LibreOffice-Suite-Impress/C4/Presentation-Notes/Malayalam

From Script | Spoken-Tutorial
Jump to: navigation, search

Resources for recording

Presentation Notes

Time Narration
00.00 LibreOffice Impressലെ Presentation Notes എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്, നോട്ട്സും അവ പ്രിന്റ്‌ ചെയ്യുന്നതും.
00.12 നോട്ട്സിന് രണ്ട് ഉദ്ധേശങ്ങളാണ് ഉള്ളത്.
00.14 audienceന് വേണ്ടി ഓരോ സ്ലൈഡിലും കൂടുതൽ വിവരങ്ങളും റഫറൻസുകളും,
00.20 പ്രസന്റേഷൻ സമയത്ത് പ്രെസന്ററിന് ആവശ്യമുള്ള റഫറൻസ് നോട്ടുകൾ.
00.27 Sample-Impress.odp എന്ന പ്രസന്റേഷൻ തുറക്കുക.
00.33 ഇടത് Slides paneൽ നിന്ന് Overview എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക.
00.38 ടെക്സ്റ്റ്‌ ഇങ്ങനെ മാറ്റുക.
00.40 To achieve 30% shift to OpenSource software within 1 year
00.46 To achieve 95% shift to OpenSource Software within 5 years
00.53 ഈ പേജ് പ്രിന്റ്‌ ചെയ്യുമ്പോൾ വായനക്കാരനെ സഹായിക്കുന്ന രീതിയിൽ കുറച്ച് റഫറൻസ് മെറ്റീരിയൽ ചേർക്കാം.
01.01 notes എഡിറ്റ്‌ ചെയ്യാനായി Notes ടാബിൽ ക്ലിക്ക് ചെയ്യുക.
01.04 സ്ലൈഡിന് താഴെ ഒരു Notes ടെക്സ്റ്റ്‌ ബോക്സ്‌ കാണിക്കുന്നു. ഇവിടെ നമുക്ക് notes ടൈപ്പ് ചെയ്യാം.
01.12 Click to Add Notesൽ ക്ലിക്ക് ചെയ്യുക.
01.15 ഈ ബോക്സ്‌ എഡിറ്റ്‌ ചെയ്യാൻ കഴിയും.
01.19 ഈ ടെക്സ്റ്റ്‌ ബോക്സിൽ ടൈപ്പ് ചെയ്യുക;
01.22 Management would like to explore cost saving from shifting to Open Source Software
01.28 Open source software has now become a viable option to proprietary software.
01.35 Open source software will free the company from arbitrary software updates of proprietary software. <Pause>
01.46 നമ്മൾ ആദ്യമായി ഒരു Note സൃഷ്ടിച്ചു.
01.49 Notesൽ ടെക്സ്റ്റ്‌ ഫോർമാറ്റ്‌ ചെയ്യുന്നതെങ്ങനെ എന്ന് ഇപ്പോൾ പഠിക്കാം.
01.54 ടെക്സ്റ്റ്‌ സിലക്റ്റ് ചെയ്യുക.
01.56 Impress വിൻഡോയുടെ ഇടത് വശത്ത് മുകളിലെ Font Type ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക, TlwgMono സിലക്റ്റ് ചെയ്യുക.
02.05 അടുത്തതായി Font size ഡ്രോപ്പ് ഡൌണിൽ 18 സിലക്റ്റ് ചെയ്യുക.
02.10 അതേ Task barBullet ഐക്കണിൽ ക്ലിക്ക് ചെയ്യുക. text ഇപ്പോൾ bullet pointsൽ കാണുന്നു.
02.18 ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റിൽ എല്ലാ നോട്ട്സും സെറ്റ് ചെയ്യാനായി ഒരു Notes Master സൃഷ്ടിക്കാൻ പഠിക്കാം.
