LibreOffice-Suite-Impress/C2/Inserting-Pictures-and-Objects/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 LibreOffice Impress - Inserting Pictures and Objects നെ കുറിച്ചുളള സ്പോകെൻ ടുടോറിയലേക്ക് സ്വാഗതം
00:06 ഈ ടുടോറിയൽ നമ്മൾ പഠിക്കുക ഒരു പ്രസന്റേഷനിൽ എങ്ങനെയാണ് പിക്ചേർസ് ഒബ്ജെക്ട്സ് ചേർക്കുക
00:12 ഒബ്ജെക്ട്സും പിക്ചേർസും ഫോർമാറ്റ്‌ ചെയ്യുന്നത്
00:15 പ്രേസേന്റെഷന് അകത്തും പുറത്തും എങ്ങനെയാണു ഹൈപെർലിങ്കും ടേബിൾസും ചേർക്കുന്നത്
00:20 ഇവിടെ നമ്മൾ ഉബുണ്ടു ലിനക്സ്‌ 10.04 ഉം ലിബ്രേ ഓഫീസ് സ്യൂറ്റ് പതിപ്പ് 3.3.4 ഉം ഉപയോഗിക്കുന്നു
00:29 സ്ക്രീനിൽ കാണുന്ന URL ഒരു വെബ്‌ ബ്രൌസർ അഡ്രസ്‌ ബാറിൽ ടൈപ്പ് ചെയ്യുക
00:34 ഇത് ഒരു ഇമേജിനെ കാണിക്കുന്നു
00:37 ഇനി ഇമേജിൽ റൈറ്റ് ക്ലിക്ക് ചെയ്തു Save Image As ഓപ്ഷൻ സെലക്ട്‌ ചെയ്യുക
00:41 ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു
00:43 നെയിം ഫീൽഡിൽ ‘open source -bart.png’ എന്ന് കാണാം
00:51 ലോകേഷൻ ആയി ഞാൻ ഡെസ്ക്ടോപ്പ് തിരഞ്ഞെടുക്കും എന്നിട്ട് സേവ് ബട്ടണ്‍
00:59 നേരത്തെ നമ്മൾ സേവ് ചെയ്തിട്ടുള്ള ‘Sample-Impress’ എന്ന നമ്മുടെ പ്രസന്റേഷൻ തുറക്കാം
01:04 ഈ പ്രസന്റേഷനിൽ എങ്ങനെയാണു പിക്ചർ ചെരർക്കുന്നതെന്ന് നോക്കാം
01:09 മെയിൻ മെനുവിൽ നിന്ന് ഇന്സേര്ട്ട് ക്ലിക്ക് ചെയ്യുക പിന്നെ പിക്ചർ ലും
01:14 ഇനി From File option ക്ലിക്ക് ചെയ്യുക
01:17 ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു
01:19 ഇൻസെർറ്റ് ചെയ്യണ്ട പിക്ചർ ഉള്ള ഫോൾഡർ സെലക്ട്‌ ചെയ്യുക
01:23 ഞാൻ ഡെസ്ക്ടോപ്പ് ഫോർല്ടെർ തിരഞ്ഞെടുത്തു
01:26 ഇനി ഇന്സേര്ട്ട് ചെയ്യണ്ട പിക്ചർ തിരഞ്ഞെടുത്തു ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
01:31 സ്ലൈഡിൽ പിക്ചർ ചെർക്കപെട്ടു
01:35 നമുക്കി മാറ്റങ്ങൾ Undo ചെയ്യാം
01:37 പിക്ചർ ഇൻസെർട്ട് ചെയ്യാനുള്ള മറ്റൊരു വഴി കൂടി ഞാൻ കാണിച്ചു തരാം
01:41 ‘Overview’എന്ന ടൈറ്റിൽ ഉള്ള സ്ലൈഡ് കഴിഞ്ഞു പുതിയ ഒരു സ്ലൈഡ് ചേർക്കാൻ ഇൻസെർറ്റ് ലും സ്ലൈഡ് ലും ക്ലിക്ക് ചെയ്യുക
01:50 Title text box എന്നതില ക്ലിക്ക് ചെയ്തു ‘Opensource Funny’ എന്ന് ടൈറ്റിൽ മാറ്റുക


