹ്നത്തിനു ചുറ്റും രണ്ട് നീണ്ട വിടവുകള് ഉണ്ടാകും. |
07:13 | മാത്രമല്ല അതില് quadratic formula ഉണ്ട്. |
07:16 | ഇങ്ങനെയാണ് ഒരു ഫോര്മുലയെ ഘട്ടം ഘട്ടമായി നമ്മള് പൊളിച്ചെഴുതുക. |
07:22 | അടുത്തതായി നമുക്ക് Formula Editor window യില് ബാക്കി പാഠം ടൈപ്പ് ചെയ്യാം: |
07:29 | ‘Where ‘a’ is the coefficient of the x squared term, b is the coefficient of the x term, c is the constant.’ എന്നതിനെ തുടര്ന്ന് പുതിയൊരു വരി ഇടുക. |
07:43 | തരം ചേര്ക്കുക: ‘We can solve the equation by substituting 1 for a, -7 for b, 3 for c’ എന്നതു കഴിഞ്ഞ് പുതിയ രണ്ട് വരികള് ഇടുക. |
07:59 | പകരം വെയ്ക്കലിനുശേഷമുള്ള മാര്ക്കപ്പ് സ്ക്രീനില് കാണിച്ചിരിക്കുന്നു: |
08:05 | അതിനാല് ഇക്വേഷനില് നമ്മള് പാരാന്തസിസുകളുപയോഗിച്ച് അക്കങ്ങള്ക്ക് പകരംവെച്ചിരിക്കുന്നു. |
08:12 | ശരി, നിങ്ങള്ക്കുള്ള ജോലി ഇതാ: |
08:15 | മുകളിലുള്ളquadratic equationപരിഹരിച്ചുകൊണ്ട് ബാക്കി ഘട്ടങ്ങള് പൂര്ത്തിയാക്കുക |
08:20 | രണ്ട് ഫലങ്ങളും വേറെ കാണിക്കുക. |
08:23 | അലൈന്മെന്റുകളും സ്പേസിങ്ങുകളും മാറ്റിക്കൊണ്ട് ഫോര്മാറ്റ് ചെയ്യുക. |
08:28 | നീണ്ട വിടവുകളും പുതിയ വരികളും ആവശ്യമായിടത്തെല്ലാം നല്കുക. |
08:33 | താഴെക്കാണുന്ന ഫോര്മുല എഴുതുക: pi is similar or equal to 3.14159’ |
08:42 | ഇതോടെLibreOffice Mathല് ഗ്രീക്ക് അക്ഷരങ്ങളും ബ്രാക്കറ്റുകളും എക്വേഷനുകളും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച ട്യൂട്ടോറിയല് അവസാനിച്ചു. |
08:52 | ചുരുക്കത്തില് നമ്മള് താഴെക്കാണുന്ന ശീര്ഷകങ്ങള് പഠിച്ചു: |
08:56 | ആല്ഫാ, ബീറ്റ, തീറ്റ, പൈ എന്നീ ഗ്രീക്ക് അക്ഷരങ്ങള് ഉപയോഗിക്കാന് |
09:01 | ഒരുQuadratic Equationപരിഹരിക്കാന് ബ്രാക്കറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെ. |
09:07 | Talk to a Teacher project ന്റെ ഭാഗമാണ് ശബ്ദ Tutorial Project, |
09:12 | National Mission on Education through ICT,MHRD ഇന്ത്യന് സര്ക്കാരാണ് ഇതിനാവശ്യമായ പിന്തുണ നല്കുന്നത്. |
09:20 | ഈ പ്രൊജക്റ്റ് സംഘടിപ്പിച്ചത് http://spoken-tutorial.org. |
09:24 | ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെക്കാണുന്ന ലിങ്കില് ലഭ്യമാണ് http://spoken-tutorial.org/NMEICT-Intro. |
09:29 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് അനൂപ്.എം.ആര് ആണ്. |
09:38 | നന്ദി, പിന്നെ കാണാം. |