02.25 Main മെനുവിൽ View ക്ലിക്ക് ചെയ്യുക. എന്നിട്ട് Master Notes Master.
02.33 Notes Master view കാണപ്പെടുന്നു.
02.36 രണ്ട് സ്ലൈഡുകൾ കാണപ്പെടുന്നത് ശ്രദ്ധിക്കുക.
02.40 ഇതിനർത്ഥം, ഈ പ്രസന്റേഷനിൽ ഉപയോഗിച്ചിട്ടുള്ള ഓരോ Master Slideനും ഓരോ Notes Master ഉണ്ട് എന്നാണ്.
02.47 Notes Master slide ഒരു template പോലെയാണ്.
02.51 ഇവിടെ സെറ്റ് ചെയ്യുന്ന formatting preferences പ്രസന്റേഷനിലെ എല്ലാ നോട്ട്സിലും അപ്ലൈ ചെയ്യപ്പെടുന്നു.
02.58 Slides paneൽ ആദ്യത്തെ സ്ലൈഡ് സിലക്റ്റ് ചെയ്യുക.
03.01 Notesൽ ക്ലിക്ക് ചെയ്ത് അതിൽ കാണിക്കുന്ന text സിലക്റ്റ് ചെയ്യുക.
03.08 Impress വിൻഡോയുടെ മുകളിൽ ഇടത് വശത്ത് Font Size ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്തിട്ട് 32 സിലക്റ്റ് ചെയ്യുക.
03.16 മെയിൻ മെനുവിൽ ക്ലിക്ക് ചെയ്യുക, Format എന്നിട്ട് Character.
03.21 Character ഡയലോഗ് ബോക്സ്‌ കാണുന്നു.
03.24 Font Effects ടാബിൽ ക്ലിക്ക് ചെയ്യുക.
03.28 Font color ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്ത് Red സിലക്റ്റ് ചെയ്യുക. OK കൊടുക്കുക.
03.35 നോട്ട്സിൽ ഒരു ലോഗോ ചേർക്കാം.
03.38 ഒരു ത്രികോണം ചേർക്കാം.
03.40 Drawing ടൂൾ ബാറിൽ Basic Shapes ക്ലിക്ക് ചെയ്ത് Isosceles Triangle സിലക്റ്റ് ചെയ്യുക.
03.48 Notes ടെക്സ്റ്റ്‌ ബോക്സിൽ മുകളിൽ ഇടത് കോണിൽ ത്രികോണം ഇൻസേർട്ട് ചെയ്യുക.
03.53 ത്രികോണം സിലക്റ്റ് ചെയ്തിട്ട് context മെനുവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക. Area ക്ലിക്ക് ചെയ്യുക.
03.59 Area ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
04.02 Area ടാബിൽ ക്ലിക്ക് ചെയ്യുക.
04.05 Fill ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. Color ക്ലിക്ക് ചെയ്ത് Blue 7 തിരഞ്ഞെടുക്കുക.
04.12 ഇനി സൃഷ്ടിക്കുന്ന എല്ലാ notesനും ഈ ഫോർമാറ്റിങ്ങും ലോഗോയും ഡിഫാൾട്ട് ആയിരിക്കും.
04.18 OK ക്ലിക്ക് ചെയ്യുക.
04.20 Master View ടൂൾ ബാറിൽ Close Master View ക്ലിക്ക് ചെയ്യുക.
04.25 Main paneൽ Notes ടാബ് ക്ലിക്ക് ചെയ്യുക.
04.29 ഇടത് വശത്ത് Slides paneൽ Overview എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക.
04.35 Master Notesൽ സെറ്റ് ചെയ്തത് പോലെ Notes ഫോർമാറ്റ്‌ ചെയ്യപ്പെട്ടത് ശ്രദ്ധിക്കുക.
04.42 ഇപ്പോൾ Notes place holderഉം Slide place holderഉം re-size ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം.