01:56 4 അയ്കണ്‍സ് ഉള്ള ഒരു ചെറിയ ബോക്സ്‌ മധ്യത്തിൽ വരുന്നു .ഇതാണ് Insert toolbar
02:03 Insert toolbarൽ നിന്ന് Insert Picture അയ്കണ്‍ ക്ലിക്ക് ചെയ്യുക
02:08 ഒരു പിക്ചർ തിരഞ്ഞെടുത്തിട്ടു ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
02:12 ഇൻസെർറ്റ് ചെയ്ത പിക്ചർ സ്ലയ്ടിൽ വ്യാപിച്ചു കിടക്കുന്നു
02:17 ഇമേജിന്റെ ഷെയ്പും സയ്സും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന കണ്ട്രോൾ പൊഇന്റ്സ് മാനിപുലെറ്റ് ചെയ്തു മാറ്റാവുന്നതാണ്
02:27 ഇതേ രീതിയിൽ നമുക്ക് ചാർട്ടുകളും മൂവി ക്ലിപ്പുകളും പ്രേസെന്റെഷനിൽ ഇൻസെർറ്റ് ചെയ്യാൻ കഴിയും
02:35 ഈയെല്ലാ സാധ്യതകളും പരീക്ഷിച്ചു നോക്കുക
02:38 ഇപ്പൊ നമുക്ക് ഹൈപെർലിങ്ക് ചെയ്യാൻ പഠിക്കാം
02:41 ഹൈപെർലിങ്ക് നിങ്ങളെ ഒരു സ്ലയ്ദിൽ നിന്നും മറ്റൊരു സ്ലയ്ടിലേക്കും അഥവാ ഒരു വെബ്‌ പേജു അല്ലെങ്കിൽ പ്രെസ്ന്റെഷന്റെ ഒരു ഡോക്യുമെന്റ് ലേക്ക് നീങ്ങാൻ സാധിക്കുന്നു
02:49 ആദ്യം നമുക്ക് പ്രേസേന്റെഷനുള്ളിൽ തന്നെ ഹൈപെർലിങ്ക് ചെയ്യുന്നത് എന്ന് പഠിക്കാം
02:54 ഓവർ വ്യൂ എന്ന റ്റൈറ്റിലിലുല്ല സ്ലൈഡ് നു ശേഷം ഒരു പുതിയ സ്ലൈഡ് ഇൻസെർറ്റ് ചെയ്യുക.
03:02 ടൈടലില് ക്ലിക് ചെയ്തു 'Table of Contents' എന്ന് ടൈപു ചെയ്യുക.
03:07 Body text boxൽ ക്ലിക് ചെയ്തു തുടര്ന്നുള്ള സ്ലയട്സിന്റെ ടൈറ്റിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക :
03:13 Open Source Funny

The Present Situation

Development up to present

Potential Alternatives

Recommendation

03:24 ‘Development up to present’ എന്ന വാചകം തിരഞ്ഞെടുകുക്
03:28 ഹൈപെർലിങ്കിലും ഇൻസെർറ്റിലും ക്ലിക് ചെയ്യുക.
03:31 ഇതു ഹൈപെർലിങ്ക് ഡയലോഗ് ബോക്സ്‌ തുറകും.
03:34 ഇടത് പെയ്നിൽ ഡോക്യുമെന്റ് സെലക്ടു ചെയുക. ‘Target in document’ എന്ന ഫീൽഡിലെ വലത് വശത്തുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:48 ഈ പ്രേസെന്റെഷനിലുള്ള സ്ലയടുകളുടെ ലിസ്റ്റ് തുറക്കും.
03:53 ഇതിൽ നിന്നും ‘Development upto present’ എന്ന പേരുള്ള സ്ലയ്ദു തിരഞ്ഞെടുക്കുക.
03:58 ലിസ്റ്റിലുള്ള അപ്ലൈ ബട്ടണ്‍ ലും ക്ലോസ് ബട്ടണ്‍ ലും ക്ലിക്ക് ചെയ്യുക
04:04 വീണ്ടും അപ്ലൈ ബട്ടണ്‍ ലും ഡയലോഗ് ബോക്സിലും ഉള്ള ക്ലോസ് ബട്ടണ്‍ ലും ക്ലിക്ക് ചെയ്യുക
04:12 സ്ലയടിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക
04:14 താങ്കളിപ്പോൾ താങ്കളുടെ കെർസെർ റ്റെക്സ്റ്റിനു മുകളിലൂടെ നീക്കുമ്പോൾ ചൂണ്ടി കാണിക്കുന്ന ഒരു വിരല് പോലെ കാണിക്കുന്നു
04:20 ഇതിനർഥം ഹൈപെർലിങ്ക് വിജയിച്ചു എന്നാണ് !
04:24 ഹൈപെർലിങ്ക് ചെയ്തു റ്റെക്സ്റ്റിൽ ക്ലിക്ക് ചെയ്യുന്നതും താങ്കളെ പ്രസക്തമായ സ്ലായ്ടിലെക് കൊണ്ടുപോകും
04:29 മറ്റൊരു ഡോക്യുമെന്റ് ഹൈപെർലിങ്ക് ചെയ്യാൻ നമുക്ക് Table of Contents എന്ന സ്ലായ്ടിലെക് തിരികെപോകാം
04:35 ഇനി മറ്റൊരു ലൈൻ ഐറ്റം ചേർക്കുക External Document
04:40 ആ വാചകം സെലക്ട്‌ ചെയ്തു ഇൻസെർട്ടിലും ഹൈപെർലിങ്കിലും ക്ലിക്ക് ചെയ്യുക
04:45 ഇടതു പെയ്നിൽ ഡോക്യുമെന്റ് സെലക്ട്‌ ചെയ്യുക
04:48 ഡോക്യുമെന്റ് പാത്ത് ഫീൽഡിന്റെ വലതു ഭാഗത്തുള്ള ഫോൾഡർ ഐക്കണ്‍ ക്ലിക്ക് ചെയ്യുക
04:55 ഹൈപെർലിങ്ക് ചെയ്യാനുള്ള ഡോക്യുമെന്റ് തിരഞ്ഞെടുക്കുക
04:58 നമ്മൾ റൈറ്റർ സിരീസിൽ തയാറാക്കിയ resume.odt തിരഞ്ഞെടുത്തു ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
05:07 ഹൈപെർലിങ്ക് ഡയലോഗ് ബോക്സിലെ അപ്ലൈ ബട്ടണ്‍ ക്ലിക്ക് ചെയ്തു ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
05:14 സ്ലയടിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക
05:17 താങ്കളിപ്പോൾ താങ്കളുടെ കെർസെർ റ്റെക്സ്റ്റിനു മുകളിലൂടെ നീക്കുമ്പോൾ ചൂണ്ടി കാണിക്കുന്ന ഒരു വിരല് പോലെ കാണിക്കുന്നു
05:22 ഇതിനർഥം ഹൈപെർലിങ്ക് വിജയിച്ചു എന്നാണ് !
05:26 ഹൈപെർലിങ്ക് ചെയ്തു റ്റെക്സ്റ്റിൽ ക്ലിക്ക് ചെയ്യുന്നതും താങ്കളെ പ്രസക്തമായ സ്ലായ്ടിലെക് കൊണ്ടുപോകും
05:31

നമ്മുടെ ഈ അവസ്ഥയിൽ, ഇത് നമ്മളെ resume.odt ലേക്ക് കൊണ്ട് പോകുന്നു

05:36 വെബ്‌ പേജിലേക്കുള്ള ഹൈപെർലിങ്ക് ഇതുപോലെയാണ്
05:40 പ്രെസെന്റെഷന്റെ അവസാനം പുതിയൊരു സ്ലൈഡ് ചേർക്കുക
05:43 ടൈറ്റിൽ ‘Essential Open Source Software' എന്നാക്കുക
05:48 ബോഡി ടെക്സ്റ്റ്‌ ബോക്സിൽ Ubuntu Libre Office എന്ന് ടൈപ്പ് ചെയ്യുക
05:53 ടെക്സ്റ്റിലെ രണ്ടാമത്തെ വരി തിരഞ്ഞെടുത്തു ഇൻസെർട്ടിലും ഹൈപെർലിങ്കിലും ക്ലിക്ക് ചെയ്യുക
06:00 ഇടതു പെയ്നിൽ ഇന്റർനെറ്റ്‌ സെലക്ട്‌ ചെയ്യുക
06:03 ഹൈപെർലിങ്കിൽ വെബ്‌ സെലക്ട്‌ ചെയ്യുക
06:07 ടാർഗറ്റ് ഫീൽഡിൽ ‘www.libreoffice.org’എന്ന് ടൈപ്പ് ചെയുക
06:16 ഹൈപെർലിങ്ക് ഡയലോഗ് ബോക്സിലെ അപ്ലൈ ബട്ടനും ക്ലോസെ ബട്ടനും ക്ലിക്ക് ചെയ്യുക .
06:23 സ്ലയ്ടിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക
06:26 താങ്കളിപ്പോൾ താങ്കളുടെ കെർസെർ റ്റെക്സ്റ്റിനു മുകളിലൂടെ നീക്കുമ്പോൾ ചൂണ്ടി കാണിക്കുന്ന ഒരു വിരല് പോലെ കാണിക്കുന്നു .
06:32 ഇതിനർഥം ഹൈപെർലിങ്ക് വിജയിച്ചു എന്നാണ് !
06:37 ഹൈപെർലിങ്ക് ചെയ്തു റ്റെക്സ്റ്റിൽ ക്ലിക്ക് ചെയ്യുന്നതും താങ്കളെ പ്രസക്തമായ വെബ്‌ പേജിലേക്ക് കൊണ്ടുപോകും
06:44 അവസാനമായി, ടേബിളസ് ഉപയോഗിച്ചാണ്‌ ഡാറ്റ കൊളുംസിലെക്കും റോസിലേക്കും സംഖടിപ്പിക്കുന്നത് .
06:49 നമുക്കിപ്പോൾ ലിബ്രേ ഓഫീസി ഇമ്പ്രെസ്സിൽ ടേബിൾ എങ്ങനെയാണു ചേർക്കുക എന്ന് പഠിക്കാം
06:54 സ്ലൈഡ് പെയ്നിൽ നിന്ന് ‘Development up to the present' എന്ന് പേരുള്ള സ്ലൈഡ് തിരഞ്ഞെടുക്കുക
07:00 ടാസ്ക് പെയ്നിന്റെ ലയൗറ്റ് സെക്ഷനിൽ നിന്ന് ടൈറ്റിൽ കൂടാതെ 2 കണ്ടെന്റ് ഐക്കണ്‍ തിരഞ്ഞെടുക്കുക
07:07 ഇടതു ടെക്സ്റ്റ്‌ ബോക്സിൽ നിന്നും ടെക്സ്റ്റ് തിരഞ്ഞെടുക്കുക
07:14 അതിനു ശേഷം ഫോണ്ട് സൈസ് 26 ആയി കുറയ്ക്കുക.
07:17 വലതു ടെക്സ്റ്റ് ബോക്സിലെ മദ്ധ്യത്തിലെ ഇൻസെർറ്റ് ടൂൾ ബാറിൽ നിന്ന് ഇൻസെർറ്റ് ടേബിൾ ഐക്കണ്‍ ക്ലിക്ക് ചെയ്യുക .
07:25 ഡിഫാൾട്ട് ആയി കൊളങ്ങളുടെ എണ്ണം 5 ഉം റോകളുടെ എണ്ണം 2 ഉം ആണ് .
07:33 നമുക്കത് കൊളത്തിന്റെ എണ്ണം 2 ഉം റോകളുടെ എണ്ണം 5 ഉം ആക്കാം
07:41 OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക
07:44 ടെക്സ്റ്റ്‌ വായിക്കുന്നതിനായി നമുക്ക് ടേബിളിനെ വലിച്ചു നീട്ടാം
07:49 റ്റെബിലിലെക് ഡാറ്റ ഇങ്ങനെ എന്റർ ചെയ്യാം
07:51 ഇമ്പ്ലിമെന്റെഷൻ കൂടാതെ  %
07:56 2006 10%
07:59 2007 20%
08:02 2008 30%
08:05 2009 40%
08:08 നമുക്കിപ്പോൾ ഹെടെർ റോയുടെ ഫോണ്ട് ബോള്ഡ് ആക്കി റ്റെക്സ്റ്റിനെ സെന്റെൽ ആക്കാം
08:17 ടേബിൾ ന്റെ നിറം മാറ്റാൻ ആദ്യം എല്ലാ ടെക്സ്റ്റും തിരഞ്ഞെടുക്കുക
08:22 ടാസ്ക് പെയ്നിൽ ന്റെ ടേബിൾ ഡിസൈൻ നിന്ന് ഒരു ടേബിൾ സ്റ്റൈൽ തിരഞ്ഞെടുക്കുക. ഞാൻ ഇത് തിരഞ്ഞെടുക്കും
08:30 നോക്കു ഇപ്പോൾ ടേബിൾ കാണാൻ എങ്ങനെയെന്നു
08:33 ഇത് നമ്മെ ഈ റ്റുറ്റൊരിയലിന്റെ അവസാനതിലെത്തിക്കുന്നു .
08:37 ചുരുക്കത്തിൽ നമ്മൾ പഠിച്ചത്: പിക്ചരുകൽ ചേര്ക്കാനും അതിനെ ഫോർമാറ്റ്‌ ചെയ്യാനും
08:43 പ്രേസേന്റെഷന് അകത്തും പുറത്തും എങ്ങനെയാണു ഹൈപെർലിങ്കും കൂടാതെ ടേബിൾസും ചേർക്കുന്നത്
08:49 ഈ കോമ്പ്രഹന്‍ഷന്‍ ടെസ്റ്റ് അസൈന്‍മെന്‍റ് പരീക്ഷിക്കുക.
08:53 പുതിയ പ്രെസെന്റെഷൻ സൃഷ്ടിക്കുക
08:55 മുന്നാമത്തെ സ്ലയ്ടിൽ പിക്ചർ ചേർക്കുക
08:58 നാലാമത്തെ സ്ലയടിൽ 2 റോയും 3 കൊലവുമുള്ള ടേബിൾ ഉണ്ടാക്കുക
09:03 ടാബിളിന്റെ രണ്ടാമത്തെ കോളത്തിലും രണ്ടാമത്തെ റോയിലും ‘slide 3’ എന്ന ടൈപ്പ് ചെയ്യുക . മുന്നാമത്തെ സ്ലയ്ദിൽ ഇ ടെക്സ്റ്റ്‌ ഹൈപെർലിങ്ക് ചെയ്യുക
09:14 താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ video കാണുക
09:17 ഇത് സ്പോകെൻ ടുടോറിയൽ പ്രോജെക്റ്റ്‌ സമ്മറയിസ് ചെയ്യുന്നു
09:20 നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം
09:25

സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌ ടീം സ്പൊകെൻ ററ്റുറ്റൊരിയൽസ് ഉപയോഗിച്ച് വർക്ഷൊപ്പുകൾ നടത്തുന്നു

09:30 ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്‍കുന്നു
09:34 കൂടുതല്‍ വിശദാംശങ്ങള്‍ക്കായി contact@spoken-tutorial.org ലേയ്ക്ക് എഴുതുക
09:41 Spoken Tutorial Project എന്നത് Talk to a Teacher project ന്‍റെ ഒരു ഭാഗമാണ്
09:46 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
09:53 ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hypen tutorial dot org slash NMEICT hypen Intro യില്‍ ലഭ്യമാണ്
10:05 ഈ റ്റുറ്റൊരിഅൽ സമാഹരിച്ചത് ശാലു ശങ്കർ , IIT Bombay

ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി

Contributors and Content Editors

Gaurav, Shalu sankar