04.48 Slide Placeholder സിലക്റ്റ് ചെയ്യുക. മൗസിന്റെ ഇടത് ബട്ടണ്‍ പ്രസ്‌ ചെയ്ത് കൊണ്ട് മുകളിലേക്ക് നീക്കുക.
04.56 Notes place holder re-size ചെയ്യാനായി ഇത് കൂടുതൽ സ്പേസ് സൃഷ്ടിക്കുന്നു.
05.02 Notes place holderന്റെ ബോർഡറിൽ ക്ലിക്ക് ചെയ്യുക.
05.06 Size വലുതാക്കുവാനായി മൗസിന്റെ ഇടത് ബട്ടണ്‍ പ്രസ്‌ ചെയ്ത് കൊണ്ട് മുകളിലേക്ക് നീക്കുക.
05.13 placeholders നമ്മുടെ ആവശ്യാനുസരണം re-size ചെയ്യുവാൻ പഠിച്ചു.
05.18 notes പ്രിന്റ്‌ ചെയ്യുന്നതെങ്ങനെ എന്ന് ഇപ്പോൾ നോക്കാം.
05.22 Main മെനുവിൽ File ക്ലിക്ക് ചെയ്ത് Print സിലക്റ്റ് ചെയ്യുക.
05.27 Print ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
05.30 printersന്റെ പട്ടികയിൽ നിന്ന് നിങ്ങളുടെ സിസ്റ്റത്തിൽ കണക്ട് ചെയ്തിട്ടുള്ള പ്രിൻറർ സിലക്റ്റ് ചെയ്യുക.
05.35 Number of Copies ഫീൽഡിൽ 2 എന്റർ ചെയ്യുക.
05.40 Properties'ൽ ക്ലിക്ക് ചെയ്യുക. Orientationന് താഴെ Landscape സിലക്റ്റ് ചെയ്ത് Ok കൊടുക്കുക.
05.48 Print Documentന് താഴെ ഡ്രോപ്പ് ഡൌണ്‍ മെനുവിൽ നിന്ന് Notes സിലക്റ്റ് ചെയ്യുക.
05.53 LibreOffice impress ടാബ് സിലക്റ്റ് ചെയ്യുക.
05.58 Contentsന് താഴെ
06.00 Slide Name ബോക്സ്‌ ചെക്ക്‌ ചെയ്യുക.
06.02 Date and Time ബോക്സ്‌ ചെക്ക്‌ ചെയ്യുക.
06.05 Original Color ബോക്സ്‌ ചെക്ക്‌ ചെയ്യുക.
06.08 Print ക്ലിക്ക് ചെയ്യുക.
06.11 നിങ്ങളുടെ printer settings ശരിയായി കോൻഫിഗർ ചെയ്തിട്ടുണ്ടെങ്കിൽ സ്ലൈഡ്സ് ഇപ്പോൾ പ്രിന്റ്‌ ചെയ്ത് തുടങ്ങുന്നു.
06.18 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06.22 ഇവിടെ പഠിച്ചത്, Notes , അവ പ്രിന്റ്‌ ചെയ്യുന്നത്.
06.27 ഒരു അസൈൻമെന്റ്.
06.30 ഒരു പുതിയ പ്രസന്റേഷൻ തുറക്കുക.
06.33 notes place holderൽ വിവരങ്ങൾ ചേർക്കുക.
06.37 ചതുരം ചേർക്കുക.
06.39 font size 36ഉം നിറം നീലയും ആക്കുക.
06.44 ചതുരത്തിന്റെ നിറം പച്ച നല്കുക.
06.48 സ്ലൈഡ് text holderഉം ആയി താരതമ്യപ്പെടുത്തി notes place holderന്റെ size അഡ്ജസ്റ്റ് ചെയ്യുക.
06.54 നോട്ട്സ് black & whiteൽ Potrait ഫോർമാറ്റിൽ പ്രിന്റ്‌ ചെയ്യുക.
06.59 notesന്റെ 5 കോപ്പികൾ പ്രിന്റ്‌ ചെയ്യുക.
07.03 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07.09 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07.13 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07.24 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07.28 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07.44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07.51 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan